Top 10 Most Tasty Amazing Mangoes Reviews ഒരു വീട്ടിൽ വെച്ചിരിക്കേണ്ട 10 ഇനം മാവുകൾ

Sdílet
Vložit
  • čas přidán 19. 04. 2022
  • #razzgarden #malayalam #toptenmango #mangoreview #terracegarden
    RAZZ GARDEN
    TIRUR-MANGALAM
    ASHUPATHRIPADI
    KANAL ROAD 676561
    9562600777
    maps.google.com/?q=10.827994,...

Komentáře • 567

  • @Nanmacreators
    @Nanmacreators Před 2 lety +14

    മാവിനെ സ്നേഹിക്കുന്ന പഠിക്കുന്ന ആളുകൾക്ക് വളരെ പ്രയോജനപ്രദമായ Video

  • @Sammlp
    @Sammlp Před 2 lety +12

    മാവ് എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്... മാവ് കാണുന്നത് പോലും എനിക്ക് ഇഷ്ട്ടമാണ്.. വീട്ടിൽ മുന്നിൽ തന്നെ ഒരു മാവ് വേണമെന്നാണ് എന്റെ ആഗ്രഹം...
    ഇങ്ങനെ ഒക്കെ ആണെങ്കിലും ഖേദകരം എന്തെന്നാൽ എനിക്ക് ഇച്ചിരിയുള്ള മുറ്റം അല്ലാതെ മറ്റൊരു സ്ഥലം ഇല്ല..
    ആ സ്ഥലം തന്നെ അടുത്ത വീടിന്റെ ഉയരത്തിൽ ഉള്ള മതിലിനു അരികിൽ ആയത് കൊണ്ട് ഉള്ള സ്ഥലത്ത് പോലും മാവ് വെക്കാൻ ഭയമാണ്...
    ഇനിയുള്ള ഒറ്റ മാർഗം ഡ്രം കൃഷിയാണ്... ഇനി അതാണെന്റെ സ്വപ്നം..
    പ്രവാസിയാണ്...
    വീട്ടിൽ എത്തിയാൽ ആദ്യം അത്‌ ചെയ്യണം

  • @hajaranazar1724
    @hajaranazar1724 Před 2 lety +2

    നല്ല അറിവുകൾ ഒരുപാട് നന്ദി

  • @jancymathew5653
    @jancymathew5653 Před 2 lety +2

    Anyway thank you very much .we can use it as reference

  • @amiscafe476
    @amiscafe476 Před 2 měsíci +2

    1. കാലാപടി
    2. നാം ഡോക് മായി
    3. ചോൻസ
    4. R2E2
    5. അൽഫോൻസ
    6. ബദാമി
    7. മല്ലിക
    8. തായ് അൽഫോൻസ
    9. കൊളംബ്
    10. Super queen, queen princess❤

  • @abdulkareemmanammal4361
    @abdulkareemmanammal4361 Před 2 lety +109

    കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഞാൻ നട്ട മാവുകളിൽ ആദ്യമായി ഫലം തന്നു കൂറു തെളിയിച്ചവൻ കാലാപാടി!🥰🥰

    • @lijo169
      @lijo169 Před 2 lety +2

      👌👌👌

    • @zainu7801
      @zainu7801 Před 2 lety +1

      ടേസ്റ്റ് എങ്ങനെ ഉണ്ട്

    • @abdulkareemmanammal4361
      @abdulkareemmanammal4361 Před 2 lety +4

      @@zainu7801 ഉഗ്രൻ!

    • @zainu7801
      @zainu7801 Před 2 lety +4

      @@abdulkareemmanammal4361 ആണോ thanks your replay.. Pinne ഗ്രോ bag വളർത്താൻ പറ്റില്ലേ

    • @ahmedniya5520
      @ahmedniya5520 Před rokem +2

      നട്ട് എത്ര വർഷം കൊണ്ട് കായ്ച്ചു? 😀

  • @radhakrishnabanergi1030
    @radhakrishnabanergi1030 Před rokem +1

    The present video is excellent.Thanks a lot.

  • @vijupt8486
    @vijupt8486 Před 2 lety +1

    👌👌👌Excennt.... Very informative. Congrats

  • @indirak.s2919
    @indirak.s2919 Před 2 lety +2

    Good selection... great

  • @favascvd3166
    @favascvd3166 Před 2 lety +8

    കൊളബോ മാങയുടെ വിത്ത് കുഴിച്ചിട്ടാൽ മൂന്നാം വർഷം സൈയിം മാങ തന്നെ കായ്ക്കും പ്രത്യേക സ്മലും നല്ല മധുരവും തോൽ അൽപ്പം കട്ടിക്കൂടിയതും ആണ് കൊമ്പൊ ണക്കം തീരെ ഇല്ല വിഡിയോ പൊളി💯

  • @riaskolamulathilabdulla552

    For me, the tastiest mangoe is 'Priyoor'. A right proverb "Muttathe mulleyku manamilla"

  • @mzrpzr
    @mzrpzr Před rokem +4

    2019 ൽ ഞാൻ 4 മാവിൻ തൈകൾ വാങ്ങിച്ചു
    വൈറ്റ് മുവ്വാണ്ടൻ,നാസി പസന്ത്, നീലൻ, പിന്നെ ഒരു തായ്ലന്റ് മാവും, തായ്ലന്റ് മാവ് വെള്ളപ്പൊക്കത്തെ തുടർന്ന് നശിച്ചു
    ഇപ്പോൾ നാസി പന്തിലും മുവാണ്ടനിലും മാങ്ങയുണ്ട്. ചെറിയ മോനുള്ളത് കൊണ്ട് എപ്പയോ പറി തുടങ്ങി

  • @aminabi8366
    @aminabi8366 Před 2 lety +2

    കല് ലു കെട്ടി മാങ്ങ അടിപൊളി യാണ് കേട്ടോ

  • @bibinak455
    @bibinak455 Před 2 lety

    Live review kaanunnathupole. ..superb 👍👍👍

  • @csdevn
    @csdevn Před rokem +1

    Very informative

  • @krishnanmohanan3736
    @krishnanmohanan3736 Před rokem +2

    നന്നായി നല്ല അവതരണം ....

  • @kindheart2792
    @kindheart2792 Před rokem +4

    Dear brother, really enjoyed this video. Feel so comfortable listening to you. I am from Calicut and live in Dubai. Will be visiting your farm soon. People like you can make our planet wonderful. Thanks

  • @sandhyajijo7651
    @sandhyajijo7651 Před 2 lety +1

    Thanks ikka

  • @vamadevannair1991
    @vamadevannair1991 Před 2 lety +1

    Best 5 of all the mangoes

  • @rekharaveendran1450
    @rekharaveendran1450 Před rokem +1

    Thanks sir

  • @ummerpallath213
    @ummerpallath213 Před 2 lety

    Razzak bhai super and thanks for the information

  • @sebastiankg1302
    @sebastiankg1302 Před 2 lety

    Nice Video ഇക്ക
    Very informative..

  • @musthafapalliyali
    @musthafapalliyali Před 2 lety +1

    Thanx

  • @mumthasmuhammed2177
    @mumthasmuhammed2177 Před 2 lety

    Thankz

  • @nishazakaria
    @nishazakaria Před 2 lety +1

    Useful video sir

  • @abduraheem5963
    @abduraheem5963 Před 2 lety

    Thanks 👍

  • @hryn8692
    @hryn8692 Před 2 lety

    Excellent selection

  • @tensonjacob8030
    @tensonjacob8030 Před měsícem

    നല്ല വിവരണം നന്ദി

  • @sidheeqm-in
    @sidheeqm-in Před 2 lety

    Good informative channel
    From UAE
    ഞാൻ വെച്ച 2 മാവും ഇതിലുണ്ടല്ലോ ,
    അൽഫോൺസാ , കുളമ്പ്
    അൽഫോൺസ നല്ലപോലെ കായ്ചിട്ടുണ്ട്
    കുളമ്പ് 6 മാസമായിട്ടേ ഉളളൂ

  • @babuezhumangalam3714
    @babuezhumangalam3714 Před 2 lety +12

    ഞാനൊരു കൃഷിക്കാരനാണ് ഇതിൽ കൂടി ഇപ്പോൾ ഒരു കാര്യം കൂടി മാവു കൃഷിക്കാരൻ ആവാൻ പോവുകയാണ്. അത്രമാത്രം ഈ വീഡിയോ എന്റെ മനസ്സിന് കുളിർമ നൽകി. അഭിനന്ദനങ്ങൾ അറിയിക്കുന്നു അബ്ദുൾറസാഖ് ഭായി. അപ്പോൾ ഇവിടെയൊക്കെ തൈകൾ കൂടി ഒന്ന് എത്തിച്ച് വരുവാനുള്ള കാര്യം കൂടി ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്.

  • @IsmailIsmail-yi4pw
    @IsmailIsmail-yi4pw Před 2 lety

    ഹായ് ഇക്കാ എല്ലാ വിഡിയോയും കാണാറുണ്ട് സൂപ്പറാണ്

  • @Realme.99
    @Realme.99 Před 2 lety +1

    പൊളിച്ചു 👍🏻

  • @sunilnair3868
    @sunilnair3868 Před 2 lety

    Very useful video ekka

  • @shabnakabeer7696
    @shabnakabeer7696 Před 2 lety

    Thankyou 🙏🙏

  • @soorajramachandran7413
    @soorajramachandran7413 Před 2 lety +19

    നമ്മുടെ നാട്ടിൽ വളരുന്ന അൽഫോൺസ, രുചിയുടെ കാര്യത്തിൽ ഒറിജിനൽ രത്‌നഗിരി അൽഫോൺസയുടെ അടുത്തുപോലും വരില്ല. എന്റെ വീട്ടിൽ ഉണ്ട്. ഇക്ക അഞ്ചാം സ്ഥാനം കൊടുത്തതുതന്നെ വലിയ കാര്യം. പിന്നെ മാങ്ങയുടെ കാര്യത്തിൽ കലാപാടി തന്നെ ഒന്നാമൻ... SUPER REVIEW

  • @jacobalenghat
    @jacobalenghat Před 3 měsíci

    I am happy to give you this ripe Porinchu Mango to taste in next season

  • @saseendranp4666
    @saseendranp4666 Před 2 lety +1

    Kalapady is good selection.

  • @hameedali4100
    @hameedali4100 Před 2 lety

    Thanks

  • @jacobalenghat
    @jacobalenghat Před 3 měsíci

    Porinchu Mango when ripe is very sweet .This mango tree only one in world today at my fam land near Peechi dam , Thrissur.

  • @aniammaphilip7
    @aniammaphilip7 Před 2 lety

    Very useful video

  • @shibukp3333
    @shibukp3333 Před 2 lety

    Super, well done 👏 ✔

  • @abdulaseeanattarvayal3479

    അൽഫോൺസാ സൂപ്പർ ബ്രോ 👍👌

  • @sameervpk7865
    @sameervpk7865 Před 2 lety +2

    നീലം മാങ്ങ നല്ല രുചികരം

  • @heartbeats5254
    @heartbeats5254 Před 2 lety

    പണിക്ക് പോകേണ്ടത് കൊണ്ട് ഇച്ചിരി വൈകി🥰😘😍

  • @vishnumohanan6783
    @vishnumohanan6783 Před 2 lety +2

    First like

  • @muhammadrafi205
    @muhammadrafi205 Před 2 lety +1

    നമ്മുടെ നാട്ടിൽ അപൂർവ്വമായി കായ്ക്കുന്ന മാവുകളാണ് കൂടുതൽ

  • @remotouch2781
    @remotouch2781 Před rokem +1

    R2E2 and Nam Fokker Mai yellow …. Koodi ….. 2 in 1 aittu budding cheidhu tharan patto ? Ikka

  • @chandrank.r.3378
    @chandrank.r.3378 Před rokem

    Congratulations. Sir

  • @leopaul3039
    @leopaul3039 Před 2 lety

    CHAUSA super sweet taste...

  • @babukvkdy
    @babukvkdy Před 2 lety

    Superb rivew

  • @vijayankm5362
    @vijayankm5362 Před 2 měsíci

    Thanks for
    information

  • @TheJmroshan
    @TheJmroshan Před rokem

    Supper video Sr . From Kanyakumari

  • @bibinak455
    @bibinak455 Před 2 lety

    Kalapadi superb aanu

  • @prassannakumar7132
    @prassannakumar7132 Před 2 lety

    സൂപ്പർ റിവ്യൂ സർ

  • @rasheelarehman2321
    @rasheelarehman2321 Před 2 měsíci

    Super avatharanam

  • @Roplayz764
    @Roplayz764 Před 11 měsíci +1

    Super

  • @ameerpilakal7917
    @ameerpilakal7917 Před 2 lety +1

    നല്ലരു അറിവ് താങ്സ് താങ്കൾക്

  • @johnsonjohn8813
    @johnsonjohn8813 Před 2 měsíci

    tastiest mango is always "kaat manga" ..no one can beat it.... ii have almost al these mango trees..but in our plot still tastiest mango is very small sized "kaatt maanga" ..there are 5 trees... i amy 50 year old now.. when i was kid these kaatt mango tree were very big tree ..still same size with home to no. of eagles. (so taht very risky to climb that tree) ..and with color from red to yellow to green....still no other mango can beat its smell and taste..only thing its very small and seeed is big ..so flush part is very less...any way good programme and informative ..

  • @mothernurserynhb7633
    @mothernurserynhb7633 Před rokem

    Nice sir

  • @Mohammedali-qz5cl
    @Mohammedali-qz5cl Před rokem

    മുണ്ടപ്പ എന്നൊരു മാങ്ങാ ഉണ്ട്.. സൂപ്പർ സൂപ്പർ ആണ്

  • @shamsut6204
    @shamsut6204 Před 2 lety

    Super 👌

  • @firosekoorachund159
    @firosekoorachund159 Před 2 lety +2

    എല്ലാം ഒന്നിന് ഒന്ന് മെച്ചം 🌹🌹🌹🌹അടിപൊളി

    • @lakshmipc3241
      @lakshmipc3241 Před rokem

      നല്ല ഉപകാരപ്രധമായ വീഡിയോ ആണ് അടി പൊളി താങ്ക്സ്👍

  • @rajukm7052
    @rajukm7052 Před rokem

    Very nice

  • @jaisonpalamattam2730
    @jaisonpalamattam2730 Před rokem

    Thangalude 10 important mangoyude vivarangel njan kandu. Enikku thangalude farm valare dhoorem ayathukonde vanmu neril kanan sadhikkilla. Ee mango plants nursery kittumo

  • @reejavidyasagar3832
    @reejavidyasagar3832 Před 2 lety +1

    👌👌👍👍

  • @Chandrajithgopal
    @Chandrajithgopal Před 2 lety +1

    Ratnagiri alphonso എന്റെ പൊന്നോ mango shake കുടിക്കുന്ന പോലെ സ്പൂൺ കൊണ്ടു കോരി കഴിക്കാം. അത്ര tastum juicy ഉം ആണ്...

  • @tomimathew735
    @tomimathew735 Před 18 dny

    റസ്സക് ഭായി നന്നായി പറഞ്ഞു. ഞൻ വരുന്നുണ്ട് നിങ്ങളുടെ അടുത്തേക്ക്. Nanni

  • @NYK115
    @NYK115 Před rokem

    I am from Chennai, can you tell me where to buy the Indonesian alponso all season mango ?

  • @fft8689
    @fft8689 Před 2 lety +1

    Super review

  • @fathimamoideenfathima76

    Nalla vedio

  • @jaisonjose6921
    @jaisonjose6921 Před 2 lety

    No hima pasand , Neelam ,guda duth ,malgoa ,amra Pali ,priyur .....
    Sweet princes is same to beauty qween ?

  • @MyTricksandTipsSeenathSaleem

    Raaz gardente video മുനീറയുടെ ചാനലിൽ കണ്ടിട്ട് വന്നതാണ്. താങ്കളുടെ അവതരണം ആണ് ഇങ്ങോട്ട് വരാൻ പ്രേരിപ്പിച്ചത്. Super ഇക്ക. എനിക്ക് ഈ വർഷം ഒരു 10type fruit plant വീട്ടിൽ വെക്കാൻ തീരുമാനിച്ചു.

  • @praveenagnath6322
    @praveenagnath6322 Před 2 lety

    Ikkante kyyil' gomanga' yude plants undo.palakkadil okke undu.kaalapadi Manga nalla taste anu.sindooram,neelam okke nalla mangoes anu,moothu pazhuthaal..ivide EKM IL Ulla nurseryil onnum' gomanga' yude plants kanunnilla.

  • @beenathankachan6229
    @beenathankachan6229 Před 2 měsíci

    Very Nice

  • @sandhyasandhya764
    @sandhyasandhya764 Před 2 lety

    Vedio 👌. Palmer red mango nalla taste ullathano. Pl. Reply

  • @aminabi8366
    @aminabi8366 Před 2 lety

    കൊടുങ്ങല്ലൂർ ഇഷ്ടം പോലെയുണ്ട്naalpathiyanju കൊല്ലമായി ഇവിടെയുണ്ട്

  • @sudarsanank2395
    @sudarsanank2395 Před 17 dny

    എനിക്ക് ഇഷ്ടപ്പെട്ട നേഴ് റി ഉടമ യാണ് ഇദ്ദേഹം

  • @shehashenil2964
    @shehashenil2964 Před 2 lety

    Samadanayi njan kalapadiyum kolambum moovandanum natitund, lamistayile visheshangal video cheyane

  • @shabeerali8646
    @shabeerali8646 Před 2 lety +1

    മനോഹരം റസാഖ് ഭായി ,ആശംസകൾ

  • @shajuvembil2243
    @shajuvembil2243 Před 2 lety +2

    ❤️❤️👍👍👍

  • @manjunath322
    @manjunath322 Před 2 lety

    You miss Rasapuri or Pairi famous variety of mango.

  • @jayakumarjayachandran1727

    Where is the exact place at Banglore (this Mallika mango orchard)?

  • @abdurahman-fz3ef
    @abdurahman-fz3ef Před 3 měsíci +1

    Kalapadi , nam dock may. Ith randum vech pidippikanam vila ethra yavum

  • @user-em8ds1bd4z
    @user-em8ds1bd4z Před 2 lety

    Good

  • @vijeshc9414
    @vijeshc9414 Před 2 lety

    👌

  • @akhilpashok7
    @akhilpashok7 Před 2 měsíci

    Kalapadi is my favorite

  • @moneyforyou8359
    @moneyforyou8359 Před 2 lety

    *റസാക്ക് ഭായ്* 💞💞💞

  • @shareefoman9861
    @shareefoman9861 Před 2 lety

    Poli

  • @sakthivelm7254
    @sakthivelm7254 Před 2 lety +1

    Bro , l had kalapadi crafted 1 1/2 feet now.. now l bought from West Bengal..I am in Coimbatore.. ur all varieties mangoes grown in drums.. mine is small.

    • @sakthivelm7254
      @sakthivelm7254 Před 2 lety

      Can l repot small 20 litres water can now . After 6 months or one year i can change or repot big drum.. is it ok bro?.. please reply bro.. now l started grow fruit plants at terrace that's why l am asking..

    • @sakthivelm7254
      @sakthivelm7254 Před 2 lety

      My question is continuing in replying section also. Please check that also..

  • @abdulrazalmk18
    @abdulrazalmk18 Před 2 lety +2

    റസാക്ക് ബായി വിവരണം നന്നായിട്ടുണ്ട് തൈകൾ കൈവശനം ഉണ്ടോ എന്താണ് വില

  • @greatsiraj
    @greatsiraj Před 2 lety +72

    RAZZ GARDEN 🌺 Top mangoes
    1. Kalapadi Mango 1:57
    2. Nam Dok Mai 3:37
    3. Chaunsa mango 5:42
    4. R2E2 7:07
    5. Alphonso Indian 8:44
    6. Badami/Banganapalli Mango 10:46
    7. Mallika Mango 14:00
    8. Alphonso Indonesia/Thai 16:38
    9. Colombo/Kulambu mango 22:50
    10. Super queen and Queen princess 25:50

  • @muhammadsherief1772
    @muhammadsherief1772 Před 2 lety

    Gud

  • @ghostriderghostrider4409
    @ghostriderghostrider4409 Před 2 lety +1

    ഹായ് ഇക്കാ

  • @SasiKumar-jx2nk
    @SasiKumar-jx2nk Před 2 lety

    👍👍

  • @surendranchathu2074
    @surendranchathu2074 Před 2 lety +1

    ഹായ്സർ
    നല്ല അവതരണവും നിരീക്ഷണവും ഞങ്ങളുടെ നാടായ വടകര പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന വളരെ വിഷേശപ്പെട്ട അരൂർ 'ഒളോർ' എന്നമാങ്ങയെപറ്റി കൂടി ഒന്ന് അന്വേഷണം നടത്തണം

    • @sajeeshkumar3672
      @sajeeshkumar3672 Před rokem

      ഞാൻ ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഒളോർ ആണ് ഓർമ്മ വന്നത് ലേകത്തിലെ No1 ആണ് ഞാൻ കോഴിക്കോട് മാവൂർ ആണ്.

  • @kairaly1672
    @kairaly1672 Před rokem

    Rtu eetu mavin thay randennam kittumo enthaanu vila etthichu tharaan pattumo .chavakad .

  • @radhakrishnabanergi1030
    @radhakrishnabanergi1030 Před rokem +1

    Please suggest 10 Keralite mango trees

  • @MrPulikottil
    @MrPulikottil Před 2 lety

    👍👏

  • @abdulgafoorpa6219
    @abdulgafoorpa6219 Před rokem +1

    Draw Indonesian alfonsa plants available with you?

  • @hafsalps
    @hafsalps Před 2 lety

    Thanks for information 🌹LMNOP KKM