മനോഹരമായ മുറ്റം Natural Paving Stone Malayalam

Sdílet
Vložit
  • čas přidán 8. 06. 2021
  • മനോഹരമായ മുറ്റം Natural Paving Stone Malayalam
    നിങ്ങളുടെ സ്ഥാപനത്തെ കുറിച്ചോ പ്രൊഡക്ടിനെ കുറിച്ചോ ഞങ്ങളെ വാട്സ് ആപ്പിലൂടെ അറിയിക്കാൻ 👇🏻👇🏻👇🏻👇🏻:
    api.whatsapp.com/send?phone=9...
    _______________________________________________
    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 😍😍
    In this video Natural paving stones are explained in Malayalam.
    In Kerala Tandoor stone,kadappa stone, banglore stone, kotta stone , cobble stones are widely used for exterior paving
    Rate of tandoor/ Tandur stone in Kerala, rate of natural stone in Kerala , India
    Rate of kadappa stone in kerala are explained on this video
    #naturalstone #tandoor #mybetterhome
    ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :
    വെബ്സൈറ്റ് :
    www.mybetterhome.in/
    യൂട്യൂബ് :
    / mybetterhome
    ഫേസ്ബുക്ക്:
    / mybetterhome-110018614...
    ഇൻസ്റ്റഗ്രാം :
    / my.betterhome
  • Jak na to + styl

Komentáře • 798

  • @mybetterhome
    @mybetterhome  Před 2 lety +23

    നിങ്ങളുടെ വീട്ടിൽ Landscaping ചെയ്യുന്നതിനായി contact ചെയ്യാം..
    wa.me/message/MAKHSTKOMTF6D1

  • @binoytr7827
    @binoytr7827 Před 3 lety +250

    മികച്ച ഒരു അദ്ധ്യാപകൻ്റെ പക്വതയോടെ സംസാരിക്കുന്നു. മികച്ച അവധാരകൻ ,Supper Bro

    • @umesnair3158
      @umesnair3158 Před 2 lety +1

      അതൊക്കെ ശരി..
      ചൂട് പ്രതി "fa" ലിപ്പിക്കുന്നു... അതുകാരണം വെറുപ്പ്‌ തോന്നുന്നു.
      മലയാളി അല്ലേ ശ്രദ്ധിക്കാമായിരുന്നു.

    • @anilasanthosh5280
      @anilasanthosh5280 Před 2 lety

      ഞാൻ ഇതുപോലൊരു കമന്റ് മറ്റൊരു വീഡിയോയിൽ ഇട്ടിരുന്നു. വളരെ നല്ല അവതരണവും നല്ല വിഷയങ്ങളും

    • @Orque01
      @Orque01 Před 2 lety

      Athe ♥️

    • @sanahriya2484
      @sanahriya2484 Před rokem +1

      @@umesnair3158 അസൂയ

    • @umesnair3158
      @umesnair3158 Před rokem

      @@sanahriya2484 മലയാളം വികലമാക്കുന്നത് എന്തോ വലിയ കാര്യമാണല്ലോ അല്ലേ...
      പിന്നെ അസൂയ,,,,
      കഷ്ടം...!!🤭

  • @abdulvahab2087
    @abdulvahab2087 Před 2 lety +36

    ഈ പറഞ്ഞ കാര്യത്തിലൊന്നും ഒരാൾക്ക് പോലും സംശയങ്ങൾക്കിടകൊടുക്കാതെയുള്ള അവതരണം അടിപൊളി 🌹

  • @AliMohammed-pd2ku
    @AliMohammed-pd2ku Před 2 lety +1

    നല്ല അവതരണം....
    അതിലുപരി അതിനെ കുറിച്ച് മറ്റൊരു സംശയംവരാത്ത രീതിയിൽ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി.....
    സൂപ്പർ....

  • @udhaykumar3621
    @udhaykumar3621 Před 3 lety +44

    ഈ കാര്യത്തിൽ ഇനി ആർക്കും സംശയം ഇല്ലാ എന്നുള്ളതാണ് ഈ വീഡിയോ മുഴുവൻ കാണുമ്പോൾ മനസ്സിലാക്കാൻ പറ്റുന്നത്

  • @thomasjacob252
    @thomasjacob252 Před 3 lety +22

    താങ്കൾ സംശയങ്ങൾക്കിടയില്ലാതെ കാര്യങ്ങൾ വിവരിക്കുന്നു.. thanks..

  • @riyazcm6207
    @riyazcm6207 Před 3 lety +3

    ബ്രോ നിങ്ങളുടെ പ്രസേൻറ്റേഷൻ ഒരു രക്ഷയുമില്ല 👍🏻👍🏻 ഇനിയും നിങ്ങളിൽനിന്നും ഒരുപാട് ഇങ്ങനെയുള്ള ഉപകാരമുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻

  • @shanvar9368
    @shanvar9368 Před 3 lety +16

    നല്ല വിവരണം, നന്ദി

  • @abdulgafoor7134
    @abdulgafoor7134 Před měsícem

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു വളരെ നന്ദി ഇതുപോലെ വീടിനെ കുറിച്ചുള്ള മറ്റു വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @hassanfahadpk
    @hassanfahadpk Před 3 lety +4

    നല്ല പഠനനം നടത്തുന്നുണ്ട് ഓരോ വീഡിയോക്കും.... ഗൂഡ്

  • @pamuhammmed
    @pamuhammmed Před 3 lety +2

    നന്ദി, വിലപ്പെട്ട അറിവ് പങ്കുവെച്ചു തന്നതിന്

  • @sandhyak.s.5703
    @sandhyak.s.5703 Před 2 lety +1

    നല്ല വ്യക്തയോടെ സംസാരിച്ചു. നന്ദി അനിയാ..... 👌👍

  • @sreenathsreenath3821
    @sreenathsreenath3821 Před 3 lety +64

    നല്ല സംസാരം നല്ല പക്വത കാത്തിരുന്ന video Nice അനിയ Keep going👍

  • @farsanashafi9826
    @farsanashafi9826 Před 3 lety

    നല്ല അവതരണശൈലിയും പറഞ്ഞു മനസിലാക്കിത്തരുകയും തരുകയും ചെയ്യുന്നു 👍🥰
    ഒന്നും പറയാനില്ല
    adipowlii☺️😍
    kitchen cabnetine കുറിച്ച ഒരു വീഡിയോ ചെയ്യുമോ ?

  • @sadathfasal
    @sadathfasal Před 3 lety +28

    Excellent presentation. Expecting a video on budget car porch roofing types. Great going. 👌🏻👌🏻

  • @NUTNBOLTvlog
    @NUTNBOLTvlog Před 3 lety +36

    സഹോദരാ നിങ്ങളുടെ അവതരണം കണ്ടപ്പോൾ പാലാ സജി ചേട്ടനെ ഓർമ വന്നു. അദ്ദേഹത്തെ പോലെ തന്നെ താങ്കളോടും ഒരു സ്നേഹം തോന്നുന്നു. നല്ല അവതരണം നല്ല ഉയരങ്ങളിൽ എത്തട്ടെ.

  • @Mohammedali-qz5cl
    @Mohammedali-qz5cl Před 2 lety

    ഞാൻ tandoor സ്റ്റോൺ വാങ്ങി ഫിറ്റ്‌ ചെയ്യാൻ പോകുന്നു...
    താങ്കളുടെ വിവരണം 👌👌👌

  • @shafeeshan
    @shafeeshan Před 3 lety +3

    വളരെ നല്ല അവതരണം . keep going bro

  • @sajilsubramanian7639
    @sajilsubramanian7639 Před 6 dny

    നിങ്ങൾ ഒരു അധ്യാപകൻ ആവുക ആണെങ്കിൽ നല്ലതായിരിക്കും 🙏🏻😍

  • @SharafuMayyil
    @SharafuMayyil Před 3 lety

    മച്ചാൻ കാര്യങ്ങൾ അടിപൊളിയായി പറഞ്ഞു തന്നു

  • @nithyapu1063
    @nithyapu1063 Před 3 lety +3

    Sitout,2bedroom, athilorennam bathroom attached,kitchen,work area,oru common bathroom, future il stair edukkan pattunna രീതിയിൽ valuppam ഉള്ള oru hall,ithrem space ulla oru veed ooditt paniyan varuna chilavu. Future il varkkumbol shredhikenda karyangal okke include cheyth oru vedio cheyyamo... pls

  • @seethasubash9449
    @seethasubash9449 Před rokem

    Thanks എല്ലാ കാര്യങ്ങളും വൃത്തിയായി പറഞ്ഞു തന്നു

  • @catboy1762
    @catboy1762 Před 2 lety

    Inne vare kandathil vech ettavum nalla avatharanam keep going brother good luck 👍

  • @jamesnirmalkumar9210
    @jamesnirmalkumar9210 Před 3 lety +1

    Could you give better option for tiles inside the home. In Bangalore in winter it is very cold and feel sticky on vitrified tiles. Which is better option for both winter and summer season

  • @fathimasana.p3454
    @fathimasana.p3454 Před 3 lety +2

    Super presentation and informative .oru varsham kondu i million subscribers aakum

  • @sathischandran433
    @sathischandran433 Před 2 lety

    മനസ്സിലാകുന്ന രീതിയിൽ അവരിപ്പിച്ചതിനു നന്ദി

  • @navamiindu5906
    @navamiindu5906 Před 2 lety

    Great video. Can you also tell me if there are any ways to clean oil stains, mango tree stains , from the natural stone work?

  • @ultimatenature9683
    @ultimatenature9683 Před 3 lety +6

    Well explained🌸🌸 congratulations...

  • @suneeshp9999
    @suneeshp9999 Před 2 lety

    എല്ലാം മനസ്സിലായി... നല്ല അവതരണം.

  • @rafeeqammankandy2904
    @rafeeqammankandy2904 Před 3 lety

    വീഡിയോ ഇഷ്ടം ആയി താങ്ക്സ് for ഇൻഫർമേഷൻ

  • @deenmohammed2532
    @deenmohammed2532 Před 2 lety +1

    Nice presentation, very useful. My request to share the video on stone wall cladding. Thank you

  • @pradeepanpradeep546
    @pradeepanpradeep546 Před 2 lety

    നല്ല അവതരണം, സത്യസനമായ വിവരണം ,

  • @lifelogue8800
    @lifelogue8800 Před 2 lety

    നല്ല അറിവ്...നല്ല അവതരണം..👍❤️great sharing 👌... പക്ഷേ വെയിലത്ത് ചൂട് കൂടില്ലേ

  • @abdulshaheed1342
    @abdulshaheed1342 Před 3 lety +2

    Very good. Truthful submission, thanks.

  • @anithaaani6009
    @anithaaani6009 Před 3 lety

    Karinkallil product marketil kandu, athinte vivaranam kittiyal nallathayirunnu.

  • @sudheer20500
    @sudheer20500 Před 3 lety +15

    മുറ്റം ടൈൽ ഇടാൻ വേണ്ടി ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത്.. ഒരുപാട് ഉപകാരപ്പെട്ടു.. സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്തു ലൈക്ക് ചെയ്തു.. ഇനി ഇതുവരെ പോസ്റ്റ് ചെയ്ത വീഡിയോകൾ എല്ലാം ഒന്ന് കണ്ടു നോക്കട്ടെ..

    • @reeyasr8160
      @reeyasr8160 Před 3 lety

      Njn order.koduth pooi. 😥. Tiles Pani thungangeela. Video kaanan late aayipooi

    • @mybetterhome
      @mybetterhome  Před 3 lety +1

      ❤️

    • @nadirshah3152
      @nadirshah3152 Před 3 lety

      Hi sir ..Thank you for contacting Edge stones&Landscaping..please call us on 7306395517.

  • @ajitharakesh3515
    @ajitharakesh3515 Před 3 lety

    വളരെ ഉപകാരപ്രദമായ വീഡിയോ ബ്രോ 👍👍👍

  • @vinunbhasi564
    @vinunbhasi564 Před 3 lety +3

    Detailed ആയിട്ട് subject പറഞ്ഞുതന്നു... കിടുക്കി.....support ☺️👍

    • @nadirshah3152
      @nadirshah3152 Před 3 lety +1

      Sir,please call us on 7306395517 for more updates
      Edge stones &landscaping

  • @athultathul2506
    @athultathul2506 Před 2 lety +4

    കേട്ടിരിക്കാൻ രസമാണ് അവതരണം

  • @levisvaseem6127
    @levisvaseem6127 Před 2 lety +3

    Great info.. Got almost all u have told.. Thanks and expect more frm u bro, Dr Levis

  • @The.famous.house.of.mutton

    വളരെ സത്യസന്ധമായ അവതരണം 👌🌹

  • @trendtalks8343
    @trendtalks8343 Před 3 lety +15

    Toughened glass wall ഇന്റെ security, cost നെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @shamsumundasseri3325
    @shamsumundasseri3325 Před 2 lety

    Bro, വളരെയധികം ഉപകാരപ്രതമായ വീഡിയോ.താണ്ടൂർ /ബാംഗ്ലൂർ സ്റ്റോനുകൾ slip ആവുന്നുണ്ടോ, ഏത് സ്റ്റോണിനാണ് കൂടുതൽ grip. Please

  • @mohammedkunhi277
    @mohammedkunhi277 Před 3 lety

    വളരെ നല്ല വിവരണം

  • @hariprasadcr5936
    @hariprasadcr5936 Před 2 lety +3

    clear & unbiased video, thank you very much bro, gave a much much clear idea :)

  • @SureshKumar-pl5bv
    @SureshKumar-pl5bv Před 2 lety +1

    Nalla,, arivu thanku, by,. Beenasureshkumar,, kozhikode,

  • @warrior5805
    @warrior5805 Před 2 lety +1

    Samsaram ingane kettirikam.. oru boradiyum illathe.. great presentaion as always.. expecting new video soon..

  • @bijuo2441
    @bijuo2441 Před 2 lety

    Frm foundation to top roof and plastering + painting as completed. Ie including all activities, so that we can learn about present tariff and labor charges

  • @smithamuraleedharan1899
    @smithamuraleedharan1899 Před 2 lety +1

    Presentation very good 🎉🎉 congratulations 🎉

  • @ashrafkarol5738
    @ashrafkarol5738 Před 2 lety

    വളരെ നല്ല അവതരണം

  • @babuitdo
    @babuitdo Před 3 lety

    മച്ചാനെ അടിപൊളിയായിട്ടുണ്ട്. 👍🏻👍🏻👍🏻👍🏻🌼🌼🌼🌼

  • @powerfullindia5429
    @powerfullindia5429 Před 3 lety

    കൊള്ളാം നല്ലോണം പിടിച്ചു സംസാരിക്കുന്നുണ്ട് 👌

  • @vinp5464
    @vinp5464 Před 2 lety +2

    WHAT IF FILLING THE SMALL SIZE OF PEBBLES IN BETWEEN THE PAVING STONES. WILL IT NOT BE HELPFUL TO DRAIN THE RAIN WATER IN TO THE GROUND?

  • @shijugdfc7221
    @shijugdfc7221 Před 3 lety

    3 d flooring ne kurichu oru vidio cheyyamo athinte gunavum dhoshavum okke

  • @hashirabdulsalam6779
    @hashirabdulsalam6779 Před 3 lety

    Kitchen cupboard cheyyunna itemsine kurichu oru vedeo cheyyamo

  • @ajithkarthi8111
    @ajithkarthi8111 Před 2 lety +1

    Nice presentation and technically sound also I appreciate you

  • @harikrishnan4461
    @harikrishnan4461 Před 2 lety

    Thanks....!for giving the information.
    But i think concrete interloock brick is best....! And cheep... No other issues in that brick...!

  • @Anuja348
    @Anuja348 Před 3 lety

    Wardrobe design onnu cheyamo
    Njangade veetileku oru suggestion venam
    Pls reply

  • @abdunazer7203
    @abdunazer7203 Před rokem

    ഉഷാറായിട്ടുണ്ട് അവതരണം👍

  • @jithuabhi1635
    @jithuabhi1635 Před 2 lety +1

    Best home construction consultant.. 👍🏻

  • @nasserkattippara8111
    @nasserkattippara8111 Před 3 lety +2

    Well explained. Congratulations.

  • @mallutravelmachan104
    @mallutravelmachan104 Před 2 lety +5

    Bangloor സ്റ്റോണിൽ തന്നെ ഏതു സ്റ്റോൺ ആണ് നല്ലതു i mean krishna giri അല്ലെങ്കിൽ s white എന്നിങ്ങനെയുണ്ടല്ലോ അതിൽ ഏതാണെന്നു പറയാമോ ?

  • @jaffersha528
    @jaffersha528 Před 3 lety +10

    Detailed and excellent Presentation Bro ❤️

  • @lekshmipriya2505
    @lekshmipriya2505 Před 3 lety +4

    Really nice information, thank you so much 🙏

  • @prasandhtr4941
    @prasandhtr4941 Před 2 lety

    Spiral staircase cheyyunna video/ athinde details undavumo??)

  • @stephenjacob4803
    @stephenjacob4803 Před 6 měsíci

    ഇതു കേൾക്കുന്നവർക്ക് മനസിലാകുംവിധം നല്ല അവതരണം 👍

  • @aneesmidhuhamndan924
    @aneesmidhuhamndan924 Před 2 lety

    ഏത് വിശയം എടുക്കുകയണെ ങ്കിലും
    വളരെ അയത്തിൽ അതിനെ കുറിച്ചു പഠിച്ചു വിശകലനം ചെയുന്നത് നിങളുടെ മികവാണ്

  • @akshayv4816
    @akshayv4816 Před 3 lety

    Nalu kettu veedinde design construction and full chilavu video cheyo

  • @Southcar195
    @Southcar195 Před rokem

    Very informative. Nice work. Please recommend a video for info on interlocking tiles for outdoor use.

  • @rebishakk6033
    @rebishakk6033 Před 3 lety +1

    Veedu pani kazhinju.. Purgola cheythappol leak varunnu ethinekkurichu detail ayi oru video edamo ?? Any solution

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 Před 3 lety +2

    Beautiful presentation bro

  • @bala07_09
    @bala07_09 Před 3 lety +2

    Modular kitchen cheyyan price ethre aagum enn video venam bro

  • @NooreMadeena
    @NooreMadeena Před 3 lety +30

    എല്ലാ വീഡിയോസും കാണാറുണ്ട്. ഒന്നും പറയാനില്ല..അടിപൊളി 👍
    ഒരു വീടിന് വേണ്ട എല്ലാ കാര്യങ്ങളും ഡീറ്റൈൽഡ് ആയി ഇനിയും ചെയ്യണം. Keep it up bro..Thanx😍

    • @mybetterhome
      @mybetterhome  Před 3 lety

      Thank you.. ☺️

    • @abdulkarimhameed2330
      @abdulkarimhameed2330 Před 2 lety

      പുതിയ വീടിന്റെ ചുവരുകളുടെ അടിഭാഗം പൊള്ളി ഇളകിവരുന്നത് എന്തുകൊണ്ടാണ് അതിനെന്താണ് പ്രതിവിധി

  • @razygaming3084
    @razygaming3084 Před 2 lety

    Good presentation bro.Thank u for ur valuable
    information.

  • @ebelkodiyattu8879
    @ebelkodiyattu8879 Před 3 lety

    Nalla malayalam avatharanam.

  • @gokuldask2029
    @gokuldask2029 Před 2 lety +1

    Could you please do a video on Clading stones?

  • @dileepkeeppalli1147
    @dileepkeeppalli1147 Před 2 lety

    Nalla avatharanam. Kannur aaranu best ee work cheyyan?

  • @sonusk4u
    @sonusk4u Před 15 dny +1

    Very superb. Thank you so much for the detailed info🙏

  • @narayanank625
    @narayanank625 Před 2 lety +3

    വെയിൽ ഏൽക്കാത്ത മുറ്റത്ത് പൂപ്പൽ മൂലമുള്ളവഴുക്കൽ ഒഴിവാക്കാൻ ഏത് സ്റ്റോൺ ആണ് നല്ലത്

  • @sreeji0066
    @sreeji0066 Před 3 lety

    Excellent presentation. Very good

  • @puthukkudil
    @puthukkudil Před 3 lety +1

    Great job brr well explained👍👍👍

  • @babuperuveettil4921
    @babuperuveettil4921 Před 3 lety +1

    ഉപകാരപ്രദം... നന്ദി !

  • @roshnihaneesh
    @roshnihaneesh Před 2 lety +8

    Great effort bro... As a civil engineer I really appreciate your efforts. Keep going

  • @nisarmathath8905
    @nisarmathath8905 Před 3 lety

    Tandoor stone clean cheyyanulla eluppavazhi parayamo

  • @saneesh2828
    @saneesh2828 Před 3 lety +6

    നിങ്ങൾ ഒരു വല്ലാത്ത ജിന്ന് ആണ്...😊👍👍

  • @ammu3053
    @ammu3053 Před 3 lety +7

    നമ്മൾ ഒരു ഏതു product select ചെയ്യണം ന്ന്‌ oru confusion il ആണെങ്കിൽ പുള്ളിടെ വീഡിയോ കണ്ടാൽ വേഗം നമുക്ക് ഒരു തീരുമാനത്തിൽ എത്താൻ പറ്റും...ഞങ്ങൾ ആകെ കൺഫ്യൂഷനിൽ ആയിരുന്നു staircase ഏത് വേണം nnu...താങ്കളുടെ ahh വീഡിയോ കണ്ടപ്പോൾ decision പെട്ടെന്നു എടുക്കാൻ patti...എല്ലാ വിഡിയോസും സൂപ്പർ ആണ്...keep going👍

  • @vinp5464
    @vinp5464 Před 2 lety +1

    REALLY INFORMATIVE. THANK YOU.

  • @cherianvv3322
    @cherianvv3322 Před 2 lety +2

    Excellent & very informative!

  • @ziluzilzila2806
    @ziluzilzila2806 Před 2 lety +3

    Good 😍😍😍കേൾക്കാൻ thanne എന്ന cheelaa❣️

  • @noushadmanathanath971
    @noushadmanathanath971 Před 2 lety

    നല്ല അവതരണം 👍👍

  • @askarkwt8471
    @askarkwt8471 Před 3 lety +16

    ച്ചിരിചുള്ള. സംസാരം. അതാണ്. ഹയ്ലേ റ്റ്... ച്ചാനൽ. ഉയരങ്ങളിൽ. എത്തെട്ടെ 🌹🌹

  • @suhaadkb6957
    @suhaadkb6957 Před 3 lety +2

    As per the act , Upper floor area calculation Loft areas are excluded , so how come double height space can be considered for luxury tax ?

    • @aravindanc8989
      @aravindanc8989 Před 3 lety

      Initially luxury tax was 3000 thn 4 and now 5000...it will keep increasing...funny thg is tht this not for LUXURY and is merely calculated on the basis of total area...same time luxury houses with less than 3000 ft2 is not.paying this tax and ordinary houses of above 3000ft2 to pay...may b later the present 3000 mark may reduce to 2500...

  • @shijugopinath5647
    @shijugopinath5647 Před 3 lety +2

    Sir,
    സാധാരണ ഉപയോഗിക്കുന്ന
    സിമെന്റ് കട്ട 12 * 6 * 8 ആണോ ?
    അവിടെ എത്രയാ റേറ്റ്?

  • @radhuradha72
    @radhuradha72 Před 3 lety

    Valare nannai present chythu

  • @nihadp7834
    @nihadp7834 Před 3 lety

    ലോഡ് ബെറിങ് rcc കോൺസ്ട്രക്ഷനും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞു തരുമോ? ഇത്‌ രണ്ടുംവെച്ച് ഒരു വീഡിയോ ചെയ്യാമോ

  • @grandtexwalltexture3364

    വീഡിയോ കാണാറുണ്ട് സൂപ്പർ

  • @user-gy6zf2je1f
    @user-gy6zf2je1f Před 2 lety

    ആ ചിരി വളരെ നല്ലതാണ്

  • @abducalicut3237
    @abducalicut3237 Před 3 lety

    ബ്രോ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. അടിപൊളിയാണ്..
    ഒരു റിക്വസ്റ്റ് ഉണ്ട് അടുക്കളയിൽ നിർമ്മിക്കാവുന്ന അടുപ്പ് കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @prasanthmraj1110
    @prasanthmraj1110 Před 3 lety +1

    ഞാൻ അറിയണം എന്ന് ആഗ്രഹിച്ച വിഷയം, നന്ദി. വിശദമായി അവതരിപ്പിച്ചതിന്

    • @mybetterhome
      @mybetterhome  Před 3 lety

      Thank you..prasanthetta

    • @nadirshah3152
      @nadirshah3152 Před 3 lety

      Hi sir ..Thank you for contacting Edge stones&Landscaping..please call us on 7306395517.

  • @rsworld6435
    @rsworld6435 Před 3 lety +3

    Pwoli aanu,,, keep going... Ella supportkalum ndavum,,,