"എന്താ ഉണ്ണി വരാൻ വൈകിയേ" ഒരു ബംബർ പെർഫോമൻസ് കണ്ടാലോ?

Sdílet
Vložit
  • čas přidán 26. 08. 2024
  • #MazhavilManorama #Oru Chiri Iru Chiri Bumper Chiri
    ► Subscribe Now: bit.ly/2UsOmyA
    "എന്താ ഉണ്ണി വരാൻ വൈകിയേ" ഒരു ബംബർ പെർഫോമൻസ് കണ്ടാലോ?
    Watch Oru Chiri Iru Chiri Bumper Chiri Click here : bit.ly/3NcnyRn
    Oru Chiri Iru Chiri Bumper Chiri | | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Komentáře • 331

  • @remyashyam9213
    @remyashyam9213 Před rokem +425

    മഞ്ജു ചേച്ചി ചോദിച്ചപോലെ എവിടെ ആയിരുന്നു....... സൂപ്പർ ആയിരുന്നു......... 👏👏👏......... 🤝😊

  • @jaseenasulfi9153
    @jaseenasulfi9153 Před rokem +96

    അവതരണം സൂപ്പറായിരുന്നു, വളരെ അധികം ഇഷ്ട്ടപ്പെട്ടു... B tech ആയിരുന്നു വിഷയമെങ്കിലും നല്ല വ്യത്യസ്തമായ കൗണ്ടറുകൾ ഉണ്ടായിരുന്നു, ഒരുപാട് ചിരിച്ചു 😂😂😂😂

  • @jasirsidhique9966
    @jasirsidhique9966 Před rokem +185

    Judges ആരും പറയാത്ത കാര്യം നല്ല അവതരണം എന്നതിലുപരി നല്ലൊരു നടൻ ആവാനുള്ള കഴിവും ഇവനുണ്ട്
    Dialogue variation അടിപൊളി

  • @vsn2024
    @vsn2024 Před rokem +141

    ഈ പയ്യൻ പൊളിച്ചു. അഭിനന്ദനങ്ങൾ. ഇവന് സിനിമാക്കാരാരെങ്കിലും ഒരവസരം നൽകണം. നല്ല മുഖവും ബോഡി ലാംഗ്വേജും.

  • @ZankitVeeEz
    @ZankitVeeEz Před rokem +67

    അവതരണത്തിൽ എവിടെയൊക്കെയോ ചെറുതായിട്ട് ഒരു മുകേഷ് touch.

  • @vrrk2.030
    @vrrk2.030 Před rokem +73

    സംസാരത്തിൽ മുകേഷിന്റെ ഒരു സ്റ്റൈൽ...

  • @johnsabu7680
    @johnsabu7680 Před rokem +73

    ലേറ്റ് ആയി വന്താലും, ലേറ്റസ്റ് ആയി വരുവേ... കിടുക്കി.

  • @shibuponnu
    @shibuponnu Před rokem +23

    ഇതിനൊക്കെയല്ലെ ഗോൾഡൻ ബംബർ കൊടുക്കേണ്ടത് ... കഷ്ടമായി പോയി .... അർഹതയുള്ളവർക്കല്ലെ കൊടുക്കേണ്ടത് ... തുടക്കം മുതൽ അവസാനം വരെ ഒരു പാട് ചിരിക്കാനില്ലെ ... ഇതുപോലെ ആരും ഇതുവരെ പെർഫോം ചെയ്തിട്ടില്ല...

  • @Beenu.......
    @Beenu....... Před rokem +224

    ശരിക്കും സൂപ്പർ ഡാ.. എല്ലാടത്തും ചിരിക്കാൻ ഉണ്ടാരുന്നു. നസീർക്ക ലാസ്റ്റ് വരെ പിടിച്ചു നില്കുവരുന്നെന്നു മനസിലായി 😂😂😅😅😅

  • @FRCREATION11
    @FRCREATION11 Před rokem +146

    വൈകി പ്പോയി.. 👍
    ഈ പരിപാടി യുടെ പൂർണ്ണരൂപം...സൂപ്പർ...
    ഗോൾഡൻ ബസർ നുള്ളതുണ്ട്..തുടക്കം ആയതോണ്ടാവാം.... 🔥

  • @jayanthianil4512
    @jayanthianil4512 Před rokem +10

    മുകേഷിന്റെ കോമഡി സ്റ്റൈൽ ഓർമ്മ വന്നു 😀😀

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Před rokem +5

    4:20 happa ഹപ്പുപ്പ 😂😂😂.സത്യത്തിൽ എനിക്കും ചോദിക്കാൻ. ഉള്ളത് ഇത്രയും കാലം എവിടെ ആയിരുന്നു 🔥

  • @innusana5557
    @innusana5557 Před rokem +188

    വൈകി വന്ന വസന്തം 😂😂😂😂

  • @ashapradeep8482
    @ashapradeep8482 Před rokem +50

    ആ ഫ്ലോ വേറെലെവൽ... എല്ലാ പഞ്ചും സൂപ്പർ... കോൺഫിഡൻസ് 💯👍👌"ഹപ്പാ ഹപ്പൂപ്പ ഇന്ത്യ പുഴുക്കത്തേയുള്ളു "ഒരു രക്ഷയില്ല ഇനിയും വരൂ 💞

  • @jishnujish7961
    @jishnujish7961 Před rokem +584

    ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതെത്തിയ ശേഷം ഈ വീഡിയോ കാണുന്ന ലെ ഞാൻ 😂

  • @sjmedia1234
    @sjmedia1234 Před rokem +35

    ആൽബെർട്ടിന് അഭിനയത്തിൽ നല്ല ഭാവി ഉണ്ട് 👍 ഇനി ഭാഗ്യം കൂടി ഉണ്ടായാൽ മതി.
    ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കട്ടെ 🙌

  • @thaninadanvlogs45
    @thaninadanvlogs45 Před rokem +64

    ഇത് വരെ കണ്ടതിൽ വെച്ച് സൂപ്പർ വൺ മാൻ ഷോ. എനിയും പ്രതീക്ഷിക്കുന്നു 👍

  • @nithinansarisworld7862
    @nithinansarisworld7862 Před rokem +138

    Beautiful Skit, Laughed Very Well....Best Wishes Albert Bro😊❤

  • @user-eb6th2mh7t
    @user-eb6th2mh7t Před rokem +48

    ഇടക്ക് ഒകെ ഒരു മുകേഷ് ടച്ച്‌ തോന്നിയത് എനിക്ക് മാത്രം ആണോ 😊🤔

    • @snehajoseph550
      @snehajoseph550 Před rokem +1

      എനിക്കും തോന്നി. ആരേലും അത് പറഞ്ഞോ ന്ന് നോക്കാൻ കമന്റ്‌ ബോക്സ്‌ നോക്കുന്ന ലെ ഞാൻ 😂

    • @user-eb6th2mh7t
      @user-eb6th2mh7t Před rokem

      @@snehajoseph550 😁👍🏼

  • @jyothi5563
    @jyothi5563 Před rokem +51

    വൈകി വന്ന വസന്തം... ഹാ എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ടല്ലോ...
    Dub ഒക്കെ ചെയ്യാൻ പറ്റിയ sound ഉണ്ട് ❤

  • @soorajkannur6256
    @soorajkannur6256 Před rokem +58

    വലിച്ചു നീട്ടാതെ നല്ല രസത്തിൽ തീർത്തു 😂😂😂

  • @chimmuchimmu7837
    @chimmuchimmu7837 Před rokem +55

    അമ്മയുടെ ഗിഫ്റ്റ് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി മനസ്സും ❤❤❤❤ലവ് യു അമ്മ 🥰🥰🥰🥰🥰🥰

    • @revathyyy9326
      @revathyyy9326 Před rokem +1

      🧐🤔🤔🤔

    • @dr_tk
      @dr_tk Před rokem +15

      Kannu niranjathkondaanenn thonnunnu comment itta sthalam maarippoy
      Onnu check cheytheru 😌

    • @ashasatheesh1146
      @ashasatheesh1146 Před rokem

      Athe

    • @ammuhari1264
      @ammuhari1264 Před rokem +19

      ഈ കമന്റ്‌ കണ്ടു ആ ചെക്കന്റെ അമ്മയെ നോക്കിയിരുന്ന ഞാൻ ആരായി 🤣🤣🤣🤣🤣🤣🤣🤣🤣

    • @resmypratheesh1572
      @resmypratheesh1572 Před rokem +1

      ​@@dr_tk😂😂😂

  • @lifewithratheesh5543
    @lifewithratheesh5543 Před rokem +7

    പഴയ കാല മുകേഷിനെ ഓർമവന്നു

  • @ashaison
    @ashaison Před rokem +20

    Albert..... ഇങ്ങനെ ഒരു കഴിവ് ഉള്ളിൽ കിടപ്പുണ്ട് എന്ന് നേരത്തേ തോന്നിയിരുന്നു.Keep it up & best wishes for your journey ❤❤

  • @miageorge6905
    @miageorge6905 Před rokem +14

    Hoping you will get movies soon!! It was beyond excellent!!!!!!

  • @jeevanmichael2356
    @jeevanmichael2356 Před rokem +5

    Super..👌👌 chila sthalangalil mukeshinte sound pole...adipoli

  • @kichukallu6264
    @kichukallu6264 Před rokem +8

    ഒരുപാട് ഇഷ്ട്ടായി 2..3ടൈംസ് കണ്ടു 😍😍😍😍

  • @husnahusi3305
    @husnahusi3305 Před rokem +34

    മോനെ നീ പെണ്ണ് കെട്ടീട്ടില്ലേലും ഇന്ത്യ ഒന്നാമത് എത്തി 😂

  • @ponnunisha3101
    @ponnunisha3101 Před rokem +26

    Pakka ന്യൂ ജെൻ life style super bro...

  • @anjuissac7609
    @anjuissac7609 Před rokem +2

    പഴയ പടത്തിലെ മുകേഷിന്റെ ശബ്ദം പോലെ എനിക്ക് തോന്നി 🙄

  • @mrperfect4359
    @mrperfect4359 Před rokem +8

    Idivett Item 🤩🤩🤩🤩 Presentation Chumma pwoli Mahn ❤️ love from Rak ❤️😌

  • @Ajopps
    @Ajopps Před rokem +4

    Super ആയിട്ടുണ്ട് ആൽബർട്ട് അടിപൊളി ❤

  • @kumaranr9058
    @kumaranr9058 Před rokem +3

    സത്യത്തിൽ ഗോൾഡൻ ബസ്റിനുളള എല്ലാവിധ ചാൻസും ഉണ്ടായിരുന്നു പക്ഷെ തരാത്തത്........മഞ്ജു ചേച്ചി ചോദിച്ചതു പോലെ എവിടെ ആയിരുന്നു.....ഇത്ര നാൾ അതു കൊണ്ടു തന്നെ.........പക്ഷെ വിഷമിക്കേണ്ട......പെർഫോമൻസ് കലക്കി, ഉഗ്രൻ

  • @Shaneeshpulikyal
    @Shaneeshpulikyal Před rokem +7

    ലവനെ സൂക്ഷിക്കണം...
    അസാധ്യ സൗണ്ട് മോഡ്ലേഷൻ...

  • @kalakala3774
    @kalakala3774 Před rokem +4

    നല്ലൊരു നടൻ ഇവനിൽ ഉണ്ട് 🙏

  • @jijikponnu3308
    @jijikponnu3308 Před rokem +15

    എവിടെയായിരുന്നു ഇത്രയും നാൾ.. ❤️

  • @jincylijo8654
    @jincylijo8654 Před rokem +8

    Evide ayirunnu mone ith vare?? Padichu vannu present cheithathu kond nalla perfection undayirunnu mone. Enthayalum keep it up. polichu mone onnum parayanilla 😊😊👍👍❤️❤️

  • @ameermuhammed618
    @ameermuhammed618 Před rokem +19

    എന്റെ മുത്തേ ഒരു രക്ഷ ഇല്ല ❤️❤️❤️

  • @hjoseph3802
    @hjoseph3802 Před rokem +20

    His delivery and his execution was spot on.

  • @aurakmartialarts2830
    @aurakmartialarts2830 Před rokem +10

    എന്തുപറ്റി മനോരമേ ഫുൾ വീഡിയോ ഇടാൻ

    • @pinku3064
      @pinku3064 Před rokem +1

      Arum subscribe cheidh kanilla manorma max🤣

  • @diamond04able
    @diamond04able Před rokem +30

    കിടു ഐറ്റം 😂😂😂 പകുതിക്കു ശേഷം ചിരിയോടെ ചിരി 😂

  • @sreejithgopalakrishnannair441

    നല്ലൊരു അവതരണം 🙏👍👍👍👍👌👌👌👌👌🥰🥰👍നന്നായി ചിരിച്ചു..

  • @Bh4geera_2.0
    @Bh4geera_2.0 Před rokem +11

    Confidence അപാരം 🙏🙏🙏❤

  • @sahaworldofcooking2542
    @sahaworldofcooking2542 Před rokem +15

    മമ്മൂക്കയുടെ ടോൺ വന്നത് ശ്രദ്ധിച്ചോ

  • @akshayabenny665
    @akshayabenny665 Před rokem +29

    Powli👏👏. Waiting for next performance

  • @sijisahadevan1357
    @sijisahadevan1357 Před rokem +14

    Pollichu monee❤

  • @latitude5383
    @latitude5383 Před rokem +4

    അടിപൊളി അവതരണം 😍

  • @aswathyachu3763
    @aswathyachu3763 Před rokem +4

    Chettan polichu 😊💜 enikku orupadu ishttai ☺️😍 nalla avatharanam👀🤗

  • @FRL971
    @FRL971 Před rokem +6

    മദ്യത്തിന്റെ കാര്യം പറഞ്ഞപ്പോ സാബു വെള്ളമിറക്കി😀

  • @renjusharajan9332
    @renjusharajan9332 Před rokem +9

    അടിപൊളി 😁😁😁പുതിയ കോമഡികൾ 🤣🤣🤣🤣

  • @dreamlikekl8426
    @dreamlikekl8426 Před rokem +5

    എവിടെയോ മുഖേഷ് ശബ്ദം

  • @ruksanarukzzzz21
    @ruksanarukzzzz21 Před rokem +21

    Ente ponooo oru varsham kazhinjjaa ee paripsii knunnee superrr😂😂😂😂chettann veendumm varanmmmm❤❤❤😂

  • @shameerkaranchery7305
    @shameerkaranchery7305 Před rokem +5

    Karikku lle lollante aniyane pole ud😅 sound and appearance😊

  • @amrutha190
    @amrutha190 Před rokem +3

    Eniku mathramano Ee pulinte performance kandapol nmade karkile lolane ormavannath 🙄 vere arkengilum thonniyo 🥰

  • @panayamliju
    @panayamliju Před rokem +1

    Pause ചെയ്തു rewind അടിച്ചു ഒന്നുടെ കേട്ട് ചിരിച്ചു പല കൗണ്ടറും

  • @athulya7485
    @athulya7485 Před rokem +4

    Adipoli muthe 😂❤❤

  • @jasnab1842
    @jasnab1842 Před rokem +2

    Evideyokkeyo mukeshinte oru chaya kachal 😇

  • @user-fc9cd2kn8v
    @user-fc9cd2kn8v Před rokem +2

    ഇനിയും കാണണമെന്ന് മോഹിക്കുന്ന കണ്ടസ്റ്റന്റ്.

  • @iamgamingyt8182
    @iamgamingyt8182 Před rokem +1

    മഞ്ജു chechi ചോദിച്ച chodiyam ഞാനും ചോദിക്കട്ടെ

  • @user-fi8xi5vc2w
    @user-fi8xi5vc2w Před rokem +5

    Oru rekshayumilla chettaaa😂😂😂😂

  • @malavikavraj283
    @malavikavraj283 Před rokem +3

    Njn kooduthal chirichath karthikettanta chitrapettil aanu 😂

  • @alenantony5710
    @alenantony5710 Před rokem +1

    എവിടെയായിരുന്നു... super ആയിരുന്നു 👌

  • @preethyjoseph9812
    @preethyjoseph9812 Před rokem +18

    വളരെ മനോഹരം ആയിരുന്നു 🎉🎉🎉🎉

  • @sureshkkochidepartment5268

    അടിപൊളി എന്തെ വരാൻ വൈകി ..... മുഖേഷിന്റെ Sound - എന്നിക്ക് മാത്രം തോന്നിയതാണോ ?

  • @binsta5147
    @binsta5147 Před rokem +18

    പൊളിച്ചു ചെക്കൻ 😂😂😂

  • @midhunkr6187
    @midhunkr6187 Před rokem +4

    ന്റെ മോനെ നീ തകർത്തു 🥰🥰🥰🥰

  • @basheerabdulla2377
    @basheerabdulla2377 Před rokem +10

    കോൺഗ്രസ് സിന്റെ I ടി സെല്ലിൽ അനിൽ ആന്റണിയുടെ ഒഴിവിലേക് ഒരു ചാൻസ് ഉണ്ട് നോക്കുന്നോ 😂😂😂! അടിപൊളി മച്ചാനെ 😊

  • @greepster1131
    @greepster1131 Před rokem +10

    ഒരാഴ്ച മുമ്പ് ഇന്ത്യ 1 സ്ഥാനം ആയി

  • @sajithktri
    @sajithktri Před rokem +2

    Full episode ittu ille😂?

  • @alienmilkeyway7929
    @alienmilkeyway7929 Před rokem +5

    😂 as a mechanical engineering relateble

  • @shihanashehan860
    @shihanashehan860 Před rokem +4

    എന്റെ പൊന്നുമോനെ സൂപ്പർ 🤣🤣🤣🤣

  • @princy9870
    @princy9870 Před rokem +2

    കരിക്കു ലോലൻ വോയിസ്‌

  • @seemanazir5316
    @seemanazir5316 Před rokem +19

    അടിപൊളി 😂😂👍🏻👍🏻

  • @mrcontentwriter
    @mrcontentwriter Před rokem +8

    Brilliant.. Brilliant.. ❤

  • @jaikishore1513
    @jaikishore1513 Před rokem +1

    Mugheshinte shabdham

  • @kripamariasamuel1439
    @kripamariasamuel1439 Před 8 měsíci

    Dialogue deliveriyil Mukeshettante style ideqund.

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Před rokem +3

    സൂപ്പർ perfomance. 👍👍

  • @ambilijayaraj5635
    @ambilijayaraj5635 Před rokem +1

    സൂപ്പർ മോനെ...

  • @minithomas4036
    @minithomas4036 Před rokem +5

    Super

  • @Cobra29029
    @Cobra29029 Před rokem

    Pazhaya Mukesh chettandea sound idaku idaku varunnudu .....albertea nee Kollam kaaran aaanodea Kollam tune okea varunnudu

  • @niyasujith5294
    @niyasujith5294 Před rokem +8

    Ente ponneee namichu 🙏😆😆😆 Evidayirunnu.. Enthe Vaikiyath Superb 🤩🤩😂🤣😂🤣😂

  • @Angel-le7ld
    @Angel-le7ld Před rokem +2

    ഇതു പഴേ എപ്പിസോഡ് ആണ്

  • @prabinkumarp8077
    @prabinkumarp8077 Před rokem +1

    ഇടെടാ ഇടെടാ ഇങ്ങനെ ഫുൾ ഇട് എന്നാലേ ഞങ്ങൾ കാണു 😅

  • @lixasubin1211
    @lixasubin1211 Před rokem +2

    100% പോളി മച്ചാനെ ഇങ്ങള് പൊളിയാണ്

  • @kanchanarinoy6352
    @kanchanarinoy6352 Před rokem +1

    Adipoliyayitund 😄😄😄😄😄😄🥰🥰🥰🥰🥰🥰🥰

  • @lovelyvlog9638
    @lovelyvlog9638 Před rokem +1

    Ashwin prgm evide

  • @alen285
    @alen285 Před rokem +2

    Gambheeram.... Poli polichutto chakkarey. Poli 👏👏👏👏👌💝🌹

  • @aryaarya2048
    @aryaarya2048 Před rokem +1

    Etta poli aayirunnu onnum parayyan illa othiri chirichu ❤️adutha thavana ithilum ushaar aavatte ✨

  • @ShabnasDesigns
    @ShabnasDesigns Před rokem +7

    ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതായതിൻ്റെ കാരണം ഇപ്പഴാ പിടികിട്ടിയത് 😂 ഇവൻ കെട്ടി 😂

  • @nikhasid3420
    @nikhasid3420 Před rokem

    നടൻ മുകേഷിന്റെ sound pole തോന്നി

  • @geethap6241
    @geethap6241 Před rokem +1

    Kollam.

  • @shemishemeem4343
    @shemishemeem4343 Před rokem +1

    Chetaaa..... 👌👌👌👌👌

  • @dumdumdumpeepeepee955

    നല്ല അവതരണം....

  • @AbinJose-bo7bn
    @AbinJose-bo7bn Před rokem +1

    Super macha...

  • @adithyan529
    @adithyan529 Před rokem +1

    അടിപൊളി 🥰🥰🥰🥰

  • @shameena2271
    @shameena2271 Před rokem +9

    Adipoli Skit 👏😍👍🏻

  • @mounam1000
    @mounam1000 Před rokem

    😂poli ayirunnu. Kurachu nal koody nannayi chirichu. Go ahead man...

  • @albinsabupala295
    @albinsabupala295 Před rokem

    Avatharana reethi super aayirubnu ❤

  • @najmu123
    @najmu123 Před rokem +3

    പൊളിച്ചടുക്കി 🎉🎉

  • @nayanaarjun-qn7mh
    @nayanaarjun-qn7mh Před rokem +3

    പൊളിച്ചു ബ്രോ 🤣🤣🤣🤣👌👌👌👌👌