പാലക്കാടിലെ ടിപ്പു സുൽത്താന്റെ ചോരയുടെ മണമുള്ള പടകോട്ട 🔥🔥🔥🔥

Sdílet
Vložit
  • čas přidán 9. 06. 2024
  • Palakkad Fort is an old fort situated in the heart of Palakkad city of Kerala state, southern India. It was recaptured and rebuilt grandly by Sultan Hyder Ali in 1766 A.D and remains one of the best-preserved forts in Kerala.
    Palakkad fort also known as Palakkad Kottamaithanam situated just 2Km from Palakkad town railway station and 4 km from Palakkad junction railway station. An anjaneya hanuman temple situated inside Palakkad Fort also Thaluk supply office of palakkad is inside this fort... Earlier cellular jail was inside the fort
    now it is shifted from the fort. Palakkad fort is one of the well maintained monuments in india from indian History

Komentáře • 30

  • @saaninyni
    @saaninyni Před 23 dny +9

    പണ്ട് നാലാം ക്ലാസിൽ പഠിക്കുമ്പോൾ excursion നു കൊണ്ടുപോയത് ഓർമ vannu.
    വീണ്ടും കോട്ട നേരിൽ കണ്ട oru feel....

  • @sathiajitht1567
    @sathiajitht1567 Před 13 dny +4

    ജാതീയ തെമ്മാടിത്തം കാട്ടി നടന്നിരുന്ന ഫ്യൂഡൽ ജന്മിത്തത്തിനെതിരെ പ്രതിരോധത്തിന്റെ കോട്ട പണിത് പടയോട്ടം നടത്തിയ സാക്ഷാൽ ടിപ്പു സുൽത്താന്റെ പാലക്കാട്ടെ സ്മരണയുടെ ആസ്ഥാനമാണത്. 🤗

  • @godsowncountry450
    @godsowncountry450 Před 23 dny +4

    വളരെ നല്ല വിവരണം very good

  • @CkSanjo
    @CkSanjo Před 3 dny +1

    യഥാർത്ഥ ഹിന്ദുസ്ഥാനിയുടെ ഉദാത്ത മാതൃക. നമസ്തേ മഹാൻ.

  • @MohammedaliKarakkal
    @MohammedaliKarakkal Před 3 dny +1

    Adipoli kota tippu sulthan

  • @jijisuresh3202
    @jijisuresh3202 Před 11 dny +2

    കുട്ടി അടിപൊളി ഇതു കണ്ടപ്പോൾ പണ്ട് സ്കൂളിൽ ടീച്ചർ ടിപ്പുവിന്റെ ഭരണം എടുക്കുമ്പോൾ മനസ്സിൽ നമ്മൾ ഒരു കോട്ട സ്വപ്നം കാണുമല്ലോ അതെല്ലാം ഓർമ്മ വരുന്നു 😅😅

  • @sujithkumar5668
    @sujithkumar5668 Před 23 dny +3

    സൂപ്പർ 🎉🎉🎉

  • @Ask52003
    @Ask52003 Před 6 dny +1

    Super

  • @nishack2084
    @nishack2084 Před 23 dny +2

    Well explained

  • @ansinjs2694
    @ansinjs2694 Před 23 dny +3

    നന്നായിട്ടുണ്ട് ലക്ഷ്മിയെ 😃🔥🔥🔥

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 Před 6 dny +1

    ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ യുടെ പ്രൊട്ടക്ഷനിലാണ് ഈ കോട്ട.

  • @vnkrishnan6741
    @vnkrishnan6741 Před 20 dny +1

    Visited there 3 times, first for official use with my father, then with school escursion team, finally while studying for BSc at Govt. Victoria College in 1984, nice place

  • @shafeeqpulikkada7839
    @shafeeqpulikkada7839 Před 2 dny +1

    നല്ല അവതരണം 👍👍👍❤️

  • @hijazmuhammed4342
    @hijazmuhammed4342 Před 23 dny +2

    👌🏻

  • @moidcherapuram5121
    @moidcherapuram5121 Před 14 dny +8

    ടിപ്പുവിന്റെ കോട്ടയിൽ തന്നെയുള്ള ക്ഷേത്രം അദ്ദേഹത്തിൻറെ മതങ്ങളുടെ സമീപനത്തെയും വിശാലമനസ്സുകയും സൂചിപ്പിക്കുന്നു

    • @bhargaviamma7273
      @bhargaviamma7273 Před 14 dny +1

      മൊയ്തേ ..... ചാവാലി നായ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയിൽ അവിടവിടെ ഒരു കാലു പൊക്കി എന്തോ ഒന്നു പണിയും മണപ്പിച്ച ശേഷം പിന്നേം അടുത്ത ഇടത്തേക്ക് .....
      പിന്നീട് .....'
      ആ സ്ഥലം എല്ലാം ചാവാലിയുടെ കോട്ടയായി കരുതാം .....
      ക്ഷേത്രം ആ ചാവാലിക്ക് പൗഡർ ആക്കാൻ പറ്റിയ ശക്തിയില്ലാത്തതിനാലും വൈക്കം പത്മനാഭപിള്ള കാലുവെട്ടിക്കളഞ്ഞതിനാലും ജീവനും കൊണ്ടോടേണ്ടി വന്നു.
      നീ അയിനേ ആവ്വോ വിശാല മനസ്സും മത സമീപനവുമായി കണ്ടത് കീയത്തെ മുറിഞ്ഞ ബുത്തിയുള്ള പഹയാ....😅😅😅😅😅

    • @shajimadhavan7292
      @shajimadhavan7292 Před 12 dny +2

      ടിപ്പുവിന്റെ മറ്റു മത്തങ്ങളോടുള്ള സ്നേഹമല്ല അത് നശിപ്പിക്കാൻ സാധിച്ചില്ല പിന്നെ ടിപ്പുവന്റെ മത സ്നേഹം അറിയണമെങ്കിൽ പാലക്കാട്‌ ജില്ല മുഴുവനും കാണണം

  • @ShajiOn-nx5cg
    @ShajiOn-nx5cg Před 23 dny +1

    Very good 👍

  • @NimishaB-ws8zi
    @NimishaB-ws8zi Před 17 dny

    Super🎉❤

  • @anjanats5604
    @anjanats5604 Před 23 dny

    😍🎉

  • @vivekos9834
    @vivekos9834 Před 23 dny

    🎉

  • @safeerkulathingal1147
    @safeerkulathingal1147 Před 14 dny +1

    British karude peadi swapnam tippu

  • @MoideenK-uz6rz
    @MoideenK-uz6rz Před 13 dny

    Tippu vinte kottayil Kayarunna sthalathu thanne. Hanuman kshethram anghine yullha tippu vine yanu polan samghigal vargeeya vadhi yakunnad

    • @sreerag6007
      @sreerag6007 Před 10 hodinami

      ഓട്ര കോയെ അവൻ തകർത്ത അമ്പലങ്ങൾക്കു കണക്കില്ല അപ്പോഴാ ഒരു കൊണയടി

  • @josephkj426
    @josephkj426 Před 9 dny +1

    Aaaaarkkk thinnnnnnnanaaaaaanu eeeeee 25 rupees athinu maaathram enthaaaaaanu avide ullathu ? Government thattipp vettipp azimathy UDAYIPP patttteeeeeru paripaaaady.