ടൂറിന് വരാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല 🤣✅ !

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 990

  • @abhinavk867
    @abhinavk867 Před 19 dny +1696

    നമ്മൾ ഏറെ ഇഷ്ടപെട്ട പലരും ഇങ്ങനെ ന്യൂസിൽ കാണുമ്പോൾ സങ്കടം ഉണ്ട്... മാമുക്കോയ ഒക്കെ ഒരിക്കലും നമ്മൾ വിചാരിക്കാത്ത ആളായിരുന്നു 😢

    • @DanishMurali
      @DanishMurali Před 19 dny +33

      Ninte Brother ano

    • @ajmalk8152
      @ajmalk8152 Před 19 dny +41

      Athoke ivr thalluntha..ivroke elm thiknjar allada machne

    • @ManHunter350
      @ManHunter350 Před 19 dny

      കുത്ത് നബിയുടെ ശിഷ്യൻ മാമു കുണ്ടൻ 🤭😄

    • @ebyjoseph8291
      @ebyjoseph8291 Před 19 dny

      ഇവരൊക്കെ മനുഷ്യർ അല്ലേ ബ്രോ, ദിവ്യ ഗർഭത്തിൽ ജനിച്ചവർ ഒന്നും അല്ലല്ലോ 🥹

    • @Arjun-cc9ov8hn7v
      @Arjun-cc9ov8hn7v Před 19 dny +62

      Mamukoya marichu pinne angere ithilekku oru aropanam anavishyam ayirinnu
      Mamukoya family orkamayirinnu

  • @sajadtopline1186
    @sajadtopline1186 Před 19 dny +277

    ലെ ദിലീപ് :=ഹോ സമാധാനം ആയി ഇതുവരെ ഒറ്റയ്ക്ക് ആയിപോയതിന്റെ വിഷമത്തിൽ ആയിരുന്നു.

  • @sarathkumar-nj8wt
    @sarathkumar-nj8wt Před 19 dny +394

    ആ കുട്ടി പബ്ലിസിറ്റി ക്ക് വേണ്ടി പറയുവാണേൽ സൂപ്പർസ്റ്റാർസ് ന് എതിരെ പറഞ്ഞൂടെ?? അപ്പൊ അതല്ല കാര്യം ഈ പറയുന്നത് 100 ശതമാനം സത്യാണ്

    • @utharath9498
      @utharath9498 Před 19 dny +8

      Athey

    • @ANEESH-mu8pw
      @ANEESH-mu8pw Před 18 dny +5

      അതാണ്

    • @neenus3670
      @neenus3670 Před 18 dny +14

      Nalla prayathil ithokkae sambhavichu kaanum.sudheesh onnantharam oru vayi nokki thannae aayirunnu.shooting location il kandittu.avidae college ntae aduthu.but annu cheruppamayirunnu.swabhavikam.but marriage kazhinjitt aa oolatharam kanichengil adichu Karanam pukakkanam

    • @balanp1844
      @balanp1844 Před 18 dny

      ഊളത്തരം കാണിക്കാൻ കല്യാണം കഴിക്കാതിരുന്നാൽ മതി. എത്രവേണമെങ്കിലും ധൈര്യമായി കാണിക്കാം.​@@neenus3670

    • @trailersnow1703
      @trailersnow1703 Před 18 dny +2

      അതെ .....എല്ലാ ഞാജൂളുകളോടും ഉത്തരം parayal അല്ലെ അവരുടെ പണി.......ഇതിനൊക്കെ തെളിവുകൾ വേണം.....അല്ലാതെ ചുമ്മാ verbally പര്ഞാൽ nambano

  • @jm-qm8if
    @jm-qm8if Před 19 dny +749

    സുധീഷ് ഇങ്ങനെയാണെന്ന് ചിന്തിക്കാൻ പോലും പ്രയാസം തോന്നുന്നു

  • @Rebel_reform
    @Rebel_reform Před 19 dny +172

    ഇതിൽ രണ്ട് അപകടങ്ങളുണ്ട്!
    1. തങ്ങൾ ആരാധിക്കുന്ന എല്ലാ വലിയ നടിമാരും ഇതൊക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇതൊക്കെ നോർമൽ ആണെന്ന് കൊച്ചുപെണ്കുട്ടികൾ വിചാരിക്കാം!
    2. ആരാധിക്കുന്ന വലിയ നടൻമാർ വരെ ഇതൊക്കെ casual ആയിട്ട് ചെയ്യുന്നു. അപ്പോൾ നമുക്കും ആവാം എന്ന് യുവാക്കളും ചിന്തിക്കാം!

    • @shajik.mohammadali4319
      @shajik.mohammadali4319 Před 19 dny +13

      correct

    • @MobDevice1
      @MobDevice1 Před 18 dny

      ആരും വിശുദ്ധരല്ല പേര് പുറത്തുവന്നവർ മാത്രമല്ല പീഡകർ

    • @BidhunBaby-t3p
      @BidhunBaby-t3p Před 18 dny +8

      പല സാഹചര്യത്തിലും സെക്സ് അല്ല റേപ്പ് ആണ് നടന്നിട്ടുള്ളത്. അതൊക്കെ സപ്പോർട്ട് cheyyano

    • @blessysaraprasad8385
      @blessysaraprasad8385 Před 17 dny +2

      Need not be physical, even Inappropriate behaviour/ gesture/ comment also would fall into the category of " Harrasment" regardless of gender. Therefore it is important that the Government take strong decision for zero tolerance of such atrocities prevalent in this industry.

    • @MobDevice1
      @MobDevice1 Před 16 dny

      @@Rebel_reform വർഷങ്ങൾക്ക് മുൻപ് ചില സിനിമ ഷൂട്ടിംഗ് കളിൽ സഹകരിച്ചിട്ടുണ്ട്. തട്ടിപ്പും വെട്ടിപ്പും കൂട്ടി കൊടുപ്പും വ്യഭിചാരവും ഒക്കെ കണ്ടപ്പോൾ തന്നെ പണിവിട്ടു. 95% പീഡകരാണ്. അല്ലെങ്കിൽ സാഹചര്യത്തിൽ ആയിപ്പോകും പുറത്ത് വന്നത് ചില ചെറു ചൂണ്ടക്കരുടെ പേരുകൾ മാത്രം. പവർ ഗ്രൂപ്പ് ഓക്കെ ഉണ്ടാക്കി വല ക്കാർ വീശിപ്പിടിക്കുന്നതു വൻ സ്രാവുകളെ യാണ്. ചിലരെ നമ്മൾ MLA മാരാക്കി വിട്ടിട്ടുണ്ട്

  • @Vinu333
    @Vinu333 Před 19 dny +173

    മലയാളത്തിലെ എല്ലാ നടന്മാർക്കും ഓസ്കാർ കിട്ടും തോനുന്നു, അജ്ജാതി performance ആണ് എല്ലാരും 😅😅

  • @HackerMedia
    @HackerMedia Před 19 dny +97

    ഇങ്ങനെ പോയാൽ മലയാള സിനിമകൾ എല്ലാം ജയിലിൽ വെച്ച് ഷൂട്ട്‌ ചെയ്യേണ്ടി വരുമെന്ന് തോന്നുന്നു.

  • @vjdn9885
    @vjdn9885 Před 19 dny +652

    Mamookoya ..shocking !! :(

    • @NAA89
      @NAA89 Před 19 dny +33

      Jayasurya und😅

    • @Cheenkannijosefromdubai
      @Cheenkannijosefromdubai Před 19 dny +24

      Aaal vadiyayi
      Allarnnengi ithokke kaanendi vannene😂

    • @nilouferbucker4443
      @nilouferbucker4443 Před 19 dny +11

      Sudheesh too

    • @NadiyaSakeer-xx5ne
      @NadiyaSakeer-xx5ne Před 19 dny

      Ival fames avan aayirikumalle kallam parayunnath Mamukoyaye pattiyokke paranjal aalukal pettennu sradhikumallo athayirikum appol ival nalla veshiyayirikum alle

    • @kirankumargs8659
      @kirankumargs8659 Před 18 dny

      Evanokke chattavarinu thuni illathe adich odikanom

  • @tessyjohnjoseph8889
    @tessyjohnjoseph8889 Před 19 dny +116

    ഇവൻ പറഞ്ഞതു സത്യമാണ് കാരണം എത്രയോ പെണ്ണുങ്ങളെ അവൻ കണ്ടിരിക്കുന്നു, ഓർമ്മ കാണില്ല പക്ഷെ ജൂബിത യ്ക്ക് എന്നല്ല ഒരു പെണ്ണിന് ദുരനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല.

    • @lijomathew8942
      @lijomathew8942 Před 17 dny

      അങ്ങനെ അല്ലെങ്കിൽ അവളെ എന്ത് ചെയ്യണം. ഉമ്മൻ‌ചാണ്ടി പീഡിപ്പിച്ചു എന്ന് സരിത നായർ പറഞ്ഞത് right അല്ലെ 👍

    • @tessyjohnjoseph8889
      @tessyjohnjoseph8889 Před 17 dny

      @@lijomathew8942 ലിജൊ മാത്യുവിനെതിരെ അങ്ങനെ ജൂബിത പറഞ്ഞാൽ തീർച്ചയായും കേസ് കൊടുക്കണം കാരണം ലിജൊ മാത്യു അങ്ങനെ ചെയ്യില്ല.

  • @ebyjoseph8291
    @ebyjoseph8291 Před 19 dny +647

    സുധീഷിന്റ ശബ്ദത്തിൽ തന്നെ ഒരു പരിങ്ങൽ ഉണ്ട് 😂😂

    • @Chettiyar_shivam
      @Chettiyar_shivam Před 19 dny +13

      Correct 😂😊😅

    • @josephgeorge7477
      @josephgeorge7477 Před 19 dny +6

      sathyam

    • @Monalisa77753
      @Monalisa77753 Před 19 dny +13

      kindi kindi 😂

    • @abhinavk867
      @abhinavk867 Před 19 dny +4

      @@Chettiyar_shivam Ippol samsarichal onnum parayan aavilla... Atha lawyer ne kanditt bakki enn paranje 😂😆

    • @NadiyaSakeer-xx5ne
      @NadiyaSakeer-xx5ne Před 19 dny

      Sudeeshum Mamukoyayonnu athra moshamaya aalkaralla ivaleyokke inganeyenkilum aalkar ariyattennu vechu irangi purapettathavum appol ival patti veshiyano

  • @shymakishore7387
    @shymakishore7387 Před 19 dny +68

    എന്തായാലും ആകെ മൊത്തം പേട്ടന് സന്തോഷം കൊണ്ട് തുള്ളിചാടാൻ കഴിഞ്ഞു ഒറ്റക്കായിപ്പോയി എന്ന സങ്കടം തീർന്നു... ഒരുമിച്ചു എത്രയാ ആളുകൾ 😂😂😂

    • @SabuXL
      @SabuXL Před 18 dny

      കറ കറക്ട് ചങ്ങാതീ.
      😂😅😊

  • @kuteeez
    @kuteeez Před 19 dny +90

    ലെ മാമ കോയ.... ചത്തു പോയത് നന്നായി 🤣

  • @Aladin1717
    @Aladin1717 Před 19 dny +71

    ഇവന്മാരെല്ലാം കാലം മാറുമ്പോൾ പണി കിട്ടുമെന്ന് ചിന്തിച്ചു കാണില്ല 🤣😂

  • @shebaabraham687
    @shebaabraham687 Před 19 dny +163

    സുധീഷ് ടൂറിന് പോകാൻ പലരോടും പറഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് ജൂബിതേ ഓർമ്മയില്ലാതെ പോയത്😊

  • @charancbhas7177
    @charancbhas7177 Před 19 dny +286

    സുരാജ് വെഞ്ഞാറമൂടിന്റെ ഒരു ഡയലോഗ് ഓർമ വരുന്നു,, ഞാൻ ആ സാധനം മൂത്രം ഒഴിക്കാനല്ലാതെ, കൈ കൊണ്ട് തൊടാറ് പോലുമില്ല 🤣🤣

    • @user-zv8nw8nf5g
      @user-zv8nw8nf5g Před 18 dny

      😂😂😂😂

    • @MrSriram00007
      @MrSriram00007 Před 18 dny +9

      സുരാജ് ആണ് first പെണ്ണുപിടിയൻ

    • @SabuXL
      @SabuXL Před 18 dny +1

      ​@@MrSriram00007ഹൈ എന്താ ചങ്ങാതീ.
      ആ വിഷയത്തിൽ ഇനിയും നമ്മൾ എന്തിന് ഇവരുടെ കൂടെയോ എതിരെയോ നിൽക്കണം? ഒരു വിഗ്രഹം പോലും ഇല്ല എന്ന് മനസ്സിൽ ഉറപ്പിക്കൂ.
      ( കഷ്ടം തന്നെ. വന്നു വന്ന് ഒരു സിനിമാ ഡയലോഗ് പറയാൻ പോലും പറ്റുന്നില്ല എന്ന അവസ്ഥ ആണല്ലോ.)

  • @Neenu_A
    @Neenu_A Před 19 dny +247

    Next ഗോപി സുന്ദറിന്റെ ട്രോൾ വരട്ടെ 🙌🏻

    • @sreedurgakashi6637
      @sreedurgakashi6637 Před 19 dny +25

      Allu super anu...
      Public ayyi...
      Eshtamulavarodopam kude jeevichu kanikunu

    • @sarathks8166
      @sarathks8166 Před 19 dny

      ​@@sreedurgakashi6637gowri leskshmi paranjitund , he is a pedophile

    • @lucifer3865
      @lucifer3865 Před 19 dny +10

      @@sreedurgakashi6637 സൂപ്പർ കോഴി ആണ് 😂അടിച്ചു മാറ്റിയ കൊറേ മ്യൂസിക്കും 😂

    • @Neenu_A
      @Neenu_A Před 19 dny

      @@sreedurgakashi6637 ഒരു പാട്ടുകാരി മൊഴി കൊടുത്തിട്ടുണ്ട്. ഗോപി അവർക്ക് 17 വയസ്സുള്ളപ്പോൾ ചെയ്ത ഉപദ്രവങ്ങൾ. പോസ്കോ ആണ് കേസ് എടുത്താൽ 🙌🏻

    • @baijunair1720
      @baijunair1720 Před 18 dny +2

      Avan okke cheelu case alle.....
      Ivide valiya nadan ennu swayam visheshippikkunna ella koo.....kalum purathu varunnu.....appozhano loga kozhi ennu theliyicha copy Sundaran😂

  • @shajipaappan6312
    @shajipaappan6312 Před 19 dny +266

    സുധീഷും മാമുക്കോയയും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ആൾക്കാർ. സിനിമ മൊത്തം കഴയൻ അമ്മാവന്മാർ ആണ്

    • @user-jq6uw4nw1d
      @user-jq6uw4nw1d Před 19 dny +5

      Mamukkoya ye Patti arakkinar olla nattukar Paranjathu vachu nokkiyal ithonnum onnum alla..... Vigraham veendum odanju podiyakum

    • @shajipaappan6312
      @shajipaappan6312 Před 19 dny +1

      @@user-jq6uw4nw1d ചിന്തിക്കാൻ പറ്റുന്നില്ല

    • @afs6229
      @afs6229 Před 19 dny

      എന്റെ പൊന്ന് ഭായ്.. ലോകത്തിൽ ഏറ്റവും കൂടുതൽ പൂശുന്നത് celebrity കൾ ആണ്.. അല്ലാതെ pornstars അല്ല.. നിങ്ങളൊക്കെ ഇന്നലെയാണോ മൊട്ടയിൽ നിന്ന് വിരിഞ് പുറത്ത് വന്നത് 😂

    • @NadiyaSakeer-xx5ne
      @NadiyaSakeer-xx5ne Před 19 dny +1

      Mamukoyaye patti mosham paranjunn ketal ath kallamanu orikalum vishvasikilla

    • @NadiyaSakeer-xx5ne
      @NadiyaSakeer-xx5ne Před 19 dny

      Aasuyalukkal mathrame Mamukoyaye patty parayu nannai ariyunnavar aarum parayilla

  • @allucool3296
    @allucool3296 Před 19 dny +180

    ദിലീപ് ന്റെ സംഭവത്തിന് ശേഷമാണ് മലയാള സിനിമ പ്രവർത്തകർ ഇത്ര നാറുന്നത്

    • @ambro5523
      @ambro5523 Před 18 dny +2

      Power of WCC

    • @aavi.
      @aavi. Před 18 dny +1

      ​@@ambro5523 as a woman enikk karachil varunnu🙃 never have i thought that men would even support wcc when an issue arises

  • @sarath4302
    @sarath4302 Před 19 dny +25

    സിനിമാക്കാരോടായ് പറയുവാ ഈ കഴിവേറികൾ അഭിനയിക്കുന്ന സിനാമ എത്ര കിടിലം ആണേലും ഞാൻ കാണില്ല 100% ..

  • @sim9037
    @sim9037 Před 19 dny +231

    ഇവന്മാരുടെ പിറകെ നടക്കുന്ന ഫാൻസ്‌....... 🙄🙄ഓരോ അവസ്ഥയേ 😅

    • @jm-qm8if
      @jm-qm8if Před 19 dny

      @@sim9037 അത് അങ്ങനെ വേറെ പണിയൊന്നുമില്ലാത്ത കുറച്ചു വാണങ്ങൾ 🤣🤣..

  • @yuvaan2979
    @yuvaan2979 Před 19 dny +137

    5:22 അണ്ണാക്കിൽ പിരിവെട്ടിയെന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോൾ കണ്ടു

  • @aswathiammu1207
    @aswathiammu1207 Před 18 dny +26

    എനിക്ക് തോനുന്നു ആ ചേച്ചി പറഞ്ഞത് സത്യം ആണന്നു. കാരണം പുള്ളിക്കാരനെ ഒക്കെ ചുമ്മാതെ അങ്ങനെ പറയുവോ നമ്മൾ പെട്ടന്ന് ഓർക്കുകപോലും ഇല്ലാത്ത ഒരു നടൻ. അങ്ങനെ ഒരു പെണ്ണ് ചുമ്മാതെ പറയുന്നത് ആണങ്കിൽ കുറച്ചൂടെ ആക്റ്റീവ് ആയ ഒരാളെ പറയുവാരുന്നു. അവർ പറഞ്ഞത് നുണ ആരിക്കില്ല.

  • @Ms-lx7fx
    @Ms-lx7fx Před 19 dny +83

    അറിയും എന്ന് പറഞ്ഞാലേ ഉള്ളൂ അതിശയം 😁ചോദ്യം കലക്കി 👍🏻സുധീഷ് ഞെട്ടി പോയി 🤣

  • @Shafi88
    @Shafi88 Před 19 dny +232

    ഇനി അമ്മയിലെ എല്ലാ നടികളും കാശടിച്ച റസീറ്റ് കാണിക്കേണ്ടി വരുമല്ലോ😂😂😂

    • @user-bi9id4wh6h
      @user-bi9id4wh6h Před 19 dny +4

      😄😄😄😄😄😄😄

    • @OrualpamNerampokku
      @OrualpamNerampokku Před 19 dny

      കിണ്ടിക്ക് പെണ്ണിനെ പിടിക്കാനും സൊള്ളാനും നിയമോപദേശം വേണ്ടി വന്നില്ല 😏ഇപ്പൊ മീഡിയയിൽ ചോദിച്ചപ്പോൾ അതിന് മറുപടി പറയാൻ ഉപദേശം വേണം കൊള്ളാം

    • @user-zd9jl2gq9x
      @user-zd9jl2gq9x Před 19 dny +1

      😂😂

    • @Vinu333
      @Vinu333 Před 19 dny +16

      രജന :ബില്ലോ, ബില്ലൊന്നുമില്ല അതൊക്കെ എയറിൽ അടിച്ചു നിർത്തും അവമ്മാര് 😅😅

    • @Kiranzen
      @Kiranzen Před 19 dny +2

      ​@@Vinu333😂

  • @traditionalkeralacooking5830

    സുധീഷും കുടുങ്ങി 😂😂👌👌

    • @user-dl1oy4mp2l
      @user-dl1oy4mp2l Před 19 dny +3

      Nammude kindiyum kudungi 😂😂

    • @SabareeshSabari-hj5vt
      @SabareeshSabari-hj5vt Před 17 dny

      ​@@user-dl1oy4mp2lസുധീഷ് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല 🙂🥲

  • @ajithklouis5086
    @ajithklouis5086 Před 19 dny +277

    എന്തൊക്കെയാ ഈ കേരളത്തിൽ നടക്കുന്നെ...

    • @poraali.shibu0235
      @poraali.shibu0235 Před 19 dny +1

      unda

    • @sbrview1701
      @sbrview1701 Před 19 dny +7

      പണ്ണൽ

    • @conceptgroupconcept6263
      @conceptgroupconcept6263 Před 19 dny

      ​@@poraali.shibu0235ഇവൾ ചുളുവിൽ ഫെയ്മസ് ആവാൻ സെലിബ്രിറ്റി ആവാനുള്ള ഒരു ശ്രമം ആണോ എന്നൊരു സംശയം ഇല്ലാതില്ല
      മരിച്ചവരെ പോലും ഇവൾ വെറുതെ വിടുന്നില്ല പേരെടുത്തു പറഞ്ഞ അപമാനിക്കുന്നുണ്ട് അതുപോലെ സുധീഷിന്റെ കാര്യം ഇത്രയും കാലം സിനിമയിൽ ഇത്രയും നല്ല രീതിയിൽ ജീവിച്ച ഒരാൾ
      ബാബു പിന്നെ സംശയമില്ല കൂറ തന്നെ

    • @binilthankalam6268
      @binilthankalam6268 Před 19 dny +1

      എന്തൊക്കെയാ

    • @noblecinema98
      @noblecinema98 Před 18 dny

      പലർക്കും വിശ്വസിക്കാൻ കഴിയാത്ത സത്യങ്ങൾ😂😂😂

  • @statusmediacreation455
    @statusmediacreation455 Před 19 dny +120

    അയ്യോ... ഈ മൊട്ടത്തലയൻ എന്നെ കടിച്ചേ.... 😁😁😁 കാലത്തിന് മുന്നേ സഞ്ചരിച്ച ഡയലോഗ് 😂😂😂

  • @rajeshpnr4656
    @rajeshpnr4656 Před 19 dny +76

    ചുരുക്കം പറഞ്ഞാൽ പല ഫാൻസിന്റെയും, വിഗ്രഹങ്ങൾ വീണുടയാൻ പോകുന്നു....

  • @user-br9gy2lg5v
    @user-br9gy2lg5v Před 19 dny +66

    സുധീഷ് തേഞ്ഞു 🤣

  • @pssanal
    @pssanal Před 19 dny +105

    Le കിണ്ടി : എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ
    എനിക്ക് ഒന്നും ഓർമ്മയില്ല

  • @Nee-w8m
    @Nee-w8m Před 19 dny +62

    നിങ്ങള് സംസാരിച്ചോ ഞാൻ ഒരു ടൂർ പോയിട്ടുവരാം 😂

  • @godislove3014
    @godislove3014 Před 19 dny +17

    സുധീഷ്...ദൈവമേ...പയ്യൻഇമേജിൽ നിന്ന നടൻ...ഇവനൊക്കെ ആള് കൊള്ളാമല്ലോ...

  • @jayachandranvn6535
    @jayachandranvn6535 Před 19 dny +16

    നിനക്ക് അറിയില്ലെങ്കിൽ
    ഞാൻ പറഞ്ഞു തരാം
    ഞാൻ ആരാണെന്നും
    നീ ആരാണെന്നും

  • @Gkm-
    @Gkm- Před 19 dny +79

    സുധീഷിന് ട്രിപ്പ് പോവണം കാറിൽ അതിനു ജൂനിയർ ആര്ടിസ്റ് വേണോ ഭാര്യ കൂടെ പോയാൽ പോരെ ട്രിപ്പ് 😂

    • @JavEd-j4n
      @JavEd-j4n Před 19 dny

      നീ പൊട്ടൻ ആണോ അതോ അഭിനയൂകുവാണോ

    • @raheesah3953
      @raheesah3953 Před 19 dny

      Feymas akan vendi an

    • @abhinavk867
      @abhinavk867 Před 19 dny +5

      @@Gkm- അതിലൊരു ത്രിൽ ഇല്ല 😂

    • @user-bv5mv6yf7p
      @user-bv5mv6yf7p Před 19 dny +2

      ആ സമയം ഭാര്യ വേറെ ആണുങ്ങളെ വിളിച്ചു കയറ്റികൊള്ളും 😂😂😂😂

    • @jayaram6216
      @jayaram6216 Před 18 dny +1

      Maduthayirikum

  • @user-saranya_.vishnu-321
    @user-saranya_.vishnu-321 Před 19 dny +14

    ഒരുപാട് ആരാധിച്ച വ്യക്തികളെ കുറിച്ച് എന്തൊക്കെ കേൾക്കുന്നു.😮😮😮

  • @sajithkhanmohammedsalee3998

    ... ഇങ്ങനെ ഒരാളെ ചാനലിൽ വിളിച്ചു വരുത്തി എയറിൽ കയറ്റരുതെടാ മഹാ പാപികളെ 😅😅😅😅

  • @BaijuBaskaran-l4v
    @BaijuBaskaran-l4v Před 19 dny +87

    1:27 🤣😂🤣😂😂😂😂ഇതെന്തു പറഞ്ഞാലും അടിയോ 🤣😂😂😂😂😂😂😂

  • @abhijithsofficial
    @abhijithsofficial Před 19 dny +60

    Le sudheesh: Njan niraparathi aane baki onnum enike orma illa appo okay bye 😂

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 19 dny +26

    സുധീഷ് എന്തോ ഭയക്കുന്ന പോലെ.. 🤔

    • @kannankollam1711
      @kannankollam1711 Před 19 dny +9

      സുധീഷിന് പെൺകുട്ടി അറിയാം അതാണ് ആ പേടി ഏത് കണ്ണുപൊട്ടൻ അത് മനസ്സിലാവും കാരണം സുധീഷ് തെറ്റുചെയ്തു

  • @ananduasanal288
    @ananduasanal288 Před 19 dny +15

    അമ്മ എന്ന പേര് മാറ്റി പുരുഷ വേശി സഹായ സംഘം എന്നാക്കണം

  • @syamprakash3986
    @syamprakash3986 Před 19 dny +11

    അങ്ങനെ താൻ പറഞ്ഞിട്ടില്ലെങ്കിൽ താൻ കൊണ്ട് പോയി case കൊടുക്ക്‌ 😂

  • @dude3893
    @dude3893 Před 18 dny +18

    ഇപ്പോൾ സന്തോഷിക്കുന്ന ഓരോ ഒരു ആളെ ഉള്ളു......ദിലീപ് 😂😂😂

  • @LekshmiA-fn5sz
    @LekshmiA-fn5sz Před 19 dny +17

    3:23 ith yarada ith charchaykk vannitt irunne urangunne😂😂

  • @Indian-uv9qo
    @Indian-uv9qo Před 19 dny +49

    ഈ നടന്മാരൊക്കെ ഷെഡ്‌ഡി ഇടാതെയാ നടക്കുന്നത് എന്നാണു എനിക്ക് തോന്നുന്നത് .. എപ്പോഴാ ആവശ്യം വരുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ

  • @yemjey2749
    @yemjey2749 Před 19 dny +30

    ഇതൊക്കെ കാണുമ്പോൾ മ്മടെ T G Ravi യുടെ മോൻ എത്ര നല്ലവനാ.. അവൻ സ്വയം പ്രദർശനം നടത്തും അത്രയുള്ളൂ 😂😂😂

  • @prichithcp1517
    @prichithcp1517 Před 18 dny +10

    അടി കിട്ടിയവർ
    1. രഞ്ജിത്
    2. സിദ്ദിഖ്
    3. റിയാസ് ഖാൻ
    4. ഇടവേള ബാബു
    5. മമ്മൂക്കോയ
    6. സുധീഷ്

    • @humanbeing8810
      @humanbeing8810 Před 18 dny

      ജയസൂര്യക്ക് ഇപ്പൊ ഉടനെ കിട്ടും, പിഗമാൻ movie യു മായി ബന്ധപ്പെട്ട് ഒരു പെണ്ണ് ഇപ്പോൾ ചാനലുകളിൽ വന്നു ഓരോന്ന് പറയുന്നുണ്ട്

    • @Irshu
      @Irshu Před 18 dny

      Mukesh

  • @RASHIDKololamba
    @RASHIDKololamba Před 19 dny +18

    ഏതായാലും ചാനലുകാർക്കും വ്ലോഗർമാർക്കും ചാകരയാണ് ഇപ്പൊ.. 🙂

  • @RSMIN-m5l
    @RSMIN-m5l Před 19 dny +11

    എല്ലാവരുടെയും മുഖമൂടി അഴിഞ്ഞു വീഴുന്നു 😜

  • @Solitude______seeker603
    @Solitude______seeker603 Před 19 dny +8

    ഷുഡീഷിന്റെ അണ്ണാക്കിൽ പിരിവെട്ടി 🤣🤣സ്വന്തം ഭാഗത്തു തെറ്റില്ലെങ്കിൽ ആരായാലും തന്നെപ്പറ്റി ഒരു അപവാദം കേട്ടാൽ ആദ്യം തന്നെ അതിനെതിരെ ഉറപ്പായും എതിർത്തു നില്കും. ചെയ്യാത്ത കാര്യമാണെകിൽ അത് പറഞ്ഞ ആളോട് നേരിട്ട് സംസാരിച്ചു തീരുമാനം ഉണ്ടാകാൻ നോക്കും. ഇവിടെ പരാതിക്കാരി ഫുൾ കോൺഫിഡന്റിൽ തന്നെ; അവരോട് സംസാരിക്കാൻ പറയുമ്പോൾ കിണ്ടി അണ്ണൻ ഒളിച്ചോടാൻ നോക്കുന്നു 🤣🤣🤣 അപ്പോൾ തന്നെ കാണുന്നവർക്ക് സംശയത്തിനുള്ള വകുപ്പ് അണ്ണൻ തന്നെ ഉണ്ടാക്കിതന്നു 🤣🤣

  • @SreeKumar-uo6gh
    @SreeKumar-uo6gh Před 19 dny +80

    ഇന്ദ്രൻസ്, പ്രണവ്, ജഗദീഷ്, ഒഴിച്ചു ബാക്കി എല്ലാവരും കാണാനാണ് സാധ്യത
    Nb: എല്ലാം പെണ്ണ് കേസ് തന്നെ ആവണമെന്നില്ല അത് വേറെ കാര്യം.

    • @abhinavk867
      @abhinavk867 Před 19 dny +9

      വിശ്വസിക്കാൻ വരെ പറ്റുന്നില്ല ഇതൊക്കെ പുറത്തു വരുമ്പോൾ 😢😢

    • @alexthomas7555
      @alexthomas7555 Před 19 dny +4

      ​@@abhinavk867namude vittithaneo bhendukalilo etaram mugsmudi ettu jeevikunavar unde

    • @balumon5851
      @balumon5851 Před 19 dny +8

      Indrans oke pakal manyan aanu kanam

    • @user-yk5lv8iw8x
      @user-yk5lv8iw8x Před 19 dny +3

      Indrans eriyum puliyum nokkan poyittund

    • @issacvarghese1938
      @issacvarghese1938 Před 19 dny +3

      Indrajith, Raju, jayasurya chance illa

  • @MobDevice1
    @MobDevice1 Před 18 dny +18

    സുധിഷ് ഒരു ചെറിയ ചൂണ്ടക്കാരൻ മാത്രം. വൻ വലക്കാർ വൻ പീഡകർ ഉണ്ട്

  • @kripakaruna3753
    @kripakaruna3753 Před 19 dny +10

    ഓർമകൾ ഉണ്ടായിരിക്കണം

  • @user-pd6qm8jx1b
    @user-pd6qm8jx1b Před 19 dny +9

    കുറെ അച്ഛന്മാർ ഇനി പിള്ളേരുടെ മുഖത്ത് എങ്ങിനെ നോക്കും 😢

    • @abcd-wu8od
      @abcd-wu8od Před 17 dny

      Ath thett chyumbo orkkanm.. Fmly und bhavi jeevitham venm ennok.. Cash publicity ullond oronn chyum arum arriyilallo

  • @Vishnu_984
    @Vishnu_984 Před 19 dny +110

    Kazhapan mamoookoya😂😂

    • @sherin.s.
      @sherin.s. Před 19 dny +3

      Peru paranjittilla bro. Appo ചോയ്ച്ചാമതിട്ടോ

    • @vinayak90417
      @vinayak90417 Před 19 dny

      Mamukoya ennu aa pennu paranjathe than kettille!!?? Pottanano​@@sherin.s.

    • @sumees007
      @sumees007 Před 19 dny

      😂

    • @flyhigh8136
      @flyhigh8136 Před 19 dny +4

      ​@@sherin.s.paranju

    • @rabiyasaheer1624
      @rabiyasaheer1624 Před 19 dny

      നിങ്ങൾക്കൊക്കെ വട്ടാണോ

  • @indujajyothish5589
    @indujajyothish5589 Před 19 dny +22

    Mamukoya😮

  • @aswin9607
    @aswin9607 Před 19 dny +28

    AMMA ❌
    MAMA✅🤡

  • @kjraphael7077
    @kjraphael7077 Před 18 dny +3

    സിനിമ കാണണ്ട എന്നൊന്നും പറയുന്നില്ല പക്ഷേ ഫാനിന്റെ പേരിൽ പരസ്പരം തമ്മിലടിക്കുന്നതും സ്വന്തം ജീവിതം കളഞ്ഞ് അവർക്ക് വേണ്ടി നിങ്ങൾ നിലകൊള്ളുന്നതും യൂത്ത് മാറ്റണം എന്ന് ഒരു അഭിപ്രായമുണ്ട്

  • @sarathkumar-nj8wt
    @sarathkumar-nj8wt Před 19 dny +7

    സുധീഷേ ഒരു ട്രിപ്പ്‌ എടുക്കട്ടെ 😂

  • @JJ-pc7xx
    @JJ-pc7xx Před 19 dny +32

    എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല ❤❤❤❤

    • @shilukunjavashilukunjava4773
      @shilukunjavashilukunjava4773 Před 19 dny

      ഒന്ന് പോടാ മമ്മൂട്ടിയെ കുട്ടല്ലേ. അയാൾ ചെറ്റ. അറിഞ്ഞില്ലേ അപ്പോ ഒന്നും

    • @shijiv6537
      @shijiv6537 Před 18 dny +8

      മമ്മൂട്ടി പോക്ക്

    • @sayanoraks-wr1wm
      @sayanoraks-wr1wm Před 18 dny +5

      jagadeesh okk,bakki randum kanakka

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 18 dny +2

      മോഹൻലാൽ ന്റെ പേര് എവിടെ യം ഇല്ല

  • @kannansarath7344
    @kannansarath7344 Před 19 dny +27

    Ente ponno😮😅😅😅

  • @rafshadsafeee7326
    @rafshadsafeee7326 Před 19 dny +6

    ഇത്‌ പോലെ ആയിരുന്നു നമ്മുടെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി സർ ന്റെ അവസ്ഥയും...വാർത്ത കേട്ടപ്പോൾ കുഞ്ഞൂഞ്ഞിനെ വളഞ്ഞും തിരിഞ്ഞും ആക്രമിച്ചു,,,മാപ്രകളടക്കം,, എന്നിട്ടോ,,,അത് കെട്ടു കഥയാണ് എന്ന സത്യം പുറത്ത് വന്നപ്പോൾ ഉമ്മൻ ചാണ്ടി സർ ഇല്ല.. അതിനൊക്കെ കാരണക്കാരി ഒരു പെണ്ണ് ആയിരുന്നു,, പെണ്ണിന്റെ വാക്ക് ആയിരുന്നു... അത് കൊണ്ട് പെണ്ണ് പറയുന്നതെല്ലാം സത്യമാണ് എന്ന മുൻവിധി പാടില്ല...കൃത്യമായ അന്വേഷണം വേണം.. എന്നിട്ട് തെളിയിക്കണം..

    • @adameve628
      @adameve628 Před 19 dny +1

      അത് എല്ലാർക്കും അറിയാം നടക്കാത്ത കാര്യം ആണെന്ന്. അതുപോലെ അല്ലല്ലോ ഇത്. ഒന്നിൽ കൂടുതൽ പേര് ഹേമ കമ്മിറ്റി മുൻപാകെ ബോധിപ്പിച്ച വിഷയം ആണ്

  • @ryder__2004
    @ryder__2004 Před 18 dny +6

    ശരിക്കും അവർ ഭയക്കുന്നത് ഇതിലും വലിയ കേസ് വേറെ ഉണ്ടല്ലോ അത് പുറത്തു വരോ എന്നായിരിക്കും

  • @syamprakash3986
    @syamprakash3986 Před 19 dny +11

    ഇങ്ങേരു കോളേജിൽ പഠിക്കുമ്പോൾ ആണ് ഈ പെണ്ണിനോട് ഇങ്ങനെ പറഞ്ഞതെങ്കിൽ കുഴപ്പമില്ല.. പക്ഷെ ജോലി സ്ഥലത്തു പറയുന്നത് പരമ ചെറ്റത്തരം ആയി പോയി 😮

  • @naaaz373
    @naaaz373 Před 19 dny +9

    Interval Babu ❌
    Adjustment Babu ✅

  • @Manikandanmanikandan-yd6nq
    @Manikandanmanikandan-yd6nq Před 19 dny +18

    😂😂മൊത്തം ചീഞ്ഞ് നാറുകയന്നല്ലോ ധൈവമേ...😂

  • @NBDYasmr
    @NBDYasmr Před 19 dny +8

    മാമുക്കോയ 😂🤣🤣🤣🤣🤣 ഹഹഹ

  • @sadgamaya2168
    @sadgamaya2168 Před 19 dny +21

    ഇനി പുരുഷൻമാരും തുടങ്ങണം ഈ പരിപാടി.. 5 വർഷം മുൻപ് ആ നടിയെന്നെ വശീകരിക്കാൻ ശ്രമിച്ചു എന്നൊക്കെ.. അവരും കോടതി കേറി നടക്കട്ടെ ..

    • @shameermu328
      @shameermu328 Před 19 dny +5

      അല്ലാതെ കമ്പിക്കഥ കേൾക്കാൻ അല്ല 😂😂😂

    • @Cr7-o9l7m
      @Cr7-o9l7m Před 19 dny

      ​@@shameermu328😂

    • @Anu124-p8s
      @Anu124-p8s Před 18 dny +1

      മോഹൻലാലിന്റെ സിനിമ ഡയലോഗ് ഓർമയുണ്ടോ പുരുഷനേ പീഡനം ചെയ്യാൻ കഴിയൂ തിരിച്ചു പറ്റില്ല😂

  • @sabeethahamsa7015
    @sabeethahamsa7015 Před 19 dny +6

    ഇവരുടെ ഒന്നും സിനിമകൾ ടീ വിയിൽ പോലും ഇനി കാണരുത് 😢😢😢

    • @abcd-wu8od
      @abcd-wu8od Před 17 dny

      E kolaahalam okk adangumbo payye oronn varum.. Arrust chyn anel film industry full kanum.. Chilath rekshapedum

  • @nishanvp8869
    @nishanvp8869 Před 17 dny +1

    ആരോപണം.തെളിവില്ലെന്ന് ഉറപ്പ്. വോയിസും നമ്പറും ഒന്നുമില്ല.😂😂😂😂😂😂😂

  • @user-yr5mc5pj6g
    @user-yr5mc5pj6g Před 19 dny +17

    Ente monee😂

  • @_Freedom__fighter__21
    @_Freedom__fighter__21 Před 19 dny +17

    Appo ellarum kanakk thanne 😮😮

  • @aravind3443
    @aravind3443 Před 19 dny +5

    ടൂറിനു പോവാൻ വിളിക്കുന്നത് ഇത്ര വല്യ abuse ആണ് എന്ന് ഞാൻ കരുതിയില്ല.. കഷ്ടം.. Atleast he didn't force u for anything... Being Friends he might have asked you for relationship due to infatuation..even if he is married..Is there anything wrong in it?I don't think so

    • @shaibykoshy
      @shaibykoshy Před 18 dny

      Swantham veettilulla pennungale aarenkilum tourinu vilikumbazhum ingane thanne parayumo?

  • @NM-vs5lg
    @NM-vs5lg Před 19 dny +17

    Wcc 🔥🔥🔥🔥🔥

  • @sibhath8792
    @sibhath8792 Před 19 dny +3

    ഒരു സ്ത്രീ അല്ലെങ്കിൽ ഒരു പുരുഷൻ എന്തെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കാനൊന്നും പറ്റില്ല
    *ആ നിയമം എടുത്തു മാറ്റി തെളിവ് കൊണ്ട് വരണം
    * ഇത് പോലെ പല ആരോപണങ്ങളും നടക്കുന്നു പിന്നീട് സത്യാവസ്ഥ പുറത്തുവരുന്നു

  • @Nz95aus
    @Nz95aus Před 19 dny +14

    Sudeesh pande koziyaa😅😅

  • @JOJOPranksters-o6p
    @JOJOPranksters-o6p Před 19 dny +6

    *no one can replace sudheeh🔥*

    • @ajesh111
      @ajesh111 Před 18 dny +1

      😂

    • @ameeramujeeb9850
      @ameeramujeeb9850 Před 18 dny

      Edo thanikk ithu maathre parayan ullo? Ethu vdokk chuvattilum vannu Same dialogue. ..

  • @HemaThulasi-d3c
    @HemaThulasi-d3c Před 19 dny +10

    Pavam Gopi sundar.. at least he is public
    I love gopi ettan

  • @senatorofutah
    @senatorofutah Před 19 dny +12

    Excellent reporting and excellent satire... 😂😂😂😂

  • @msumesh24
    @msumesh24 Před 19 dny +10

    ഇതിന്റെ ഏതെങ്കിലും ഒരു കാൾ ഹിസ്റ്ററി കാണിക്കാമോ.. എങ്കിൽ വിശ്വസിക്കാം....

  • @khanriyas2498
    @khanriyas2498 Před 19 dny +4

    ഇടവേള babu എടുത്ത് ഇടണം അദ്യം

  • @Bismilllkhan
    @Bismilllkhan Před 19 dny +8

    എല്ലാർക്കും എല്ലാം പറയാൻ പറ്റിയ അവസരം 😂😂😂😂😂

  • @Abc76353
    @Abc76353 Před 19 dny +12

    നീ ആരാണെന്ന് ഞങ്ങൾക്ക് മനസിലായി.

  • @PrakashGirija-g3u
    @PrakashGirija-g3u Před 13 dny

    ഇവനെ ക്കെ കൊള്ളാം, ശക്തമായ നടപടി ഉണ്ടാകണം നാളത്തെ നല്ലൊരു സിനിമാ വ്യവ്യസ്യം നിലനിൽക്കാൻ പുതിയ തലമുറയ്ക്ക്

  • @MahroofaliYouTube
    @MahroofaliYouTube Před 19 dny +9

    സുധീഷേ

  • @ജുബിതആണ്ടികോഴിക്കോട്

    സത്യം വിജയിക്കും ✌️ എനിക്കു ഒരു വാക്കും ഒരു പ്രവർത്തിയും ഉള്ളു 👍

  • @Duker-cv5pz
    @Duker-cv5pz Před 19 dny +4

    കളി ഒപ്പിക്കാനുള്ള ഓരോ പാഴ് ശ്രമങ്ങള് 🤣

  • @doubleheartan
    @doubleheartan Před 18 dny +2

    ഇവനെ പിടിച്ച് അമ്മയുടെ തലപ്പത്ത് വെച്ച ഏട്ടനും ഇക്കക്കും മലയാളികൾ എന്തെങ്കിലും കൊടുക്കണം. അല്ലെങ്കിൽ മോശമാണ്. ❤

  • @aynu3088
    @aynu3088 Před 19 dny +10

    Le സുധീഷ് := തേഞ്ഞു

  • @sabeethahamsa7015
    @sabeethahamsa7015 Před 19 dny +2

    റഹ്മാനെ ഒന്നും പറയാനില്ല ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല ഇവരൊക്കെ മകളുടെ പ്രായം ഉള്ള കുട്ടികളോട് ദൈവം ഉണ്ടെന്നുള്ള വിചാരം പോലും ഇല്ലല്ലോ ഇവരെയൊക്കെ ആണല്ലോ നമ്മൾ ഇഷ്ടപ്പെട്ടു പോയത് 😮😮😮😮😮

  • @dakshina6869
    @dakshina6869 Před 19 dny +7

    Mammootty okke evide poyi Prithvi raj ne onnum kanane illa

  • @SasiWashington
    @SasiWashington Před 17 dny

    പേട്ടൻ : ഇപ്പഴാ ഒരു സമാധാനം ആയെ......ഹാവൂ 😁

  • @renjut7397
    @renjut7397 Před 19 dny +6

    കഷ്ടം 😭😭😭

  • @ymon6666
    @ymon6666 Před 15 dny

    വൈറലാവാൻ നോക്കിയതാ എല്ലാ വെടികളും ഇപ്പൊ പുറത്ത് ചാടും 😂😂😂

  • @GirijaT.P
    @GirijaT.P Před 19 dny +17

    Koyayum kindiyum babuvum ellam kanaka🤣🤣🤣🤣

  • @user-gu1tg1be2v
    @user-gu1tg1be2v Před 14 dny

    പഴയ കാര്യങ്ങളെല്ലേ പുറത്തുവന്നിട്ടുള്ളത്. ഇപ്പോൾ നടന്ന പുതിയ കാര്യങ്ങൾ ഇനി ഒരു 15 വർഷം കഴിഞ്ഞാൽ പുറത്തു വരുമായിരിക്കും അല്ലെ.😂 ഇപ്പോൾ പുറത്തു വിട്ടാൽ ചാൻസ് കിട്ടില്ല.

  • @div41
    @div41 Před 19 dny +8

    Sarithayude sound and look

  • @aryakannan1826
    @aryakannan1826 Před 18 dny +1

    ഞാനും ഒരു സ്ത്രീ ആണ്... അത്കൊണ്ട് തന്നെ പറയട്ടെ.. സ്ത്രീ പറഞ്ഞാൽ അത് സത്യമാകുമോ... പുരുഷന്മാർക്കും ഇല്ലേ മാനം.. അവൾ നാളെ ഈ ന്യൂസ്‌ ഇൽ ഇരിക്കുന്ന അവതാരകൻ തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ..?? സുധീഷ്... രഞ്ജിത്.. ഇടവേള ബാബു... ജയസൂര്യ.... സിദ്ധിഖ്.. ആരൊക്കെ ആരോപണങ്ങളിൽ വന്നാലും അത് തെറ്റൊ ശെരിയോ... എന്ന് അറിഞ്ഞതിനു ശേഷം മാത്രം.. പോരെ ഇങ്ങനെ നാണം കെടുത്തുന്നത്

    • @rex_schd
      @rex_schd Před 17 dny

      Nunna parenjinttu enthu kittanna ? athum marichu poyya mammu kozhaya patti

  • @pkm2577
    @pkm2577 Před 19 dny +46

    മമ്മൂകോയ ഹൂറികളുമായി ആരാടുകയാണ്.

  • @jijogeorge9243
    @jijogeorge9243 Před 17 dny +1

    Etreyum kastapaadu aanenkil verae enthenkilum panikku poyekoodae, verae etrae nalla jolikal undu, 😅

  • @ranjithpb5946
    @ranjithpb5946 Před 19 dny +9

    എല്ലാത്തി നും കടുകവെള്ളം കൊടുക്കണം 😂