Water Tank അറിയേണ്ടത് എല്ലാം | Tank Quality, Colour, Installation, Stand Fitting Auto Water Level

Sdílet
Vložit

Komentáře • 28

  • @backbenchers01
    @backbenchers01 Před rokem +2

    Good Video... ഇതിൽ കാണിച്ചിരിക്കുന്ന KR TECH Water Level Controller വാങ്ങി ഉപയേഗിക്കുന്നുണ്ട്. ഫിറ്റിംഗ് അടക്കമാണ് ചെയ്തത്. വളരെ നല്ലതും ഉപകാരപ്പെടുന്നതും ആയ ഒരു Product ആണ്. വെള്ളം അനാവശ്യമായി പാഴായി പോവാതിരിക്കാനും അതുപോലെ ടാങ്ക് ഓട്ടോമാറ്റിക് ആയി ഫില്ല് ആവാനും ഒക്കെ നല്ലതാണ്

  • @shareefshareef8030
    @shareefshareef8030 Před rokem +1

    നിങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് bro. ഓരോന്നും അക്കമിട്ടു പറഞ്ഞു തരുന്നുണ്ട്. പോളിയാണ് നിങ്ങൾ നിങ്ങളെ പോലെ ഒരു ആശാൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോയി 👍👍👍👍

  • @martinpmaniputhenpurackal

    You are all in all smart King
    Perfect and clean method of work
    God bless❤

  • @ranjubhaskarshivam
    @ranjubhaskarshivam Před měsícem +1

    Side 3/1.5; 2.5/1.5 middle

  • @najeebkr
    @najeebkr Před rokem

    good video ❤❤❤
    Thank you for showing Automatic water level controller

  • @althafalthaf6247
    @althafalthaf6247 Před rokem +1

    Good information,🥰

  • @abdullatheef6792
    @abdullatheef6792 Před rokem +1

    Waight water tankil 100% wellam chudavilla

  • @jmmj2318
    @jmmj2318 Před rokem

    ഇന്നത്തെ കാലത്ത് വെർട്ടിക്കൽ പൊസിഷനിൽ വരുന്ന അടിയിൽ വാൽവുള്ള ടാങ്ക് ഫിക്സ് ചെയ്യുന്നത് അല്ലേ നല്ലത് ? സ്വന്തം അനുഭവത്തിൽ നിന്ന്

  • @MrSaneemlal
    @MrSaneemlal Před rokem +1

    3rd മിനുട്ടിൽ കാണിക്കുന്ന automatic water level controller നെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്. കേരളത്തിൽ എവിടെയും delivery അടക്കം എന്ത് ചാർജ് വരും. Wholesale supply ചെയ്യുമോ??

    • @jesnakr6262
      @jesnakr6262 Před rokem +1

      It's a good product. എൻ്റെ വീട്ടിൽ വെച്ചിട്ടുണ്ട്. സർവീസും വളരെ നല്ലതാണ്. എപ്പോൾ contact ചെയ്താലും നല്ല response ഉണ്ട്.

  • @MrCollocat
    @MrCollocat Před rokem

    പ്രെഷർ പമ്പ് വെക്കുമ്പോൾ ടാങ്ക് ഏറ്റവും മേലെ വെക്കണം എന്നുണ്ടോ

  • @abduraheemraheem7619
    @abduraheemraheem7619 Před rokem

    ഡിഫ്രന്റ് ഉയരം ഉള്ള ടാങ്കുകൾ ഉയരം കുറഞ്ഞ ടാങ്ക് ഉയർത്തി വെക്കാതെ ഫിറ്റ്‌ ചെയ്യാൻ വല്ല മാർഗവും ഉണ്ടോ ബ്രോ...?

  • @riyasmannarkkad2453
    @riyasmannarkkad2453 Před rokem

    Steel tank ano plastic tank ano better

  • @riyasariyas8779
    @riyasariyas8779 Před rokem +2

    👍👍👍👍👍👍

  • @riyasusman64
    @riyasusman64 Před rokem

    overflow watter കിണറ്റിലേക്ക് എങ്ങനെ പോകും footvalve ഉണ്ടല്ലോ.

  • @ajidpp123
    @ajidpp123 Před rokem +2

    👌👍💪❤️

  • @muhammadm4078
    @muhammadm4078 Před rokem +1

    👌💥

  • @MohanKumar-um1dr
    @MohanKumar-um1dr Před rokem +1

    🙏🙏🙏🙏

  • @AnandakrishnanM27
    @AnandakrishnanM27 Před rokem

    awesome informative video

  • @krtechsolutions5635
    @krtechsolutions5635 Před rokem

    Thanks ❤❤

  • @ADILKHAN-gh4xg
    @ADILKHAN-gh4xg Před rokem

    Work ji

  • @pradipanp
    @pradipanp Před rokem

    രണ്ടാമത്തെ നിലയിലെ സ്കൊയര്‍ ഷവറില്‍ നന്നായി വെള്ളം വരണമെങ്കില്‍ വാട്ടര്‍ ടാങ്ക് എത്ര ഹൈറ്റില്‍ വെക്കേണ്ടി വരും ബ്രോ

    • @sandeeshkolarad3659
      @sandeeshkolarad3659 Před rokem +1

      രണ്ട് മീറ്റർ ഹൈറ്റ്

    • @anoopmp8608
      @anoopmp8608 Před rokem +1

      പ്രെഷർ പമ്പ് വെച്ചാൽ എല്ലാം ടാപ്പിലും ഉപകാരപ്പെടും

    • @pradipanp
      @pradipanp Před rokem

      Thanks guys