Munnar - Marayoor - Kanthalloor | Munnar Tourist Places | Jaggery Factory | fruit farm visit |

Sdílet
Vložit
  • čas přidán 25. 12. 2019
  • Idukki ജില്ലയിലെ മുന്നാറിലെ The Club Munnar Resort ൽ നിന്നുള്ള മനോഹര സൂര്യോദയവും കണ്ടു നേരെ മറയൂരിലേക്ക്. മുന്നാറിലെ തിരക്കിൽ നിന്ന് ഒഴിഞ്ഞു ഗ്രാമീണ കാർഷിക സുന്ദര ഗ്രാമം, ലോക പ്രശസ്ത്ഥമായ Marayoor ശർക്കര ഉണ്ടാക്കുന്നത് കാണാൻ വല്ലാത്തൊരു കൗതുകമാണ്. അവിടെ നിന്ന് 10 km ദൂരം സഞ്ചരിച്ചാൽ കാന്തല്ലൂർ എന്ന സ്ഥലത്ത് എത്താം. കോടയണിഞ്ഞു നിൽക്കുന്ന കാന്തല്ലൂർ farm tourism ത്തിനു പേര് കേട്ടതാണ്.
    This travel vlog includes Munnar, Kanthalloor and marayoor of Idukki district of Kerala. Marayoor is Popular for Home made Jaggery and Kanthalloor is Popular for Farm Tourism. Fruit farms with Apples and orange are the main attractions
    #Kanthalloor #Marayoor #Munnar #Farm_Tourism_Kerala #Munnar_Tourist _Places #Budget_Resorts_Munnar
    like my fb: page / mywaybyriyasahammed

Komentáře • 47

  • @raptmkd
    @raptmkd  Před 4 lety +1

    എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ,
    ന്യൂനതകൾ ഉണ്ടായിട്ടും നിങ്ങൾ തന്ന ഈ പിന്തുണ മുന്നോട്ടുള്ള യാത്രയിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ആ യാത്രയിൽ നിങ്ങളുടെ സഹായം ഉറപ്പു വരുത്താൻ video കണ്ടു ചാനൽ subscribe ചെയ്ത് Notification All Click ചെയ്യുമല്ലോ. Video share ബട്ടൺ click facebook ലേക്കോ whatsapp ലേക്ക് എല്ലാം share ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണം. മുഴുവൻ videos ഉം കാണാൻ സമയം ഉള്ളവർ കാണണം.

  • @DotGreen
    @DotGreen Před 4 lety

    കിടുക്കൻ സൺറൈസ്, മഞ്ഞു വീണ കാന്തല്ലൂർ കാഴ്ചകളും മറയൂർ ശർക്കര മേക്കിങ് എല്ലാം അടിപൊളി 👌👌

  • @sabiraaf3521
    @sabiraaf3521 Před 4 lety +4

    Superb Riyas !!!! Munnar’sNatural beauty is presented very well ....Good explanation with lovely visuals 👌🏻👌🏻😍😍....

  • @faseelabather6016
    @faseelabather6016 Před 4 lety +2

    Super video 👌👌👌

  • @ChonGoTraveller
    @ChonGoTraveller Před 4 lety +1

    നല്ല സുന്ദരമായ കാഴ്ച..
    കാന്തല്ലൂർ fruit farmiloode ulla kazcha really enjoyable ....
    Keep it bro ..

  • @dreamsonwheels497
    @dreamsonwheels497 Před 4 lety +1

    Nice views and good explanation 👍👍

  • @LifeTravelbyKris
    @LifeTravelbyKris Před 4 lety +2

    മൂന്നാറിന്റെ കാഴ്ചകൾ അവസാനിക്കുന്നില്ല, thanks for this beautiful visuals

  • @LijozVlogs
    @LijozVlogs Před 4 lety +1

    അടിപൊളി...

  • @travelandsharebyrajesh
    @travelandsharebyrajesh Před 4 lety +2

    Bro nanayitt und....

  • @SEEWITHELIZA
    @SEEWITHELIZA Před 4 lety +1

    Sunrise ഒന്നും പറയാനില്ല... ഒന്നഒന്നര കാഴ്ചകൾ തന്നെ riyas 👏

  • @AutotechtravelShabeerali
    @AutotechtravelShabeerali Před 4 lety +1

    മൂന്നാറിലെ കാഴ്ചകൾ അടിപൊളി ആയിട്ടുണ്ട്👍

  • @TRAVELVIBE
    @TRAVELVIBE Před 4 lety +1

    Broi video super, sunrise അടിപൊളി, orange തോട്ടം👌👌. Munnar😍😍

  • @tripcam
    @tripcam Před 4 lety +1

    Beautiful sunrise and super visuals of marayur and kanthaloor

  • @jothimarayoor581
    @jothimarayoor581 Před 2 lety +1

    Ente naade ❤️❤️

  • @rajeelkakkassery66
    @rajeelkakkassery66 Před 4 lety +2

    Good job keep going....

  • @AjuVechoochira
    @AjuVechoochira Před 4 lety +1

    മനോഹരമായ ദ്രിശ്യങ്ങൾ

  • @Sahayathrikan
    @Sahayathrikan Před 4 lety

    Sunrise view മനോഹരമായി ..അവിടുത്തെ തണുപ്പിന്റെ feel വീഡിയോ കാണുമ്പോൾ ഉറപ്പായും കിട്ടും

  • @moosakunnath4035
    @moosakunnath4035 Před 4 lety +1

    Camara work kollam

  • @tripsNchats
    @tripsNchats Před 4 lety

    ഒരുപാട് നന്ദി. മനസ്സ് നിറയുന്ന കാഴ്ചകൾ👏👏👏

  • @ainwr5047
    @ainwr5047 Před 4 lety +2

    Breathtaking Sunrise view, Marayoor jaggery making and Mist covered farms..everything shown well and good presentation of yours😍👏👏👏👌👌👌👌🤩

  • @Edumedia4U
    @Edumedia4U Před 4 lety +1

    മൂന്നാർ, മറയൂർ, കാന്തല്ലൂർ സഞ്ചാരികളുടെ സുന്ദര സ്വപ്ന ഭൂമി

  • @TripIsLifebyRinuRaj
    @TripIsLifebyRinuRaj Před 4 lety +1

    Nice sunrise👌! Marayur Kanthallur always good 👍

  • @SachitheCamper
    @SachitheCamper Před 4 lety +1

    Beautiful place broooiii 👌🏻

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 4 lety +1

    Mayavill polich
    Kilikalude kalakala shabdham kalakki

  • @JoysFarming
    @JoysFarming Před 4 lety +1

    മനോഹരം

  • @wanderlustonemantripvkv
    @wanderlustonemantripvkv Před 4 lety +1

    Nice........ video bro💖👍

  • @BeyondMyDreams
    @BeyondMyDreams Před 4 lety

    Super video 😍

  • @WanderlustShitha
    @WanderlustShitha Před 4 lety +1

    Beautiful place

  • @SIVAKUMAR-vt9ip
    @SIVAKUMAR-vt9ip Před 4 lety +1

    Nice presentation

  • @naflajp6972
    @naflajp6972 Před 4 lety +2

    👌👌👌

  • @TravelTalksbyPrasanthsamyatra

    Vlog valare nannayittundu munnarile saundaryam onnu vere thanne anu, theyilathottathinu athinte bhangi kooduthal kodukkunnathu a neelakashamanennu thonni pokum vibe, kanthaloor marayoor charitra sthalangalanu sherikkum
    Adipoli arunnu kudozz

  • @w350
    @w350 Před 4 lety +1

    Marayoor kanthaloor kazhchakal manoharam

  • @WindowSeatVlog
    @WindowSeatVlog Před 4 lety +1

    Nalla camera work ..good presentation

  • @muhammedrafeek4349
    @muhammedrafeek4349 Před 4 lety +1

    Super

  • @NattukazhichawithSudheeshVlog

    പൊളിച്ചു

  • @AOAIBSS
    @AOAIBSS Před 4 lety +1

    kolaaaaaloooo

  • @basithkoppam463
    @basithkoppam463 Před 4 lety

    Dop 👌

  • @NavigatorShoppingExpert
    @NavigatorShoppingExpert Před 4 lety +1

    മൂന്നാർ എന്നും പൊളി ആണ്

  • @kaadansancharivlogz
    @kaadansancharivlogz Před 4 lety

    മനോഹരമായ കാഴ്ചകൾ👌ആ ഓറഞ്ച് തോട്ടങ്ങൾക്കിടയിലൂടെ തണുപ്പും കൊണ്ട് നടക്കാൻ നല്ല രസമായിരിക്കും അല്ലെ-ആ സൂര്യോദയം ഞാനൊരുപാടിഷ്ടപ്പെട്ടു-🌹-#kaadansanchari

  • @stepstonevlogs
    @stepstonevlogs Před 4 lety +1

    ഫ്രണ്ട്... വീഡിയോ കണ്ടു സഹായിച്ചിട്ടുണ്ട്.... പരസ്പരം സഹായിച്ചു ഒരുമിച്ചു നിൽക്കാൻ താല്പര്യം ഉള്ള ഏതു വ്യക്തിക്കും ente kude വരാം

  • @travelmedia5992
    @travelmedia5992 Před 4 lety

    സപ്പോർട്ട്

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 4 lety +1

    Riyas brooo polichuu
    Thirichum join cheyyanam tooo

  • @raihanarshad
    @raihanarshad Před 3 lety +1

    Hotel per day etraya charges

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn Před 4 lety +1

    മോർണിംഗ് കാഴ്ച്ച സൂപ്പർ . കാന്തല്ലൂരിലെ കാഴ്ചയും നന്നായിട്ടുണ്ട് ✌️✌️👍👍