തൂക്കുനേർച്ച, വെടിക്കെട്ട്, പള്ളിയിലെ ദുരാചാരങ്ങൾ Malayalam Christian Devotional Speech Thoothootty

Sdílet
Vložit
  • čas přidán 23. 01. 2020
  • തൂക്കുനേർച്ച, വെടിക്കെട്ട്, പള്ളിയിലെ ദുരാചാരങ്ങൾ Malayalam Christian Devotional speech Thoothootty
    H. G. Zacharias Mor Philexinos fr Poulose Parekara 2006 mumbai thiruvananthapuram songs 2012 manchester thiruvalla
    • Best Christian Malayal...
    Topic
    മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രിസ്തിയ സുപ്പര് ഹിറ്റ് പ്രസംഗം, നോണ് സ്റ്റോപ്പ്.
    Key words
    തൂക്കുനേർച്ച, വെടിക്കെട്ട്, തുടങ്ങിയ ദുരാചാരങ്ങൾ Malayalam Christian Devotional speech Thoothootty 3
    Best non stop hit Bible convention dhyanam 2006 mumbai Fr Reji Chavarpanal fr poulose parekara thiruvananthapuram songs 2012 manchester thiruvalla 2016 by message shalom the of hd 2015 vol parekkara new 2008 tv para 2017 vachanam full part nonstop paulose jeevante malsermon abu upadesi sadhu kester jacob oru messages dhabi old latest 1080p dhaanam kudumbam deivika manjaly 33 joseph kochukunju dr orthodox fvyw453dha from holy puthenpurackal 13 gold ks super 11 kallada core hits heart heaven touching stunning 2016very eppiscoppapart chithrachristian preaching frpoulose qurbana retreat malankara santhwanam life family god church for sreekumar pokunne njnanummalayalam testimony father george movie hxtprdtlxqo spirit varghese 2014 good video friday mathew parumala rhxohrt5vk powerful knanaya john ini 14th with kochoonju cross prayer daivam his sujatha comedy yesu talk maramon babu cherian achen music pastor das hg news episode marthoma about nee episcopa 17022016 gospel band abraham death part1 chengannur after massage diocesan speeches mavelikara yesudas zealand parekare funeral chrysostom dynsemyw9s thannathallaathonnum speach really rajesh spiritual qwltpymwxq athikkayam naam preachers how study part2 pentecost wnjjfx4yeo 30 psalms jacobite manorama story perunal sarva golden wfkfjczah14 ennodulla stream priest channel album thirumeni f1r5qrzsblc voice revfrpoulose p04gpafvzb4 parekaramalsermon powervision enthu frpaulose morning catholic bahrain counselling prof chanda davis pilla birthday philiph kollam audio shameer 99th kai aji pg 21 celebration solomon chiramel samuel njan valiya vargis 100 funny manjackal es1c5e2vm mary assadhyamaayonnum dhaivathinilla have frjoseph 2010 moments maya james palli divine service values suvishesha aaru asianet version daniel plan time ashari worship your prathanaku utharam beautiful nammalkulla vaagdhatham moc l3z9w9wnjwq doha thaangi 01-Jan-17 fhypatywrpy houston 3uqfavbqizu marriage thrissur kavalam metropolitan celin key faithfull stones 2009 funniest sivakumar mocdoha iomf issac santha mazhavil meeting epc pentecostal eoqmifqtwcg 25 2013 length final report kanam kuriakose manushyan revthomas wwwmylovingjesuscom singh bhagyavanaya suvishesham levis kerala television sunder give mczymt9loc great mind sister ayroor deliverd sermonsis covention sr9bavuco80 evening saju shan easter word yohannan zacharias shalomtelevision world theophilose tips sangeetha laiju usa lord paingottoor revdrppthomas
    #MalayalamMessage #Suvishesham #Thoothootty #ChristianConvention #MorPhilexinos

Komentáře • 1,2K

  • @user-ck7cv9rv9f
    @user-ck7cv9rv9f Před měsícem +4

    പള്ളിയിൽ നിന്നുള്ള ഈ ദുരാചരങ്ങൾ എല്ലാം നീക്കി കളഞ്ഞ് ബൈബിൾ മാത്രം പഠിപ്പിച്ചിരുന്നെങ്കിൽ ഇന്നുള്ള വേർപാട് കാരും പെന്തക്കൊസ്തു ക്കാരും പള്ളി വിട്ട് പോകില്ലായിരുന്നു. ഇത്രെയെങ്കിലും പറയുവാൻ തിരുമേനിയ്ക്ക് [തിരുമേനി എന്നത് മരണമില്ലാത്ത ദൈവത്തിന് മാത്രമുള്ള നാമമാണ്] അഭിനന്ദനങ്ങൾ❤

  • @sakeerhussain1654
    @sakeerhussain1654 Před 3 lety +4

    വളരെ സത്യം

  • @soniyasiju9595
    @soniyasiju9595 Před 3 lety +3

    Esuve nanni

  • @sheelanandini5046
    @sheelanandini5046 Před 5 dny

    സഭകൾ മാനുഷികമായ ആചാരങ്ങൾ വിട്ട് വചനത്തിലേയ്ക്ക് മടങ്ങി വരാൻ പ്രാർത്ഥിക്കുന്നു. എത്ര പ്രസക്തിയുള്ള പ്രസംഗം. ദൈവം അനുഗ്രഹിക്കട്ടെ

  • @rejimathai2456
    @rejimathai2456 Před 2 lety +7

    Praise the lord...
    ബഹുമാനപ്പെട്ട അച്ഛന്റെ വാക്കുകൾ.. ഞാൻ ചിന്തിച്ചിരുന്നു പോയി... ദുരാചാരങ്ങളും അനാചാരങ്ങളും..... മാറ്റേണ്ട സമയം കഴിഞ്ഞു.... സഭകളിൽ നാഥനായ ക്രിസ്തു ഇല്ല..
    .. മാനുഷിക കൽപ്പനകൾ മാത്രം... അതിൽ ഒതുങ്ങിയ സഭ മുന്നോട്ടു പോകുന്നു... ക്രിസ്തു സഭയിൽ ഉണ്ടായിരിക്കട്ടെ...
    അച്ഛൻ ഏകദേശം മനസ്സിലായി തുടങ്ങി... ഇനിയും കുറെ കൂടെ മനസ്സിലാക്കേണ്ടതുണ്ട്... സഭ ഉണരട്ടെ ദൈവ നാമം മഹത്വം ആകട്ടെ... എവിടെയും എവിടെയും ദൈവം മാത്രം ഉയരട്ടെ...

  • @ashraf.arakkalashraf.arakk1028

    ഇതു പോലെ ഒകെ എല്ലാ പുരോഹിതരും ചിന്തി ച്ചിരുന്നെന്ക്കിൽ എത്ര നന്നായേനെ.

  • @sibisuresh81
    @sibisuresh81 Před 2 lety +7

    ദൈവത്തിന്റ പേരിൽ കാണിക്കുന്ന എല്ലാം പേകൂത്തും ആവസാനിപ്പിക്കുക മിണ്ടപ്രാണികള്ളോടും പാവപ്പെട്ട മനുഷ്യരോടും കരുണ കാണിക്കുക

  • @kareemji2315
    @kareemji2315 Před 2 lety +7

    മുസ്ലീമായ എനിക്ക് വളരെ അത്‌ഭുതപ്പെടുത്തിയ യേശുവിന്റെ സത്യാവസ്ഥ നിറഞ്ഞ പ്രഘോഷണം. അതെ യേശു എന്ത് പറഞ്ഞോ, അത് പ്രവർത്തിക്കുക. ശരിയായ വിശ്വാസിയാകുക. നന്ദി.

  • @fayi85
    @fayi85 Před 2 lety +11

    നന്മ നിറഞ്ഞ പ്രസംഗം.
    മനുഷ്യന്റെ വേദനയ്ക്ക് മതമില്ല, സഭയില്ല.
    മനുഷ്യന്റെ ചോരയുടെ നിറം ഒന്നായത് പോലെ കണ്ണീരിനും ഒരേ നിറമാണ്.

    • @somasundarank6734
      @somasundarank6734 Před 2 lety +3

      മനുഷ്യനാകണം, അറിയണം,
      അറിയിക്കണം, അറിവേകണം
      നന്മ വരട്ടെ 🌹🌹🌹🌹🙏🙏

    • @zebracrosslineandme
      @zebracrosslineandme Před 2 lety +1

      അങ്ങനെയാണെങ്കിൽ മുസ്ലിം പള്ളിയിൽ ആദ്യം പെണ്ണുങ്ങളെ കയറ്റുക. ചോരയുടെ നിറം ഒന്നല്ലേ

    • @fayi85
      @fayi85 Před 2 lety +1

      @@zebracrosslineandme athin njaan ethiralla. Ente ummayum priyathamayum palliyil pokunnavarumaan.🌹🌹🌹

    • @zebracrosslineandme
      @zebracrosslineandme Před 2 lety +1

      @@fayi85 മുഹമ്മദ് എന്ന പ്രവാചകൻ...?
      😝 മൂന്നോളം വർഷം ഗർഭം ധരിച്ച് (പല കൗലുകൾ) പ്രസവിച്ചതിന്റെ പേരിൽ, പുറം പോക്കിലെ (മലഞ്ചെരുവിലെ) പന എന്ന് മക്കക്കാർ പരിഹസിച്ച
      മുഹമ്മദ് എന്ന പ്രവാചകൻ...?
      🤔 40 കാരിയുടെ ധനം മോഹിച്ച് അവളുടെ ആഗ്രഹത്തിന് വഴങ്ങി കല്യാണത്തിന്ന് സമ്മതം മൂളിയ 25 കാരൻ..
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😝 സുഹൃത്തിന്റെ മകളായ 6 വയസ്സുകാരിയെ 53 മത്തെ വയസ്സിൽ കണ്യാണം കഴിച്ച് 9 താമത്തെ വയസ്സിൽ മണിയറ കൂടിയ
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😝 11 കെട്ടി അടിമകളും സ്വയം ദാനം ചെയ്തവരുമായി മൊത്തം 40 ഓളം സ്ത്രീകളോടൊപ്പം സുഖിച്ച് ആർമാദിച്ച
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😢 യുദ്ധത്തിൽ കുടുംബം നഷ്ടപ്പെട്ട സ്ത്രീയെ അതേ രാത്രി തന്നെ സ്വന്തമാക്കി ലൈഗിക സുഖം അനുഭവിച്ച
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😡 നേരിട്ട് 60 ഓളവും, മൊത്തം 160..? ഓളം നിഷ്ട്ടൂരമായ ആക്രമ യുദ്ധങ്ങൾ നയിച്ച
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😂 യുദ്ധമുതലിന്റെ 5 ൽ 1 എടുത്ത് 40 ഓളം സ്ത്രീകളുമായി ആർമാദിച്ച് ജീവിച്ച
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😢 ഒരു ഗോത്രങ്ങളെ മുഴുവൻ വളഞ്ഞ് പിടിച്ച് മുഴുവൻ പ്രായപൂർത്തി ആയവരെയും (മുണ്ട് പൊക്കി നോക്കി) നിഷ്കരുണം വധിച്ച
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😝 അന്യ മതസ്ഥരോട് കൂട്ട് കൂട്ടരുതെന്ന് പറഞ്ഞ
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😝 അത്യ മത അയൽവാസിയോട് രൂക്ഷത കാണിക്കാൻ പഠിപ്പിക്കുന്ന
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😡 കൈകാൽ എതിർ തിശയിൽ വെട്ടൽ, കല്ലെറിഞ്ഞ് കൊല്ലൽ, കണ്ണ് ചൂഴ്ന്നെടുക്കൽ മുതലായ മനുഷ്യത്വരഹിതമായ നിയമങ്ങൾ കൊണ്ടുവന്ന
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😢 മരണം വരിച്ച് (അനുയായികളുടെ തർക്കം കാരണം) മൂന്നോളം ദിവസം കിടന്ന് പുഴുവരിച്ച് മറവ് ചെയ്യേണ്ടി വന്ന
      മുഹമ്മദ് എന്ന പ്രവാചകൻ...?
      🤭 മരണസമയം മുതൽ ഇന്നും നാനൂറോളം വിഭാഗങ്ങൾ തമ്മിൽ തല്ലിയും കഴുത്ത് വെട്ടിയും പൊട്ടിത്തെറിച്ചു കഴിയുന്ന അനുയായികളുള്ള
      മുഹമ്മദ് എന്ന പ്രവാചകൻ...?
      ഇതിൽ കൂടുതൽ
      മുഹമ്മദ് എന്ന പ്രവാചകന്റെ?
      മഹത്വം പറയാനുണ്ടോ...?
      🤔🤔🤔🤔🤔🤔😄😄😄

  • @prsanthoshthomasheavenlybl3204

    പ്രൈസ് ദി ലോർഡ്... താങ്കളെ ദൈവം ശക്തമായി ഉപയോഗിച്ചു...

  • @mathewparamunda8380
    @mathewparamunda8380 Před 3 lety +9

    നമിക്കുന്നു താതാ നിൽ കരുതലിൽ
    കേൾക്കുന്നു ഞാനൊരു ക്രിസ്തുവിനെ...
    കാണട്ടെ ലോക മീ നന്മകളെ
    ക്രിസ്തുവിന് നാമത്തിൽ ആമ്മേൻ...

  • @georgesamuel5917
    @georgesamuel5917 Před 4 lety +175

    I'm a pastor. This speech is totally inspirational and biblical, much needed for our church today. May we return to Christ these days. God bless you!

  • @jessykuriakose9937
    @jessykuriakose9937 Před 4 lety +134

    സത്യം പുറത്ത്...
    ഇങ്ങനെ ഉള്ള തിരുമേനിമാരെ ആണ് സഭക്ക് ആവശ്യം....

    • @jessysamuel8589
      @jessysamuel8589 Před 4 lety +3

      Ippozhenkilum thiricharinjallo thirumeni. Hallelugha. God bless you

    • @jessysamuel8589
      @jessysamuel8589 Před 4 lety +2

      Daivathinte samayam varumbol Avan thiranjedutha Avante makkal thirichariyum. Athu thirumeni aayalum ethra valiya papam cheytha vekthi Aayalum Daivam varacha varayil kondu Vannu thirichariyippikkum. Avan nalla kunjayitheerum.

    • @nikkisvlogs0
      @nikkisvlogs0 Před 4 lety +1

      Correct

    • @annamayohannan355
      @annamayohannan355 Před 3 lety +2

      Respected Tirumeni,
      You have done great thing. Noted from your gospel message that you have visited a poor family and gave financial assistance to a Bsc nursing student. May the God 's commands be fulfilled through your ministry.

    • @danielkunjukunju600
      @danielkunjukunju600 Před 2 lety

      വേദ പുസ്തകം വായിച്ച , വായിക്കുന്ന

  • @knakhader1160
    @knakhader1160 Před 2 lety +7

    അച്ചൻ ദീർഘനാൾ ജീവിച്ചിരിക്കട്ടെ.ഇതാണ് പറയേണ്ടത്.ആമേൻ

  • @sinisoni2401
    @sinisoni2401 Před 3 lety +17

    Yeshu appa ഞങ്ങളുടെ കേരളത്തിലെ ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ സ്നേഹത്തിൽ ആയിത്തീരുവാൻ കൃപ ചെയ്യണമേ |n the name of Jesus Amen

    • @shajeepeter5471
      @shajeepeter5471 Před 2 lety +1

      യേശു അപ്പനല്ല; സഹോദരനാണ്. മാമോദീസ ക്രമം നോക്കുക.

  • @fazpa8963
    @fazpa8963 Před 4 lety +12

    ഞാനൊരു മുസ്ലീം ആണ്.. എൻെറ അഭിപ്രായം.. പല മതങ്ങളുണ്ട് നമ്മുടെ ലോകത്ത് .. ആ മതങ്ങളൊക്കെ അതിൻറെ യഥാർത്ഥ രുപത്തിൽ തന്നെ കൊണ്ട് നടക്കുക... അല്ലാതെ മറ്റു മതക്കാരെ പ്രീണിപ്പിക്കാനെന്ന ന്യായത്തിൽ... സൗഹാർദ്ദം നില നിർത്താനാണെന്ന ന്യായത്തിൽ ഒരിക്കലും മറ്റു ആചാരങ്ങൾ അനുകരിക്കാതിരിക്കുക.. സ്വന്തം വിശ്വാസം മുറുകെ പിടിച്ച് ജീവിക്കുക.. എല്ലാ മനുഷ്യനേയും മനുഷ്യനായി കാണുക.. എല്ലാ ജീവികളോടും കരുണ കാണിക്കുക.. പാവങ്ങളെ ധാരാളം സഹായിക്കുക.. അതിൽ മതമോ ജാതിയോ നോക്കാതിരിക്കുക.. അവനവൻെറ മതത്തിനനുസരിച്ച് ജീവിക്കുക.. എന്നാൽ ഒരു പ്രശ്നോം ഇവിടെ ഉണ്ടാവില്ല... അച്ചന് നൻമ നേരുന്നു..എല്ലാ അഭിനന്ദനങ്ങളും അറീക്കുന്നു..

    • @robinjoseph918
      @robinjoseph918 Před rokem

      La

    • @susane.p2236
      @susane.p2236 Před 7 měsíci

      സത്യം പറയുന്ന സത്യങ്ങളെ ഓർത്ത് കർത്താവിനെ മഹത്വപ്പെടുന് ത്തുന്നു തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤

  • @shajigeorge8365
    @shajigeorge8365 Před 4 lety +15

    എല്ലാവരും കേൾക്കേണ്ട നല്ല പ്രസംഗം

  • @baseermohammed3402
    @baseermohammed3402 Před 2 lety +10

    ഈ അച്ഛൻ പറഞ്ഞത് വളരെ ശരിയാണ് 2021 ൽ കേൾക്കേണ്ട പ്രസംഗം കൃസ്തീയ നായ എല്ലാ വരും കേൾക്കേണ്ട പ്രഭാഷണം സെബാസ്റ്റ്യൻ പുന്നക്കൽ കേൾക്കണം

  • @sugathangopinathan9411
    @sugathangopinathan9411 Před 2 lety +2

    ആത്‍മ ജ്ഞാനം ആർക്കും വേണ്ട പിതാവെ

  • @br9657
    @br9657 Před 4 lety +55

    തിരുത്തൽ ആവശ്യമാണ്. അത് സഭയിൽ നിന്ന് തുടങ്ങാൻ ഈ പ്രസംഗം ഒരു പ്രചോദനമാകട്ടെ.

  • @starway9039
    @starway9039 Před 4 lety +44

    കാലം കാത്തുവച്ച വാക്കുകൾ.. കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ.. ആമേൻ..

  • @soniacherian6098
    @soniacherian6098 Před 4 lety +85

    എല്ലാ ബാവയും മെത്രാനും ഇതൊന്ന് കേൾക്കണം . പണവും പ്രതാപവും കസേരയും വേണ്ടവർക്ക് ഇത് മനസ്സിലാകില്ല, praise the lord

    • @matthachireth4976
      @matthachireth4976 Před 4 lety +1

      Sonia, those fancy dress people, often get ignorance of Abrahamic race of Jacobs ( Israel) The Levi tribes dissolved by God almighty and cursed them.Read Malaki in Holy Bible.

    • @paulpv153
      @paulpv153 Před 4 lety +1

      @@matthachireth4976 "മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ."(റോമർ 14:4)

    • @matthachireth4976
      @matthachireth4976 Před 4 lety

      @@paulpv153 , Learning from the testament, it is not my word, That word came thru Holy spirit ( Hope you know what it means)

    • @matthachireth4976
      @matthachireth4976 Před 4 lety

      @@paulpv153 ,14-1, Welcome those who are weak in faith, but not for the purpose of quarreling over opinion.Some believe in eating anything,just follow up to end.

    • @paulpv153
      @paulpv153 Před 4 lety +2

      @@matthachireth4976 sorry sir....
      My mistake....
      Please forgive me.....
      Please remember me in your prayers...

  • @varghesethanksdoctor747
    @varghesethanksdoctor747 Před 2 lety +3

    🙏

  • @greenpeppermalayalam
    @greenpeppermalayalam Před 2 lety +2

    എനിക്ക് ഹിന്ദുമതത്തിൻപെട്ടതും, ക്രിസ്ത്യൻ, മുസ്‌ലിം മതത്തിൽ പെട്ടതുമായ സ്നേഹനിധികളായ കൂട്ടുകാരുണ്ട്. ഞങ്ങൾ സ്നേഹത്തോടെ ജീവിക്കുന്നു. ഇതുപോലുള്ള പാതിരികളെയും, മുസലിയാർമാരെയും, തിരുമേനികളെയും പുച്ഛമാണ്

  • @terencetkt
    @terencetkt Před 3 lety +7

    നല്ല മെസ്സേജ്

  • @assassinscreed3198
    @assassinscreed3198 Před 4 lety +9

    Very good. സംസ്‌കാരറ്റിന്റെ പേരിൽ പള്ളിയിൽ കാണിച്ചുകൂട്ടുന്ന പലതും വിശ്വാസലംഘനവും വചനത്തിൽ മായം ചേർത്ത് കച്ചവടം aanu. ജ്ഞാനി ആയ Fr

  • @johnthebaptist4426
    @johnthebaptist4426 Před 3 lety +2

    തിരുമേനി അങ്ങയുടെ പേരോ സ്ഥാനമോ എനിക്കറിയില്ല എങ്കിലും അങ്ങയുടെ അമൂല്യമായ നന്മയുടെ നല്ല സന്ദേശത്തിനും യഥാർത്ഥ ക്രൈസ്തവൻ എങ്ങനെയായിരിക്കണമെന്ന നല്ല സന്ദേശത്തിനും👏👏👏 👌👌👌👍👍👍🙏🙏🙏 ഞാൻ കത്തോലിക്കനാണ്. ഓണത്തിന് ഹൈന്ദവരീതിയിൽ വസ്ത്രം ധരിച്ചു കുർബാനയർപ്പിക്കുന്നതിനോടു എനിക്കും യോജിപ്പില്ല. തൂക്കുനേർച്ചയായിക്കിട്ടുന്ന വസ്തുക്കൾ കൊണ്ട് ദരിദ്രരെ സഹായിക്കാൻ സാധിക്കും.

    • @paulpv153
      @paulpv153 Před 3 lety +2

      he is jacobite bishop of thoothooty retreat centre....
      Dear sir, Jacobite orthodox conflict തീരാൻ ഒരു നിമിഷം പ്രാർത്ഥിക്കാമോ...
      May God bless you and your family abundantly.....

    • @johnthebaptist4426
      @johnthebaptist4426 Před 3 lety +2

      @@paulpv153 അതവരുടെ ആന്തരിക പ്രശ്നമാണ്. അവർക്കാശ്യമുള്ളതിനുവേണ്ടി അവർ പ്രാർത്ഥിച്ചോളും. ക്രിസ്തീയ സഭകൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി നാം ഒന്നിച്ചു പ്രാർത്ഥിക്കണം. അതാണ് ക്രിസ്തുവിൽ ഐക്യതയെന്നു പറയുന്നത്. ആദിമ സഭകളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നില്ലേ? അവയുടെ പരിഹാരാർത്ഥമല്ലേ അപ്പോസ്തലന്മാർ ലേഖനങ്ങൾ എഴുതിയത്. അപ്പോസ്തലന്മാരുടെ കാലം കഴിഞ്ഞപ്പോൾ വീണ്ടും പ്രശ്നങ്ങൾ. അങ്ങനെയല്ലേ പ്രൊട്ടെസ്റ്റന്റ് സഭയുണ്ടായത്? അതിലുണ്ടായിരുന്ന ഭിന്നതയിൽ നിന്നു പെന്തകോസ്ത് വിഭാഗം. പിന്നെ പല പെന്തകോസ്ത് വിഭാഗം. ഇപ്പോൾ ഓരോ പാസ്റ്റർക്കും ഓരോ സഭ. അങ്ങനെയുള്ളവരാണ് മറ്റുള്ളവരുടെ തർക്കത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുന്നത്! ഉണ്ണിമന്തനെ കണ്ട് മന്താ മന്താ എന്നു വിളിച്ചു പരിഹസിക്കുന്ന ചേനമന്തന്റെ നയം!
      ഇങ്ങനെ മറ്റുള്ളവരെ വിമർശിക്കുന്ന സമയത്ത്, പരസ്പരം ചെളിവാരിയെറിയുന്ന നയം ഉപേക്ഷിച്ച്, ക്രൈസ്തവ സഭകൾക്കെതിരെ മതപീഡനങ്ങൾ നടത്തുന്നവർക്ക് മാനസാന്ദ്രമുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാൻ ശ്രമിക്കൂ വിശ്വാസി!
      താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ!

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Před 2 lety +8

    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. പ്രമാണങ്ങളിലേക്ക്‌ മടങ്ങുക. യേശുവിനെ സൃഷ്ടിച്ച ദൈവത്തോട് പ്രാർത്ഥിക്കുക. യേശു ജനിക്കുന്നതിന് മുമ്പുള്ള ജനങ്ങൾ ഏതൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചത്, ആ ദൈവത്തോട് മാത്രം പ്രാർത്ഥിക്കുക, സഹായം തേടുക. ദൈവം സഹായിക്കട്ടെ.

    • @fahadvk724
      @fahadvk724 Před 2 lety +1

      👍

    • @Lifelinetruth
      @Lifelinetruth Před 2 lety +2

      പിശാചിന്റെ മകനെ ഏദൻ തോട്ടത്തിലെ കളി ഇവിടെ വേണ്ട .നരകസർപ്പത്തിന്റെ തലകർത്ത ക്രിസ്തുവും ദൈവശക്തിയായ പരിശുദ്ധാത്മാവും ദൈവത്തിന്റെ അവസ്ഥകളാണ് ഒരു ആറ്റത്തിൽ ഇലക്ട്രോൺ പ്രോട്ടോൺ നൂട്രോൺ ഉള്ളതു പോലെ ...സാത്തനെ വേലയിറക്കാതെ ദൂരെപ്പോവുക

    • @jomonkv3443
      @jomonkv3443 Před 2 lety +2

      അതാരാ കോയാ😂 മെക്കയിലെ കറുത്ത കല്ലിൽ ആവസിച്ചിരിക്കുന്ന ചന്ദ്രദേവൻ അല്ലാഹു എങ്ങാനുമാണോ😂😂😂😂😂😂😂😂😂😂😂😂

    • @Lifelinetruth
      @Lifelinetruth Před 2 lety

      @@jomonkv3443 കൊല്ലാൻ ആയത്തിറക്കുന്ന പിശാച്- നിന്റെ കളി ഇനി നടപ്പില്ല

    • @jomonkv3443
      @jomonkv3443 Před 2 lety

      @@Lifelinetruth 🙄🙄🙄🙄🙄

  • @rajjtech5692
    @rajjtech5692 Před 3 lety +20

    സത്യം 🙏. "യേശു ക്രിസ്തു, ഇന്നേക്ക് 2021 വർഷം മുൻപ് സ്വാതന്ത്യം നേടി തന്നത് ഇന്നും ജനങ്ങൾ അറിഞ്ഞിട്ടില്ല". അതുകൊണ്ടാണ് ഇന്നും ആചാരങ്ങൾ തുടരുന്നത്. പുതിയ നിയമം വായിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, മനസ്സിലാകുമായിരുന്നു. ആചാരങ്ങൾ മദ്ബഹായിൽ കർട്ടൻ ഇട്ടു കൊണ്ടായിരുന്നു.എന്നാൽ ആ കർട്ടൻ മുകൾ തൊട്ടു അടിയോളം ചീന്തിപ്പോയി. ജനത്തിന് അവിടെയും സ്വാതന്ത്ര്യം ലഭിച്ചു.👌. പഴയ നിയമത്തിലെ നീതീകരണ ശുശ്രുഷ ക്രിസ്തു ശരീരയാഗത്താൽ സംപൂർണ്ണമാക്കി. ഇനി വിശ്വാസ പ്രഖ്യാപനമാണ് ആവശ്യം.🙏.

    • @johnthebaptist4426
      @johnthebaptist4426 Před 3 lety +1

      Rajj, നിയമങ്ങളുടെ സർവ്വനീതിയുടെ പൂർത്തീകരണവും; ലിഖിതങ്ങളുടെ നിറവേറലും; ആചാര നിർവഹണവും; പാപത്തിന്റെ അടിമത്തത്തിൽ നിന്നുള്ള മോചനവുമാണ് യേശുവിനാൽ സംഭവിച്ചത്! ആചാരനിർവ്വഹണത്തിന്റെ ഉദാഹരണങ്ങളാണ് സിനഗോഗുകളിലും ദേവാലയത്തിൽ തിരുനാളുകളിൽ സംബന്ധിച്ചിരുന്നതും; കുഷ്ഠരോഗിയെ സുഖപ്പെടുത്തിയിട്ടു യേശു അവനോടു പറയുന്നതും ആചാരത്തിൽ നിന്നു സ്വാതന്ത്ര്യം നേടിയതാണോ? അതിനല്ല യേശു വന്നത്. പാപത്തിന്റെ അടിമത്തത്തിൽ നിന്നുമാണ് നമ്മെ അവൻ മോചിപ്പിച്ചത്!
      ഈ വസ്തുത യഹൂദപ്രമാണിമാരായ ഫരീശ-സദൂക്യ-പുരോഹിത വർഗ്ഗം മനസ്സിലാക്കാഞ്ഞതുകൊണ്ടാണ് യേശുവിനോട് വിയോജിച്ചതും അവന്റെമേൽ ദൈവദൂഷണത്തിന്റെയും ദേശദ്രോഹത്തിന്റെ വ്യാജകുറ്റമാരോപിച്ച് അവർ അവനെ അപമാനിക്കുകയും പരിഹസിക്കുകയും മൃഗീയമായി പീഡിപ്പിച്ചതും കുരിലേറ്റി കൊന്നതും.

    • @marykuttybabychen2063
      @marykuttybabychen2063 Před rokem

      ​@@johnthebaptist4426 😅😊

  • @gopalakrishnanneelampilly9333

    യേശു ദേവൻ ക്രിസ്തീയ വിഭാഗത്തിന് ഒരു ദേവൻ, ആരാധിക്കുന്നതും ഒരു ദൈവം, പക്ഷെ മറ്റു മതക്കാരെ കുറ്റം പറഞ്ഞു വിമർശിക്കുവാൻ കർത്താവ് പറഞ്ഞിട്ടില്ല.

  • @dineshchandranmanarcad2811

    കേരളത്തിന്റെ ദേശീയ ഉത്സവം ആണ് ഹേ...

  • @geoekmgmail
    @geoekmgmail Před 2 lety +2

    സിറിയൻ സഭകളിൽ തമ്മിലടിയാണ് സ്പെഷ്യൽ . ജാക്കോബൈറ്റ്സ് x ഓർത്തഡോസ്

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 2 lety +4

    മത്തങ്ങളോടെ വലിയ താല്പര്യമൊ വിശ്വാസമോ ഇല്ലാത്ത എനിക്ക് അച്ഛന്റെ പൂച്ച കഥ ഇഷ്ടം ആയി സൂപ്പർ ആയിരുന്നു ഫാദർ 👍

  • @joelsancgeorge
    @joelsancgeorge Před 4 lety +16

    മതമല്ല വലുത് യേശുവാണ് വലുത്
    Really inspiring...😍😍😍

  • @yovanjohn5572
    @yovanjohn5572 Před 3 lety +1

    The great apachen

  • @rejivarughese3256
    @rejivarughese3256 Před 2 lety +2

    Five father's one teacher full vedikattu

  • @jomonkv3443
    @jomonkv3443 Před 2 lety +7

    പറഞ്ഞത് അംഗീകരിക്കുന്നു 100 ശതമാനം ശരിയാണ് ഒപ്പം നൂറ്റാണ്ടുകളായി തുടരുന്ന തമ്മിലടി ഓർത്തഡോക്സ് യാക്കോബായ അതിനും ഒരു സമാധാനപരമായ തീരുമാനം ഉണ്ടാക്ക് കാരണം ഈ പ്രശ്നം സ്വത്തിന്റെ പേരിൽ മാത്രം നടക്കുന്നതാണെന്ന് കോടതി പോലും പറഞ്ഞു ആത്മീയതക്ക് സ്ഥാനമില്ല😭

    • @babyeapen6076
      @babyeapen6076 Před 2 lety +1

      ഔഔ ഔ ഔ6ഔൊൗഔഒൊഒ0ഔഒഔഒഒഒഒ8ഒ76ഔഒഒഒഒഔഒഒഔഔ8ഔഔഒഒഔഔഔഔഔഔ നമസ്കാരം ഔഔഔഔഔഒഔഔഒഔഒഔഔഒഔഒഔഔഔഔഔഒഒ ഔ9ഒൗഒഔ9ഔഔഔഔ9ഔഔഔഔഔ9ഔ9ഒഔഔഔഒഔഔഔഔഔഔഔഔഒഔഔഔഔഔഔഔഔഔഒഐഔഒഔഒഔഔഔഔഔഔഒഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഒഔഔഔഔഔഔഒഔഔഔഔഔഔഔഔഒഔഔഔഔഔഔഔഒഒഔഔഔഒഔഒഔഔഔഔഔഔഔ ഔഔഒഔഔഔഔഔഔഔഔഔഔഒഔഔഔ

    • @jomonkv3443
      @jomonkv3443 Před 2 lety

      @@babyeapen6076 super ❤️❤️❤️

  • @aljinwithchirst3135
    @aljinwithchirst3135 Před 4 lety +4

    യേശുവേ നന്ദി

  • @paulthoppil3169
    @paulthoppil3169 Před 2 lety +3

    Yes

  • @kareemji2315
    @kareemji2315 Před 2 lety +3

    Comments കൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായി. ഇങ്ങിനെയല്ലായിരുന്നു പള്ളിയിൽ കുർബാന അർപ്പിക്കുന്നതെന്ന്. വേറെയൊരാൾ എഴുതുന്നു: വളരെ വ്യത്യസ്ഥമായ പ്രബോധനമെന്ന് ! യേശു എന്ത് പറഞ്ഞുവോ, അതനുസരിപ്പിൻ. അത് പ്രഘോഷിപ്പിൻ ! അതാണ് മനുഷ്യരെ സത്പ്രവർത്തിയിലേക്ക് കൊണ്ട് വരുന്നതും, അവന് ആത്മവിശ്വാസമുണ്ടാകുന്നതും. നല്ലത് വരട്ടെ!

  • @sinisoni2401
    @sinisoni2401 Před 3 lety +4

    Roman 16:20 Amen

  • @lux6009
    @lux6009 Před 2 lety +2

    വർഗീയത

  • @soniyasiju9595
    @soniyasiju9595 Před 3 lety +2

    Halleluya

  • @sumithloves
    @sumithloves Před 4 lety +60

    ഞാൻ ഒരു പെന്തെക്കോസ്ത് സഭയിൽ പോവുന്ന ഒരു വ്യക്തി ആണ്, ഈ തിരുമേനി പറഞ്ഞത് വളരെ ശെരിയാണ്‌ നല്ല മെസ്സേജ്

    • @lpkgfrfssdgjk
      @lpkgfrfssdgjk Před 4 lety +4

      ദയവായി തിരിച്ചു വരരുത്.. ഒരാളെ പോയാൽ 100 പേര് തിരിച്ചു വരും

    • @lpkgfrfssdgjk
      @lpkgfrfssdgjk Před 4 lety +2

      സജീത്ത സഹോദരൻ തിരിച്ചു വന്നും

    • @lpkgfrfssdgjk
      @lpkgfrfssdgjk Před 4 lety +1

      Grace community

    • @prsanthoshthomasheavenlybl3204
      @prsanthoshthomasheavenlybl3204 Před 4 lety +7

      Selvi Selvi വചനം അറിയുന്ന ആരും തിരിച്ചു വരില്ല.. ok

    • @sumithloves
      @sumithloves Před 4 lety +10

      മെസ്സേജ് നല്ലത് ആണ് എന്നെ പറഞ്ഞുള്ളു അല്ലാതെ അങ്ങോട്ട് വരും എന്ന് ആരും പറഞ്ഞിട്ടില്ല, എനിക്ക് വേദപുസ്തകം ആണ് വലിയത് അല്ലാതെ പാരമ്പര്യം അല്ല സഹോദരാ

  • @subhashchempazhanthy5667
    @subhashchempazhanthy5667 Před 4 lety +10

    അച്ചന്റെ പ്രസംഗം മനോഹരം, അതിനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് തലയിൽ മൂടുപടം ഇട്ട് പ്രസംഗം കേൾക്കുന്ന അമ്മച്ചിമാരെയും, സഹോദരിമാരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @manojks2054
    @manojks2054 Před 3 lety +1

    SISTER ABHAYAAAAA. JASEENAAAAA SISTER

  • @user-jv2mh9ip3u
    @user-jv2mh9ip3u Před měsícem +1

    Acha what ever you preaching is the real truth I wish if all priest s could realise how to live Christ as how he really was then the world would be a paradise on earth

  • @johnzachariah614
    @johnzachariah614 Před 4 lety +18

    ഇതു ഓരോസഭയ്കുളളിലും ഒരെണ്ണം മതി ഇതുങ്ങെളൊക്കെ നന്നാവും

  • @Sivaramakrishnan326
    @Sivaramakrishnan326 Před 4 lety +35

    ദുരാചാരങ്ങൾ ഓരോന്നായി മാറ്റിയാൽ അവസാനം മതങ്ങൾ ഉണ്ടാവില്ല അവസാനം നന്മയുള്ള മനുഷ്യൻ മാത്രം

    • @satheeshrajan1984
      @satheeshrajan1984 Před 4 lety +3

      അതുകൊണ്ട് അന്യൻ വിയർക്കുന്ന ക്യാഷ് ന് അപ്പോം വീഞ്ഞും കുടിച്ച് ജീവിക്കുന്നു

    • @georgejames2603
      @georgejames2603 Před 3 lety +2

      Paresutanaya jasuvnta
      Chatvr onoukude aduknam

  • @piyushbhaskar2998
    @piyushbhaskar2998 Před 2 lety +3

    ഈ അച്ഛൻ പറഞ്ഞത് എത്ര സത്യം.എല്ലാ അച്ചന്മാരും ഇത് പോലെ സമൂഹത്തെ നയിച്ചിരുന്നെങ്കിൽ ഉറപ്പായിട്ടും ഈ ഭൂമി സ്വർഗമവും.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheba00
    @sheba00 Před 3 lety +3

    Acha achanta presangam kollam sathyam ellarum ariyanam

  • @anishmathew8658
    @anishmathew8658 Před 4 lety +5

    Thirumenny You are blessed by Holy Spirit. So you are saying these..God bless you

  • @monachankj4021
    @monachankj4021 Před 2 lety +4

    Amen praise the lord 👍👍👍👍

  • @justinatheodore1212
    @justinatheodore1212 Před 2 lety +3

    Ok acha

  • @lalithaslalithamactivity4066

    Great father

  • @jesusmylord13
    @jesusmylord13 Před 4 lety +9

    AMEN Praise you My Lord HALLELUJAH

  • @sinojkidangayil9849
    @sinojkidangayil9849 Před 4 lety +6

    ഇശോയോട് ചേർന്ന് നിന്നുള്ള വചനം

  • @yohannang.7054
    @yohannang.7054 Před měsícem

    Praise the LORD

  • @johnsondaniel8366
    @johnsondaniel8366 Před 3 lety +1

    Very good mesege

  • @jeremiahjerry8879
    @jeremiahjerry8879 Před 3 lety +4

    Good msg

  • @poovarsuresh9020
    @poovarsuresh9020 Před 4 lety +4

    ''എന്റെ ആടുകൾ ഇടയാനില്ലാത്തവരെപ്പോലെ അലഞ്ഞു നടക്കുന്നു എനിക്ക് അവരോട് അനുകമ്പ തോന്നുന്നു'' കാലഘട്ടത്തിന് അനിവാര്യമായ ദൈവീക സന്ദേശം വിശ്വാസ്സ സമൂഹത്തിന് കാഴ്ചവച്ച തിരുമേനിയെ ദൈവം സമൃദ്ധമായ് അനുഗ്രഹിയ്ക്കട്ടെ ആമേൻ - യാക്കോബാ ഓർത്തഡോൿസ് സഭകൾ ഭിന്നതകൾ മറന്ന് ഒന്നായാൽ അവിടെ യേശു ഉയരും സാത്താൻ തകരും സസ്നേഹം ഒരു CSI സഭ ദൈവ വിശ്വാസി

  • @lissysaju6935
    @lissysaju6935 Před 2 lety +2

    Very very true

  • @majeedmajeed8021
    @majeedmajeed8021 Před 2 lety +2

    നല്ല പ്രഭാഷണം കേട്ടപ്പോൾ വല്ലാത്ത ഇഷ്ടം തോന്നി നല്ല ശൈലി ആരും കേട്ടിരുന്നു പോവും മനസ്സിൽ തട്ടുന്ന വാക്കുകൾ

  • @meenajohn1905
    @meenajohn1905 Před 2 lety +4

    കത്തോലിക്കാ സഭയിൽ ഈ ദുരാചാരങ്ങളെ പുരോഹിതർ നിർത്തലാക്കണം,, സത്യത്തിന്റെ ജ്ഞാനം,സത്യവിശ്വാസം, സ്വർഗീയ ചിന്തകൾ പകർന്നുകൊടുക്കണം

  • @lillyrajan521
    @lillyrajan521 Před 3 lety +5

    പിതാവിന്റെ വചനം എന്നെ സ്പ ർശി ച്ചു

  • @abdurahmananwar5947
    @abdurahmananwar5947 Před 2 lety +2

    Good speech

  • @philipose9682
    @philipose9682 Před 3 lety +3

    Thirumeni bible padichittu parayunnathanu.v good

  • @sinisoni2401
    @sinisoni2401 Před 3 lety +7

    In the name of Jesus We have the victory

  • @johnv3423
    @johnv3423 Před 2 lety +4

    അച്ഛന്റ്റെ പ്രസംഗം കേട്ടുമാനസാന്ത്രപെട്ടു യേശുവിനെ സ്വീകരിക്ക്

  • @rafeeqm7915
    @rafeeqm7915 Před 2 lety +2

    Very good speach

  • @rintus8275
    @rintus8275 Před 3 lety +3

    Titus koriyakke onnippicha. Jesus Christ. innmm. Jeevikkunnu Thirumeni. Holy. Spiritp. Pravthikkettr. O My. God 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @baseermohammed3402
    @baseermohammed3402 Před 2 lety +11

    ക്രൈസ്തവ സഭ ഇന്ന് ഹിന്ദു ആചാരങ്ങൾ പിന്തുടരുന്നു

    • @jeslojohn7226
      @jeslojohn7226 Před 2 lety +1

      വളരെ ശരിയാണ്.

    • @alexanderkurian697
      @alexanderkurian697 Před 2 lety +1

      Oru samshyam venda

    • @sreekeshmohanan9728
      @sreekeshmohanan9728 Před 2 lety

      Innu maathram alla...ക്രൈസ്തവർ ഇവിടെ വന്നത് മുതൽ ഇവിടത്തെ ആചാരവും ആയി അവർ ഇഴുകി ചേർന്ന്....

  • @mathewprince6335
    @mathewprince6335 Před 3 lety +9

    ഞാൻ ഒരു Pentecost Pastor ആണ്
    എന്നാൽ ഇദ്ദേഹത്തിൻ്റെ പ്രസംഗം എനിക്കു പ്രിയങ്കരമാണ്

  • @baseermohammed3402
    @baseermohammed3402 Před 2 lety +3

    എന്ത് നല്ല പ്രസംഗം

  • @minijoseph8989
    @minijoseph8989 Před 3 lety +1

    Godislove

  • @shajimani2868
    @shajimani2868 Před 4 lety +8

    God bless you

  • @lovelyromin1505
    @lovelyromin1505 Před 4 lety +9

    proud of you.

  • @abdullhmayukh995
    @abdullhmayukh995 Před 2 lety +2

    Rarely in rare I coud find out a real priest with virtue, he leads the devotees to Holly paths and bothered about their humanity. എല്ലാ മതങ്ങളിലെയും ഒട്ടു മിക്ക പുരോഹിതരും
    മറ്റു മതസ്ഥരെ അവഹേളിക്കുന്ന പ്രസംഗങ്ങൾ ങ്ങൾ ആണ് നടത്താറുള്ളത്, സ്വന്തം മതം മാത്രമാണ് ശ്രേഷ്ഠ മെന്നും മറ്റു മതസ്ഥർ നികൃഷ്ട മെന്നും പറയുന്നവർക്കിടയിൽ പിതാവേ അങ്ങ് വേറിട്ടു നിൽക്കുന്നു.
    May God bless you with healthy long life.

  • @elizabethraju6503
    @elizabethraju6503 Před 11 měsíci

    Praisethelord-GodblessTherumani

  • @srsr8839
    @srsr8839 Před 4 lety +6

    God bless you thirumeni

  • @darypaul1661
    @darypaul1661 Před 4 lety +8

    പരിപൂർണ്ണ സത്യം, ദൈവത്തിനു സ്തുതി....

  • @shameershameerbabu4548
    @shameershameerbabu4548 Před 2 lety +3

    കേൾക്കാൻ നല്ല സുഖമുള്ള പ്രഭാഷണം

  • @georgept2927
    @georgept2927 Před 3 lety +3

    Suvisesham..prasangikkunnathu..mattullavare..allenkilmattu.samudayanguludeajarangale..kuttamparanju..kondalla..thirumeni.paranja..ajara.anushtsnangal..sabhayilum..nadakkunnudu..ille...suvsesham...prasangikkuthu..yesvinte..athmavinekelvikkarku..kodukkuvan..vendiyayrikknam...

  • @tijithomas461
    @tijithomas461 Před 4 lety +4

    Anugrahikuka Thirumeni

  • @robert.p.g1561
    @robert.p.g1561 Před 4 lety +4

    Very good and great മെസ്സേജ് . Yes thanks.

  • @bibinjose2365
    @bibinjose2365 Před 2 lety +2

    തിരുമേനീ...............ഒരൊറ്റ തളളായിരുന്നു

  • @vinodag4115
    @vinodag4115 Před 3 lety +3

    Valare santhosham uyarnna chinthakal

  • @paulosemathay2872
    @paulosemathay2872 Před 3 lety +7

    നമ്മുടെ ഇടയിലും ഉണ്ട്. കുറെ ആൾക്കാരെ വിശുദ്ധ റാക്കി പ്രാർത്ഥിക്കുന്നുണ്ട് ക്രിസ്തു വിനേക്കാൾ പ്രാധാന്യം അവർക്കു ആണ്

    • @merinjacob1196
      @merinjacob1196 Před 3 lety +2

      Respected Thirumeni
      Your message is a spiritual message to all the Christians
      May God bless you to deliver many more messages like this

  • @hakkimm2565
    @hakkimm2565 Před 2 lety +3

    ഹിന്ദുവിലും, മുസ്ലിമിലുമെല്ലാം തിരുമേനിമാരുണ്ട്. മുസലിയാർ, നമ്പൂതിരിമാർ എന്നിങ്ങനെ. കേരളം ഇസ്ലാം ആഗമനത്തോടെ(മേലാള )മലയാളനാടായി.മലയാളനാട്ടിലെ ഇസ്ലാമിന്റെ അനേകം ചടങ്ങുകളിൽ ഒന്നാണ് തുലാ ഭാരം. ഹിന്ദുക്കളും നടത്തിത്തുടങ്ങി. ഇപ്പോഴിതാ തൂക്കുനേർച്ച എന്ന് അതിനു പേരു നിശ്ചയിച്ചു ക്രിസ്ത്യാനികളം വലിപ്പംഭാവിക്കാൻ ശ്രമിച്ചുനോക്കുന്നു. 🥰🥰

  • @lijopb464
    @lijopb464 Před 2 lety +2

    Great Bishop

  • @josepj461
    @josepj461 Před 4 lety +59

    സഭയിൽ സത്യത്തിന്റ മാർഗം കണ്ടു തുടങ്ങി

  • @njanorumalayali7032
    @njanorumalayali7032 Před 3 lety +6

    🌷🌷🌷Good speeches 🌷

  • @dineshchandranmanarcad2811

    ഓണം ഹിന്ദു കളുടെ മാത്രം ആഘോഷം അല്ല

  • @minijoseph8989
    @minijoseph8989 Před 2 lety +2

    Verygood

  • @abdulmajeedk452
    @abdulmajeedk452 Před 4 lety +37

    ഇപ്പോൾ നാട്ടിലെ ട്രെന്റ് ആണ് മതേതരത്വം കാണിക്കൽ. മറ്റുള്ളവരുടെ ആരാധന അനുകരിക്കൽ ആണ് മതേതരത്വം എന്നാണ് ഇവർ വിചാരിക്കുന്നത്. മറ്റുള്ളവരുടെ ആരാധനയോ ആരാധനലയമോ കണ്ടാൽ വെറുപ്പോ പുച്ഛമോ വരാതിരിക്കൽ ആണ് മതേതരത്വം.. അച്ഛന് അഭിവാദ്യങ്ങൾ

  • @rajudaniel1
    @rajudaniel1 Před 4 lety +12

    എന്റെ കർത്താവേ എന്റെ ദൈവമേ
    🙏🙏🙏🙏🙏🙏🙏

  • @minikurien116
    @minikurien116 Před rokem

    Very, good, message, thank, u, bishop,

  • @kkbabu4053
    @kkbabu4053 Před 4 lety +6

    Hallelujah. Glory to God.

  • @alanmathew5948
    @alanmathew5948 Před 4 lety +9

    God bless you father , I'm a born again pentecostal, thank you for the video.

  • @lalithaslalithamactivity4066

    Correct