ശുദ്ധമായ പൈനാപ്പിൾ വൈൻ കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം // Homemade Pineapple Wine

Sdílet
Vložit
  • čas přidán 13. 05. 2019
  • This video shows how to make pure pineapple wine at home.
    Ingredients for Homemade Pineapple wine
    Pineapple. 2 kg. Sugar. 2 kg
    Cinnamon. 1 piece. Cardamom. 6
    Cloves. 6. Yeast. 3/4 tsp
    Broken wheat. 50 g. Water. 3 litre
    Subscribe COOK with SOPHY for more videos
    About The Channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public. Thus created COOK with SOPHY channel.
    Follow Us
    / cookwithsophy

Komentáře • 257

  • @sunilaramesh6201
    @sunilaramesh6201 Před 4 lety +10

    പറയുന്നത് കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കാൻ thonnum.. അതുപോലെ മനസ്സിലാക്കി tharum.. അടിപൊളി വൈൻ.

  • @akhilthomas7795
    @akhilthomas7795 Před 5 lety +3

    Your grape wine was Superb.. Tried before.. Will Definitely try this one too.. Thank you

  • @beenageorge7273
    @beenageorge7273 Před 5 lety +4

    Super...l will try. Thank you for sharing this gud recipe 👍👍😍😍❤️

  • @spiceisland2837
    @spiceisland2837 Před 5 lety +2

    Thank u so much for all info

  • @prafullaaarons4718
    @prafullaaarons4718 Před 5 lety +1

    Awesome super aunty loved it thanku for sharing ❤❤

  • @susangeorge422
    @susangeorge422 Před 4 lety +1

    Super. Trying out for this xmas

  • @ravilion9670
    @ravilion9670 Před rokem +1

    വൈൻ നേക്കാൾ ഇഷ്ടപ്പെട്ടത് താങ്കളുടെ സംസാരമാണ് ചെറിയ കുട്ടികൾക്ക് ക്ലാസ് എടുക്കാൻ പറ്റിയ ഒരു ആൾ ആയാണ് എനിക്ക് തോന്നിയത്

  • @jazzkidzz4337
    @jazzkidzz4337 Před 5 lety +1

    pineapple wine nte recipe irst time aanu..thankyou....regards from Jazz & Kidzz channel

  • @AngelDoesArt
    @AngelDoesArt Před 4 lety +1

    Wow superb pineapple wine dear aunty like it superb 👌🏼😋😋😋😋Adipoly anutto 💐🙏🏼

  • @divyanair5560
    @divyanair5560 Před 5 lety +1

    Thanku so much great anti 👏👏👌👌👌👌👌❤❤😘😘😍😍😋😋😋

  • @Suminasumi-v5v
    @Suminasumi-v5v Před 5 lety +1

    Super aunty .awaited recipe 😍😍😍

  • @aswathysasidharan2711
    @aswathysasidharan2711 Před 5 lety +2

    Super aunty..thanks for sharing 😘😘😘😘

  • @AmysCookery
    @AmysCookery Před 4 lety +1

    Do this once and for all.very good for wine recipe😢💐👌👌

  • @ajaisaksena698
    @ajaisaksena698 Před 4 lety +1

    After filtration and transferring the wine in a Jar duly caped with lid and cloth.how much days Will it be kept for fermentation and thereafter for use. Plz advise me.I could not follow the last process as I'm a English known person. I eagerly await your reply. Thanks

    • @cookwithsophy
      @cookwithsophy  Před 4 lety

      After mixing all ingredients, close the pot with lid and cloth. Stir the mixture on 3rd, 5 th, 7th.......to 19th or 21st day. After that pour it into another pot filtered with cotton cloth. Keep it for 4-5 days. Then it is ready to use.

  • @aanddworld1098
    @aanddworld1098 Před 4 lety +1

    Thank u aunty

  • @tanmayjampala9178
    @tanmayjampala9178 Před 5 lety +1

    Try cheyyam, super tto aunty

  • @sajithake1183
    @sajithake1183 Před 5 lety +1

    Simple and sooper

  • @yeddutony5307
    @yeddutony5307 Před 5 lety +2

    Mouth watering 🤤 Ma'am thank you for coming up with PINEAPPLE WINE🍍. It's seems so simple and less messy, am going to make it soon.😍🇮🇳👍🏼👍🏼👍🏼👍🏼👍🏼

    • @cookwithsophy
      @cookwithsophy  Před 5 lety +2

      Thank you very much for your support.
      God bless you

  • @RajeshKumarRamachandran
    @RajeshKumarRamachandran Před 4 lety +2

    ചേച്ചി അടിപൊളി ആണ്. ഈ വൈൻ ഞാൻ ഉണ്ടാക്കാൻ പോവുകയാണ്.

    • @cookwithsophy
      @cookwithsophy  Před 4 lety

      Thank you

    • @RajeshKumarRamachandran
      @RajeshKumarRamachandran Před 4 lety +2

      ചേച്ചി ഞാൻ ഇന്നലെ ഇട്ടിട്ടുണ്ട്. 41 ദിവസം വെക്കണോ അതോ 15 ദിവസത്തിൽ തന്നെ എടുക്കാമോ ?

    • @cookwithsophy
      @cookwithsophy  Před 4 lety

      21 days
      മതി. എടുത്ത് വെക്കുന്നതാണ് നല്ലത്.

  • @manjushiju3191
    @manjushiju3191 Před 4 lety +1

    Nice presentation...

  • @rani-ut3bb
    @rani-ut3bb Před 5 lety +1

    adipoli aanallo, teerchayayum ndakkum,

  • @sreelathasatheesh6717
    @sreelathasatheesh6717 Před 4 lety +1

    Superb chechi.....enni prasavam kazhija streekal kazhikende currykal entoke,enganeyokeya vekkuka kannikanne pls.....epozhathe pen pillare ethinonnum munthukam kodukila....

    • @cookwithsophy
      @cookwithsophy  Před 4 lety

      Ok... thank you. ഞാൻ അങ്ങിനെ വിഡിയോ ചെയ്യാം

  • @Memefrog935
    @Memefrog935 Před 5 lety +1

    Aunty super aanu ketto..😍😍

  • @remyaaji2569
    @remyaaji2569 Před 4 lety

    Aunty super njan ethu undakum

  • @shraddha1398
    @shraddha1398 Před 3 lety +1

    Adipoliii 👍

  • @kps1625
    @kps1625 Před 4 lety +2

    Thank you aunty
    ഒരു സംശയം കൂടി ചോദിച്ചോട്ടെ അധവാ പഞ്ചസാര അളവിൽ കുറച്ചാണ് വൈൻ ഇട്ടതെങ്കിൽ ഇടയ്ക്ക് ചേർക്കാമോ?

    • @cookwithsophy
      @cookwithsophy  Před 4 lety

      ഒരാഴ്ചയ്ക്കു മുൻപ് വരെ ഇളക്കുന്ന സമയത്ത് പഞ്ചസാര പൊടിച്ചത് ചേർക്കാം

    • @kps1625
      @kps1625 Před 4 lety +1

      @@cookwithsophy Thank you 💟 👍😘ഒട്ടുമിക്ക റെസിപ്പികളും Try ചെയ്യാറുണ്ട്. Expecting more.....

  • @VSV1485
    @VSV1485 Před 3 lety +1

    കൊള്ളാം പൊളിച്ചു

  • @subink.s7868
    @subink.s7868 Před 4 lety +1

    Super njanum unddakkan pova cheachi

  • @judithrodha8933
    @judithrodha8933 Před 5 lety +3

    super

  • @varghesepoulose9701
    @varghesepoulose9701 Před 3 lety +1

    How can we reduce the increased sour taste of wine?

  • @leenasunny4893
    @leenasunny4893 Před 3 lety +1

    Super Aunty

  • @sarojag6226
    @sarojag6226 Před 4 lety +1

    Super anuketo

  • @margaretpinto2936
    @margaretpinto2936 Před 3 lety +1

    How many days we must keep for fermentation

  • @salijames1125
    @salijames1125 Před 4 lety +1

    Chambakka kondu wine undakkunna oru vedeo idamo.

    • @cookwithsophy
      @cookwithsophy  Před 4 lety

      Njan video ittittund..
      czcams.com/video/5OV2D96WB2I/video.html

  • @avinashtuthaman9967
    @avinashtuthaman9967 Před rokem +1

    Super.

  • @bijisanthosh6925
    @bijisanthosh6925 Před 4 lety +1

    ഞാൻ ചേച്ചിയുടെ ഒരു new subscriber ആണ്. Your explanation is super. എനിക്ക് ഒരു സംശയം wine ഇടുമ്പോൾ വൈകുന്നേരമാണോ ഇടേണ്ടത്? Please reply soon.

    • @cookwithsophy
      @cookwithsophy  Před 4 lety

      വൈകന്നേരമാണ് നല്ലത്. ഇളക്കുന്നതും വൈകന്നേരമാണ് നല്ലത്.
      Thank you

  • @mariammajacob130
    @mariammajacob130 Před 5 lety +1

    Super

  • @priyadevappriyadeva6768
    @priyadevappriyadeva6768 Před 4 lety +2

    ammai super

  • @DJ-lu3ek
    @DJ-lu3ek Před 4 lety +2

    Mattu motham ootti kalayano? Athu enthinenkilum upayogikkamo? Bottle il aakki vakkumbol adappu murukki adachal prashnam undo? Njan nellikka wine ittittu kuppi adachu vachirunnittu adappu thurannappol ellam nuranju purathu chadi.

    • @cookwithsophy
      @cookwithsophy  Před 4 lety

      Adappu murukki adakkaruth.
      ( Cork adappu nallathaanu)

    • @babyepillikunnel4165
      @babyepillikunnel4165 Před 4 lety

      മട്ട്മൊത്തംകളയരുത് അതിൽ 2കിഷുഗർചേർത്ഒരാഴചവക്കുക ഒരുകുക്കറിൽവെയററ്മാറ്റിമൂന്നൊനലൊമിറ്റർകറകറ്റായഹോസ്എടുതത് വളച്ചുചുറ്റി ചുറ്റിവളചചറിംങ്ഭാഗംവള്ളതതിൽമുക്കിഒരറ്റംകുക്കറിലും മറുവശംകുപ്പിയിലുംആക്കുക കുക്കറിനടിയിൽതീയിടുക കുപിയലാവുന്നത്ശരീരസഥിതിയനുസരിച്ച്അകത്താക്കുക പോലീസ് എക്സസയിസ് വിഭാഗങ്ങളിൽനിന്ന് സ്വയംതൊഴിൽസഹായംലദിക്കുമൊയെന്ന് അന്വേഷിക്കുക

  • @spiceisland2837
    @spiceisland2837 Před 5 lety +1

    Can v use natural brown sugar instead of white sugar

  • @hareeshaa7105
    @hareeshaa7105 Před 4 lety +1

    Nice

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp Před 4 lety +1

    താങ്ക്സ്

  • @Kmcshadow-z6i
    @Kmcshadow-z6i Před 3 lety +1

    Super Wine

  • @snehalathanair1562
    @snehalathanair1562 Před 5 lety +1

    Ishtamai

  • @mohammedharoon4187
    @mohammedharoon4187 Před 4 lety +3

    Chechi paryuntu pole Ellam cheytu Paksha wine bitter taste aanu entu cheyyanam

    • @cookwithsophy
      @cookwithsophy  Před 4 lety

      Madhuram kooduthal venamenkil ini sugar caramelize cheythu cherkkam. ( Sadharana wine Nalla madhuram alla)

  • @sijosamuelplathanam8743

    മാഡം ലെവലോലിക്കാ കൊണ്ട് വൈൻ ഉണ്ടാക്കുന്നത് കൂടെ ഒന്നു ചെയ്യുമോ .

  • @friendzfriendz5791
    @friendzfriendz5791 Před 4 lety +1

    Aunty broken wheatnte pakaram direct wheat edamo

  • @bmorearunachal2574
    @bmorearunachal2574 Před 5 lety +1

    English subtitles please

  • @petrisiaj.a993
    @petrisiaj.a993 Před 4 lety +1

    Hi aunty, gothambinu enthenkilum substitute undo?

  • @suneeshsoman7991
    @suneeshsoman7991 Před 4 lety +1

    Anty ath mude vekumpam othere tight cheyaruth athenta prevarthanam nadakella

    • @cookwithsophy
      @cookwithsophy  Před 4 lety

      Kooduthal gas undavunnathu purathu poyillenkil pathram pottipokum

  • @gangakavithabhuvanendran
    @gangakavithabhuvanendran Před 4 lety +1

    Njan pineapple wine ittu vechittu naalu divasamaayi.madhuram alpam kuranjathu pole thonnunnu.ini sugar add cheyyan patto

  • @vinodvinodps5451
    @vinodvinodps5451 Před 4 lety +1

    Steel jar upayogikamo

    • @vinodvinodps5451
      @vinodvinodps5451 Před 4 lety +1

      Please share your mobile number

    • @cookwithsophy
      @cookwithsophy  Před 4 lety

      Sadharana yayi bharaniyo glass bharaniyo aanu use cheyyunnathu. Steel jar use cheyyunnathayi ariyilla.

    • @cookwithsophy
      @cookwithsophy  Před 4 lety

      Prayogikamayi budhimuttundu... sorry.

  • @jenifersima1748
    @jenifersima1748 Před 4 lety +1

    Wow

  • @brindhashanmughan2806
    @brindhashanmughan2806 Před 4 lety +1

    Aunty....godhambu endhna kizhikettiyidunne???

    • @cookwithsophy
      @cookwithsophy  Před 4 lety

      Kizhiyode eduthu kalayam

    • @jijogj
      @jijogj Před 4 lety

      ഗോതമ്പ് ഒരുപാട് കിടന്നാൽ വീര്യം കൂടും. കിഴി kettiyal കുറച്ചു കഴിഞ്ഞു എടുത്തു കളയാം

  • @Apj_Apj
    @Apj_Apj Před 4 lety +2

    Aunty manninte baraniyil ittaal shariyaakuvo?

    • @cookwithsophy
      @cookwithsophy  Před 4 lety +1

      Kuzhappamilla...

    • @Apj_Apj
      @Apj_Apj Před 4 lety

      @@cookwithsophy Thank you so much for replying ❤

  • @vidyavijayan9783
    @vidyavijayan9783 Před 4 lety +1

    Aunty chiratta thavi upayogikamo???

  • @kittyskitchen3106
    @kittyskitchen3106 Před rokem +1

    👌

  • @sonug5515
    @sonug5515 Před 3 lety +2

    Winenu kaypu maran entha chechi vheyande

  • @anijathomas5391
    @anijathomas5391 Před 4 lety +1

    Kuppiyil aanenkil adappu nannayi murukki adaykkamo

  • @radhas3726
    @radhas3726 Před 4 lety +1

    😊

  • @MrSurendraprasad
    @MrSurendraprasad Před 2 lety +1

    അയ്യോ ചേച്ചി എങ്ങിനെ ആണ് കൂടുതൽ ദിവസം സൂക്ഷിച്ചു വെക്കേണ്ടത് എന്ന് പറഞ്ഞില്ലലോ...

    • @cookwithsophy
      @cookwithsophy  Před 2 lety

      കുപ്പിയിൽ അടച്ച് സൂക്ഷിക്കാം..
      Fridgil വെക്കേണ്ട,
      Thank you

  • @ajeeshm2765
    @ajeeshm2765 Před 4 lety +2

    ഇങ്ങനെ ഉണ്ടാക്കിയ വൈൻ എത്ര കാലം എടുത്തു വച്ചു ഉപയോഗിക്കാൻ കഴിയും?

    • @cookwithsophy
      @cookwithsophy  Před 4 lety +1

      ഞാൻ 6 മാസത്തിൽ കൂടുതൽ വെച്ചിട്ടില്ല.

    • @ajeeshm2765
      @ajeeshm2765 Před 4 lety +1

      @@cookwithsophy thanks Chechi

  • @lakshmisonoop3859
    @lakshmisonoop3859 Před 4 lety +1

    Aunty.. Madhuram koodipoyal kurakaan pattumo..

    • @cookwithsophy
      @cookwithsophy  Před 4 lety +1

      Sugar cherkkathe kurachu wine veendum undakki ithil cherkkam.
      Thank you

    • @lakshmisonoop3859
      @lakshmisonoop3859 Před 4 lety

      @@cookwithsophy Thank you Aunty.. Njaan auntyde recipes try cheyyarund.. Nallatha.. Keep posting..

  • @riyavincent3458
    @riyavincent3458 Před 4 lety +2

    2 kg pineapple എടുത്തിട്ട് എത്ര quantity wine കിട്ടി??

    • @cookwithsophy
      @cookwithsophy  Před 4 lety +2

      കൃത്യമായി ഓർക്കുന്നില്ല. 3 കുപ്പി കിട്ടി എന്നാണ് ഓർമ്മ.
      Thank you

  • @kps1625
    @kps1625 Před 4 lety +1

    Aunty ആ ഭരണിയിൽത്തന്നെ സൂക്ഷിക്കാമോ അതോ കുപ്പിയിലേക്ക് മാറ്റണോ.

    • @cookwithsophy
      @cookwithsophy  Před 4 lety

      ഭരണി യിലെ മട്ട് മാറ്റി നന്നായി തുടച്ച് ഉപയോഗിക്കാം. അടച്ച് തുണി കൊണ്ട് കെട്ടിവെക്കണം

  • @akhilbabu2792
    @akhilbabu2792 Před 4 lety +1

    Kizhi nalla murukki kyttiyal valla kuzhappavum undo?

  • @Aashiqz
    @Aashiqz Před 5 lety +1

    മമ്മി ഞാൻ passion fruit വൈൻ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് ഏഴു ദിവസം ആയി ഭരണിയിൽ വെച്ചിട്ട്. Daily ഞാൻ ആ mix ഇളക്കാറുണ്ട്...ആദ്യത്തെ ദിവസങ്ങളിൽ അല്പം പുളി പിന്നെ ഇപ്പോൾ അല്പം കയ്പ്പ് ഉണ്ട്...ഇങ്ങനെ ആണോ അതിന്റെ ടേസ്റ്റ് ? അതോ 21 ദിവസം കഴിയുമ്പോൾ മധുരം വരുമോ? 🤔🙄😌

    • @cookwithsophy
      @cookwithsophy  Před 5 lety +1

      ഞാൻ ചെയ് ത് നോക്കിയിട്ടില്ല..
      Passion fruit ന് പുളി കൂടുതൽ ഉള്ളത് കൊണ്ട് Sugar അളവ് കൂട്ടണം

    • @Aashiqz
      @Aashiqz Před 5 lety

      @@cookwithsophy - Thank you mummy !!

    • @shinisanjay9860
      @shinisanjay9860 Před 4 lety

      Wine ittu 7days ayi ippol chavarppupole thonunnu entha cheyyanam.reply please aunty

    • @Aashiqz
      @Aashiqz Před 4 lety

      @@shinisanjay9860 - പണി പാളി എന്നാണ് തോന്നുന്നത്. ചൂട് വെള്ളം കൊണ്ട് സ്‌റ്റെറിലൈസ് ചെയ്ത ഭരണിയും തവിയും ആണോ ഉപയോഗിച്ചത്? ഈ കയ്പ്പ് വരുന്നത് വൈൻ ഓക്സിഡൈസ് ആവുന്നത് കൊണ്ടാണ്...വിനാഗിരി ആകുന്ന പ്രോസസ്സ് സ്റ്റാർട്ട് ചെയ്തു എന്നാണ് തോന്നുന്നത്.

    • @stiny19
      @stiny19 Před 3 lety +1

      ചേച്ചി പറഞ്ഞ പോലെ വൈൻ ഇട്ടു.എല്ലാ ദിവസവും ഇളക്കി, 23 days കഴിഞ്ഞ് അരിച്ചു. മഞ്ഞ നിറം വരുന്നില്ല. അരിച്ചിട്ടും കലക്കൽ മാറുന്നില്ല.ഒരു ബ്രൗൺ നിറം. മണവും രുചിയും ഉണ്ട്. എന്താ അങ്ങനെ വന്നത്

  • @sreejesh19
    @sreejesh19 Před 4 lety

    മാം ഇത് ഒരു ഭരണിയിൽ ittu ഉണ്ടാക്കിയാൽ എന്താണ് കുഴപ്പം, പിന്നെ ഗോതമ്പു കിഴി കെട്ടാതെ ittukoode, എന്താണ് ഇതുകൊണ്ടുള്ള ഗുണം plz reply അറിയില്ല സംശയം

    • @cookwithsophy
      @cookwithsophy  Před 4 lety

      കിഴി കെട്ടാതെ ഇടാം.

  • @lovetheearth2759
    @lovetheearth2759 Před 3 lety +1

    മധുരം കുറവാണ് ചേച്ചി, direct sugar add ചെയ്യാൻ പറ്റുമോ?

    • @cookwithsophy
      @cookwithsophy  Před 3 lety

      പഞ്ചസാര പാനിയാക്കി(ഒരു നൂൽ പരുവം ഒന്നും വേണ്ട, നന്നായി അലിയിച്ചാൽ മതി) തീ ഓഫ് ചെയ്തു , ഒരു നാരങ്ങ നീരും ചേർത്ത് ചൂടാറിക്കഴിഞ്ഞ് ചേർത്തിളക്കാം.

  • @ishanirejeesh7223
    @ishanirejeesh7223 Před 4 lety +1

    2 month kazhiju eduthal kuzhappamundo... kedayi pokumo

  • @jessy5411
    @jessy5411 Před 4 lety +1

    Madhuram pora enkil enthu cheyyum?

  • @jayamonmanni8316
    @jayamonmanni8316 Před 4 lety +2

    Madam ഞാൻ try ചെയ്തു.. കയ്പ് രസം വന്നു.. എന്താണ് കാരണം എന്ന് അറിയുമോ.. reply please

    • @cookwithsophy
      @cookwithsophy  Před 4 lety

      Sugar kuranju poyo
      Yeast kooduthal Ayo
      Spices koodiyo.
      Angine varam.
      Sugar urukki thanutha sesham cherthu nokkam

    • @jayamonmanni8316
      @jayamonmanni8316 Před 4 lety

      Madam ഒരു കിലോ pineapplinu 2കിലോ sugar ചേർത്തിരുന്നു.. ഗോതമ്പ് തുണിയിൽ കെട്ടാതെ ആണ് ഇട്ടിരുന്നത്.. yeast ഒരു tsp യും ചേർത്തിരുന്നു..

    • @cookwithsophy
      @cookwithsophy  Před 4 lety +1

      ഗോതമ്പ് തുണിയിൽ കെട്ടാതെ ഇട്ടത് കൊണ്ട് കുഴപ്പമില്ല. Yeast പഴകിയതായിരുന്നോ.
      കൈപ്പ് വരേണ്ട കാര്യമില്ല.

  • @neethu9489
    @neethu9489 Před 4 lety +1

    Skin kallayathe Ital wine ok avo

  • @thambies4207
    @thambies4207 Před 3 lety +1

    പഞ്ചസാരക്ക് പകരം കരിപ്പട്ടി ശർക്കര ഉപയോഗിക്കാമോ?

    • @cookwithsophy
      @cookwithsophy  Před 3 lety

      വൈൻ ഉണ്ടാക്കാൻ പഞ്ചസാര തന്നെ വേണം

  • @honeymol8870
    @honeymol8870 Před rokem +1

    Ithoke ethra vilaku vilkam

  • @bimalmachchhar397
    @bimalmachchhar397 Před 4 lety +1

    make it in hindi language if possible

  • @kkpp3514
    @kkpp3514 Před 4 lety +1

    Plastic buckettil vachaal kuzhalpam indo

    • @cookwithsophy
      @cookwithsophy  Před 4 lety

      Parayam pattilla. Njan pareekshichu nokkiyittilla.
      Onnu try cheythu nokku..

  • @georgemanimala3796
    @georgemanimala3796 Před 4 lety +1

    vellathinte allave kuravanekil kuzhapamundo?
    marupadi tharavo aunty?

  • @gopakumargopinath3239
    @gopakumargopinath3239 Před 4 lety +1

    പഞ്ചസാരക്ക് പകരം ശർക്കര ചേർക്കമോ

  • @reshmaramakrishnan5665
    @reshmaramakrishnan5665 Před 3 lety +1

    21 days kazinju wine aduthu nokiyapol white worms enda cheyanda

  • @akhilakhils5188
    @akhilakhils5188 Před 4 lety +1

    Ethu liquor anno

  • @lucifer7236
    @lucifer7236 Před 4 lety +1

    pacha vellathin endha prasnam??

    • @cookwithsophy
      @cookwithsophy  Před 4 lety

      Pacha vellam cherthal pooppal undavum.

    • @madhupa325
      @madhupa325 Před 4 lety +1

      @@cookwithsophy നല്ല കിക്ക് കിട്ടുമോ

    • @cookwithsophy
      @cookwithsophy  Před 4 lety

      ഇല്ല. വൈനിൽ alcohol content കുറവാണ്

  • @sunilkumar-dg2kx
    @sunilkumar-dg2kx Před 4 lety +1

    എത്ര ദിവസം മാക്സിമം വയ്ക്കാം

    • @cookwithsophy
      @cookwithsophy  Před 4 lety +1

      21 days + days.
      കൂടിയാൽ പുളി കൂടും

  • @abhishekpv991
    @abhishekpv991 Před 4 lety +1

    മധുരം കൂടിയാൽ എന്തുചെയ്യും

    • @cookwithsophy
      @cookwithsophy  Před 4 lety

      Sugar കുറച്ചു ഒരു പ്രാവശ്യം കൂടി ഉണ്ടാക്കി mix ചെയ്‌താൽ മതി.

  • @nisharamdas4007
    @nisharamdas4007 Před 4 lety +1

    16 ദിവസം എന്നുള്ളത് 3 മാസം ഒക്കെ വെച്ചാൽ കുഴപ്പം ഉണ്ടോ

  • @kiranraveendran9767
    @kiranraveendran9767 Před 4 lety +1

    1 or 2 days ilaki koduthilenkil kuzhapamundoii

  • @jijogj
    @jijogj Před 4 lety +1

    1. Wine ഭരണിയിൽ സ്വല്പം വെള്ള മയം ഉണ്ടെങ്കിൽ എന്ത് സംഭവിക്കും?
    2. ഗോതമ്പ് കിഴി കെട്ടാതെ ഇട്ടാൽ എന്ത് സംഭവിക്കും?

    • @cookwithsophy
      @cookwithsophy  Před 4 lety

      1 wine ചീത്തയായി പോകും.
      2 കുഴപ്പമില്ല.

    • @jijogj
      @jijogj Před 4 lety

      @@cookwithsophy thank u for reply. ഞാൻ ഇന്നലെ വൈൻ ഇട്ടിരുന്നു. പക്ഷേ ഭരണി വെയിലത്ത് വേച്ചുണക്കിയില്ല. കമഴ്ത്തി വെച്ചാണ് ഉണക്കിയത്. ഇങ്ങനെ ആവും എന്നറിയില്ല. പിന്നെ ഞാൻ ഭരണിയുടെ 80% fill cheythittund. അത് കുഴപ്പമാകുമോ?

    • @cookwithsophy
      @cookwithsophy  Před 4 lety

      80% fill ചെയ്താൽ , ഉയർന്ന് പൊങ്ങി കവിഞ്ഞു് പോയില്ലെങ്കിൽ കുഴപ്പമില്ല.. ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞാൽ കുഴപ്പമില്ല.
      ജലാംശമുണ്ടെങ്കിൽ പൂപ്പൽ വരാൻ സാധ്യതയുണ്ട്.
      ഒന്നിടവിട്ട് ദിവസങ്ങളിൽ ഇളക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. പൂപ്പൽ വന്നാൽ പുഴുക്കൾ വരാം.
      Take care..

  • @sijosamuelplathanam8743
    @sijosamuelplathanam8743 Před 3 lety +1

    ഒരു ചെറിയ കഷ്ണം ഇഞ്ചി ഇട്ടാൽ കുഴപ്പമുണ്ടോ?pineapple തൊലി കളഞ്ഞ് രണ്ടു കിലോ എടുത്താൽ പോരെ, അപ്പോൾ പഞ്ചസാര മധുരം കൂടുമോ?

    • @cookwithsophy
      @cookwithsophy  Před 3 lety +1

      വൈനിൽ ഇഞ്ചി ഇടാറില്ല.
      മധുരം ഓരോരുത്തരുടേയും ഇഷ്ടം.

  • @rajirajendranrajirajendran6943

    സൂപ്പർ

  • @vinayakas5597
    @vinayakas5597 Před rokem

    വെള്ളത്തിന്റെ അളവ് കുറവാണു കുഴപ്പം ഉണ്ടോ
    തിളപ്പിച്ച്‌ വെള്ളം നല്ലതുപോലെ അറിയില്ലെങ്കിൽ ന്താകും

    • @cookwithsophy
      @cookwithsophy  Před rokem

      അളവ് കുറഞ്ഞാൽ കുഴപ്പമില്ല..
      ചൂടാറിയില്ലെങ്കിൽ പൂപ്പൽ വരാൻ സാധ്യതയുണ്ട്

  • @holyharpmelodies8557
    @holyharpmelodies8557 Před 2 lety +1

    Suoerb

  • @navami7062
    @navami7062 Před 4 lety +1

    ഇത് നല്ല പുളിപ്പുള്ള wine ആണോ ?

    • @cookwithsophy
      @cookwithsophy  Před 4 lety

      ഞാൻ എടുത്തത് അധികം പുളിപ്പില്ല.

  • @mathewphilip3635
    @mathewphilip3635 Před 3 lety +1

    🌹🌹🌹🌹🌹🌹👌👌👌👌👌

  • @ushajohnson5699
    @ushajohnson5699 Před 4 lety +2

    സ്റ്റീൽ കാലത്തിൽ ഇടാമോ

    • @cookwithsophy
      @cookwithsophy  Před 4 lety

      പാടില്ല. മൺകലം ഉപയോഗിക്കാം.

  • @advshinelalmp35
    @advshinelalmp35 Před 4 lety +1

    ഇതു എത്ര കാലം കുപ്പിയിൽ സൂക്ഷിക്കാൻ കഴിയും. കാലപ്പഴക്കം കൊണ്ട് ഇതിന്റെ വീര്യം കൂടുമോ. കുപ്പിയിൽ മാറ്റി സൂക്ഷിക്കുമ്പോൾ വീര്യം കൂടാൻ എന്തെങ്കിലും ചേർക്കുമോ.

    • @cookwithsophy
      @cookwithsophy  Před 4 lety

      പഴകുമ്പോൾ വീര്യം കൂടുന്നതായി കാണുന്നു. ഞാൻ 6 മാസത്തിൽ കൂടുതൽ സൂക്ഷിച്ചു വച്ച് നോക്കിയിട്ടില്ല.
      Thank you

  • @nijeshtp213
    @nijeshtp213 Před 4 lety +1

    😄

  • @user-rs4rn6pp7d
    @user-rs4rn6pp7d Před 4 lety +1

    21 ദിവസം വേണമെന്ന് പറയുന്നല്ലൊ ചിലർ
    16 മതിയൊ ചേച്ചി

    • @cookwithsophy
      @cookwithsophy  Před 4 lety +1

      ഓരോന്നും ഒരോ രീതിയിൽ ആണ്. ഇതുപോലെ ചെയ്‌താൽ 16 ദിവസം മതി

    • @user-rs4rn6pp7d
      @user-rs4rn6pp7d Před 4 lety +1

      @@cookwithsophy thanks chechy

    • @user-rs4rn6pp7d
      @user-rs4rn6pp7d Před 4 lety +1

      @@cookwithsophy ഇന്നത്തേക്ക് 17 ദിവസം ആയി ഇനി എടുക്കട്ടെ
      ഇeപ്പാൾ എടുത്താൽ നല്ല വീര്യം ഉണ്ടാവുമൊ?
      മറുപടി വന്നിട്ട് വേണം എടുക്കാൻ
      ഇനിയും നീണ്ടു പോയാൽ കുഴപ്പമുണ്ടൊ
      ദയവായി മറുപടി തരൂ

    • @cookwithsophy
      @cookwithsophy  Před 4 lety +1

      ഞാൻ പറഞ്ഞതു പോലെ തന്നെയാണ് ചെയ്ത തെങ്കിൽ ഇന്ന് എടുക്കാം. ഒന്നുരണ്ട് ദിവസം വൈകിയാലും കുഴപ്പമില്ല.

    • @user-rs4rn6pp7d
      @user-rs4rn6pp7d Před 4 lety +1

      @@cookwithsophy നന്ദി ചേച്ചി

  • @user-qi2bn6zx8i
    @user-qi2bn6zx8i Před 4 lety +1

    പൈനാപ്പിൾ കഴുകേണ്ടേ ???

    • @cookwithsophy
      @cookwithsophy  Před 4 lety +1

      തൊലി ചെത്തുന്നതിന് മുമ്പ് കഴുകിയാൽ മതി.

  • @indiraudiyara1696
    @indiraudiyara1696 Před 4 lety +1

    Super

  • @anniegeorge8290
    @anniegeorge8290 Před 4 lety +1

    Super