Wall Mount Closet Installation Guide | GROHE + CERA Budget Price | Wall Hung Closet Fitting Tricks

Sdílet
Vložit
  • čas přidán 1. 09. 2020
  • WMEWC CERA 5800₹
    UNISET or FLUSH TANK GROHE 4800₹
    FLUSH PLATE or Switch GROHE 1700₹
    WELCOME
    ഇതൊരു ബഡ്ജറ്റ് wmewc ആണ്.
    സ്ഥല കുറവുള്ള ടോയ്‌ലറ്റിൽ വീട്ടുകാർക്കും,
    എല്ലാ പ്ലംബർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇത്
    വീട്ടുകാർ wall മൌണ്ട് ക്ലോസെറ്റ് വെക്കാൻ സദാരണ മടികണിക്കാറുണ്ട്, അവർക്കുള്ള പേടി മാറ്റാൻ ഈ വിഡിയോ ഉപകരിക്കും.
    ഫിറ്റിങ് അറിയാത്തവർക്ക് ഫിറ്റിങ്ങും പഠിക്കാം.
    ഇനിയും ഒരുപാട് work realated video ചെയ്യാൻ ആഗ്രഹമുണ്ട്(ia) വീഡിയോ കാണുന്നവർ സബ്സ്ക്രൈബ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
    Buy Bosch electric screw driver on Amazon tape link below
    amzn.to/3mUhTQU
    ഫ്ലോർ സിങ്ക് ടാപ്പ് /പില്ലർ ടാപ്പ് ഫിറ്റിങ് കാണണോ ലിങ്ക് താഴെ 👇🏻👇🏻👇🏻👇🏻👇🏻
    • Table Top Sink Tap Ins...
    steel rail ഫിറ്റിങ് പഠിക്കാം
    വരാന്തയിൽ ഹാഫ് സ്റ്റീൽ ഗ്രിൽസ് കാണാൻ
    • Steel Hand Rail Instal...
    ജിപ്സം കൊണ്ട് ബീം ഉണ്ടാകുന്നത് പഠിക്കണോ?👇👇👇
    • Gypsum Pergola Making ...
    സീലിംഗിൽ ഡിസൈൻ ഉണ്ടാക്കൻ പഠിക്കാം👇👇
    • Wedding Room Gypsum Ce...
    ജിപ്സം സീലിംഗ് ആദ്യം തൊട്ട് കാണാം 👇👇👇
    • Gypsum Ceiling | ജിപ്സ...
    ആട്‌ ഫാം/ വെൽഡിങ് വർക്ക് പഠിക്കാൻ 👇👇👇
    • Making A Goat Farm In ...
    #techhackwork
    #wall_mount_closet
    #conceiled_flush
  • Jak na to + styl

Komentáře • 234

  • @Techhackwork
    @Techhackwork  Před 3 lety

    ഇതിൻ്റെ frame അഥവാ conceiled ഫ്ലഷ് ടാങ്ക് ഫിറ്റ് ചെയ്യുന്ന വീഡിയോ ചെയ്തിട്ടുണ്ട് കാണാൻ ലിങ്ക് ടാപ്പ് ചെയ്താൽ മതി🥰
    czcams.com/video/OCAN7UWbxXA/video.html

  • @mphaneefakvr
    @mphaneefakvr Před 3 lety +18

    ഞാനും ഇത് ഫിറ്റ് ചെയ്തതാ 8 വർഷം മുൻപ് ഇപ്പോഴും സൗദിയിൽ വർക് ചെയ്യുന്നു share ചെയ്ത മനസ്സിന് സമാധാനം

  • @smrknr
    @smrknr Před 3 lety +2

    നാട്ടുകാരാ വീഡിയോസ് ഇന്നലെയാണ് കൺടത് അടിപൊളി.നല്ല അവതരണം.

  • @zuhairahmed7988
    @zuhairahmed7988 Před 3 lety +8

    Ningal poliyanu bro, subscribed.
    Ella Vediosinum nalla reach kittate.

  • @shareefshanu8000
    @shareefshanu8000 Před 3 lety +2

    Nigal alu supper an alla athukum meale💪💪💪now iam your subscriber time oru pad ayi nale nigalude video full kandrikkum

  • @basheervaliyaveedu343
    @basheervaliyaveedu343 Před 3 lety +2

    Macha eniyum nalla vedio cheyyanam ellavarum padikkatte

  • @timepass2078
    @timepass2078 Před 3 lety +3

    നിങ്ങൾ പൊളി ആണ് മച്ചാനെ 😘

  • @jobingeorge8607
    @jobingeorge8607 Před rokem +1

    ഇന്ന് എനിക്ക് ഈ വീഡിയോ പ്രയോജനപ്പെട്ടു

  • @OMWay
    @OMWay Před 3 lety +1

    Adipoli nee ushar aakku...Support Und Koode

  • @kalandershabm9
    @kalandershabm9 Před 3 lety +1

    Ente veetil fit cheyditund
    Chila time water Leak aavund ad sheriyaakunna oru video cheyyaan pattumo

  • @TGSCOVAI
    @TGSCOVAI Před 3 lety +4

    Informative and work genuinity are your pl us points keep it up your good work

  • @jokandathil
    @jokandathil Před 3 lety +11

    ഒരു mic use ചെയ്യണം bro

  • @seafarerthejus8452
    @seafarerthejus8452 Před 2 lety

    Bro aah randu rod um floor un thamil uka distance ethreya.. please parayumo?

  • @sruthinpallaram
    @sruthinpallaram Před rokem

    Side wall drainage bathroominu cheyyan patumo

  • @moseskp1780
    @moseskp1780 Před 3 lety +3

    Bro ; wall mounted ആണോ നല്ലത് ഏത് brand ഏത് model cost കൂടി നോക്കി പറ്റുമെങ്കിൽ ത്രശ്ശൂർ ജില്ലയിൽ വർക്ക് ചെയ്യാമോ

  • @mohammadzahed6363
    @mohammadzahed6363 Před 3 lety

    Good work thanks Bhai

  • @jothish7222
    @jothish7222 Před 3 lety +1

    Washdown closet eata nallath onn parayamoo

  • @AKHiLAdz
    @AKHiLAdz Před 3 lety

    Silicon edendaa aavishym ellaa. Leack check cheyithitt mathram vengil eduvaa

  • @muhammadrafeequeb2247
    @muhammadrafeequeb2247 Před 3 lety +1

    സൂപ്പർ

  • @javadkv
    @javadkv Před 3 lety +1

    വീഡിയോസ് എല്ലാം അടിപൊളി .നിങ്ങൾ നല്ല ഒരു mic use ചെയ്യണം .

  • @sadheeshsadheesh7981
    @sadheeshsadheesh7981 Před 3 lety +1

    പൊളിച്ചു ബ്രോ

  • @rahul_rayaroth940
    @rahul_rayaroth940 Před 2 lety +1

    Bro very infomative videos.. Concealed flush tank vekan udesikkunu. Ethu brand ayirikum nallath. Oru confusion.

  • @seafarerthejus8452
    @seafarerthejus8452 Před 2 lety +1

    Somebody please tell evide thitu evide vere anu 14 inch 18 inch parayune?

  • @mechanical023
    @mechanical023 Před rokem

    Etra CM an fixeyunna rod porathekk undakuka

  • @gowrishankarshankar6589
    @gowrishankarshankar6589 Před 3 lety +1

    Good information

  • @haridasv8618
    @haridasv8618 Před 11 měsíci

    Halo bro wall mount closet f pushing valve fitting mesharmet seatcavr fitting

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 Před rokem +2

    Super poli 👍👍

  • @saheersaheer4760
    @saheersaheer4760 Před 2 lety +4

    Push button press cheaythittu flush wrk cheayunilla nthayirikum prblm

  • @shraavansiva9779
    @shraavansiva9779 Před 3 lety

    Thanks bro

  • @sreejithpattaya6055
    @sreejithpattaya6055 Před 3 lety +1

    Measurement.tape?

  • @muhammedkabeerkabeercochin3639

    Supper finish

  • @sandeepb5281
    @sandeepb5281 Před rokem

    Height koodippoyaal kuraykkaan pinne enthaa cheyyuka?

  • @santhosheg8422
    @santhosheg8422 Před 3 lety +1

    geberit flush tank wallil conceald cheyyunna vidio idaamo

  • @shameershameersha2736
    @shameershameersha2736 Před 3 lety

    Adipoli

  • @shibumibsa4818
    @shibumibsa4818 Před 2 lety +1

    Super

  • @proteinjunction1502
    @proteinjunction1502 Před 2 lety +2

    Comfort height toilets measure at least 16 inches from the floor to the bowl's rim and may measure higher. The recommended height for a universal height toilet including the seat is 17 to 19 inches from floor to seat.

  • @sreelatha1836
    @sreelatha1836 Před 3 lety +2

    Cera brand use chaiyam vicharikunne. But shop person paranju full seal veno atho half seal veno yennu

    • @Techhackwork
      @Techhackwork  Před 3 lety +1

      Half മതി Sis, ഇത് ഒരു വെറൈറ്റി ക്ക് വച്ച് നോക്കിയതാണ്. ഇതിന് വില കൂടും

  • @ilavarasane5668
    @ilavarasane5668 Před 3 lety

    Vanakkam nanba,,

  • @cmabhijith
    @cmabhijith Před 3 lety +3

    Flush tankinu valla repair vannal engane cheyyum

    • @Techhackwork
      @Techhackwork  Před 3 lety +2

      switch കവർ ഓപ്പൺ ചെയ്താൽ അതിനകത്തെ എല്ലാ പാർട്സും മാറ്റാൻ പറ്റും. ടാങ്ക് ഫിറ്റ് ചെയ്യുന്നതിന് മുൻപ് ലീക്ക് ടെസ്റ്റ് ചെയ്യണം.
      ടൈൽ വർക്കേഴ്സിനോട് ( വീട്ട്കാരോട് ) കാര്യം പറഞ്ഞ് ടാങ്കിന് damage വരുത്താതെ ചെയ്യാൻ പറഞ്ഞാൽ മതി. 😍😍😍😍😍

  • @Fida-o4y
    @Fida-o4y Před 3 lety +3

    Consealed flush vekkunna vedio yude link undo

  • @vinodn6024
    @vinodn6024 Před 3 lety

    Supper

  • @Abulayal82
    @Abulayal82 Před 3 lety +4

    Wall hang ഏത് brand ആണ് നല്ലത് (economy)

  • @anupedappallikkaranedappal3946

    Palakkad work എടുക്കുമോ

  • @AchayanteKattankappi
    @AchayanteKattankappi Před 3 lety +1

    Nice

  • @mechanical023
    @mechanical023 Před rokem

    Min. Lenght of bolt ethran

  • @fanazbinfazal6305
    @fanazbinfazal6305 Před 3 lety +3

    CERA wall hung closet MODEL: CIERRA 9”

  • @navas....6418
    @navas....6418 Před 3 lety +2

    👍👍

  • @hamzaelectropoint5028
    @hamzaelectropoint5028 Před 3 lety +1

    Metropole flushvalve vedeo undo

    • @Techhackwork
      @Techhackwork  Před 3 lety +1

      ഇല്ല ബ്രോ. ഞാൻ യൂട്യൂബ് തുടങ്ങിയിട്ട് 1 മാസം അയതെ ഉള്ളൂ. ഫ്ലഷ് ടാങ്ക് വീഡിയോ ചെയ്യുന്നുണ്ട്. ia. 😍😍😍😍😍

  • @nasarpk652
    @nasarpk652 Před 3 lety

    Good

  • @thelastgs-pian9965
    @thelastgs-pian9965 Před 3 lety +2

    Bathromm sthalam kuravaanengil, floor mount aano alle wall mount aano uchitham,?

  • @sunilkumararickattu1845
    @sunilkumararickattu1845 Před 3 lety +1

    💅Drill machine Bosch aano?

    • @Techhackwork
      @Techhackwork  Před 3 lety

      Yes.
      Buy My Drilling machine
      amzn.to/3ahooZ5
      My cordless mini screw driver, push to operate amzn.to/3mUhTQU

  • @samadmk4739
    @samadmk4739 Před 3 lety +2

    നീ കൊള്ളാലോ

  • @interio0.1
    @interio0.1 Před 3 lety +1

    Ply wood വർക്കിന്റെ വിഡിയോ ഇടോ

  • @rajanpd253
    @rajanpd253 Před 3 lety +1

    ചുമരിൽ സ്റ്റാൻൻ്റ് ഉണ്ടോ

  • @user-ch2ek2ef7p
    @user-ch2ek2ef7p Před 3 lety +1

    😍😍😍😍👌👌👌

  • @NidhinSuseelan
    @NidhinSuseelan Před 3 lety +1

    👌👌👌👌

  • @syedpullankottummal6930
    @syedpullankottummal6930 Před 2 lety +1

    👍👍👍

  • @nufailtp8698
    @nufailtp8698 Před 2 lety +1

    😍😍

  • @tibinable
    @tibinable Před 9 měsíci

    കൺസീൽഡ് ഫ്ലഷ് ഫിറ്റ് ചെയ്തിരിക്കുന്നത് എത്ര ഇഞ്ച് ബ്രിക്കിലാണ്

  • @Melodies1st
    @Melodies1st Před 7 dny

    Hight കൂടിപ്പോയാൽ കുറക്കാൻ പറ്റൗ?

  • @-mc7577
    @-mc7577 Před 3 lety +1

    💓💓💓💓

  • @arjunnk4174
    @arjunnk4174 Před 3 lety +4

    സ്റ്റാൻഡേർഡ് hight എത്രയാണ് finish level

  • @musthafahussain1280
    @musthafahussain1280 Před 3 lety +3

    ലീക്‌ നോക്കുന്നത് നല്ലതാണ് പിന്നീട് സിൽകോൺ അപ്ലൈ ചെയ്യൂ

  • @Ismailismail-yz1bl
    @Ismailismail-yz1bl Před měsícem

    എയർ പൈപ്പ് ഉള്ളിൽ എവിടെയാ ഫിറ്റ്‌ ചെയ്യുന്നേ അത് അവിടെ നിന്ന് അഴിഞ്ഞു വീണു

  • @ranjithpoovil500
    @ranjithpoovil500 Před 3 lety +5

    Hi, let me know the price for grohe switch please

  • @asharafsalam
    @asharafsalam Před 2 lety

    18 ഇഞ്ച് എന്ന്‌ ഫിനിഷിങ് hight എന്നു പറഞ്ഞല്ലോ അങ്ങിനെ എങ്കിൽ screw വരെ എത്ര ഇഞ്ച് കൊടുത്താൽ ആണ് 18 ഇഞ്ച് കിട്ടുക pls replay

    • @Techhackwork
      @Techhackwork  Před 2 lety

      Screw ഫ്രെയിമിൽ fixed ആണ്. ഫ്ലഷ് out top height 17.5 inch വച്ചാൽ മതി

  • @abidkizhisseri2312
    @abidkizhisseri2312 Před 3 lety

    Inner wall il wall mounted use cheyyan pattumo

  • @phharish2009
    @phharish2009 Před 2 lety +1

    Johnson wall hang toilet nte 12mm bolt extra undaakumo box il ? … installation kazhinja ppo bakki undaayi 12mm bolt.. install cheythavar paranjath additional undaayi ennanu.. aghane undaakumo ?

    • @Techhackwork
      @Techhackwork  Před 2 lety

      ചിലപ്പോൾ ക്ലോസറ്റ് വാങ്ങുമ്പോൾ കൂടെ bollt വന്നിട്ടുണ്ടാകും.

  • @najujasi667
    @najujasi667 Před 3 lety +2

    How much rate in kerala

    • @Techhackwork
      @Techhackwork  Před 3 lety +1

      blow 12കെ full അക്സസ്സ്

  • @raheescp6356
    @raheescp6356 Před 2 lety

    Finshing ലെവലിൽ ഫ്ലോർ ടു closet ടോപിലേക്കുള്ള height എത്രയാണ്

  • @sameshameer1386
    @sameshameer1386 Před 3 lety +1

    Hight koodi ppoyitto

  • @abdulsamadmp8465
    @abdulsamadmp8465 Před 3 lety

    Closet kurach higt koodiyo

    • @Techhackwork
      @Techhackwork  Před 3 lety

      അവസാന ഭാഗത്ത് പറയുന്നുണ്ട്. 🥰

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR Před 3 lety

    Grohe and cera nalle company ano

  • @ashifmalayil4878
    @ashifmalayil4878 Před 2 lety +1

    ഞാൻ ഒരു ഓൺലൈൻ കമ്പനിയുടെ കയ്യിൽ നിന്നും One Piece Closet വാങ്ങി.. 1- 220 mm 2- 300mm വീട്ടിൽ എത്തിയപ്പോൾ ഈ സൈസ് വളരെ ചെറുത് പോലെ തോന്നുന്നു.. ഇരിക്കുമ്പോ സ്ഥലം കുറവുള്ളത് പോലെ.. ഈ സൈസ് നോർമൽ സൈസ് ആണോ? അല്ലേൽ എനിക്ക് മിസ്റ്റേക്ക് പറ്റിയതാണോ? നോർമലി ആളുകൾ ചൂസ് ചെയ്യുന്ന സൈസ് എത്രയാ?

    • @Techhackwork
      @Techhackwork  Před 2 lety

      300, 250 എന്നത് അതിൻ്റെ trap centre മുതൽ wall വരെ ഉള്ള അളവാണ്, അതും സിസും തമ്മിൽ ബന്ധം ഒന്നും ഇല്ല, വലിപ്പം കൂടിയാലും ഈ അളവുകൾ same ആയിരിക്കും. ഓൺലൈൻ ആവുമ്പോൾ ഇത്തരം അബദ്ധങ്ങൾ വരാൻ ഇടയുണ്ട്,

  • @aswinchampad9714
    @aswinchampad9714 Před 3 lety +1

    Bro ithil use cheyunna electric screw driver etha??

  • @maheshps410
    @maheshps410 Před 3 lety +3

    Flash tank fittings video vennum

  • @jaseema615
    @jaseema615 Před 3 lety

    Avidathe tile matt aano

  • @Mohan70808
    @Mohan70808 Před 3 lety

    Hi broo

  • @faisalpalamadathilpalamada9418

    ഗ്രോ ഹിയുടെ കൺസീൽഡ് പ്ലാസ് ടാങ്ക് നല്ലതുതന്നെ പക്ഷേ കൂടുതൽ വെള്ളം ചിലവാകും മറ്റൊന്ന് ഇതിൻറെ ബട്ടൺ ഉറുമ്പ് കയറാതെ ശ്രദ്ധിക്കണം കാരണം അതിൻറെ ഉള്ളിലെ ബലൂണിൽ ഹോൾ വീണാൽ എയർ പ്രഷർ കിട്ടില്ല അഞ്ചു വർഷത്തിലധികമായി ഞാൻ ഉപയോഗിക്കുന്നു ഒന്നിന് ഇങ്ങനെ ഒരു പ്രശ്നം വന്നു മറ്റെല്ലാം ഓക്കേ ഒരു കുഴപ്പവും ഇതുവരെ സംഭവിച്ചിട്ടില്ല അതു കമ്പനി വന്ന മാറ്റി തന്നു

  • @vishnuarakuzhi6679
    @vishnuarakuzhi6679 Před 3 lety +2

    Adippoli verity into 😂😂😂

  • @jamshadap001
    @jamshadap001 Před 3 lety +1

    വാളിൽ ഫിക്സ് ചെയ്തുവെച്ച screw സ്റ്റാൻഡേർഡ് measurement ആണോ, അതോ ഓരോ കമ്പനിയുടെ wall mount commode inum diffrent ano.
    Grohe ബ്രാൻഡിന്റെ കൺസീൽഡ് cistern ഫിക്സ് ചെയ്തിട്ട് cera commode വെക്കാൻ പറ്റോ,

    • @Techhackwork
      @Techhackwork  Před 3 lety +1

      7". 9" ഇങ്ങനെ 2 അളവിൽ നമ്മുടെ ഇഷ്ടംപോലെ സെറ്റ് ചെയ്യാം. ഫ്ലഷ് ഫ്രെയിമിൽ ഈ രണ്ട് അളവിലുള്ള ഹോളും ഉണ്ടാവും.❤️

    • @jamshadap001
      @jamshadap001 Před 3 lety +1

      @@Techhackwork Thanks for your replay.
      9" set already ചെയ്തു വെച്ചിട്ടുണ്ടെങ്കിൽ commode വാങ്ങുന്ന സമയത്ത് 9" ഉള്ള commode തന്നെ വാങ്ങേണ്ടി വരില്ലേ
      7"&9" commode വെവ്വേറെ available ആണോ, അതോ ഒന്നിൽ തന്നെ രണ്ടളവിലും hole ഉണ്ടോ

    • @Techhackwork
      @Techhackwork  Před 3 lety

      വേറേ വേറേ വാങ്ങണം. 7 ഇഞ്ച് വച്ചാൽ 7". പറഞ്ഞ് വാങ്ങണം.

  • @rajanpd253
    @rajanpd253 Před 3 lety +1

    സ്റ്റാൻ്റ് ഇല്ലാതെ ഫിറ്റ് ചെയ്യാൻ ബുദ്ധിമുട്ടാ അല്ലെ

  • @unnimon6679
    @unnimon6679 Před 3 lety

    Srewdriver ഒന്നു പരിചയപ്പെട്ട് തുമോ സെർച്ച് ചെയ്തു കിട്ടുന്നില്ല

    • @Techhackwork
      @Techhackwork  Před 3 lety

      My cordless mini screw driver, push to operate amzn.to/3mUhTQU

    • @unnimon6679
      @unnimon6679 Před 3 lety

      @@Techhackwork ❤️

  • @manojpampuram
    @manojpampuram Před 3 lety +10

    സായിപ്പ് വന്നൊരു ചവിട്ടി നോക്കലുണ്ട് പഴയ ഓർമ്മകൾ സൗദി അരാംകോ....

  • @vishnukrishna6060
    @vishnukrishna6060 Před 2 lety

    Bro

  • @sabeenashabeer3858
    @sabeenashabeer3858 Před 3 lety +1

    Consealed flush tank complaint ആയാൽ ഒക്കെ polikkande 🤔

    • @Techhackwork
      @Techhackwork  Před 3 lety

      Tank leak ആയാൽ പൊളിക്കണം. അല്ലെങ്കിൽ അകത്ത് കൈ ഇട്ട് എല്ലാം അഴിച്ച് പുതിയത് ഫിറ്റ് ചെയ്യാം. 🥰

    • @sabeenashabeer3858
      @sabeenashabeer3858 Před 3 lety +1

      @@Techhackwork tank leakage prblm common ആണോ

    • @Techhackwork
      @Techhackwork  Před 3 lety +1

      അല്ല. ചെറിയ ശതമാനം manufacturing detects ഉണ്ടാവൂ. 90% വും പിന്നീട് ടൈൽ വെക്കുമ്പോൾ വരുന്ന അപാകതയും fitting അപാകതയും ആണ്. Clear🥰

    • @sabeenashabeer3858
      @sabeenashabeer3858 Před 3 lety

      @@Techhackwork Thanks

    • @Techhackwork
      @Techhackwork  Před 2 lety +1

      പറ്റും. 1.25" pipe flush ലെവലിൽ ഇട്ട് വച്ച് ചെയ്യാം. കാണാൻ ഭംഗി കാണില്ല

  • @akhiltc2283
    @akhiltc2283 Před 3 lety +2

    Wallmount closetന് സൈഫൺ ഫ്ലഷ് ലഭ്യമാണോ

  • @afsalnov3606
    @afsalnov3606 Před 3 lety +2

    Wall mount ൽ സിംഫോണിക് വരുന്നില്ല. One piece തന്നെയാണ് നല്ലത്.

  • @binupaul3815
    @binupaul3815 Před 2 lety

    100kg weight ulla arenkilum irunnal pottipokille

    • @sulaimanmt3675
      @sulaimanmt3675 Před rokem

      സുഹൃത്തേ അത്ര തൂക്കമുള്ള ആൾ കിടന്നേ തൂറത്തൊള്ളൂ.... ഹ്ഹ്ഹ്..

  • @achuzzcorner2800
    @achuzzcorner2800 Před 2 lety +2

    Closet Hight ethra venam

  • @ashad4235
    @ashad4235 Před 3 lety +5

    ഫ്ലഷ് ടാങ്ക് ഫിറ്റ്‌ ചെയ്യുന്ന വീഡിയോ കൂടി അപ്‌ലോഡ് ചെയ്യണം....👍

    • @Techhackwork
      @Techhackwork  Před 3 lety +2

      അടുത്ത അവസരം വരട്ടെ. 🥰👍🏻

    • @gireeshvidyapeedham
      @gireeshvidyapeedham Před 3 lety +3

      വിഡിയോ കണ്ടതുകൊണ്ടൊന്നും എല്ലാരും ഈ പണി ചെയ്യില്ല. കാണാനുള്ള രസം കൊണ്ടും ഒന്നു മനസ്സിലാക്കാമെന്നുമുള്ള ആശകൊണ്ടു മാത്രമാണ് ഇതു കാണുക. ഇത്തരം വിഡിയോകൾ സുഹൃത്തിൻ്റെ goodwill കൂട്ടുകയേ ഉള്ളൂ. All the best. ഒരു സംശയം. താങ്കൾ ഉപയോഗിച്ച tightner (Screw driver)ഏത് കമ്പനിയാ? Performance എങ്ങിനെയാ?

    • @Techhackwork
      @Techhackwork  Před 3 lety +1

      S. 😜. Bosch, usefull

    • @ismailparambath7899
      @ismailparambath7899 Před 3 lety

      @@Techhackwork ഇതിന്റെ വില എത്ര യാണ്

    • @Techhackwork
      @Techhackwork  Před 3 lety +1

      Tighter ൻ്റെത് ആണോ

  • @niranjan.s7925
    @niranjan.s7925 Před 3 lety

    Bro
    Flesh tankil ninnu closetilekk churuthaayi vellam leak aakunnu.
    Andhaan preshanam¿?????????
    Andhaan pariharam??????

    • @Techhackwork
      @Techhackwork  Před 3 lety

      പൊടി കുടുങ്ങിയതാവും, അല്ലെങ്കിൽ flush valve ശരിക്ക് ടൈറ്റ് ആയി കാണില്ല.

  • @muhammedmusthafa270
    @muhammedmusthafa270 Před rokem +4

    സിലികോൺ ഒക്കെ എല്ലാ പണിയും കഴിഞ്ഞു അവസാനം അടിച്ചാൽ മതി ഇല്ലങ്കിൽ അതിൽ പൊടിയൊക്കെ വീണു അലമ്പാവും മാത്രവുമല്ല സിലികോൺ ഇങ്ങനെ അകത്തു അടിച്ചു കയറ്റേണ്ട ആവിശ്യമില്ല ബോൾട്ട് ചെയ്ത് സെറ്റ് ആകിയതിനു ശേഷം പുറമെ നൈസ് ആയിട്ട് അടിച്ചാല്മതി പിന്നീട് ക്ലോസേറ്റ് അഴിക്കേണ്ടി വന്നാൽ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Před 3 lety +6

    നിങ്ങളെല്ലപ്പണിയും എടുക്കുന്നുടാല്ലോ evida stalam numberpls

  • @savadthasni2913
    @savadthasni2913 Před 3 lety +5

    സിലികോൺ ഇടുന്നതിനു മുൻപ് ലീക് ചെക്ക് ചെയ്യണ്ടേ ബ്രോ

    • @Techhackwork
      @Techhackwork  Před 3 lety

      😍 വിട്ട് പോയി

    • @afsalmuhammed4838
      @afsalmuhammed4838 Před 3 lety

      അധികം ഇത് സെറ്റ് ചെയ്യുമ്പോൾ ലീക്ക് ആണ് ഇതിൻറെ മെയിൻ പ്രശ്നം...
      ചിലതൊക്കെ പെട്ടെന്ന് സെറ്റ് ആകും ചിലത് രാവിലെ ഇരുന്നാൽ ഉച്ചവരെ ആകും ഒന്ന് സെറ്റ് ചെയ്തു വരാൻ....

    • @arjunnk4174
      @arjunnk4174 Před 3 lety +1

      @@afsalmuhammed4838 സത്യം ഇന്നലെ ഞാൻ വട്ടം ഇട്ടു

  • @premkumarps6140
    @premkumarps6140 Před 2 lety

    18 inch height il wall mounted closet kittumo?

    • @Techhackwork
      @Techhackwork  Před 2 lety

      നമ്മൾ ടാങ്ക് height വേക്കുംപോലെ ഇതിൻ്റെ ഹൈറ്റ് ഉയർത്താനും താഴ്ത്താനും പറ്റും

  • @jayarajala9461
    @jayarajala9461 Před 3 lety

    സ്റ്റാൻഡ് പഠിപ്പിക്കുന്നത് മുതൽ കാണിക്കുക

  • @ajuajipaan6441
    @ajuajipaan6441 Před 2 lety

    Kaakka engale nomber onn tharo

  • @Nijinshalu
    @Nijinshalu Před 3 lety

    14½" Alle nrml aayi height???

    • @Techhackwork
      @Techhackwork  Před 3 lety

      Yes ✔️
      ❤️

    • @Nijinshalu
      @Nijinshalu Před 3 lety

      @@Techhackwork brother video Ellam valare help full aane.
      Njn oru electrishan aane
      Jipsam wrk engne chyyanam enne ningade video kande masilakki.all the best

    • @Techhackwork
      @Techhackwork  Před 3 lety

      🥰

  • @lockalfishing3429
    @lockalfishing3429 Před 3 lety +1

    Ellavita closetum kurajja vilaku ladikunnu plz contact all sil price sanu

    • @Techhackwork
      @Techhackwork  Před 3 lety

      മലയാളത്തിൽ എഴുതൂ. 😍😍😍😍😍