ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ.....Onnini Sruthi Thazhthi Paaduka Poonkuyile.....(Sachin)

Sdílet
Vložit
  • čas přidán 5. 09. 2024
  • Doordarshan songs/ Lyrics : ONV Kurup / Music : G Devarajan / Singer : G Venugopal
    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
    ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ
    ഈ കണ്ണിലെ കിനാവുകൾ കെടുത്തരുതേ
    കണ്ണിലെ കിനാവുകൾ കെടുത്തരുതേ....
    ഉച്ചത്തിൽ മിടിക്കല്ലെ നീയെന്റെ ഹൃദന്തമേ
    സ്വച്ഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ
    (ഉച്ചത്തിൽ....)
    എത്രയോ ദൂരമെന്നോടൊപ്പം നടന്ന പദ പത്മങ്ങൾ
    തരളമായ് ഇളവേൽക്കുമ്പോൾ
    താരാട്ടിൻ അനുയാത്ര നിദ്രതൻ പടിവരെ
    താമര മലര്‍മിഴി അടയും വരെ
    (താരാട്ടിൻ....)
    (ഒന്നിനി....)
    രാവും പകലും ഇണചേരുന്ന സന്ധ്യയുടെ
    സൗവര്‍ണ്ണ നിറമോലും ഈ മുഖം നോക്കി
    (രാവും....)
    കാലത്തിൻ കണികയാമീ ഒരു ജന്മത്തിന്റെ
    ജാലകത്തിലൂടപാരതയെ നോക്കി
    ഞാനിരിക്കുമ്പോൾ കേവലാനന്ദ സമുദ്രമെൻ
    പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ
    (ഞാനിരിക്കുമ്പോൾ....)
    (ഒന്നിനി....)
    DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my CZcams channel.

Komentáře • 39

  • @sreejithvadakkan7367
    @sreejithvadakkan7367 Před 13 hodinami +1

    ഇത് രചനകൊണ്ടും സംഗീതം കൊണ്ടും സമ്പുഷ്ടം
    ശബ്ദം ഞാൻ മറക്കുന്നു

  • @narayananps774
    @narayananps774 Před 20 dny +3

    See,no one speaks about the simple and appealing lyrics which is the heart of the song !!

  • @sureshkl6839
    @sureshkl6839 Před rokem +10

    ഇപ്പോൾ കേൾക്കുന്ന ഞാൻ
    ഭാവഗായകനോട് നീതി പുലർത്തുന്ന ആലാപനം
    വേണുഗോപാൽ 🙏

  • @b.c.radhakrishnanrlv8558
    @b.c.radhakrishnanrlv8558 Před 26 dny +1

    Venugopal Sir, Sang very well

  • @berylphilip2171
    @berylphilip2171 Před rokem +7

    ഗാനമാണോ അതിന്റെ സംഗീതാമാണോ മികച്ചത്‌ എന്ന് പറയാൻ കഴിയില്ല! എത്ര മനോഹരമായ ഗാനം! കാലത്തിനു പോലും മറക്കാൻ കഴിയില്ല ഈ കാവ്യപുഷ്പം! അതിന്റെ സ്വർഗീയ സുഗന്ധമാണത്തിന്റെ സംഗീതം!

    • @vmlvjn9
      @vmlvjn9 Před 7 měsíci +2

      രണ്ടും അല്ല... ONV❤❤❤❤❤❤❤❤

    • @aluk.m527
      @aluk.m527 Před 24 dny +1

      ഏറ്റവും വലുത് ഒരു പ്രത്യേക രാഗത്തിൽ എന്ന് പറയാൻ പറ്റാത്ത ഈ ഗാനം ഈ രീതിയിൽ ചിട്ടപ്പെടുത്തി വെറും ചുരുങ്ങിയ ഓർക്കെസ്ട്രേഷന്റെ അകമ്പടിയോടെ അവതരിപ്പിച്ച ദേവരാജൻ മാഷ് തന്നെ!🙏💖👌

  • @saraswathivimal3916
    @saraswathivimal3916 Před 4 dny +1

    നന്നായി പാടി.. എന്നാലും ജയചന്ദ്രൻ പാടിയ ഒരു ഫീൽ വന്നില്ല എന്ന് തോന്നി
    ഒരുപാട് ഇഷ്ടം ഈ ഗാനം ❤❤❤

    • @sachink4978
      @sachink4978  Před 4 dny

      @@saraswathivimal3916 ഭാവഗായകൻ പാടിയത്... അദ്ദേഹത്തിന്റെ സ്വരത്തിൽ അതിലെ വരികൾ നമ്മുടെ ഹൃദയത്തിൽ അത്ര പതിഞ്ഞു പോയിട്ടുണ്ട്....ഈ ഗാനം MG ശ്രീകുമാർ പാടിയതുമായി compare ചെയ്യുകയാണെങ്കിൽ വേണുജി ഇതിനോട് എത്ര നീതി പുലർത്തി എന്ന് വ്യക്തമാകും

    • @saraswathivimal3916
      @saraswathivimal3916 Před 4 dny +1

      @@sachink4978 എം.ജി . പാടിയത് ഞാൻ കേട്ടിട്ടില്ല

  • @muralip5578
    @muralip5578 Před rokem +4

    ജയേട്ടൻ പാടിയ ഈ ഗാനം ഏതാണ്ട് 90% അതുപോലുണ്ട് ❤❤❤

  • @KBR384
    @KBR384 Před rokem +7

    Aarupaditalum jyachandhran sir padya feel kittilla orikalum🙋‍♂️aarupadiyalum

  • @the_danger_queen_67
    @the_danger_queen_67 Před měsícem +2

    ❤❤❤❤

  • @jineshkothachira717
    @jineshkothachira717 Před 6 měsíci +1

    സംഗീതവും സാഹിത്യവും ഒത്തുചേർന്ന പാട്ട്

  • @rajeevravi4864
    @rajeevravi4864 Před 4 měsíci +1

    അമേസിങ് ❤️💕💕

  • @valsalanvc8665
    @valsalanvc8665 Před rokem +2

    What a beautiful song, rendered well, fabulous.

  • @SasiKumar-pd4xm
    @SasiKumar-pd4xm Před rokem +2

    Super voice ❤❤❤❤

  • @SureshBabu-oz3cf
    @SureshBabu-oz3cf Před 3 měsíci +1

    Super

  • @krishnanandapai6652
    @krishnanandapai6652 Před 6 měsíci +1

    Venugopal ji 🙏

  • @Suma12315
    @Suma12315 Před 5 měsíci +1

    സൂപ്പർ song❤❤❤❤

  • @dineshmazha
    @dineshmazha Před 3 lety +2

    അതി മധുരമി ഗാനം

  • @surusuru8467
    @surusuru8467 Před rokem +2

    Sooperr great voice👍

  • @karunat2972
    @karunat2972 Před 3 lety +1

    Super👌👏👌👏

  • @sreejith5979
    @sreejith5979 Před 2 měsíci +2

    Wow...

  • @vpp602
    @vpp602 Před měsícem +4

    അടിപൊളി.. But ജയചന്ദ്രൻ ഓരോ ലൈനിലിലും കൊടുത്തേക്കുന്ന ഭാവം, അതിശയം ആണ്.. അത് ആർക്കും വരില്ല.. ഇനി യേശുദാസിനു വരുമായിരിക്കും

  • @venkedasubramanian1304
    @venkedasubramanian1304 Před 3 lety +1

    Bro super

  • @sasikumarnoopura6201
    @sasikumarnoopura6201 Před rokem +3

    Nannayipadiyitumduennaljayachandranolamvannittilla

  • @venkedasubramanian1304
    @venkedasubramanian1304 Před 3 lety +1

    Sachu jayettan padiyal polundu

  • @zubairkv3415
    @zubairkv3415 Před 5 měsíci +5

    വേണു സർ നന്നായിപാടി, ഭാവത്തിന്റെ അഭാവം ഉണ്ട്. എന്നാലും സുഖം ഉണ്ട്, ഈഗാനം MGsreekumaar വളരെ മോശമായി പാടിയിട്ടുണ്ട്, ഇവിടെയാണ്‌ വേണുഗോപാലിന്റെ കഴിവ് മനസിലാവുക.

  • @narayanannamboothiri4780
    @narayanannamboothiri4780 Před 11 měsíci +5

    Sung well. But no where near Jayettans original. Much better than MG Sreekumar version.

    • @user-mx5yw6yo1c
      @user-mx5yw6yo1c Před 6 měsíci

      രണ്ടു പേര് പാടിയതും
      ജയേട്ടന്റെ അടുത്ത് എത്തിയിട്ടില്ല അതിനു കഴിയുകയുമില്ല....🎉

    • @zubairkv3415
      @zubairkv3415 Před 5 měsíci

      വേണുഗോപാൽ ഏകദേശം നീതി പുലർത്തി, പക്ഷെ എം ജി ശ്രീകുമാർ വളരെ മോശമായി ആണ് പാടിയത്

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 11 měsíci +1

    😂😊👉🤔

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 5 měsíci

    😢😩👉₹? 😥

  • @valsalanvc8665
    @valsalanvc8665 Před 11 měsíci +1

    I think venugopal sung this song more beautiful than jayachandran. Outstanding..

  • @thranicounselingcenter3030
    @thranicounselingcenter3030 Před měsícem

    When will you sing a song using your throat, instead of nose?

  • @Kumar-ni9vd
    @Kumar-ni9vd Před 7 měsíci

    കല്ലറ ഗോപൻ