All about interlocks സ്റ്റോണിനെ വെല്ലുന്ന ഇന്റർലോക്കുകൾ💯🎯

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 57

  • @user-jc1bh3gz8d
    @user-jc1bh3gz8d Před 7 měsíci +27

    പ്രൊഡക്റ്റ് പ്രൈസ് പറയണം ശരിയായ സത്യസന്ധമായ ബിസിനസ്സ് ആണേൽ തുറന്നു വില പറയാൻ ആരും മടിയ്ക്കില്ല കൊള്ള ലാഭം എടുക്കുന്നവർ ഓപ്പൺ ആയി വില പറയില്ല

    • @suluaps1238
      @suluaps1238 Před 2 měsíci

      ഇന്റർലോക്കിന്റെ പ്രൈസ് പറയുന്നില്ല എന്നുള്ള മെസ്സേജ് കണ്ടു റൈറ്റ് പറയാത്തതിന് മനസ്സിൽ വെക്കരുത് എല്ലായിടത്തും ഒരേപോലെ റേറ്റിൽ നമുക്ക് ചെയ്യാൻ കഴിയില്ല പല നാടുകളിലും ബേബി മെലിനും ട്രാൻസ്ഫോർഡിങ് ചാർജും വ്യത്യസ്തമായിരിക്കും അതുകൊണ്ട് തന്നെ എന്നെ കോൺടാക്ട് ചെയ്യുന്നവർക്കെല്ലാം ഞാൻ റേറ്റ് കറക്റ്റ് ആയിട്ട് പറഞ്ഞു കൊടുക്കുന്നുണ്ട്

    • @user-kv2ep5ju8l
      @user-kv2ep5ju8l Před 2 měsíci +3

      നിങ്ങളുടെ ഷോറൂം പ്രൈസ് പറയാൻ എന്താ ബുദ്ധിമുട്ട്..

  • @abdulgafoor446
    @abdulgafoor446 Před 7 měsíci +3

    Nalla team aaan

  • @nevadalasvegas6119
    @nevadalasvegas6119 Před 3 měsíci +2

    ഇന്റർലോക്ക് ഇട്ടു ഭൂമിയിലേക്ക് വെള്ളം ഇറങ്ങാത്തതു കൊണ്ടാണ് ഇന്ന് ചൂടുകൊണ്ട് സ്വന്ധം വീട്ടിൽ ഉറങ്ങാൻ പറ്റാത്തത്, technology use cheyumpo adhinte dhosham koodi padikuka

    • @shrkapoor6754
      @shrkapoor6754 Před 2 měsíci

      ആരുപറഞ്ഞു ഇന്റർലോക്ക് വിരിച്ചാൽ വെള്ളം ഇറങ്ങില്ലെന്നു?
      ഇന്റർലോക്ക് വിരിച്ച മുറ്റത്തെ ഒരു ടാപ്പിൽ നിന്നും വെള്ളം തുറന്നുവിട്ടുനോക്ക്

    • @shrkapoor6754
      @shrkapoor6754 Před 2 měsíci

      ഇന്റർലോക്ക് വിരിച് വർഷങ്ങൾ കയുമ്പോൾ ഇന്റലൊകിന്റ ഗ്യാപ്പുകളിൽ മണ്ണോ മറ്റു വലത്തോ അടഞ്ഞു കൂടിയാൽ വെള്ളം ഉറങ്ങില്ല
      But അത് പ്രഷർ വാഷിങ് കൊണ്ട് അടിച്ചു അത് ഒഴിവാക്കാൻ പറ്റും
      ഇങ്ങനെ ചയ്താൽ നമ്മുടെ മുറ്റത് ഉള്ള വെള്ളം അവിടെ തന്നെ താവും കിണറിൽ വെള്ളം കൂടുവും ചെയ്യും
      അനുഭവം ❤

  • @PradeepKumar-tw5bs
    @PradeepKumar-tw5bs Před 12 dny +1

    Location

  • @florajames1640
    @florajames1640 Před 3 měsíci +3

    സത്യത്തിൽ നിങ്ങൾ എന്തിന് you ട്യൂബ് ചെയുന്നത് coment ഇൽ doubt ചോദിക്കുന്നവർക്ക് reply കൊടുക്ക്‌

  • @ajithnandakumar4721
    @ajithnandakumar4721 Před 4 měsíci +1

    നല്ല കയറ്റത്തിൽ വീഡിയോ ഇല് ആദ്യം കാണിച്ചിട്ടുള്ള zigzag കോട്ടയം area ഇല് ലഭിക്കുന്നില്ല നോർമൽ zigzag ഇട്ടാൽ വണ്ടി kayattam കയറാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @ismailtpwandoor4725
    @ismailtpwandoor4725 Před 7 měsíci +2

    എനിക്കു വേണം ഞാൻ അവിടെ വരും 👌

  • @faisalpatinharepunathil1601
    @faisalpatinharepunathil1601 Před měsícem +1

    Vadakara cheyyumo

  • @florajames1640
    @florajames1640 Před 3 měsíci +2

    എവിടാ place and price

  • @shafeeqthelakkadan894
    @shafeeqthelakkadan894 Před 7 měsíci +4

    Ente veetil ivaraanu virichath
    Good team

    • @MuhammadAliAshraf-bk4me
      @MuhammadAliAshraf-bk4me Před 6 měsíci

      ഇവർ എന്തൊക്കെ ഗ്യാരണ്ടി ആണ് പറയുന്നത് പൂപ്പൽ വരുന്നുണ്ടോ

    • @shefeerpp4088
      @shefeerpp4088 Před 6 měsíci

      Ethu evideya shop

    • @akhilaps7517
      @akhilaps7517 Před 5 měsíci

      Ethrayaayi

    • @florajames1640
      @florajames1640 Před 3 měsíci

      Reply idu

  • @vinodanchal7645
    @vinodanchal7645 Před 29 dny +1

    ബ്രോ.... തെന്നി വീഴാത്ത ഇന്റർ ലോക്ക് ഉണ്ടോ.... നിലവിൽ ഞാൻ ഇട്ടേക്കുന്ന ഇന്റർ ലോക്ക് മഴ ഉള്ള ടൈം നടന്നാൽ തെന്നി വീഴും

  • @abdulmuheesh318
    @abdulmuheesh318 Před 7 měsíci +3

    👏👏👏

  • @shijinshiju8525
    @shijinshiju8525 Před 7 měsíci +2

    🙌🏼

  • @babujose3015
    @babujose3015 Před 4 měsíci +1

    Price paraiada

  • @sreejithpv9626
    @sreejithpv9626 Před 3 měsíci +1

    കണ്ണൂർ ചെയ്യുമോ

  • @nassip8576
    @nassip8576 Před 7 měsíci +7

    CZcams കണ്ട് ഇവരെ ഞാൻ വിളിച്ചു. കൊടുത്ത പൈസക്ക് ഞാൻ സന്തോഷവനാന്

  • @OLX-hi3vy
    @OLX-hi3vy Před 6 měsíci +1

    Covles size and price

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 7 měsíci +2

    ഇത്ര യൊക്കെ പറയുമ്പോ വില കൂടെ പറയാമല്ലോ

  • @lijojohny6261
    @lijojohny6261 Před 2 měsíci +1

    മലബാർ 8/12എന്താ വില

  • @m4mohanan
    @m4mohanan Před 7 měsíci +1

    സ്ഥാപനം എവിടെ ആണ്

  • @AkkuTindu
    @AkkuTindu Před 5 měsíci +1

    Sqf rate onnum parunilla

  • @hamza1302
    @hamza1302 Před měsícem

    Rateparayusir

  • @akbarredimade1697
    @akbarredimade1697 Před 7 měsíci +4

    വില പറയടാ കുഞ്ഞാപ്പു

  • @ambujammohan5077
    @ambujammohan5077 Před 3 měsíci

    Why not telling rate for each one .?

  • @ziyadvp678
    @ziyadvp678 Před 6 měsíci +1

    കണ്ണൂർ വർക്ക് എടുക്കുമോ

  • @nishandhn7970
    @nishandhn7970 Před 7 měsíci +1

    എറണാകുളം work എടുക്കുമോ

  • @maheshpanneri9190
    @maheshpanneri9190 Před 7 měsíci +4

    Eth evidya shop

  • @shymasreedurga6502
    @shymasreedurga6502 Před 2 měsíci +1

    No pls

  • @muhammedhaneefak5528
    @muhammedhaneefak5528 Před 3 měsíci

    😊 rate please

  • @user-lb4rw9rj5g
    @user-lb4rw9rj5g Před 7 měsíci +2

    വില എത്ര

  • @ambujammohan5077
    @ambujammohan5077 Před 3 měsíci

    Where is this ?

  • @AnandamViswan
    @AnandamViswan Před 4 měsíci +1

    Vila parau

  • @suluaps1238
    @suluaps1238 Před 7 měsíci +3

    ഇന്റർലോക്കിന്റെ പ്രൈസ് പറയുന്നില്ല എന്നുള്ള മെസ്സേജ് കണ്ടു റൈറ്റ് പറയാത്തതിന് മനസ്സിൽ വെക്കരുത് എല്ലായിടത്തും ഒരേപോലെ റേറ്റിൽ നമുക്ക് ചെയ്യാൻ കഴിയില്ല പല നാടുകളിലും ബേബി മെലിനും ട്രാൻസ്ഫോർഡിങ് ചാർജും വ്യത്യസ്തമായിരിക്കും അതുകൊണ്ട് തന്നെ എന്നെ കോൺടാക്ട് ചെയ്യുന്നവർക്കെല്ലാം ഞാൻ റേറ്റ് കറക്റ്റ് ആയിട്ട് പറഞ്ഞു കൊടുക്കുന്നുണ്ട്

  • @mhdroomi5197
    @mhdroomi5197 Před 7 měsíci +3

    അനിയൻ്റെ വീട്ടിൽ ഇവരാണ് വിരിച്ചത്.
    നല്ല പണിക്കാർ, നല്ല മാനേജ് മൻ്റ്

  • @anshadmuhammad5406
    @anshadmuhammad5406 Před 7 měsíci +2

    നിങ്ങള്ക്ക് all kerala വർക്ക്‌ ഉണ്ടോ

  • @mohammedkoya8695
    @mohammedkoya8695 Před 7 měsíci

    Cobler stone

  • @manukallan
    @manukallan Před 6 měsíci +1

    Price. Place

  • @moossapp7180
    @moossapp7180 Před 7 měsíci +2

    🥰🥰❤️