Bhagavanoru Kuravanaayi... | Malayalam Old Classic Movie | Vazhve Mayam | Movie Song

Sdílet
Vložit
  • čas přidán 13. 05. 2016
  • For More Songs Please Subscribe goo.gl/HNML8B
    Song : Bhagavaanoru Kuravanaayi....
    Movie : Vaazhve Mayam [ 1970 ]
    Director : K.S.Sethumadhavan
    Lyrics : Vayalar Ramavarma
    Music : G.Devarajan
    Singer : P.Leela
    Facebook : / musiczoneofficial
  • Hudba

Komentáře • 68

  • @gurjap101
    @gurjap101 Před 2 lety +39

    കൂടുതലൊന്നും പറയാനില്ല..... ലളിതമെന്ന് തോന്നാമെങ്കിലും ഇങ്ങനെ ചാട്ടുളി പോലെ പ്രഹരശേഷിയുള്ള വരികളെഴുതാനുള്ള വയലാറിന്റെ സിദ്ധി...🙏👍❤️

  • @gopinathansamassya1765
    @gopinathansamassya1765 Před 9 měsíci +8

    ❤എത്ര അർത്ഥവത്തായ ഗാനം. വയലാറിന്റെ സിദ്ധിക്കു മുമ്പിൽ സാഷ്ടാംഗപ്രണാമം❤

  • @jinu-dipinjinudipin1867
    @jinu-dipinjinudipin1867 Před 4 lety +23

    കേട്ടാലും കേട്ടാലും മതിവരാത്ത സോങ്

  • @ushaa5125
    @ushaa5125 Před 2 lety +10

    എത്ര തവണ കേട്ടു എന്നറിയില്ല. മറക്കാനാവാത്ത വരികൾ

  • @subramaniankvs8677
    @subramaniankvs8677 Před 6 lety +26

    Sathyan's acting was superb in this film

  • @sajeendrakumarvr1955
    @sajeendrakumarvr1955 Před 5 lety +35

    "പാവങ്ങൾ ഞങ്ങൾ"........ വയലാർ അങ്ങയെ നമിക്കുന്നു, പ്രണാമം!!!!!!!.

  • @christyjoseph7041
    @christyjoseph7041 Před 5 lety +32

    ഭഗവാനൊരു കുറവനായി...
    ശ്രീപാര്‍വതി കുറത്തിയായി...
    ധനുമാസത്തില്‍ തിരുവാതിരനാള്‍...
    തീര്‍ഥാടനത്തിനിറങ്ങി...
    അവര്‍ ദേശാടനത്തിനിറങ്ങീ...
    കാശ്മീരിലെ പൂവുകള്‍ കണ്ടൂ...
    കന്യാകുമാരിയില്‍ കാറ്റു കൊണ്ടൂ...
    നാടുകള്‍ കണ്ടൂ നഗരങ്ങള്‍ കണ്ടു...
    നന്മയും തിന്മയും അവര്‍ കണ്ടു...
    ആശ്രമങ്ങള്‍ കണ്ടൂ അമ്പലങ്ങള്‍ കണ്ടൂ...
    പണക്കാര്‍ പണിയിച്ച പൂജാമുറികളില്‍...
    പാല്‍പ്പായസമുണ്ടു...
    അവര്‍ പലപലവരം കൊടുത്തു...
    കൈമൊട്ടുകള്‍ കൂപ്പിയുംകൊണ്ടേ...
    കണ്ണീരുമായ് ഞങ്ങള്‍ കാത്തു നിന്നു...
    പാവങ്ങള്‍ ഞങ്ങള്‍ പ്രാര്‍ഥിച്ചതൊന്നും...
    ദേവനും ദേവിയും കേട്ടില്ല.

  • @ammadc4606
    @ammadc4606 Před rokem +6

    പാവങൾ ഞങൾ പ്റാർതിചതൊന്നു० ദേവനു० ദേവിയു० കേട്ടില്ലാ...വയലാർ...

  • @Sd-ih5ql
    @Sd-ih5ql Před 2 lety +8

    Vayalar devarajan combination forever, what a meaningful song

  • @thazhakoderamankuttymenon4548

    നമോവകം to Vayalar and Devarajan master.

  • @hariharantr6902
    @hariharantr6902 Před 4 lety +6

    What is to be appreciated the emotional touch with the song. Surely, KPAC became an asset to Malayalam industry after this movie.

  • @ushaa5125
    @ushaa5125 Před 2 lety +24

    പാവങ്ങൾ ഞങ്ങൾ പ്രാർത്ഥിച്ചതൊന്നും ദേവനും ദേവിയും കേട്ടില്ല ഈ വരികൾ കണ്ണ് നനയിച്ചു

    • @lukavarikattu6526
      @lukavarikattu6526 Před 2 lety +4

      സത്യം അല്ലെ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem +2

      മനസ്സിൽ തട്ടുന്ന ഇത്തരം വരികൾ എഴുതാൻ ഇന്ന് ആരുമില്ല.

    • @rajeshab9873
      @rajeshab9873 Před 10 měsíci

      ഹൃദയം തൊടുന്ന ഗാനം .... അസാദ്യ വരികളുമായ് വയലാർ നമ്മുടെ മനസ്സിനെ നോവിക്കുന്നു ...

  • @rajeeshkrishnanr
    @rajeeshkrishnanr Před 8 měsíci

    വണ്ടിയോടിക്കുമ്പോൾ ഈ പാട്ട് മനസ്സിലേയ്ക്കു വന്ന് ശ്രദ്ധ തെറ്റിയിട്ടുണ്ട്. ആ വയലിൻ BGM, എന്തൊരു powerful feeling...

  • @santhoshjohn3050
    @santhoshjohn3050 Před měsícem

    ഇന്ന് ഈ പാട്ടിന്റെ പ്രസക്തി പതി ൻ മടങ്ങായി കൂടിയിരിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ഭൂമിയിലേക്ക് വന്നു ഭൂമിയിൽ ജീവിച്ചു മരിച്ചു എന്നെല്ലാം പൊങ്ങച്ചം പറയുന്ന ചില ദൈവങ്ങളെക്കൊണ്ട് സ്വർഗ്ഗത്തിൽ ഏത്തക്ക പുഴുങ്ങി വെച്ചിട്ടുണ്ട് എന്ന് പുളു അടിക്കാൻ അല്ലാതെ അവരിൽ വിശ്വസിക്കുന്നവരുടെ പ്രശ്നങ്ങൾ മാറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ഒരു പച്ച യാഥാർത്ഥ്യമാണ്.

  • @devendranayak1822
    @devendranayak1822 Před 3 lety +5

    P leelamma super

  • @dass55436
    @dass55436 Před 3 lety +4

    absolutely stunning song. gr8 lyrics. sensational singing. superb acting

  • @subhashks6221
    @subhashks6221 Před 2 lety +2

    A golden song..Ethra aasvathichalum mathivarilla..SUBHASH K S AMBALLUR

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 2 lety +1

    Everything was going smoothly with the couple when they were together but everything changed for the worst when they got separated as life has turned out to be a living hell for them. A song which is getting echoed here speaks of the absolute realities of life as the man appears to be regretting for the mistake he committed for which he is paying a penalty lasting for the entire lifetime. Late P. Leela's voice makes the song wearing a special kind of a look to the song, being beautifully composed by the veteran musician late Shri. Devarajan Master.

  • @Arun-we4es
    @Arun-we4es Před 4 lety +5

    P leela

  • @arundassiplan7308
    @arundassiplan7308 Před 6 lety +9

    Super song

  • @SureshTvm-zm2vz
    @SureshTvm-zm2vz Před 2 lety +2

    Anu LalithachechiVellamKodukkunu, EnnuMakan Chechikku Vellam Koduthu Yatra Ayakkunu Bhoomiyil Ninnum. Pranamam.

  • @jacobthomas3180
    @jacobthomas3180 Před 2 lety +3

    Lalitha,amma,super actress

  • @sujithpsuji4515
    @sujithpsuji4515 Před 2 lety +1

    എത്ര നല്ല song, 🥰
    സത്യൻ സർ, ലളിതചേച്ചി ❤

  • @santhoshjohn3050
    @santhoshjohn3050 Před 2 lety +3

    A song that exploring the values of gods

  • @vishnuraviveliyam
    @vishnuraviveliyam Před 6 lety +6

    super song

  • @jithujose2616
    @jithujose2616 Před 4 lety +6

    Sathyan mashishtam

  • @subramaniankvs8677
    @subramaniankvs8677 Před 8 měsíci

    What a beautiful voice of P.Leela

  • @annusjob3918
    @annusjob3918 Před 3 lety +4

    സ്വാതന്ത്ര്യത്തിൻ്റെ പീടികയിൽ

  • @jayaprakashpadavath1776
    @jayaprakashpadavath1776 Před 2 lety +2

    What an apt music!!!

  • @rekhadiju2554
    @rekhadiju2554 Před 5 lety +3

    I like this song

  • @NetworkGulf
    @NetworkGulf Před 2 lety +1

    Great

  • @rkparambuveettil4603
    @rkparambuveettil4603 Před 3 lety +18

    ഭഗവാനൊരു കുറവനായി ശ്രീപാര്‍വതി കുറത്തിയായി
    ധനുമാസത്തില്‍ തിരുവാതിരനാള്‍
    തീര്‍ഥാടനത്തിനിറങ്ങി അവര്‍ ദേശാടനത്തിനിറങ്ങീ
    കാശ്മീരിലെ പൂവുകള്‍ കണ്ടൂ
    കന്യാകുമാരിയില്‍ കാറ്റുകൊണ്ടൂ
    നാടുകള്‍ കണ്ടൂ നഗരങ്ങള്‍ കണ്ടു
    നന്മയും തിന്മയും അവര്‍കണ്ടു
    ആശ്രമങ്ങള്‍ കണ്ടൂ അമ്പലങ്ങള്‍ കണ്ടൂ
    പണക്കാര്‍ പണിയിച്ച പൂജാമുറികളില്‍
    പാല്‍പ്പായസമുണ്ടു അവര്‍ പലപലവരം കൊടുത്തു
    കൈമൊട്ടുകള്‍ കൂപ്പിയുംകൊണ്ടേ
    കണ്ണീരുമായ് ഞങ്ങള്‍ കാത്തുനിന്നു
    പാവങ്ങള്‍ ഞങ്ങള്‍ പ്രാര്‍ഥിച്ചതൊന്നും
    ദേവനും ദേവിയും കേട്ടില്ല..

    • @elizabethkuruvilla241
      @elizabethkuruvilla241 Před 3 lety

      Wow

    • @elizabethkuruvilla241
      @elizabethkuruvilla241 Před 3 lety

      P Leela 's open throat voice, ഭാവ സമ്പുഷ്ടം ലിറിക് സൂപ്പർ

    • @devanrajan5827
      @devanrajan5827 Před 2 měsíci

      ' മരണമില്ലാത്ത വരികൾ വയലാർ രാമ വർമ്മ സാറിന് പ്രണാമം

  • @jacobthomas3180
    @jacobthomas3180 Před 2 lety +3

    Satyam,mash,and Lalettan best

  • @mohankv7640
    @mohankv7640 Před rokem

    Snehathinteyum kashtapadinteyum aa nalla nalil cinima enna mayaprapncham ayirinnu ente okke aa kalathe swapnangle

  • @RamaChandran-ql7nr
    @RamaChandran-ql7nr Před 4 lety +5

    Lalithamma

  • @pmnair74
    @pmnair74 Před 2 lety +1

    ലളിത❤️

  • @sreelathak4821
    @sreelathak4821 Před 4 lety +2

    🔥💝

  • @jacobthomas3180
    @jacobthomas3180 Před 2 lety +1

    Lalitha,amma,love you.

  • @sivakumart1
    @sivakumart1 Před 4 měsíci

    P leela🙏🙏🙏🎉

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 Před 5 měsíci

    Marakkan pattatha ganam

  • @anirudhinduchudan1
    @anirudhinduchudan1 Před 2 lety +1

    😍

  • @chithraasokan2494
    @chithraasokan2494 Před rokem

    Love

  • @sunilap6228
    @sunilap6228 Před 3 lety +2

    👍👍👍👍

  • @ramyeshkk6191
    @ramyeshkk6191 Před 2 lety +2

    👍👍👍👍👍

  • @saralagovind1699
    @saralagovind1699 Před rokem

    👍👍👍👌👌👌💐💐💐

  • @1752abhi
    @1752abhi Před rokem

  • @jacobgeorge2998
    @jacobgeorge2998 Před 2 lety

    🙏

  • @nandhakumark5855
    @nandhakumark5855 Před 4 měsíci

    Panakkar.kazhicha.paayasamundu.paavangal...,.........

  • @kanyakumari2705
    @kanyakumari2705 Před 4 lety +5

    പണ്ട് കണ്ടാൽ ഈ മോഹിനീ
    ഈ അമ്പാടി നീയേ ശാലിനീ
    ഖൽബിൽ അഴകിൻ്റെ മധുര റംസാൻ ഇനി
    നമ്മുടെ ഈ ഭഗവതീ
    (പണ്ട്)..
    അഭയ നീതി തൃക്കാക്കര വെയിലിൽ നീയേ ബാങ്ക് വിളി നീയേ
    പത്തും പന്ത്രണ്ടും നീയേ കല്യാണമായാൽ വാ
    എനിക്ക് ഭാര്യമാരായാൽ വാ
    കവിളിൽ മുന പതിയും നിൻ രേവതീ നീയേ
    നീല യാമിനിയുടെ വാ
    (പണ്ട്)..
    പല്ലവിയൊഴുകും നീയേ വാ
    രാധേ നിനക്ക് ആമ്പല്ലൂർ നീയേ
    വരുമോ വീണ്ടും അമ്പലത്തറ വാനിൽ
    നീയേ കുഞ്ഞിക്കണ്ണൻ്റെ വാവാ ചിന്നക്കണ്ണൻ്റെ വാവാ
    മാധുരിദീക്ഷിതിനെ വാ സുമിത്രവിളിക്കുന്നു
    കല്യാണ തലേന്നത്തെ പ്രായം നീയേ യാമിനി നീയേ
    എനിക്ക് പിന്നെ കോവിലു കാണാം
    (പണ്ട്)..

  • @sreekumarr2223
    @sreekumarr2223 Před 5 lety +7

    Good

  • @aboobackerveshakaran111

    👍❤️👍❤️👍❤️👍v a y al a r 👍😘👍❤️👍❤️👍❤️👍

  • @jacobthomas3180
    @jacobthomas3180 Před 2 lety +2

    Apaara lyrics

  • @zehrahafeez4712
    @zehrahafeez4712 Před 2 lety +1

    AHZAN

  • @ushaprabhakaran1121
    @ushaprabhakaran1121 Před rokem +2

    മേഘന കുട്ടിയുടെ പാട്ടുതേടി വന്നതാണ്

  • @meghnathnambiar8696
    @meghnathnambiar8696 Před 2 lety +2

    പാവം വയലാർ...