5 TYPES OF EXTRAMARITAL AFFAIRS! നിങ്ങളതില്‍ ഏതില്‍ പെടും? │Malayalam│Mind Waves!! Unni

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 487

  • @lekshmirajesh3742
    @lekshmirajesh3742 Před 3 lety +370

    നമ്മുടേത് അല്ലാത്ത ഒന്നിനെയും നമ്മുടെ lifeil കൊണ്ട് വരാതിരിക്കുക, ഉള്ളത് കൊണ്ട് മനസമാധാനമായി കഴിയുക, കുറച്ചു നാളത്തേക്ക് അവിഹിതം തുടങ്ങിയിട്ട് അവസാനം അയാളും തേച്ചിട്ടു പോകും, പിന്നെ എന്തിന് എവിടെയോ ഉള്ള അവന്മാരെ ഓർമിച്ചു നമ്മൾ ദുഃഖിക്കണം, അതിലും better ഒന്നിലും കൊണ്ട് തല വെക്കാതെ ഇരിക്കുന്നത് അല്ലേ 🥰

  • @ajithnr6337
    @ajithnr6337 Před 3 lety +107

    അവിഹിതബന്ധം എന്നല്ല..വിവാഹേതരബന്ധം..എന്നതാണ് നല്ല വിവർത്തനം

    • @Here_we_go..557
      @Here_we_go..557 Před 2 lety +1

      Arrange marriage il aano ethnokke chance kooduthal

    • @myworld...404
      @myworld...404 Před rokem +8

      അങ്ങനെ പറയാൻ മനസിലെ എന്തോ ഒന്ന് ആരെയും അനുവദിക്കുന്നില്ലന്നെ.... അവിഹിതം എന്നുപറയാൻ പ്രേത്യേക സുഖം ഉണ്ടെന്നു തോന്നുന്നു.. ഹിതമല്ലാത്തത് എന്ന അർത്ഥം ശരിക്കും ഇതു ഹിതമല്ലേ.. ആളുകൾക്ക് അംഗീകരിക്കാൻ ഉള്ള ഒരു വിഷമമാണ് ഇതിനെ അവിഹിതം ആക്കുന്നത്... ഹിതമായവയിൽ പെട്ട് ഓടിപ്പോകുവാനാകാതെ നിസ്സഹായതയിൽ കൈപുനീർ കുടിച്ചുമാനം നോക്കി കൂട്ടിൽ കഴിയുന്ന കിളികളെപ്പോലെ നൊന്തു ജീവിക്കുന്ന എത്രയോ ആണും പെണ്ണും ഉണ്ടെന്നോ... അതിനാണ് അവിഹിതം എന്നു പേരുകൊടുക്കേണ്ടത്

    • @sandeepks777
      @sandeepks777 Před rokem

      ​@@Here_we_go..557love marriages ആണ് കൂടുതൽ ഇപ്പോ e case report ചെയ്യുന്നത് for 90s kids. മറ്റ് generations എകദേശം arrange marriage ആണ്

  • @saransaran1540
    @saransaran1540 Před 2 lety +48

    ഇതിൽ ഒരു പെൺകുട്ടിയെ സംമ്പസിച്ച് മറ്റൊരു പ്രശ്നം എന്ത് എന്ന് വച്ചാൽ നാട്ടിൽ നല്ലവൻ വല്ലഭൻ എന്ന് പേരുള്ള ഒരാളെ വിവാഹം കഴിക്കുകയും അയാളുടെ സമീപനവും പെരുമാറ്റവും അവളോട് മറ്റൊരു തരത്തിലും ആണേങ്കിൽ അവൾ ഇത് ആരേയും പറഞ്ഞ് മനസിലാക്കാനും കഴിയില്ല. എന്ത് പ്രശ്നം ഉണ്ടായാലും അവളാണ് മോശക്കാരി എന്ന പേരുംവീഴും. ഇത്തരക്കാർ തീർച്ചയായും ഓടി ഒളിക്കാനോ മറ്റൊരാളെ കണ്ടെത്താനോ ശ്രമിക്കും .

  • @vijayanv8206
    @vijayanv8206 Před 3 lety +90

    ഭർത്താവിൽ നിന്നും വേണ്ട കെയർ കിട്ടുന്നില്ലെങ്കിൽ അവൾ അവളുടെ പാട്ടിന് പോയെന്നു വരും. എല്ലാറ്റിലുമുപരി സാഹചര്യം ആണ്.

  • @ajithsinghsr8139
    @ajithsinghsr8139 Před 2 lety +223

    നാഴികക്ക് നൂറുവട്ടം അവിഹിതം എന്ന് പറയുന്നുണ്ടല്ലൊ ? ഹിതം എന്നാൽ ഇഷ്ടം ,താൽപര്യം എന്നൊക്കെയല്ലെ ? വിവാഹിതരായ രണ്ട് പേർ അവരുടെ ഇഷ്ടത്തിന് ചെയ്യുന്ന പ്രണയം അല്ലെങ്കിൽ ബന്ധം എങ്ങനെ അവിഹിതം ആകും ? ആ പ്രയോഗം തന്നെ തെറ്റാണ് , വിവാഹേതര ബന്ധം എന്നു വേണമെങ്കിൽ പറയാം .വിവാഹത്തിന് മുൻപുള്ള അടുപ്പം ദിവ്യ പ്രണയവും വിവാഹത്തിന് ശേഷമുള്ള അടുപ്പം അവിഹിതവും എന്ന വികലമായ കാഴ്ച്ചപ്പാടാണ് മാറേണ്ടത് . പ്രണയം വിവാഹത്തിന് മുൻപായാലും ശേഷമായാലും അത് പ്രണയം തന്നെ !

  • @jsshorts4466
    @jsshorts4466 Před 3 lety +127

    പരസ്പര० ചതിയ്ക്കാതെ സന്തോഷത്തോട എെക്യത്തോടെ സമാധാനത്തോടെ ജീവിച്ചാൽ ആകുടു०ബ० സന്തുഷ്ട കുടു०ബ० ആകു० .

    • @raynabharath
      @raynabharath Před 3 lety +3

      എന്നാലും കട്ട് തിന്നുന്നതിന് പ്രതേക സുഖമാ

    • @vishnugr8112
      @vishnugr8112 Před 3 lety

      Yes

    • @vishnugr8112
      @vishnugr8112 Před 3 lety +15

      @@raynabharath സ്വന്തം കൺമുന്നിൽ ജീവിത പങ്കാളി ഇത് ചയ്യുമ്പോഴും ഇത് തന്നെ പറയണം

    • @raynabharath
      @raynabharath Před 3 lety +2

      @@vishnugr8112 നിങ്ങൾ ചെയ്യില്ല എന്നതിന് അർത്ഥം നിങ്ങളുടെ ജീവിത പങ്കാളിചെയ്യില്ല എന്ന് ഉറപ്പ് പറയാൻ നിങ്ങൾക്ക് സാധിക്കില്ല,.. കട്ട് തിന്നുക എന്ന വാക്കിൽ തന്നെ ഉണ്ട് മറ്റുള്ളവർ അറിയാതെ അത് ഇന്നത്തെ സമൂഹത്തിൽ ഒരു പാട് നടക്കുന്നു ഉണ്ട്.... യഥാർത്യത്തിലേക്ക് വരു

    • @vishnugr8112
      @vishnugr8112 Před 3 lety +19

      @@raynabharath അത് ഒരിക്കലും പറയാൻ കഴിയില്ല എന്നോട് സ്നേഹം ഉള്ള പങ്കാളിയാണ് എങ്കിൽ ചെയ്യില്ല പക്ഷേ ചെയ്യുകയാണേൽ ആരും അറിയരുത് പ്രത്യേകിച്ച് ഞാൻ. എനിക്ക് അത്രയേ പറയാനൊള്ളൂ അവിഹിതം തെറ്റ് അല്ല എന്നും അത് നല്ലതാണ് എന്ന് പറയുന്നവർ കൂടുതൽ ആണ് നിങ്ങൾ ഉള്പ്പെടെ. അവർ സന്തോഷം ആയിരിക്കട്ടെ അത്രമാത്രം. കട്ടുതിന്നുന്നത് സ്വന്തം പങ്കാളി അറിയുമ്പോൾ ഉള്ള വേദന വളരെ വലുതാണ് ഒരു കുഴപ്പം ഇല്ല എന്ന് പറയുന്നവർക്ക് പോലും.
      ഒന്ന് ഉണ്ട് അവിഹിതം ഉള്ളവർ പോലും സ്വന്തം ജീവിതപങ്കാളിയെ ഷെയർ ചെയ്യാൻ ആഗ്രഹിക്കില്ല

  • @karthikap1754
    @karthikap1754 Před 3 lety +40

    നമ്മൾ സ്നേഹിക്കുന്നതിനു തിരികെ ആ സ്നേഹം കിട്ടുന്നില്ലെങ്കിൽ നമ്മൾ എന്തിനാണ് കടിച്ചു തൂങ്ങി ഭർത്താവിന്റെ കൂടെ നിൽക്കുന്നത...... സ്വന്തമായി ഒരു തീരുമാനം അടുത്താൽ അത് തേപ്പു ആകുമോ..?അതുകൊണ്ടാണല്ലോ നമ്മുടെ നാട്ടിൽ ഒരുപാട് വിസ്മയ മാർ ഉണ്ടാകുന്നത്.....

    • @arjun3888
      @arjun3888 Před 2 lety +2

      കൊള്ളാം

    • @AnilKumar-wv3ut
      @AnilKumar-wv3ut Před 2 lety +1

      Nalla nireeshanam mole

    • @kunjuvava342
      @kunjuvava342 Před 2 lety +1

      Karthika istampedunnilla engil ozhivakki veray kettalloo

    • @AB-xk4yp
      @AB-xk4yp Před rokem +2

      Status koodiyal kettiyavane ozhivakki pokunnavrude rate koodi varunnu evide ☺️☺️☺️
      Avihitam onnum alla but
      Husbandinte status pora😂😂😂
      Angane ullappo njangal
      Purushanmarr arakum
      Vismayamooo?

  • @avani1234
    @avani1234 Před 2 měsíci +3

    Correct karyamanu paranjethellam.ആണുങ്ങളുടെ സ്വഭാവം എല്ലാം ഇതുപോലെ തന്നെ. പെണ്ണുങ്ങളുടെ ശരീരം മോഹിച്ചുആന് അടുത്തുകൂടുന്നത്.. പെണ്ണുങ്ങൾ വേണം ഇത്‌ മനസിലാക്കാൻ. ഈ വീഡിയോ എല്ലാർക്കും ഒരു പ്രേയോജനമാകട്ടെ

  • @musichealing369
    @musichealing369 Před 3 lety +63

    കല്യാണ മേ വേണ്ട അണ്ണാ🙏😂🙏
    Single status മതിയെ🙏

  • @sangeethasudhi3063
    @sangeethasudhi3063 Před rokem +43

    ഭാര്യമാർ ഒരുപാട് ഉണ്ടായാലും
    കാമുകി ഒന്നേ ഉണ്ടാകു..
    ഭാര്യ എന്നത് ജീവിതത്തിൽ അഡ്ജസ്റ്റ് മെന്റിൽ കൊണ്ടുപോകുന്ന ഒരു ബന്ധം. കാമുകി എന്നാൽ മനസ് സ്വയം കണ്ടെത്തുന്ന ആൾ... കണ്ണന് 3 ഭാര്യ എങ്കിൽ.. പ്രണയം രാധയോട് മാത്രം എന്നപോലെ 😄അല്ലേ

  • @nancyvinodkumar5478
    @nancyvinodkumar5478 Před 3 lety +6

    Etra clear aayit karyangal paranju tharaan ningalk alladhe aaree kond pattum. Hats off to you🙏

  • @fathimathsuhara2919
    @fathimathsuhara2919 Před 3 lety +12

    എല്ലാ avihida bandhangalum thettan . Nalla kudumba jeevitham daivam tharunna anugrahaman . .... Athillatha എല്ലാ badhangalum oru bandhanamalle😔

  • @chinnuponnu3823
    @chinnuponnu3823 Před 3 lety +8

    Unniyetta... I also agreed to the Comments of Mr.Saju Saju, just like extra marrittal affairs existing in our world in our small Kerala also... In my life husband has one girl like that..

    • @kavitha9882
      @kavitha9882 Před 3 lety +1

      താങ്കൾ അതിനെ എങ്ങനെ കാണുന്നു.

    • @Here_we_go..557
      @Here_we_go..557 Před 2 lety

      Divorce cheyyanam mr...

  • @nishanacheripurath834
    @nishanacheripurath834 Před 2 lety +13

    കല്യാണം കഴിഞ്ഞ സ്ത്രീകൾക്ക് മാത്രം അല്ല പുരുഷൻമാർക്കും ഉണ്ട് അവിഹിതം

    • @saifudheenshaak16science42
      @saifudheenshaak16science42 Před 2 lety +1

      Athnay enty hussinu5 ennam njan pidchu njan eppo entay veettilanu enthu chyyanam ennu oru pidithavumilla 2kuttikal undu

    • @kunjuvava342
      @kunjuvava342 Před 2 lety +1

      @@saifudheenshaak16science42 married aayittu ethra aayi 5enam engane kondupokunnu

    • @kunjuvava342
      @kunjuvava342 Před 2 lety

      Nishana oru sthree purushanoodu alley avihitam athu okkey avaravarude choice alley

  • @dcdevi6445
    @dcdevi6445 Před 3 lety +41

    കമന്റിൽ വന്നു മാന്യൻ ആയി നടിക്കുന്ന എല്ലാർക്കും 3 ഉം 4 ഉം അവിഹിതം കാണും 🤣

  • @pradeepthattakkaduthattakk2371

    ശരിയായ കാര്യമാണ് പറഞ്ഞത്

  • @usharaju2718
    @usharaju2718 Před 3 lety +15

    പരസ്പരം മിണ്ടിയാൽ അടിയിലും വഴക്കിലും അവസാനിക്കു അപ്പൊ മിണ്ടാതെ ഇരിക്കുന്നത് അല്ലെ നല്ലത്

  • @yakobjose4157
    @yakobjose4157 Před 3 lety +7

    Exrta marital relationship end up in distruct and un peaceful life

  • @neenaprasad4281
    @neenaprasad4281 Před 3 lety +74

    Sir hus ntte ego എങ്ങനെ മാറ്റാൻ പറ്റും wife enthu പറഞ്ഞാലും അത് അനുസരിച്ചാൽ പട്ടി ആയി പോകും എന്ന ചിന്ത അത് എങ്ങനെ മാറ്റും

    • @MindWavesUnni
      @MindWavesUnni  Před 3 lety +22

      Video cheyyam

    • @neenaprasad4281
      @neenaprasad4281 Před 3 lety +2

      @@MindWavesUnni tnx sir

    • @tyson1533
      @tyson1533 Před 3 lety +4

      Same problem here

    • @raynabharath
      @raynabharath Před 3 lety +7

      ഒരു വ്യക്തിയുടെ സ്വഭാവം നമ്മുക്ക് മാറ്റാൻ ബുദ്ധിമുട്ടാ അവരും ആയി സഹകരിച്ച് പോകണം എങ്കിൽ നമ്മുടെ സ്വഭാവം മാറ്റുക.... പ്രതേകിച്ച് പുരുഷൻ്റെ സ്വഭാവത്തിന് അനുസരിച്ച് പെരുമാറുക സന്തോഷകരം അയ കുടുബ ജീവിതം ഉണ്ടാവട്ടെ

    • @swapnaappu
      @swapnaappu Před 3 lety +1

      🤣🤣🤣😀😀😀😀

  • @sanalkumar1090
    @sanalkumar1090 Před 3 lety +12

    അവഹിതത്തിന്റെ അവസാനം എന്തായി തീരും എന്നുള്ള ഒരു വീഡിയോ ചെയ്യോമോ ചേട്ടാ🙏

    • @abhimanyuvr2715
      @abhimanyuvr2715 Před 3 lety

      🤣🤣🤣🤣

    • @behappy3136
      @behappy3136 Před 3 lety +4

      Avahitham Nashathilek

    • @AnuAnu-fz5bj
      @AnuAnu-fz5bj Před 2 lety +11

      നമ്മുടെ ഷാജി പാപ്പൻ പറഞ്ഞത് പോലെ അവിഹിതം ഉണക്കമീൻ പോലെയാണ്. നാട് മുഴുവൻ നാറിയാലും അവർക്ക് നല്ല ടേസ്റ്റായിരിക്കും...

    • @hasiihaseena6616
      @hasiihaseena6616 Před 2 lety

      😂😂😂

    • @arjunv4731
      @arjunv4731 Před 2 lety +1

      വെള്ളം പോകും

  • @RRK3700
    @RRK3700 Před 3 lety +11

    Chaadunnathu chaadum Athu Ethra care cheythalum 😂😂.. person to person aanu ithokke … nallathu ennum nallathu aayi jeevikkum allathathu chaadi kondu irikkum 😀

  • @simonchalissery581
    @simonchalissery581 Před 2 lety +7

    Your analysis is commendable, 👌

  • @shabanaanwer7151
    @shabanaanwer7151 Před 2 lety +5

    Ente oru abiprayathiyil oru 40 vayasinu shesham kaliyanam kazhikanam relationship undakil living togetherayi kondupokuka kurachu prayam avuboyanu sherikum oru kuttuvendathu jivitham asodhikuka madukollam ennindu kettuka appol avihithamvaran chance kuravannu njanoke 18 vayasil kettii orumolundu 14 vayasilthudangiya pranayam kaliyanam kazhichu orupadukuttabodham undu vendiyirunilla orutharam maduppa kettavarodu life enjoy cheyuka kure kazhinju kaliyanam kazhikuka

    • @kunjuvava342
      @kunjuvava342 Před 2 lety

      Shabana arkka maduppu😍😍

    • @sandeepks777
      @sandeepks777 Před rokem

      ഒക്കെയാണ്, mens right Group's ഇല്‍ പോയാൽ 50, 60 വയസ്സ് ആയ partner women's തന്നെ extramarital affairs ന് പോകുന്ന stories കേള്‍ക്കാന്‍ കഴിയും. പോകുമ്പോള്‍ കൈയില്‍ ഉള്ളത് കൂടെ തട്ടി എടുത്ത് കൊണ്ട് പോകും. കൂടുതൽ ira ആകുന്നത് പ്രവാസികള്‍ ആണ്. പോരാത്തതിന് മക്കള്‍ support um.

  • @jayag1925
    @jayag1925 Před rokem +2

    Imaginary affaire , that's true with my husband ,but from both. പുള്ളി ക്ക അടുപ്പം ഉണ്ട് പക്ഷേ സമൂഹത്തെ ഭയം അതിനാൽ ഭാര്യയെ പൂർണ്ണമായും ഒഴിവാക്കാനും വയ്യ. ഇടക്ക്
    അതിനാൽ അവളെ സ്നേഹിക്കും അതോ അഭിനയമോ

  • @ramshivan1560
    @ramshivan1560 Před 3 lety +7

    Kallyanam kazhikkaadhirunnaal avihidhathinu chance illallo. Appo kallyanam kazhikkaadhirikkunnadhalle nalladh

  • @rasiyanaufal105
    @rasiyanaufal105 Před 2 lety +4

    Narcissist athra snhichalum chathikum avar selfish ayirikum

  • @sandhyajith2803
    @sandhyajith2803 Před 17 dny

    Ente oru friend aaru varshat holam kamukanum aayi relationship anu.aval ellavarum aay bhayankara olippeeru anu.aarkkum onnum manasilavatha vidham ellavarodum sweet aay samsarik Kum.Kalli,

  • @Dakshd301
    @Dakshd301 Před rokem +4

    Husinu relation und avalum married aan oru kunjum und njangalkum oru kunjund..avalk divorce kityal avark vivaham kazhikyanam nu aanu parayunnath..njangaludeth love marriage aayirunnu niki vtleki thirich povan pattatha avasthayum aan onnum aarodum parayanum pattilla ..aale nikippazhum ishtan vendanu vech povanum manas kond pattunilla ntha cheya

    • @AryaJithin508
      @AryaJithin508 Před rokem +2

      So sad😐. Ningale vendatha aale Ningalk enthina dear. Valla job num poyi nallapole kunjine valarthu.. Orikalum thottukodukkaruth. U r strong 💪

  • @seenaamar4236
    @seenaamar4236 Před 3 lety +15

    ആണായാലും പെണ്ണായാലും സ്വന്തം കുഞ്ഞുങ്ങളെ ഓർത്താൽ മതി, ഒരു സെന്റിമെൻസ് ഇല്ലാതെ സ്വന്തം കാര്യം സിന്ദാബാദ് എന്ന ടൈപ്പ്, സർ പറഞ്ഞ പോലെ വെറൈറ്റി തേടി പോകുന്നവർ. ഭാര്യ ബോർ ആണ്..

  • @tysons9343
    @tysons9343 Před 3 lety +2

    Very useful video

  • @vaiga771
    @vaiga771 Před 3 lety +5

    Sir, supr anu thangalude vdo👍

  • @suryatn8807
    @suryatn8807 Před 3 lety +16

    എല്ലാം വളരെ കറക്റ്റ് 👌👌

  • @haseenahasi5124
    @haseenahasi5124 Před 3 lety +17

    Revenge based relationships are born when you have a misbehaving disrespectful partner👍🏻.A man who mentally tortures his partner is filthy.

  • @jancy.jayaprakashjanamma9870

    Unniyetta...eppozhanu...video.keattathu...
    Gudvideo...super.
    .♥️♥️

  • @sindhuv9274
    @sindhuv9274 Před 2 lety

    Ella videosum super

  • @rajeevcp851
    @rajeevcp851 Před 3 lety +2

    Very good

  • @WILDHORUS-1111
    @WILDHORUS-1111 Před 2 lety +3

    Correct .... 100%

  • @jamsheenatp2449
    @jamsheenatp2449 Před 3 lety +2

    Valare valare correct ann

  • @achooz5836
    @achooz5836 Před 11 měsíci +1

    Emotional affairs, friendship alle

  • @preethachandy5113
    @preethachandy5113 Před 3 lety +9

    Take a proper decision with others and tgen get married always.

  • @jollyshaji7810
    @jollyshaji7810 Před 3 lety +3

    Good vedeo

  • @sherlythomas5438
    @sherlythomas5438 Před 3 lety +3

    കലക്കി

  • @myworld...404
    @myworld...404 Před rokem +3

    ഹിതം ആയിട്ടുള്ളതിനെ എത്രയായി തിരിയ്ക്കാം... എല്ലാവരും അവിഹിതത്തിന്റെ പിന്നാലെയാണല്ലോ....ഹിതമായതിനെ കുറിച്ച് പറയാനൊന്നുമില്ലെങ്കിൽ ആളുകൾ പറയാനേറേയുള്ള അവിഹിതത്തിൽ അങ്ങ് അഭിരമിക്കട്ടെന്നെ ചുമ്മാ തരം തിരിച്ചും നിറമടിച്ചും അവിടെച്ചെന്നു ഇറിറ്റേഷൻ ആക്കാതെ

  • @Riya-gt6id
    @Riya-gt6id Před 3 lety

    നന്നായി പറഞ്ഞു

  • @jyothibiju6183
    @jyothibiju6183 Před 3 lety +6

    Unniyetta ❤❤.. Ethiri താമസിച്ചു poy.. സാരമില്ല.. ഇവിടെ ഭയങ്കര മഴ മേഘ വിസ്‌പോടണം 😔😔

  • @kochuz7385
    @kochuz7385 Před 2 lety +1

    Sir,nalla top position work cheyyunna aal married,vere relationship il now 8 yrs,but in between ayal 5 yrs vere oru relationship il aanu,8 yrs koode ellamayitheernnaval viddiyayi,ippol 3aamathevale mathi,2aamathe aaline avoided,

  • @jamsheerasiddeeq8110
    @jamsheerasiddeeq8110 Před 3 lety +4

    അവിഹിത ബന്ധങ്ങളുടെ പര്യവസാനം കൂടെ parayaamo?

  • @raveendranp.k487
    @raveendranp.k487 Před 3 lety +4

    മാലൈ സൂടും മണനാൾ , ഇളം മംഗയിൻ വാൾവിൽ തിരുനാൾ , സുഖമേവിടും കാതലിൻ എല്ലൈ, ഇനിയൊരു തിരുനാൾ ഇനി ഇല്ലൈ... " ഇങ്ങനെ യൊക്കെ യാണ് കല്യാണ പന്തലിൽ കേറുക. അല്ലാതെ കള്ള വെടി വെക്കാനല്ല.

  • @sumathisumathicp2749
    @sumathisumathicp2749 Před 3 lety +1

    ആൾ ദൈവങ്ങൾ പോലും ഓർക്കാറില്ല ഒരു ദിവസം മുഴുവൻ വായിക്കുവാൻ മുകളിലെ നിലയിൽ കണ്ടെത്തിയത്

  • @palakkattukari
    @palakkattukari Před 2 lety +1

    Sahacharyamanu ellathinum vazhyorukkunnath. Enganeyulla bhandhagalilekk valichizhKkunnavarund athumanasilakki enganeyulla sahacharyangalil ninnu ozhinju maruka sc chatundayirunnu just frnd ennlm patnerode parayanpttillalo ennulla tention undayirunnu pinne mattal xnekurich samsaram thudangi njan thanne athil ninnum pinmari . enik just frnd athreyullu paksh ayal enne thettilekk valichizhakku mennu thonni . ethrayokk paranjittm manasilavunnilla enik husinte sthanath verale kanan pattilla ennok orupad paranju vndm ayal enne prerippikkukayanu. Avasanm njan nirthi blk chythu eppo boys ennu kekkumbo thanne pediyanu

  • @shahachinnu8993
    @shahachinnu8993 Před 3 lety +2

    Hussin njn end paranjalum Negative aayite edukarullu ad etra change cheyyan try cheyditum kayiyunnilla pinne huss educated alla appol adintedaya budimuttum und aadunika kalagalil jeevikunna aalan njn but hussine aa reediyil kittunnilla ,chilapol manass forward aayut chindikan tonnunna pole but manasikamayi budimuttundakuna stage idin oru solution enda

  • @jaseemmonuttan7640
    @jaseemmonuttan7640 Před 3 lety +1

    Ur correct🤗

  • @greeshmadad8681
    @greeshmadad8681 Před 3 lety +3

    വളരെ ശെരി യാണ്

  • @sumithseeks2527
    @sumithseeks2527 Před 3 lety +19

    എന്തിനാ നിങ്ങൾ ഈ അവിഹിതം choose cheyunne... മറ്റൊരു partnerine എന്തിനാ അറിഞ്ഞു കൊണ്ട് ചതിക്കുന്നെ നിങ്ങൾ അതൊക്കെ മറ്റൊരു വ്യക്തിയോട് കാണിക്കുന്ന ക്രൂരത ആണ്... നിങ്ങൾക്ക് നിങ്ങളുടെ partnerumaayi യോജിക്കാൻ patilel just divorce him/her... ഒരിക്കലും ഒരാളെ chathikaruthu അത്രേ ullu👍

  • @sajusaju5821
    @sajusaju5821 Před 3 lety +20

    Chetta vere onude ind...partner perfect ann..but situation kond mattorale snehichu..aa alem ath pole thanne snehikunnu...sontham partnerk kodukunna athe sthanam...rand perum.. sontham familiye randperum snehikunu..oppam avr parasparam orupad snehikunu..sagadam santhosham oke share cheyunnu...thettan cheyunath enn arijitum piriyan pattathe...vallatha situationloode kadann pokunna randper..orumich allelum manas kond orumich jeevikunnavar..aaa sneham Karanam avan avnte kunjin avalde name edunnu..orikalum marakathirikn...eganem chilar und....🙃🙃

    • @noonuuuusworld4314
      @noonuuuusworld4314 Před 3 lety +19

      Illa,ore samayam angane randupere orumich orupole snehikkanonnum kayiyilla,nungal onnoode alogichunokk,aarkenkilum oralk kurachenkulum ishtam kuravo koduthalo undayirikkum

    • @indusudhee4688
      @indusudhee4688 Před 3 lety +5

      This is your story? 🤗

    • @sarikabinu2272
      @sarikabinu2272 Před 3 lety +2

      അങ്ങനെ ഉണ്ടാകാറുണ്ട്

    • @sajusaju5821
      @sajusaju5821 Před 3 lety +2

      @@indusudhee4688 😊😊

    • @vava....3177
      @vava....3177 Před 3 lety +5

      എന്തൊക്കെ തരത്തിലുള്ള സ്നേഹബന്ധങ്ങൾ ആണ് അല്ലേ.. മറ്റുള്ളവർക് അത് അവിഹിതം.

  • @tyson1533
    @tyson1533 Před 3 lety

    Very correct

  • @user-gv3nl4do3r
    @user-gv3nl4do3r Před rokem

    ആദ്യ ടൈപ്പിലെ ആൾക്കാരുടെ കാര്യം പറഞ്ഞുവല്ലോ... ഒരു സാഹചര്യത്തിൽ മറ്റുള്ളവരുമായിരിക്കും ചാറ്റിലേക്ക് പോയിട്ടുണ്ട്. എന്നാൽ പാർട്ണറോട് ഒരു രീതിയിൽ ഉള്ള ഇഷ്ടമില്ലായ്മയും കാണിച്ചിട്ടില്ല... പറ്റിപ്പോയി എന്ന് പറഞ്ഞു ഒരുപാട് ഇതായി.. ഇനിയും പാർട്ണർ അങ്ങനെ പോകാൻ സാധ്യത കാണുമോ.??.. ഇനിയും ഇതിൽ തുടരുന്നതിൽ അർത്ഥം ഉണ്ടോ?? ആത്മാർത്ഥമായി മുൻപോട്ടു പോകാൻ സാധിക്കുമോ?

  • @sheebajohn9688
    @sheebajohn9688 Před 3 lety +4

    Yes...Sir..Correct......

  • @sheenasathi549
    @sheenasathi549 Před 3 lety +14

    Ithoonum alla wife neyum lover neyum orupole kondu pokunna oral aayalo equal importance both of them.

    • @HD-cl3wd
      @HD-cl3wd Před 3 lety +2

      നല്ല കാര്യം

    • @sheenasathi549
      @sheenasathi549 Před 3 lety +1

      @@HD-cl3wd 🤣🤣🤣🤣

    • @HD-cl3wd
      @HD-cl3wd Před 3 lety +7

      @@sheenasathi549 sathyathil bharthavinum bharyakkum athaanu nallathu...valare santhosham undaakum...

    • @Here_we_go..557
      @Here_we_go..557 Před 3 lety +6

      Pnenthna poi kettiyathu orale cheat cheyan aanenkil allelum arrange marriage cheithal nengle pole kurae poo*** makkal thalel aakum

    • @mehndiart5260
      @mehndiart5260 Před 3 lety +1

      Yes

  • @jobinvarghese416
    @jobinvarghese416 Před rokem +1

    V good 👍 l like

  • @user-gv3nl4do3r
    @user-gv3nl4do3r Před rokem

    ആദ്യം പറഞ്ഞ ടൈപ്പ് ബന്ധം ആണ് എങ്കിൽ പലരും ആയി അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്ന ആളാണ് പാർട്ണർ എങ്കിൽ, എന്നാൽ എന്നോട് വളരെ സ്നേഹത്തോടെ ആണ് പെരുമാറുന്നത് എല്ലാം. എന്താണ് ചെയ്യണ്ടത്, ഇതിൽ തുടരുന്നത് കൊണ്ട് അർത്ഥം ഉണ്ടോ? എല്ലാം പറഞ്ഞു പറ്റിപോയതാണ് എന്ന് പറഞ്ഞു. Chats മാത്രം ആയിരുന്നു.. എങ്കിലും വീണ്ടും ഈ ബന്ധങ്ങൾ ഉണ്ടാകുവാൻ സാദ്ധ്യതകൾ ഉള്ളതല്ലേ? ഇതിൽ വീണ്ടും തുടരുന്നതിൽ അർത്ഥം ഉണ്ടോ?

  • @anwarkcanwarkc4110
    @anwarkcanwarkc4110 Před 3 lety

    അടിപൊളി

  • @nelvindani2224
    @nelvindani2224 Před 3 lety

    Evde nokkiyalum athe ullu extra marietal affairs.. Ivdem... Undaeee

  • @jarsanamashaallha6075

    Correct

  • @haseenamanzoor8710
    @haseenamanzoor8710 Před 3 lety +1

    Nice👍

  • @vishnupriya7946
    @vishnupriya7946 Před 2 lety +2

    Oru girl allenkil Oru boy karanm😏 aaaa Oru life thakarunathu

  • @SubashK-fr2ry
    @SubashK-fr2ry Před měsícem

    ശാരി ക്ക് സംസാരിക്കുന്ന ഫോ ണ് ആണ് ഞാൻ

  • @irfaankhankk9467
    @irfaankhankk9467 Před 3 lety +6

    Sir പറഞ്ഞതിൽ ഒന്ന് പെട്ടിട്ടില്ല..
    hus നോട്‌ നല്ല സ്നേഹം, but പുള്ളി abroad ആണ്.. ആ സാഹചര്യത്തിൽ (2016)അധി സുന്ദരിയായ അവളെ സ്വന്തം brother നെ പോലെ അവൾ കണ്ട neighbour, ഉറക്കത്തിൽ ബ്രെസ്റ്റിൽ പിടിക്കാൻ ശ്രമിക്കുന്നു. But അവൾ അതറിയുന്നു.. അവന്റെ അമ്മയെ അറിയിക്കുന്നു. (മോശം /ഭയം കാരണംഎല്ലാം തുറന്ന് പറഞ്ഞില്ല)..പിന്നീട് അമ്മയും മകനും തെറ്റുന്നു.. അവളോട് അവൻ sorry പറയുന്നു.. അവൾ കരയുന്നു... അവന്റെ വീട്ടിൽ പ്രശ്നം കൂടുന്നു, അതവളുമായ് അവൻ share ചെയ്യുന്നു.. ഒടുക്കം അവൾക് അവനോട് സഹതാപം തോനുന്നു.. അവന്റെ ആഗ്രഹം പറയുന്നു.. ചുമ്മ വസ്ത്രത്തിന്റെ മുകളിലൂടെ brest തൊടാൻ അവസാനം സമ്മതിക്കുന്നു. 21age ഉള്ള അവൻ 28 ഉള്ള അവളോട് sex doubts ചോദിക്കുന്നു... അവർ തമ്മിൽ സങ്കടങ്ങളും etc share ചെയ്യുന്നു..Via phone, daily call.. ചുരുക്കം ഒടുക്കത്തെ പ്രേമം.. നല്ല മാതചിട്ടയുള്ള അവർ hus നെ ചതിക്കുവാണെന്ന വിഷമം, hus നോട്‌ നല്ല സ്നേഹം, daily 3 times ഗള്ഫിന്ന് call...
    എന്നിട്ടും.... അവനുമായി ഒരുപാട് oral sex.. Love..
    അവസാനം penetrate ആവുന്നു, i Pill കഴിക്കേണ്ടി വരുന്നു.. ( ഇവിടെയാണ് സർ പറഞ്ഞതിൽ തിരുത് ഉള്ളതത്, hus നെ ഒഴിവാക്കാനും പറ്റുന്നില്ല ഇവനെയും)ഒടുക്കം Hus നാട്ടിലെത്തുന്നു..
    അവിഹിതം നില്കുന്നു, but അവന് സാധിക്കുന്നില്ല.. ഇടക്ക് അവൻ ശല്യം ചെയുന്നു.. after 2 yrs ശല്യം അവൾ അവന്റെ പേരന്റ്സ് നെ അറിയിക്കുന്നു, അവന് അവളോട് പകയാകുന്നു.. കഴിഞ്ഞ എല്ലാം പേരന്റ്സ് നോട്‌ അവൻ തുറന്ന് പറയുന്നു.. അവളും നാണക്കേട്ലാകുന്നു.. വല്ലാത്ത പ്രണയം+അവിഹിതം ആയിരുന്ന neighbors ഇപ്പോൾ കണ്ടാൽ മിണ്ടില്ല. അവൻ ഇപ്പൊ 27 still, single
    the rial story

  • @vineethv224
    @vineethv224 Před rokem

    Super bro

  • @vishnugr8112
    @vishnugr8112 Před 3 lety +14

    ഒന്നാമത്തേത് കുറച്ച് ഒഴിവാക്കാം ബാക്കി എല്ലാ ബന്ധങ്ങൾക്കും കാരണം ശരിക്കും അവരുടെ ജീവിത പങ്കാളി തന്നെ ആണ് അല്ലേ ഉണ്ണി ചേട്ടാ. അഞ്ചാമത്തെതിൽ ഒരു 50 % ജീവിതപങ്കാളി നിരപരാധി ആവാം അല്ലേ....

  • @ashapraveen3823
    @ashapraveen3823 Před 3 lety +2

    Nice video

  • @vishalaratheesh8702
    @vishalaratheesh8702 Před 3 lety +1

    Good

    • @akhil.9999
      @akhil.9999 Před 3 lety

      😡

    • @akhil.9999
      @akhil.9999 Před 3 lety

      എല്ലാവർക്കും ഒന്നും രണ്ടും അവിഹിദാബന്ധങ്ങൾ കാണും എന്നിട്ട് മാന്യന്മാരെപോലെ നടക്കും കൊള്ളാം

  • @vishnugr8112
    @vishnugr8112 Před 3 lety +17

    ശരിക്കും ഇത് ഒക്കെ കേട്ടിട്ട് വിവാഹം കഴിക്കുക എന്നത് തന്നെ പേടി ആവുന്നു. ആകെ ഉള്ളത് അഭിമാനം മാത്രം ആണ് partner ക്ക് ഇങ്ങനെ ഉണ്ടായാൽ ആരും അറിയാതെ ഇരുന്നാൽ മതി പ്രത്യേകിച്ച് ഞാൻ. മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യനാക്കരുത് എന്നേ ഒള്ളൂ. സ്നേഹിക്കാതെ അഭിനയിച്ചാലും മതി ജീവിതകാലം മുഴുവൻ ആ മൂഢസ്വർഗത്തിൽ ജീവിക്കാല്ലോ. ജീവിതപങ്കാളിയിൽ നിന്നും തിരിച്ചു ഒന്നും പ്രതീക്ഷിക്കാതിരുന്നാൽ പോരെ.

    • @sreelekshmysoman6294
      @sreelekshmysoman6294 Před 2 lety +3

      Ningalde athe Manas anu enikum... 🙂 Kalyanam veno enu vare doubht

    • @Here_we_go..557
      @Here_we_go..557 Před 2 lety +1

      @@sreelekshmysoman6294 same here 👍

    • @Here_we_go..557
      @Here_we_go..557 Před 2 lety +3

      Divorce cheyyanam mr

    • @vishnugr8112
      @vishnugr8112 Před 2 lety +1

      @@sreelekshmysoman6294 ആകെ ഉള്ളത് അഭിമാനം മാത്രം ആണ് ഇങ്ങനെ നാട്ടുകാർ അറിഞ്ഞാൽ കഴിവുകെട്ടവൻ ആണല്ലാത്തവൻ എന്ന പേരിൽ ആവും അറിയപ്പെടുക. സമൂഹമദ്ധ്യത്തിൽ പൂർണ്ണ നഗ്നനായപോലെ.

    • @vishnugr8112
      @vishnugr8112 Před 2 lety +5

      @@Here_we_go..557 പ്രണനെ പൊലെ കണ്ടവർ പെട്ടെന്ന് ഇങ്ങനെ ചെയ്യുമ്പോൾ എന്താണ് ആ സമയം ചെയ്യുക എന്ന് പറയാൻ കഴിയില്ല

  • @aswathiaswathiachu1289
    @aswathiaswathiachu1289 Před 3 lety +2

    Oru kutti ullathukondu eniku koode varan aavilanu parayunna chilarundu ennal ayaleee bayagara maati snehikunnumundu athu eee 5 il eethil varum

  • @alicemathew2544
    @alicemathew2544 Před 3 lety +1

    Hai

  • @aminam3321
    @aminam3321 Před 3 lety +1

    Partner nalladannu ariyamenkilum Sir paranjad 5 karyavum ulla bharthavne enthu cheyyanam?

  • @jamsheerjamshee8145
    @jamsheerjamshee8145 Před 3 lety +3

    നൈസ് വീഡിയോ

  • @mohanvp3124
    @mohanvp3124 Před 3 lety +2

    👌👌👌

  • @kunjuvava342
    @kunjuvava342 Před 2 měsíci

    Angane aanoo 😍😍

  • @MegaNithyanand
    @MegaNithyanand Před 3 lety +3

    I feel, you analysed this phenomenon on the basis of implied glory of monogamy. Most of our Gods proposed by different religions are not monogamous. They have undergone totally disorganized sex life. There are plenty of examples from any religious holy books.
    And we are hearing stories of immoral life of priests daily. So, whether it is problem of mind control , human nature or any mistake happened to omnipotent creator ?

    • @sandeepks777
      @sandeepks777 Před rokem

      Abrahamic religions are based on monogamous especially Christianity. Even Jesus said about it. He only allowed to remarried to another spouse when our partner goes for adultery. Otherwise we don't have any permission.

  • @shajihameed2347
    @shajihameed2347 Před 10 měsíci

    Ellam kettappol oru dhivasam polum urangathrickan pattunnilla😁

  • @minnuandrinus7227
    @minnuandrinus7227 Před 3 lety

    വെരി ഗുഡ് 👍👍

  • @najiyamk6869
    @najiyamk6869 Před 3 lety

    Yes
    Ceract

  • @neethua2109
    @neethua2109 Před 3 lety

    Thanks sir

  • @kilukkam.2691
    @kilukkam.2691 Před 2 lety

    4...

  • @jauhara4288
    @jauhara4288 Před 3 lety

    Hi Sir...

  • @zeenathpudhukayil6188
    @zeenathpudhukayil6188 Před 3 lety +2

    👍👍👍👍

  • @sainabasulthana9116
    @sainabasulthana9116 Před 2 lety

    Hus first paranchadh chan second paranchadh

  • @pesgamer793
    @pesgamer793 Před 3 lety

    Jharanbrogam

  • @babeeshcv2484
    @babeeshcv2484 Před 3 lety +1

    👍👍👍

  • @lechujithu2stars109
    @lechujithu2stars109 Před 2 lety

    1mathe allkare engane Mattam pls

  • @ankitharatheesh551
    @ankitharatheesh551 Před 3 lety +1

    Husband mattu pennugale vayi nokkunnath enthinanu sir...

    • @MindWavesUnni
      @MindWavesUnni  Před 3 lety

      I don’t know, many reasons, maybe time pass

    • @sandeepks777
      @sandeepks777 Před rokem

      Time pass. Just leave it. Give a warning, don't do this in front of you.

  • @thasnisanofar1815
    @thasnisanofar1815 Před 3 lety

    Spr

  • @aishwaryababu8300
    @aishwaryababu8300 Před 3 lety +11

    2ഭാര്യമാരു ഉള്ളവർ ഏതു വിഭാഗത്തിൽ പെടും 😁

    • @jithinff8686
      @jithinff8686 Před 3 lety +10

      thanthaillathavan varum

    • @safnasafna8573
      @safnasafna8573 Před 3 lety +1

      Kaanaate ulla bandham allallo chatichuttallallo licencode aanu randu bariya

    • @aishwaryababu8300
      @aishwaryababu8300 Před 3 lety +2

      @@safnasafna8573 2ഭാര്യക്കും കൂടി ലൈസൻസ് കിട്ടുമോ എന്തോ 😁 നിയമം അനുവദിക്കുന്നില്ല എന്നാണ് എന്റെ അറിവ്

    • @aishwaryababu8300
      @aishwaryababu8300 Před 3 lety

      @@jithinff8686 അങ്ങനെ പറയരുത് തന്ത ഇല്ലാതെ ഒരാളും ഭൂമിയിൽ ജനിക്കുന്നില്ല😜😁

    • @jithinff8686
      @jithinff8686 Před 3 lety +2

      @@aishwaryababu8300 😂😂😂

  • @aryarenjith_95
    @aryarenjith_95 Před 3 lety +3

    Ente husband 5 type paranjapole anu

    • @user-ys5po5xh6z
      @user-ys5po5xh6z Před 3 lety

      എന്ത് പറ്റി ചേച്ചി

    • @aryarenjith_95
      @aryarenjith_95 Před 3 lety

      @@user-ys5po5xh6z athil paranjathupole thanne

    • @user-ys5po5xh6z
      @user-ys5po5xh6z Před 3 lety

      Athokke thonnalavum.. 👌🏻

    • @vava....3177
      @vava....3177 Před 3 lety +2

      എന്തിനു ഇങ്ങനെ ജീവിക്കുന്നു അയാളുടെ കൂടെ.

    • @user-ys5po5xh6z
      @user-ys5po5xh6z Před 3 lety

      @@vava....3177 scene.. Adjst ആകല് ഒക്കെ തന്നെയല്ലേ lyf

  • @binthhamza1245
    @binthhamza1245 Před rokem

    Sir i wanna talk to you

  • @zubaidakb1002
    @zubaidakb1002 Před 3 lety

    Yllarkum ind

  • @krishnakumari1079
    @krishnakumari1079 Před 3 lety +1

    Nalla 1u allanage orikalum mattu bhadhagalelayk povella. Enth thannay aayalum

  • @sabeelazakir8270
    @sabeelazakir8270 Před rokem

    Sir only nokkuka matram cheyyum.onnum samsarikkilla,angottum ingottum nokkuka matram cheyyum.varshangalayittullathanu.oru managerkke staffinodulla karyamanu.ith enthanu?ithum oru relationano

  • @ramshikk4481
    @ramshikk4481 Před 3 lety

    Hai unniyetaa..