UEFA CHAMPIONS LEAGUE FINAL | റിയാൽ മാഡ്രിഡിൻ്റെ പതിനഞ്ചാം കപ്പ് ആകുമോ? | Dileep Premachandran

Sdílet
Vložit
  • čas přidán 30. 05. 2024
  • #UEFAChampionsLeagueFinal #RealMadrid #Football #borussiadortmund #wembleystadium #truecopythink
    ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ യുവേഫാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സ്പാനിഷ് ടീമായ റിയാൽ മാഡ്രിഡും ജെർമൻ ടീമായ ബറൂഷ്യ ഡാട്ട്മണ്ടും നാളെ തമ്മിലേറ്റുമുട്ടുന്നു. 18-ാം തവണ ഫൈനൽ കളിക്കുന്ന ലോക ഫുട്ബാൾ ചരിത്രത്തിലെ ഇതിഹാസ ടീമുകളിലൊന്നായ റിയാൽ മാഡ്രിഡിൻ്റെ പതിനഞ്ചാമത് കിരീടമാവുമോ ഇത്തവണത്തേത്? ചാമ്പ്യൻസ് ലീഗ് ഫൈനലിൻ്റെ പശ്ചാത്തലത്തിൽ ഈയടുത്ത് നടന്ന യൂറോപ്പ ലീഗ്, പ്രീമിയർ ലീഗ്, എഫ് എ കപ്പ് ഫൈനലുകൾ കൂടി ആഴത്തിൽ വിശകലനം ചെയ്യുകയാണ് പ്രശസ്ത ഫുട്ബാൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ.
    Spanish team Real Madrid and German team Borussia Dortmund will meet tomorrow in the UEFA Champions League final at Wembley Stadium in London. Will this be the 15th title of Real Madrid, one of the legendary teams in the history of world football, who will play the final for the 18th time? Famous football writer Dilip Premachandran in conversation with Kamalram Sajeev
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...
  • Sport

Komentáře • 21

  • @hareshvikram6277
    @hareshvikram6277 Před 27 dny +5

    ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചും ദിലീപ് സാറിൻ്റെ വിശകലനം വേണം 🙏

  • @Samua960
    @Samua960 Před 24 dny +1

    12:14 bayern munich senior മാൻഡ്രേക്ക് Chokli യുടെ friend ആയ Junior മാൻഡ്രേക്ക് Harry kane നെ Sign ചെയ്തപ്പോൾ എന്നും കിട്ടികൊണ്ടിരിക്കുന്ന Bundesliga പോയി സ്ഥിരമായി എത്തിക്കൊണ്ടിരുന്ന UEFA Champions league ലെ അവസാന 4 ൽ നിന്നും പുറത്തും ആയി

  • @thanoojpk6557
    @thanoojpk6557 Před 26 dny +1

    Impressive. We need good analyst like him. ♥️

  • @nervenest
    @nervenest Před 26 dny +1

    Anything can happen in sports, its all come to this one match. Hope we will win. HALAMADRID

  • @aseem..
    @aseem.. Před 26 dny

    Quality discussion

  • @beatup4236
    @beatup4236 Před 26 dny +2

    5:49 its not correct. Joselu was bought as a backup to Karim. Karim leaving was unexpected.

    • @jayesh7066
      @jayesh7066 Před 26 dny

      Wht he said is correct, not for karims replacement, he was faken as bench player

    • @beatup4236
      @beatup4236 Před 26 dny

      @jayesh7066 Replacement and backup have different meanings.

  • @ajurahim6201
    @ajurahim6201 Před 26 dny

    Miracle of Istanbul 26:00 ♥️♥️

  • @footxedits.
    @footxedits. Před 27 dny

    Delip sirr ❤

  • @riyasmadridista
    @riyasmadridista Před 26 dny +2

    Hala Madrid 😍👏🏻

  • @sanjuramnagar1495
    @sanjuramnagar1495 Před 21 dnem

  • @krsh6770
    @krsh6770 Před 26 dny

    Realmadrid football and basketball team are dominating europe both won 14 and 11 cups. This year the basketball team was unbeaten in europe but they lost in final, When it comes to sports we cant except anything, Dortmund has the chances today theyre dangerous in setpieces, long balls.

    • @ananthuv9843
      @ananthuv9843 Před 26 dny

      Same longball aanu realmadridum. Setpiece weak aanu pakshe.. But ancelotti overconfidnt ayrkkoola so

  • @shaf5532
    @shaf5532 Před 24 dny

    Cup realmadrid angu spainil kondupoyitundu seta 💪♥️👍
    Hala Madrid ♥️♥️♥️♥️♥️

  • @Nikhil-lm5fn
    @Nikhil-lm5fn Před 26 dny

    Easy win for real

  • @MCTMAN968
    @MCTMAN968 Před 25 dny

    Liffted 15 th UCL .. in Wembley.. Hala Madrid 🤍💛

  • @yccichapikannur
    @yccichapikannur Před 26 dny

    Hala Madrid 👊

  • @itSoundsWELL
    @itSoundsWELL Před 26 dny

    .

  • @Cristiano_7244
    @Cristiano_7244 Před 24 dny

    Madrid win

  • @EldhoCP-wy1fe
    @EldhoCP-wy1fe Před 26 dny

    Hala madrid 🥰😍😍😍