70% നശിച്ച കരളിനെ പോലും തിരിച്ചുകൊണ്ടു വരാൻ വെളുതുള്ളികൊണ്ടുള്ള ഒറ്റമൂലി ഇതാ | fatty liver malayalam

Sdílet
Vložit
  • čas přidán 28. 03. 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/y1bpy9
    WhatsApp: wa.link/aueozb
    Contact For Booking :
    +91 9061 065 812
    +91 7012 065 812
    Dr. Hamid Muhyidheen, BNYS
    Consultant (Functional Medicine)
    WhatsApp: wa.link/y1bpy9

Komentáře • 24

  • @Vasantha-et9pd
    @Vasantha-et9pd Před rokem +5

    Thank you Dr very much. Nalla vivaranam. Nalla Drs udegil pakuthi rogam petennu marikitum. God bless you always

  • @parve708
    @parve708 Před rokem +12

    ഒരു ബിരിയാണി വെക്കണ്ട ഇൻഗ്രീഡിയൻസ് ഒക്കെ നിങ്ങൾ പറഞ്ഞുകഴിഞ്ഞു....വെളുത്തുള്ളിയുടെ കാര്യം മാത്രം പറഞ്ഞില്ല.😂

  • @user-bq3dh9lp8f
    @user-bq3dh9lp8f Před 2 dny

    Veluthullikoke nalla vilayanennu Doktorku ariyam athanu

  • @reethathomas6321
    @reethathomas6321 Před rokem +6

    നിങ്ങൾ വെളുത്തുള്ളിക്ക് ഹെഡിങ് കൊടുത്തിട്ട് വെളുത്തുള്ളിയെ പറ്റി മാത്രം ഒന്നും പറഞ്ഞില്ല 😂

  • @babyabdon3131
    @babyabdon3131 Před rokem +2

    WHERE IS OTTAMOOLI garlic tip ?

  • @reshmiprasanth5194
    @reshmiprasanth5194 Před 7 měsíci

    Sound like govind padma surya😊

  • @binijoy8892
    @binijoy8892 Před rokem

    Sugar ullavar enthu cheyyum

  • @moideenkutty7491
    @moideenkutty7491 Před rokem +2

    ബിരിയാനിയിൽ വെള്ളുള്ളിയും ഇഞ്ചിയും ചേർക്കുന്നുണ്ട്.

  • @lillikuttilillikutti4493

    Veluthulli,medicine,parsyu,sir

  • @babyabdon3131
    @babyabdon3131 Před rokem +1

    DR GOOD MORNING, WHY ONLY LADIES GETTING FATTY LIVER THANKS

  • @zeenankk2209
    @zeenankk2209 Před rokem +1

    Protein loss mattan pattiya medicine undo remedy parayamo

  • @betsytlukose3481
    @betsytlukose3481 Před rokem +2

    Where is garlic ottamooli

  • @ayishaashraf5472
    @ayishaashraf5472 Před 2 měsíci +2

    ദയവ് ചെയ്യത് ഇങ്ങനെ നീട്ടി പരത്തി പറയതെ കാര്യം പറയുക മനുഷൻറെ കിളി കട്ട് കും

  • @AjmalAjmal-gf5qz
    @AjmalAjmal-gf5qz Před 22 dny

    വെളുത്തുള്ളി എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല😊

  • @sajanjose7364
    @sajanjose7364 Před 10 měsíci +2

    വെളുത്തുള്ളി എവിടെ 😄??¿??

  • @anumohan639
    @anumohan639 Před rokem +2

    കരളും ലിവെറും ഒന്നാണോ പാട്ടൊക്കെ പാടുമ്പോൾ ലീവ്റെ എന്ന് പാടാത്തതെന്താണ്

  • @unniet3722
    @unniet3722 Před rokem +3

    സർ, ഭയങ്കര ബോറിങ് .
    നീട്ടി പരത്തി പറയാതെ come to tle point

  • @unniet3722
    @unniet3722 Před rokem +4

    ആവർത്തന വിരസത വല്ലാതെ അനുഭപ്പെടുന്നു. താൻ കര്യം പറയൂ

  • @Dr.Sheenanayanar
    @Dr.Sheenanayanar Před rokem +5

    താൻ MBBS ഡോക്ടർ ആണോ അതോ കുറുന്തോട്ടി വൈദ്യനോ അറിഞ്ഞിട്ട് വേണം ചികിത്സക്ക് പോകാൻ ദയവ് ചെയ്തു ക്വാളിഫിക്കേഷൻ പറയു