Mahindra Thar Tour E 10 | EBL Pro Learning | Exploring Idukki

Sdílet
Vložit
  • čas přidán 30. 09. 2020
  • Facebook & Instagram Marketing Course
    Facebook, Instagram എന്നീ സോഷ്യൽ മീഡിയകൾ ഉപയോഗിച്ച് പ്രൊഫഷണൽ ആയി എങ്ങനെ Business Advertisements ചെയ്യാം എന്ന് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ മലയാളത്തിൽ വിശദീകരിക്കുന്ന Video Tutorial Course.
    Digital Marketingൽ ഒരു കരിയർ അഗ്രഹിക്കുന്നവർക്കും സംരംഭകർക്കും തീർച്ചയായും ഉപകാരപ്പെടും.
    Course Fee : 1900/-
    Special price for I am Brintow Subscribers - 1520/- (20% Discount)
    Discount Coupon Code: iambrintow
    കോഴ്സ് പർച്ചേസ് ചെയ്യുവാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ.
    Facebook & Instagram Marketing Course - imjo.in/ur7UuN
    Follow me on
    INSTAGRAM - / brintow
    for business deals contact- brintow.thankachan@gmail.com
  • Auta a dopravní prostředky

Komentáře • 347

  • @iambrintow
    @iambrintow  Před 3 lety +7

    Facebook & Instagram Marketing Course
    Facebook, Instagram എന്നീ സോഷ്യൽ മീഡിയകൾ ഉപയോഗിച്ച് പ്രൊഫഷണൽ ആയി എങ്ങനെ Business Advertisements ചെയ്യാം എന്ന് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ മലയാളത്തിൽ വിശദീകരിക്കുന്ന Video Tutorial Course.
    Digital Marketingൽ ഒരു കരിയർ അഗ്രഹിക്കുന്നവർക്കും സംരംഭകർക്കും തീർച്ചയായും ഉപകാരപ്പെടും.
    Course Fee : 1900/-
    Special price for I am Brintow Subscribers - 1520/- (20% Discount)
    Discount Coupon Code: iambrintow
    കോഴ്സ് പർച്ചേസ് ചെയ്യുവാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ.
    Facebook & Instagram Marketing Course - imjo.in/ur7UuN

  • @mohdmurshid3663
    @mohdmurshid3663 Před 3 lety +51

    ഇത്ര ബുദ്ധിമുട്ടേറിയ വഴിയിലൂടെ പോയിട്ടും ആ മുട്ടയ്ക്ക് ഒന്നും പറ്റിയില്ല അതാണ് brintow ചേട്ടൻ 😍😍😍

  • @aromalr
    @aromalr Před 3 lety +23

    Brnto, You are setting new lifestyle in kerala that many have dreamed about.. your offroad skills are really good.. i mean there is a rawness in your videos..keep it going.. !!!.

  • @malluhumanbeing291
    @malluhumanbeing291 Před 3 lety +10

    ആകെ ഞാൻ skip ചെയ്യാതെ കാണുന്ന വീഡിയോ ....അത് Iambrinto ചാനെൽ വീഡിയോസ് മാത്രം ..😍😍❤❤💪💪
    ബ്രിന്റോ ബ്രോ ദിവ്യ സിസ് ഉയിർ💗💗💗💐💐🌹🌹

  • @dudecine1313
    @dudecine1313 Před 3 lety +27

    Camera valla chest mount okke vangi set chey bro, kure moments miss cheithapole ind

  • @learningarabic2793
    @learningarabic2793 Před 3 lety +17

    We as humans tend travel and explore ...its in our blood..thats why you travel and we watch...

  • @jasonjose3043
    @jasonjose3043 Před 3 lety +5

    അതിഗംഭീരമായ ക്യാമറ വർക്ക്, വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു.

  • @jibinkalackadan
    @jibinkalackadan Před 3 lety +16

    അയ്യോ ഭിത്തിക്കു നോവും😂😂😂😅
    ദിവ്യചേച്ചി ഇല്ലാത്ത വിഷമം ബ്രിന്റോ ചേട്ടന്റെ മുഖത്ത് അറിയാൻ പറ്റുന്നുണ്ട്...🤗
    Also We miss divya chechi too❤️😑

  • @ksa7010
    @ksa7010 Před 3 lety +4

    ഇതുപോലെയുള്ള പ്രകൃതി ഭംഗിയുള്ള വീഡിയോകൾ കേരളത്തിന് വെളിയിൽ നിന്ന് കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ തന്നെ.

  • @priyeshprasannan6925
    @priyeshprasannan6925 Před 3 lety +4

    ഈ വട്ടം വീഡിയോ എടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടല്ലോ.. Video polichu... Cycling 👌 🔥🔥🔥

  • @trollcompany9447
    @trollcompany9447 Před 3 lety +43

    Divye fanse like

  • @jyoportraits
    @jyoportraits Před 3 lety +4

    ഇതുപോലത്തെ offroad വീഡിയോസ് കാണാൻ തന്നെ ഒരു രസമാണ് 😍😍👌🏼

  • @arunkozhiloth6865
    @arunkozhiloth6865 Před 3 lety +3

    Ipo manasilayi njngale chechi yetra risk eduthitta oro video edukunath yenn mazha ayal polum pavam video edukum misss chechi.....

  • @akhil4991
    @akhil4991 Před 3 lety +47

    airforce ഉം ഫയർഫോഴ്‌സും, ലൈറ്റും ടയറും ഒക്കെ ഇളക്കി മാറ്റിക്കോ, കിറുക്കന്മാർ ചൂണ്ടയുമായി ഇറങ്ങിയിട്ടുണ്ട് . ടയർ കറങ്ങുന്നു എന്ന് പറഞ്ഞു വരെ fine അടപ്പിക്കും കള്ളന്മാർ.

    • @Sworld-
      @Sworld- Před 3 lety +4

      Athe bro...Tyre മുന്നോട്ട് ആണ് karaghunnathu എന്ന് പറഞ്ഞോണ്ട് എനിക്ക് ennale 500/RS ഫീ kitti....😏😏😏

    • @midhun3601
      @midhun3601 Před 3 lety +1

      Ith KL വണ്ടി അല്ലാലോ അപ്പോ പ്രശ്നം ഉണ്ടോ?

    • @JOMZ_
      @JOMZ_ Před 3 lety

      അതിന് അത് JH വണ്ടി ആണ്

    • @akhil4991
      @akhil4991 Před 3 lety +3

      @@midhun3601 അവിടെയാണ് പ്രശ്നം, NOC ചോദിക്കും ഇല്ലെങ്കിൽ അതിനും കാശു വാങ്ങും ( നിയമപരമായി വേറെ സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത വണ്ടി ഒരു മാസത്തിൽ കൂടുതൽ തുടർച്ചയയായി without NOC വേറെ സംസ്ഥാനത്തു ഉപയോഗിക്കാൻ പാടില്ല എന്നൊരു നിയമം ഉണ്ട്, ഇപ്പോൾ അതുണ്ടോ എന്ന് ഉറപ്പില്ല കാരണം കർണാടകത്തിൽ മുൻപ് എന്തോ കേസ് ഒക്കെ ആയി ഇപ്പോൾ ഏതു സംസ്ഥാനത്തെ വണ്ടിയും കർണാടകത്തിൽ ഉപയോഗിക്കാം NOC ചോദിക്കില്ല. ഞാൻ ഉപയോഗിക്കുന്നത് KL വണ്ടിയാണ് ഇവിടെ ). പിന്നെ മണ്ടൻ കിറുക്കനാണെങ്കിൽ KL നു പകരം JH എന്ന് ചുമ്മാ രസത്തിനു എഴുതിയതാണെന്നും നമ്പർ പ്ലേറ്റ് മോഡിഫിക്കേഷൻ ആണെന്ന് പറഞ്ഞു പൈസ വാങ്ങും കാരണം മണ്ടൻ കിറുക്കന്‌ JH എന്നാൽ ജാർഖണ്ഡ് ആണെന്ന് മനസിലാക്കാനുള്ള കഴിവില്ല.

    • @akhil4991
      @akhil4991 Před 3 lety +2

      @@JOMZ_ വണ്ടി എവിടെ രജിസ്റ്റർ ചെയ്തതാണെങ്കിലും അതാതു സംസ്ഥാനങ്ങളുടെ നിയമങ്ങൾ അതാത് സംസ്ഥാനങ്ങളിൽ കയറിയാൽ പാലിക്കണം. നമ്മൾ KL വണ്ടിയുമായി തമിഴ് നാട്ടിൽ പോയാൽ അവിടുത്തെ നിയമം എന്താണോ അതാണ് പാലിക്കേണ്ടത്. കഷ്ട്ട കാലത്തിനു ഇങ്ങേരു ഈ വണ്ടിയും പൊക്കിക്കൊണ്ട് വന്നത് THE GREAT GOD 'S OWN COUNTRY യിലേക്ക് ആയിപ്പോയി, പാവം ഈ വണ്ടിയിൽ ഹെഡ്‍ലൈറ്റും ഫ്രന്റ് ഗ്ലാസും ഒഴിച്ച് ബാക്കി എല്ലാം AFTER മാർക്കറ്റ് ഫിറ്റിങ്സ് ആണ്. എന്തായാലും ഞാൻ നാട്ടിൽ എത്തിയാൽ അടുത്ത ആറു മാസത്തേക്ക് എന്റെ വണ്ടി ഞാൻ പൊതിഞ്ഞു കെട്ടി വീട്ടിൽ വെക്കും റോഡിൽ ഇറക്കില്ല പൊട്ടന്മാർ ഞാൻ ഉടുത്തിരിക്കുന്ന തുണി MVD പറയുന്ന പോലത്തേതു അല്ലെന്നോ ഞാൻ കുളിച്ചത് സന്തൂർ സോപ്പ് ഇട്ടാണെന്നോ വരെ പറഞ്ഞു FINE അടിക്കും ചിലപ്പോ.

  • @paachubava7483
    @paachubava7483 Před 3 lety +1

    Nice aayitt ozhivakki le. Nnu paranjappo aalkk sankdam und sherikkum

  • @Decadurabolin9
    @Decadurabolin9 Před 3 lety +3

    Superb video!! Really enjoyed!! Oru advice, offroading nu pokumpol prethyekichu rock climbing or crawling okkey cheyyumpol Tyre nte pressure kurachu kurakkanam, illengil rocks nte sharp edges okke kondu Tyre keeran chances valare kooduthel aanu. Moreover offroading nu Tyre pressure kurakkumpol kooduthel traction kittaan nallathaanu. Oru 25 psi aanu advisable on rocks. And on beach sand or desert 15 psi.

  • @FIREONWHEELSINDIA
    @FIREONWHEELSINDIA Před 3 lety +3

    Bro buy a gopro
    Head mount cheyyam drive cheyyumbo glassil okke mount cheythu video adukkan pattumallo

  • @mohananp4202
    @mohananp4202 Před 3 lety +1

    Keep going, egana ulla video enium pradikshikunnu

  • @themoon7153
    @themoon7153 Před 3 lety

    അടിപൊളി ആയിട്ടുണ്ട് ഇന്നത്തെ വീഡിയോ ❣️👍

  • @WanderVooks
    @WanderVooks Před 3 lety +2

    Brinto broy... Super👍 cycles trail footages കൂടുതൽ ഉlpeduthanam.

  • @malluhumanbeing291
    @malluhumanbeing291 Před 3 lety +1

    താടി വടിച്ച ലുക്ക് പോളി ആണ് ട്ടാ ...🌹🌹🌹💗💗😎

  • @jibypal4329
    @jibypal4329 Před 3 lety +1

    Thanks... for sharing off-road tips.

  • @mrmallu7786
    @mrmallu7786 Před 3 lety +2

    ബ്രോ നിങ്ങളുടെ ഗ്യാരേജ് ഇഷ്ടം. അവിടെ കൊമ്പന്മാര് കിടക്കുന്നതു കാണാൻ രസം ആണ്.

  • @sharunmv1782
    @sharunmv1782 Před 3 lety

    Woov video polich... offroad helicam vech edutha vere level aayene👌👌

  • @DiabloAnthonio
    @DiabloAnthonio Před 3 lety +1

    awesome brother i will be joining you soon

  • @jomonjose5994
    @jomonjose5994 Před 3 lety +2

    ജമ്പനും തുമ്പനും...പൊളി....👌👌👌🤗

  • @kuttynk5386
    @kuttynk5386 Před 3 lety

    Bro modification problem face cheyunundo by mvd

  • @ARJUN-th3oc
    @ARJUN-th3oc Před 3 lety +4

    etokeee annn lyf pwliiii 🔥🔥🔥🔥

  • @laforesta1882
    @laforesta1882 Před 3 lety +1

    Thanks for making videos 💟

  • @JamesJohnYoutube
    @JamesJohnYoutube Před 3 lety +1

    oru modification problem ennne patti video cheyyavvoo

  • @adheeb__7503
    @adheeb__7503 Před 3 lety

    Hi bro, Thar 2020 എല്ലാ showrooms എത്തി എന്ന് കേട്ടു, I don't know about that, can u review on lifestyle model

  • @nknishand
    @nknishand Před 3 lety +2

    Great effort bro Camara work poli 🔥

  • @sanssans4365
    @sanssans4365 Před 3 lety +1

    ഇതൊക്കെ കാണുമ്പോൾ കൊതിയാകുന്നു ഞങ്ങൾക്കു ഇതൊക്കൊ കാണാനേ പറഞ്ഞിട്ടുള്ളു സൂപ്പറായിട്ടുണ്ട്

  • @abrahamkuruvilla1987
    @abrahamkuruvilla1987 Před 3 lety +2

    Looks like you and your friends are having a great time. Enjoy your young life....

  • @jungnay
    @jungnay Před 3 lety +1

    Spent whole night binge watching your content even though I don’t understand the language. If possible can you please put subtitles so that your content has a far greater audience.

  • @sheineshaju9129
    @sheineshaju9129 Před 3 lety +1

    Ottakku Tahr nte pala angle vachu short edutatu powli ❤️

  • @chackodevasia-9142
    @chackodevasia-9142 Před 3 lety +3

    Dedication hardwork passion caring.. 😍💞🥰🥰

  • @Sujithraj2255
    @Sujithraj2255 Před 3 lety +1

    Nammade vandi pwoli aanu tto...

  • @nithinfrancis5161
    @nithinfrancis5161 Před 3 lety +1

    aa watch te review edamo

  • @sandeepmohan5462
    @sandeepmohan5462 Před 3 lety +6

    *19:17** Chef Amruth spotted...*

  • @thomasjose5374
    @thomasjose5374 Před 3 lety +7

    bro return viitelethee wife entte reaction or replay edukkaamayerunnuuu

  • @jibinkalackadan
    @jibinkalackadan Před 3 lety +2

    Chetta gopro cycle il fit chyth track cheyyunath kooodi kaanikkane

  • @santokoshy8246
    @santokoshy8246 Před 3 lety +8

    Bro, Go pro mount cheyu helmetil it will be perfect, Any way happy after watching your vlog❤️😘

  • @vaz2vazvaz120
    @vaz2vazvaz120 Před 3 lety +2

    Devya ellatha veedio oru rasavumella 😊😊

  • @unni4594
    @unni4594 Před 3 lety +1

    Appreciate your efforts 👏👏

  • @muthumonjeelani3936
    @muthumonjeelani3936 Před 3 lety +1

    kaanaN korach late aayi.... therakkilaarnnu... poli vedioo

  • @vinuthomaskoshy5747
    @vinuthomaskoshy5747 Před 3 lety

    Bro.. this is life....✌ nice video👍

  • @sukumarakurup369
    @sukumarakurup369 Před 3 lety +1

    Bro gopro vagiyku pinna mount vagiyku

  • @venkatragavanvenkat9598
    @venkatragavanvenkat9598 Před 3 lety +1

    Super bro , going forward

  • @abikabid371
    @abikabid371 Před 3 lety +1

    Brintow bhaai adipoli 😍

  • @favasfavu4860
    @favasfavu4860 Před 3 lety +1

    Waiting for next awesome video broo😍😍😍❤❤🎧🎧

  • @pmscreation9694
    @pmscreation9694 Před 3 lety +1

    Yatrayil rode oke parijsyspedutha
    Poliyakum

  • @manoshm1
    @manoshm1 Před 3 lety +2

    Brintow Bro real profession ethanuuu oru video chayamooo oru full Home tour video 🥰🥰👌👍

  • @jamsheersanu1529
    @jamsheersanu1529 Před 3 lety +3

    Divya chachi ellathay oru sugamilla vedio kanan next vedio chachi vanam

  • @ashlinbabu5278
    @ashlinbabu5278 Před 3 lety +1

    Solo povumbo shots inn drone use chaiyunnaatha elupam......

  • @kamaljees
    @kamaljees Před 3 lety

    Hi brinto. Nice video. Which watch you use. Tell me the Company and model please

  • @general_pinochet
    @general_pinochet Před 3 lety +1

    Front camerayile mirror mode ozhivakki koode, ithiri confusing anu...

  • @karim3894
    @karim3894 Před 3 lety +1

    You should be somewhere in the US. There are lots of activities in US people like you. Government supports such kind of activities.
    I have the same taste as yours, unfortunately, no time. Work, family all that but still I find some days to enjoy. Keep exploring ..when you get old you will have some memories. 👍

  • @themoon7153
    @themoon7153 Před 3 lety +1

    മൊഞ്ചനായിട്ടുണ്ടല്ലോ 😍

  • @HariNambiar
    @HariNambiar Před 3 lety +1

    Nice video. Louis is treating the wood like bones only. Very careful. hahaha!

  • @vishnusankar5152
    @vishnusankar5152 Před 3 lety

    Bro phone eeda
    Nnalla cam cam edekyu switch cheyyan patunnundallo
    I think ista a good feature

  • @binilpakkattu1606
    @binilpakkattu1606 Před 3 lety +1

    Oru gopro set aaku machaane..athakumbo head mount cheyaalo..

  • @techajayan4312
    @techajayan4312 Před 3 lety +1

    Good effort 🤗🤗🤗🤗

  • @pranav7318
    @pranav7318 Před 3 lety

    Nice bro❤️😇

  • @krishnadasms7809
    @krishnadasms7809 Před 3 lety +1

    Pwoliyeeee 😍😍😍

  • @user-mh6uf4yv3w
    @user-mh6uf4yv3w Před 3 lety +1

    good bro👍❤

  • @AneesAJ
    @AneesAJ Před 3 lety +1

    Superb bro, cycling 👍🏻

  • @aneeshjohn9hhhh
    @aneeshjohn9hhhh Před 3 lety +2

    Interesting video bro .but you have to reveal why its written airforce in your vehicle 😊

  • @bijojoseph1659
    @bijojoseph1659 Před 3 lety

    Hello Brintow😃 Adipoli video👌 Enjoying, Entertainment everything... Keep going...👍 Kaanunna place Allam nalla views...👍Ee vlogil Santhosh pandith aayallo... allam buddy thanne cheyunnu...👍 Cycling nice👌Next video wifineyum kondu same placil oru vlog cheyu appo randuperudeyum sangadam marum👍 Kochin FAT and MTB bicycle buddy 🤘

  • @hridhuskitchencorner2667
    @hridhuskitchencorner2667 Před 3 lety +2

    Very nice video enjoy it

  • @travelstoriesofjbr2417
    @travelstoriesofjbr2417 Před 3 lety +6

    സൈക്കിൾ എല്ലാം ഇറക്കിവെച്ചോ.. കോക്കാച്ചി പിടിക്കാൻ ഇറങ്ങീട്ടുണ്ട്

  • @abyvarghese524
    @abyvarghese524 Před 3 lety

    Automatic hub nte problem anthane?

  • @D4Daniel
    @D4Daniel Před 3 lety +1

    Adipoli..

  • @M4V3R1CK_GAMING
    @M4V3R1CK_GAMING Před 3 lety +3

    Awesome upload, have you done any upgrades to your suspension? cheers from south africa

    • @iambrintow
      @iambrintow  Před 3 lety +1

      No suspension upgrades

    • @M4V3R1CK_GAMING
      @M4V3R1CK_GAMING Před 3 lety

      @@iambrintow thanks for the quick response, your Thar looks quite a bit higher them mine, probably the tyres you've got on.

    • @iambrintow
      @iambrintow  Před 3 lety

      265/75/16 tyre size

  • @imthimerchandiser243
    @imthimerchandiser243 Před 3 lety +1

    Wishes from Dubai. Stay blessed. Any plan to go for new Thar 2020 as it’s reasonably priced I believe. As a Jeep liver what’s ur opinion and by now you wud hav thought about fixing the roof rack (carrier) which I m wondering how to handle this? Pls share ur thoughts.

  • @nayanmistry8165
    @nayanmistry8165 Před 3 lety +1

    Bro share your Vcross camping videos

  • @ajaska1288
    @ajaska1288 Před 3 lety +1

    Adipoli💞

  • @arjunlakshman266
    @arjunlakshman266 Před 3 lety +1

    പൊളി വീഡിയോ ആയിട്ടുണ്ട് 👌🏼👌🏼👌🏼🤩😍❤️
    പക്ഷേ ചേച്ചിനെ മിസ്സ്‌ ചെയ്യുന്നു ☹️

  • @sudhirrajan8797
    @sudhirrajan8797 Před 3 lety

    Bro nice roads and and track in mukkam

  • @sabira5437
    @sabira5437 Před 3 lety +1

    jeep wrangelar video edumo machaney

  • @mirshadrahman6045
    @mirshadrahman6045 Před 3 lety

    Bro status വെക്കാൻ പറ്റുന്ന small videos ഉണ്ടോ??

  • @tijokmathew7530
    @tijokmathew7530 Před 3 lety +1

    Adipowli

  • @aibelxaviour9683
    @aibelxaviour9683 Před 3 lety

    bro aa drowninwpatti onnu parayamo

  • @saneeshts5289
    @saneeshts5289 Před 3 lety +1

    Nice Brintow bro.... Keep going

  • @mubarakbabumubarak8855
    @mubarakbabumubarak8855 Před 3 lety +1

    Chullan ayittundtoo

  • @vijaysreenath7763
    @vijaysreenath7763 Před 3 lety

    Brinto bro😍😍

  • @theweekendgurney4576
    @theweekendgurney4576 Před 3 lety +1

    Brintow chetta..polich

  • @jaisalnh8784
    @jaisalnh8784 Před 3 lety +1

    Bro aa disposable plate oyivakkamayirunnu
    Just parnjanne ollu
    Videos motham powli aane full support

  • @sarang_vs
    @sarang_vs Před 3 lety +3

    Plz review your watch 🙌🏻

  • @heyathul
    @heyathul Před 3 lety +1

    brinto ചേട്ടാ gopro medikk ennit chest mount allel head mount use ചെയ് ത് നോക്ക് സൂപ്പർ ആയിരിക്കും visuals

  • @theexplorer1383
    @theexplorer1383 Před 3 lety

    Bro job parayuuoo kura divasam kond chothikunuu

  • @modsoncountry8612
    @modsoncountry8612 Před 3 lety

    Poli bro 😍❤

  • @jaisonkurien4784
    @jaisonkurien4784 Před 3 lety +1

    Next episode home tour chey pinnne idukki dam area maheshinte prethikaram area

  • @daddyyankeee4153
    @daddyyankeee4153 Před 3 lety +2

    Pwoli👍❤️👍❤️

  • @thomasjohn4056
    @thomasjohn4056 Před 3 lety +4

    Bro mvd is checking modified vehicles and they are giving fine for one alloy wheels 5000 4 alloy wheels 20000 please keep on mind

  • @ramblerdiaries9000
    @ramblerdiaries9000 Před 3 lety +1

    Kidu place

  • @nisamudheenmh8031
    @nisamudheenmh8031 Před 3 lety

    Super bro

  • @bennyjames6188
    @bennyjames6188 Před 3 lety +1

    Nice camping⛺⛺⛺ bro...

  • @salils.s230
    @salils.s230 Před 3 lety +1

    Superb...

  • @dipinbhaskar3722
    @dipinbhaskar3722 Před 3 lety

    Brintow New thar review entha chythe?