KALIYUGAM (1973) കലിയുഗം / സുധീർ / ജയഭാരതി/ കെ.എസ്സ്. സേതുമാധവൻ / Malayalam full movie songs

Sdílet
Vložit
  • čas přidán 6. 09. 2024
  • banner#manjilas
    film#kaliyugam ( 1973 )
    lyrics#vayalar
    music#devarajan
    singers#yesudass#madhuri
    stars
    #sudheer#jayabharathy#adoorbhassi#bhahadoot#sankaradi#muthukulam#sujatha
    producer#mojoseph
    direction#kssethumadhavan
    #malayalamclassicmovies
    #malayalamoldmovies
    #malayalammovies
    #sandhyavision

Komentáře • 71

  • @premkumarpremkumar69
    @premkumarpremkumar69 Před 11 měsíci +5

    താങ്കളെ ഞാൻ അഭിനന്ദിക്കുന്നു ഞാൻ ഓപ്പറേറ്റർ ആണ് കാരണം എനിക്ക് പഴയ സിനിമയോട്‌ പഴയ ഗാനങ്ങൾ വളരെ ഇഷ്ടമാണ്

  • @kumkumma789
    @kumkumma789 Před 20 dny +1

    വൗ 🌹🌹👌👌👌🙏🙏

  • @satheeshankr7823
    @satheeshankr7823 Před 11 měsíci +6

    സത്യൻ മാഷിന്റെ വേർപാടിന്റെ നഷ്ടബോധം കത്തിനിൽക്കുന്ന കാലഘട്ടത്തിലാണ് , സേതുമാധവൻ സാർ സുധീറിനെ നായകനാക്കി ഈ ചിത്രം ചെയ്തത്.പക്ഷേ വിജയിച്ചില്ല.

  • @sidharth385
    @sidharth385 Před 11 měsíci +6

    പണ്ട് ആകാശവാണിയിൽ കേൾക്കാൻ കാത്തിരുന്ന ഗാനങ്ങൾ വീണ്ടും കേൾപ്പിച്ച സന്ധ്യവിഷന് നന്ദി. ഇത്തരം ചിത്രങ്ങൾ പണ്ട് തോംസൺ വീഡിയോ ഇറക്കിയത് ശേഖരിച്ച് അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് ഒരിക്കലും കാണാൻ കഴിയുമെന്ന് വിചാരിക്കാത്ത നല്ല പാട്ടുകളും സിനിമകളും കാണുന്നു

  • @bennyveluthedatu3387
    @bennyveluthedatu3387 Před 11 měsíci +7

    മോനെ പാട്ട് സൂപ്പർ ചെറുപ്പത്തിൽ കേട്ടു മറന്ന് പോയ ഗാനം കേൾപ്പിച്ചതിനു നന്ദി..' നന്ദി..''bencherai

  • @BalachandranBala-dd7is
    @BalachandranBala-dd7is Před 11 měsíci +12

    സാർ ഇതിൽ വന്നിട്ട് കുറച്ചു നാൾ ആയി. ഇടക്കിടെ ഇതുപോലെ ഉള്ള പഴയ ഗാനങ്ങൾ, സിനിമകൾ ഒക്കെ സംപ്രേഷണം ചെയ്യുവാൻ അപേക്ഷിക്കുന്നു.

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Před 8 měsíci +2

    എന്റെ ഒമ്പത് വയസിൽ കേട്ടു ഇപ്പോൾ അമ്പോത്തൊമ്പതിൽ കേൾക്കുന്നു 😢

  • @josem.o8300
    @josem.o8300 Před 11 měsíci +4

    ഈ സിനിമ മുഴുവൻ അപ്‌ലോഡ് ചെയ്താൽ ഉപകാരമായിരിക്കും.❤

  • @sasidharanpaniker2525
    @sasidharanpaniker2525 Před 9 měsíci +4

    ഹണിമൂൺ. ടൈഗാർസലീം. ആദ്യപാഠം. സിമിങ്പൂൾ. മറ്റൊരുസീത. സീമന്തപുത്രൻ. ഇവനെന്റെപ്രിയപുത്രൻ. ഇവയെല്ലാം കാണണമെന്നുണ്ട്.63വയസ്സായി സാധിക്കുമോ? സാധിച്ചാൽ കോടി പുണ്യം കിട്ടും

    • @AshokKumar-ml7dk
      @AshokKumar-ml7dk Před 8 měsíci +2

      എനിക്കും 63 ആയി. ഞാൻ വിചാരിച്ച സിനിമകൾ തന്നെ താങ്കളും ആവശ്യപ്പെട്ടു. നന്ദി സർ.

  • @vijayfans8227
    @vijayfans8227 Před 4 měsíci +1

    Bahadoor🌹🌹🌹🌹🌹🌹👍

  • @oziosmans
    @oziosmans Před 4 měsíci +1

    Nostalgic 💟

  • @ramachandrannair3373
    @ramachandrannair3373 Před 8 měsíci +1

    Super Super song. Dasettanum Vayalar Sirnum 🙏🙏🙏❤️❤️❤️

  • @shylasuresh3679
    @shylasuresh3679 Před 7 měsíci +1

    ആകാശവാണി വഴി ഈ പാട്ട് കേൾക്കുവായിരുന്നു

  • @thomasjoseph9551
    @thomasjoseph9551 Před 11 měsíci +9

    "കലിയുഗം" പടം upload ചെയ്യാമോ.

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Před 11 měsíci +4

    പാട്ടുകൾ ഒക്കെ സൂപ്പർ thanks sir കലിയുഗം മൂവി സാറിന്റെ അടുത്തുണ്ടെങ്കിൽ ദയവായി uoload ചെയ്യുമോ please. ഈ filminte trailer sir കുറച്ചു നല്ല മുമ്പ് കാണിച്ചിരുന്നു

  • @mohammedarif8954
    @mohammedarif8954 Před 11 měsíci +4

    Palazhimadhanam,Raju Rahim,iven entepriyaputhran,hunnymoon,parijathem,movies download cheyyamo

  • @peethambaranputhur5532
    @peethambaranputhur5532 Před 11 měsíci +3

    അടിപൊളി 👌👌👌🙏🌹

  • @dhyanvpavithran7580
    @dhyanvpavithran7580 Před 11 měsíci +2

    കലിയുഗം ❤

  • @sarayusmusic431
    @sarayusmusic431 Před 4 měsíci +1

    ഭൂമിപെറ്റ മകളല്ലോ - ഗാനം ഇടയ്ക്ക് കുറച്ചു ഭാഗം ഇല്ലല്ലൊ.

  • @karvarnanpisharody100
    @karvarnanpisharody100 Před 11 měsíci +3

    Great collection of rare songs.

  • @basheerma9811
    @basheerma9811 Před 9 měsíci

    Ende ayalvaasi aayirunnu sudheer. Nalla nadan aayirunnu. Kadeejane ketti ellam nasipichu.

  • @majeedkovilakam9907
    @majeedkovilakam9907 Před 3 měsíci

    ❤❤

  • @jayasreems4378
    @jayasreems4378 Před 11 měsíci +2

    കാട്ടുകുരങ്
    🙏

  • @londonboy8854
    @londonboy8854 Před 11 měsíci +3

    Excellent. All songs are very nice

  • @mollykuttykn6651
    @mollykuttykn6651 Před 8 měsíci +1

    അമ്പലപ്രാവ്, അനാഥ, പൂജാപുഷ്പം, വിലക്കപ്പെട്ട ബന്ധങ്ങൾ, കാട്ടുതുളസി, കാട്ടുകുരങ്ങ്, അങ്ങനെ തുടങ്ങിയ നിരവധി പഴയ സിനിമകൾ കാണിക്കാൻ കഴിയുമോ?

  • @AshokKumar-ml7dk
    @AshokKumar-ml7dk Před 11 měsíci +4

    സർ, ഉർവശി ഭാരതി, ഹണിമൂൺ, താമരത്തോണി, എന്നീ, സിനിമകൾ ഇടാമോ?

  • @malabaree7210
    @malabaree7210 Před 11 měsíci +1

    Paye nalla
    Masala padamid
    🎉🎉🎉

  • @sivadasannair6770
    @sivadasannair6770 Před 11 měsíci +2

    Great work🎉

  • @SudhakaranSudhakaran-mm9ss
    @SudhakaranSudhakaran-mm9ss Před 4 měsíci

    ഫുൾ മൂവി കൂടി അപ്ലോഡ് ചെയ്യണം

  • @kirankandathil05
    @kirankandathil05 Před 11 měsíci +1

    Super songs.Thanks

  • @Jit3400
    @Jit3400 Před 11 měsíci +1

    Very nice sir

  • @josephkunnan6689
    @josephkunnan6689 Před 11 měsíci +1

    Wonderful 🥰

  • @user-jw2fm1yi5i
    @user-jw2fm1yi5i Před 8 měsíci

    Abhayam old movie by ramukariat kanan aagraham undu.

  • @user-jv8qw7ov6t
    @user-jv8qw7ov6t Před 11 měsíci +1

    👌❤️

  • @Gkvideovision
    @Gkvideovision Před 8 měsíci

    Pls sir upload full movie iam waiting for along time 🙏🏽🙏🏽🙏🏽

  • @thomasselvin1792
    @thomasselvin1792 Před 11 měsíci +1

    പഴയ. B&W. സിനിമകൾ കൂടി ഇടുക... പ്ലീസ്

  • @prasannapushkaran1227
    @prasannapushkaran1227 Před 9 měsíci +1

    Old movie ശീലാവതി കാണാൻ പറ്റുമോ?

  • @shyamkumarkurappillilram-ks9tx

    ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌

  • @ramachandranramachandran5073
    @ramachandranramachandran5073 Před 11 měsíci

    ❤❤❤❤❤❤

  • @ManojKumar-tv8rd
    @ManojKumar-tv8rd Před 9 měsíci

    Thanks

  • @jacobchacko9751
    @jacobchacko9751 Před 11 měsíci

    Thanks sir
    11:55

  • @satheesanv7081
    @satheesanv7081 Před 11 měsíci

    യുട്യൂബിൽ ഇല്ലാത്ത സിനിമ കൾ ഇടുമോ ഹൈദരാലിക്ക സാർ. പഴയ സിനിമ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നു🙏

  • @surendrankottakkal8397
    @surendrankottakkal8397 Před 11 měsíci

    👍

  • @rajugawuda2598
    @rajugawuda2598 Před 9 měsíci

    Plzz upload KINGINI KOMBU ❤️❤️❤️

  • @kunju5785
    @kunju5785 Před 11 měsíci +1

    Ee movies kanan entha vazhi

  • @user-ou4zw5mp4e
    @user-ou4zw5mp4e Před 11 měsíci +1

    ഈ പടം യൂട്യൂബിൽ ഉണ്ടോ

  • @AjithKumar-in6vs
    @AjithKumar-in6vs Před 8 měsíci

    Please upload full movie

  • @marryjohn878
    @marryjohn878 Před 11 měsíci

    Please upload the film kaliyugam

  • @mohammedalik8222
    @mohammedalik8222 Před 8 měsíci

    ചങ്ങാതീ, ഞാൻ ഞാൻ മാത്രം എവിടെ?

  • @mohanakrishnan1150
    @mohanakrishnan1150 Před 11 měsíci +1

    Will u upload full movie❓

  • @anjanagnair6151
    @anjanagnair6151 Před 8 měsíci

    Please upload the movie 🙏

  • @dhyanvpavithran7580
    @dhyanvpavithran7580 Před 11 měsíci +1

    ഈ സിനിമ കാണാൻ പറ്റുമോ സാബ്

  • @shafikotikkulam8654
    @shafikotikkulam8654 Před 11 měsíci

    PATUKEL ELLAM SUPER
    AJAYANUM VIJAYANUM IDUMO....

  • @user-kb5pv9hy5m
    @user-kb5pv9hy5m Před 11 měsíci

    Old malayalam movies
    T hiruvabaranam.uploadcheyumo

  • @manayathmb
    @manayathmb Před 11 měsíci

  • @ajithkumarm5064
    @ajithkumarm5064 Před 8 měsíci

    ഈ സിനിമ upload ചെയ്യുമോ?

  • @kuttikrishnanpk351
    @kuttikrishnanpk351 Před 11 měsíci

    Kaliyugam സിനിമ ഒന്ന് കാണിക്കാമോ?

  • @mohanakrishnan1150
    @mohanakrishnan1150 Před 11 měsíci

    Will u upload this movie ❓

  • @mohammedalik8222
    @mohammedalik8222 Před 10 měsíci

    ഞാൻ ഞാൻ മാത്രം ഫുൾ മൂവി നിങ്ങളുടെ അടുത്ത് ഉണ്ടോ ഉണ്ടെങ്കിൽ കാത്തിരുന്നാൽ മതിയല്ലോ ഒന്ന് മറുപടി കമന്റ് ആയി എഴുതുക

  • @PKR663
    @PKR663 Před 10 měsíci +1

    ഇനി അടുത്ത full movie എന്നാണ്?

  • @prasadvelu2234
    @prasadvelu2234 Před 11 měsíci

    👍👍👍

  • @nandhakumark5855
    @nandhakumark5855 Před 10 měsíci

    ശിൽപികളെപ്പഠിപറയണം

  • @abhishikthjosephanand899
    @abhishikthjosephanand899 Před 11 měsíci

    ❤️

  • @anandakrishnan9501
    @anandakrishnan9501 Před 11 měsíci +2

    എരപ്പാളി ശങ്കുണ്ണി...
    കലിയുഗ പിറവിയോ...?
    എന്നതായിരുന്നു ഈ ചിത്രത്തിന്റെ ആക്കാലത്തെ ലോഗോ... എന്റെ ചെറുപ്പകാലം... അന്ന് ഈ പാട്ട് കേൾക്കുമ്പോൾ ഒരു ഭയം തോന്നിയിരുന്നു. സത്യന്റെ മരണ ശേഷം സുധീർ എന്ന നടനെ ഉയർത്തികൊണ്ട് വരുവാൻ ഒരു ശ്രമം നടത്തിയിരുന്നു.. പക്ഷെ immoral ആയിരുന്ന ആ നടൻ സ്വയം നശിപ്പിച്ചു....

    • @marryjohn878
      @marryjohn878 Před 11 měsíci +1

      നിഴലാട്ടത്തിൽ നല്ല അഭിനയമായിരുന്നു

    • @anandakrishnan9501
      @anandakrishnan9501 Před 11 měsíci

      @@marryjohn878 ശരിയാണ്.. നസീർ വില്ലൻ വേഷം സ്വീകരിച്ചു. അനിയനായി സുധീർ സ്വഭാവനടനായി നല്ല അഭിനയം കാഴ്ച വച്ചു.... ചെമ്പരത്തി, തീർത്ഥ യാത്ര, റാഗിംഗ്, പോലുള്ള ചിത്രങ്ങൾ അദ്ദേഹത്തിന് ഇണക്കമുള്ള വേഷങ്ങളായിരുന്നു....

    • @marryjohn878
      @marryjohn878 Před 11 měsíci +1

      also in swapnam

    • @mathaipm3361
      @mathaipm3361 Před 10 měsíci +1

      തുലാവർഷം.

  • @ideaokl6031
    @ideaokl6031 Před 11 měsíci

    🙏🏻😎👍🏻👍🏻👍🏻👍🏻👌👌👌👌👍👍👍👍👍👍👍👌👌👌👌🙏🏻