എന്‍റെ പേരില്‍ വന്ന ആദ്യ ഗോസിപ് അതായിരുന്നു | Parvathy Thiruvothu | Urvashi | Ullozhukku

Sdílet
Vložit
  • čas přidán 14. 06. 2024
  • In this interview, Urvashi and Parvathy discuss their lives, career, and the latest film Ullozhukku.
    #parvathythiruvothu #urvashi #ullozhukku #ullozhukkumovie #christotomy
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • Zábava

Komentáře • 126

  • @sujitho
    @sujitho Před 4 dny +60

    പാർവതി ഉർവശിയെ കേട്ടിരിക്കുന്നത് കാണാൻ എന്ത് രസാ 🤍!!!

  • @lethikadevi7913
    @lethikadevi7913 Před 5 dny +104

    ഉർവശി എന്നും ഇഷ്ടമുള്ള നടി
    പാർവ്വതി കൂടുതൽ സുന്ദരിയായിരിക്കുന്നു.
    ലക്ഷ്മി.... നല്ല ഒരു interview👌👌👏👏

    • @beenamanojkumar6331
      @beenamanojkumar6331 Před 4 dny

      എനിക്കു എന്നും എപ്പോഴും ഇഷ്ടത്തിൽ no 1 ഉർവശ്ശി. അനായാസ അഭിനയം ആണ്. പുതിയ നടിമാരിൽ പാർവതി യ്യും

  • @Ian90666
    @Ian90666 Před 5 dny +69

    ഉർവശി ചേച്ചി മലയാളത്തിന്റെ മഹാ നടി ❤🙏

  • @sureshbabusekharan7093
    @sureshbabusekharan7093 Před 5 dny +73

    So proud of Urvashi as she's working with all new gen talents without having any ego issues or unnecessary fuss.
    A lady superstar of all time Malayalam movie industry.

  • @sruthipreman_c
    @sruthipreman_c Před 3 dny +12

    സിനിമാ ഇൻ്റസ്ട്രിയെക്കുറിച്ച് എത്ര മനോഹരമായാണ് ഉർവശി സംസാരിക്കുന്നത്❤
    Urvashi & Parvathi ❤

  • @shabanasajid1073
    @shabanasajid1073 Před 2 dny +16

    How beautiful three women fixing crowns each other..for every one that saying Parvathy has changed..Parvathy and Urvashi were like this from the beginning.. one committed the sin of being too much empathetic and the other had to expose herself in the most vulnerable time of her life.. they were this gracious, this kind, this talented from the beginning..and the interviewer could not hold her self from expressing her excitement, love and respect to these talented women.. thankyou Lakshmi for capturing the genuine emotion of those two in most beautiful way.. atlast when you wish them to stay forever doing things that makes them excited and happy.. it truely feels.. we want them to stay in Malayalam cinema forever

  • @lakshmisoman9431
    @lakshmisoman9431 Před 2 dny +11

    അന്നും ഇന്നും പാർവ്വതിയെ ഒരുപാട് ഇഷ്ടം....
    ഉർവശി ചേച്ചി❤ എക്കാലത്തെയും എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രി....
    കലാരഞ്ജിനി, കല്പന, ഉർവശി എന്നും പ്രിയപ്പെട്ട അഭിനേതാക്കൾ❤

  • @vinodlakshmanan6066
    @vinodlakshmanan6066 Před 5 dny +39

    My best actress ഉർവശി പിന്നെ പാർവതി

  • @ORMAKITCHEN
    @ORMAKITCHEN Před 3 dny +10

    ഉർവശി യെ ഞാനെന്നും ഓർക്കന്ന സിനിമ മുന്താണൈ മുടിച്.
    ഹൊ..ആ പ്രായത്തിൽ തന്നെ ഉർവശിയുടെ അഭിനയം അപാരമാണ്.
    നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി തന്നെ..🎉🎉❤❤❤😊

  • @rajeswarykk1768
    @rajeswarykk1768 Před 3 dny +6

    എത്ര സത്യസന്ധമായാണ്, അനായാസമായാണ്, ഉർവശി സംസാരിക്കുന്നത്. പാർവതിക്കു കൂടുതൽ മികവു വരുത്താൻ പറ്റിയ ഒരു പാo പുസ്തകമാണ് ഉർവശി

  • @SwaminathanKH
    @SwaminathanKH Před 4 dny +22

    The real lady super star ഉർവ്വശി ചേച്ചി...🙏🙏🙏

  • @Lakshmi.Arvind
    @Lakshmi.Arvind Před 4 dny +21

    Should learn from Urvashi chechi ❤she is so down to earth and lovable and honest in her talk .

  • @musthafakvk-pi5ix
    @musthafakvk-pi5ix Před 3 dny +14

    Urvasi ... The Best female actor in South indian Cinema... real gem..❤️

    • @me_myself_006
      @me_myself_006 Před 2 dny +3

      Best actor in South Indian cinema ❌️
      Best actor In Indian cinema ✅️

  • @chanju1000
    @chanju1000 Před 4 dny +19

    ഉർവശിചേച്ചി, the really lady supper star 🥰🥰

  • @music4life415
    @music4life415 Před 5 dny +28

    Malayalam directors and writers, pls cast and write more roles for Urvashi maam...

  • @NajoomFayyan
    @NajoomFayyan Před 5 dny +21

    Soo happy to see my 2 favourites in our frame

  • @A2Zwithme99
    @A2Zwithme99 Před 5 dny +25

    Very good interview 💯.
    Nalla anchor, nalla nilavaram ulla questions,chodyangalum utharangalum kelkkan thanne sugam. Fav lady super star URVASHI❤️ and Parvathy❤️.

  • @shameerarakkal8303
    @shameerarakkal8303 Před 5 dny +39

    പാർവതിയുടെ ഇ രീതിയിലുള്ള സംഭാഷണം കണ്ടിരിക്കാൻ രസമുണ്ട് ❤️. എനിക്ക് തോന്നുത് മറ്റേ രീതി wcc വസ്ത്രം എടുത്തു ധരിക്കുബോൾ വരുന്ന അഹങ്കാര സ്വാഭാവം ആയിരിക്കും അതൊരു വെറുപ്പാണ് കണ്ടിരിക്കുന്നവർക്ക് തോന്നാറ്. ഉർവശി പെരുത്തതിഷ്ടം 😍. രണ്ടുപേരുടെയും കെമിസ്ട്രി കാണാൻ കാത്തിരിക്കുന്നു. സിനിമക്ക് എല്ലാവിധ ആശംസകൾ ❤️

  • @shamsudeenfaheem533
    @shamsudeenfaheem533 Před 4 dny +24

    മലയാളത്തിൻ്റെ സ്വന്തം ഉർവ്വശി ചേച്ചി...ചുമ്മാ നിന്ന് അങ്ങ് അഭിനയിച്ചു കളയും..

  • @vandana8503
    @vandana8503 Před 4 dny +12

    I love the way Urvashi mam talking. She's answering to the anchor, but keeping eye contact with both of them.
    That's so sweet 🥹

  • @Yours_faithfully1991
    @Yours_faithfully1991 Před dnem +3

    ഉർവ്വശി മേഡം എത്ര ആഴത്തിലാണ് കാര്യങ്ങൾ പറയുന്നത്❤

  • @prabharaveendran4385
    @prabharaveendran4385 Před 2 dny +3

    ഉര്‍വ്വശി ചേച്ചി യുടെ കൂടെ work ചെയ്യാന്‍ കിട്ടിയത് തന്നെ വളരെ ഭാഗ്യ mane.അത് കൊണ്ട് തന്നെ പാർവതി മാറും. കാരണം അവരില്‍ നിന്ന് കണ്ടു പഠിക്കാന്‍
    ഒരുപാട് ഉണ്ട്.

  • @Punjabi_Radio
    @Punjabi_Radio Před 4 dny +9

    ആരൊക്കെ കാണും ഈ വെള്ളിയാഴ്ച 🥰

  • @sreeharichandrashekaran3833

    Excelent interview

  • @serlinaserlina4027
    @serlinaserlina4027 Před dnem +2

    Very good interview🎉🎉🎉🎉

  • @Itsthelittlethings2024
    @Itsthelittlethings2024 Před 5 dny +5

    Waiting to watch this movie.. Urvasi mam- my only favorite ❤️

  • @muzammiljab
    @muzammiljab Před 2 dny +2

    Parvathye. kandirikkan thanne ishtam aanu!!!!!❤

  • @sreelekha9926
    @sreelekha9926 Před 5 dny +13

    Urvashi❤❤❤

  • @serlinaserlina4027
    @serlinaserlina4027 Před dnem +2

    Nalla interviewer🎉she knows things

  • @_Greens_
    @_Greens_ Před 3 dny +1

    2:50 good to hear that Parvathy has got Thiricharivukal. As a person, Parvathy de chila dharanakal thettanallo ennu thonnyitundu. Want to see more magic from you onscreen!✨

  • @divyasadasivan1929
    @divyasadasivan1929 Před 4 dny +5

    I like this anchor...so classy

  • @atisha9354
    @atisha9354 Před 5 dny +4

    my fav two actors❤️

  • @johnsamuel2151
    @johnsamuel2151 Před 4 dny +2

    👑 Parvathy ♥️

  • @sandhyavision2090
    @sandhyavision2090 Před 4 dny +1

    Parvatht blessed with Urvasi..❤🎉

  • @remith8501
    @remith8501 Před 19 hodinami

    ഉർവ്വശി ചേച്ചി ❤❤❤❤❤ മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരം
    പാർവ്വതി❤❤❤❤❤❤❤❤ മറ്റൊരു ഉർവ്വശി ആയി വരട്ടെ!
    മലയാള സിനിമ/ ചാനലുകാർ ഉർവ്വശി എന്ന മഹാ പ്രതിഭയ്ക്ക് ഒരു അംഗീകാര സദസ് ഒരുക്കിയിട്ടില്ലെന്ന കരുതുന്നു. ഓരോ നടൻമാർക്കും പാട്ടുകാർക്കും 25 വർഷം 50 വർഷം ബർത്ത് ഡേ എന്നൊക്കെ പറഞ്ഞത് എത്ര എത്ര ആഘോഷങ്ങളാണ്.

  • @user-om4vm8cs9o
    @user-om4vm8cs9o Před 5 dny +2

    👑 Parvathy ❤

  • @deepthishamsundar5321
    @deepthishamsundar5321 Před 4 dny +3

    Urvashi fvrt actress ❤

  • @user-kn1wj5bh5q
    @user-kn1wj5bh5q Před 4 dny +1

    Legent ഉർവശി ചേച്ചി ❤❤❤

  • @mythoughtsandreactions
    @mythoughtsandreactions Před 5 dny +5

    ❤❤❤❤❤❤

  • @lakshmitr8190
    @lakshmitr8190 Před 2 dny +1

    Parvathy aal aake maarippoyi.. good..
    Urvasi is gem of a lady...
    ❤❤

  • @pp84pp2000
    @pp84pp2000 Před 5 dny +29

    Ithra experience undayittum Urvashi is underrated (just like Kalpana)

    • @archanaov7150
      @archanaov7150 Před 5 dny +6

      Athentha angane paranjath.Cinemakal kandittille

    • @pp84pp2000
      @pp84pp2000 Před 5 dny +6

      @@archanaov7150 pandu nalla roles kittiyirunnu. Lalettan Mamukka compare cheyyumbol ippol ivarkku nalla roles kittunnilla

    • @SharonAntony100
      @SharonAntony100 Před 5 dny +1

      True

    • @vandanaabhi7324
      @vandanaabhi7324 Před 4 dny +3

      Underrated 😮pullikkary Aya kalathu vangya atrem award arum vangy kanilla.also ippolum istamulla actress chodchal mikkavarum urvashi shobana ennokke alle parayunne.appol engane underrated avum

    • @pp84pp2000
      @pp84pp2000 Před 4 dny

      @@vandanaabhi7324 heroine oriented movies kuravanu. 2-3 movies oru varsham varunne.

  • @thameemsthoughts4504
    @thameemsthoughts4504 Před 4 dny +5

    Parvathy voice is very different in this interview..

  • @ORMAKITCHEN
    @ORMAKITCHEN Před 3 dny

    പാർവ്വതിയുടെ വോയ്സ് നല്ല രസമുണ്ട് 🎉🎉❤❤

  • @dileep4001
    @dileep4001 Před 4 dny +1

    One and only ledy super star urvashi

  • @mayavinu8256
    @mayavinu8256 Před 18 hodinami

    Urvashi chechi is a born actress and legend...Parvathy too is good but Parvathy is more bold and expresses herself for others too in personal life...both of them have their own qualities and I love both of them for their strong qualities...

  • @ruyahtijner
    @ruyahtijner Před 3 dny +3

    Urvashi Ma’am
    Ethra padangal
    Kalippattam, sphadikam, sukhamo devi, achuvinte amma, thalayana manyhram, ponmuttayidunna tharavu, bharatham, pidakkozhi koovunna noottandu, sauhridam, malooty and many many more.,,,
    Malyalathil ithrem range ulla comedy sense ulla timing ulla apoorvam actorse undavoo. Jagthy sreekumar level actor aanu urvashi
    A magic filmed.

  • @mohandas4755
    @mohandas4755 Před 4 dny +3

    " Kanjana Mala " ye Malayalikalkku Orickkallum Marakkan Kazhiyilla. Paravathiyum , Urvashiyum Wonderful Actresses. ❤️❤️❤️

  • @akshayak6088
    @akshayak6088 Před 5 dny +1

    👏

  • @sajeshsaju592
    @sajeshsaju592 Před 3 dny +5

    എന്ത് കുറ്റം പറഞ്ഞാലും അടിപൊളി അഭിനയം ആണ് പാർവതി തിരുവോത്ത്

  • @Specsie
    @Specsie Před 5 dny +1

    ❤❤❤

  • @dr.haseenah.5831
    @dr.haseenah.5831 Před 20 hodinami

    Urvasi, u r the star forever.

  • @user-nu9tc6mx1i
    @user-nu9tc6mx1i Před 8 hodinami

    Innum kanan orupaadu isttam ഉള്ള sinumakal ആണ് chechi paranja 2 sinumakalum orupaduu isstam anu chechiyee❤

  • @Jelekha985
    @Jelekha985 Před 20 hodinami

    Njanum kanum

  • @minisasi6477
    @minisasi6477 Před 4 dny

    Super ladies

  • @shabnajamal9655
    @shabnajamal9655 Před 5 dny +137

    പാർവതി ക്ക് നല്ല മാറ്റം വന്നിട്ടുണ്ടല്ലോ, ജാഡ സംസാര ശൈലി എല്ലാം മാറി. പൊതുവെ പുള്ളികാരിടെ ഇന്റർവ്യൂ എനിക്ക് മുഴുവൻ കണ്ടിരിക്കാൻ പറ്റിയിരുന്നില്ല. പക്ഷെ ഇത് മുഴുവൻ കണ്ടു..പാർവതി യെ കൂടുതൽ കണ്ടിരിക്കാൻ ഇഷ്ട്ടം തോന്നി 👍🏻

    • @AishuShereef
      @AishuShereef Před 5 dny +29

      Urvashi checheede munnil irunnu Parvathy enth jaada kaanikkanaa .. urvashi chechi legend❤

    • @Thusharapraseed
      @Thusharapraseed Před 5 dny +13

      Angane kandirikkan thonnatha oru interview nte link idamo?

    • @gamingwithyk4336
      @gamingwithyk4336 Před 5 dny +7

      കറക്റ്റ്. അടുത്തിരിക്കുന്ന ആൾ ഉർവശി ചേച്ചി യാ സൂക്ഷിച്ചു വേണം നില്കാൻ ഉള്ള കാര്യം ആരെയും വേദനിപ്പിക്കാത്ത രീതിയിൽ പറയും ആ ബോധം പാർവതികറിയാം

    • @divinity7851
      @divinity7851 Před 4 dny +18

      ജാഡ ശരാശരി മലയാളി ടെ cliche വിലയിരുത്തൽ 🤭🤭🤭

    • @lalganesh159
      @lalganesh159 Před 4 dny

      ​@@divinity7851Avalude normal interview pole alla ith veruthe intellectual aayi veruppikkarund ennan pulli udesichath. Ath correct aanu palappozhum America ye kurich chodichal pullikari Uganda yil kond nirthum
      Pinne Malayalikk itt undakkan nikkanda

  • @Hbineeshk
    @Hbineeshk Před 4 dny +1

    Urvashi❤❤

  • @jow1882
    @jow1882 Před 3 dny

    Parvathy ...nalla bhangi und kaanan ...oru change pole ...pandum adipoli aanu...but ipo ntho❤❤.
    Urvashi ❤..legend

  • @jeny735
    @jeny735 Před 4 dny +9

    Comment section full parvathiye nannakkal teams anallo😏. Oru pennu urakke samsarichal udane kure ennam irangum... Nannaki edukan paravati oru mosham vykthi alla..she is an independent strong woman

  • @neenavc
    @neenavc Před dnem

    I hope the movie will screen in UAE

  • @prabharaveendran4385
    @prabharaveendran4385 Před 2 dny +4

    ഉര്‍വ്വശി എന്ന നടിയെ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാവുമോ ❤

  • @jishnuraj23
    @jishnuraj23 Před 4 dny +1

    Parvathi 🥰 urvashi🥰

  • @user-ei8uk1hq6r
    @user-ei8uk1hq6r Před 22 hodinami

    Urvashi madathnya arkanu eshtam allathath ❤❤❤❤❤ aghanya chodhikaruth othiri eshtam ennum oru omanathum anu enik feel akarullath.

  • @V_Diaries11
    @V_Diaries11 Před dnem

  • @jollybabychan4689
    @jollybabychan4689 Před 2 hodinami

    Màlayalathinte ore oru lady super star Urvashi❤❤

  • @saarangshiju6087
    @saarangshiju6087 Před 2 dny

    പാർവതി 🥰

  • @swathitrust4946
    @swathitrust4946 Před 4 dny +5

    ഉർവശിയും പാർവതിയും സ്വന്തം നിലപാടുകളുള്ള actors ആണ്. ഉർവശി തന്റെ നിലപാടുകൾ humour കലർത്തി ആരെയും insult ചെയ്യാതെ ബഹുമാനപൂർവം അവതരിപ്പിക്കുന്നു. പാർവതിയാകട്ടെ തന്റെ നിലപാടുകൾ മറ്റുള്ളവരെ വെറുപ്പിക്കുന്നവിധം അവതരിപ്പിക്കുന്നു. പക്ഷേ ഈ ഇന്റർവ്യൂവിൽ ഉർവശിയെന്ന മഹാസാഗരത്തിനു മുമ്പിൽ വിനയപൂർവം ഇരുന്ന് പക്വതയോടെ സംസാരിക്കുന്നു. ഇത് നേരത്തെ ആയിരുന്നെങ്കിൽ മലയാളത്തിൽ പല അവസരങ്ങളും നഷ്ടമാകില്ലായിരുന്നു. All d bst

  • @arunt.k1443
    @arunt.k1443 Před 4 dny +7

    പാർവതി യുടെ sound ആകെ മാറിയ പോലെ 😮

    • @MN-123mvr
      @MN-123mvr Před 4 dny +1

      ജലദോഷം ആയിരിക്കും
      രണ്ടു മൂന്നു ദിവസം മുന്നേ ഉള്ളത് ഒകെ ഒറിജിനൽ സൗണ്ട് തന്നെ

    • @abysusangeorge9404
      @abysusangeorge9404 Před 3 dny

      Cold anu

  • @eldhokuriakose507
    @eldhokuriakose507 Před 5 dny +15

    പാർവതി ഉർവശിയുടെ കൂടെ കൂടി നന്നായോ 🤔..

    • @vaheedanazer3393
      @vaheedanazer3393 Před 3 dny +1

      പാർവതിക്കു എന്താ കുഴപ്പം

  • @sujitharihan9468
    @sujitharihan9468 Před 2 dny

    Urvasi❤

  • @archanaov7150
    @archanaov7150 Před 5 dny +6

    Parvathy kandupadikkatte.

  • @Vajrayogini-pp1gr
    @Vajrayogini-pp1gr Před 5 dny +7

    Some women thrive on external validation in spite of enormous talent and they downplay their confidence and the world seems to adore this 'modesty' trend. On the other hand the same world loves to diss a self-aware, experimental, vocal woman and label her high maintenance!

    • @deepakc6635
      @deepakc6635 Před 5 dny

      Correct. But if anyone is not concerned about external validations then what others think about them should not be making any difference to them. If it does then they are contradicting themselves.

    • @mayflower1139
      @mayflower1139 Před 4 dny +1

      Looks like Parvathy has accepted this 'modesty' mask as well... trying it out may be... seems to be working well, from the comments below :) ...

    • @deepakc6635
      @deepakc6635 Před 4 dny

      @@mayflower1139 she respects Urvashi.

    • @mayflower1139
      @mayflower1139 Před 4 dny

      @@deepakc6635 That she does..

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 Před 20 hodinami

    Super star urvashi

  • @JesnaFathima-kt4bh
    @JesnaFathima-kt4bh Před 5 dny +2

    Ahangharam mattiyal molku oru bavi undu . Ninaku skill undu paru.. eannum ethu polea Avan try cheyy kk

  • @sindhuvenugopalan3529
    @sindhuvenugopalan3529 Před 3 dny +4

    പാർവതി യുടെ ശബ്ദം പോലും മാറിയിട്ടുണ്ടല്ലോ.

  • @joythomas5706
    @joythomas5706 Před 5 dny +1

    URVASHI MADAM, IF OU HAD GET LILITTILR TRAINING IN CASSICAL DANACE YOU WILL BE OTHER PADHIMINI AMMA

  • @littlelight2172
    @littlelight2172 Před dnem

    പാർവതിയുടെ over ഇംഗ്ലീഷ്
    കലർന്ന ജാട സംസാരം മാറി..very light...good...

  • @JhonnyWalker-fh9ot
    @JhonnyWalker-fh9ot Před 5 dny +6

    Urvashiude aduthhe parvathikk igane irunnale pattu

  • @vibe1776
    @vibe1776 Před 5 dny

    Kasaba movie il mammooty act cheyyarth

  • @mareenaajith9853
    @mareenaajith9853 Před 4 dny

    Urvasi uday kuday abinayican pattiyath parvathyuday bagyam athraum malayalathinday nidhiyani urvashi

  • @MohammedMohammed-jz3it
    @MohammedMohammed-jz3it Před 5 dny +14

    Oorvashi.orurakshayum ella
    Abinaya rakshashi

  • @vidyavavachi3258
    @vidyavavachi3258 Před 5 dny +5

    നല്ല നടിയാണ് ബട്ട്‌ കുറച്ചു ജാഡ കൂടിപ്പോയാരുന്നു

  • @joythomas5706
    @joythomas5706 Před 5 dny +3

    PODI MOL AFTER SUKUMARI AMMA IN WHOLE WORLD FILIM

  • @munirlakkidi
    @munirlakkidi Před dnem

    ഉർവശി ചേച്ചിയുടെ simplicity മൊത്തം copy അടിച്ചോ പാർവതി? നല്ല മാറ്റം ഉണ്ടല്ലോ......

  • @jayasree5430
    @jayasree5430 Před 3 dny

    മമ്മൂട്ടിയെ പറഞ്ഞ് വീട്ടിലിരുന്ന് മെഴുകിയപ്പോ ഒരു wച്ചീച്ചിയും വന്നു കാണില്ല.

  • @A45000
    @A45000 Před 5 dny +47

    ഉർവശി എന്ന മഹാനടിയുടെ അടുത്തിരിക്കുമ്പോൾ പാർവതിയുടെ തലക്കനവും അഹങ്കാരവും ലേശം കുറഞ്ഞിട്ടുണ്ട്

    • @subairk4022
      @subairk4022 Před 5 dny +61

      എന്ത് അഹങ്കാരം നിലപാട് ഉള്ള അപൂർവ നടിമാരിൽ ഒരാളാണ്

    • @A45000
      @A45000 Před 5 dny +5

      @@subairk4022 ചിരിപ്പിക്കാതെ 🤣🤣

    • @arya54313
      @arya54313 Před 5 dny

      ​@@subairk4022selected nilapaadukal aanennu maathram

    • @ManojKumar-dr6kc
      @ManojKumar-dr6kc Před 5 dny +1

      നിലപാടുള്ള സ്ത്രീകൾ എല്ലാം അഹങ്കാരികൾ ആണെന്നാണ് ചിലരുടെ വിശ്വാസം

    • @user-de3nm5rb3g
      @user-de3nm5rb3g Před 5 dny

      ​@@subairk4022 Selective nilapad only

  • @dinulal4336
    @dinulal4336 Před 2 dny

    ❤❤❤

  • @buggylol1783
    @buggylol1783 Před 4 dny

    Urvashi❤❤❤❤❤