കട്ട വിരിക്കുന്ന ചിലവിൽ മുറ്റത്ത് കല്ല് വിരിക്കാം. | Tandoor stone 40 mm | താൻഡൂർ കല്ല്

Sdílet
Vložit
  • čas přidán 4. 06. 2024
  • പ്രിയപ്പെട്ട കൂട്ടുകാരെ .. ഒരു സ്ക്ക്വയർ feet കല്ലിന് 88 രൂപ നിരക്കിൽ എല്ലാ മെറ്റീരിയലുകൾ ഉൾപടെ ചൈത് തരുന്നു. മലപ്പുറം, തൃശൂർ, കോഴിക്കോട് ഭാഗങ്ങളിൽ ഉള്ളവർക്ക്. മറ്റുജില്ലകളിൽ transport പ്രശനം ഉള്ളത് കൊണ്ട് ചെറിയ വേരിയേഷൻ ഉണ്ടാകും. മനോഹരമായ ടാൻഡൂർ സ്റ്റോൺ ഗ്രാസ് കൂടി വെച്ചാൽ മുറ്റം കാണാൻ അഴകാണ്..
    Phone no.. +91 8848658704
    Dear Friends .. 88 rupees per square feet of stone including all materials. For those in Malappuram, Thrissur and Kozhikode areas. There will be a small variation due to transport problem in other districts. The beautiful tandoor stone grass also makes the yard a sight to behold..
    9നാച്ചുറൽ സ്റ്റോൺ..
    • Banglure Stone | Thant...
    InterC dwarf explanation..
    • InterC dwarf arecanut...
    ഞങ്ങള് ചെയ്യുന്ന വർക്കിൻ്റെ ഇടക്ക്..
    • Our landscape House Wa...
    ബെസ്റ്റ് പെപ്പർ ബ്രീഡ്..
    • Pepper cultivation | B...
    Vietnam സൂപ്പർ early and apple chamba
    • Vietnam Super early Ja...
    ഗുണകരമായി ഉണ്ടാക്കാൻ പറ്റുന്ന ചില ബഡ് ഗ്രാഫ്‌റ്റ് തൈകൾ.. ഹെൽത്ത് benifits ഉള്ളത്..
    • Fruits plant's hybrid ...
    Grass species that can be spread on the ground. പുല്ലു വിരിക്കൽ..
    • പുല്ല് വിരിക്കൽ Grass ...
    അകത്തും പുറത്തും ചെടികൾ..
    • Indoor and outdoor pla... .
    Indoor and outdoor plants
    • അകത്തും പുറത്തും വെക്ക...
    • Beautiful Bougainville... ബോഗൻ വില്ലേ
    പ്രിയപെട്ട കൂട്ടുകാരെ എൻ്റെ പഴയ യുട്യൂബ് ചാനൽ ഇപ്പോള് ഡിലീറ്റ് ആയി. Background oru music problem..
    ഇത് പുതിയതാണ്. നമ്മുടെ വർക്കുമായി ബന്ധപ്പെട്ടത്. വീഡിയോ കണ്ട് better ആണെന്ന് തോന്നുന്നു എങ്കിൽ സപ്പോർട്ട് ചെയ്യണം. Share ചെയ്യണം..
    Phone no.. +91 8848658704

Komentáře • 58

  • @user-hf5eu3uw6b
    @user-hf5eu3uw6b Před měsícem +4

    35 rs per Sq feet. Good rate ഇത്രയും കുറഞ്ഞ റേറ്റിൽ നല്ല ഭംഗിയായി ചെയ്തിരിക്കുന്നത് നന്നായിട്ടുണ്ട്
    എനിക്കും ഒരു 2500 Sa Feet ചെയ്യാനുണ്ട്

    • @AGROJAIVA
      @AGROJAIVA  Před měsícem

      88 ആണ് മലപ്പുറം, കോഴിക്കോട് ജില്ലയിൽ.. തൃശ്ശൂർ 90 വരും ട്രാൻസ്പോട്ടിൽ വരുന്ന മാറ്റം ഉണ്ടാവും

    • @sreekumariaravind5763
      @sreekumariaravind5763 Před měsícem

      ഫോൺ നമ്പർ കിട്ടുമോ, ചെങ്ങനാശേരി

    • @PinkeyJoseph
      @PinkeyJoseph Před 19 dny

      9645573723

  • @thomasmathew1960
    @thomasmathew1960 Před 8 hodinami

    Check top cement covered or not

  • @basheerkp2127
    @basheerkp2127 Před měsícem +1

    Thaandoor out interlock very good

  • @SainabaSalman
    @SainabaSalman Před měsícem +3

    🎉❤❤❤❤njangal vechu thank you

  • @ridworldfidfunny4762
    @ridworldfidfunny4762 Před měsícem +2

    Hi sir . Kallu kayinja maasam virichirunnu. Back side 30 mm kurachoode chyyaan kazhiyumo

    • @AGROJAIVA
      @AGROJAIVA  Před měsícem

      വിളിക്കാം.. 8848658704

  • @safarullaabdulla2717
    @safarullaabdulla2717 Před 4 dny

    Kannuril undo

  • @siyasali3955
    @siyasali3955 Před měsícem +2

  • @jaykumar5333
    @jaykumar5333 Před 11 dny

    തറയിൽ വെള്ളം pidikande

  • @ibrahimkutty163
    @ibrahimkutty163 Před 8 dny +1

    സ്‌ക്വായർ feet എത്ര ആണ്‌ ചാർജ്

  • @RidhasParadise-sr3ml
    @RidhasParadise-sr3ml Před měsícem +1

    ❤❤ നല്ല സർവ്വീസ്

  • @RidhasParadise-sr3ml
    @RidhasParadise-sr3ml Před měsícem +4

    സാർ നിങൾ ഓർച്ചാട് ചെയ്ത് തന്നിരുന്നു.kurachu ഏരിയ സ്റ്റോൺ ചെയ്യണം. Hus നെ ബന്ധപ്പെടൂ.. ningal വെച്ച ഫ്രൂട്സ് ഒരു വിധം ഒക്കെ കായ്ച്ചു. മാമിയുടെ വീട്ടിൽ ചെയ്യണം. പ്ലീസ് കോൺടാക്ട് മൈ ഹസ്

  • @YamahaRX100-ll9up
    @YamahaRX100-ll9up Před 8 dny

    ബേബി മെറ്റൽ ഇട്ടാൽ കാട് പിടിക്കില്ല. വെള്ളം ഭൂമിയിൽ ഇറങ്ങും. ശരി അല്ലേ?

  • @RajeebPs-io6jx
    @RajeebPs-io6jx Před měsícem +2

    Good 😘😘😘

  • @nandakumarap9215
    @nandakumarap9215 Před měsícem +2

    Than doorStone മാത്രം ഇറക്കി തരുമോ ? വിരിക്കേണ്ട

    • @nandakumarap9215
      @nandakumarap9215 Před měsícem +1

      വില എത്രയാകും നീലേശ്വരം

    • @AGROJAIVA
      @AGROJAIVA  Před měsícem

      8848658704

  • @sunilpunnakkal8263
    @sunilpunnakkal8263 Před měsícem +1

    ഹലോ നമസ്കാരം ഒരു സ്ക്വയർ ഫീറ്റിന് എന്താണ് റൈറ്റ് വരുന്നത് അതൊന്ന് വിവരം അറിയിക്കണേ കണ്ണൂരാണ്

    • @AGROJAIVA
      @AGROJAIVA  Před měsícem

      88 രൂപയാ transport കൂടുന്നത് അനുസരിച്ച് വിലയിൽ ചെറിയ മാറ്റം ഉണ്ടാകും

    • @AGROJAIVA
      @AGROJAIVA  Před měsícem

      വിളിച്ചോളൂ 8848658704

    • @PinkeyJoseph
      @PinkeyJoseph Před 19 dny

      9645573723

  • @upakaramacademy2235
    @upakaramacademy2235 Před měsícem +3

    കുറച്ച് ഭാഗം pebbles വെച്ച് പേൾ ഗ്രാസ് ചെയ്ത് തരമോ. മുൻപ് നിങൾ കല്ല് ചെയ്ത വീട് മലപ്പുറംപാണക്കാട്

  • @galaxy594
    @galaxy594 Před měsícem +1

    പരമാവധി 5-6 വർഷം... പിന്നെ പൊട്ടാതെ 50% ബാക്കി കാണുമായിരിക്കും

  • @fidhoosmedia8790
    @fidhoosmedia8790 Před měsícem +1

    Stone vechappol 40 mm undenn parsnjillallo faisal .😅😅

    • @AGROJAIVA
      @AGROJAIVA  Před měsícem

      അന്ന് കുറവായിരുന്നു availability

  • @MalluX34
    @MalluX34 Před měsícem +8

    ഇത് വിരിച്ച് കഴിഞ്ഞാൽ വേനൽക്കാലത്ത് ചൂട് പിടിച്ചെടുത്തു ഉഷ്ണം കൂടില്ലേ?

    • @marysabu9529
      @marysabu9529 Před měsícem +1

      It's very hot

    • @AGROJAIVA
      @AGROJAIVA  Před měsícem +4

      മറ്റുള്ള കല്ലുകളെ അപേക്ഷിച്ച് Tandoor stone chood പെട്ടെന്ന് കുറയും. സൂര്യൻ അസ്തമിച്ചു കുറച്ച് കഴിയുമ്പോൾ നല്ലവണ്ണം തണുക്കും

    • @PinkeyJoseph
      @PinkeyJoseph Před 19 dny

      9645573723

  • @shukoormoorkanad6672
    @shukoormoorkanad6672 Před měsícem +2

    ❤😂

  • @cisftraveller1433
    @cisftraveller1433 Před měsícem +7

    Grass ഉൾപ്പെടെ ആണോ 88

    • @AGROJAIVA
      @AGROJAIVA  Před měsícem

      Sir . . Send me your no.. or please call me 8848658704

  • @avaliyerimal
    @avaliyerimal Před měsícem +3

    Sq ft എത്രയാ?കോഴിക്കോട് ബാലുശ്ശേരിയിലാണ്

  • @asharafpanangad8932
    @asharafpanangad8932 Před měsícem +1

    ചാർജ് കൂടുതലാണ്.80രൂപയിൽ താഴകാലിക്കറ്റിൽ ചെയ്തുകിട്ടും.

    • @AGROJAIVA
      @AGROJAIVA  Před měsícem

      Transport ഇല് varunna വിത്യാസം ഉണ്ടാകും

    • @aflahmelakath3529
      @aflahmelakath3529 Před 7 dny

      Details

  • @sethsma8728
    @sethsma8728 Před měsícem +2

    പത്തനംതിട്ട ജില്ലയിൽ റേറ്റ് എത്രയാണ്

  • @Govinda-Mamukoya
    @Govinda-Mamukoya Před měsícem +1

    എച്ചയില്ലാ😂

  • @anilaickara
    @anilaickara Před měsícem

    Contact No ?