കുട്ടിക്കാല കഥകളുമായി ഒരു കിടിലൻ സ്റ്റാൻഡ് അപ്പ് കോമഡി... | Oru Chiri Iru Chiri Bumper Chiri

Sdílet
Vložit
  • čas přidán 3. 08. 2022
  • #MazhavilManorama
    കുട്ടിക്കാല കഥകളുമായി ഒരു കിടിലൻ സ്റ്റാൻഡ് അപ്പ് കോമഡി...
    Oru Chiri Iru Chiri Bumper Chiri | Episode | 334
    Watch This Full Episode On manoramaMAX 👉bit.ly/3Jt6ItA
    Oru Chiri Iru Chiri Bumper Chiri | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    #ComedySkit #Funshow #EntertainmentShow #ManjuPillai #Naseersankranthi
    #SabuMon #KarthickSurya
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 127

  • @standupbyliyaanshad5262
    @standupbyliyaanshad5262 Před rokem +294

    എനിക്കിങ്ങനൊരു വേദി നൽകിയ മനോരമയോടും എന്റെ ദൈവത്തിനോടും എന്നെ support ചെയ്യുന്ന എല്ലാരോടും ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻love you all❤

    • @Febiabi616
      @Febiabi616 Před rokem +2

      Thatha good

    • @riyassilk4850
      @riyassilk4850 Před rokem +3

      Yiniyum varanam👍

    • @jasmimanaluvattam6037
      @jasmimanaluvattam6037 Před rokem +4

      Super

    • @speakingmedia7641
      @speakingmedia7641 Před rokem +5

      അടിപൊളി ആയിട്ടു ഉണ്ട്

    • @SJ-hn3yb
      @SJ-hn3yb Před rokem +4

      അടിപൊളി 👍സൂപ്പർ സ്ക്രിപ്റ്റ് 👌നല്ല അവതരണം😁ഒട്ടും ബോറടിച്ചില്ല

  • @SJ-hn3yb
    @SJ-hn3yb Před rokem +35

    നസീർക്കാ.... Bumber കൊടുക്കാമായിരുന്നു
    നല്ലപോലെ ചിരിക്കാനുണ്ടായിരുന്നു

    • @seethekcseethe7863
      @seethekcseethe7863 Před rokem

      തറ കോമഡിക്കു മാത്രമേ ടി-യാൻ ചിരിക്കൂ

  • @kichuparu311
    @kichuparu311 Před rokem +19

    നല്ല നിലവാരം ഉള്ള standup comedy... Good 👍🏻

  • @rishantt2012
    @rishantt2012 Před rokem +22

    സൂപ്പർ ആയിരുന്നു ബമ്പർ കിട്ടേണ്ടതായിരുന്നു

  • @kuttees8020
    @kuttees8020 Před rokem +26

    അടിപൊളി യായിരുന്നു.... ഇതിനൊക്കെയാണ് bamber കൊടുക്കേണ്ടത്

  • @ratheeshraveendran8148
    @ratheeshraveendran8148 Před rokem +18

    നല്ല അവതരണം ബമ്പർ കിട്ടണം ആയിരുന്നു 👌👌👌👌👌👌

  • @kochuranijoseph6643
    @kochuranijoseph6643 Před rokem +10

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു...👍👍👍

  • @shinadc8915
    @shinadc8915 Před rokem +10

    Sankranthi cheyyoo ith pole oru standup.bumber kodkaynum

  • @suluusvlog197
    @suluusvlog197 Před rokem +16

    Liya itha Poli🥰😘good presentation 😍bumber standup 😘😘

  • @NiginPaul
    @NiginPaul Před rokem +23

    ചിരിച്ചാലും ബമ്പർ കൊടുക്കില്ല ഞാൻ... ലെ നസീർ.... ഇങ്ങേരെ ഒന്ന് പറഞ്ഞു വിടാൻ പറ്റുമോ മനോരമക്ക്‌

  • @m4music503
    @m4music503 Před rokem +6

    ശബ്ദത്തിന്റെ പതർച്ച,മാറ്റുക...പരിഭ്രമം മാറണം...goodluck...നല്ല അവതരണം..,,//!!!!😳

  • @ahrazaashraf5230
    @ahrazaashraf5230 Před rokem +12

    ചിരിക്കാൻ കുറവായിരുന്നു, ചിന്തിക്കാൻ കൂടുതലും 😁

  • @Vishnu-ez2xz
    @Vishnu-ez2xz Před rokem +8

    സൂപ്പറായിട്ടുണ്ട്... ✨

  • @spareofheart4394
    @spareofheart4394 Před rokem +2

    അടിപൊളി സ്കിറ്റ്.ചിന്തയിലൂടെ ചിരിപ്പിച്ചു..♥️♥️

  • @learnwithalmir1117
    @learnwithalmir1117 Před rokem +7

    അടിപൊളി performance... 👍കുറെ ചിരിച്ചു 😃

  • @sattipsnvlogss4005
    @sattipsnvlogss4005 Před rokem +8

    Nalla stand up aayirunnallo, pinnentha bumper kittarnne

  • @JoonMTk
    @JoonMTk Před rokem +1

    Nadaka nadiuda feel ond.bumbernu ollthellato. performance kollam

  • @joymalamary5714
    @joymalamary5714 Před rokem +3

    വളരെ മനോഹരമായി ചെയ്തു. ബമ്പർ കിട്ടേണ്ടതായിരുന്നു

  • @suhanack7855
    @suhanack7855 Před rokem +3

    Nalla avadharanam 😍

  • @shjibava938
    @shjibava938 Před rokem +4

    ഫുൾ കന്നിമാസ ചിന്തയാണെല്ലൊ

  • @suames1
    @suames1 Před rokem +4

    നല്ല അവതരണം 👍

  • @anoopasharaf6689
    @anoopasharaf6689 Před rokem +2

    Thanks 👍😊 sister enium orupadu munnil varatte

  • @soorajk8151
    @soorajk8151 Před rokem +6

    Super..❤️❤️😂😂🔥🔥..but bumper kodukamayirunnu Onnum ellengil avare ethrayum chirichittum athe kodukathathe moshayi...

    • @rayipvrayi8606
      @rayipvrayi8606 Před rokem +1

      Ayinu aaa changayikku valippu kettale chiri varathullu bro

  • @devimatha8864
    @devimatha8864 Před rokem +3

    സൂപ്പർ... ബമ്പർ കൊടുക്കാമായിരുന്നു

  • @Neethika_Nainika
    @Neethika_Nainika Před rokem +5

    Liya aunty super👏👏👏

  • @shifnasherint8663
    @shifnasherint8663 Před rokem +3

    Deservs bumber.. Iam enjoyed it

  • @umarkaniyoorkaniyoorumar1230

    Wow nice very good entertainment

  • @joprashob865
    @joprashob865 Před rokem +2

    Liya❤️

  • @ajishaji3723
    @ajishaji3723 Před rokem +1

    സൂപ്പർ 👍👍👍

  • @mayav143
    @mayav143 Před rokem +1

    Liya😍😍🔥🔥🔥🔥💕💕💕

  • @manojankvmanojan2452
    @manojankvmanojan2452 Před rokem +2

    Super👍

  • @NSA1100
    @NSA1100 Před rokem +2

    ബമ്പർ കൊടുക്കായിരുന്നു നല്ല പ്രസന്റേഷൻ

  • @nufsinivb1267
    @nufsinivb1267 Před rokem +1

    സൂപ്പർ

  • @renukasv5469
    @renukasv5469 Před rokem +2

    Nice dear❤❤❤

  • @shadiyafasil9597
    @shadiyafasil9597 Před rokem +2

    nice

  • @ancy_charles_here
    @ancy_charles_here Před rokem +3

    Presentation 👏

  • @munnaa3116
    @munnaa3116 Před rokem +3

    Nalla standard comedy oke kettal main judge nu chirikkan arile, verum thara chali kettale chirikkullo 😏😏

  • @sameerashereef178
    @sameerashereef178 Před rokem +1

    Supper ♥️👍

  • @sadiqalathur84
    @sadiqalathur84 Před rokem +3

    👍🏻

  • @petsofwings7329
    @petsofwings7329 Před rokem +3

    Wowowo❣️❣️

  • @naserthalath981
    @naserthalath981 Před rokem +1

    SUPER

  • @bappubappus4896
    @bappubappus4896 Před rokem +2

    👍

  • @geethadas8112
    @geethadas8112 Před rokem +2

    Super performance.....but naseerkka chirichu busier adichilla

  • @CANasar-jt9zw
    @CANasar-jt9zw Před rokem +1

    Super performance 👍

  • @mareenajomy9893
    @mareenajomy9893 Před rokem +1

    Super

  • @user-ti2rr9vr3y
    @user-ti2rr9vr3y Před rokem +1

    നന്നായിരുന്നു. പലരും പറഞ്ഞതുപോലെ, ബംബർ കൊടുക്കേണ്ടതായിരുന്നു. പക്ഷേ, ഇത്തവണ ഞാൻ നസീറിനെ കുറ്റം പറയില്ല. കാരണം, നസീറിന്റെ ചാൻസ് മഞ്ജു നൈസായി കളഞ്ഞു. നേരത്തെ രണ്ടുതവണ ഒച്ചവെച്ചു ചിരിച്ചിട്ടും മഞ്ജു ബസറടിച്ചില്ല. മൂന്നാമത്, അതിനേക്കാൾ മികച്ചതു കേട്ടപ്പോൾ കൂടുതൽ ഉച്ചത്തിൽ ചിരിച്ചു ബസറടിക്കുകയായിരുന്നു. നേരത്തെ ചിരിച്ചപ്പോൾ അതു ചെയ്തിരുന്നെങ്കിൽ ആ ചാൻസിൽ നസീർ ബസറടിക്കുമായിരുന്നുവെന്ന് എനിക്കു തോന്നി. കാരണം അദ്ദേഹം ഇങ്ങനെ മുട്ടിമുട്ടി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞതിൽ സംശയമുണ്ടെങ്കിൽ ഒന്നുകൂടി കണ്ടുനോക്കൂ.

  • @chammu2576
    @chammu2576 Před rokem +2

    😂😂❤️

  • @kannanrsr826
    @kannanrsr826 Před rokem +1

    Super 🤣🤣🤣🤣🤣🤣👌

  • @mufisvlog5095
    @mufisvlog5095 Před rokem +1

    Enikk nalla aagraham und ithil varan

  • @mrs_talks7313
    @mrs_talks7313 Před rokem +8

    ഒരു ചളിയും ഇല്ലാത്തത് കൊണ്ട് ബമ്പർ കൊടുത്തില്ല

  • @sabeenaa3711
    @sabeenaa3711 Před rokem +1

    Well done!

  • @latheeshkumar7265
    @latheeshkumar7265 Před rokem +1

    👍👍good

  • @ashifashi7464
    @ashifashi7464 Před rokem +2

    Sppr

  • @ENTERTAINMENT-SHORTSs
    @ENTERTAINMENT-SHORTSs Před rokem +1

    Adipoli😄😄

  • @prajithkailasam
    @prajithkailasam Před rokem +2

    Poli👍

  • @rameshm3203
    @rameshm3203 Před rokem +1

    Nice❤

  • @muhammedrashid3572
    @muhammedrashid3572 Před rokem +1

    Polichu 😂🥰

  • @asharafpadinhare1304
    @asharafpadinhare1304 Před rokem +1

    ബമ്പർ 👍

  • @navasmusthafa6258
    @navasmusthafa6258 Před rokem +3

    ആ മരയോന്ത് നസീർ ചിരിക്കുന്നുണ്ടായിരുന്നു.ബംബർ കൊടുക്കാഞ്ഞിട്ടാണ്.

  • @siddiqsiddi5965
    @siddiqsiddi5965 Před rokem +1

    👌👍👍👍

  • @shebilkrishna7144
    @shebilkrishna7144 Před rokem +2

    Clasic item

  • @rasheedrashi9603
    @rasheedrashi9603 Před 10 měsíci

    Supper pappu

  • @rizwank.starofcochin2734

    Super super

  • @shaabishihab625
    @shaabishihab625 Před rokem +7

    നല്ല അവതരണം നല്ല വണ്ണം ആസ്വദിച്ചു പിന്നെ ബമ്പർ കൊടുക്കരുത് അത് കുറെ ഊള സ്കിറ്റ് ചെയ്യുന്നവർക്ക് മാത്രം കൊടുത്താൽ മതി

    • @chandranc.c2439
      @chandranc.c2439 Před rokem +1

      അതെ ഷിഹാബ് ഈ നസീറിനെ വല്ല വൃത്തികെട്ട സ്കിറ്റ് കണ്ടെങ്കിൽ മാത്രമേ ബംബർ കൊടുക്കൂ ഇത്രനല്ല കോമഡി പറഞ്ഞിട്ട് നസീർ ചിരിച്ചു പക്ഷേ ബസ്സർ അമർത്തിയില്ല മോശമായി ചെയ്തത്. ആ സജിന്റെ വളിഞ്ഞ കോമഡി കേൾക്കുമ്പോളേക്കും നസീർ ചിരി തുടങ്ങും ബംമ്പറും കൊടുക്കും

    • @shaabishihab625
      @shaabishihab625 Před rokem

      @@chandranc.c2439 👌

    • @chandranc.c2439
      @chandranc.c2439 Před rokem +1

      @@shaabishihab625 ഈ കോമഡി കേൾകുമ്പോൾ എന്റെ കുട്ടി കാലം ഓർമ്മവന്നു അതു കൊണ്ട് തന്നെ ഇതിലെ ഓരോ കോമഡിയും നടന്ന സംഭവുമായി വളരെ അടുപ്പം ഉണ്ട്. നസീറിനെ അങ്ങനെ ഒരു കുട്ടി കാലം ഓർമ്മഇല്ലായിരിക്കും

  • @vismayakrishnankk7166
    @vismayakrishnankk7166 Před rokem +2

    സ്ഥിരം chali ഇല്ലാത്തോണ്ടാരുന്നോ bumber illathe

  • @bms8186
    @bms8186 Před rokem +3

    Suuuuuuper 💐💐💐👏🏻👏🏻👏🏻👏🏻🤍🤍🤍❤️❤️❤️

  • @rayeespv4509
    @rayeespv4509 Před rokem +3

    ☺️☺️☺️

  • @mahots
    @mahots Před rokem +3

    Liya deserved a bumper, stand up you judges….

  • @anjurose9820
    @anjurose9820 Před rokem +2

    Dfd

  • @vijiantony4947
    @vijiantony4947 Před rokem +1

    നമ്പർ വേണമായിരുന്നു 🌹🌹🌹

    • @vijiantony4947
      @vijiantony4947 Před rokem

      Sorry നമ്പർ കൊടുക്കേണ്ടതായിരുന്നു 🌹🌹🌹

    • @vijiantony4947
      @vijiantony4947 Před rokem

      Bumper

  • @nasarkpkdkpkd4314
    @nasarkpkdkpkd4314 Před rokem +1

    Pappu it's me sabiyakka

  • @sumayyasaleem3164
    @sumayyasaleem3164 Před rokem +2

    🤔🤔🤔🤔🤔p

  • @angel1031
    @angel1031 Před rokem +5

    ഇപ്പോ വരും ഇസ്ലാം ടീം സമസ്തേ ടീംസ് സ്ത്രീകൾ ന്തിന് സ്റ്റേജിൽ കേറി എന്ന് ചോദിച്ചു കൊണ്ട്.

  • @rukkushami1354
    @rukkushami1354 Před rokem +3

    ഫസ്റ്റ്

  • @sivajishivaji8477
    @sivajishivaji8477 Před rokem +2

    First❤️