വീട്ടിൽ ഉണ്ടായ ഫ്രൂട്ട്സിൽ,നിങ്ങൾ വെക്കണം എന്ന് recommend ചെയ്യാത്ത ഫ്രൂട്ട്സ്/Non recommend fruits

Sdílet
Vložit
  • čas přidán 7. 09. 2024
  • എന്റെ വീട്ടിൽ ഉണ്ടായ ഫ്രൂട്ട്സിൽ,ഞാൻ നിങ്ങൾ വെക്കണം എന്ന് recommend ചെയ്യാത്ത ഫ്രൂട്ട്സിനെ പറ്റിയുള്ള വീഡിയോ ആണ്. വിറ്റാമിന് പരമായി ഏറെ ഗുണങ്ങൾ ഉണ്ടെങ്കിലും വളരെ കുറഞ്ഞ സ്‌ഥലത്ത്‌ നല്ല ഫ്രൂട്ട്സ് വെക്കണം എന്ന് ഉള്ളവർ ഈ പഴവർഗ്ഗങ്ങൾ വെക്കേണ്ടതില്ല. വീഡിയോ കാണാം.
    #fruits #keralafruits #krishi # peanutbutter# baraba#cherry #cherryfruit

Komentáře • 219