MGR HOME @ KERALA | SAFEGUARD ENTERTAINMENTS |

Sdílet
Vložit
  • čas přidán 10. 06. 2024
  • MGR HOME @ KERALA | SAFEGUARD ENTERTAINMENTS | #mgr #tamil
  • Zábava

Komentáře • 53

  • @ThankachanBinu-wk7iw
    @ThankachanBinu-wk7iw Před 9 hodinami +1

    MGR നെ പറ്റിയുള്ള വിവരങ്ങൾ നൽകിയതിൽ താങ്കൾക്കു വളരെ നന്ദി 🙏

  • @starkid3639
    @starkid3639 Před 6 dny +16

    മക്കൾ തിലകത്തെ കുറിച്ചുള്ള തന്നതിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു സർ' thanku so much sir!!!

  • @vipindaskavalamvipindaskav3685

    ഞാൻ വടവന്നൂർ സ്വദേശി ആണ്. MGR സാർ ജീവിച്ചിരുന്ന നാട്ടിൽ ജീവിക്കുന്നു എന്ന് പറയുബോൾ ഞങ്ങൾക്ക് ഏറെ അഭിമാനം മാണ് സാർ. ഈ വീഡിയോ ചെയ്തതിനു നന്ദി 🙏

  • @cchenthaa
    @cchenthaa Před 2 dny +3

    🙏🏻🙏🏻♥️♥️💐💐Super information, thank you Sir...

  • @AmbigaMuralidharan
    @AmbigaMuralidharan Před 19 dny +7

    One & Only Puratchi thalaivar MGR avargal Avarukku nigar Avar mattumay Avarudaya idaththai yaaraalum Adaya mudiyaathu 👍🥰💯❤️💪😇👌🤗🎉🔥✌️😎🙏

  • @sasivarma989
    @sasivarma989 Před 20 dny +10

    മഹാനായ MGR നെ കുറിച്ച്
    ഇങ്ങനെ ഒരു വീഡിയൊ ചെ
    യ്യാൻ കഴിഞ്ഞതിൽ സേയി
    ഫ്ഗാഡിന് നന്ദി.

    • @SafeguardEntertainments
      @SafeguardEntertainments  Před 20 dny

      ❤️

    • @prakashp2048
      @prakashp2048 Před 7 dny

      അത്ര mahaan ഒന്ന് എല്ല

    • @ArumughamVRaj
      @ArumughamVRaj Před 6 dny

      ❤️❤️❤️

    • @ArumughamVRaj
      @ArumughamVRaj Před 6 dny

      മഹാനായ MGR ആ വാക്കിന് അർഹതപ്പെട്ട ഒരു വ്യെക്തി എന്നുള്ളതിൽ ഒരു സംശയവും ഇല്ല, അതിനു ഒരു ഉദാഹരണം മാത്രം പറയാം. അദ്ദേകംസമ്പാദിച്ച സ്ഥാപറ ജംഗമ സ്വത്തുക്കൾ എല്ലാം ജനത്തിന് സമർപ്പിച്ചു ഈ ലോകത്തിനോട് വിട പറഞ്ഞു. ഗൂഗിൾ search ചെയ്തു നോക്ക് വിവരങ്ങൾ ലഭിക്കും. എത്ര സിനിമ നടൻ മാർ, രാഷ്ട്രിയ നേതാക്കൾ ഉണ്ട് ഇത് പോലെ ഇത് പോലെ മാതൃക കാട്ടി?. അദ്ദേകം ഭരണത്തിൽ എത്തിയതിനു ശേഷം ഉണ്ടാക്കിയ സമ്പത്യങ്ങളെ കുറിച്ച് അന്വേഷിക്കുവാൻ വേണ്ടി ഒരു കമ്മഷനെ കരുണാനിധി നിയമിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്തു എന്നതും ചരിത്രം. അത്രക്ക് ജനത്തിനെ സ്നേഹിക്കുകയും, ഒരു കണക്കിന് പേടിക്കുകയും ചെയ്ത രാഷ്ട്രിയ കാർ വേറെ ഉണ്ടോ എന്ന് പരിചോതിക്കുന്നതും നല്ലത് ❤🙏🙏

  • @CkSanjo
    @CkSanjo Před 2 dny +2

    🎉🎉🎉🎉🎉🎉❤❤❤❤

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd Před 19 dny +11

    അന്നു൦ ഇന്നും
    ഒരേ ഒരു തലൈവ൪ എ൦ ജി ആ൪.
    Thanku😊

    • @ArumughamVRaj
      @ArumughamVRaj Před 6 dny +2

      നല്ല മനുഷ്യൻ, പാവങ്ങളുടെ പടത്തലവൻ 🙏❤️

    • @ramamoorthyk8216
      @ramamoorthyk8216 Před dnem

      അല്ലാഹു കൊടുക്കുന്ന കുത്താനീർ കുടിക്കാൻ അർഹനാണ്

  • @GeethaSuresh-h6w
    @GeethaSuresh-h6w Před 3 dny +3

    ശശിച്ചേട്ടാ സൂപ്പർ വീഡിയോ

  • @user-iu7oo9km9s
    @user-iu7oo9km9s Před 5 dny +5

    ❤❤❤என் இனிய நல்வாழ்த்துகள்!

  • @radhamanivs7433
    @radhamanivs7433 Před 3 dny +4

    M
    G
    R ❤🌹❤️♥️❤

  • @kcjames4031
    @kcjames4031 Před 3 dny +2

    A very good information. Purichithalivar വഴി

  • @anupkumar8257
    @anupkumar8257 Před 18 dny +5

    👌

  • @thambyjacob8797
    @thambyjacob8797 Před dnem +1

    ജില്ല ഏതാണ്, കേരളത്തിൽ ബാല്യം ആയിരുന്നു എന്നറിഞ്ഞതിൽ സന്തോഷം, MGE ❤️

  • @sadikn3972
    @sadikn3972 Před 20 dny +5

    ❤❤❤

  • @babujoseph2423
    @babujoseph2423 Před 19 hodinami +1

    സൊ ഗുഡ്

  • @AnuV-lg8hb
    @AnuV-lg8hb Před 23 hodinami +1

    മരുതൂർ കോയംബത്തൂർ ആണ് അവിടെയാണ് സത്യഭാമ ജനിച്ചത് 🌾

  • @ImranAli-zh1un
    @ImranAli-zh1un Před 20 dny +4

    ❤❤❤❤

  • @RajKumar-mm3mw
    @RajKumar-mm3mw Před 8 dny +4

    Good

  • @sathis1618
    @sathis1618 Před 2 dny +2

    Vadavnur palghat anu

  • @rajishvarma9380
    @rajishvarma9380 Před 19 dny +4

    👏👏👏👏❤️

  • @vijayanvn5012
    @vijayanvn5012 Před 14 hodinami +1

    സദാശിവം

  • @thingal1306
    @thingal1306 Před 20 dny +3

    ❤️

  • @mohandasmt9888
    @mohandasmt9888 Před 4 dny +2

    Very informative. Thanks 😂😂

  • @sekarvara6094
    @sekarvara6094 Před 5 dny +1

    Thank you so much

  • @sathyanm6660
    @sathyanm6660 Před 5 dny +1

    അച്ഛന്‍- Mഗോപാലമേനോന്, മലയാളി
    - അമ്മ തമിഴ് origin
    - ജനനം ശ്രീലങ്ക
    ഇതാണ് MGR ന്റെ മലയാളി ബന്ധം.
    ( ഗോപാലമേനോന്‍, കുറിയേടത്ത് താത്രി സ്മാര്‍ത വിചാരണയിൽ പ്രതിയായി, നാടുവിട്ട് പോയതാണ് എന്ന് പറയപ്പെടുന്നു).

  • @mohanpmohanp2630
    @mohanpmohanp2630 Před 5 dny +1

    🌹❤👌👍🙏

  • @user-xyz12364
    @user-xyz12364 Před 12 hodinami +1

    3;10 ഗ്രാനൈറ്റ് തന്നെയാണ് കരിങ്കല്ല്,, ഒന്ന് ഇംഗ്ലീഷ്,,ഒന്ന് മലയാളത്തിൽ,, ഗ്രേ ഗ്രാനൈറ്റ് ആണ് കരിങ്കല്ല്

  • @raghavanchaithanya9542
    @raghavanchaithanya9542 Před 5 dny +1

    Mgrinuaadaram

  • @MidhunMohan-jg2cu
    @MidhunMohan-jg2cu Před 6 dny +3

    ജസ്റ്റിസ് സദാശിവമാണ് പേര് വായിക്കാൻ അറിയില്ലെങ്കിൽ എന്തിനു പറയാൻപോകുന്നു

  • @MidhunMohan-jg2cu
    @MidhunMohan-jg2cu Před 6 dny +4

    MGR. ന്റെ ചേട്ടന്റെ പേര് താങ്കൾക്കു അറിയില്ലേ എംജി. ചക്രബാണി ഒരുപാട്ട് മാത്രം പിടിച്ചുകൊണ്ടു വന്നതാണ് alle

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf Před 6 dny +2

    മാമന് ഇതനെകുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ?😂

  • @georgepc5252
    @georgepc5252 Před 6 dny +2

    സദാശിവത്തെ പരമശിവം ആക്കിയത് വായിക്കാൻ അറിയാത്തതുകൊണ്ട് ആവും.

  • @rajarajavarmathampuran8309

    ENTHU MAHAN...JAYA LALITHA YE... KUNDERMINATION AAKKIYATHINO???

  • @darkboyash6452
    @darkboyash6452 Před 4 dny +1

    8:50 mone adang

  • @user-lz4qj2uc2g
    @user-lz4qj2uc2g Před 6 dny +2

    aduthathu,,,, karten ഉയരുന്നു,,,,,

  • @suresh-tz2yd
    @suresh-tz2yd Před 7 dny +4

    അവതാരകന് ചരിത്രം എന്തെന്ന് അറിയില്ല......
    സിലോണിൽ ജനിച്ചു. അഞ്ചുവയസുവരെ ഇവിടെ ജീവിച്ചു......
    മലയാളിയായ MGR എന്നെങ്കിലും ഒന്നു പറയൂ.......
    MGR ൻ്റെ സഹോദരൻ്റെ പേര് MG ചക്രപാണി എന്നാണ്...... ധാരാളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടയിച്ചിട്ടുണ്ട് ....
    അവതാരകൻ ഒരു പാലക്കാട്ടുകാരൻ ആണെന്ന് തോന്നുന്നു

    • @sasivarma989
      @sasivarma989 Před 7 dny

      മഹാനായ എം ജി ആറിനെ
      ക്കുറിച്ചുള്ള ഒരു ലഘു വിവര
      ണമാണ് നൽകിയിട്ടുള്ളത്.
      അത് അവിടം സന്ദർശിക്കു
      നവർക്ക് ഉപകാരമായിരി
      ക്കാൻ വേണ്ടിയാണ്.
      അദ്ദേഹം സിലോണിൽ ജനി
      ച്ചു. അഞ്ചര വയസ്സു വരെ
      പാലക്കാട്, അതിനു ശേഷം
      മദ്രാസ്സിൽ ,
      പിന്നെ അവതാരകന് ചരി
      ത്രം അറിയില്ല എന്നു പറയു
      ന്നു മറ്റൊരാൾക്ക്എന്തൊക്കെ
      അറിയാം, എന്തൊകെ അ
      റി യില്ല എന്നൊക്കെ മസ്സി
      ലാക്കാക്കാനുള്ള അങ്ങ
      യുടെ വിശേഷ വൈഭവ
      ത്തെ ഞാൻ അഭിനന്ദിക്കു
      ന്നു.
      സംഭാഷണ ശൈലി കേട്ടാൽ
      തന്നെ ഏതു ജില്ലക്കാരനാ
      ണെന്നുമനസ്സിലാക്കാൻ ക
      ഴിയാതെ വന്നതിൽ ഖേദമു
      ണ്ട്.

    • @sadikn3972
      @sadikn3972 Před 7 dny

      താങ്കളുടെ കമന്റ് കണ്ടു ഇനി ഇത്തരം വീഡിയോകൾ തയ്യാറാക്കുമ്പോൾ തെറ്റുകൾ പറ്റാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്🙏

  • @ramamoorthyk8216
    @ramamoorthyk8216 Před dnem +2

    പാവങ്ങളുടെ വിരോധിയാണ് MG R

  • @VKJAISANKAR
    @VKJAISANKAR Před 7 dny +4

    വടവന്നൂർ എവിടെ ആണ്

    • @mohamedali-yp1sz
      @mohamedali-yp1sz Před 7 dny

      Near kolldngode palakk ad Dt. Buses available from palakkad stadium stand.

  • @user-jn9ob6fx4u
    @user-jn9ob6fx4u Před 3 dny +1

    ❤❤❤❤❤

  • @user-nm3vz3ng3l
    @user-nm3vz3ng3l Před 4 dny +3

    താങ്ക്സ്. പാലക്കാടുനിന്ന്. ഏത്. ബസ്സിൽ. കയറണം. സാർ

  • @jamsheenajamshi3994
    @jamsheenajamshi3994 Před 4 dny +1

    ❤❤❤❤

  • @paulissac8815
    @paulissac8815 Před 6 dny +1

    Good