ഇന്ത്യയുടെ കോച്ചാകാൻ റെഡിയായി Park Hang-Seo | Indian Football
Vložit
- čas přidán 26. 06. 2024
- Park Hang-Seo and Indian Football
Business quires : businessfnb112@gmail.com
.
Follow on Instagram 👉 foot_n_ball_off...
.
Facebook page 👉 foot_n_ball_off...
Personal id : habibis_vlogs?i...
Foot N Ball Live : www.youAAWWAaWtube.com/channe...
.
#Indianfootball #park #kalayanchaubey #isl #kerelablasters #eastbengal #kerelablasters #wcq2026 #habeebashraf #ISL - Sport
Georgia fifa ranking 2015} 154 now 74🥵
India fifa ranking. 2015} 156 now 124🥺
Bro think cheyy European countries ellam football support annu avark istam polle games und athupolle players ellam lot of opportunities und
Georgia 2-0 Portugal 😂😂
@@nandunandu2096Indian playersinu opportunity illathathu AIFF and governmentinte kozhapamanu. Allengil thanne ofc playersine kalikan allow cheythal alle Indian players Europil pogu
@@aguywithnoname1821 athu sathaym annu but india polle ulla Asian countriesnekal FIFA ranking last kidakunna European countries mikachathanu
94 ninnum 124 lekku
നല്ലത് നായക്ക് പറ്റില്ല എന്ന് പറഞ്ഞ പോലെ, നല്ല കോച്ചുമാരെ ഒന്നും AIFF എടുക്കില്ല 😂
Asian football il nammal valaran oru asian coach venam athin engeru nallathanu
Ith nadannal pwolikum🔥
Kariyam illa bro commenti nannavande cash korach koodthala kodukila pichak edelum oolane kondverum
Bro oru interesting think cr7 set up a Academy on Georgia a major parts of the starting 11 players were came from that Academy.. it show the importance of investing on youth level
Oru 5 years contract venamengil around 30 crores salary kodukendi varum.. E AIFF irikunna ഉണ്ണാക്കന്മാർക്ക് കാക്കാൻ തന്നെ വേണം അതിന്റെ പകുതി.. ഇത്തരം ബുദ്ധിയുള്ള നല്ല പരിപാടികൾ ആരും AIFF ന്റെ ഭാഗത്തുനിന്ന് പ്രദീക്ഷിക്കണ്ട..
🫠
Sathym ahhn
Stimac nu 35 lakh salary ഉണ്ടായിരുന്നു per month
@@saygood116 25
അങ്കിൾ പാർക്ക് സൂപ്പർ ആണ് ❤️
നല്ല അടിപൊളി കോച്ച് വിയറ്റ്നാം ഇന്നീ ലെവലിൽ കളിക്കുന്നതിന് കാരണം പാർക്കാണ്
ഇന്ത്യയെ പരിശീലിപ്പിച്ചാൽ അങ്ങേര് നമുക്ക് വിജയം സ്വപ്നം കാണാൻ പഠിപ്പിക്കും ❤️
ജോർജിയ നല്ല ഫിസിക്കുള്ള ടീമും ഒരുപാട് പ്ലയെര്സ് യൂറോപ്പിൽ കളിക്കുന്നുണ്ട്
I prefer isl experienced coach who knows players well. Give them a chance rather than another experiment
Very good option
Oru nalla coach vannal indian football rekshapedumenathu verum thoonal matramanenu eniku tonunu.... Infrastructue, stadiums, good quality training grounds, youth development, age category teams nte betterment... Nalla solid aya iru league system.... Better coaching and other staffs.... Seriaya vision ulla india best football kalikan venda ella saukaryavum cheytu kodukan endum cheyuna oru association... Etc... Itinte koode oru nalla coach kodi vannal ok allate etra nalla coach ivde vannalum ayal veruthu nirthi pokumennallate oru prayojanom illaa.....
2024 il kali better aakan vendi jyolsanodu abhiprayam chidicha oru rajyamantri football kalikan tanne yogyaralla nne njan paranju...
Sathyam..
angane oru vaadam enikumilla,ee channel follow cheyunnavarkariyam
pinne nilavil players vech entanu cheyan kazhiyuka angane oru coach varanam that's it
Ippol ullath kond enth cheyyam ennanu ippol theerumanikkendath😊allathe illathathine kurich charcha cheythitt valya karyamonnumilla😅
@@fa_dhilസത്യം അതിനുള്ള ബോധം commend ഇട്ടവന് വേണ്ടേ.
@@nijomonsajisaji8417 pulli paranjatilum karyamund
Appoint cheyyan chance kurava
Enganum nannayalo 😂
😄
Ath kalakki,vannal polikkum...stimac inekal korach koodi cash kodukendi varum😊
സന്തോഷം.. സന്തോഷം... ❤❤❤❤
Aiff manasuvechal nalla coachine konduvaran sadhikum but indian football nallathakan avar orikalum aghrahikunnila . avarku paisa kittunnu avarude family nallathakunnu. Enkhilum indian❤🇮🇳♥️🔥 footballinu oru nalla kalam undakum common India let's football ⚽⚽⚽
Firstee.....
❤
💯
Coach ആരായാലും നമ്മൾ fans ന് coach നോട് പറയാനുള്ളത് #" dont say excusses just prove "#
very good.After10year May opionion
Ee time kuraye nalla application varum namude technical committee pozhanmare edukathe mathi prooven coachisine edukanm alathe kadha prasangam nadathunavane ala
ആളു കൂടിയാൽ പാമ്പ് ചാവില്ല അതാണ ഇന്ത്യയുടെ അവസ്ഥ
@@vipindas1626 sathym
Njn vichaaricha dialogue😅😅😅😅😅
😹😹
❤🎉
Park ine onnum edkula .... Vere arelum edth ipoo ponole thalli thalli pathukke pathukke pokum 👍
നമ്മുടെ ആയുസ്സില്‍ ഇന്‍ഡൃ വേള്‍ഡ് കപ്പ് ക്വാളിഫൈ ചെയ്യുമോ😢😢😢😢
Ithu kuzappamillatha chinthayanu.karanam oru game plan undakum stimac,ne pole.allenkil oru mxican coatc nalla option aakum.kaaranam avarkku stamina nokki kalikkanariyam.i love stimac reyali i miss you.
Annaayirikum coach aaraanene theerumaanamaakunathe
OUR LAST CHANCE TO SIGN OUR UNCLE PARK
സെപ്റ്റംബർ ൽ tri nations cup ഉണ്ടോ 👀 , എല്ലാ window യിലും matches വളരെ important aan
AIFF and KBFC management same situation 😂
Bro Euro Cup group of 16 ഒരു വീഡിയോ ചെയ്യുമോ?
He was earning $50000 per month previously. AIFF is poor, they can't afford that much. They hired Igor Stimac, because he was more affordable than anyone else.
Aiff poor ആണെന്നോ എന്റെ പൊന്നു bro ഈ അവരാതികൾ കട്ട് മുടിച്ചു കഴിഞ്ഞു പറയുന്നത് ആണ് പൈസ ഇല്ലെന്നു aiff ബഡ്ജറ്റ് അറിയോ 120 cr അതിൽ നിന്നും ഇവർക്കു പത്തു paisa കൊടുക്കേണ്ട കോച്ച് ന് salary കൊടുക്കുന്നത് sports authority of india ആണ് 😊അവർക്ക് എത്ര നല്ല കോച്ച് ണെ വേണേലും കൊണ്ട് വരം
Onnum nadakaan pokunilla ee pàzhukal ettavum affordable coachine last sign cheyyum athra thanne
Bro cfc de video cheyy bro ithrem nalla signing s okke nadatheetum inn naande hanntene sign cheyth❤😅
atoke cheyt
Kodukkan paisa undo .Pinnai team therenjeduppil politics, State,Association intai kiy kadathul Padilla. Nalloru striker ai valarthuka Junior levelil correct age ullavarairikanum avare valarthanulla correct plan karanum jnr il ninne senioril varumbol valarcha undakunilla correct grassroot planing ithokkai avshyamane
അങ്കിൾ പാർക്കിന്റെ കവിൾ ഉറുഞ്ചി രുചിക്കണം 😋😋😋😋
Deyy deyyy... 🙄🙄
Japante coach 🔥🔥🔥
Ee cochine kondannal nalla kariyam but konduvarilla karannam affnte kore vettipinum thattipinum okke kude nilkunna kochumare konduvaruvollu allathe kazhivolla cochine konduvarilla kondunduvaruvanel one of the best team akum asiayile thanne team india angottum engottum paranjondirunnittu nammade kannil podi ettondirikkum evar athe nadakkkan ponollu
ഒരു side ൽ Monolo, Lobera തുടങ്ങിയ Indian Players നെ നന്നായി അറിയാവുന്ന Coach മറ്റൊരു side ൽ Vietnam Football ൽ revolution കൊണ്ടുവന്ന Park... IM Vijayan ആരെ choose ചെയ്യും 🙄...
Im Vijayan ano choose chyunne? Kalyan chaubey okke alle main?
@@kirannnnnn3974 Coach നെ തീരുമാനിക്കുന്നത് പോലെയുള്ള sporting duties ok Technical Committee ആണ് നോക്കുന്നത്... IM Vijayan ആണ് കമ്മിറ്റി ചെയർമാൻ...
ആരും അത്ഭുതപ്പെടേണ്ടിവരില്ല aiff ഈ കോച്ചിനെ കൊണ്ടുവരില്ല.... കാരണം ഇന്ത്യൻ ഫുട്ബോൾ എങ്ങാനും നന്നായി പോയാലോ....
കിട്ടിയാൽ പൊളിക്കും 🇮🇳🇮🇳🇮🇳⚽⚽⚽🔥 🥰🥰🥰
Ennu sports il politics eduthu kalayunnoh annu nannavum cricket ayyallum football ayyallum.
Bro, njan veendum parayunnu.. you got the skill to explain after match reviews. Start addressing international football, not just Indian football. You'll will find a space for yourself in football media broadcast.
Ath entha bro angane thonnan
പുള്ളിക് നല്ല ഏഷ്യൻ എക്സ്പീരിയൻസ് ഉണ്ട് ഇത് നടന്നാൽ 🔥
Namuk chayyan ariyathath Georgia cheyyunnu
Time ooke kodukanam camp
Graceroot nne importance kodkathe eth coach vanittum indian football valarila
വല്ലതും നടക്കുമോ? പാർക്ക് അങ്കിൾ വന്നാൽ സൂപ്പർ ആയിരിക്കും.
Politics thanne iftbl nannaakathathinulla karanam. Ellavarkum fameum moneyum mathi. And passionate aayi shilpangalum ambalangalum paniyunnu🤡
Jayshah ne AIFF Head aakk...😅 Baakki pinne parayandallo.... 😂 World Cup level script aayrikkum
Ath ippo Georgia alla eeth team anelum jaikanm / rekshapedanam enn vicharich pravarthichal / parisremichal rekshapedum
Namakk illathathum ith ahhn 👎
എല്ലാം ഓക്കേ.
നമുക്ക് ആധായ ക്കോള് വേണ്ടേ? 😂
Aadyam federation nte attitude maaranam..
Coach vannathukond maatram maatam indavilla..
Indian players nte attitude um maaranam oru fire illa aarkkum..
അവർക്കില്ലാത്ത ഒരു മിഷൻ നമുക്ക് എങ്ങനെ മൂന്നാലു വർഷം കൊണ്ട് ഇന്ത്യൻ ഫുട്ബോൾ 150 സ്ഥാനത്ത് കയറ്റണം എന്നത് കാശിനോടാക്രാന്തമുള്ള വദൂരികൾ ഇരിക്കുന്നത് കാലം ഏറ്റവും അവസാന സ്ഥാനത്ത് പോയി നിന്നാലും അത്ഭുതപ്പെടാനില്ല
Portugal innale main team alla
U20 aayirunno
@@tfnbhabibi😂😂nenjathitt koduth😅
ആര് coach ആവണം എന്ന് തീരുമാനിക്കുന്നത് aiff ആണ്
Thank you for the valuable information 😌
Bro bfc new no 9 sign cheythu edger 🙂 namak ithoke kand irikam alle 🥴
They have kavaradona who playing foe Napoli. India yil oru youngsturm Europil pooyi kalikkan interest kaanikkunnilla. They waste there career in isl. 😂.
Crct
കോപ്പ അമേരിക്ക കഴിഞ്ഞാൽ അർജൻറീന പരിശീലകൻ ലയണൽ സ്കലോണിയെ ഇന്ത്യൻ ടീമിന്റെ പരിശീലനാക്കണം എന്നാണ് എന്റെ അഭിപ്രായം👍
Ee പറയുന്ന coach ഇന്ത്യൻ ടീമിൽ വന്നാൽ പുള്ളിക് വേണ്ടാ കളിക്കാരെ കുടി കിട്ടണം എങ്കിലേ കാര്യം ഉള്ളു
🤣🤣🤣 new park hang seo nt head coach 41 lakh 🤣🤣🤣
INDIA IS NOT GOING TO FIFA. 🤣🤣👎👎 4 YEAR INDIA IS NOT GOING TO FIFA. 🤣🤣👎👎
Porgugal full team ella😂
U20 aayirunno
Brazilnte padhayil ano kunje...jayichal A team allel C Team
Bro avar Portugal players alle?😅athumathi..ABCDEFG onnum parayenda
Porgugal😊👍
Dayavaayi karayaruth
എല്ലാവര്ക്കും വിഷമം ആവുമെന്നറിയാം പക്ഷെ ഞാൻ ഒരു സത്യം പറയാം.ഇന്ത്യ ഫുട്ബോൾ ഒന്നും നന്നാവില്ല rahim sab പോയിട്ട് 64 വർഷം ആയി. പിന്നെ നടന്നത് ചരിത്രം 😂. ഇവിടെ OCI വരാൻ പോവുന്നില്ല India ഫുട്ബോളിൽ world cup കളിക്കാന്‍ പോവുന്നില്ല, asian cup കിട്ടുകയുമില്ല.
ഇതിങ്ങനെ തുടരും.
നമ്മുക്ക് അപ്പോഴും ഇങ്ങെനെ ക്ലബ്ബിനെക്കുറിച്ചും, ഭാവിയിൽ നന്നാവും എന്നുകരുതി ഇങ്ങനെ മൂഞ്ചി 😂 ഇരിക്കത്തെ ഉള്ളു.
Note the point
ഇന്ത്യൻ ഫുട്ബോൾ നന്നാവണം എന്നു അതു ഉപജീവനമായി തിന്നും കുടിച്ചു കഴിയുന്നവർക്കു പോലും താല്പര്യമില്ലാത്ത കാര്യമാണ്.
Its the cold blooded hard truth
മനസിലാക്കിക്കോ 🥹⚽
❤
❤