നെല്ലിക്കുഴി ഫർണ്ണീച്ചർ ഈ വില കേട്ടാൽ നിങ്ങൾ ഞെട്ടും

Sdílet
Vložit
  • čas přidán 13. 04. 2022
  • Nellikkuzhifurniture/ cheap and best furniture in southindia/
    എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് നെല്ലിക്കുഴി എന്ന ഫർണ്ണീച്ചർ ഗ്രാമത്തിൽ തെക്കേ ഇന്ത്യയിൽ തന്നെ ഏറ്റവും വിലകുറവും ഏറ്റവും നല്ല ക്വാളിറ്റിയും ഉള്ള ഫർണീച്ചർ വ്യവസായ മേഖലയാണ്1990 കളിലാണ് ഈ ഗ്രാമം ഫർണീച്ചർ വ്യവസായത്തിലേക്ക് കാലെടുത്തു മച്ചത് പിന്നീടങ്ങോട്ട് 300 ഓളം നിരവധി കുടിൽ വ്യവസായങ്ങളും അതിനൊടനുബന്നിച്ചുള്ള വർക്ക്ഷോപ്പുകൽ തടിമി ല്ലുകളും കാർ പാൻേറഴ്സ്, പെയിൻ്റർമാർ ചുമട് തൊഴിലാളികൾ ഉൾപ്പടെ അനുബന്ധമായി ആയിരകണക്കിന് ആളുകൾ ആണ് ഉപജീവന മാർഗ്ഗമായി ഈ വ്യവസായം തിരഞ്ഞെടുത്തിരിക്കുന്നത് രാജകീയ മരമായ ഈട്ടി തേക്ക് മഹാഗണി ഉൾപ്പടെയുള്ള മരങ്ങളിലുള്ള ഫർണ്ണിച്ചർ കൾക്കാണ് ഏറെ ഡിമാൻ്റുള്ളത് 2500 രൂപ മുതൽ ലക്ഷകണക്കിന് ഷോപ്പുകളുംരൂപ വിലവരുന്ന രാജകിയ സിംഹാസനം വരെ ഇവർ പണിത് നൽകുന്നു വിവിധയിനം സോഫ കട്ടിൽ അലമാരകൾ സൈനിങ് ടേബിൾ ടീപ്പോ ദിവാൻകോട്ട് കസേരകൾ നിരവധി കരകൗശല വസ്തുക്കൾ ഇവയെല്ലാം നെല്ലിക്കുഴിയിൽ സുലഭമാണ് കേരളത്തിൽ തടിയുടെ ലഭ്യതയും തടിമില്ലുകളും നെല്ലിക്കുഴിയിൽ വ്യാപകമായത് ഈ വ്യവസായത്തെ ഏറെ വളർത്തി എടുക്കുന്ന ഘടകങ്ങളായി ഒരു തടിയുടെ എല്ലാ ഭാഗങ്ങളും ഇവർ ഫർണ്ണിച്ച റിനായി ഉപയോഗിക്കുന്നു ഉപയോഗശൂന്യമെന്ന് തടി ഭാഗങ്ങൾ കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കൾ ഇവർ നിർമ്മിക്കുന്നു അതു കൊണ്ട് തന്നെയാണ് ഏറ്റവും വിലകുറവിൽ ഗുണമേൻമയോടെ ഇവർ ഉത്പ്പന്നങ്ങൾ നിർമ്മിച്ചു നൽകുന്നത് ഏതാണ്ട് 4000 ത്തോളംതൊഴിലാളികൾ ആണ് നെല്ലിക്കുഴി ഫർണ്ണീച്ചർ വ്യവസായം കൊണ്ട് ജീവിക്കുന്നത് കേരളത്തിലും തമിഴ് നാട്ടിലും കണ്ണാടക ആന്ധ്ര സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് ഫർണ്ണിച്ചർ കയറ്റി അയക്കുന്നുണ്ട് നെല്ലിക്കുഴിയിലെ കാഞ്ഞിരക്കാട്ട് സജീവൻ എന്ന യുവ വ്യവസായി ഏറെ ജനപ്രീതിയുള്ള ഫർണ്ണീച്ചർ ഷോപ്പിൻ്റെ ഉടമയാണ് ഫർണ്ണിച്ചർ ഷോപ്പിൽ തൊഴിലെടുത്ത് പടിപടിയായാണ് ഇദ്ദേഹത്തിൻ്റെ വ്യവസായം കരുത്താർജിച്ചത് ഇപ്പോൾ സ്വന്തമായ തിടമില്ലും വലിയവർക്ക്ഷോപ്പും അനുബന്ധ സംവിധാനവും ഇദ്ദേഹത്തിനുണ്ട് നിരവധി തൊഴിലാളികൾ ആണ് സജീവൻ്റ സ്ഥാപനത്തിലുള്ളത് അതുകൊണ്ട് തന്നെയാണ് എറ്റവും വിലക്കുറവിൽ ഗുണമേൻമയുള്ള ഫർണ്ണീച്ചർ നൽകാൻ സജീവന് കഴിയുന്നത് വീടുപണിയുന്നവർ മുറികറുടെ വലിപ്പത്തിനനുസരിച്ച് ഫാഷൻ ഡിസൈനിൽ ഫർണ്ണീച്ചർ നിർമ്മിച്ചു നൽകുന്നു മറ്റൊരു പ്രധാന കാര്യം നെല്ലിക്കുഴിയിലെ ഫർണ്ണച്ചവ്യാപാരികൾ ഏകോദര സഹോദരങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നത് നെല്ലിക്കുഴി പഞ്ചായത്തിൻ്റെ ദീർഘവീക്ഷ ണത്തോടെയുള്ള പ്രവർത്തനങ്ങൾ ആണ് ഈ വ്യവസായത്തെ ഏറെ വളർത്തിയത് എന്ന് സജീവൻ പറയുന്നു ഏതായാലും ഒന്നുണ്ട് ഇവിടെയുള്ള വിസ്മയ ഫർണ്ണീച്ചർ മറ്റു പലയിടത്തും ക ണ്ടേക്കാം പക്ഷെ ഇവിടെ ഇല്ലാത്തത് മറ്റൊരിടത്തും കാണുവാൻ കഴിയില്ല ഫർണ്ണിച്ചർ വാങ്ങിയില്ലങ്കിലും ഒരു പഠന വിഷയമായെടുത്ത് ഒരിക്കലെങ്കിലും നെല്ലിക്കുഴി ഗ്രാമം നാം ഒരിക്കലെങ്കിലും സന്ദർശിക്കണം നെല്ലിക്കുഴി ഒരു പ്രകൃതി രമണീയമായ ഗ്രാമവുമാണ് സജീവൻ്റെ കടയുടെ നമ്പർ 9846296019

Komentáře • 50

  • @vidhyavijayanvidhyavijayan8578

    സജീവ് ചേട്ടായിയുടെ ഫർണീച്ചർ കട super👌👌👌

    • @CDvlog
      @CDvlog  Před 2 lety

      🙏🙏🙏❤️❤️❤️

  • @padmakumar6677
    @padmakumar6677 Před 2 lety +1

    Nice furniture 👍👍👍

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏

  • @NjaanoruMalayali
    @NjaanoruMalayali Před 2 lety +1

    Nice

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏

  • @user-wf2sc6jt9u
    @user-wf2sc6jt9u Před 2 lety +1

    Super 👍

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏

  • @swapnashaji5370
    @swapnashaji5370 Před 2 lety +1

    Superrr

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏 Thanku

  • @sureshkn8129
    @sureshkn8129 Před 2 lety +1

    Supper

    • @CDvlog
      @CDvlog  Před 2 lety

      🙏🙏🙏❤️❤️❤️

  • @ajithkumark1253
    @ajithkumark1253 Před 2 měsíci +1

    സൂപ്പർ

  • @antonylopez933
    @antonylopez933 Před rokem +5

    ഫർണീച്ചർ വാങ്ങുമ്പോൾ നിങ്ങളുടെ നാട്ടിലെ ഏതെങ്കിലും ആശാരിയെക്കൊണ്ട് ചെയ്യിക്കുക. കടയിൽ നിന്ന് വാങ്ങുന്ന റേറ്റിനെക്കാൾ കുറവിൽ സ്വന്തം വീട്ടിലിട്ട് പണിത് കൊടുക്കുന്ന നിരവധി പേരുണ്ട് . വലിയ കടകളിൽ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്ന പലതും തട്ടിപ്പാണ്. വിലക്കുറവിൽ വിൽക്കുന്ന ഫർണിച്ചറുകളിലും നിരവധി തട്ടിപ്പുകൾ കാണിച്ചിട്ടുണ്ടാകാം. വിശ്വാസമുള്ള സ്ഥലത്തു മരം കണ്ട ശേഷം പണിയിപ്പിക്കുന്നതാണ് ഉചിതം.

    • @CDvlog
      @CDvlog  Před rokem

      നല്ല നിരീക്ഷണം പക്ഷെ ഒന്നോർക്കുക വീടിനടു ത്തുള്ള മര ആശാരിയെ കൊണ്ടു മാത്രം എല്ലാ ഫർണ്ണീച്ചറുകളും പണിയാൻ കഴിയില്ല പിന്നെ നെല്ലിക്കുഴി ഫർണ്ണീച്ചർ ഗ്രാമം തെക്കേ ഇന്ത്യയിൽ നമ്പർ 1 ആണ് ചീപ്പ് റേറ്റ് മുതൽ പ്രീമിയം ക്വാളിറ്റി വരെ ഇവിടെ ലഭിക്കും ഏറ്റവും വിലകുറഞ്ഞ ഉൽപ്പന്നങ്ങൾക്ക് ഗ്യാരൻ്റി കുറവായിരിക്കും അത് സ്വാഭാവികമല്ലെ🙏

  • @nishadnishad8017
    @nishadnishad8017 Před 2 lety +3

    വിലക്കുറവ് എവിടെ മഹാഗണി വിറകിനും പ്ലായിവുഡിനും കൊള്ളാം

    • @CDvlog
      @CDvlog  Před 2 lety

      🙏🙏🙏❤️❤️❤️

  • @ponnuse4644
    @ponnuse4644 Před rokem +1

    നെല്ലിക്കുഴി വില കുറവ് കേട്ടു നോക്കിതാ, എന്റെ നാട് തന്നെ ഭേദം, ഭയങ്കര വില

    • @CDvlog
      @CDvlog  Před rokem

      ഏറ്റവും കുറഞ്ഞ വിലയുടെ ഫർണിച്ചറുകളും ലഭ്യമാണ് ഏതായാലും നെല്ലിക്കുഴി ഷോപ്പ് ഒന്ന് സന്ദർശിക്കു❤️

  • @rafeekummar1956
    @rafeekummar1956 Před rokem +1

    കത്തി വില, Kozhikode Vila കുറവിൽ നല്ല furniture കിട്ടും

    • @CDvlog
      @CDvlog  Před rokem

      ഏതു റേഞ്ചിലുള്ള ഫർണ്ണീച്ചറുകളും നെല്ലിക്കുഴിയിൽ കിട്ടും

  • @georgejohn8527
    @georgejohn8527 Před rokem +2

    വെള്ള ഇല്ലാതെ നാടൻ തേക്കിൽ 6 -4 ഡൈനിങ് ടേബിൾ എത്ര രൂപ ആകും?

    • @CDvlog
      @CDvlog  Před rokem

      Discription Box ൽ നമ്പർ ഉണ്ട് വിളിക്കാമോ

  • @nikhiljoseph4212
    @nikhiljoseph4212 Před rokem +1

    Ethilm Vila kuravil njgaluda natil verum.. Pinna enthina nellikuzhi

  • @santhoshab2290
    @santhoshab2290 Před 3 měsíci +1

    Vila valare kuduthal aanu

  • @user-wf2sc6jt9u
    @user-wf2sc6jt9u Před 2 lety +1

    അലമാരകൾ ഒന്നും കാണിച്ചില്ലല്ലോ?

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏 അലമാര order അനുസരിച്ചാണ് നിർമ്മിക്കുന്നത് അല്ലാതെ പണിയുന്നതിന് Deman t കുറവാണ്

  • @kunchithangal7939
    @kunchithangal7939 Před 8 měsíci +1

    മലപ്പുറം കോഴി കോട് ഭാഗതാണ് വില കുറവ്‌ പോരി, തക്കോ ട്ട് വില ഞെട്ടും 😄

    • @CDvlog
      @CDvlog  Před 8 měsíci

      2000 ൻ്റയും 2 ലക്ഷത്തിൻ്റെയും ഫർണ്ണച്ച ർ ഇവിടുണ്ട്

  • @chappaable
    @chappaable Před 2 lety +2

    വില കേട്ട് ഞെട്ടി 😁

  • @aneeshsidhek5
    @aneeshsidhek5 Před rokem +1

    വില കേട്ട് ഞെട്ടി😂
    1500-2000 rate chair 3000 mailil

  • @Jsnguessing
    @Jsnguessing Před rokem +1

    ഇതൊക്കെ സീലർ walnut സ്പ്രൈ ചെയ്ത കളർ ആൺ തെക്ക് ഒന്നും അല്ല 😂😂

  • @ImranKhan-pb4hq
    @ImranKhan-pb4hq Před 8 měsíci +1

    Nice furniture but over priced

    • @CDvlog
      @CDvlog  Před 8 měsíci

      ഏത് റേഞ്ചും ഇവിടെ കിട്ടും

  • @rajujoseph2488
    @rajujoseph2488 Před rokem +1

    ശെരിക്കും ഞെട്ടി 😂

  • @prasadthiruvizha6624
    @prasadthiruvizha6624 Před 2 lety +1

    ഞെട്ടി മാമ്മാ .... ഞെട്ടി

  • @rafeekselection4255
    @rafeekselection4255 Před rokem +1

    അയ്യേ

    • @CDvlog
      @CDvlog  Před rokem

      പിന്നല്ല

  • @Ganeshan-mq2ze
    @Ganeshan-mq2ze Před 2 lety +1

    ഞട്ടിമ്മാ വിലകേട്ടപ്പോ 😃😃😃

  • @jaisonpeter1032
    @jaisonpeter1032 Před rokem

    തട്ടിപ്പ് പറ്റിപ്പ് ഒടുക്കത്തെ വില