അവിഹിതം തെറ്റോ ശരിയോ ?

Sdílet
Vložit
  • čas přidán 21. 09. 2022
  • അവിഹിതം തെറ്റോ ശരിയോ ?
    Extra marital affair is good or bad ?
    #extramaritalaffair
    #publicopinion
    #malayalam
    #itsmenasik
  • Zábava

Komentáře • 256

  • @arjunporali7169
    @arjunporali7169 Před rokem +213

    പങ്കാളി എത്ര വലിയ ദ്രോഹി ആണെങ്കിലും അത് അവിഹിതത്തിന് ഒരു ന്യായീകരണമല്ല , പങ്കാളിയുമായി ഒത്തു പോകാൻ പറ്റില്ല എങ്കിൽ ഡൈവോഴ്സ് ആയ ശേഷം മറ്റൊരു വ്യക്തിയെ തേടുക

  • @user-oz2nm6in7k
    @user-oz2nm6in7k Před 2 měsíci +54

    പബ്ലിക് ആയിട്ട് ആരോട് ചോദിച്ചാലും തെറ്റാണു പക്ഷെ ഇപ്പോൾ ഇവിടെ നടക്കുന്നത് മൊത്തം അവിഹിതമാണ് പിടിക്കപ്പെടുമ്പോൾ മാത്രം തെറ്റാകുന്ന ഒന്നാണ് അവിഹിതം

    • @arunlal5254
      @arunlal5254 Před 2 měsíci +1

      Ya boss

    • @bijumathew2242
      @bijumathew2242 Před měsícem

      Absolutely right

    • @jineshkandan1981
      @jineshkandan1981 Před měsícem

      റൈറ്റ് ഞാൻ ഒരു ഇര ഇപ്പോൾ ???

    • @BabuNivin
      @BabuNivin Před 11 dny

      സത്യം. ഞാനിപ്പോൾ ചിന്തിച്ചേയുള്ളൂ.

  • @anuaaannn7009
    @anuaaannn7009 Před měsícem +15

    ആദ്യം പറഞ്ഞ ചേച്ചി പറഞ്ഞു കൂടുതൽ പുരുഷ്യൻ മരാണ് ചെയ്യാറെന്നു.അപ്പൊ ഞാനൊരു ചോദ്യം ചോദിക്കട്ടെ അവർ ആരുമായ ചെയ്യുന്നത് സ്ത്രീകളുമായി അല്ലേ അപ്പോ രണ്ടും തുല്യമല്ലെ ചേച്ചീ........🎉🎉🎉🎉

    • @nash1149
      @nash1149 Před 21 dnem

      അവർ ഉദ്ദേശിക്കുന്നത് പുരുഷന്മാർ ഇതിനു മുൻ കൈ എടുക്കുന്നു എന്ന്

  • @user-vt5qg5ld7m
    @user-vt5qg5ld7m Před měsícem +72

    നിന്റെ അമ്മയുടെയും പെങ്ങളുടെയും അഭിപ്രായം എന്താ... ഒന്ന് കമന്റ്‌ ചെയ്യുക പ്രേക്ഷകർക്ക് അറിയാൻ താല്പര്യമുണ്ട്...

  • @user-lz1ro6ir3o
    @user-lz1ro6ir3o Před rokem +102

    ഇതിലെ ആദ്യം പറഞ്ഞ പെണ്ണ് പറയുന്നു പുരുഷൻ മാർ ആണ് ഏറ്റവും കൂടുതൽ ചെയ്യുന്നത് എന്ന് അത് എങ്ങനെ ശരിയാകും ഏതു പുരുഷനും ഒരു സ്ത്രീയുടെ കൂടെയല്ലേ ഇത് ചെയ്യുന്നത് 🤔🤔🤔🤔

    • @achooz5836
      @achooz5836 Před rokem +13

      Oru sthreekk thanne orupaad purushanmaar undaaavaam.appo aanungal alle kooduthal😌

    • @stylesofindia5859
      @stylesofindia5859 Před rokem

      @@achooz5836 correct

    • @pathanamthittakaran81
      @pathanamthittakaran81 Před rokem +1

      അതെ 😂

    • @houseofdragon2318
      @houseofdragon2318 Před rokem +11

      തുല്യത തുല്യത എന്ന് പറഞ്ഞ് കരഞ്ഞ് ഇപ്പോ എല്ലാത്തിലും മുന്നിലാ പക്ഷെ സമ്മതിച്ച് തരില്ല. 😂

    • @sooraj__1994
      @sooraj__1994 Před rokem +5

      അത് ഇവറ്റകൾ സമ്മതിച്ച് തരില്ലല്ലോ

  • @raghunathankr941
    @raghunathankr941 Před 5 měsíci +39

    അവിഹിതബന്ധങ്ങൾ ദൈവത്തിന്റെ താളുകളിൽ നരക ശിക്ഷയാണ് മക്കളേ ഇതെല്ലാം നമ്മളിൽ കുടികൊള്ളുന്ന ദൈവത്മാവിനെ നശിപ്പിക്കുന്ന ഒരു വികൃതിയാണ്. ഇതിൽ ഏർപെട്ടിട്ടുള്ള സകല മനുഷ്യരും ആത്മാവിനെ നശിപ്പിക്കുന്നു ഇത്രയേറെ ആഭാസം മറ്റൊന്നില്ലാ. എന്നാൽ വിവാഹജീവിതം ദൈവം മനുഷ്യർക്ക് നൽകുന്നതാണ്.
    RAGHUNATHAN

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 Před měsícem +2

      Very good😊😊

    • @WR-NC-ASPL
      @WR-NC-ASPL Před 29 dny

      വിവാഹം ആരംഭിച്ചത് 10,000 വർഷങ്ങൾക്ക് മുമ്പ് മാത്രമാണ്. 50 ലക്ഷം വർഷമായി മനുഷ്യർ വിവാഹം കഴിക്കാതെ പ്രസവിച്ചു. അവരെല്ലാവരും നരകത്തിൽ പോയോ?

    • @arungopi1092
      @arungopi1092 Před 2 dny

      BUT NARASIMHARAVOO PROMOTE WOMEN ILLEGAL SEX TRADE

  • @mujeebrahiman27
    @mujeebrahiman27 Před rokem +35

    ഇത്രയും ഗഹനമായ വിഷയങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ ഇവർ അശക്തരാണ്. : ഗുരോ,

  • @achooz5836
    @achooz5836 Před rokem +64

    തെറ്റാണ്...ദയവു ചെയ്ത് ഇങ്ങനെ tendancy ഉള്ളവർ വിവാഹം കഴിക്കരുത്..... ഇനി മറ്റൊരാളോട് പ്രണയം തോന്നിയാൽ എന്ത് കാരണം കൊണ്ട് ആയാലും divorce ചെയ്ത് പോവാം....

    • @truthteller4717
      @truthteller4717 Před rokem +3

      ഏറ്റവും ബുദ്ധിപരമായ reply.... 👌🏻👌🏻👌🏻

    • @shamolkiranpg3327
      @shamolkiranpg3327 Před rokem

      സത്യം

    • @pinku4419
      @pinku4419 Před 4 měsíci

      Yes

    • @kunjuvava342
      @kunjuvava342 Před měsícem

      ​​@@shamolkiranpg3327relationil kittendathu kettille pokunnathu nallatha 🥰🥰❤️❤️

  • @RavijiRome
    @RavijiRome Před rokem +21

    🤔... കൈ നനയരുത്.
    എന്നാൽ മീൻ പിടിക്കുകയും വേണം.
    😄🙏😄..

  • @Alli1313
    @Alli1313 Před rokem +21

    തെറ്റാണ് തെറ്റാണ് എന്ന് പറയുന്ന ഇവർ ഈ തെറ്റ് ഒടുവിൽ വൻ ദുരിതത്തിലേക്കു നയിക്കുമെന്നും ജീവിതം കട്ടപ്പുകയാവുമെന്നും ചിലപ്പോൾ അത്black മൈലിങ്ങിലേക്കും കൊലപാതത്തിലേക്കുമൊക്കെ എത്തിക്കുമെന്നും കൂടി പറഞ്ഞി രുന്നിവെങ്കിൽ സമൂഹത്തിനു പ്രതേകിച് പെൺകുട്ടികളിൽ ഒരു നല്ല സന്ദേശം ആകുമായിരുന്നു... ജോളി... സൗമ്യ തുടങ്ങിയ അനേകമനേകം കൊലപാതകികളും... കൊല്ലപ്പെട്ടവരുംഅവിഹിത ബന്ധങ്ങളുടെ ഇരകൾ ആയിരുന്നു എന്നുകൂടി ഓര്മപ്പെടുത്തുന്നു... ഓരോ അവിഹിത ബന്ധവും മനസ്സുകളിൽ പകയുടെ കനലുകൾ തെളിയിക്കും എന്നും അറിഞ്ഞുകൊള്ളുക

  • @Here_we_go..557
    @Here_we_go..557 Před 9 měsíci +13

    partner ക്ക് affair ഉണ്ടെന്ന് തോന്നിയാൽ at the spot il ചതിച്ച ആളെ ഒഴിവാക്കുക. Bcz they don't deserve us🙏

  • @ajikumarvk600
    @ajikumarvk600 Před rokem +9

    ഇതുതന്നെയാണ് - വിശ്വാസവും.. ചില ആരാധനലയങ്ങളിൽ പോകാം പോകാതിരിക്കാം. . അപ്പോൾ വിശ്വാസമുള്ളവരുടെ . മനസ് വേദനിപ്പിക്കാതിരുന്നുടെ... പൂച്ചയെ വാങ്ങുന്നതും വളർത്തുന്നതും.. കട്ട് തിന്നില്ല. എന്ന വിശ്വാസം കൊണ്ടാണ്.' എന്നാൽകട്ട് തിന്നാത്ത പൂച്ചയും ഇല്ല.

  • @shiadesiningstudo
    @shiadesiningstudo Před 6 měsíci +9

    തെറ്റാണു.... താൽപര്യമില്ലെങ്കിൽ പങ്കാളിയെ പറ്റിക്കാതെ നിയമപരമായി പിരിഞ്ഞു.... മറ്റു ബന്ധത്തിൽ പോവുക

  • @abdulkhadar4895
    @abdulkhadar4895 Před měsícem +11

    അവതാരകൻ ഈ ചോദ്യം പബ്ളിക്കായി പ്രേക്ഷകർക്ക് വേണ്ടി സ്വന്തം അമ്മയോടും പെങ്ങളോടും ഭാര്യയോടും ചോദിക്കുക. ഉത്തരം എന്താണെന്നറിയാലോ.

  • @trueistrue8439
    @trueistrue8439 Před měsícem +3

    തെറ്റ് അല്ലെന്ന് കേൾക്കാനും ചോദ്യ കർത്താവ് ആഗ്രഹിക്കുന്നത് "പുരോഗമനം" അതാണെന്നും കാരണം അത് പാശ്ചാത്യർ കാണിച്ചു തരുന്നത് കൊണ്ടെന്നാവും ഉള്ളിലിരുപ്പ് ഇനി ഈ വിഷയം സ്വന്തം വീട്ടിൽ അമ്മയേയും സഹോദരികളോടും ചോദിച്ച് ആ "പുരോഗമനം" കാണിച്ച് വ്ളോഗിന് അങനെ ഒരു തുടക്കം കാണിച്ച് മാത്യക കാണിക്കുക

  • @magicalcanvasvlog
    @magicalcanvasvlog Před 5 měsíci +6

    വെറും ടൈം പാസ്സ് ആയി കാണുന്നവരാണ് ഏറെയും എന്ന് തോന്നുന്നു.

  • @hassananas4944
    @hassananas4944 Před 4 měsíci +3

    വളരെ നേരിയ എതിർപ്പെയുള്ളൂ. വേണെങ്കി ആയിക്കോട്ടെ... ന്നാണ് ഇതിൽ പങ്കെടുത്ത എല്ലാരുടെയും പക്ഷം. അതൊരു തിന്മയാണെന്ന് ആർക്കും അറിയില്ല. കഷ്ടം.!!!

  • @mohandaskb7807
    @mohandaskb7807 Před 16 dny +1

    ഇത് തെറ്റാണെന്നു എല്ലാവർക്കുമറിയാം. ഇങ്ങനെയുള്ള ചോദ്യങ്ങളുമായി വരാൻ പാടില്ല.

  • @athulrajesh9991
    @athulrajesh9991 Před rokem +29

    പുരുഷൻ മാരാണ് കൂടുതൽ ചെയ്യാറ് സ്ത്രീകൾ അതികം ഇല്ലന്ന്.. എന്താ ചേച്ചി തലയ്ക്കുള്ളിൽ ഒന്നുമില്ലേ പുരുഷന്മാർ ആണുങ്ങളുടെ കൂടെകിടന്നാണോ ചെയ്യാറ് അല്ല കൂടുതൽ പുരുഷന്മാർ എന്നുപറഞ്ഞു അതുകൊണ്ട് ചോദിച്ചതാ... 😂😂🤣🤣🤣

    • @houseofdragon2318
      @houseofdragon2318 Před rokem +3

      തുല്യത തുല്യത എന്ന് പറഞ്ഞ് കരഞ്ഞ് ഇപ്പോ എല്ലാത്തിലും മുന്നിലാ പക്ഷെ സമ്മതിച്ച് തരില്ല. 😂

    • @appuappu669
      @appuappu669 Před 11 měsíci +4

      Married purushanmar unmarried girls ayi cheyyunnu.ithil app anugal anu wife ne cheat cheyyunnathu

    • @Here_we_go..557
      @Here_we_go..557 Před 9 měsíci

      ​@@appuappu669ettavum kooduthal bachelors aanungal aan appazha

  • @ramachandranp1146
    @ramachandranp1146 Před měsícem +2

    അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.. എന്നാൽ ചിലരുമായി ചെയ്യുമ്പോൾ സൂക്ഷിക്കണം.. ഇല്ലെങ്കിൽ ആരുടെയെങ്കിലും ജീവൻ പോകാൻ സാദ്ധ്യത ഞാൻ കാണുന്നു.. മറ്റുള്ളവന്റെ പണം തട്ടാൻ പല അഭിനയവും ഉണ്ടാകാം😄

  • @shibinanahas242
    @shibinanahas242 Před 3 měsíci +11

    സ്നേഹം കിട്ടാത്തത് കൊണ്ട് ഒരുപക്ഷേ അങ്ങനെ ആ വ്യക്തി പോകുന്നത്. സ്നേഹിക്കാൻ സമയം ഇല്ലാത്തതുകൊണ്ട് അതിൽ ആരെയും കുറ്റം പറയാൻ പറ്റില്ല. കുട്ടികൾ ഉണ്ടെങ്കിൽ സഹിച്ചേ പറ്റൂ. നിങ്ങളെ എനിക്ക് വേണ്ട എന്ന് പറഞ്ഞ് ഒഴിവാക്കുക അത്രയേ ഉള്ളൂ 🤲🏻🤲🏻🤲🏻

    • @user-zt4vy9ub4e
      @user-zt4vy9ub4e Před 2 měsíci

      ഡിഫറെൻറ് ആസ്വദിക്കാം

    • @kunjuvava342
      @kunjuvava342 Před měsícem

      Verity venel pokam satisfied allel pokunnathu nallatha🥰❤️

    • @truefacts3950
      @truefacts3950 Před 29 dny

      ​​@@kunjuvava342ninte swantham thalla thadhayil satisfied illathe vere pokunnundel ni ithinu kunijh ninn kai adikkumo

    • @crow007
      @crow007 Před 28 dny

      ഒരിക്കൽ വേറെ ടെസ്റ് അറിഞ്ഞാൽ പിന്നെയും പിന്നെയും വേണമെന്ന് തോന്നും

    • @user-zt4vy9ub4e
      @user-zt4vy9ub4e Před 28 dny

      Waraitt ഇഷ്ടം

  • @ummukulusumma8368
    @ummukulusumma8368 Před 4 měsíci +7

    അവിഹിതം പിടിക്ക പെടുമ്പോൾ അത് തെറ്റ് അറിയാതെ ചെയ്യുന്നത് ശരിയും ഇന്നത്തെ കാലത്ത്

  • @user-im5um7wg9d
    @user-im5um7wg9d Před měsícem +2

    എത്ര നല്ല പിള്ളേർ എല്ലാവരും നല്ലവർ . പിന്നെ ആരാ ഈ പണി ചെയ്യുന്നത് 😁

  • @josemathew1455
    @josemathew1455 Před 4 měsíci +2

    ആരും..അറിയരുത്....അറിഞ്ഞു..കഴിഞ്ഞാൽ..ഇല്ല..അങ്ങിനെ ഇല്ല എന്നു പറയണം....പിന്നെ ഒരു സ്റ്റാറ്റസ്..കുറെ ലോജിക് അത് മതി

  • @salimnalloor8324
    @salimnalloor8324 Před 5 měsíci +3

    സാംസ്‌കാരിക അധഃപതനം എന്നല്ലാതെ ഈ കൊളമ്പിയും എടുത്തു പെൺകുട്ടികളോട് അറയുന്നത് ... ഇതിൽ എന്ത് സന്ദേശം അനുണ്ടാവുക സമൂഹത്തെ ദുഷിപ്പിക്കുന്ന ഈ PROGRAM നല്ലതല്ല... ഇതിനു UTHARAM കിട്ടിയിട്ട് എന്ത് നേടാൻ സ്ത്രീകളോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്...... എന്താണ് ലക്ഷ്യയം ആക്കുന്നത്

  • @JohnThomas-lx8cl
    @JohnThomas-lx8cl Před měsícem +2

    അവിവാഹിതരായ ഒരാണിനും, പെണ്ണിനും പരസ്പര സമ്മതത്തോടെ എന്തു വേണമെങ്കിലും ചെയ്യാം. അത് അവിഹിതമോ,അനാശാസ്യമോ അല്ല.അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമോ,സ്വകാര്യതയോ ആയി കാണുക. അങ്ങനെയുള്ളവരെ അവരറിയാതെ ഫോട്ടോയോ, വീഡിയോയോ എടുത്തോ, പോലീസിനെക്കൊണ്ടു പിടിപ്പിച്ചോ അപമാനിക്കാതിരിക്കുക. എന്നാൽ വിവാഹിതരായ പുരുഷൻമാരോ, സ്തീകളോ പരപുരുഷൻമാരുമായോ, പരസ്ത്രീകളുമായോ അങ്ങനെ ചെയ്യാൻ പാടില്ല. അവർ ചെയ്താൽ മാത്രമേ അത് അവിഹിതമോ, അനാശാസ്യമോ ആകുകയുള്ളു. ഭാര്യാഭർത്താക്കൻമാരിൽ ആരെങ്കിലും അസംതൃപ്തരാണെങ്കിൽ അവർക്കു വിവാഹമോചനം നേടി ഇഷ്ടമുള്ളവരുടെ കൂടെ പോകാം.

    • @WR-NC-ASPL
      @WR-NC-ASPL Před 29 dny

      വ്യഭിചാരം, വേശ്യാവൃത്തി, അവിഹിതം എന്നിവ 3 വ്യത്യസ്ത കാര്യങ്ങളാണ്...
      1. വ്യഭിചാരം.. വ്യഭിചാരം എന്നത് മറ്റൊരു വ്യക്തിയുടെ ഭർത്താവുമായോ ഭാര്യയുമായോ ഉള്ള ബന്ധമാണ്..
      2.. അവിഹിതം.. വിവാഹത്തിനു മുമ്പുള്ള ബന്ധം ... എന്നത് 2 അവിവാഹിതർ തമ്മിലുള്ള ബന്ധമാണ്.. സ്ത്രീയും പുരുഷനും രണ്ടുപേരും അവിവാഹിതരായിരിക്കണം.
      3.. വേശ്യാവൃത്തി.. പണത്തിനു വേണ്ടിയുള്ള ബന്ധം...

  • @Mallu-sl2lq
    @Mallu-sl2lq Před 2 měsíci +1

    ഇനി അങ്ങനെത്തെ പിടിക്കുമെന്ന പേടിവേണ്ട satisfied അല്ലങ്കിൽ contact ചെയ്യാ. Genuine.

  • @thadathi
    @thadathi Před měsícem +1

    Adhyam paranja chechi purushanmar sthreekal ayittalle avihitham allathe purushanmarayittallello, appo randu vargavum kanakka..................

  • @rajeshkumartg7567
    @rajeshkumartg7567 Před měsícem +1

    ഇത്തരം കുനുഷ്ടു ചോദ്യങ്ങളിൽ നിന്നും തട്ടമിട്ട കുട്ടികളെ എല്ലാ ചാനലുക്കാരും ഒഴിവാക്കാറുണ്ട്..
    ഒൺലി ഹിന്ദു ക്രിസ്ത്യൻ ..അപ്പർ ക്ലാസ് ഒൺലി ..
    അത് പാടില്ല ....അവർക്കു മാത്രം പ്രത്യേക പരിഗണന കൊടുക്കുന്നത് ശരിയല്ല
    ഈ വിഡിയോവിൽ മോശം കാര്യങ്ങൾ ചോദിക്കുന്നില്ല ..അത് കൊണ്ട് അവസാന ഭാഗത്തു അവരെ ഉൾപ്പെടുത്തി..
    പക്ഷെ സ്വന്തം വീട്ടുകാരോട് ചോദിക്കാൻ പറ്റാത്ത ചോദ്യങ്ങളുമായി ഇറങ്ങുമ്പോൾ ഒരു വിഭാഗത്തിനെ
    ഒഴിവാക്കാറുണ്ട്..

  • @josejosekt-ql7kz
    @josejosekt-ql7kz Před 2 měsíci +2

    ഹിതം എന്നതിന്റെ അർത്ഥം ഇഷ്ടം എന്നാണ്.അവിഹിതം എന്നാൽ ഹിതകരമല്ലാത്തത് എന്നാണല്ലൊ.അപ്പോൾ ഹിതകരമല്ലാത്തത് ,അതായത് ഇഷ്ടമല്ലാത്തത് ആരെങ്കിലും ചെയ്യാറുണ്ടോ.അവരവർക്ക് ഇഷ്ടമുള്ളതല്ലെ ചെയ്യൂ.മറ്റൊരാൾക്ക് അവിഹിതമായത് ഒരാൾ സ്വമനസ്സാലേ ചെയ്യണമെങ്കിൽ അതിന് തക്കതായ കാരണവും ഉണ്ടാവും.ആ കാരണങ്ങളുടെ ന്യായാന്യാങ്ങളുടെ അടിസ്ഥാനത്തിലേ ശരിയും തെറ്റും വിലയിരുത്താൻ സാധിക്കൂ എന്നതല്ലെ വാസ്തവം.ആലോചിച്ച് മറുപടി കണ്ടെത്തേണ്ടതാണ് നിസ്സാരമെന്ന് തോന്നിക്കുന്ന ഇത്തരം ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും.

    • @moideenkutty1966
      @moideenkutty1966 Před 2 měsíci

      അഹിതം അല്ലല്ലോ അവിഹിതം എന്നല്ലേ?
      വിഹിതം എന്നാൽ പങ്ക് (share ) എന്നാണ്.

  • @SumeshSumu-ut5rq
    @SumeshSumu-ut5rq Před 6 měsíci +6

    തെറ്റാണ് എന്ന് പറയും എങ്കിലും ചിലർ അത് ഇന്നും ഇന്നും കുടി കൊണ്ടിരിക്കുന്നു

  • @user-tz7ex7qq1f
    @user-tz7ex7qq1f Před 4 měsíci +3

    തെറ്റ് ചെയ്യാത്തവർ ആരാ ഗോപു.... ഉള്ളത്

  • @ramlamoideen2808
    @ramlamoideen2808 Před 5 měsíci +3

    ഈ..ചോദ്ധിയം..തെറ്റാണ്..bro

  • @shahirsalahudeen9635
    @shahirsalahudeen9635 Před rokem

    Superrrrrrrrrrrrrrrrrrrrrrrrrrr Brown eyes.

  • @AMan-mc5jz
    @AMan-mc5jz Před měsícem

    Ettavaum kooduthal purushan maaranu ennu , purushan nu jodi ?
    Purushan allallo alle ?
    Pinne engi ne purushan maaranu kooduthal ennu parayum Madam ?

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Před měsícem +1

    അവിഹിതം തെറ്റാണ്, അങ്ങനെ പോകുന്നവർ വ്യഭിചാരത്തിന് പോകുന്നു.

  • @ohmsri
    @ohmsri Před měsícem +1

    ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുന്നവനിട്ടാണ് പൊട്ടീരു കൊടുക്കേണ്ടത്.

  • @ciniclicks4593
    @ciniclicks4593 Před rokem +4

    Enganeyulla oru chodhyathinu
    Thanne prasakthyyilla
    Athellam oru axidental ayyi
    Sambavikkunna karyangalanu🙏🏽🙏🏽🙏🏽🙏🏽q

    • @CaptainAmerica-mg3jj
      @CaptainAmerica-mg3jj Před 4 měsíci

      Angane axidental aayi nadakkunna kaaryam alla eth manassillayo 😂 avaheetham oru mistake alla choice aanu kazhap mooth erikkunnavarkku ath theerkanam athinu chance kittiyal kalikkum athaanu ennu para allathe axidental aayi oru myrum nadakkilla keeto 😂😂😂

  • @user-xi8bd7ow4q
    @user-xi8bd7ow4q Před měsícem

    Kalyanam kazhicha mathram thettakunnathentha kazhikathavarku enthumakam ethrayumakamenno

  • @techsblsbl3088
    @techsblsbl3088 Před měsícem +1

    ഇവനൊരു അവിഹിത സന്തതിയാണ്....

  • @sevenstars8196
    @sevenstars8196 Před měsícem +1

    ബ്രോ അവിഹിതം ചെയ്താൽ ആണുങ്ങൾ മാത്രം എങ്ങനെയാണു തെറ്റുകാരാകുന്നത്.,..

  • @abynelson3786
    @abynelson3786 Před 8 měsíci +1

    Avihitham Ettavum kooduthal cheyyunnath purushanmar enn ivnmar apo avihitham ottakano cheyyunne🙄

  • @user-mz7cg6wm5i
    @user-mz7cg6wm5i Před 9 měsíci +2

    ❤😂 സ്ത്രീകളെ അധികം വിഷമിപ്പിച്ചു ചെയ്യരുത്. പടുക്കെ 😂

  • @user-zf5oo4ko9f
    @user-zf5oo4ko9f Před měsícem +4

    നമ്മുടെ കൽച്ചർ വെച്ച് നോക്കിയാൽ. തെറ്റാണ് വിദേശ രാജ്യങ്ങളിൽ. ' ആണിനും പെണ്ണിനും സ്നേഹ. ബന്ധം എങ്ങന. കൊണ്ട് പോകണം എന്ന് അറിയാം നമ്മുടെ ആളുകൾ. എന്ത് കിട്ടിയാലും അതിന. മുതലാക്കാം നോക്കും അത് കൊണ്ട് അകന്ന് നിൽക്കുന്നതാണ് നല്ലത് എല്ലങ്കിൽ. ജീവൻ തന്നെ അപകടം മാണ് വിദേശ രാജ്യത്ത് ' ഉള്ളവർ. കള്ള് കുടിക്കുന്നു ഇന്ന് വരെ തല്ല് കൂടുന്നത് ആവശ്യമില്ലാത് വിളിച്ച് പറയുക. വീട്ടിൽ. പോയി ഭാര്യയെ തല്ലുക. 'ഇതെ പോലെത്തെ വേഷം കെട്ട് ഇല്ല. അറബ് രാജ്യത്ത് പോലും പണക്കാരെ വീട്ടിൽ. ചെറിയ. ബാറുണ്ട് എന്തങ്കിലും കുഴപ്പം ഉണ്ടോ നിയമം പാലിച്ച് ജീവിക്കുന്നവരാണ് മിക്കവരും നാട്ടിൽ ഒരിക്കലും കള്ളും മതിമറന്ന് കൂട്ട് കെട്ട് ഒന്നിച്ച് പഠിച്ചു എന്ന് കരുതി സ്നേഹ ബന്ധം ഇത് ഒന്നും മുന്നോട്ട് കൊണ്ട് പോകാം ശ്രമിക്കരുത് കല്യാണം കഴിച്ചതും പാമ്പാണ് ഫ്രൺഷിപ്പു ക്കാരനും പാമ്പാണ് ഇനി വീട്ടിൽ. 5 കുപ്പി മദ്യം ഉണ്ടങ്കിൽ. ഒറ്റ ദിവസം കൊണ്ട് അകത്താക്കി ആ വീടിന് തീ ഇടും രാഷ്ട്രിയ പാർട്ടിക്കാരാണ് ജനങ്ങളെ വഴിതെറ്റിക്കുന്നത് വോട്ടിൽ കൂടി ജനം പ്രതികരിക്കട്ടെ എന്ന് ഒരു തെണ്ടിയും വിജാരിക്കില്ല. കസേര. കിട്ടിയില്ലങ്കിൽ. ഭ്രാന്താണ് അതിന് പാവം ജനങ്ങളെ ഉപയോഗിക്കും

  • @sathyarajansl2285
    @sathyarajansl2285 Před měsícem

    Humans are Monogamy Or Polygamy ?

  • @4dhnan.
    @4dhnan. Před 3 měsíci +1

    Iyy oru question thanne thett aahn.

  • @vareechanmathew2099
    @vareechanmathew2099 Před 5 měsíci

    It should not be a cheating.

  • @vinumnr2339
    @vinumnr2339 Před rokem +1

    ithu engane aado oru question polum aavune???..cheating is not ok...if you will not be satisfied with one partner then why go into marriage in the first place..marriage is not for people who cant stay committed in one relationship. its common sense.

  • @sravanpro4924
    @sravanpro4924 Před měsícem +1

    അവിഹിതം എന്ന് പറഞ്ഞാൽ തന്നെ ' അറിയില്ലേ ആ വാക്കിൻ്റെ അർത്ഥം

  • @mshajanjose2469
    @mshajanjose2469 Před měsícem

    This show reveals the insolvency of the Bloggers 😮

  • @user-mz7cg6wm5i
    @user-mz7cg6wm5i Před 9 měsíci +14

    😂❤ ലോകത്തെ എല്ലാ സ്ത്രീകളും. തെറ്റാണ് ആദ്യം പറയും..പിന്നെ...😂😂നൊപ്രോബ്യം

    • @AmeerHh-dz4vg
      @AmeerHh-dz4vg Před 7 měsíci +1

      അതല്ലെ ഇപ്പോൾ ന്ന ടക്കുന്നത്

  • @aswanipriya6771
    @aswanipriya6771 Před 3 měsíci +4

    Booribagam perkum avihidham und. Allam sex nu vendi thanne. Madhyapanam pukavali okem thettaya seelangal aanu.annittu athu common aanu ithum angane thanne.bharthakanmarku avihitham undenkil aadyam ariyumpo bharyamar bhayankara kolahalam indakum pinneeduangottu avarudem makkaludem jeevitham orthu allam kannu adachu kalayunnu.bharyakanu avihithamenkil akadhesham chapter close aanu. Pinne valla ayyo pavangal aayirikanam avarude bharthakanmar. Sahacharyam aanu orotharem athilekokem athikunnathu. Pothuve purushanmarku onnil kooduthal venam. Valare korachu pere avaravarude partnernodu neethipularthunullu. Sariyum thettum onnum parayanilla .manasinte tripthiyum mattu avasthakalumokke depend cheythirikum. Athra sneham kittyalum onnukoodi venam annullavarumund.

  • @alialikp8471
    @alialikp8471 Před 4 měsíci +1

    ഇങ്ങനെ ചോത്യം ചോദിക്കാം എങ്കിൽ പിന്നെ അവർക്കത് തെറ്റാണോ

  • @Vraj320
    @Vraj320 Před 8 dny

    Friend ആയീ വീഡിയോ കാൾ ചെയ്താൽ പ്രശ്നം ഇല്യാ together love ❤❤❤

  • @haneefashameera5779
    @haneefashameera5779 Před 19 dny

    Vishamippikkathe cheyyam ❤❤❤

  • @user-ud7tl1fh6w
    @user-ud7tl1fh6w Před 8 měsíci +5

    കെട്ടുന്നില്ല, പേടിയാണ് 😂

  • @viralvedeos4340
    @viralvedeos4340 Před měsícem

    3:48 ആ ചേച്ചി 😂

  • @rajeev9383
    @rajeev9383 Před dnem

    കല്യാണം കഴിഞ്ഞ് 💥വെക്കാൻ പോയാൽ കുടുംബ ജീവിതം കോഞ്ഞാട്ടയാകും..ഇതിനെ അനുകൂലിക്കുന്നവർ സാഹചര്യം കിട്ടിയാൽ കട്ടുതിന്നാൻ പോകാൻ താല്പര്യമുള്ളവരാണ്.. 😋

  • @minipn8024
    @minipn8024 Před 7 měsíci +1

    Avihitham samoohathinte oru part anu athu poornamayi nirthan kazhiyilla poornamayi ninnal nannayirikkum athrayullu

    • @CaptainAmerica-mg3jj
      @CaptainAmerica-mg3jj Před 4 měsíci

      Ath engane samoohathinte part aakum ? 😂 Manushyan enna jeevi bhaki ullavaree kaall engane different aayi ? Because manushyan nu chinthikkan sheeshi und aa reethiyil aanu manushyan jeevikkunnath allathe ningal parayunna logic vachu nookiyal aarum dress edenda aavshyam illa ee rules undaakenda aavasyam illa ningal ee type cheyyunna Phone poolum use cheyyaruth ningal paranja logic vachu nookiyal ethaanu sambhavam ennu paranju ningal ethokke use cheyyum appoll athil ninnu manassillakkam manushyan enna jeevi avar yukthi bhotham vachu jeevikkunna jeevi aanu appoll avide avaheetham paadilla ath acceptable poolum alla so paranju vannath manushyar de nature athaanu allathe bhaki ulla jeevikalde Poole jeevi alla manushyan Avan ningal parayunnath Poole chumma kandavaree kalikkilla 😂 appoll ningal morally samsaarikku

  • @ootty9737
    @ootty9737 Před rokem +5

    Sheriyanu😁
    Ellarum thettan ennalle parayane😁

  • @kareemshine4548
    @kareemshine4548 Před 6 měsíci +2

    വിവാഹം കഴിഞ്ഞ ഒരു പെണ്ണിനെ വിവാഹം കഴിക്കാത്ത ഞാൻ അങ്ങോട്ട്‌ പ്രപ്പോസ് ചെയ്ത് വീഴ്ത്തി പക്ഷെ അപ്പോൾ ഇത് തെറ്റാണു എന്നു വിചാരിച്ചു കുറ്റബോധം വന്നു ഒഴിഞ്ഞു മാറി. പക്ഷെ അവൾ പോയപ്പോൾ ഒരു പെണ്ണിനെ ചതിച്ചു എന്നു എനിക്ക് കുറ്റബോധം ഞാൻ ചെയ്‍തത് തെറ്റോ ശരിയോ

    • @sakeervphusain9169
      @sakeervphusain9169 Před 5 měsíci +5

      പഹയാ തെറ്റല്ലേ ...😢

    • @CaptainAmerica-mg3jj
      @CaptainAmerica-mg3jj Před 4 měsíci +4

      തെറ്റാണ് അവൾ already marriage ചെയ്തത് ആണ് എന്ന് നിങ്ങൾക്ക് അറിയാം എന്നിട്ടും propose ചെയ്ത് അത് നിങ്ങൾ ചെയ്തത് വലിയ തെറ്റ് ഇത് നേരെ തിരിച്ച് ചിന്ദിക്ക് നിൻ്റെ wife നെ വേറെ ആരെലും വന്ന് propose ചെയ്താൽ നിനക്ക് ഇഷ്ടാക്കോ ? ഒരു husband നും ഇഷ്ടാക്കില്ല അത്രയും ആലോജിച്ചാൽ മതി ഇനി ഇതിൽ നിൻ്റെ ഭാഗത്ത് മാത്രം അല്ല തെറ്റ് അവൾടെ ഭാഗത്തും തെറ്റ് ഉണ്ട് അവൾക്ക് അറിയാം അവൾ already marriage കഴിഞ്ഞവൾ ആണ് എന്ന് എന്നിട്ട് അവൾ നിൻ്റെ propose accept ചെയ്ത് അത് അവൾ ചെയ്ത ഏറ്റവും വലിയ തെറ്റ് example നിൻ്റെ wife ന് വേറെ ആളും ആയി relationship ഉണ്ട് എന്ന് അറിഞ്ഞാൻ നിഞ്ഞക്ക് സഹിക്കാൻ പറ്റോ ? ഇല്ല അപ്പോൾ അവൾ അത് husband നോട് ചെയ്തത് cheating ആണ് എന്ന് പറഞ്ഞാൽ നിങ്ങൾ 2 പേരും ചെയ്തത് 100% തെറ്റാണ് പോർക്കാൻ പറ്റാത്ത തെറ്റ് പോയി എന്താണ് loyalty എന്ന് പഠിക്ക് ഒരു പ്രാവശ്യം തെറ്റ് ചെയ്താൽ പിന്നെ ഈ കാര്യത്തിന് second chance ഇല്ല

  • @Mrhh197
    @Mrhh197 Před měsícem

    Enthanu bai chodikkunnath
    Wife nodu pengamarodum 1st chidikkooo
    Athum koodi
    Vedio il ulpeduthado
    Aarante ammakku brandu pidichal kaanan nalla rasam aayurikkum

  • @chandramohanannv8685
    @chandramohanannv8685 Před 10 měsíci +6

    മക്കളെ കുഴിയിൽ ചടല്ലേ.. പെൺ കുട്ടികളെ വഴി തെറ്റിക്കാൻ ബോധപൂർവ്വശ്രമം നടക്കുന്നുണ്ട്.

  • @AbdulRahman-ex1xu
    @AbdulRahman-ex1xu Před měsícem

    Avantay waif avihidam nadathunnath shariyo annu chodikku

  • @user-io4ow6jz4b
    @user-io4ow6jz4b Před měsícem

    സ്ത്രീ യോട് അറപ്പോ അവളെ നോക്കി കാണാതെ അനുഭവിച്ചു അറിയാൻ ആഗ്രഹിക്കാത്ത അല്ലങ്കിൽ ഏത് ഒരുഐഡിയായും ഇല്ലാത്ത ആണുങ്ങൾ വിവാഹം കഴിക്കരുത്.എന്ത് പറഞ്ഞാലും മനസ്സിലാവില്ല എന്ന് നടിക്കുന്നിടത്ത് തുടങ്ങും അവിഹിതം.

  • @tradinglife399
    @tradinglife399 Před 4 měsíci

    ആ കുട്ടി ചോദിച്ചത് അത് ശരിയാണോ ...? അതിൽ തന്നെ എല്ലാ ഉത്തരം ഉണ്ട്

  • @syamraj2604
    @syamraj2604 Před 5 měsíci +2

    പെണ്ണ് തരം കിട്ടിയാൽ രഹസ്യമായി ചതിക്കും. പലരുടെയും ഭാര്യമാർ ഞാനുമായി..... ചെയ്തിട്ടുണ്ട്! ഉള്ള സത്യം.

    • @CaptainAmerica-mg3jj
      @CaptainAmerica-mg3jj Před 4 měsíci +3

      ചതിക്കൽ പെണ്ണ് മാത്രം അല്ലല്ലോ ? 😂 പിന്നെ എല്ലാം girls നെ അങ്ങ് generalize ചെയ്ത് പറയ്യല്ലേ ചില girls and boys ഉം തരം കിട്ടിയാൽ രഹസ്യമായി ചതിക്കും

    • @viralvedeos4340
      @viralvedeos4340 Před měsícem

      സ്വന്തം റിലേഷനിൽ പെട്ട പെണ്ണുങ്ങളെയും ഉൾപെടുത്തിയിട്ടുണ്ടോ

    • @syamraj2604
      @syamraj2604 Před měsícem

      @@viralvedeos4340 അന്യസ്ത്രീകൾ.. അതേ നോക്കാറുളളു. ഇതാരാ.അറിഞ്ഞാൽ ബാക്കി മറുപടി അപ്പോ തരാം.

  • @shahirsalahudeen9635
    @shahirsalahudeen9635 Před rokem

    Trivandrum

  • @user-cb4zs4tb8c
    @user-cb4zs4tb8c Před rokem +1

    തെറ്റ്

  • @girishpulikkode4960
    @girishpulikkode4960 Před 2 měsíci +1

    ഈ ചോദ്യത്തിന് മടിയും കൂടാതെ answer പറയുന്ന ഗേൾ നിങ്ങൾക്കു താല്പര്യം ഇല്ലെന്നു വെക്തം ആകുന്നു

  • @user-cb4zs4tb8c
    @user-cb4zs4tb8c Před rokem +5

    കല്യാണതിന്നു മുൻപ് എന്ത് വെണ്ണഗിലും ച്യ്തോ കല്യാണം കഴിഞ്ഞാൽ ath തെറ്റ്

  • @SanjuS-vp5lr
    @SanjuS-vp5lr Před měsícem

    ഒരു ലേഡി ഫ്രണ്ട്നെ വേണം 🌹🌹🌹

  • @HaneefaU-ll7kl
    @HaneefaU-ll7kl Před 10 měsíci +1

    ആ മഞ കിളിക്ക് EMR ഉണ്ട്😂

  • @hxhxjx9966
    @hxhxjx9966 Před měsícem

    തെറ്റാകുന്നത്
    മനുഷ്യ പങ്കാളിയുടെ കാര്യത്തിൽ ചതി ഉണ്ടാകുന്നത് കൊണ്ട് മാത്രമല്ല.ഒരു അവിഹിതം നടക്കുമ്പോൾ സ്കലിക്കുന്ന
    ഇന്ദ്രിയത്തുള്ളികൾ
    അത് ഒരു കുഞ്ഞാ നെന്ന
    സത്യവും ദൈവം നിശ്ചയിച്ച
    സാധാരണ സത്യങ്ങൾക്ക്
    നേരെ ഉള്ള അതിക്രമവും കൊണ്ട് കൂടിയാണ്.
    മൃഗത്തിന് ആവാം.
    മനുഷ്യന് പാടില്ല വിവാഹം വഴി ആവാം.ഒന്നിലധികം ഭാര്യ ആയാലും .

  • @saidalavick9215
    @saidalavick9215 Před měsícem

    അടിസ്ഥാനപരമായ തോ ധാർമിക പരമായ തോ വിശ്വാസപരമായ തോ ആരും ചർച്ച ചെയ്തില്ല

  • @bharatmatha1877
    @bharatmatha1877 Před měsícem

    Appo Muslims 4 marriage cheyunatho???

  • @Sreehari733
    @Sreehari733 Před 2 měsíci

    Kandavanmareyokke kalikkam vaakku kittiyal athrayeyullu

  • @SameerPni
    @SameerPni Před 22 dny

    അഭിഹിതം ചിലപ്പോൾ കൊലപാതകത്തിൽ അവസാനിക്കും

  • @user-qo3zb7zd9v
    @user-qo3zb7zd9v Před 6 měsíci +2

    Male is polygamous and female is monogamous. When male going for an extra marital relationship the only need is sex and when female do they are fully in to it . Man can love his wife and can have sex with another women very easily but women need an element of love and they won't cheat husband if she really loves her husband

  • @musthafapoovancheri7065
    @musthafapoovancheri7065 Před měsícem +2

    ഈ ചോദിക്കുന്നത് നിൻറ അമ്മയോട് ചോദിക്ക് ഉളുപ്പ്ഇല്ലാത്തവൻ

  • @noorudheenkalidh2190
    @noorudheenkalidh2190 Před 4 měsíci

    Jeewitam. Takarkkum

  • @asarafpa6290
    @asarafpa6290 Před měsícem

    യുക്തി വാദികളോട് ചോദിക്ക് അവർ കറക്ട് ഉത്തരം പറയും

  • @haskumar.rkumar8049
    @haskumar.rkumar8049 Před měsícem

    തെറ്റ് ആണ് തെറ്റ്നെ ശരിയാണ് എന്നു ഒരിക്കലും പറയാൻ പാടില്ല മറ്റു ഒരു ആളുടെ ജീവിതം നശിസിപ്പിക്കയാണ് ചെയ്യുന്നത് അതു കൊണ്ടാണ് തെറ്റ് ആണ് എന്നു പറയാൻ കാരണം

  • @dailyvlogs1978
    @dailyvlogs1978 Před 2 měsíci

    Athikam purashamar enganeyanu aakunnath opposit purushanallallo sthee thanney alle 😂😂😂eattavum kooduthal sthreekalanu cheyyunnath kaaranam oru purushan chilappol Onnullya kooduthal sthreekalumayi bandhamudakum 😂😂😂😂

  • @avvibezz98
    @avvibezz98 Před měsícem

    kooduthal purushan marodukoode kooduthal sthreekal undakumallo....

  • @thomasvarghese9279
    @thomasvarghese9279 Před měsícem

    Pre marital and extra marital relationship will break the family.please don't try to do such kind of videos to get reach out, it will make confusion in some people. You first ask your sister and mother about this in a video and also show your face in the video too, let the people see you.

  • @sabeekabdul
    @sabeekabdul Před měsícem +2

    സ്ത്രീകൾ ചെയ്യില്ല എന്ന് പറയുമ്പോൾ ഒരു സ്ത്രീയും ഒരു പുരുഷനും ചേരാതെ എങ്ങനെയാ പെങ്ങളെ അവിഹിതം ഉണ്ടാവുക

  • @muhammedmufeed5083
    @muhammedmufeed5083 Před měsícem +1

    Eda mone valla panikumpoyi cheevikada😂

  • @user-um2mi7vl3d
    @user-um2mi7vl3d Před měsícem

    ലോകത്തിലെ ആൺ വർഗവും സ്ത്രീ വർഗവും ഒരു ഇണയിൽ മാത്രം ഒതുങ്ങുവാൻ ആഗ്രഹിക്കുന്നവരാണോ? സത്യസന്ധമായി ആലോചിക്കുക.. പിന്നെ... തെറ്റ് എന്നതിന്റെ നിർവചനമെന്താണ്?

  • @rafeeqph5281
    @rafeeqph5281 Před měsícem

    എനിക്ക് പെണ്ണ് കെട്ടാൻ ഭയങ്കര പേടിയാണ് അതിനെന്തെങ്കിലും ഒരു പോംവഴി പറഞ്ഞു തരാമോ

  • @abushajishaji5454
    @abushajishaji5454 Před měsícem +2

    യൂട്യൂബ്ബർ സഹോദരാ നിൻറെ ഭാര്യ വേറെ ആരോടൊപ്പം കിടന്നാൽ നീ സമ്മതിക്കുമോ

  • @rajedranrajappan4322
    @rajedranrajappan4322 Před 16 dny

    അവിഹിതബന്ധം ലോകത്തിലെ ഏറ്റവും വലിയ തെറ്റ് തന്നെ ആണ്, പക്ഷേ ഞങ്ങൾ, പെണ്ണുങ്ങൾക്ക്, ഭർത്താവിന്റെ അല്ലാതെ, ഞങ്ങളുടെ പൂറ്റിൽ അടിക്കാനും, ഞങ്ങൾക്ക് കുണ്ണ, വായയിൽ ഇടാനും കാമുകൻ വേണം,, അത് ഞങ്ങൾക്ക് കോടതി അനുമതി തന്നതാണ്, പക്ഷേ, നിങ്ങൾ, ഭർത്താക്കന്മാർ, ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കണം, പക്ഷേ ഞങ്ങൾക്ക് കാമുകൻ കഴിഞ്ഞിട്ട്,മതി, ഭർത്താവിന്റെ സ്നേഹം,, ഇത് പറയുന്ന, എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, കാരണം, എനിക്ക് ഇത് ഒന്നും കാണാൻ വയ്യ,,

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 Před měsícem

    Adultery is forbidden!!
    It's a commandment for me!!
    For the reality of a "sensible different reality" between man and other living beings.
    Against debt, forbidden adultery ??
    In human life
    "God's decree" that if man loses moral values ​​and purity of life, then the differences between man and non-human beings will disappear??
    In all our experiences
    That is 100% correct!!! ?
    To symbolize to him that
    Not even one of those groups could? Not only that! Two Muslim costumed people with a pat on the head
    Seen in that group
    Even those "ignorant" could not tell him like this?
    NB :- After another 25 years
    In New Generation
    50 and per cent
    Will be the "Jara descendants" ???

  • @iloveindia1076
    @iloveindia1076 Před 6 dny

    സ്വന്തം ഭാര്യ നക്നയായി നിന്നാൽ പോലും ഭർത്താവിന് പൊങ്ങില്ല അത്‌ എന്തുകൊണ്ട് നിങ്ങൾ മനസിലാക്കുന്നില്ല

  • @user-lr4yr7mn4t
    @user-lr4yr7mn4t Před 5 měsíci +2

    അവിഹിതം ശരിയാണ് അതിൽ യാതൊരു തെറ്റില്ല വിവാഹമാണ് ഏറ്റവും വൃത്തികെട്ട പരിപാടി അതുപോലെതന്നെ ജോലി നമ്മൾ ചെയ്യുന്നത് തെറ്റാണ് മറ്റുള്ളവന്റെ പണം മോഷ്ടിക്കുന്നത് യാതൊരു തെറ്റുമില്ല നിങ്ങളുടെ ഈ ചോദ്യം പാമ്പ് കടിയേറ്റ് കഴിഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ നിങ്ങളുടെ അനുകൂലികൾക്കും പാമ്പുകടി തന്നെ എടുക്കണം ചേര കടിച്ചാൽ പ്രശ്നം തീരുകയില്ല അണലി രാജവെമ്പാല മൂർഖൻ വെള്ളിക്കെട്ടൻ ഇത് ഏതെങ്കിലും ഒന്ന് നിങ്ങളെ വിധിക്കും

  • @highn773
    @highn773 Před 4 měsíci +1

    ഫുൾ ബോഡി മസാജ് ചെയ്യുനത് ഒരു relax ആണ്

  • @user-bb9jk5uj1v
    @user-bb9jk5uj1v Před 6 měsíci +3

    അത് എന്തുകൊണ്ട് തെറ്റാണു എന്ന് നിനക്ക് ചോദിക്കാൻ തോന്നിയത് എങ്ങനെ??? അപ്പോ നിന്റെ അമ്മക്ക് അത് ഒരു തെറ്റാല്ലായിരുന്നു എന്ന് അർത്ഥം.

  • @vinodmenonp058
    @vinodmenonp058 Před 5 měsíci

    Maybe divorce is good in such cases-guess a open marriage maybe nice,if partner doesnt object maybe its ok.manusil vekhyam comments.

  • @agb2437
    @agb2437 Před 2 měsíci

    തെറ്റ് ആണ്..അത് ശരിയാണോ 😂😂😂

  • @althaf4978
    @althaf4978 Před měsícem

    E . VLOG CHEYUNNA PANNIYUDE AMMA . SAHODARI . BARIYA . IWARELLAM KALLA WEDI WEKUMBOL . IWAN ENGHINE PRADIGARIKKUM .