Annorikkal | Memmories of Minmini | Manorama News

Sdílet
Vložit
  • čas přidán 29. 10. 2016
  • Annorikkal | Memmories of Minmini
    The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 307

  • @simiratheesh5062
    @simiratheesh5062 Před 3 lety +51

    ഇത്രയും നല്ല ഭർതൃ പിതാവിനെ കിട്ടിയ ചേച്ചി ഒരു പാട് ഭാഗ്യവതിയാണ് , എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @soundaryponnupillai8919
    @soundaryponnupillai8919 Před 10 měsíci +7

    സ്വരം തിരിച്ചു കിട്ടിയതിൽ നൂറു നൂറു നന്ദി പറയുന്നു ❤️❤️❤️❤️❤️❤️🙏🙏🙏

  • @harimenon8239
    @harimenon8239 Před 6 lety +81

    മലയാളത്തിൽ മാത്രമല്ല തമിഴിലും വേറിട്ട ശബ്ദവുമായി വന്ന ഗായികയാണ് മിന്മിനിചേച്ചി....... സംഗീതരംഗത്ത് തിളങ്ങി നിന്നപ്പോഴാണ് ഇങ്ങനെ ഒരു വസ്ഥ വന്നത്... അതും രാജസാർ, റഹ്മാൻ സാർ എന്നിവരുടെ കൂടെ.... ഇനിയും ഒത്തിരി അവസരങ്ങളുണ്ട്... ഒരു ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയരട്ടെ....

  • @santhoshks2255
    @santhoshks2255 Před 4 lety +57

    ഇന്നും ഈ ശബ്ദത്തിനു എന്തൊരു ഫീലാണ്... ചേച്ചിയുടെ പാട്ടുകൾ കണ്ണ് അടച്ച് കേട്ടാൽ നല്ല ഫീലിങ്ങ്‌ ആണ്... എന്റെ പ്രിയ ഗായികയാണ്... Love u.

  • @nizampismail9110
    @nizampismail9110 Před 3 lety +55

    എല്ലാവരും ഒരേപോലെ ഇഷ്ട്ടപ്പെടുന്ന ഗായിക. നല്ല മാതാപിതാക്കളും ഭർത്താവും ഇതൊക്കെ ഏറ്റവും വലിയ അനുഗ്രഹമാണ്. അവസ്ഥ കണ്ടപ്പോള്‍ അറിയാതെ മനസ്സില്‍ ഒരു നൊമ്പരമായി നിൽക്കുന്നു. എന്തായാലും ഇനി നല്ല ഉയരങ്ങള്‍ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️♥️♥️🌹🌹💚💚

    • @babyjoseph3458
      @babyjoseph3458 Před 11 měsíci

      Mole ninte kudumbathe muzhuvan ee cheche ariyum kuttikkattukarayil thamassekkupozhlla parichayam chechimarum njanum coyaril undayerunnu❤❤❤

    • @anithasaravanan7916
      @anithasaravanan7916 Před 11 měsíci

      Ente ponnu appacha mol padum uyaragal kezhadakyum kannu niranju poyi❤

    • @sadanandanpanthayil
      @sadanandanpanthayil Před 11 měsíci

      ​@@anithasaravanan7916😂😅😅😅
      Vem mo mj mpaw okk d mki mp
      24j lo9😊

    • @rappaikd3563
      @rappaikd3563 Před 10 měsíci

      🙏🏻👏❤

  • @vrindhavanathilekannanmar3278

    അപ്പച്ചൻ❤️ ഹൃദയം പിടഞ്ഞു കണ്ണ് നിറഞ്ഞു .ഇനിയും ഒത്തിരി ഒത്തിരി പാട്ടുകൾ കീഴടക്കട്ടെ . ഈശ്വരൻ്റെ അനുഗ്രഹങ്ങളും എപ്പോഴുo ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @simplesolutions1248
    @simplesolutions1248 Před 5 lety +67

    എന്താണിത് എന്റെ ചങ്ക് പൊട്ടിപ്പോയി. 😫😪😫ഇത്രയും നല്ല മാതാപിതാക്കൾ കിട്ടിയല്ലോ blessed singer

  • @gimonmathew9750
    @gimonmathew9750 Před rokem +11

    ഞാൻ കുഞ്ഞുന്നാൾ മുതൽ കേൾക്കുന്ന ശബ്ദം ആണ് ചേച്ചിയുടേത്.. ഉറപ്പിച്ചു പറയാൻ കഴിയും ഇന്നോളം ഒരു ഗായികയ്ക്കും ഈ ശബ്ദവും ആലാപന ശൈലിയും അവകാശപ്പെടാൻ കഴിയില്ല.. ചേച്ചി സിനിമയിൽ പാടുന്നതിനും എത്രയോ വർഷം മുൻപു പാടിയ ധാരാളം ക്രിസ്തീയ കാസറ്റുകൾ എന്റെ അച്ഛന്റെ കാസറ്റ് ശേഖരത്തിൽ ഉണ്ടായിരുന്നു..അന്നും ഇന്നും ലതാജിക്കും ജാനകിയമ്മയ്ക്കും ഒപ്പം ഞാൻ ആരാധിക്കുന്ന ഗായിക.. മിനിചേച്ചി ❤❤❤❤❤

  • @ajidevuklm7433
    @ajidevuklm7433 Před 3 lety +18

    മിന്മിനി ചേച്ചിക്ക് വേണ്ടി ഒരു പാട്ടെഴുതാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ പുണ്യം

  • @iqbalpulickal2526
    @iqbalpulickal2526 Před 11 měsíci +4

    പാടി തുടങ്ങിയെന്നറിഞ്ഞതിൽ സന്തോശമുണ്ട് നമ്മൾ ഒരേ നാട്ടുകാരാണ്. വീണ്ടും ദൈവത്തിന്റെ അനുഗ്രഹത്തിന് കാരണമായിരിക്കുന്നു.. നല്ല ഗാനങ്ങൾ പിറക്കട്ടേ: പ്രാർത്ഥനകൾ

  • @amalrajamaloottan4103
    @amalrajamaloottan4103 Před 4 lety +102

    എൻറ്റെ കണ്ണ് നിറഞ്ഞു പോയി.....ഒരു അമ്മായിയപ്പൻ മരുമകളുടെ ഈ അവസ്ഥയിൽ..കരഞ്ഞുപോകുന്നത്.....ഏത് അമ്മായിയപ്പൻ കരയും....???😪😪❤❤

    • @anoopkumarkp1555
      @anoopkumarkp1555 Před 2 lety +1

      Haha.. Apachan ennaal ammaayappan aano

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 Před rokem +1

      @@anoopkumarkp1555 avde ezhithi kanichathu kandille haha

    • @gimonmathew9750
      @gimonmathew9750 Před rokem +1

      @@anoopkumarkp1555 ഭർതൃ പിതാവ് എന്നെഴുതി കാണിച്ചത് താങ്കൾ കണ്ടില്ലേ

    • @user-nh4cs9vv4p
      @user-nh4cs9vv4p Před rokem +1

      ഭർതൃപിതാവ് ആണ്‌ 💜

    • @naturebeuty2790
      @naturebeuty2790 Před rokem

      സ്വന്തം അപ്പൻ ആണ്

  • @lijuthanathan
    @lijuthanathan Před 6 lety +102

    നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന രണ്ടു സെലിബ്രിറ്റികളിൽ ഒരാൾ, ചിത്ര ചേച്ചി and മിൻമിനി.

  • @DilipKumar-lf1vu
    @DilipKumar-lf1vu Před 3 lety +21

    മിനിയുടെ വീട്ടിലെ സന്ധ്യ പ്രാർത്ഥനാ പലപ്പോഴും കേൾക്കാൻ കഴിഞ്ഞിട്ടുണ്ട് എന്തു രസവും ഭക്തിയും ആണ്‌ എല്ലാവരും ഒന്നിച്ചു പാടുമ്പോൾ പറയാൻ കഥകൾ ഒരു പാട് ഉണ്ട് എന്റെ വീട്ടിൽ വരുമ്പോൾ ഒരു പാട്ടു പാടാൻ പറഞ്ഞാൽ ആ പൊസിഷൻ നിൽ നിന്ന നിൽപ്പിൽ അപ്പോൾ തന്നെ പാടും കുഞ്ഞു നാളിലും

  • @manojdrumsmanoj3926
    @manojdrumsmanoj3926 Před 4 lety +22

    ചേച്ചിയുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാകാം
    ഒരു പാട് കരഞ്ഞു ചേച്ചി
    ഇനി ചേച്ചിയുടെ ദിനങ്ങളാണ്
    ദൈവം
    കൂടെ ഉണ്ടാകും തീർച്ച

  • @thomasfrancis3826
    @thomasfrancis3826 Před rokem +14

    വചനം എന്ന സൂപ്പർ ആൽബത്തിൽ... ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം.... എന്ന സൂപ്പർ ഗാനം കേൾക്കുമ്പോൾ പ്രിയ മിന്മിനി ചേച്ചിയെ ഓർക്കും 🙏💖

  • @sumeeshsundaran6608
    @sumeeshsundaran6608 Před 3 lety +18

    കണ്ണ് നിറഞ്ഞു കൊണ്ട് ഒരു ഇന്റർവ്യൂ കണ്ടു തീർത്തു

  • @binunair5618
    @binunair5618 Před 4 lety +33

    കണ്ണു നിറഞ്ഞു പോയി
    ദൈവം അനുഗ്രഹിക്കട്ടെ

  • @josephsalin2270
    @josephsalin2270 Před 4 lety +17

    ചിലത് അങ്ങനെയാണ്
    ചിത്ര ചേച്ചിയെപ്പോലെ തന്നെ മനോഹരമായ ശബ്ദത്തിനുമയlയിരുന്നു മിൻമിനിക്ക് പക്ഷേ ആ ശബ്ദം
    കൂടുതൽ കേൾക്കാൻ ആർക്കും ഭാഗ്യമുണ്ടായില്ല
    ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഒരു പാട് നല്ല ഗാനങ്ങൾ പാടാൻ ഈ അനുഗ്രഹീത ഗായികയ്ക്ക് സാധിച്ചു
    ദൈവം അവരെ കൂടുതൽ അനുഗ്രഹിക്കട്ടെ

  • @anuchandpsanuchandps86
    @anuchandpsanuchandps86 Před 3 lety +14

    എൻെറ പ്രീയപ്പെട്ട ഗാനം നീലരാവിലിന്നുനിൻെറ താരഹാരമിളകീ...... Great Singer....

  • @miyamiya6224
    @miyamiya6224 Před 11 měsíci +3

    പ്രിയ മിന്നിമിനി ആദ്യം എന്റെ ബിഗ് സല്യൂട്ട് 🙏🙏🙏 മാടത്തിനെ നേരിൽ കണ്ട് ആ കാൽ തൊട്ട് വന്ദിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.. ഒരുപാട് വ്യത്യസ്തമായ ശബ്ദങ്ങൾ കിട്ടിയിട്ടുണ്ട് അതിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്ന ആശബ്ദ വൈഭവം ദൈവത്തിനെ ഏറ്റവും വലിയ വരദാനമാണ് നമിക്കുന്നു ഞാൻ.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @jayas35
    @jayas35 Před 10 měsíci +3

    സ്വരം നിലച്ചപ്പോഴുള്ള ആത്മസംഘർഷം എത്രമാത്രമായിരിക്കുമെന്ന് ഓർത്ത് പോകുന്നു 😢

  • @raghumonc7964
    @raghumonc7964 Před 4 lety +24

    Swarnnalatha chechiyeyum ningaleyum jeevanay ishtapedunnu.....good bless you more....

  • @jayaraju448
    @jayaraju448 Před 4 lety +41

    നല്ല കുടുമ്പം. സ്നേഹമുള്ള ഭർത്താവ്. ഇത് തന്നെയാണ് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യം....

  • @minikuriakose812
    @minikuriakose812 Před 11 měsíci +4

    എന്റെ പ്രിയപ്പെട്ട മിനിക്ക് ഒരുപാട് നന്മകൾ ഉണ്ടാകട്ടെ... God bless you മിനികുട്ടാ ♥️♥️♥️♥️🫂🫂🫂🫂

  • @aryandaffodils7431
    @aryandaffodils7431 Před 3 lety +5

    അതിശയകരമായി ദൈവം താങ്കളെ പുറത്തുകൊണ്ടുവരും...വിശഽസിക്കുക. ...His grace Amen ദൈവത്തെ ആഴമായി സ്നേഹ ച്ചുകൊള്ളുക....ആരുമറന്നാലും കർത്തൻ മറക്കില്ല. ....ആമേൻ

  • @rugminiak9021
    @rugminiak9021 Před 11 měsíci +2

    Neelaravil innu ninte .my favourite

  • @sushamakk8426
    @sushamakk8426 Před 3 lety +10

    മിനിയുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്. ശബ്ദം നഷ്ടപ്പെട്ട സമയത്തും പാടുന്ന സമയത്തും ഒരുപാടു കണ്ടിട്ടുണ്ട്. വീണ്ടും പാടാൻ കഴിഞ്ഞു എന്നറിഞ്ഞു ഒരുപാടു സന്തോഷമായി. പിന്നീട് നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. ഞങ്ങൾ ഒരേ കോളേജിൽ ഒരേ ഗുരുനാഥയുടെ ശിഷ്യരാണ് എന്ന് ഇപ്പോൾ അറിഞ്ഞു. പക്ഷേ പ്രായം എനിക്ക് 8 വർഷം കൂടുതൽ ആയ കാരണം അപ്പോൾ കണ്ടിട്ടില്ല. പക്ഷേ നാട്ടുകാരൻ ജോയ് വിവാഹം കഴിച്ചത് മിനിയെ ആണ്.. അങ്ങനെ പലവട്ടം കണ്ടിട്ടുണ്ട്, കരച്ചിൽ നിയന്ത്രിച്ചിട്ടാണെങ്കിലും ഈ വീഡിയോ ഒരുപാടു സന്തോഷിപ്പിച്ചു. ഇനിയും ഒരുപാട് പാടാൻ kazhiyatte

  • @princefernandezstanly2999
    @princefernandezstanly2999 Před 7 lety +30

    എന്റെ ഇഷ്ടപെട്ട ഗായകരിൽ ഒരാൾ

  • @shaijusmusictimes7068
    @shaijusmusictimes7068 Před 3 lety +5

    ചേച്ചി... ...ഈശോയെ...കൂടുതൽ സ്നേഹിക്കാൻ...കാരണം ആയില്ലേ....sweet voice...so beautiful

  • @bijuk.k7496
    @bijuk.k7496 Před rokem +3

    കേട്ടിട്ട് സങ്കടം വരുന്നു...😌😌😌😌 എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായിക. മിൻ മിനി ചേച്ചി.. വലം പിരി ശംഖിൽ ....എന്താ ഫീൽ ,(ലളിതഗാനം.)

  • @jonathan2246
    @jonathan2246 Před 4 lety +6

    എനിക്ക് ഏറെ ഇഷ്ടപെട്ട ഗായിക. The epic tone . ഞാൻ ആദ്യം കേട്ട ഗാനം: മലയാള കായൽ തീരം കാളകാഞ്ചി പാട്ടും പാടി ....God bless you

  • @Souls4Music
    @Souls4Music Před 7 lety +29

    minmini's voice is a blessed voice, we want to hear lots of songs of you, We all pray for you. . God bless you

  • @kailasnath9677
    @kailasnath9677 Před 2 lety +12

    Only a single song is enough to identify this legend❤️

  • @joicyabraham4816
    @joicyabraham4816 Před 11 měsíci +9

    കണ്ണുകൾ ഈറനണിയാതെ ഈ പ്രോഗ്രാ കാണാൻ പറ്റില്ല. ഭൂമിയിലെ മാലാഖ പോലൊരു ഗായിക ! ഗായകർക്ക് ഒരു മാതൃക !! അതാണ് മിൻമിനീ താങ്കൾ ! ഇനിയുമിനിയും ഉയരങ്ങൾ കയറിയാലും. പ്രാർത്ഥനയും ആശംസകളും നേരുന്നു.

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Před 11 měsíci +2

    നെഞ്ച് പൊട്ടിപ്പോയി മോളെ.... എല്ലാവിധ ആശംസകളും നേരുന്നു

  • @shinspeter8328
    @shinspeter8328 Před 7 lety +22

    സർവ്വശക്തനായ ദൈവം
    സഹായിക്കട്ടെ .....

  • @Youranish
    @Youranish Před 4 lety +16

    നേരില്‍ കാണാന്‍ ആഗ്രഹിക്കിന്നു ചെറുപ്പത്തില്‍ കേട്ട ശബ്ദമല്ലേ മറക്കാന്‍ പറ്റുമോ വിയറ്റ്നാം കോളനി, മേലെപറമ്പില്‍ ആണ്‍വീട് , റോജാ , ഒരു യുഗം കാത്തിരിക്കുന്നു മടങ്ങിവരിക

  • @jj-kk9fc
    @jj-kk9fc Před 4 lety +19

    ❤വെള്ളി തിങ്കൾ പൂങ്കിണ്ണം ❤.......... മിനിചേച്ചി 🙏🙏🙏🙏💐💐💐💐💐💐💐💐💐💐💐.

  • @jayamonigopan6841
    @jayamonigopan6841 Před 11 měsíci +2

    I am also very sad in knowing of ur voice loss. Very miserabe situation. However, U can retain the same voice back.
    Thank God. I am also praying for ur greatness.
    .

  • @kishorkulangarakishorkulan1905

    കുറെ ഗായകി മാരുണ്ട് ഇന്നും അന്നും പക്ഷെ minminiye പോലെ ശബ്ദം ഇന്നും വന്നിട്ടില്ല വരികയില്ല

  • @siginoble3292
    @siginoble3292 Před 11 měsíci +1

    എന്തു നല്ല പാട്ടാണ് മിണ്മിനിയുടെ 👌👌👌👌❤️❤️❤️ഈശോ ഇനിയും ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @govindanshr1238
    @govindanshr1238 Před 10 měsíci +1

    വീണ്ടും മിൻമിനിയായി സംഗീത ലോകത്തിൽ ആ മാസ്മരിക ശബ്ദം കൊണ്ടു വെളിച്ചം പകർന്നു നിലച്ചു നിൾകട്ടെ .
    ആശംസകൾ നേരുന്നു.

  • @littlebombmedia713
    @littlebombmedia713 Před 6 lety +14

    Chitra kazinjaal my favorite singer minmini

  • @Yogi_Ram
    @Yogi_Ram Před 6 lety +11

    Very touching.. May Divine Bless.. 👏🙌😍🙏

  • @swapnakarthu3077
    @swapnakarthu3077 Před rokem +2

    ഞങ്ങൾ പ്രാർത്ഥിക്കുന്നു മിൻ മിനി മാം 🙏🙏🙏ഈ ശബ്ദം ഞങ്ങൾ ഒരുപാട് ഇഷ്ടപെടുന്നു. ഇനിയും കേൾക്കണം. ഒരുപാട് ഉയരങ്ങളിൽ എത്തും 🙏🙏🥰🥰

  • @stanespimat
    @stanespimat Před 4 lety +5

    ജന്മസിദ്ധമായ, ദൈവാനുഗ്രഹത്താൽ ലഭിച്ച പ്രപഞ്ചത്തലെ അതുല്യ അമൂല്യനിധിയായ വരപ്രസാദം, ദൈവം കേട്ടാസ്വദിക്കാൻ മനുഷ്യനു സമ്മാനിച്ച ശ്രേഷ്ഠകല, സംഗീതം, കൂടപ്പിറപ്പാണെന്ന് തിരിച്ചറിഞ്ഞ നാൾമുതൽ തേച്ചുമിനുക്കി താലോലിച്ചു വളർത്തി വന്ന വഴി പൊടുന്നനെ ഒരുനാൾ കൈവഴുതി വീണ പളുങ്കുപാത്രം ചിന്നിച്ചിതറിയപോലെ നിലച്ച നിമിഷങ്ങൾ... അതിന്റെ വേദനകൾ, ആകാംഷാഭരിതമായ ആണ്ടുകൾ, പുനർജ്ജീവനം അപ്രാപ്യമെന്നു കരുതിയ വിചാരങ്ങൾ, വിധിയെഴുത്തുകൾ, ഒരുമനുഷ്യായുസ്സിൽ മുഴുവനും വിയർപ്പൊഴുക്കി ഉണ്ടാക്കിയ സമ്പാദ്യം പൊടുന്നനെ കവർച്ച ചെയ്യപ്പെട്ട മനുഷ്യൻറെ വേദനപോലെ, നൊന്തുപെറ്റ കുഞ്ഞിപ്പൈതലിനെ കളളക്കാപാലികർ തട്ടിയെടുക്കപ്പെട്ട ഒരമ്മയുടെ കണ്ണീർവിളിപോലെ, കുതിപ്പിൽ ജയത്തിലേക്ക് പാഞ്ഞഞടുക്കുന്നതിന് ഏതാനും ചിലയടികൾക്കുമുൻപ് കാൽവഴുതി വീണ ഓട്ടക്കാരൻറെ നഷ്ടപ്പെട്ട നിമിഷങ്ങൾ എല്ലാം അതിദു:ഖം നേരുന്ന അവസ്ഥകളാണ്. എന്നാൽ, മിൻമിനിചേച്ചീയുടെ പുനർപ്രവേശനം പൂർവകാല നഷ്ടങ്ങളുടെ കഥയെത്തിരുത്തിയെഴുതുന്ന പില്ക്കാലചരിത്രമായി ഇന്ന് മാറിയിരിക്കുന്നു. ഈ പുതിയ ശബ്ദം അപൂർവ്വ സ്വരത്തിൻറെ പുതിയതാളായി തെളിഞ്ഞ മാസ്മരികതയാണ്. മിൻമിനിചേച്ചി ഇനിയും ആയിരമായിരം ഗാനങ്ങളാലപിച്ച് ജനഹൃദയങ്ങൾ കീഴടക്കട്ടെ, അതിനായി ദൈവം വീണ്ടും കൃപചൊരിയട്ടെ എന്നു പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.

  • @sreenathsarma2390
    @sreenathsarma2390 Před 5 lety +5

    ചേച്ചി വിശ്വസിക്കുന്നത് പോലെ തന്നെ, എല്ലാം ഈശ്വരനിശ്ചയം തന്നെ. സംഗീതം എന്നാൽ സിനിമാഗാനങ്ങൾ മാത്റമൊന്നുമല്ലല്ലോ, ഏതെങ്കിലും ഗാനശാഖയിൽ ചേച്ചിയുടെ സ്വരം ഇനിയും കാലങ്ങളോളം മുഴങ്ങും, തീർച്ച...... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @binuk9579
    @binuk9579 Před 4 lety +6

    God bless you and your family chechiii🙏❤️❤️

  • @manojvarghese5235
    @manojvarghese5235 Před 11 měsíci +2

    Mimmini എന്തൊരു എളിമ. ദൈവം അനുഗ്രഹിക്കട്ടെ

  • @jamesjoseph1329
    @jamesjoseph1329 Před 7 lety +6

    ee episode kannu nanayichuuuu

  • @bindukwt1553
    @bindukwt1553 Před 7 lety +5

    God bless you chechi

  • @padmanabhan2472
    @padmanabhan2472 Před 11 měsíci +2

    ഓരോ പ്രാർത്ഥന യുംദൈവം അനുഗ്രഹം ചൊരിഞ്ഞ് തരും

  • @jacobgeorge526
    @jacobgeorge526 Před 6 lety +2

    God bless.. Praying for you

  • @josephsalin2190
    @josephsalin2190 Před rokem +3

    KS - ചിത്രയുടെ Range ഉള്ള ഗായിക

  • @sinujohn4906
    @sinujohn4906 Před 3 lety +3

    ദൈവം ഇഷ്ട്ടപെട്ടവരെ ചേർത്തു പിടിക്കും അങ്ങനെ ചേർത്തു പിടിച്ചതാണ് ശബ്ദം പോയ കാലം, അന്ന് ചേർത്തു പിടിച്ചതിനാൽ ദൈവീക ഗുണങ്ങൾ ചേച്ചിയിൽ നിറഞ്ഞു. അല്ലങ്കിൽ ഒരു പക്ഷെ ചേച്ചി ദൈവത്തിൽ നിന്നു അകലാൻ ഇടവന്നെനെ.യേശു തന്റെ മകളെ നഷ്ടപ്പെടാതിരിക്കാൻ തന്നതാണ് ആ സഹനം. സഹനം ഉണ്ടായപ്പോൾ ചേർത്തു പിടിക്കുന്ന കുടുംബം യേശു തന്നു. ഇനി ഒരിക്കലും യേശുവിനു ചേച്ചിയെ നഷ്ടപ്പെടില്ല. ചേച്ചിക്കു ലഭിച്ചതും യേശുദാസിനു ലഭിക്കാതിരുന്നതും അതാണ്

  • @abaneeshbababu2711
    @abaneeshbababu2711 Před 7 lety +3

    God bless you chechii

  • @sankaranarayanan4216
    @sankaranarayanan4216 Před 5 lety +4

    God bless you...madam..

  • @shijutopshotphotography2091

    ഇനിയും കേൾക്കാനാകട്ടെ. മീനിയുടെ പാട്ടുക ചന്ദ്രമതി,

  • @shibushaila3199
    @shibushaila3199 Před 5 lety +5

    She was very popular in 90s. So many songs in tamil and malayalam

  • @s.pradeepkumar2037
    @s.pradeepkumar2037 Před 11 měsíci +11

    ഓപ്പൺ സ്റ്റേജ് ഗാനമേള കളിൽ ദൂര സ്ഥലങ്ങളിൽ നിന്നു പോലും വലിയ ഗ്രൗണ്ട് നിറച്ചും ആളുകൾ എത്തുമായിരുന്നു മിന്മിനിയെ കേൾക്കാൻ. ഉറപ്പാണ് ഇപ്പോഴും സംഗീത ലോകം മിന്മിനിയെ സ്വീകരിക്കും എന്ന്.

  • @seramathewmathew8091
    @seramathewmathew8091 Před 5 lety +1

    Min mini chechi... Stay blessed.... Lot of love...

  • @gayathrigeetha1081
    @gayathrigeetha1081 Před 5 lety +4

    love u chechii😍

  • @Citizen435
    @Citizen435 Před rokem +2

    She is my fev singer. God is great, we always pray her voice return.

  • @fr.dr.antonythomas7707
    @fr.dr.antonythomas7707 Před 4 lety +1

    Ente ishtapetta singer aanu....
    Eeso veendum konduvarum orupaad uyarathilek.....
    Chithrachechi
    Minmini
    Sujatha
    Eppozhum ningade songs njan kelkum......
    My deep prayers

  • @DaywithShanShakkeer
    @DaywithShanShakkeer Před 6 lety +8

    Chechi enimuthal payayapoolethanne padan sarvesharan anugrahikatte

  • @tinsapj8496
    @tinsapj8496 Před rokem +1

    ഞാൻ ഇ പാട്ടൊക്കെ ജാനകി paadyathannu വിചാരിച്ചു ചേച്ചിയെ ദൈവം അനുഗ്രഹിക്കും പ്രാർത്ഥിക്കും

  • @noushadrasha6326
    @noushadrasha6326 Před 4 lety +3

    മിനിചേച്ചി ഒരുപാട് മാപ്പിളപ്പാട്ടുകൾ. പാടിയിട്ടുണ്ട് OLD

  • @SURYANNAIRgeneral
    @SURYANNAIRgeneral Před 11 měsíci +1

    Minmini yude sound gambeeram. May god bless you always

  • @vpp602
    @vpp602 Před 6 lety +7

    Minmini voice is da best & amazing voice in da world

    • @mathewskoshy1908
      @mathewskoshy1908 Před 4 lety

      Listen to that thenozhukum paalozhukum song bit in this program.
      That was her best time..
      Tragedy can happen to anyone.
      But nice comeback Kasthoori..
      Now listen to ninne bhujippom..

  • @premeelamy9937
    @premeelamy9937 Před 11 měsíci +1

    എനിക്കു വളരെ ഇഷ്ടപെട്ട ഗായിക ഒന്നു കാണണം വലിയ ആഗ്രഹമാണ്

  • @sindhuprasad6622
    @sindhuprasad6622 Před 2 lety +2

    എന്നും നല്ലതേ വരൂ ചേച്ചി സന്തോഷമായിട്ട് മുന്നോട്ട് പോകുക 🌹🌹🌹🙏🙏🙏👍👍

  • @thankammmasuseelan1804
    @thankammmasuseelan1804 Před rokem +3

    ഇനിയും കൂടുതൽ പാട ൻ കഴിയട്ടെ.... 👍👍👍👍

  • @susanpalathra7646
    @susanpalathra7646 Před 11 měsíci +5

    മിൻമിനി മോൾ ഏറ്റവും മിടുക്കിയായി പാടും. ഇന്ത്യയിലെ No.1 ഗായികയാവും, ദൈവം മോളെ അനുഗ്രഹിയ്ക്കും.

  • @thankammaabraham4547
    @thankammaabraham4547 Před 4 lety +2

    Mini You are great God will help your family nice to see u come out and share your experience with us thanks Cheachi

  • @leenam1609
    @leenam1609 Před 3 lety

    God's love and gift ..Chechi super

  • @regimathew147
    @regimathew147 Před 7 lety +2

    god is great chechi

  • @IsmailIsmail-hi2xg
    @IsmailIsmail-hi2xg Před 11 měsíci +1

    God Bless Allways,❤

  • @mikhaelscaria2714
    @mikhaelscaria2714 Před 5 lety

    God bless you more and more

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 Před 2 lety +3

    Madhuramaya shabdathintte udama othiri snehamulla Singer Minmini ❤❤❤

  • @krishna201k
    @krishna201k Před 4 lety

    May God bless u chechi...

  • @bennypaulose7458
    @bennypaulose7458 Před 6 lety +1

    ചേച്ചി അടിപൊളി

  • @shaukathali-k5576
    @shaukathali-k5576 Před 3 lety +4

    Great singer Minmini ❤️

  • @vinikutty14321
    @vinikutty14321 Před 4 lety

    Ee program anday hridhayathil thatti.. namal okay athrayoo bhaghyavaanmaaraanu mattullavaril ninnulla perumaattathilo .. namuday pratheekshakalo nadakaathathil aanu namuk dhukkam.. pakshay swantham jeevitha maargham nashtapeduka. Athinu kazhiyaatha varuka.. vallaatha oru avasthayaa athu... god bless u always. Be in hopes chechi... beautiful voice aanu keytto🥰

  • @premjith529
    @premjith529 Před 2 lety +1

    What a sound chechi njngl ellarum koode und iniyum rahman sir okke vnn kondupokum theerchayayum aa lalithaganam supr aayittund ♥️💋💋

  • @JoyJoy-do8fv
    @JoyJoy-do8fv Před 4 lety +4

    Actually I enjoyed many devotional songs and other film songs. many of the songs I listened are unforgettable. It was later only I came to know the singer was minami. But the name was familiar to me because I read it on the cassette. Best wishes may the god bless you. Like kester please sing many more devotional songs. Good luck.

  • @shaneldixon3802
    @shaneldixon3802 Před 5 lety +3

    ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ

  • @legilegi2522
    @legilegi2522 Před 3 lety +8

    മിണ്മിനി, majical voice.... സംഗീത പ്രേമികളുടെ പ്രാർഥന കൂടെ ഉണ്ടാവും

  • @sankaranarayanan4216
    @sankaranarayanan4216 Před 5 lety

    God bless you...Madam...

  • @ravipaviravipavi2391
    @ravipaviravipavi2391 Před 4 lety +1

    Chechii Oru rekshyum Ela ur Golden voice

  • @suminair4751
    @suminair4751 Před 4 lety +1

    Magical voice...minmini .......njangalkku venam..... sauparnikamritha veechikal padum....neela ravil annu ninte.....pathiravayi neram .....kakka poocha......reksha ella....tharachu kerunna voice.... Chitra chechi randamathe varu evarde munnil

  • @vijeshvinayak220
    @vijeshvinayak220 Před 4 lety +1

    God bless You Madam

  • @sindhumathew1232
    @sindhumathew1232 Před 6 lety +6

    Chacchy.. God bless you

  • @sanjayjan
    @sanjayjan Před 4 lety +2

    topsineril konduvarumo

  • @twinkle3106
    @twinkle3106 Před 6 lety

    Chechi god bless you am ur fan

  • @princefernandezstanly2999

    ദൈവം അനുഗ്രഹിക്കട്ടെ

  • @ranisam6550
    @ranisam6550 Před 3 lety +4

    We Love U Minmini Chechiiii

  • @prameelajoseph2814
    @prameelajoseph2814 Před 11 měsíci

    ഈ വീഡിയോ ഇന്നാണ് കാണുന്നത് അനുഗ്രഹീത ഗായികയുടെ വലിയ ഒരു സാക്ഷ്യം കേൾക്കുവാൻ സാധിച്ചു. ദൈവത്തിനു നന്ദി, ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @akhiljoseph6301
    @akhiljoseph6301 Před 3 lety +4

    ഇഷ്ട ഗായിക 👍❣️🎼

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 Před 11 měsíci +1

    God blessed soul🖐️

  • @muhammedashkar.a8471
    @muhammedashkar.a8471 Před 6 lety +1

    Voice thirichu thannathinu daivathinu nanni.