കേരളത്തിലെ ഏറ്റവും വലിയ Furniture Market | കുറഞ്ഞ വിലയ്ക്ക് Furniture | നെല്ലിക്കുഴി ഫർണിച്ചർ ഗ്രാമം

Sdílet
Vložit
  • čas přidán 27. 03. 2021
  • Visit to Nellikuzhi, the furniture village of Kerala. This is a place with more than 300 furniture shops and their factories. Let’s see the modern and traditional models of furnitures they have in store for us. Be it sofa, dining, wardrobes or living dining partitions, they have it all covered.
    More than showing the models, in this video we also reveal the prices of most of the models. If you are planning to buy furniture for your house, this will be a very good place to visit. You will surely be able to buy furniture at a better rate. The competition between this 300 plus shops is too high, so they offer the best price in the market to stay strong. Because of that, we the customers get the benefit out of it.
    They also deliver the furnitures free of cost, if we buy for a minimum amount. Most of the shops say, if we buy for 1 lakh or above, they will deliver the products free of cost and also offer free service. There is no worries on that side as well.
    For enquiries
    Please call / whatsapp 8089024424
    Thanks for watching.
    Please hit the like button if you liked watching our video. Please subscribe to my channel.
    / @anvlogsbyash
    -- stay connected with me --
    Contact email: anvlogs9689@gmail.com
    Follow me on
    Instagram: / anvlogs_by_ash
    #furniturevillage #nellikuzhi #homedecor #anvlogs #homedecorationideas
    Mic: Boya BYM1 - amzn.to/2LHwNf9
    Camera: iPhone11
    Tripod + Light: Osaka ring light - amzn.to/35NBMSc
    Credits
    Music: Dayspring
    Musician: Firefl!es
    Site: • Frfls - Dayspring (Off...

Komentáře • 68

  • @jeshinjose7881
    @jeshinjose7881 Před 3 lety +18

    ഇത് രവി പിള്ളക്കും, കല്ല്യൺ സ്വാമിക്കും, മമ്മുട്ടിക്കും, മോഹൻലാലിനും പറ്റിയ കടയാണ്

  • @AnilKumar-ts1nt
    @AnilKumar-ts1nt Před 3 lety +18

    സംഗതി കൊള്ളാം പക്ഷെ വില കേട്ട് കുട്ടിമാമാ ഞാൻ ഞെട്ടി മാമാ

  • @kirankumar.k5106
    @kirankumar.k5106 Před 3 lety +1

    Good and informative. Please give me price of toughened glass

  • @sudhi07
    @sudhi07 Před 3 lety +1

    Normal rate furniture kittunna shop tvm video cheyumo

  • @vincentthankachanvarghese6459

    Worthy watching

  • @user-mj8mj6ps1z
    @user-mj8mj6ps1z Před 3 lety +6

    ചേച്ചി ചെറുവത്തേരിയിൽ വാ ഇവിടാണ് ഫർണിച്ചറിൻ്റെ മെയിൻ കേന്ദ്രം. ചേച്ചി പോയ കടയിൽ വില കൂടുതൽ ആണ്.നമ്മുടെ ഏരിയയിൽ ന്യായവിലയാണ്.

  • @manikandangopal3568
    @manikandangopal3568 Před 3 lety +1

    I want one three seated wooden sofa with teaboi

  • @ajeeshantony3906
    @ajeeshantony3906 Před 2 lety

    Ariyan padillathondu chodhikkuva..capital city ayechu trivandrum cityil wooden doors windows frames furniture okke affordable rate kittunna shops onnum ille??othiri videos kandu...ellam vadakkan districts mathrem. Y sis??People from trivandrum kollam pathanamthitta wants to know shops available here...plz consider doing some videos about this...

  • @viswambharankodiyedath3599

    ഇത് ഏതു ജില്ലയിലാണ്?

  • @vinu88
    @vinu88 Před 3 lety

    Hi sis, m not a native of Kerala.. Kindly mention me few shops for furniture purchase. Need your guidance pls

  • @narendiranranganmanian2687

    Excellent Designs and Info, thanks for the video. I am from Coimbatore and looking for Teak wood furnitures for my home and now decided to get only from Nellikuzi after watching this video. Hope they should be able to transport to Coimbatore.

  • @jayasreemani6568
    @jayasreemani6568 Před 3 lety

    Ethinekal vilakuravil njagade nattil kittum sisy

  • @midhunsreerajan9358
    @midhunsreerajan9358 Před 3 lety

    Recliner sofa 50000 for 3 peice anno

  • @esoj7148
    @esoj7148 Před 3 lety

    Readymade wooden frames & doors shop undo trivandrum il?

    • @ANvlogsbyAsh
      @ANvlogsbyAsh  Před 3 lety

      Pls check the videos in our channel. We have uploaded a video of ileaf readymade and steel doors Trivandrum

  • @MrRasheedsha
    @MrRasheedsha Před 3 lety

    Price koode ulpeduthiyaalenannayirikkum

  • @rajendrangrace4214
    @rajendrangrace4214 Před 2 lety

    Online sale available

  • @Sukurtham
    @Sukurtham Před 2 lety

    ആഹാ കൊള്ളാമല്ലോ... ആശംസകൾ... കൂട്ടായി. കട്ട സപ്പോർട്ട്... അങ്ങോട്ടും വരണേ...

  • @anishanish8085
    @anishanish8085 Před 3 lety

    Superb

  • @mydreamvlog5401
    @mydreamvlog5401 Před 3 lety +1

    Next week nammal nellikuzhi pokunnund.. nerathe poyirunn... Pala videos kand adhyam valya kadakalil aanu keriyath.. pakshe budget friendly and customer friendly shops aviduthe cheriya shops aanu.. from anubhavm😊

    • @emilv.george9985
      @emilv.george9985 Před 3 lety +1

      Beware ,try to get unpolished furniture and buy it and stay there for one day for delivery for polishing works otherwise many shops may mix material and fool .
      Take care

    • @sodalimeproductions670
      @sodalimeproductions670 Před 3 lety

      ഇതുപോലെ റിവ്യൂ ഇല്ലാത്ത കടകളിൽ കയറിയാൽ നല്ല product കിട്ടും വിലയും കുറയും...

  • @mohammadhaneefa5922
    @mohammadhaneefa5922 Před 3 lety

    Right 😎😎😎😎

  • @alphonsahans1967
    @alphonsahans1967 Před 3 lety

    Good collections

  • @shafic.m6059
    @shafic.m6059 Před 3 lety

    Hai. Antique furnituresinte vedio cheyyumo with price.

  • @emilv.george9985
    @emilv.george9985 Před 3 lety +6

    They 10 k sofa looks very classy

  • @ajmalamal9084
    @ajmalamal9084 Před 2 lety

    Ente naadu, ellavarilum ethichathil sathosham...

  • @abduljaleel6337
    @abduljaleel6337 Před 2 lety

    കാർപെന്റെർമാരെ കിട്ടുന്ന സ്ഥലം ഇതാണോ ?

  • @bilalmaqsal7289
    @bilalmaqsal7289 Před 3 lety

    👍👍

  • @miarazib917
    @miarazib917 Před 3 lety

    👍👍👍

  • @Sociallyavailable
    @Sociallyavailable Před 2 lety

    ഇത് നെല്ലിക്കുഴി തന്നെ ആണോ അവിടുത്തെ വിലകൂടിയ കട പോലെ ഉണ്ട്

  • @unnipallikkal5449
    @unnipallikkal5449 Před 3 lety

    😍😍😍

  • @shajil5087
    @shajil5087 Před 2 lety

    തേക്ക് ഫസ്റ്റ് ക്വാളിറ്റി 😃

  • @musicfactory333
    @musicfactory333 Před 3 lety +3

    Mam eth kanunna 80% aalkkarum middle class aarikkum ... So kurrach kooda affordable aaya rate ulla items kanikkuvo ...

    • @ANvlogsbyAsh
      @ANvlogsbyAsh  Před 3 lety

      Sofas starting from Rs10,000 is shown in the video.

    • @deeh2525
      @deeh2525 Před 2 lety

      @@ANvlogsbyAsh ❤️❤️❤️

  • @shijusivaramanshijusivaram2845

    ഞാൻ ഒരു നെല്ലിക്കുഴികാരനണ്. ഈ വിഡിയോ കണ്ടപ്പോൾ എനിക് ഒരു പാട് സന്തോഷം തോന്നി.

  • @royvm6777
    @royvm6777 Před 5 měsíci

    നെല്ലിക്കുഴി ഏതു ജില്ലയാണ് ഫോൺ നമ്പർ അയച്ചു തരുമോ

  • @geethanair5803
    @geethanair5803 Před 2 lety

    Very costly he is saying esp for dining tables..

  • @tonmathews199
    @tonmathews199 Před 2 lety +1

    ഒരു സാധാരണക്കാരന് വാങ്ങാൻ പറ്റുന്ന വില അല്ല ഇവിടെ.... കാരണം ഇതിലും ഡിസൈൻ ഉം സെയിം മെറ്റീരിയൽ ഉം ഉപയോഗിച്ചുള്ള ഫുർണിചർ ഇതിലും വിലക്കുറവിൽ കിട്ടുന്ന കുറെ അധികം ഷോപ്പുകൾ ഉണ്ട്

  • @seasonfert8765
    @seasonfert8765 Před 10 měsíci +1

    ഞങ്ങൾ നാട്ടിൽ ചെയ്താൽ ഇതിനെ ക്കാൾ കുറവ് 😎😎😎pls ഇത് പോലെ സമയംകോല്ലി വീഡിയോ പടച്ചുവിടല്ലേ 😎🙏

  • @sunilsankuru9247
    @sunilsankuru9247 Před rokem

    Awesome ❤

  • @ancyroy6647
    @ancyroy6647 Před měsícem

    Pavangalkku pattiya kada undo😂😂

  • @ashrafmakkha7649
    @ashrafmakkha7649 Před 3 lety

    നാനോ 7 കിച്ചൺ ടോപ് ടqf 129 രൂപക്ക് ലഭിക്കുന്നതായി അറിയുന്നു. കോളിറ്റി എത്രത്തോളം ഉണ്ട്. ?

  • @muhsinasathar
    @muhsinasathar Před 2 lety

    നിങ്ങൾക്ക് സ്ഥലം മാറിയോ... ഭയങ്കര വില........

  • @ismailmohamed9750
    @ismailmohamed9750 Před 3 lety +2

    ഇതു വളരെ എക്സ്പെൻസീവ് ആയിട്ടുള്ള ഷോപ്പ് ആണ്
    25000 തേക്ക് അടിപൊളി സെറ്റി കിട്ടും മറ്റു കാടകള്ളിൽ

  • @latheeshkumar7265
    @latheeshkumar7265 Před 3 lety +5

    നിങ്ങൾ കയറിയ shop കോസ്റ്റലി ഷോപ്പ് ആണ്.... സാദാരണകാർക്ക് ഉപകാരം ഉള്ള ഷോപ്പ് ഉണ്ട് അത് കാണിച്ചാൽ ഉപകാരം ആകും..... Care

    • @ANvlogsbyAsh
      @ANvlogsbyAsh  Před 3 lety

      Sofas starting from Rs.10,000 shown in the video. Pls see the whole video.

  • @Aj-cv1zs
    @Aj-cv1zs Před 2 lety

    Avide ullathil ettavum villayulla kadayil thanne poi😂😂

  • @mybigdreams8562
    @mybigdreams8562 Před 3 lety +1

    സാധരണകാർക് വാങ്ങാൻ തോന്നുന്നത് കാണിക്കു. ഇതിന്റെ വില കേൾക്കുമ്പോൾ പേടിയാകുന്നു

  • @emilysobin2280
    @emilysobin2280 Před 3 lety

    Orix ന്റെ phone number തരാമോ

  • @anick9572
    @anick9572 Před 2 lety

    തേക്ക് ഫസ്റ്റ് ക്വാളിറ്റി എന്നൊക്കെ പറയും നല്ല പണിക്കാരൻ ഉണ്ടെകിൽ തേക്കിന്റെ വെള്ള ഒന്നും കാണില്ല അതെല്ലാം മാച്ചു കളയും വെള്ള പിന്നെ നമുക്ക് കണ്ട് പിടിക്കാൻ പറ്റില്ല

  • @nizamudeennizam7840
    @nizamudeennizam7840 Před 2 lety

    വന്നു പെട്ടത് സിംഹ മടയിൽ ആണല്ലോ 😕😕😕😕

  • @sinav.g9775
    @sinav.g9775 Před 2 lety

    കുറഞ്ഞ വില ഒന്നുമല്ലല്ലോ

  • @sajeevpk1537
    @sajeevpk1537 Před 2 lety +2

    കത്തി

  • @seasonfert8765
    @seasonfert8765 Před 10 měsíci +1

    വെറുതെ പറ്റിക്കരുത് 😎😎

  • @criminal6034
    @criminal6034 Před 3 lety +2

    താങ്കളുടെ വിഡിയോയും ഹെഡ്ലൈനുമായി ഒരു ബന്ധവും ഇല്ല... സാധാരണക്കാരന് പറ്റിയ കടകൾ ധാരാളം അവിടെ വേറെ ഉണ്ട്..65000 ഉം 50000ഉം വിലയുള്ള സാധനങ്ങൾ അല്ല ഇങ്ങനെയുള്ള headline ഇട്ട് പറ്റിക്കേണ്ടത്... Shame of you.. Good bye!

  • @riyasbedira8579
    @riyasbedira8579 Před 3 lety

    പ്രൈസ് ഭയങ്കര കുറവാണ് 😤😤😤😤😤😤