നല്ല ഓന്നാംതരം സ്റ്റാൻഡ് അപ്പുമായി "ലിയ" ചിരിവേദിയിൽ | Oru chiri Iru chiri Bumper chiri

Sdílet
Vložit
  • čas přidán 14. 12. 2021
  • #OruchiriIruchiriBumperchiri #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    വിവാഹം എന്നതിന്റെ യാഥാർഥ്യം പ്രേക്ഷകർക്ക് മനസിലാക്കികൊടുത്ത ഒരു സ്റ്റാൻഡ് അപ്പുമായി ലിയ എന്ന മത്സരാർത്ഥി
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3s6Avlb
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram... | Oru chiri Iru chiri Bumper chiri
  • Zábava

Komentáře • 174

  • @standupbyliyaanshad5262
    @standupbyliyaanshad5262 Před 2 lety +386

    എല്ലാവരുടെയും സ്നേഹത്തിന് ഒരുപാട് നന്ദി.തുടർന്നും എല്ലാവരും സപോ൪ട്ട് പ്രതീക്ഷിക്കുന്നു.ഒരുപാടു ഒരുപാട് നന്ദി

  • @parvathy9267
    @parvathy9267 Před 2 lety +64

    തമാശയാണെങ്കിലും പറഞ്ഞ ഓരോ വരിയും പരമാർത്ഥം 👏👌🏼

  • @pmrafeeque
    @pmrafeeque Před 2 lety +78

    ഏറ്റവും പ്രസക്തമായ പ്രശ്നം നന്നായി അവതരിപ്പിച്ചു
    അവതാരകയ്ക്കും സംഘാടകർക്കും അഭിനന്ദനങ്ങൾ
    ഇടയ്ക്കു നിന്നു പോയിട്ടും പ്രോത്സാഹിപ്പിച്ച സാബു കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നു

  • @jey2275
    @jey2275 Před 2 lety +144

    നല്ല performance , ഇടയ്ക്ക് നിർത്തിയിട്ടും വീണ്ടും അടിപൊളിയായി തുടങ്ങി , അതാണ് വേണ്ടത് 👍🏼 ഇനിയും വെരുക

  • @beenajoseph.
    @beenajoseph. Před 2 lety +38

    ഇടക്കൊരു തടസം വന്നെങ്കിലും കുഴപ്പമില്ല,നല്ല ഡീസെന്റ് പെർഫോമൻസ് 👌🏻👌🏻👏🏻👏🏻👏🏻

  • @safamajeed8346
    @safamajeed8346 Před 2 lety +5

    ഗഹനമായ ഒരു വിഷയത്തെ ഹാസ്യരസപ്രാധാന്യത്തോടെ കൈകാര്യം ചെയ്തു.
    തുടക്കം മുതൽ ഒരു സഭാകമ്പം ഉണ്ടായിരുന്നുവെന്നത് അവതരണത്തിൽ പ്രകടമായിരുന്നു.
    അത് വളർന്നുവളർന്ന് ഇടക്ക് സ്തംഭനം ഉണ്ടായെങ്കിലും അതിൽനിന്നും കരകയറാനും വൈകാതെ പ്രകടനം മികച്ചതാക്കാനും സാധിച്ചു.
    അഭിനന്ദനങ്ങൾ

  • @sanjusneha8268
    @sanjusneha8268 Před 2 lety +13

    ലിയ പറഞ്ഞ ഓരോ കാര്യവും 100% സത്യം, super✨️✨️👍👍

  • @police9349
    @police9349 Před 2 lety +60

    "avidam thottu thundangiyal mathi" Sabu chetta.....great...judges clapping hats off ....a real floor for expressing our talent....

  • @santhoshsantho1930
    @santhoshsantho1930 Před 2 lety +11

    എന്റെ ഇത്താ
    ഇത്ത പൊതിഞ്ഞ വർണക്കടസിനുള്ളിലെ പെർഫോമൻസ് തികച്ചും വ്യത്സ്തം ആയിരുന്നു വീണ്ടും വരിക എന്നെപോലുള്ളവരുടെ 4 മിനിറ്റ് മനോഹരം ആകുക good luck

  • @vinodcv3411
    @vinodcv3411 Před 2 lety +77

    എക്സ്പീരിയൻസ് പൂജ്യം, ചെറിയ ഡിലൈ എക്സ്പീരിയൻസ് ന്റെ കുറവ് കുഴപ്പമില്ല. ട്യൂഷൻ ന് പോകണ്ട, അടുത്ത സ്കിറ്റിൽ ശരിയാവും.നല്ല സിമ്പിൾ പെർഫോമൻസ് 🙏🌹🌹🌹👌

  • @parvathym7669
    @parvathym7669 Před 2 lety +20

    സൂപ്പർ എന്നു പറഞ്ഞാൽ പോരാ ഗംഭീരം ചേച്ചി ഇനിയും വരണം

  • @jithusvijayworks3133
    @jithusvijayworks3133 Před 2 lety +8

    നല്ല ഓളത്തിൽ പോയ്ക്കൊണ്ട് നിന്നപ്പോ ഇടയിൽ പതറി എങ്കിലും വീണ്ടും പുഞ്ചിരിച്ചു ട്രാക്കിൽ എത്തിയ അടിപൊളി പെർഫോമൻസ് ✌🏻🔥😂✨

  • @kidsworld9311
    @kidsworld9311 Před 2 lety +34

    ഗ്രൂപ്പ് ഡാൻസ് ഇടയ്ക്ക് സ്റ്റെപ്പ് മറന്നതുപോലെ ഇടയ്ക്ക് ടെൻഷനായി നിർത്തിയത് ഓർത്ത് ടെൻഷനടിക്കേണ്ട നല്ല കൺടന്റ് നല്ല അവതരണം ലിയ പൊളിയല്ലേ

  • @rathiprasad1142
    @rathiprasad1142 Před 2 lety +17

    Adipolii ഇനിയും ഇതിൽ കൂടുതൽ കോമഡി ചെയ്യാൻ കഴിയട്ടെ 💐💐💐💐💐

  • @geeslasebastian8066
    @geeslasebastian8066 Před 2 lety +15

    Tuitionu poyaal TC thannu pirichuvjdum 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣. Nalla subject Liya kalakeetaa

  • @alinshah9705
    @alinshah9705 Před 2 lety +9

    She is superb... Nalla content and also nalla avatharanam❤️

  • @rishikesh3806
    @rishikesh3806 Před 2 lety +4

    Adipoli performance. Othiri ishtapettu

  • @rajeshmenon75
    @rajeshmenon75 Před 2 lety +10

    Very good performance. Interesting part was she forgot, stopped in between and when she started again I got the continuity and did not feel that she's had faced any issues. Keep it up sister. See you soon with another excellent performance.

  • @devadevanab5084
    @devadevanab5084 Před 2 lety +26

    Adutha pravishyam chechi bumber adikkum
    You have a clear talent in stand up comedy🙂

  • @ameenaa6341
    @ameenaa6341 Před 2 lety +5

    👏👏Good content nice presentation. Adutha pravashyam bumbur adikkatte. All wishes

  • @sukumundinnan463
    @sukumundinnan463 Před 2 lety +5

    Adipoli oppam nalla msgum ♥️❤️❤️❤️

  • @drisyasyam1228
    @drisyasyam1228 Před 2 lety +1

    Adipoliyattind
    Superbbb
    Variety presentation....

  • @Arya-bm1le
    @Arya-bm1le Před 2 lety +4

    Super.. Idakku ninnupoyittum complete cheythu.. Well done 👍

  • @ashiartgallery8959
    @ashiartgallery8959 Před 2 lety +8

    Gambeeeram nalla kidilan thought with kidukkan presentation keep it up sissyyyyy

  • @kamalaprakash6643
    @kamalaprakash6643 Před 2 lety +2

    Super ipo നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ തന്നെ വളരെ നന്നായിരിക്കുന്നു അവതരണം

  • @mrcontentwriter
    @mrcontentwriter Před 2 lety +14

    Good word play.. Ignore the stumble in between.. A well made set..

  • @chandanapriyap7025
    @chandanapriyap7025 Před 2 lety +9

    Nice theme nalla presentation

  • @kayyoppu-83
    @kayyoppu-83 Před 2 lety +3

    ഒരുപാട് ഇഷ്ടായി. ആദ്യം ആയിട്ടാ ഞാൻ ഈ പ്രോഗ്രാമിന് കമന്റ് ഇടുന്നെ

  • @salihaharis3792
    @salihaharis3792 Před 2 lety +4

    Adipoli siss super aayirunnu nalla perfection und enthaayaalum super keep going❤️❤️👍

  • @radhakaruparambil2264
    @radhakaruparambil2264 Před 2 lety +1

    നല്ല പെർഫോമൻസ്. സമൂഹം അനുഭവിക്കുന്ന നിത്യ സംഭവം. വിവാഹ കച്ചവടത്തെ കുറിച്ച് മനോഹരമായി അവതരിപ്പിച്ചു.

  • @farsheenam2790
    @farsheenam2790 Před 2 lety +4

    Liya super 💥💥💥polichu👍👍

  • @rifadrazak2701
    @rifadrazak2701 Před 2 lety +2

    ലിയാ പൊളിച്ചു അടിപൊളി ഉയരങ്ങളിൽ എത്തട്ടെ....

  • @banooadham1893
    @banooadham1893 Před 2 lety +2

    നല്ല അവതരണം

  • @nir5276
    @nir5276 Před 2 lety +1

    Adipwoliiii ❤❤❤❤ enik orupaad ishtaayii ee performance

  • @happy-tv9po
    @happy-tv9po Před 2 lety +8

    Gud job liya👍🏻 keep it up

  • @shahala3678
    @shahala3678 Před 2 lety +3

    Super aayirunnu

  • @nufsinivb1267
    @nufsinivb1267 Před 2 lety +4

    Diffrent സ്റ്റയിൽ presentation. തീം പൊളി

  • @Enhasart
    @Enhasart Před 2 lety +5

    Superb performance ❤

  • @azizisha591
    @azizisha591 Před 2 lety +3

    അടിപൊളി 👍👍

  • @sruthimohan4552
    @sruthimohan4552 Před 2 lety +2

    Excellent..

  • @sameerapaloth7595
    @sameerapaloth7595 Před 2 lety +1

    സൂപ്പർ 🥰👍🏻

  • @ranjinik8253
    @ranjinik8253 Před 2 lety +2

    Polichu

  • @anjubijith732
    @anjubijith732 Před 2 lety

    അടിപൊളി നന്നായിട്ടുണ്ട്

  • @minhaminhaj7899
    @minhaminhaj7899 Před 2 lety +1

    Nirthi kkayinj Verdun avatharichappol onnukoodi nannayi. Super. Ithoru Sathyam thanneyanallo. 👍👍😍😍😍❣️❣️❣️

  • @aneeshatameem4891
    @aneeshatameem4891 Před 2 lety +4

    Liya super 😍

  • @sarithahari1436
    @sarithahari1436 Před 2 lety +2

    സൂപ്പർർർ

  • @rahmathrafeek9446
    @rahmathrafeek9446 Před 2 lety +4

    Liya suuuper

  • @ramakrishnanpg3800
    @ramakrishnanpg3800 Před 2 lety +1

    - സംഭവം കിടു ഒന്നും പറയനില്ലാ സമ്മതിച്ചു😂😂😂😂😂

  • @sukumundinnan463
    @sukumundinnan463 Před 2 lety +5

    Adipoli sis 😂😂😂♥️♥️♥️♥️

  • @woundedlion2003
    @woundedlion2003 Před 2 lety

    Pwoli👌

  • @shahidshayu1289
    @shahidshayu1289 Před 2 lety +2

    Nice......

  • @oliviagrafics5571
    @oliviagrafics5571 Před 2 lety +1

    ലിയാ,നല്ല performance, ഇനിയും വരണ൦

  • @m.gsubrahmanian1365
    @m.gsubrahmanian1365 Před 2 lety +1

    Good presentation, very good 👍👍👍

  • @adhiadhish2951
    @adhiadhish2951 Před 2 lety +4

    Super👌

  • @muralidas.pmurali687
    @muralidas.pmurali687 Před rokem

    സൂപ്പർ

  • @sarithmk1599
    @sarithmk1599 Před 2 lety +2

    Nannayirunnu.. never judge a book :)

  • @lakshmibaikk5497
    @lakshmibaikk5497 Před 2 lety +2

    Suuuper

  • @FANTASYViDeOs2030
    @FANTASYViDeOs2030 Před 2 lety +2

    Good

  • @ashasebastian22
    @ashasebastian22 Před 2 lety +1

    Superr.. Keep coming

  • @ashifaashi274
    @ashifaashi274 Před 2 lety

    Adipolisiss

  • @farishak3602
    @farishak3602 Před 2 lety +3

    Super ... tuition povaruth .... awesome dear

  • @jijujiju4055
    @jijujiju4055 Před 2 lety +5

    ചേച്ചി spr enthina pedikunne oru pediyum. Venda chechik nalla kazhiv ind iniyum varanam 50000 kondupokanam

  • @Tit4tat-mix
    @Tit4tat-mix Před 2 lety +1

    Adipoli sis...expecting the next one....

  • @Nimisham2018
    @Nimisham2018 Před 2 lety +3

    Superb🥰🥰👌👌👌

  • @keralagreengarden8059
    @keralagreengarden8059 Před 2 lety

    ഇഷ്ട്ടപ്പെട്ടു

  • @SIJO_34
    @SIJO_34 Před 2 lety

    സൂപ്പർ ❤️

  • @ayaanayaanu3103
    @ayaanayaanu3103 Před 2 lety +3

    Super liyaaa my junior teacher😍💃

  • @lanapk3722
    @lanapk3722 Před 2 lety +2

    Super🥰🤝🤝

  • @faisalbk7168
    @faisalbk7168 Před 2 lety +2

    Super

  • @aneeshparasseriyil
    @aneeshparasseriyil Před 2 lety +3

    Adipwpli

  • @unni2732
    @unni2732 Před 2 lety +2

    Nice

  • @hasisulfiska2472
    @hasisulfiska2472 Před 2 lety +2

    Liyaaaa👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍

  • @fatimafathima4689
    @fatimafathima4689 Před 2 lety +4

    Marannu poyi aley 😯

  • @arunkattappana4913
    @arunkattappana4913 Před 2 lety +3

    👌👌👌❤️ super

  • @StraightenedCurve
    @StraightenedCurve Před 2 lety +2

    👌👌👌

  • @ligithajyothi1310
    @ligithajyothi1310 Před 2 lety +7

    Coming next standup comedy with important topic🔥🔥🔥🔥 improvement akan nokuka🎊✨ super ayirunu 😇🫂😊💞

  • @riswanap4064
    @riswanap4064 Před 2 lety

    പൊളിച്ചു 🤩

  • @aadhidev7695
    @aadhidev7695 Před 2 lety

    Very good 👍

  • @binyabaiju9682
    @binyabaiju9682 Před 2 lety +1

    Liya super👍. Go ahead 👍

  • @vinumurugan9237
    @vinumurugan9237 Před 2 lety +1

    Sprr chechi... ✌️🤩

  • @eldhoraji6988
    @eldhoraji6988 Před 2 lety +3

    👌🙏👏💕

  • @bijijoseph7239
    @bijijoseph7239 Před 2 lety +2

    👏👏👏👏

  • @kingmaker6977
    @kingmaker6977 Před 2 lety +2

    👍👍👍

  • @zainumol7351
    @zainumol7351 Před 2 lety

    Super 👍

  • @zeminmaksood4410
    @zeminmaksood4410 Před 2 lety +2

    ⭐⭐⭐⭐⭐⭐

  • @starlinejoseph2043
    @starlinejoseph2043 Před 18 dny

    👌

  • @aizam3307
    @aizam3307 Před 2 lety

    Supr👍

  • @sajithaachu1369
    @sajithaachu1369 Před 2 lety

    Ath sheriya

  • @ashif5169
    @ashif5169 Před 2 lety +4

    ❤️‍🔥🔥💖🔥❤️‍🔥

  • @dhaneshvk87
    @dhaneshvk87 Před 2 lety +1

    നന്നായിരുന്നു

  • @faslanoufal2272
    @faslanoufal2272 Před 2 lety +3

    Support ing judejess😍😘❤

  • @saravananpalakkad2161
    @saravananpalakkad2161 Před 2 lety

    Good 🤠

  • @easydrawyaay
    @easydrawyaay Před 2 lety +2

    Climax kiduuuu 😂

  • @shajahanhamsa6190
    @shajahanhamsa6190 Před 2 lety +9

    എന്റെ പൊന്നു സഹോദരി, പ്രേമത്തിന് ശേഷമോ അറേഞ്ച്ഡ് മാരേജ് ആയാലും നിശ്ചയം കഴിഞ്ഞീട്ടും വേലി ചാടുന്ന കുറേ പേരുണ്ട്.അത് കൊണ്ടു തന്നെ നിശ്ചയം കഴിഞ്ഞതു കൊണ്ടോ വിവാഹം കഴിഞ്ഞത് കൊണ്ടോ പരീക്ഷ വിജയിച്ചു എന്നർത്ഥമില്ല, ജീവിതം എന്നും ഒരു പരീക്ഷണം ആണ്

  • @r2hMedia
    @r2hMedia Před 2 lety +1

    She deserves a bumper 👍

  • @mohammedshihabcs
    @mohammedshihabcs Před 2 lety +3

    Bumper n ullath undayirunnu

  • @arshaharvin5106
    @arshaharvin5106 Před 2 lety

    Nirthiyittum nannay paranju
    Al the best ♡♡♡
    Asuya thonnunnu
    Enikkonnum ingane platfrm kinavu polum kanan kazhiyilla
    So
    Rais ur dream dr liya
    ♡♡♡

  • @faisalbk7168
    @faisalbk7168 Před 2 lety +2

    Adipili

  • @kv7988
    @kv7988 Před 2 lety

    അടിപൊളി 😅

  • @takethenextstep3017
    @takethenextstep3017 Před 2 lety

    💓💓