മെസ്സിയുടെ അർജൻ്റീന ജയിച്ച ഗ്ലോബ് കപ്പ് | Dileep Premachandran | Kamalram Sajeev | truecopythink

Sdílet
Vložit
  • čas přidán 18. 12. 2022
  • ലോകകപ്പ് എന്നാല്‍ യൂറോപ്പിന്റേയും അമേരിക്കകളുടെയും മാത്രമാണെന്ന പൊതുബോധം തിരുത്തി എന്നതാണ് 2022 ഫിഫ ലോകകപ്പിന്റെ പ്രാധാന്യം. ഫുട്‌ബോള്‍ ഭൂഗോളത്തില്‍ അറേബ്യ ഉള്‍പ്പെട്ട ഏഷ്യയും മുമ്പത്തേതില്‍ നിന്നും കരുത്തരായ ആഫ്രിക്കന്‍ ടീമുകളും ഉടലെടുക്കുന്നു എന്ന ഉജ്ജ്വല പ്രവചനത്തോടെയാണ് ഖത്തര്‍ ലോകകപ്പ് അവസാനിച്ചത്. അത്രമേല്‍ വിമര്‍ശിക്കപ്പെട്ടിട്ടും ഫൈനലില്‍ എത്തുമ്പോഴേക്കും മെസ്സിയുടെ ജീനിയസ് കൊടുമുടിയേറി എന്നതാണ് കോപ്പ അമേരിക്കക്കു പിന്നാലെ അര്‍ജന്റീനയിലേക്ക് കപ്പു പറക്കാനിടയായ പ്രധാന കാരണം.
    From now on world football's geography will distinctly carry the strong representation of Asia including Arabia, and a more mightier Africa. Another conversation on FIFA World Cup 2022, reviewing the miraculous Messi's title win, between football analyst Dileep Premachandran and Kamalram Sajeev.
    #fifa22 #fifaworldcupqatar2022 #argentinafanskerala #truecopythink #worldcup2022 #messi #qatar2022worldcup
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...
  • Sport

Komentáře • 27

  • @maryAM-xn1pc
    @maryAM-xn1pc Před rokem +15

    ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രൊഫഷണൽ എന്നാൽ ലളിതമായ വിലയിരുത്തൽ.

  • @runbalan7975
    @runbalan7975 Před rokem +1

    കാത്തിരുന്ന ഇന്റർവ്യൂ.. താങ്ക്യൂ തിങ്ക്..❤️

  • @Scientifimode
    @Scientifimode Před rokem +1

    ഖത്തറിൽ ഇരുന്ന് ഇത് കാണുന്ന എൻ്റെ സന്തോഷം.

  • @cipl8365
    @cipl8365 Před rokem +2

    Good one. As you rightly said, "luck" plays an important role in determining the success.

  • @Scientifimode
    @Scientifimode Před rokem +1

    മികച്ച ഒരു ഫൈനൽ വിശകലനം.

  • @asimshaonampally3795
    @asimshaonampally3795 Před rokem +2

    Ellavarum Maranne pokunna oru player und Mac Alister what a player

  • @ThampyAntony
    @ThampyAntony Před rokem +1

    Well studied discussion. Good job guys !

  • @suhaspalliyil3934
    @suhaspalliyil3934 Před rokem +1

    Good review... Thanks @Dileep premachandran @Kamalram

  • @venugopal2227
    @venugopal2227 Před rokem

    very precise analysis....really a poetic description....

  • @preksha1243
    @preksha1243 Před rokem

    എത്ര നന്നായി പറഞ്ഞു.

  • @jithjith9789
    @jithjith9789 Před rokem

    Very good quality review ❤️💙

  • @sindhugireesan5515
    @sindhugireesan5515 Před rokem

    Well done🥳🥳

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 Před rokem +6

    അർജന്റീനയുടെ വിജയത്തിന് പിന്നിൽ അവരുടെ ടെക്നിക്കൽ സ്റ്റാഫിന്റെ (അയാള,അയ്മർ,സാമുവൽ)പങ്ക് വളരെവലുതാണ് അവരുടെ മൽസരാനുഭവങ്ങൾ ടീമിന് വലിയഗുണം ചെയ്തിട്ടുണ്ട്

  • @shinyrithu3484
    @shinyrithu3484 Před rokem

    മികച്ച അവലോകനം

  • @ashikmuhammed4512
    @ashikmuhammed4512 Před rokem +1

    💙🇦🇷

  • @alexaloysious7675
    @alexaloysious7675 Před rokem +2

    സാഹിത്യം ശർദ്ദിക്കാത്ത ഫുട്ബോൾ അനാലിസിസ്

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 Před 8 měsíci

    Dileep sir❤️❤️❤️❤️❤️

  • @woodencarvingarun307
    @woodencarvingarun307 Před rokem

    എന്നേ കപ്പടിക്കാമായിരുന്നു അർജന്റീനക്ക് .... ടെവസിനെ പുറത്തിരുത്തിയ ഫുഡ്ബോൾ അസോസിയേഷൻ കഴിവ് തെളിയിച്ചതാണല്ലൊ

  • @kr7913
    @kr7913 Před rokem +2

    And the oscar🏆 goes to messi for the നാടകം:"മെസ്സിക്കൊരു കപ്പ് he deserved it", well scripted and directed by fifa.

    • @sanilsukumaran8813
      @sanilsukumaran8813 Před rokem

      ഊളത്തരം പറയാതെ പോടേയ്...
      അസൂയക്ക് മരുന്നില്ല

    • @kiranmathews.k1876
      @kiranmathews.k1876 Před rokem +3

      Ethuvare kazhinjilae ethu ...

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 Před rokem +3

      Eth oru asuhama bro hospitalil kanikkanam

    • @Fathah_leo
      @Fathah_leo Před rokem +1

      ഉവ്വോ...... എന്നാ മോൻ പോയി കുറച്ചു നേരം മോങ്ങിക്കോ 🤣

    • @sam.kj.2984
      @sam.kj.2984 Před rokem +1

      ഇയ്യാള് പറഞ്ഞപ്പോലെ നാടകം ആർന്നെങ്കിൽ ഫൈനൽ മത്സരം പെനാൽറ്റി ഷൂട്ൗട് ലേക്ക് പോവില്ലാരുന്നു കാരണം ഫിഫ ക്കു ഫ്രാൻസിന്റെ ആ രണ്ടു പെനാൽറ്റി കൊടക്കാതിരുന്നാൽ പൂരായിരുന്നൊ . നിങ്ങൾ പറയുന്ന ഈ നാടകം ഇണ്ടല്ലോ അതു അങ്ങനെ ആയിരുന്നെങ്കിൽ എന്തിനു ഫിഫ അർജെന്റിനയെ പെനാൽറ്റി shootout ന്റെ ഭാഗ്യ പരിക്ഷണ ത്തി ലേക്ക് തള്ളി വിട്ടതു . നിങ്ങളുടെ ടീമിന് കപ്പ് കിട്ടാത്തതിന്റെ വിഷമം ഇങ്ങനെ വന്നു ശർധിക്കല്ലെ .

  • @sindhudevsindhudevan9688

    Good