E +R =O , ഇതാണ് നമ്മുടെ കുട്ടികളെ ഉയർത്താനുള്ള സൂത്രവാക്ക്യം ...

Sdílet
Vložit
  • čas přidán 10. 08. 2018
  • Have you seen my previous video ? :-
    • കുട്ടികളുടെ ഹൃദയത്തിൽ ...
    Please Like and Comment to this video, Subscribe to my channel :-
    / magicianmuthukad
    and Click the bell icon for future notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com

Komentáře • 487

  • @Bushi518
    @Bushi518 Před 2 lety +171

    വല്ലാത്തൊരു എനർജിയാണ് സാറിന്റെ പ്രസംഗം കേൾക്കുമ്പോൾ. വല്ലാത്തൊരു അനുഭൂതിയാണ്. സാറിന് ദൈവം ദീർഗായുസും ആരോഗ്യവും നൽകട്ടെ. എന്നും പ്രാർത്ഥനയിൽ ഉണ്ടാകും

  • @rajeshkumart3157
    @rajeshkumart3157 Před rokem +12

    സാറിന്റെ ഇങ്ങനെയുള്ള motivational lectures സ്കൂൾ തലങ്ങളിൽ ഒരേ പ്ലാറ്റഫോംമിൽ എല്ലാ കുട്ടികൾക്കും കേൾക്കാനുള്ള അവസരം സർക്കാർ ഉണ്ടാക്കി കൊടുത്താൽ വളരെ പ്രയോജനം ചെയുന്ന ഒന്നാകും

  • @josemyjoju3537
    @josemyjoju3537 Před 3 lety +62

    വീണുപോയിട്ടുണ്ട് തളർത്തിയിട്ടുണ്ട് ടീച്ചർമാരുടെ വാക്കുകളിൽ 🙏🙏🙏

    • @jayanreejajayan6751
      @jayanreejajayan6751 Před rokem

      അനുഭവം 👍. ഒരൊറ്റ tr. ന്റെ പേരിൽ life changed.... Alot. Negatively...... ഇനിയൊരിക്കലും തിരിച്ചെടുക്കാൻ ആവില്ല ത്ത വിധം

    • @djdvdidkdbdk3631
      @djdvdidkdbdk3631 Před 11 měsíci

    • @fathima735
      @fathima735 Před 10 měsíci +1

      Ente kaalathu teachersnu padikunna pillarum cash ulla pillarum mathy

  • @shobhamkd3028
    @shobhamkd3028 Před rokem +10

    സാർ എനിക്ക് സാറിനെ ഒന്ന് നേരിട്ട് കാണണമെന്നുണ്ട്.. കാരണം ഭിന്നശേഷിക്കാരായ കുട്ടികളെ ഒരുപാട് സ്നേഹിക്കാൻ കഴിയുന്ന ഒരു വലിയ മനസിനുടമയാണ് താങ്കൾ എന്ന് മനസിലാക്കിയതിനു ശേഷം.. ഞാനും ഒരു ഭിന്നശേഷിക്കാരിയായ പെൺകുട്ടിയാണ്... ഈശ്വരൻ അതിനൊരവസരം ഒരുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @anoopvarma4110
    @anoopvarma4110 Před 3 lety +96

    ഒരോ കഥയും ഇത്രയും
    എനർജിറ്റിക് ആയി അവതരിപ്പിക്കാൻ
    താങ്കൾക്ക് മാത്രമേ
    കഴിയുകയുള്ളു..🌹👍

  • @dulkiflikaimalassery6101
    @dulkiflikaimalassery6101 Před 4 lety +106

    സാറിന്റെ ഓരോ വാക്കുകളും മനസ്സിനെ വല്ലാതെ ആകർഷിക്കുന്നു.
    ഒരുപാട് നന്ദി യുണ്ട് സർ
    നന്മകൾ നേരുന്നു

  • @renneeshariyas2267
    @renneeshariyas2267 Před 4 lety +48

    അതെ... സർ പറയുന്നത് 100 ശതമാനം ശെരിയാണ്... ഇന്നത്തെ മക്കൾക്കു വേണ്ടത്
    പോസിറ്റീവ് റെസ്പോൺസ് ആണ്.. സോഷ്യൽ മീഡിയ പിടി മുറുക്കിയ ഈ യുഗത്തിൽ മക്കൾക്കു വേണ്ടത് ടീച്ചേഴ്സ്ന്റെ സ്നേഹം പോസിറ്റീവ് മെന്റാലിറ്റി ആണ്...

  • @pumiummar2888
    @pumiummar2888 Před 2 lety +6

    Gd നല്ല അറിവ്... എപ്പോഴാ ട്രാഫിക് വരുക ന്ന് അറീല... ഏത് ഒരു കാര്യത്തിനു പോവുക യാണേലും നമ്മൾ അവരെ വെയിറ്റ് ചെയ്താലും നമ്മളെ അവർ വെയിറ്റ് ചെയ്യരുത്.. ഇതാണ് ഇന്ക് ഇഷ്ടം.. ❣️❣️❣️

  • @jyothirmeerakarikantharaji1754

    ഭഗവാൻ താങ്കൾക്ക് ആയൂരാരോഗ്യ സൗഖ്യം തന്ന് അനുഗ്രഹിയ്ക്കട്ടെ🙏🙏🙏

  • @ahjascpk7501
    @ahjascpk7501 Před 2 lety +2

    സാർ
    താങ്കളോട് ബഹുമാനമാണ്
    രാഷ്ട്രീയക്കാർക്ക് താല്പര്യങ്ങളുണ്ട്,
    മത പണ്ഡിതന്മാരിൽ ചിലർക്ക് താല്പര്യങ്ങളുണ്ട് അങ്ങിനെ ഓരോ മേഖലയിലും പ്രവർത്തിക്കുന്നവർക്ക് അവരുടേതായ തലപര്യങ്ങളുണ്ട്. പക്ഷെ താങ്കൾക്ക് അങ്ങനൊരു താല്പര്യവുമില്ല എന്നാണെന്റെ വിശ്വാസം. ഇത്രെയും പ്രഭാഷണങ്ങൾ നടത്തിയിട്ടും താങ്കൾ ഒരു വർഗീയ പരാമർശം നടത്തിയതായിട്ട് കണ്ടിട്ടില്ല.
    അതിലുടെ മനസിലാക്കാം താങ്കൾ നല്ലൊരു മനുഷ്യനാണെന്ന കാര്യം. Thanks 👍

  • @nasarkarichara6029
    @nasarkarichara6029 Před 2 lety +6

    നല്ല മോട്ടിവേഷൻ ആണ്‌ ഈ വാക്കുകൾ നൽകുന്നത്...
    അഭിനന്ദനങ്ങൾ 👍👍👍👍

  • @shameerkaliyadan8829
    @shameerkaliyadan8829 Před 5 lety +50

    സ്വസ്തത നിറഞ്ഞ ഹൃദയത്തിന് മറ്റുള്ളവർക്ക് വെളിച്ചം കൊണ്ടത്താൻ കഴിയും -നന്ദി - മാജിക്സാർ

  • @lijukollam4956
    @lijukollam4956 Před 5 lety +240

    അധ്യാപകർ കുറച്ചു കൂടി ഉത്തരവാദിതൃം കാണിക്കണം...ചില അധ്യാപകർ താല്പര്യമില്ലാതെ ജോലി ചെയ്യുന്നവരെ പോലെ ആണ്. ..... കുട്ടികൾക്ക് പ്രചോദനം നല്‍കുന്നവർ കുറവാണ്. ...

  • @vishnuprasad1163
    @vishnuprasad1163 Před 5 lety +237

    എങ്ങൊട്ട് പോവുകയാണെങ്കിലും നേരത്തെ ഇറങ്ങിയാൽ ആ യാത്ര നമുക്ക് ആസ്വധിക്കാൻ പറ്റും . സത്യമാണ് സർ

    • @annefrancis2430
      @annefrancis2430 Před 2 lety +1

      ഇത്തരം പ്രഭാഷണങ്ങൾ വളരെയധികം ഗുണം ചെയ്യും

    • @suhailmi7135
      @suhailmi7135 Před 2 lety

      Iyaalk ithaana manassilaye ithil ninn🤣

  • @homebakingdiaries8051
    @homebakingdiaries8051 Před 2 lety +11

    Excellent motivation Sir..thanks for uploading your talks here so that all can attend..

  • @ishajijoyisha6807
    @ishajijoyisha6807 Před 3 lety +22

    സാറിന് എങ്ങനെയാണ് ഇത്രയും മനോഹരമായി സംസാരിക്കാൻ സാധിക്കുന്നത്? Any Magic??

  • @karthikasomu1236
    @karthikasomu1236 Před 5 lety +43

    I always used to admire your Malayalam pronounciations, really amazing and inspiring.🙏

  • @saumyasandeep2017
    @saumyasandeep2017 Před 2 lety +7

    Thank you so much for your motivational speech.

  • @bijups5347
    @bijups5347 Před 5 lety +1

    Sir mustly replied, ante makanu 2 vayssai kudubham aganeyanu athupole kuttikal valarum alle sir, ente oru relative veetill thanneya thamasikkunne a vekthi appozhu thottathinum pidichathinum vazhakkanu, nallareethiyil parayunnathu polum a vekthi manassilakkunnilla, how to manage

  • @kpnairkallazhi4451
    @kpnairkallazhi4451 Před 5 lety +31

    Very High Motivation. We r expecting lots from u Sir

    • @godgaming969
      @godgaming969 Před rokem

      ട്ടാ പൊട്ടാ ഞാൻ ചോദിച്ചുവീസിയോ ഇല്ല ... ടീ കൂറേ ... യൂ ടൂ ബേ...നിന്റെ അമ്മയുടെ

  • @RameshNayak-bm6sx
    @RameshNayak-bm6sx Před rokem +3

    വാഴയിലയിൽ പൊതിഞ്ഞ പുട്ട്. എന്റെ കുട്ട്യേ........ എന്ന നിങ്ങളുടെ അച്ഛന്റെ വിളി. ഈ മൂലധനം കൊണ്ടു ലോകം നിറഞ്ഞു നില്ക്കുന്നു നിങ്ങൾ. ആ അച്ഛനു നമസ്ക്കാരം.❤. നിങ്ങൾ പറഞ്ഞ ഈ കാര്യം. അതു മനസ്സു നിറഞ്ഞു നില്ക്കുന്നു. 🙏🙏

  • @sabirap6831
    @sabirap6831 Před 5 lety +11

    good inspiration and messages
    🙏🙏🙏

  • @jasnakm9774
    @jasnakm9774 Před 4 lety +107

    Sir, താങ്കൾക് എവിടുന്നാണ് ഇതുപോലുള്ള അറിവുകൾ ലഭിക്കുന്നത്?

    • @hashikhashi3120
      @hashikhashi3120 Před 4 lety +15

      Jasna Antony വായനയാണ് ഏറ്റവും വലിയ അറിവ് നേടാനുള്ള നമ്മുടെ മാജിക്‌ പുസ്തകം എന്നത്

    • @noushidashakeer2986
      @noushidashakeer2986 Před 3 lety +9

      @@hashikhashi3120 Sir
      വായിക്കുന്നത് അത് പോലെ തന്നെ മറന്ന് പോവും
      അത് എന്ത് കൊണ്ടാണ്
      മറ്റുള്ളവരോട് സംസാരിക്കാൻ വാക്കുകൾ കിട്ടാറില്ല അത് എന്ത് കൊണ്ടാണ്
      pls RePlay Me

    • @budgie143
      @budgie143 Před 2 lety

      Reading ❤

    • @binduthomaskutty5618
      @binduthomaskutty5618 Před 2 lety

      Athanu Daivathinte kripa🙏🙏🌹🌹🙏🙏(Grace of God)

  • @binukumar4812
    @binukumar4812 Před 4 lety +9

    എന്റെ പേര് renju സർ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അങ്ങയെ നേരിട്ട് കാണണം എന്നാണ്. എന്റെ പിള്ളേർ muttara സ്കൂളിൽ ആണ് പഠിക്കുന്നെ. ഒരു പ്രോഗ്രാമിന് സർ വരുമെന്ന് സ്കൂളിൽ നിന്നും അറിയിച്ചു. But സാറിന് വരാൻ പറ്റിയില്ല അന്നും സാറിനെ കാണാൻ പറ്റിയില്ല എന്നുള്ള സങ്കടം ആയിരുന്നു. ദൂരെ നിന്നെങ്കിലും ഒന്ന് കാണാൻ പറ്റിയെങ്കിൽ എന്നാണ് ഒരു വലിയ ആഗ്രഹം

  • @saajanjoseph1
    @saajanjoseph1 Před rokem +1

    വാക്കുകൾ ഒന്നുമല്ലാതായിപ്പോകുന്നു.... പ്രിയപ്പെട്ട മനുഷ്യാ... അങ്ങ് സംസാരിക്കുമ്പോൾ.... നന്ദി... 🙏❤

  • @sharin__
    @sharin__ Před 5 lety +34

    I really respect you sir... Such a good personality you are

  • @harishparambil2939
    @harishparambil2939 Před 4 lety +23

    We appreciate and respect you for conveying these type of very valuable messages in a very simple way, Keep going Mr . Muthukad.

  • @simonnetto7270
    @simonnetto7270 Před 2 lety +11

    Thank you so much sir.... I used to always think about such things; about how a teacher plays a crucial part in children's lives / a kids life..... Kids are innocent; they have only come to this world now; they, the children shouldn't be judged by their looks, behavior, grades.... Teachers are the one who should bring up the worst (behavior), the weak (in studies) and also who are good in grades and behavior...... I have gone through a difficult time.... Teacher's face used to glow when they see a child who is good in studies, behavior.... But when teacher sees a child who is weak in studies, they (the teacher) change their face, they get angry, their body language and facial expressions becomes negative... Etc....
    I respect you sir for your great thought in arranging, planning, meeting, showcasing, teaching, guiding such an important lesson to teachers, parents, principals, people.....

  • @madhusudhananpandikkad9634

    ഇങ്ങനെയാവണം മോട്ടിവേഷൻ ക്ലാസ്സ് . ഇതിന്റെ effect വളരെ വലുതാണ്. ഞാൻ , " ടോട്ടോചാൻ" എന്ന വിശ്വപ്രസിദ്ധ പുസ്തകത്തെ ഓർത്തുപോകുന്നു. 🙏❤️

    • @ushap7870
      @ushap7870 Před 2 lety

      Powerful words 👍🏻👍🏻👍🏻👏👏👏👏👏👏👏👏👏👏👏

  • @ashaunni8833
    @ashaunni8833 Před 4 lety +41

    പക്ഷേ എൻറെ അനുഭവം തികച്ചും വ്യത്യസ്തമാണ് ഞാൻ എൻറെ ഓഫീസിൽ ആരെന്ത് ഇൻസൾട്ട് ചെയ്താലും ഞാൻ പ്രതികരിക്കില്ല ആയിരുന്നു ഫലമോ തൊട്ടതിനും പിടിച്ചതിനുമെല്ലാം മറ്റുള്ളവർ മെക്കിട്ടു കയറാൻ തുടങ്ങി വീട്ടിൽ വന്നാൽ മുഴുവൻ സമയവും അതോർത്ത് ടെൻഷനടിച്ച് ഇരിക്കും നാളുകൾ കടന്നു പോയി ഒരിക്കൽ തീരെ സഹിക്കാൻ വയ്യാതായപ്പോൾ നിയന്ത്രണംവിട്ട് ഞാനൊന്ന് പ്രതികരിച്ചു അതോടെ പ്രശ്നങ്ങൾ ഒക്കെ സോൾവ് ആയി പിന്നെ എല്ലാവർക്കും വലിയ കാര്യമായി ഇത് പണ്ടേ ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തുപോയി

    • @mishalmichu6931
      @mishalmichu6931 Před 4 lety +10

      എപ്പോഴും പ്രതികരിക്കുകയായിരുന്നേൽ നിങ്ങൾ പറയുന്നത് അവർ മൈൻഡ് ചെയ്യില്ലായിരുന്നു... പിടിച്ചു നിക്കാൻ കഴിയാതെയാണ് നിങ്ങൾ പ്രതികരിച്ചതെന്ന് സഹപ്രവർത്തകർക്ക് മനസ്സിലായി അത് കൊണ്ടാണ് അവർക്ക് മാറ്റം വന്നത്.... ഇത് മുമ്പേ പ്രയോഗിച്ചിരുന്നേൽ ഈ റിസൾട്ട്‌ കിട്ടില്ലായിരുന്നു.....

    • @indulakham4204
      @indulakham4204 Před 4 lety +6

      Asha unni - നിങ്ങൾ പറഞ്ഞതാണ് ശെരി മറ്റുള്ളവര് പറയുന്നത് കേട്ടോണ്ട് നിന്നാൽ അവര് നമ്മുടെ തലയിൽ കേറി ഇരിക്കും, ആദ്യം തന്നെ നമ്മളെ ഭരിക്കാൻ അനുവദിക്കാതെ നമ്മുടെ ഭാഗം ക്ലിയർ ചെയ്യണം🙂

    • @DA-bn7tr
      @DA-bn7tr Před 3 lety +1

      ഇൻസൾട്ട് ന് പ്രതികരിക്കണം

    • @pushpasivadas2916
      @pushpasivadas2916 Před 3 lety

      A

  • @rhithudevdevadarsh9979
    @rhithudevdevadarsh9979 Před 3 lety +2

    Excellent motivation sir. Thank you so much

  • @parvathyajay09
    @parvathyajay09 Před 3 lety +2

    Ee videoyil kure nalinu shesham ente oru അധ്യാപികയെ കണ്ടു. Mercy sister 💞

  • @vijayalakshmivalathil9006

    വളരെ നല്ല അവതരണം.

  • @savithasuvi1188
    @savithasuvi1188 Před 2 lety +3

    ഒരു വട്ടം മാത്രമേ like അടിക്കാൻ യൂട്യൂബ് മാമൻ സമ്മതിക്കു sir... ഇല്ലെങ്കിൽ ഞാൻ ഈ like ബട്ടൺ like അടിച്ചു അടിച്ചു പൊട്ടിച്ചേനെ.... super.... bodylanguage,expression,voicemodulation super

  • @bobym.zacharia739
    @bobym.zacharia739 Před 2 lety +16

    Great Motivational Talent ,Sir I respect your Style of Presentation so that those who hear will surely be motivated .

  • @mohammedrashik6260
    @mohammedrashik6260 Před 2 lety +3

    E+R=O.ea equation enniku valarey strange aayitaanu toanunnathu.ennal entho oru benefit undu.endaayalum, thanks for your equation.

  • @chandran53sindhu.77
    @chandran53sindhu.77 Před 5 lety +8

    Sir absolutely your the great teacher🙏🙏🙏🙏🙏🙏👌👌👏👏👏👏💞💞💞

  • @anjanasajeesh6640
    @anjanasajeesh6640 Před 4 lety +4

    Sir no words to say abt ur vdo...🙏🙏🙏...may god bls u sir....

  • @sumielsa2512
    @sumielsa2512 Před 2 lety +2

    Now you are creating magic with your words .. really inspiring

  • @juniormedia4280
    @juniormedia4280 Před 2 lety +2

    Great lesson for all. Thank u for video

  • @vishnuyesodhar2086
    @vishnuyesodhar2086 Před 4 lety +2

    Muthukad sir.. wonderful speech..thanku sir

  • @sulochanachalil6955
    @sulochanachalil6955 Před 2 lety +1

    tank you for your inspirational Speech God bless you

  • @lincytjose
    @lincytjose Před 3 lety +4

    Very good, thanks a lot Sir

  • @ushamuraleedharan167
    @ushamuraleedharan167 Před rokem +2

    Excellent equation sir. Keep going. God bless you 🙏

  • @pachupachu2390
    @pachupachu2390 Před 2 lety +9

    എന്റെ നാട്ടുകാരൻ ആയ sir നിലമ്പുർ കാരൻ 🔥

  • @sheenasuresh3119
    @sheenasuresh3119 Před 2 lety +3

    Sir, you are a wonderful person..!!🌹🌹🙏🏻

  • @ManzzaArtcraftWorld
    @ManzzaArtcraftWorld Před 5 lety +6

    Sir you are great.I like your speech.It's so inspiring

  • @arabianarts630
    @arabianarts630 Před 5 lety +55

    നല്ല
    അവതരണം
    ഗുഡ്👍👍

  • @sreelekharajeev1840
    @sreelekharajeev1840 Před 5 lety +8

    Sir...... Great 🙏

  • @philipvarkey6986
    @philipvarkey6986 Před 3 lety +22

    Thank you, Mr. Gopinath Muthukadu. This is equally applicable to every parent and those who are directly involved in rearing and mentoring Children. Wish you all success. May the blessings of the Lord be abundant upon you. Amen.

  • @vmniyer6678
    @vmniyer6678 Před 3 lety +4

    Vy gd advice and everybody should understand the essence and put it in practical life
    Tku Sir

  • @bijupodi7197
    @bijupodi7197 Před 3 lety +15

    സർ, വളരെ സന്തോഷം ഈ അറിവിന്

  • @shamseerashamsi5877
    @shamseerashamsi5877 Před 2 lety +1

    Thank you sir.. Good message 👍🙏

  • @nazrin_nizam_
    @nazrin_nizam_ Před 2 lety +4

    Good inspiration and messages😊

  • @bijuv.c4389
    @bijuv.c4389 Před 5 lety +9

    Thank you Sir.
    Fantastic.
    God bless you.

  • @musicmania5235
    @musicmania5235 Před 4 lety +5

    A great message really inspired me and should inspire this zigzag way of moving competitive world conquering everything but no satisfaction. Really excellent scenario based message.

    • @pvthomas6841
      @pvthomas6841 Před 2 lety +1

      please listen his words dear parents and teacher s

  • @gamingman4595
    @gamingman4595 Před 2 lety +2

    Sir u are amazing.God bless u

  • @shazafathima8289
    @shazafathima8289 Před 2 lety

    Sir....... Sir qpl quiss competition നടത്തുന്നുണ്ടേ ?

  • @rosammasebastian2302
    @rosammasebastian2302 Před 3 lety

    Very very good, Thank you so much

  • @carolinemathew5964
    @carolinemathew5964 Před rokem +9

    Extremely ,a wonderful and life changing equation for children and every human being

  • @madhavielamana3002
    @madhavielamana3002 Před 2 lety +2

    തങ്ങൾക്ക് നന്ദി ഒരു പാട് ഉയർച്ച യിൽ എത്തി ചേരട്ടെ ഇങ്ങനെ നല്ല അറിവുകൾ പകർന്നു കൊടുക്ക് മോന് നല്ലത് വരട്ടെ 🙏

  • @selbinthomas3766
    @selbinthomas3766 Před 2 lety +6

    നല്ല വാക്കുകൾ.... ഇതൊക്കെ.. എന്നെ പഠിപ്പിച്ച.. അധ്യാപകർ കെട്ടിരുന്നെങ്കിൽ.... സ്മരിക്കുന്നു 🙏

  • @ubuclub2741
    @ubuclub2741 Před rokem +2

    Good information thank you sir ❤❤❤❤

  • @Chinju_lachu
    @Chinju_lachu Před 4 lety +7

    Sir എനിക്കി എപ്പോഴും concentration കിട്ടുന്നില്ല, ഒരു കാര്യത്തിലും, പിന്നെ ഫോണിന്റെ അമിതമായ ഉപയോഗം, എപ്പോഴും ഉറക്കം മാത്രം, whatsapp ൽ എനിക്കി msg ഒന്നും വരാറില്ല എന്നാലും എന്നും അതൊക്കെ നോക്കും, ഇതൊക്കെ മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ?

    • @jithinik1506
      @jithinik1506 Před 4 lety

      Which topic you interested? Please follow that topic...

  • @gicyjohnson9549
    @gicyjohnson9549 Před 2 lety +1

    Excellent speech sir..

  • @rajanit9125
    @rajanit9125 Před 2 lety +1

    Thank you sir good message 💕💕💕

  • @oruyoutubeuser8206
    @oruyoutubeuser8206 Před 4 lety

    You are a intelligent person good speech

  • @sanudeensainudeen1774
    @sanudeensainudeen1774 Před 2 lety +2

    thozhil magic aayi sweekarichu kondu jeevidam magic aayi maatiya mahaa manooshi. thank you so much sir.

  • @deepadinesh9140
    @deepadinesh9140 Před 3 lety +4

    Your words make me inspired.... stay blessed

  • @sujathasuresh1228
    @sujathasuresh1228 Před 4 lety

    Superb.God bless you👌

  • @lijiminnu1316
    @lijiminnu1316 Před 5 lety +5

    Oooh sir you are a speacial diomond of world

  • @dhanyaratheesh744
    @dhanyaratheesh744 Před 2 lety +2

    Excellent motivation sir

  • @salbinthomas4248
    @salbinthomas4248 Před 3 lety +2

    Sir, very good class

  • @ShazinCR7vlog
    @ShazinCR7vlog Před rokem +3

    Sir you are real legend
    Hats off sir🤚

  • @valsathomas341
    @valsathomas341 Před 2 lety +2

    Your teaching is great. God may bless you.

  • @segmotivationalquotes5531

    Very powerful message

  • @nivedhkajay9577
    @nivedhkajay9577 Před 2 lety

    ഇതുപോലെ നല്ല അറിവിനായി ഇനിയും കാത്തിരികാം താങ്ക്യൂ

  • @ylens361
    @ylens361 Před 3 lety +3

    Highly inspiring

  • @rishidevsr3975
    @rishidevsr3975 Před 3 lety

    Sir you are great,
    I like your speech

  • @ponnuchippusworld9195
    @ponnuchippusworld9195 Před 5 lety +3

    Great.. 👍👍

  • @fouziyak7148
    @fouziyak7148 Před 5 lety +9

    sir l love your motivation class alot

  • @sameenasha9717
    @sameenasha9717 Před 5 lety +5

    സൂപ്പർബ്

  • @pramithasunilkumar383
    @pramithasunilkumar383 Před 2 lety +2

    Thank you sir 🙏

  • @dinilsencygeorge2627
    @dinilsencygeorge2627 Před 2 lety +4

    സാറിന്റെ ക്ലാസ്സു വരെ ഉന്മേഷം നൽകും

  • @shasingam9016
    @shasingam9016 Před 2 lety

    Very good speeche sir big salute

  • @sneharoy353
    @sneharoy353 Před rokem +1

    Kattalum kattalum madhivaratha magic words hats off.........

  • @sherinsherry5300
    @sherinsherry5300 Před 3 lety +2

    U r great sir 🙏🙏😍😍

  • @renyraju5761
    @renyraju5761 Před 2 lety +9

    എനിക് ഒരു സ്വയം ഒന്ന് മാറാൻ ഈ വീഡിയോ സഹായിച്ചു... Thank you sir🙏🙏🙏

  • @cpmurukanmurukan3057
    @cpmurukanmurukan3057 Před 5 lety +4

    Aayiram nanni sir

  • @simpletricks3959
    @simpletricks3959 Před 4 lety +6

    Good information but eppozhum chila teachers kooduthal mark ulla kuttikale anu sredhikkunnath avar kooduthal sredhikkendath padanathinu purakott ulla kuttikale yanu athinoru motivation class pretheekshikkunnu

  • @ignatiusjacob5491
    @ignatiusjacob5491 Před 11 měsíci +1

    Best advice for teachers, Always to use uplifting and positive words than hurtful words ,There are some teachers still who damage the self esteem of children. by negative and hurtful comments. Please rethink and change your approach.Thanku sir.

  • @karthikasomu1236
    @karthikasomu1236 Před 5 lety +1

    Wonderful sir

  • @prasadalungal8817
    @prasadalungal8817 Před 3 lety

    Great speech.

  • @neetzshiv4803
    @neetzshiv4803 Před 5 lety +3

    superb sir

  • @poojakrishna5195
    @poojakrishna5195 Před 3 lety +1

    Njan orupad motivation class kettittund pakshe ennente research ellam chennethiyat Bhagavath Gita ilanu....🙏

  • @hafiznizar7452
    @hafiznizar7452 Před 4 lety +8

    എല്ലായിടത്തും ഇത് തന്നെയാ വേണ്ടത്

  • @sheejathulasi2262
    @sheejathulasi2262 Před 4 lety +1

    You are great sir

  • @199optimist
    @199optimist Před rokem

    Sir onnu samsarikkanam sir enik enganeya onnu contact chyyan pattunne arodelum onnu manas thurannu samsarikkanam allenki chelappo maichu pokum

  • @muhsinaasmeer3469
    @muhsinaasmeer3469 Před 4 lety +1

    Masha Allah

  • @koshykoduvilageorgekuttyab9955

    Thanks sr,