തിരുവനന്തപുരത്തെ പഴയ മോഡൽ ബസ്സുകൾ | Trivandrum Retro Buses

Sdílet
Vložit
  • čas přidán 17. 06. 2021
  • തിരുവനന്തപുരത്തെ പഴയ മോഡൽ ബസ്സുകൾ | Trivandrum Retro Buses #trivandrumbuses #retrobus
    *** Follow us on ***
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor
    For Business Enquiries, Mail to : prasanthparavoor007@gmail.com
  • Auta a dopravní prostředky

Komentáře • 50

  • @Vishnu-os1kk
    @Vishnu-os1kk Před 3 lety +5

    ഇതിൽ കൂടുതലും buskal ഈ bodyum ആയിട്ട് ഇന്നും നിരത്തിലുണ്ട്🥰🥰

  • @-sk255
    @-sk255 Před 2 lety +2

    Kabeer, RKV, Shibin, SS, Janatha, KMS, SKV❤️
    നമ്മുടെ റൂട്ടിൽ Kabeer ഒക്കെ ഇപ്പോഴും old തന്നെ 😄😍

  • @vaigastatusmedia2563
    @vaigastatusmedia2563 Před rokem +2

    School il പഠിക്കുന്ന ആ ഒരു കാലം ഓര്‍മ വന്നു.... ഇതിൽ almost വണ്ടികളും ആറ്റിങ്ങല്‍ കിളിമാനൂര്‍ റൂട്ടിലെ ഓര്‍മകളേ കൊണ്ട് വന്നു

  • @user-tw7ub5tw6g
    @user-tw7ub5tw6g Před 2 lety +3

    ഇപ്പൊ bs3, bs4 ഓടി പിടിക്കുന്ന കാലത്ത് ഇപ്പോഴും ഒണ്ട് നമ്മുടെ നാട്ടിൽ tvs, victory coach double glass വണ്ടികൾ. അതൊക്കെ കാണണമെങ്കിൽ ഇഞ് കൊല്ലം, ആറ്റിങ്ങൽ, TVM വരണം

  • @muhammedshafim3708
    @muhammedshafim3708 Před 3 lety +7

    കൂടുതലും ആറ്റിങ്ങൽ ബസ്സ് മത്രല്ലെ ഉള്ളൂ

  • @artandtravelwithrahul501.

    ഇവ അധികം കണ്ടിട്ടില്ല ഈ വീഡിയോ വളരെ അധികം പ്രയോജനമായി 🙏🙏🥰

  • @crossvilla2157
    @crossvilla2157 Před rokem +1

    Pratheesh bus, omkaram, etc iniyumund trivandrum venjramoodu

  • @traveladobymaneesh7058

    അടിപൊളി 👍

  • @An0op1
    @An0op1 Před 3 lety +1

    എന്റെ ഒരു ആഗ്രഹമാണ് ....എല്ലാം ഇലക്ട്രിക് ആകുന്ന ഈ കാലത്ത്.. ഇനി നിർമ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ പഴയ മോഡൽ വാഹനങ്ങളുടെ മോഡലിൽ വരണം......ടൊയോട്ടക്കും,ഫോർഡിനും അവരുടെ പഴയ പ്രതാപ മോഡലുകളെ ഒന്നുകൂടി പുനരാവിഷ്കരിക്കാം....ബസ്സ് ബോഡി കൊഡിന്റെയൊക്കെ ആവിശ്യം എന്താണോ എന്തോ......ചിലവ് കൂടുമെന്ന് അല്ലതെ ഒരു സുരക്ഷയും കൂടില്ല...ഗ്ലാസ്സ് പൊട്ടിയുള്ള അപകടം കൂടും

  • @RetroToonsOfficial
    @RetroToonsOfficial Před 3 lety +1

    This is Good

  • @vinayankollam230
    @vinayankollam230 Před 3 lety +3

    അർച്ചന കൊല്ലം അഞ്ചൽ ബസ്സാ

  • @amavlogger972
    @amavlogger972 Před 2 lety +1

    💖💖

  • @Rahul-iu7jl
    @Rahul-iu7jl Před 3 lety

    Super

  • @LifeStyleOfAnu
    @LifeStyleOfAnu Před 3 lety +1

    👏🏻👏🏻👏🏻🥰🥰

  • @sathyana2395
    @sathyana2395 Před 3 lety +2

    എല്ലാം പോയില്ലേ..
    അതൊരു കാലം!

  • @sarithamanikuttan7728
    @sarithamanikuttan7728 Před 8 měsíci

    RKV poonthura Civil station routil ഇപ്പൊ service nadathunnu

  • @mgaravind1011
    @mgaravind1011 Před 2 lety +1

    my favourite body style ❤❤

  • @nikhilnimi9709
    @nikhilnimi9709 Před 3 lety +1

    Still alive

  • @shivanshivan2068
    @shivanshivan2068 Před 3 lety

    മലപ്പുറം ജില്ലയിലെ പഴകാല ബസ്സുകളുടെ ഒരു വീഡിയോ ചെയ്യുക

  • @sajeeshkumar4050
    @sajeeshkumar4050 Před 3 lety +1

    ഈ വീഡിയോ അയച്ചു തരൂമോ pls

  • @speedtrackontheworld5783

    Please send video voice over

  • @raavsvlogs529
    @raavsvlogs529 Před 3 lety

    Machaneaa pookiparambu bus accident kurichu veedyo cheyyo?,,,,,

  • @vinuleela9817
    @vinuleela9817 Před rokem

    Jayakrishnan kottarakkara oyoor service

  • @ajayankumaran4026
    @ajayankumaran4026 Před 3 lety

    Aadyam kanicha chila busukal ozhike bakkiyellam nilavil odunna busukalanu.Paint blue aavunnathinu munneyulla photos aananneyullu

  • @sarithamanikuttan7728
    @sarithamanikuttan7728 Před 8 měsíci

    Zion

  • @sujithp.c4857
    @sujithp.c4857 Před 3 lety

    Kashtam ethil kooduthal busukslum eppoyum odunnu.old body rkv first kanichathu mathram

  • @althafnml1963
    @althafnml1963 Před měsícem

    ഇത് ഏതാ ടൈപ് ബോഡി ആണ് ഏത് കമ്പനി ആണ് ബോഡി

  • @vinuleela9817
    @vinuleela9817 Před rokem

    N.M.S kottarakkara Chattanoor service

    • @crossvilla2157
      @crossvilla2157 Před rokem +1

      Venjaramoodu und NMS ETRA PRAVASHYAM ITHIL KAYARITTUND ATHORU KALAM 10 am nu kottukunnam venjramoodu rout varummayirunnu NMS ODUKKATHE SPEED ANN

  • @maldini6099
    @maldini6099 Před 3 lety

    ഇതുപോലെ കോഴിക്കോട്ടെ പഴയ ബസുകൾ ചെയ്യാമോ

  • @manikuttanv4694
    @manikuttanv4694 Před měsícem

    tvm blue buses

  • @naveenjoshy4931
    @naveenjoshy4931 Před 3 lety

    Bus body builder?
    പേര് പറയു

    • @naveenjoshy4931
      @naveenjoshy4931 Před 3 lety

      ഈ builders ഇപ്പോഴും ഉണ്ടോ?

    • @vinodkumarv9101
      @vinodkumarv9101 Před 3 lety +1

      കൂടുതലും ടിവി എസ് , വിക്ടറി എന്നിവരാണ്...ഇതിൽ ഭൂരിപക്ഷം ബസുകളും ഇതേ ബോഡിയിൽ തന്നെ ഇപ്പോഴും ഓടുന്നുണ്ട്

    • @kl25media58
      @kl25media58 Před rokem

      Archana ❤❤❤

  • @binubinuj5184
    @binubinuj5184 Před rokem +1

    SRM

  • @lucifer1954
    @lucifer1954 Před 3 lety

    Super