MOTIVATION CLASS OF MAGICIAN PROF:MUTHUKAD

Sdílet
Vložit
  • čas přidán 18. 08. 2019
  • PROFESSION AND FAMILY LIFE ARE TWO.DON'T MIX IT UP....
    തൊഴിലിനെയും ജീവിതത്തെയും വേർതിരിച്ചു കാണണമെന്ന് പ്രശസ്ത മജീഷ്യൻ മുതുകാട്. തൊഴിലും കുടുംബജീവിതവും കൂട്ടി കുഴയ്ക്കരുത്. ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബസംഗമവും കൊല്ലം റാവിസിൽ നടക്കുമ്പോൾ മോട്ടിവേഷൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് മാതാപിതാക്കളും കുട്ടികളും അവരവരുടേതായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. കുടുംബബന്ധങ്ങളുടെ മൂല്യങ്ങൾ തകരുന്നു. രക്ഷിതാക്കൾ നല്ലൊരു ശതമാനം വരെ ഇക്കാര്യത്തിൽ ഉത്തരവാദികളാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ മാതാപിതാക്കൾ പിന്നെ കുടുംബ സൗഹൃദത്തിനായി സമയം പങ്കിടണം. അവിടെ ജോലി സംബന്ധിച്ച് സംസാരിക്കരുത്. പിന്നെ കുടുംബാന്തരീക്ഷമാണ് വേണ്ടത്. അല്ലെങ്കിൽ വളരുന്ന കുട്ടികൾ രക്ഷിതാക്കളിൽ നിന്നും സ്വാഭാവികമായും അകലും. അവരെ യഥാർത്ഥ ദിശയിൽ എത്തിക്കാൻ മാതാപിതാക്കൾക്കാണ് ലക്ഷ്യബോധം വേണ്ടതെന്ന് മുതുകാട് പറഞ്ഞു.

Komentáře • 800

  • @mathaiPS-pb5bf
    @mathaiPS-pb5bf Před 11 měsíci +4

    വളരെ കൃത്യമായ നല്ല സന്ദേശം കുടുoബം കൂടുമ്പോളി ബംവെളിച്ചമുള്ള സുന്ദര കുടുoബo അതായിരിക്കട്ടെ നമ്മുടെ ഓരോ കുടു6 ബങ്ങളും ഇന്ന് മനു ഷ്വ ൻ്റെ ഉറ്റമിത്രം ഫോണും ഒരിക്കലും തീരാത്ത സീരീയ ലുകൾ ഒരു കഥയുമില്ലാത്ത നീണ്ട മെനക്കെടുത്തി യുമായി ചാനലുകാരും നാട്ടിനാപത്ത്

  • @princethomas9576
    @princethomas9576 Před 2 lety

    പണ്ടേതിൽ നിന്നും വ്യത്യസ്തമായ ന്യൂ ജെൻ കാലത്ത് എല്ലാം വെട്ടിപ്പിടിക്കാനുള്ള ജീവിത വ്യഗ്രതക്കിടയിൽ കുടുംബം, അഛനമ്മ മക്കൾ ബന്ധുക്കൾ, അയൽക്കാർ, പരസ്പരസ്നേഹം ഇവയ്ക്കൊക്കെ എവിടാ സമയം. ഞാനും എൻ്റെ ഓളൂം മക്കളും മാത്രം മതിയെന്ന വിചാരം മാത്രം.എന്നാൽ അതും കൈവിട്ടു പോകുന്ന ഇക്കാലത്ത് സമൂഹത്തിന്‌ ആശ്വാസമായി വരണ്ടുണങ്ങിയ പാടത്ത് പെയ്തിറങ്ങിയ പൊൻമഴ പോലാണ് ഗോപി സാറിൻ്റെ പൊൻ വാക്കുകൾ.... ഏറെ ഇഷ്ടം....എല്ലാ കുടുംബങ്ങളിലും സന്തോഷ സമാധാനം വിളയാടട്ടേ...

  • @dasanmdmnatural
    @dasanmdmnatural Před 2 lety +28

    സാറിനു നമസ്കാരം,
    വാക്കുകളെ അമൃതാക്കി !!! സദസ്യരെ ചിന്താധാരയിലേക്ക് കൊണ്ടുപോയി സന്തോഷഭരിതമാക്കി !!! കാത്തിരുന്ന സമയം അനശ്വരമാക്കി !!!
    അഭിനന്ദനങ്ങൾ സാർ അഭിനന്ദനങ്ങൾ

  • @minichirayil9010
    @minichirayil9010 Před 11 měsíci +1

    ദൈവത്തിന് മനുഷ്യരുടെ രൂപമാണെങ്കിൽ ആ കുഞ്ഞുങ്ങളുടെ ദൈവം അങ്ങു തന്നെ യാണ്. അവർക്കു വേണ്ടി അവരെ സ്നേഹിക്കുന്ന ജീസസ് അങ്ങേക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു. 🙏🙏🙏

  • @malathychooloor6669
    @malathychooloor6669 Před 11 měsíci +1

    മാ ജി ക്കിനും അപ്പുറം ഒരു വലിയ പണ്ഡിതൻ ആണന്നു അങ്ങയുടുടെ പ്രഭാഷണംകേട്ടു മനസിലാക്കുന്നു അങ്ങക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿👍

  • @PrabhuPanayickal
    @PrabhuPanayickal Před rokem +5

    ഓരോ മലയാളിയും കേൾക്കണം പ്രൊഫസർ മുതുകാടിൻ്റെ അർത്ഥസംപുഷ്ടമായ പ്രഭാഷണം.

  • @gayathrip3965
    @gayathrip3965 Před rokem +2

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യനാണ് അങ്ങ് ...

  • @layabiju1657
    @layabiju1657 Před 2 lety +79

    ദൈവ സ്പർശമുള്ള വാക്കുകൾ സ്നേഹം പുഴയായി ഒഴുകുകയാണ് അറിവ് ആവോളം തിരിച്ചറിവ് അതിലേറെ കേൾക്കുന്നവന്റെ മനസ്സിൽ മാരിവില്ലു തെളിയും തീർച്ച നന്ദി 🌹🙏

  • @ponnachanbaby615
    @ponnachanbaby615 Před 2 lety +16

    പരാജയം തോന്നുമ്പോൾ താങ്കളുടെ സന്ദേശം അനുഗ്രഹമാണ്

  • @vijinediyara6665
    @vijinediyara6665 Před 2 lety

    സത്യം ആണ് സർ നമുക്ക് എന്താ ഇല്ലാത്ത മഞ്ഞു, മഴ, മരുഭൂമി ഇത്ര വൈവിദ്ധ്യം ഉള്ള ഒരു രാജ്യം വേറെ ഇല്ല

  • @shajip6558
    @shajip6558 Před 2 lety +3

    കൊച്ചു കുട്ടികളോടായാലും മുതിർന്നവരോടായാലും
    ഹൃദയം കൊണ്ട് ഹൃദയത്തോട് നന്മകൾ മാത്രം പങ്കുവെക്കുന്ന
    താങ്കളെ കാണുമ്പോൾ--
    'ഇതാ ഒരു മനുഷ്യൻ എന്ന് ഹൃദയം പറയുന്നു '
    (ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ് ഇതിഹാസങ്ങൾ നുണ പറഞ്ഞു- എന്ന കവി വാക്യമാണ് ശരി -എന്ന വിശ്വാസത്തെ താങ്കൾ തകർത്തു കളഞ്ഞിരിക്കുന്നു )

  • @jamsheenameppadi1108
    @jamsheenameppadi1108 Před 2 lety +10

    ഹൃദ്യമായ വാക്കുകൾ
    ഒരുപാട് നന്ദിയുണ്ട് സർ
    ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹

  • @ismailmunavira
    @ismailmunavira Před 2 lety +6

    Sir nte Majestic ne Kal motivation class estam ullavar like

  • @KoyaPuthuthottil
    @KoyaPuthuthottil Před 11 měsíci

    വളരെ ശക്തവും മാന്യവുമായ വിലയിരുത്തൽ. ഈ സമുദായത്തിൽ നടന്നു വരുന്ന മതപരമായി അനാശാസ്യകരമായ കാര്യങ്ങൾ ഇതുപോലെ നേരെ ചൊവ്വേ, എല്ലാവർക്കും മനസ്സിൽ തട്ടുന്ന വിധത്തിൽ, വിശദീകരിച്ചല്ലോ. ഒരു മുസ്ലിം മത പണ്ഡിതനും ഈ ദുരാചാരങ്ങളെ ഇത്രയും ശക്തമായി വിമർശിക്കുകയും, ഏത് തരത്തിലും വിരോധിക്കേണ്ടതാണെന്ന് സമുദായത്തെ ബോധ്യപ്പെടുത്താൻ ഈ വീഡിയോ ഉപകാരപ്പെടും. സാമ്പത്തികമായി സമുദായം ഉയർന്നപ്പോൾ, മതപരമായ മൂല്യങ്ങൾ മാറ്റി മറിക്കാനും, ഹറാമായ കാര്യങ്ങൾ ഹലാലാക്കി അവതരിപ്പിക്കാനും, മറ്റ് മതസ്ഥരുടെ ആചാരങ്ങൾ അനുകരിക്കാനും സമുദായത്തിലെ അംഗങ്ങൾ കാണിക്കുന്ന വ്യഗ്രതയാണ് ഈ അവസ്ഥക്ക് കാരണം. നല്ല ഒരു മത പ്രഭാഷകന്റെ ഭാഗം കൂടി അവതരിപ്പിക്കുന്ന താങ്കളെ അഭിനന്ദിക്കുന്നു.

  • @ShajiMC-lb5ko
    @ShajiMC-lb5ko Před 9 měsíci +1

    ജീവിതത്തിൽ ഇന്നുവരെ കേട്ടതിൽ ഏറ്റവും മനോഹരമായ രണ്ടാമത്തെ പ്രസംഗം ആയി സാറിന്റെ പ്രസംഗം തെരഞ്ഞെടുത്തിരിക്കുന്നു മനോഹരം അതിമനോഹരം പുരോഗമനം എന്ന് പറഞ്ഞാൽ പഴയ വിശുദ്ധിയെ നന്മകളെ നശിപ്പിച്ചു കൊണ്ടാണ് ഇപ്പോൾ പുരോഗമനം എന്നും പറഞ്ഞ് നമ്മൾ കൊണ്ട് നടക്കുന്നത് സാറിന്റെ ഈ പ്രസംഗത്തിലൂടെ നിരവധി കുടുംബങ്ങളെ വ്യക്തികളെ നന്മയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയും എന്നതിൽ തർക്കമില്ല ആശംസകൾ

  • @jayaretheesh5405
    @jayaretheesh5405 Před 2 lety +4

    ഹിമാലയമേ നിനക്ക് ഇനി ഉയരാൻ കഴിയില്ല. എനിയ്ക്ക് കഴിയും. Most motivational word

  • @Kerala_topic
    @Kerala_topic Před rokem +2

    സന്തോഷ്‌ ജോർജ് കുളങ്ങര- മുഖ്യ മന്ത്രി, ടൂറിസം
    മുതുകാട് - വിദ്യാഭ്യാസ മന്ത്രി
    ഗണേഷ് കുമാർ - ആഭ്യന്തരം, സിനിമ, കല, സാംസ്കാരികം
    ശശി തരൂർ - ആരോഗ്യം
    വാവ സുരേഷ് - വനം
    ഇങ്ങനെ ആണെങ്കിൽ കേരളം വേറെ ലെവൽ ആയേനെ ❤❤

  • @shaheen.s1710
    @shaheen.s1710 Před 2 lety +4

    ഗോപി നാഥ്‌ ജി എത്ര വലിയ സന്ദേശം 🌺🌺🌺🙏🙏🙏

  • @sreenivasanr9058
    @sreenivasanr9058 Před rokem

    ❤️sir സൂപ്പർ മോട്ടിവേഷൻ 🌹thank you

  • @marythomas188
    @marythomas188 Před 2 lety +7

    ഒന്നും പറയാൻ കഴിയില്ല.അത്ര നല്ല വാക്കുകൾ 👍❤️

  • @elcil.1484
    @elcil.1484 Před rokem +5

    സാറിന്റെ ഉപദേശങ്ങൾ ഏതു പ്രായത്തിൽ ഉള്ളവർക്കും വളരെ നല്ലതാണ്. നന്ദി🙏 നമസ്കാരം 🙏

  • @tobinthx4248
    @tobinthx4248 Před 2 lety +17

    ഈ ഒരു മണിക്കൂർ കേൾക്കാതെ പോയാൽ ഒരു വല്യ നഷ്ടം ആയിരിക്കും 🙏👍❤️ huge respect to മുതുകാട്

  • @sindhusanthosh5926
    @sindhusanthosh5926 Před 11 měsíci +4

    അറിവ് തന്ന സാറിന് നൂർ അഭിനന്ദനങ്ങൾ

  • @shaheen.s1710
    @shaheen.s1710 Před 2 lety +31

    കുടുംബം അതിനേക്കാൾ വലുത് ഒന്നും ഇല്ല 🙏അനുഭവം ഗുരു 🙏ഷാഹിന റഹിം 🌺🌺

    • @merinjose7963
      @merinjose7963 Před 2 lety +2

      Kudumbathe valuthayi kaanathath kondaan kudumba preshnangal undakunnathum ethpole cimments cheyunnathum

    • @Bhavani-vn1df
      @Bhavani-vn1df Před 7 měsíci

      ​@@merinjose7963 ,,😮n ko bhiwWa

  • @sjsignature3156
    @sjsignature3156 Před rokem +3

    ഞാൻ മുഴുവൻ കേട്ടു സാറേ.... വളരെയധികം പോസിറ്റീവ് എനർജി തരുന്നു സാറിന്റെ വാക്കുകൾ.... എല്ലാ മംഗളങ്ങളും

  • @athiratha3626
    @athiratha3626 Před rokem

    സുഖ ദുഖ മിവരണ്ടു മൊരുമി ച്ചൊ ഴു മീ ജീവിതത്തിൽ
    സുഖ മ തു കണ്ടു മതിക്ക രുതിന്നു നീ
    ദുഖ ത്തെ ഓർത്തു ശപിച്ചൊടല്ലേ,, ",,, ( ഈ കവിത ഇവിടെ ഓർത്തു povunnu)🔥🔥🔥കേട്ടിരുന്നു പോവുന്നു ഈ speeach

  • @mariammaps266
    @mariammaps266 Před 3 lety +14

    ചിരിച്ചു വച്ചിരിക്കുന്ന മുഖമാണ് സാറിന് ८പതൃേക० ചിരിയ്ക്കേണ്ട
    ആവശൃമില്ല. 😁😀😘

  • @abdhulkadar544
    @abdhulkadar544 Před 2 lety +4

    താങ്കളുടെ ഒരു വിധം എല്ലാ വീഡിയോകളും കാണാറുണ്ട് . എല്ലാത്തിലും നല്ല മെസേജ് ഉണ്ടാവാറുണ്ട്.👍👌🏻👌🏻👌🏻👏👏👏👏

  • @noushadnoushed4364
    @noushadnoushed4364 Před 2 lety

    സാറിനെപ്പോലുള്ളവർ കുറെ ആളുകൾക്ക് ആശ്വാസമാകും

  • @syamalapm1923
    @syamalapm1923 Před 3 lety +28

    മാന്ത്രികവാക്കുകളാൽ മനുഷ്യഹൃദയത്തെ തൊട്ടുണർത്തുന്നവർ ദൈവം തന്നെ.. സ്നേഹം.
    നമസ്കാരം

  • @syamalakr6126
    @syamalakr6126 Před 2 lety +42

    സർ നമസ്കാരം.
    സാർ ആരാണ്?
    We cant say the answer.
    It is beyond words.
    You are not simply a magician.
    You are the magician of words.
    You are themagician of stories,
    You are the magician of histories
    You are the magician of books,
    You are a magician of knowledge,
    Not ending.
    You are the magician of many more..........
    Let your knowledge flow like a
    smooth river without any obstacles.
    Even if I was a teacher I don,t know
    even such a single story like you say sir.
    Congratulations.

    • @presnnasnair9441
      @presnnasnair9441 Před 2 lety

      Wow excellent speach

    • @Mary-jd1hi
      @Mary-jd1hi Před 2 lety +1

      If anyone asks to me, who wants next cheif minister Kerala? I vl say Gopinadh mutukad.

    • @lisygj7528
      @lisygj7528 Před 7 měsíci

      00⁰0000⁰pppp00⁰p0⁰⁰000⁰00⁰⁰⁰⁰⁰⁰000

    • @BijuIsac-do6nk
      @BijuIsac-do6nk Před 6 měsíci

      ​@@Mary-jd1hinii

  • @christudasgabriel6142
    @christudasgabriel6142 Před rokem +1

    വണ്ടർഫുൾ തൊട്സ് കൾ കേൾക്കും തോറും ആകാംഷയുണ്ടാകുന്നവാക്കുകൾ God bless you sir.

  • @jagadevanpillaiggjpillai6683

    Congratulations! ഇത്രയും അർഥവത്തായ വാക്കുകൾ മനസ്സിൽ തട്ടുന്ന ഹൃദയസ്പർശിയായ വാക്കുകൾ! കെട്ടിരുന്നുപോകും! അന്ദേഹത്തിൻ്റെയ് മാജിക്കുകൾ കണ്ടിട്ടുണ്ട്! ഇതുപോലെ അർഥവത്തായ വാക്കുകൾ verey ക്കൊണ്ട് പറ്റും! Wish you happy!

  • @meenakshiramu3927
    @meenakshiramu3927 Před 6 měsíci

    സർ നമസ്കാരം 🙏 അങ്ങയെ തളർത്താൻ ഒരു ശക്തിയും കഴിയില്ല... അത്രമാത്രം അങ്ങ് ജനങ്ങളിൽ സ്ഥിരപ്രതിഷ്ട്ട നേടി കഴിഞ്ഞു... കാൽ എടുത്തു വെച്ചത് മുന്നോട്ട് പോവാൻ മാത്രമാണ്. അത് അങ്ങിനെതന്നെയാവട്ടെ.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഒപ്പം ആയുരാരോഗ്യ സൗഖ്യവും നേരുന്നു ഹൃദയത്തിൽ നിന്നും.... 🙏

  • @gangadharanp.p779
    @gangadharanp.p779 Před rokem

    സത് സന്ദേശങ്ങളുടെ തോരാ പെരുമഴ.......
    ഹൃദയാന്തർധാരകളെ തഴുകി ഉണർത്തുന്ന മാന്ത്രിക വാക്ധാരാ....
    ഉജ്വലം.....മധുരമനോജ്ഞം.....

  • @rajappankn7558
    @rajappankn7558 Před 2 lety

    നല്ല അറിവുകൾ പകർന്നു നൽകിയ thankalkk u നന്ദി

  • @salimms4987
    @salimms4987 Před 2 lety +17

    തീർച്ചയായും സാറിൽനിന്നു ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.അങ്ങയുടെ ജീവിതം കൂടുതൽ പുണ്യം ഉള്ളതും അര്ഥവത്തായതും ആയി മാറട്ടെ ...

  • @ushanair1886
    @ushanair1886 Před rokem

    കലക്കി സർ വാക്കുകൾ കൊണ്ടൊരു മാജിക്‌

  • @sreedevipk7721
    @sreedevipk7721 Před rokem

    100ശതമാനവും ശെരിയാണ്👍

  • @ashrafashraf6774
    @ashrafashraf6774 Před 2 lety +2

    ആ മുഖം പോലെ തന്നെ തിളങ്ങു ന്ന മനസ്സിൻറെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ

  • @syamalapm1923
    @syamalapm1923 Před 2 lety

    അതെ സർ ചില ആളുകൾ ചില സമയത്തു ചിലരോട് പറയുമ്പോൾ ചിലർ ഉൾക്കൊള്ളുന്ന ചില വാക്കുകൾ ... സാറിന്റെ വാക്കുകൾ (സ്നേഹത്തിന്റെ വാക്കുകൾ )അത് എത്തുന്നത് ചിലരുടെ ഹൃദയത്തിലാണ്.. പല പ്രാവശ്യം കേട്ടു. നേരിട്ട് കേൾക്കാനും കാണാനും ആഗ്രഹമുണ്ടെങ്കിലും ഇങ്ങനെ കേൾക്കാൻ കഴിയുന്നത്
    ഭാഗ്യമായി കരുതുന്നു.

  • @KSVALLYKSVALLY
    @KSVALLYKSVALLY Před 2 lety +54

    ഇദ്ദേഹം പ്രധാനമന്ത്രിയായിരുന്നെങ്കിൽ രാജ്യം എത്ര സുന്ദരമായിരുന്നു. എത്ര വിശാലചിന്തകൾ ആണ് പകർന്ന് നൽകുന്നത്. അഭിനന്ദനങ്ങൾ സാർ.

    • @shihabmullasheri5526
      @shihabmullasheri5526 Před 2 lety +3

      ഓരോരുത്തർക്കും അവനവൻ ആകനെ പറ്റു പ്രദാനമന്ത്രി ആയാൽ ചിലപ്പോൾ ഈ സ്വഭാവക്കാരൻ ആയികൊള്ളണമെന്നില്ല

    • @sathidevi1585
      @sathidevi1585 Před rokem +1

      Gopi sir & Santhosh George Kulangara UYIR

    • @lathakumari4518
      @lathakumari4518 Před rokem

      ​@@sathidevi1585
      La

    • @PadmavathiShasi
      @PadmavathiShasi Před 9 měsíci

      BB

    • @RamankuttyKK
      @RamankuttyKK Před 9 měsíci

      ​@@shihabmullasheri5526😅😊

  • @pushpavallysivadarsan1618

    Gobeatta.nalla.arevukal.allarkum.oru.padamanu.thnku

  • @shareef1044
    @shareef1044 Před rokem +6

    സാർ വളരെ ഇഷ്ടമുള്ള വാക്കുകൾ, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍🤲🤲🤲

  • @regimanayil7558
    @regimanayil7558 Před 2 lety +2

    അങ്ങൊരു തികഞ്ഞ മനുഷ്യ സ്നേ ഹിയാണ്. അങ്ങേക്ക് ഒരു നൂറ് ബിഗ് സല്യൂട്ട് ......

  • @rc1265
    @rc1265 Před rokem

    സാർ പറഞ്ഞു തരുന്ന പാഠങ്ങൾ എല്ലാം വളരെ ഇഷ്ടപ്പെട്ടു

  • @prabhakarancheraparambil4627

    Sir, Sarinte ithra nalla upadesangal kelkan aalukal undengil theerchayayum Valiyoru Kudumbam undakam. Guruvayurappan Thangalkum Sandushta Kumbathinum Nallathu Varuthatte 🙏🙏🙏🙏

  • @ruposhe
    @ruposhe Před rokem +23

    ഹൃദയത്തിൽ നിന്നുള്ള സത്യസന്ധമായ വാക്കുകൾ

    • @RANJINI.K
      @RANJINI.K Před rokem

      😘😘😘😎🔥🔥
      😘

  • @srmaryjosekurisinkal2589

    Really nice Sir and inspiring. God bless you🙏🙏

  • @zahiraadam2929
    @zahiraadam2929 Před rokem +17

    ഓരോ കുടുംബവും സ്വർണ ലിപികളിൽ കൊത്തിവെയ്ക്കേണ്ട മഹത്തായ സന്ദേശം. അങ്ങയോട് മനസ്സ് നിറയെ ആദരവും ബഹുമാനവും സാർ.👍♥️🌹🙏

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 Před 9 měsíci

    ഈ വക ഉപകര ഉണ്ടായത് കൊണ്ട് സാറിന്റെ ഈ പ്രഭാക്ഷണം ഒരു പാടാളുകൾക്ക് കേൾക്കാൻ കഴിയുന്നു, പുതിയ അറിവ്., നാഗാലന്റിൽ ഇന്ത്യൻ പതാക ഉയർത്താൻ കഴിയുകയില്ലാ എന്നത്

  • @sajitha7089
    @sajitha7089 Před rokem

    സാറിന് നന്മ വരട്ടെ

  • @radhaprabhakaran9467
    @radhaprabhakaran9467 Před rokem +6

    Congratulations to Mr Muthukad, Stay Blessed, really you are doing good Job May God Bless you 👍🙏🌹

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 Před 9 měsíci

    കുട്ടികൾ ഒരിക്കലും തെറ്റുക്കാരല്ല നമ്മൾ മുതിർന്നവർ ഈ വക ഉപകരണം നന്മൾമുതിർന്നവരുടെ തെറ്റു കൊണ്ടാണ്

  • @sukumarankv5327
    @sukumarankv5327 Před 2 lety

    ആത്മ മഹാത്മ
    സർവ്വകലാശാല
    ലോകത്തിനായി തീരുകയാണ്
    ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ

  • @rencevakkachan2284
    @rencevakkachan2284 Před 2 lety

    ഞാൻ ചെറുപ്പത്തിലേ agayude videos kandu thudagendath ayirunuu 😇😇

  • @muhammadrafi593
    @muhammadrafi593 Před rokem

    സംസാരം കേട്ടിരുന്നു പോവും. എനിക്കി ഇങ്ങനെ സംസാരിക്കേണ്ടിനും. എന്റെ മുഖവും ചുണ്ടും പിദുമ്പും വിദുമ്പും വിറക്കും 😥😥😥😥😥😥

  • @sajnatt7507
    @sajnatt7507 Před 8 měsíci

    വെരി നൈസ് ബ്യൂട്ടിഫുൾ motivation❤❤❤

  • @kkabdasalam7561
    @kkabdasalam7561 Před 2 lety +91

    മനുഷ്യർക്ക് നന്മ ഉണ്ടാകുവാൻ ആഗ്രഹിക്കുന്ന മനുഷ്യസ്നേഹിയായ ഒരു മനുഷ്യൻ. എനിക്ക് അദ്ദേഹത്തോട് പെരുത്ത സ്നേഹം.

  • @thankammalakshmiamma4095
    @thankammalakshmiamma4095 Před 9 měsíci +1

    What woderful knowowlede Sri Muthukad is possessng!.I can't even believe!!! He is so young!!!

  • @ajithapk4175
    @ajithapk4175 Před 2 lety +17

    ഇത്രയും നല്ല അറിവ് തന്നതിന് നന്ദി.🙏🙏

  • @kgkg7148
    @kgkg7148 Před 2 lety +7

    Excellent Sir, God bless you sir

  • @humanhan9951
    @humanhan9951 Před 2 lety +4

    മുതുകാട് സാറേ, അങ്ങാണ് എൻ്റെ/ ഞങ്ങളുടെ റോൾ മോഡൽ - ഞങ്ങൾ പല മതക്കാരാണ് - എല്ലാവർക്കും മാതൃകാ വാക്കുകളാണ് താങ്കളുടേത്. ദീർഘായുസ്സ് ഉണ്ടാകട്ടെ താങ്കൾക്ക് ആരോഗ്യത്തോടെ - ആമീൻ

  • @sasikumarannairm84
    @sasikumarannairm84 Před 9 měsíci +4

    Most precious motivation talk🙏👍

  • @parahmanthbookithabooki1826

    പെട്ടന്ന് പോവാൻ വെമ്പൽ കൊള്ളുന്ന മുതുകാട് സാറിന്റെ മുഖം വാഴിക്കാൻ കഴിയുന്നുണ്ട് സൂപ്പർ സ്പീച്ചിന്ന് ഒരായിരം നന്നി

  • @vijannair7851
    @vijannair7851 Před rokem

    Sir അവസാനം കേരളത്തെ സംബന്ധിച്ചിടത് വളരെ സത്യം തന്നെ

  • @kunjutti8657
    @kunjutti8657 Před 2 lety +2

    Nalla vakkugal nalla samsaram ellam nalla kariyangal

  • @sarithasaritha7267
    @sarithasaritha7267 Před rokem

    Paryan vakucal illa apperisate thankyou so munch 👍👍👍👍👍 🙏🙏🙏👏🏻👏🏻👏🏻

  • @georgeignatius6547
    @georgeignatius6547 Před 11 měsíci +3

    Most precious motivation talk

  • @alidarimi1921
    @alidarimi1921 Před 2 lety +2

    ഗോപിനാഥ് മുതുകാട് സാറിന് ഒരുപാട് നന്ദി

  • @Thambichen123-xk7ge
    @Thambichen123-xk7ge Před 11 měsíci +4

    MY BIG RED SALUTES SIR, GOD BLESS YOU SIR. TJM.

  • @Nithinsgod
    @Nithinsgod Před 6 měsíci

    സാറിന്റെ ഈ പരിപാടി കാണുമ്പോൾ തെറ്റ് മനസിലാക്കി കഴിയുന്നു

  • @remadevi9243
    @remadevi9243 Před 2 lety +14

    നമസ്കാരം സാർ ഞാൻ സാറിന്റെ CZcams പ്രോഗ്രാം എല്ലാം കാണുന്ന ഒരു ആളാണ്. വളരെ നല്ല നല്ല സന്ദേശം സമൂഹത്തിൽ നൽകാൻ അങ്ങയ്ക്കു സാധിക്കുന്നു. വളരെ അധികം നന്ദി ഉണ്ട് സാർ 🙏🙏

  • @babus67
    @babus67 Před 11 měsíci +1

    Best and useful message.Thanks

  • @abhikallukalyani1688
    @abhikallukalyani1688 Před rokem +1

    Manassiruthi kelkkanam, namukku cheyyan pattunna kaaryangalanu , chinthikkanum, chinthippikkanum, orupadu upakaarapradhamaya vaakkukal, orupadu santhosham 🙏🙏🙏

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 Před 3 lety +36

    എത്ര സുന്ദരമാണ് സാറിന്റെ പ്രസംഗം 🥰

    • @manoremars7420
      @manoremars7420 Před rokem +1

      🙏സാറിന്ടെ പ്രസംഗം പ്രചോദനമാകട്ടെ.

    • @devancp7205
      @devancp7205 Před rokem +1

      ലോകത്തെ ഇത്തരം അറിവുകൾ പകർന്നുകൊണ്ട് മുന്നോട്ടു നയിക്കാൻ ദൈവം താങ്കൾക്ക് ആരോഗ്യവും ആയുസ്സും നെല്കുമാറാകട്ടെ എന്നാണെന്റെ ആത്മാർത്ഥമായ പ്രാർത്ഥന

    • @thomasalexander6418
      @thomasalexander6418 Před rokem

      😊

    • @anilkumarm8733
      @anilkumarm8733 Před rokem

      L 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉99999lo999999999999LL9LL99Loo999999999999999999999999999999999999999999999o9999999999999999999999999999OOOOO(((((((((((((((((((((((((((((((((((((((((((((((((((((((((((((🎉🎉L 🎉🎉LO((((l9O999999Lol9oooo9999Ll 🎉999
      99999999999999999999(99999999999999999999((((((((999999999OO99999999999999999999999999999999999999Ool(O(OOOOOO99999((99999999999999999999999(((((((((((((((99999999(((((((((((((((((((((9(((((((((LL 🎉🎉L 🎉L 🎉L 🎉LL 🎉L

    • @anilkumarm8733
      @anilkumarm8733 Před rokem

      L 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉99999lo999999999999LL9LL99Loo999999999999999999999999999999999999999999999o9999999999999999999999999999OOOOO(((((((((((((((((((((((((((((((((((((((((((((((((((((((((((((🎉🎉L 🎉🎉LO((((l9O999999Lol9oooo9999Ll 🎉999
      99999999999999999999(99999999999999999999((((((((999999999OO99999999999999999999999999999999999999Ool(O(OOOOOO99999((99999999999999999999999(((((((((((((((99999999(((((((((((((((((((((9(((((((((LL 🎉🎉L 🎉L 🎉L 🎉LL

  • @manod.kkamalasan4075
    @manod.kkamalasan4075 Před rokem +5

    അറിവിന്റെ കാരുണ്ണ്യത്തിന്റെ അത്ഭുത മജീഷ്യൻ 🙏🏻🙏🏻

  • @unnikrishnan9290
    @unnikrishnan9290 Před 2 lety +13

    🙏🏻നന്ദി അങ്ങയുടെ ഈ വാക്കുകൾ മക്കൾ കേൾക്കാൻ മനസിലാക്കാൻ കഴിഞ്ഞാൽ മഹാഭാഗ്യം ഈ മഹത്തയാ വാക്കുകൾക്കു മുന്നിൽ നമിക്കുന്നു അങ്ങേക്ക് പ്രണാമം 🙏🏻🙏🏻🙏🏻

  • @maggiegeorge2252
    @maggiegeorge2252 Před rokem

    എല്ലാ മനുഷ്യരും താങ്കളെപ്പോലെ മനസ്സു മാറി സൽപ്രവൃത്തികൾ ചെയ്യാൻ താൽപര്യം കാണിച്ചാൽ എത്ര വിശിഷ്ടം നീ ഈ ലോകം

  • @johnjohny5964
    @johnjohny5964 Před rokem

    Mr. ഗോപിനാഥ് നിങ്ങളാണ് യഥാർഥ മനുഷ്യൻ

  • @mancyjoy5499
    @mancyjoy5499 Před rokem +1

    👌👌👌 very good 👏👏👏

  • @sureshpk2749
    @sureshpk2749 Před 2 lety

    അങ്ങയുടെ ആശയങ്ങളിൽ ഒരു പ്രധാന കാര്യം പറയേണ്ടിയിരിക്കുന്നു. കുട്ടികളിൽ മണ്ണിനെയും പക്ഷിമൃഗാദികളേയും സ്നേഹിക്കാനുള്ള മനസ് ,ചെറുപ്പം മുതൽ ഉണ്ടാക്കി എടുക്കണം. പീഢനങ്ങൾക്കും സ്നേഹമില്ലായ്മയ്ക്കും ഏറ്റവും വലിയ പരിഹാരമായിരിക്കും മണ്ണിനെ സ്നേഹിക്കുന്ന ഒരു തലമുറ.

  • @anjithaanjuzz704
    @anjithaanjuzz704 Před 2 lety

    Goodman , good things, prosperity of future life, new technological world in peoples

  • @sheenakariyattummal5868
    @sheenakariyattummal5868 Před 3 lety +9

    Sir very good messag god bless u...

  • @radhaprabhakaran9467
    @radhaprabhakaran9467 Před rokem +4

    Congratulations to Mr.Mutukad👍🌹🌹

  • @ritadevasia6616
    @ritadevasia6616 Před rokem +3

    Sir, your talk is very informative and motivate.

  • @abhilashsugunadas333
    @abhilashsugunadas333 Před rokem +23

    This is an eye opener for me. So motivating. I am hearing this on 01 Aug 2022 6:56am. Parked my car on the side and typing this. Thank you Gopinath Muthukad Sir.

  • @theresamatam5512
    @theresamatam5512 Před 2 lety +25

    I live in Miami USA. I wish this speech translated to English.so I can forward to my American friends and family. I really love you for being a great human being.May God always guide and guard your family 🙏🔥♥️🌹

    • @dollyjohn916
      @dollyjohn916 Před 2 lety

      Grateful e video keattal yethro nallathanu God bless you and your family

    • @babupm1943
      @babupm1943 Před 2 lety

      @@dollyjohn916
      ,

    • @nobleman4579
      @nobleman4579 Před rokem

      You got your replay to your questions

  • @aiswaryaprajeeshaishupraju8512

    ലാസ്റ്റ് വാക്ക് പറഞ്ഞത് മനുഷ്യൻമാരുടെ കൂടപ്പിറപ്പാണ് അത് എല്ലാ മേഖലിലും ഉണ്ടാവും

  • @jayarajkolavayal301
    @jayarajkolavayal301 Před 2 lety

    ഗോഡ് ബ്ലെസ് യു സാർ

  • @മഞ്ജുഷ1981
    @മഞ്ജുഷ1981 Před 9 měsíci +3

    Sir you are grate ❤🙏🙏🙏🙏

  • @rajendranneduvelil9289
    @rajendranneduvelil9289 Před 11 měsíci +2

    Great speech. Thank you Sir

  • @akkusworld4581
    @akkusworld4581 Před 2 lety +4

    Thank you sir very very informative god bless you sir

  • @shaheen.s1710
    @shaheen.s1710 Před 2 lety +22

    ആത്മവിശ്വാസം അതൊന്നു മാത്രം 🙏🙏🙏അത് വിജയത്തിന്റെ മുന്നോടി 🙏🙏

  • @anniyudemakan2463
    @anniyudemakan2463 Před 2 lety

    ഒരു ദിവസത്തിന്‍റെ ആരംഭം അർദ്ധരാത്രി പന്ത്രണ്ടു മണിയാണ്.ചാച്ഛാജിയെ പഴിക്കുന്ന മഹാനേ, സ്വതന്ത്ര്യം എന്‍റെ ചാച്ഛാജിയാണ് നേടിതന്നത്.

  • @entegurukulam6503
    @entegurukulam6503 Před 3 lety +3

    Sir,
    ശ്രദ്ധയില്ലാതെ ഇരുന്ന് ഈ വേദിയുടെ എത്ര മനോഹരമായിട്ടാണ് ഒരു തിരുത്തൽ ശബ്ദം അവസാനം അവതരിപ്പിക്കുന്നത്.
    കാരണങ്ങൾ പലത് കൊണ്ട്
    ആളുകളുടെ ശ്രദ്ധ കൈവിട്ടു പോയിരിക്കാം,
    അത് പലതവണ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്..
    ഒരിക്കലും മനസ്സ് കൈവിടാതിരിക്കാൻ
    എങ്കിലും പറയാനുള്ള സത്യം അവസാനം പറയാൻ കാണിച്ച ചങ്കൂറ്റത്തിന്റെ പേര്...
    മുതുകാട് 🌹❤👏
    എന്തായാലും അവർ ആ വേദിയൊരുക്കിയ അതിനാൽ മറ്റുള്ളവർക്കും ഇങ്ങനെയെങ്കിലും ഇത് കേൾക്കുന്നതിനു സാധിച്ചു.
    എന്നതിനാൽ ഇരുകൂട്ടർക്കും അഭിനന്ദനങ്ങൾ 🤔👍🙏

  • @anjithaanjuzz704
    @anjithaanjuzz704 Před 2 lety

    Gift. Of God, goodman

  • @najilasameernajilasameer6454

    Masshalla

  • @pngnair2097
    @pngnair2097 Před rokem

    എത്ര സുന്ദരമാണ് സാറിന്റെ പ്രസംഗം

  • @jishnupakru4710
    @jishnupakru4710 Před rokem +1

    ആന പാപ്പൻ god father film