വീട്ടുമുറ്റത്തു നടാൻപറ്റിയ മികച്ച ഫ്രുട്ട്‌സ് ഇനങ്ങൾ ഏത് ഒക്കെ ??/Recommend fruits/kennas vlog.

Sdílet
Vložit
  • čas přidán 2. 10. 2020
  • വളരെ അധികം ആൾക്കാർ ചോദിക്കുന്ന ഒരു ചോദ്യമാണ് വീട്ടുമുറ്റത്ത് നടാൻ പറ്റിയ മികച്ച fruits ഇനങ്ങൾ ഏതൊക്കെ ആണെന്നത്. അതുമായി ബന്ധപ്പെട്ട് ഞാൻ recommend ചെയ്യുന്ന വീഡിയോയുടെ ആദ്യഭാഗം ആണ് ഇത്.വീഡിയോ കാണാം.
    വീട്ടുമുറ്റത്തു ഏത് മാവ് നടാം??
    വീട്ടുമുറ്റത്ത് ഒരു പഴ ചെടി നടുന്നവർ ആദ്യം വെക്കുന്ന ഒന്നാണ് മാവ്. ഒരു മാവ് വെക്കുമ്പോൾ പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്നും, ഞാൻ recommend ചെയ്യുന്ന 6 മികച്ച മാവിനങ്ങളും ആണ് ഈ വിഡിയോയിൽ
    • വീട്ടുമുറ്റത്തു ഏത് മാ...
    വീട്ടുമുറ്റത്തു നടാൻപറ്റിയ മികച്ച ഫ്രുട്ട്‌സ് ഇനങ്ങൾ ഏതൊക്കെ എന്ന വീഡിയോയുടെ രണ്ടാം ഭാഗം. Part 2
    • വീട്ടുമുറ്റത്തു നടാൻപറ...
    വീട്ടുമുറ്റത്തു നടാൻപറ്റിയ മികച്ച ഫ്രുട്ട്‌സ് ഇനങ്ങൾ ഏത് ഒക്കെ എന്ന വീഡിയോയുടെ മുന്നാമത്തെത്തും അവസനത്തെത്തുമായ ഭാഗം. Part 3
    • വീട്ടുമുറ്റത്തു നടാൻപറ...

Komentáře • 314

  • @sajidsajid8086
    @sajidsajid8086 Před 3 lety +2

    വിവരണങ്ങൾക്ക് വളരെയധികം നന്ദി, അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു

  • @jayakumars8302
    @jayakumars8302 Před 3 lety +41

    എന്തുകൊണ്ട് ഇഷ്ടപ്പെടാതിരിക്കണം. ആദ്യമേ പറയട്ടെ, താങ്കൾ കാഴ്ചകാരുടെ ഭാഗത്താണ് നിൽക്കുന്നത്. എത്ര സത്യസന്തമായി ആണ്‌ താങ്കൾ ഓരോച്ചെടികളെക്കുറിച്ചും പറയുന്നത്.(താങ്കൾ ഒരു വക്കീൽ തന്നെയോ എന്ന് സംശയിച്ചുപോകുന്നു ) ഞങ്ങൾക്ക് പ്രയോജനപ്പെടണം എന്ന ആത്മാർത്ഥമായ ചിന്തയോടുകൂടിത്തന്നെയാണ് ഓരോ വീഡിയോയും താങ്കൾ ചെയ്യുന്നത്.അതുകൊണ്ടുതന്നെയാണ്, ഓരോന്നും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതും. കാത്തിരിക്കുന്നു അടുത്തതിനായും.

    • @KennasVlog
      @KennasVlog  Před 3 lety +2

      Thank you so much sir. Ithilum mikacha oru motivation vere kittan illa. Thank from my bottom of heart ❤️❤️❤️

    • @niyasniyu9806
      @niyasniyu9806 Před 3 lety +1

      Sure, you said it

    • @KennasVlog
      @KennasVlog  Před 3 lety +1

      Thank you so much sir😊

  • @shabeeralikalliyath1533
    @shabeeralikalliyath1533 Před 2 lety +3

    N18 red റംബുട്ടാൻ
    E35 yellow റംബുട്ടാൻ
    Mangostene
    Milk fruit (green/purple)

  • @nirmalaraphael1350
    @nirmalaraphael1350 Před 3 lety

    Super video
    വളരെ open ആയിട്ട് അഭിപ്രായം പറഞ്ഞിരിക്കുന്നു. സാധാരണ വീട്ടിൽ fruit plants നടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനപ്പെടുന്ന video
    Waiting for next part

    • @KennasVlog
      @KennasVlog  Před 3 lety

      Thank you so much sir. Next part udane idam. Editing work ullu 😊

  • @itsbasheer
    @itsbasheer Před 3 lety +2

    കെൻസ്, നല്ല വീഡിയോ.. ഇതെല്ലാം വീട്ടിലുണ്ട്. പറഞ്ഞതെല്ലാം സത്യം 👌🌹❤️

  • @joseeapen8051
    @joseeapen8051 Před 3 lety +2

    It's worthwhile to watch those who loves fruit plants . Accidentally I got an opportunity to watch your channel. Excellent description

  • @naijutv8480
    @naijutv8480 Před 3 lety +1

    Nice video... Next 10- 20 ഉടൻ പ്രതീക്ഷിക്കുന്നു

    • @KennasVlog
      @KennasVlog  Před 3 lety

      Already taken..Onne edit chayan ulla oru thamasam 😊

  • @Babu_2020
    @Babu_2020 Před 3 lety +15

    ഈ പത്ത് തൈകളും നട്ടിട്ടുണ്ട്, സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു, അടുത്ത വീഡിയോയ്ക്ക് വെയ്റ്റിംഗ്

    • @KennasVlog
      @KennasVlog  Před 3 lety +2

      Thank you so much 😊 udane thanne part 2 idum.

  • @anishmathew7001
    @anishmathew7001 Před 3 lety +2

    റൈൻ ഫോറെസ്റ്റ് പ്ലം... ഒലോസാപ്പോ... ഇത് രണ്ടും.. നല്ല ഫ്രൂട്ട് ആണ്... അടുത്ത ലിസ്റ്റിൽ ഉൾപെടുത്തുമല്ലോ... വീഡിയോ കൊള്ളാം... സൂപ്പർ 👍

    • @KennasVlog
      @KennasVlog  Před 3 lety +2

      Rain forest plum second part lum olosopo 3 rd video yilum ulpeduthit und. Randum nalla fruits thanne ane ❤️😊

  • @Swim900
    @Swim900 Před 3 lety +1

    കാത്തിരുന്ന വീഡിയോ!.. നന്ദി.

  • @donamariajustin7638
    @donamariajustin7638 Před 3 lety +3

    Will you post fruit plants that can be grown on containers.please give emphazizes for space saving fruits that can be grown easily

  • @shijoabraham7853
    @shijoabraham7853 Před 3 lety +1

    Your videos are great bcz feel your observations are 100% sincere.. keep going.. I already request you for variety Jack fruit trees and their features... waiting for all videos..

    • @KennasVlog
      @KennasVlog  Před 3 lety

      Thank you so much sir. Jack fruit verity mansil und. E oru video yude purake ayirunnu. Enth ayalum chayam 😊

    • @shijoabraham7853
      @shijoabraham7853 Před 3 lety +1

      Jack fruit variety is just my interest.. pls ignore my sugguction if not possible or no scope..

  • @minuanwar795
    @minuanwar795 Před 3 lety +1

    Very informative.. Thank you

  • @dreamz7008
    @dreamz7008 Před 3 lety +1

    Good video. Waiting for next

    • @KennasVlog
      @KennasVlog  Před 3 lety

      Yes sure. Onne edit chayan ulla delay 😊

  • @salmabisayed857
    @salmabisayed857 Před 3 lety +2

    വളരെ നല്ല വീഡിയോ ആയിരുന്നു.. ഇതിന്റ കൂടെ സ്ഥലമില്ലാത്തവർക്ക് pot ൽ നടാൻ പറ്റിയ സെലെക്ഷൻ ഫ്രൂട്സ് plant.. എന്നതിനെ കുറിച്ച് അറിവും കൂടി കിട്ടിയാൽ ഉപകാരമായിരുന്നു

    • @KennasVlog
      @KennasVlog  Před 3 lety +2

      Njan 3 part lum chila plants prayumbol port ane better enne parayuund. Next athine vendi oru video chayam😊

  • @asishjohn4886
    @asishjohn4886 Před 3 lety +1

    Bro nalla oru information..😍

  • @greenplanet9142
    @greenplanet9142 Před 3 lety +2

    Very informative...thanks for sharing. Is it N-18 or N-80 variety in rambutan?

  • @shabeeralikalliyath1533

    അബിയു
    Graft type Jabottikkaopaaya മരമുണ്ടിരി സബാറ
    Tailand apple ചാമ്പ

  • @sreevalsanvalsan9590
    @sreevalsanvalsan9590 Před 2 lety

    Beautifully presented. Thanks

  • @vrindaprakash9010
    @vrindaprakash9010 Před 2 lety

    Very informative video for a beginner. Well done

  • @rocketmailnijas
    @rocketmailnijas Před 3 lety

    Kollameda...keep going😊😊

  • @preethinp
    @preethinp Před 3 lety +2

    I have never heard of some of these. Please include their names in a box or in the description

  • @muhammedmammuabbas1729

    Valarie satyasandamayi paranjhu tannu thanks

  • @Nulmay24
    @Nulmay24 Před 2 lety

    Very good and unbiased discription.

  • @joseeapen8051
    @joseeapen8051 Před 3 lety +1

    Waiting for your other videos....

    • @KennasVlog
      @KennasVlog  Před 3 lety +1

      Yes it will upload as soon as possible,only need some editing work 😊

  • @Ann-hu8ig
    @Ann-hu8ig Před 3 lety

    Waiting for the next part

    • @KennasVlog
      @KennasVlog  Před 3 lety +1

      Editing work kudi ullu. Adikam delay akilla 😊

  • @jestinjose624
    @jestinjose624 Před 3 lety

    Shade nu koodey use cheyyan pattiya fruits tree kale kurichu vedio cheyyavo?

  • @anijanair4612
    @anijanair4612 Před rokem

    Layarig ചെയ്ത mara mundiri
    എളുപ്പം kayikkumo

  • @gopikrishnankp
    @gopikrishnankp Před 3 lety +2

    Chetta it's sounds like n80 when u say, it's N18. 18 fruit will approximately weigh 1kg , that's why that breed called as N18.

  • @renjithcrenjith5209
    @renjithcrenjith5209 Před 3 lety +1

    Thank you

  • @prabhadevarajan3258
    @prabhadevarajan3258 Před 3 lety

    Super avatharanum..chettaa

  • @abhilash87mil
    @abhilash87mil Před 3 lety

    Good video brother 😃

  • @niyasniyu9806
    @niyasniyu9806 Před 3 lety

    Bro, veett muttath oru fruit plant vekkan sthalam und. Avide olosappo or abiu. Ithil etha comparatively mikacha fruit?(Consider kaanan bangiyulla tree😊) Thaankal ithil eth advice cheyyum?

  • @Hapenass
    @Hapenass Před 3 lety

    നല്ല വീഡിയോ ഇഷ്ടപ്പെട്ടു

  • @aeonjith
    @aeonjith Před 3 lety

    valiya drumil vakkan pattiya marangale patti parayamo

  • @ganh222
    @ganh222 Před 3 lety

    Don't get discouraged by negative comments bro. You are doing good job

  • @unnikrishnan1211
    @unnikrishnan1211 Před 3 lety

    സെയിം സബ്ജെക്ട് നെ പറ്റി ഒരു ദിവസം താങ്കൾക്കു കാൾ ചെയ്തിരുന്നു. വിദേശ fruits കൾക്ക് trendulla സമയമാണിത്. എന്നെ പോലെ ഉള്ളവർക്കു ഉപകാരപ്പെടും. താങ്ക്സ് dear

  • @mercyantony3322
    @mercyantony3322 Před 2 lety

    In your 2 nd video it's mentioned black sapote is not good , I was also thinking the same , when I tasted I feel black sapote is the best among sapote family , it's entirely different from sapote fruit taste , it's like good chocolate pudding , only problem is seedling takes long time to produce fruit but grafted about 2 to 3 yrs , I heard white sapote also very good

  • @theplantpeople91
    @theplantpeople91 Před 3 lety +2

    Great work

  • @farooqpaikampaikam7054

    Ber apple 🍎 എൻറെ നാടായ കാസർകോഡ് ഒരുപാടുണ്ട് അതുപോലെ എൻറെ വീട്ടിലും ഇത് പുതിയ പഴമല്ല പണ്ടുകാലം മുതലേ ഇവിടെയുണ്ട്

    • @KennasVlog
      @KennasVlog  Před 3 lety

      2015 muthal evide vettil und ...Appol athinum kure kalam munpee evide ullath akanam. Ippo ane ithine ok kuduthal pracharanam kittunnath enne mathram 😊✌️

  • @sheikhaskitchen888
    @sheikhaskitchen888 Před 3 lety

    വീഡിയോ ഫുൾ കണ്ട് അടിപോളി

  • @rinshadnp9363
    @rinshadnp9363 Před 3 lety +1

    Hi sir, Thailand chamba Malayan apple aano ??

    • @KennasVlog
      @KennasVlog  Před 3 lety +1

      Maybe onnakam. Pala nursery yum pala name il ane kodukunnath. Ath kond ane njan pic kanichath. Better nursery karodu thanne medikunnathine munp picture kaanikan parayunnath ane.

  • @helbingeorge1599
    @helbingeorge1599 Před 3 lety

    Nice vedio

  • @niyasniyu9806
    @niyasniyu9806 Před 3 lety

    Sir, abiu and milk fruit. Ethanu tasty?

  • @sarinkumar4090
    @sarinkumar4090 Před 3 lety

    Bro 'rambootan rongriyan' engane anu sweet ano?

  • @niyasniyu9806
    @niyasniyu9806 Před 3 lety +1

    Good😊🤟

  • @binduc9834
    @binduc9834 Před 2 lety +1

    ഇതിൽ Naration മെച്ചപ്പെട്ടിട്ടുണ്ട് sir' keep it up.

  • @hashifpanampurathu2301

    You are genuine . Oru nursery start cheidhoode

  • @cleenatom475
    @cleenatom475 Před 3 lety +1

    Good 👍

  • @davoodkm5227
    @davoodkm5227 Před 3 lety

    Nice movement, & videos

  • @roshancshaji5884
    @roshancshaji5884 Před 3 lety +3

    1st view

    • @KennasVlog
      @KennasVlog  Před 3 lety

      Ha ha 😊 thank you so much ❤️

  • @user-or3sc4nl9y
    @user-or3sc4nl9y Před 3 lety +2

    താങ്കളുടെ അഭിപ്രായത്തിൽ കേരളത്തിലെ കാലാവസ്ഥയിൽ വ്യവസായിക അടിസ്ഥാനത്തിൽ കൃഷിചെയ്യാൻ പറ്റുന്ന പഴചെടികൾ ഏതൊക്കെയാണ്
    ഒരു വിഡിയോ ചെയ്യാമോ

    • @KennasVlog
      @KennasVlog  Před 3 lety +3

      ഞാൻ അതിനെ കുറിച്ച് ഓർത്തായിരുന്നു ....നമുക്കു ചെയാം😁

  • @pachuthenaturalboy717
    @pachuthenaturalboy717 Před 3 lety +1

    Good 👍👍👍👍

  • @muhammedanask9434
    @muhammedanask9434 Před 3 lety

    Good one

  • @shemeeram9738
    @shemeeram9738 Před 2 lety

    White sapote ivide kaayikumo?

  • @josephmathew9315
    @josephmathew9315 Před 3 lety

    all season mango tree (തായ്‌ലൻഡ് മംഗോ ) നല്ലതാണോ place alappuzha

    • @KennasVlog
      @KennasVlog  Před 3 lety +1

      Kuzhappam illa ...mango related Oru video ittirunnu just ath onne nokuvayirunnu enkil Oru idea kittiyene

  • @vimodchandrasekharan464

    അടിപൊളി

  • @subaidaop668
    @subaidaop668 Před 3 lety

    Yelandapazhathinde cheek roam yenn paranjad manssilayilla athinulla remedy yendan

    • @KennasVlog
      @KennasVlog  Před 3 lety

      Fungus rogam...Angane vannal bodomix thukuka

  • @rahulks2390
    @rahulks2390 Před 3 lety

    Milk fruit Green and Purple eangnea identify cheayan patttum??

    • @KennasVlog
      @KennasVlog  Před 3 lety

      Nuresy il ninum chodichu mansil akkukaa

  • @eagle2015
    @eagle2015 Před 2 lety

    കേന്നാസ്, മിൽക്ക്ഫ്രൂട്ട് ഹോംഗ്രൗൺ ന്റെ aano medichu vechath?

    • @KennasVlog
      @KennasVlog  Před 2 lety

      Green alla. But purple home grown te ane.

  • @EGYG460
    @EGYG460 Před rokem

    പ്രേക്ഷകരെ പരിഹസിക്കുമ്പോഴാണല്ലോ പ്രത്യേക ശബ്ദത്തോടെ ഒരു "ആക്കിയ" ചിരി വരുന്നത്...

    • @KennasVlog
      @KennasVlog  Před rokem

      Aa chiri enik natural ayit ullath ane. Ente video kanunna ente viewer ne Njan enthina akunnath 🤔

  • @abinantony8394
    @abinantony8394 Před 3 lety

    Dragon fruit ഒരു വീഡിയോ ചെയ്യൂ ചേട്ടാ

    • @KennasVlog
      @KennasVlog  Před 3 lety

      Dragon fruit ente kaiyil illalo ....

  • @layannajeeb6178
    @layannajeeb6178 Před 3 lety

    Very nice. Informative. Good presentation. Thank you

  • @aneeshambi9352
    @aneeshambi9352 Před 3 lety

    റംബുട്ടാനിൽ, red hg malwana recommendable ആണോ? E35 ഉം hg malwana യും n18 പോലെ കുരുവിൽ നിന്നും fruit എളുപ്പം വേർപെടുന്ന ഇനത്തിൽ പെട്ടതാണോ?

    • @KennasVlog
      @KennasVlog  Před 3 lety

      Malwana veettile purpose ne ok ane. Commercially athra pora enne ullu. E35 kuru valippam und but poran onnum padilla.

    • @aneeshambi9352
      @aneeshambi9352 Před 3 lety

      @@KennasVlog Thank you

    • @KennasVlog
      @KennasVlog  Před 3 lety

      Welcome

  • @yahkoobv6978
    @yahkoobv6978 Před 3 lety +1

    Hi sir,
    Star fruits നടുന്നതിന്റെ അഭിപ്രായം?

  • @shijoabraham7853
    @shijoabraham7853 Před 3 lety +1

    Your presentation is very simple...

  • @rashidbinmuhammadk9943

    Super

  • @aethalsara
    @aethalsara Před 3 lety

    👍👍👍

  • @DrArunSSon
    @DrArunSSon Před 3 lety

    nice

  • @rojancshaji8703
    @rojancshaji8703 Před 3 lety +1

    Milk fruit shade ill nattal kozhapam undo

    • @KennasVlog
      @KennasVlog  Před 3 lety

      Oru partial shade ane enkil ok ...Eppolum plants ne nalla pole veil ullath ane better 😊

  • @Tencil577
    @Tencil577 Před 2 lety

    താങ്കൾ പറഞ്ഞ എല്ലാം നാട്ടിട്ടുണ്ട്.. കയ്ച്ചവ.. N18, E35, ആപ്പിൾ ചാമ്പ, പുലസാൻ, ബാക്കിയ്ക്ക് wait ചെയ്യുന്നു

  • @WhiteboardTraining
    @WhiteboardTraining Před 3 lety

    Njan ee video wait cheythu irikkan thudangiyittu 2 weeks aayi.. Arrived at last ✌️✌️✌️✌️✌️

    • @KennasVlog
      @KennasVlog  Před 3 lety +1

      Wait chaithathine muthal ayi enne karuthunnu ?? Second part udane varum.😊

    • @WhiteboardTraining
      @WhiteboardTraining Před 3 lety

      @@KennasVlog offcourse.. kennadyde describtion perfect aanu.. correct kaaryangal.. aavshyathinu.. best presentation.. njan ee video vanno vannonu idayk idayk nokkum 😃😃

    • @WhiteboardTraining
      @WhiteboardTraining Před 3 lety

      @@KennasVlog ithil ee milk fruit thaniye kazhikkan nalla tasty aano nammude rambuttan, mangostin okke pole.. atho shake indaaki kazhikkan aano kolluga??

    • @KennasVlog
      @KennasVlog  Před 3 lety

      Thank you so much for your support. Engne ok comment varumbol ane video vegam chayan thonnunnath.

    • @KennasVlog
      @KennasVlog  Před 3 lety

      Ya direct ayithanne kazhikam. Just murikuka oru spoon use chaith nammal kariku kazhikunna pole.

  • @agilalex1
    @agilalex1 Před 3 lety

    Bro... abiu, bear Apple , milk fruit, Thailand chambade okke nalla thaikal evdnne kittumenne parayamo... in kottayam district... pala private nurseriesil ninne vangi vekkan viswasam pora...

    • @KennasVlog
      @KennasVlog  Před 3 lety

      Oridath thanne nokathey pala nursery il ninum medikunnath ane nallath

  • @ambassadorfansclubkerala807

    ഞാനും അന്നത്തെ മിസ്റ്റേക്ക് ശ്രദ്ധിച്ചിരുന്നു. എൻ്റെ ഏറ്റവും പ്രിയപ്പെട്ട മാങ്ങയാണ് കൊളമ്പ്.. വീട്ടിൽ 6 കൊളമ്പ് ഉണ്ട്.. അത്രക്ക് മധുരം, പുഴവരില്ല.

    • @KennasVlog
      @KennasVlog  Před 3 lety

      Yes thank you for your valuable comment 😊

  • @agilalex1
    @agilalex1 Před 3 lety

    Abiu atra recommended aano

    • @KennasVlog
      @KennasVlog  Před 3 lety

      Abiu ne kurich njan video il parayunnundallo. Utra enik athra pidi ila.

  • @mujeebsurabi3279
    @mujeebsurabi3279 Před 2 lety

    ഫ്രൂട്ട് തൈകളുടെ ഇലകൾ കാർന്നുതിന്നുന്ന ഒരു അസുഖം ഉണ്ട് അതിനെ എന്താണ് പ്രതിവിധി എന്ത് മരുന്നാണ് ഉപയോഗിക്കേണ്ടത്

    • @KennasVlog
      @KennasVlog  Před 2 lety

      Beauveria use chayunnath nallath ane

  • @sherinkbabu9400
    @sherinkbabu9400 Před 3 lety +1

    Avacado (butter frut )add ചെയ്യാമാരുന്നു nutrious

    • @KennasVlog
      @KennasVlog  Před 3 lety

      ഒന്നാമതായി ഇത് 2 type ഉണ്ട്. അതിൽ കായ്ക്കുന്ന ഇനം തന്നെ തിരഞ്ഞെടുക്കണം. ഞാൻ ഇതിൽ ഉള്പെടുത്തിരിക്കുന്നത് കുറഞ്ഞ space ൽ നാടൻ പറ്റിയ items ആണ്. Nutrious പരമായി കൊള്ളാം എങ്കിലും ഞാൻ ഇതിനെ business പരമായി നാടൻ പറ്റിയ ftuits ഇനങ്ങളിൽ ആണ് ഉള്പെടുത്തിരിക്കുന്നത്. വീഡിയോ ഉടനെ ചെയ്യുന്നതാണ്.

  • @tinojoseph6515
    @tinojoseph6515 Před 3 lety

    Could you please make a review video about Achacheru fruit?

    • @KennasVlog
      @KennasVlog  Před 3 lety +1

      Plant und but fruit ayit illa. Akunnth anusarichu chayam

  • @rejanreghu9400
    @rejanreghu9400 Před 2 lety

    Abiu pruning cheiyyamo

  • @ChillyFlakesbyIndu
    @ChillyFlakesbyIndu Před 3 lety

    New information 👍

  • @misiriyamohammed3261
    @misiriyamohammed3261 Před 3 lety

    Groomichama nammude nattil kaykumo...

  • @ayanriyaz3062
    @ayanriyaz3062 Před 3 lety

    Oru Thailand jamba plant price ethrayanu

    • @KennasVlog
      @KennasVlog  Před 3 lety

      Ippo oru fixed price parayan pattilla sir oroo nursery um oroo rate ane 😊

  • @shafeerthayale738
    @shafeerthayale738 Před 3 lety

    Hima pasand maav vechitund...nalla maav ano

  • @greeshmabai2449
    @greeshmabai2449 Před 3 lety

    ❤️❤️❤️👍👍👍

  • @nitheeshmn9906
    @nitheeshmn9906 Před 3 lety +1

    നല്ല നെല്ലി ഇനം ഏതാണ്..? വീട്ടിൽ വക്കാൻ പറ്റിയത്..?

  • @unniimagemasters1948
    @unniimagemasters1948 Před 3 lety +1

    N18 E35 Homegrown variety anu e peril vere arkkum sale cheyyan pattillaa

    • @KennasVlog
      @KennasVlog  Před 3 lety +1

      Thank you so much for your information.

    • @unniimagemasters1948
      @unniimagemasters1948 Před 3 lety +1

      Ethil jaboticaba ozhike Mattu 9 items fruits plants ente vettil und 😊

    • @KennasVlog
      @KennasVlog  Před 3 lety +1

      Jaboticaba yum nadam ,adikam place venda. Drum lum vekkam. Njan paranja item eath enkilum select chaithal mathi.

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 Před 3 lety

      ഞാൻ ഇതിൽ 9 ഉം നാട്ടിട്ടുണ്ട്.
      ബെയർ ആപ്പിൾ മാത്രം ഇല്ല.
      പക്ഷെ ഇന്ത്യൻ ഇലന്ത പഴം ഉണ്ട്.
      ജബോട്ടികബ ഹൈബ്രിഡ് ആണ്.
      ചെറിയ തായ് ആണ്.
      ചട്ടിയിൽ. പിന്നീട് മാറ്റാം എന്നു കരുതുന്നു

    • @KennasVlog
      @KennasVlog  Před 3 lety +1

      Please watch part 2 and 3 also

  • @shijucv9549
    @shijucv9549 Před 2 lety

    Longan, മിൽക്ക് ഫ്രൂട്ട് ഇവ ഡ്രമിൽ വെക്കാൻ പറ്റുമോ

    • @KennasVlog
      @KennasVlog  Před 2 lety

      Logan vekunnathil ok but milk fruit nilathu vekkunnath ane nallath. Logan also space und enkil nilath varunnath ane better

  • @thahseertp1663
    @thahseertp1663 Před 2 lety

    ഡ്രമ്മിൽ വളർത്താൻ പറ്റിയ ഫ്രൂട്ട്സിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ വീഡിയോയുടെ link please

    • @KennasVlog
      @KennasVlog  Před 2 lety +1

      Video chaithit illa … chayanam enne und but time kittunilla atha

  • @basheerabdul8682
    @basheerabdul8682 Před 3 lety +1

    ഹോം ഗ്രോൺ ആണേ നല്ല തൈകൾ

    • @KennasVlog
      @KennasVlog  Před 3 lety

      Homegrown te plant nallath ane, but ellam ngal edukthath avide nine alla.

  • @g-hunter3757
    @g-hunter3757 Před 3 lety

    Thai chamba kaykan ethra varsham venam

  • @shanalal5046
    @shanalal5046 Před 2 lety

    Jabottikave black more ennoru type undo

  • @eagle2015
    @eagle2015 Před 2 lety +1

    Mangosteen homegrown thanne venam ennundo?

  • @vinojose4495
    @vinojose4495 Před 3 lety

    ,👍👍👍

  • @alphaindian280
    @alphaindian280 Před 2 lety

    Lichi & Logan same fruit ano

    • @KennasVlog
      @KennasVlog  Před 2 lety

      No . Lichi thanup ulla place il undavath ullu.

  • @sanaafnan8455
    @sanaafnan8455 Před 3 lety

    Helo ente veettile bud rambuttan thyyil urumb athinu enth cheyyanam rambuttan rongrein fleshil ninni kuru vittuvarumo pleas reply

    • @KennasVlog
      @KennasVlog  Před 3 lety

      Uramb orupad und enkil jamp enna fertilizer use chayam...

  • @knantp
    @knantp Před 3 lety

    Ithelam ente veetil undello jaboticaba ozich

  • @aruna5954
    @aruna5954 Před 3 lety

    Longan phoung thong നഴ്സറിയിൽ ഉണ്ട് അത് തന്ന ആന്നോ താങ്കൾ പറഞ pig pog??

    • @KennasVlog
      @KennasVlog  Před 3 lety

      Oroo nursery karum oroo name ane ippo kodukunnath …..

  • @kmsreejithkalapurakal3852

    Nice... Video

  • @muhammedfayiz5295
    @muhammedfayiz5295 Před 3 lety

    Firos chuttipara sound like

  • @sainuabid2945
    @sainuabid2945 Před 2 lety

    വെസ്റ്റ് indian ചെറി മധുരം ഉള്ള type undo

    • @KennasVlog
      @KennasVlog  Před 2 lety +1

      Green gama Dr. Hari sir develop chaithu enne kettit und but njan kazhichittilla