Amazon expedition 2 | Malayalam | River of Doubt | Julius Manuel

Sdílet
Vložit
  • čas přidán 11. 11. 2023
  • The Roosevelt-Rondon Scientific Expedition was a major achievement in exploration and scientific discovery! In 1913, President Theodore Roosevelt and Brazilian explorer Cândido Rondon set out to chart the path of the Rio da Dúvida (River of Doubt), a remote and unexplored river in the Amazon basin. The expedition was incredibly challenging, with the explorers facing deadly snakes, jaguars, malaria, and attacks from hostile indigenous tribes.
    Instagram | / juliusmanuel_
    Insta broadcast | ig.me/j/AbbAIzWxF6R6qz7O/
    juliusmanuel.com
    ===
    mail@juliusmanuel.com
  • Zábava

Komentáře • 793

  • @chegokul
    @chegokul Před 7 měsíci +15

    പണ്ട് വെള്ളിയാഴ്ച ബാലരമക്കും ബാലഭൂമിക്കും ഒക്കെ കാത്തിരുന്ന പോലെ ഒരു അനുഭവം ആണ് ഓരോ episode ന് വേണ്ടിയുള്ള കാത്തിരിപ്പും..

  • @user-er1ve1fb9h
    @user-er1ve1fb9h Před 7 měsíci +14

    അച്ചായോ പണ്ടൊക്കെ അമ്മ വീട്ടിൽ പോകാൻ ഭയങ്കര ഇഷ്ടമായിരുന്നു എന്താന്നോ മുത്തശ്ശി കഥ പറഞ്ഞു തരും.....ഇന്ന് അതുപോലെ ഒരു feelings.., thank u......sooo much.

  • @nisarrmg7178
    @nisarrmg7178 Před 7 měsíci +8

    ഇച്ചായ സത്യം പറയാല്ലോ കഥ കേൾക്കുമ്പോൾ ഈ കഥാ പാത്രങ്ങളുടെ കൂടെ നമ്മളും കൂടെ ഉണ്ടന്ന് തോന്നി പോകും ❤

  • @remeshnarayan2732
    @remeshnarayan2732 Před 7 měsíci +9

    🙏ഇത്ര പെട്ടെന്ന് പാർട്ട്‌ 2 പ്രതീക്ഷിച്ചില്ല
    🙏നന്ദി നന്ദി നന്ദി 👍👍👍🌹🌹🌹❤️❤️❤️

  • @ratheeshkumar-sm6gh
    @ratheeshkumar-sm6gh Před 7 měsíci +13

    വീണ്ടും അത്ഭുതമാവുകയാണ് നിങ്ങൾ.. 🙏. കഥക്കൊപ്പം കേൾവിക്കാരനും സഞ്ചാരിച്ചുകൊണ്ടേയിരിക്കുന്നു ആമസോണിലൂടെ..........

  • @S_Shamil_ks
    @S_Shamil_ks Před 7 měsíci +17

    നോട്ടിഫിക്കേഷൻ കണ്ടപാടെ ഇങ്ങ് ഓടിയെത്തിയ ഞാൻ ❤️❤️❤️ പെട്ടെന്ന് 3 ആം പാർട്ടും വേണം 👍👍

  • @donboscochittilappilly1613
    @donboscochittilappilly1613 Před 7 měsíci +4

    മാസങ്ങളും, വർഷങ്ങളുമെടുത്തു നടത്തിയ സാഹസിക യാത്രകളെയും, സംഭവങ്ങളെയും ഒറ്റശ്വാസത്തിൽ ,വാക്കുകളുടെ മാസ്മരിക പെയ്ത്തു കൊണ്ട് നേരിൽ കാണുന്ന ദൃശ്യാനുഭവം സമ്മാനിക്കുന്ന ശ്രീ ജൂലിയസിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🌹🌹🌹.....

  • @shadildillu9183
    @shadildillu9183 Před 7 měsíci +5

    കഥകളുടെ മായാലോഗത്തേക് ❤️❤️ഞാനും ❤️❤️

  • @muhammedshabeer9656
    @muhammedshabeer9656 Před 7 měsíci +5

    ❤ അച്ചായോ 🎉 ❤❤❤❤

  • @linuskumarlinuskumar8167
    @linuskumarlinuskumar8167 Před 7 měsíci +6

    അച്ചായന്റെ ദീപാവലി സമ്മാനം ❤ ഇത്‌ പൊളിച്ചു ❤️ ഹാപ്പി ദീപാവലി അച്ചായോ ❤️😍

  • @kishorek2272
    @kishorek2272 Před 7 měsíci +6

    Happy Diwali to you,Julius Manuel sir🇮🇳🪔🤎🔥!

  • @anandhuadhu7989
    @anandhuadhu7989 Před 7 měsíci +2

    Welcome back❤

  • @SoumyaEdenKalari
    @SoumyaEdenKalari Před 7 měsíci +5

    സാറിനെ പെട്ടന്നുകണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻപറ്റില്ല
    Big thanks Julius sir......
    ❤❤❤❤❤❤❤❤

  • @anilma72
    @anilma72 Před 7 měsíci +2

    Superb narration

  • @sabirbinumar6381
    @sabirbinumar6381 Před 7 měsíci +1

    ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ല❤

  • @sujeeshappu4457
    @sujeeshappu4457 Před 7 měsíci +6

    Achaya കഥ കേട്ടിട്ട് ഒരുപാട് നാൾ ആയി ❤

  • @vinayanking
    @vinayanking Před 7 měsíci +3

    പെട്ടന്ന് പെട്ടന്ന് വീഡിയോസ് uplord ചെയ്യൂ ചേട്ടാ

  • @althuksd5696
    @althuksd5696 Před 7 měsíci +3

    അച്ചായൻ്റെ അവതരണ ശൈലി ആരെയും മടുപ്പിക്കാത്ത മണിക്കൂറുകൾ പിടിച്ചിരുത്താനുള്ള കഴിവ് 👍👍👌
    മനസ്സു വച്ചാൽ മലയാള സിനിമക്ക് നല്ലൊരു തിരകഥ സമ്മാനിക്കാൻ പറ്റും

  • @sujith1990
    @sujith1990 Před 7 měsíci +1

    achayandhe updation maruboomiyile mazhapole ann 😍🥰🥰🥰

  • @shameermudickal5870
    @shameermudickal5870 Před 7 měsíci +1

    WhatsApp മെസ്സേജ് കണ്ടിരുന്നു
    കാത്തിരിക്കുകയായിരുന്നു
    സന്തോഷം ❤

  • @lince.s.kottaram7268
    @lince.s.kottaram7268 Před 7 měsíci +2

    Surprise... Surprise...
    My Brothers.... King Is Back...

  • @balasubramaniann3925
    @balasubramaniann3925 Před 7 měsíci +6

    Your narration style is your strength. Even when you narrate routine incidents like tent making, it just feels awesome.

  • @rajeshk3203
    @rajeshk3203 Před 7 měsíci

    താങ്കളുടെ വിവരണം വളരെയധികം വിജ്ഞാനപ്രദമാണ്. ❤

  • @satheeshss91
    @satheeshss91 Před 7 měsíci +1

    Thank you ❤❤

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 Před 7 měsíci +3

    നമസ്കാരം സൂപ്പർ കഥ

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 Před 7 měsíci +1

    എത്ര കേട്ടാലും മടുപ്പിക്കാത. ആമസോൺ കഥകളുമായ് .. കഥകളുടെ .. രാജാവ് ... നമ്മുടെ സ്വന്തം അച്ചായൻ ... കാത്തിരിക്കുന്നു മൂന്നാം ഭാഗത്തിനായ് ..

  • @sumeshkb773
    @sumeshkb773 Před 7 měsíci

    Rathri kidakkumbol ethenkilum book read cheythuranga enna sheelamundayirunnu ippol urangunnathuvareyum vettakathakalo paryaveshanangalo ketturanga enna reethiyayi...thanks great julius manuel Sir.

  • @sujisuran1834
    @sujisuran1834 Před 7 měsíci +1

    Sir welcome to his-stories 👌🙏🙏🙏

  • @noufalcu1781
    @noufalcu1781 Před 7 měsíci +4

    പനി പിടിച്ചു ഇന്ന് രാത്രി എങ്ങനെ കിടന്നുറങ്ങും എന്ന് വിചാരിച്ചു കിടക്കുമ്പോഴാ ദൈവദൂതനെ പോലെ ഈ വീഡിയോ വന്നത് ❤❤😢😢🎉🎉ഒരുപാട് സന്തോഷം 😂😂❤❤

  • @jabirek9420
    @jabirek9420 Před 7 měsíci +2

    കേൾക്കാൻ തുടങ്ങി ❤️

  • @madhugkrishnan863
    @madhugkrishnan863 Před 7 měsíci +3

    ഗംഭീരം ❤❤.. വീഡിയോ കഴിഞ്ഞപ്പോൾ ആമസോൺ വനത്തിൽ നിന്നും പുറത്തുവന്ന അവസ്ഥ ❤❤👍👍👍

  • @johncysamuel
    @johncysamuel Před 7 měsíci +1

    Thanks❤👍

  • @selmaantony7868
    @selmaantony7868 Před 7 měsíci +1

    Wow, super. Thank you sir.

  • @rajeshpannicode6978
    @rajeshpannicode6978 Před 7 měsíci +2

    സന്തോഷമായി അച്ചായാ. സ്നേഹം മാത്രം.

  • @ptrafeekakd
    @ptrafeekakd Před 7 měsíci +11

    Finally we reached again amazon ❤❤ actualy we feel that we are also one the member of this expedition ..thanks Achaayaaa❤❤

  • @shefeerps64
    @shefeerps64 Před 7 měsíci +1

    Super stories achaya ❤️❤️❤️

  • @Thumban
    @Thumban Před 7 měsíci +2

    ഇവരുടെ കൂടെ യാത്ര ചെയ്തു ഷീണിച്ചു ഇനി ഉറങ്ങട്ടെ 😍😍😍

  • @rajanappu1976
    @rajanappu1976 Před 7 měsíci +1

    ആമസോൺ എന്നാൾ ഒരു വികാരം ആണ് എന്നൾ അച്ചയന്റെ വിവരണം അതിനേകൾ ഒരു വികരം ആണ്

  • @firos..4796
    @firos..4796 Před 7 měsíci +1

    കൂടുതൽ വൈകാതെ തന്നെ വന്നല്ലോ... സന്തോഷം ❤

  • @shynijohns6252
    @shynijohns6252 Před 7 měsíci +1

    Thank you 😊

  • @sunithrajici6324
    @sunithrajici6324 Před 7 měsíci +1

    Thanks achaya ❤❤❤

  • @user-ep7xx4zl9z
    @user-ep7xx4zl9z Před 7 měsíci +1

    Nalla avatharanam kelkkumpol thanne ariyathe aaa kalathek pokum..Thank u sir

  • @ajmalmuhammedsaleem236
    @ajmalmuhammedsaleem236 Před 7 měsíci +1

    ❤❤❤❤❤🎉🎉🎉🎉thank you very much

  • @visakhnarayan
    @visakhnarayan Před 7 měsíci +8

    Really good to hear stories from you ❤❤❤❤ was waiting for part 2

  • @ManiyanSpeaking
    @ManiyanSpeaking Před 7 měsíci

    പ്രിയ
    മിത്രമേ..
    ചരിത്രം കഥപോലെ പറയുന്നതിനിടയില്
    താങ്കൾ പറഞ്ഞു വയ്ക്കുന്ന ചില കാര്യങ്ങളുണ്ടല്ലോ....
    അത് വല്ലാത്തൊരു ഫീൽ തരുന്നുണ്ട്...
    പര്യവേഷകരുടെ പരസ്പര ബഹുമാനം
    ഒരേ വർഗക്കാരോട് അവർ കാണിക്കുന്ന വ്യത്യസ്ത മനോഭാവങ്ങൾ...
    ഒപ്പം ഒട്ടി നിൽക്കുന്ന നമ്പിക്കാരോ മനുഷ്യരുടെ ശ്വാസം..
    അങ്ങനെ അനേകമനേകം..
    നന്ദി

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Před 7 měsíci +2

    അടുത്ത വീഡിയോ ഉടൻ പൃതിഷിക്കുന്നു 🙏❤️

  • @satheesanmtm7328
    @satheesanmtm7328 Před 7 měsíci +3

    ഹായ് സ്റ്റോറി മാൻ 👍👍👍❤🙏

  • @firoskhanfiroskhan9617
    @firoskhanfiroskhan9617 Před 7 měsíci +2

    വളരെ സന്തോഷം.. 👍👍👍

  • @abdulkadharhazale8336
    @abdulkadharhazale8336 Před 7 měsíci +2

    Akamsha koodunnu ..etrayum pettannu adutha episodinayi waiting..❤❤❤❤❤

  • @jojijoseph1777
    @jojijoseph1777 Před 7 měsíci +1

    അങ്ങനെ എത്തി അല്ലേ എവിടെയായിരുന്നു ഒരാഴ്ച, ഒരുപാട് കാത്തിരുന്നു

  • @shameemali9046
    @shameemali9046 Před 7 měsíci +1

    Nice story 🔥👍

  • @RiyasRiyas-ci3fz
    @RiyasRiyas-ci3fz Před 7 měsíci +2

    Achaayaa 🙏 👍. ♥️

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Před 7 měsíci +4

    Your way of presentation is excellent... What an adventure story.... thrilling....... waiting for the next one....

  • @azaruaero-yb2vu
    @azaruaero-yb2vu Před 7 měsíci +2

    ❤️❤️ പ്രതീക്ഷിച്ച പോലെ തന്നെ അടിപൊളി ❤️❤️

  • @alexrj8052
    @alexrj8052 Před 7 měsíci +1

    waiting for the next part🙌

  • @randeepsreeku4154
    @randeepsreeku4154 Před 7 měsíci +1

    Achayaa super❤

  • @Lovelythoughtsbs
    @Lovelythoughtsbs Před 7 měsíci +2

    Very nice time povunnath ariyilla 😊😊😊👍🏻 thank you sir ❤❤❤

  • @Gymsoul1991
    @Gymsoul1991 Před 7 měsíci +1

    Thanks ashaney ❤ weekly ayi video thannathinu

  • @nasfal124
    @nasfal124 Před 7 měsíci +1

    Thanks achya... ❤❤❤

  • @bingolight1305
    @bingolight1305 Před 7 měsíci +1

    Orupade wait akiyilla first part hangover kazhiyum munpe second part thanathine Thank youuuuuuu❤

  • @hakkimC
    @hakkimC Před 7 měsíci +1

    ഇച്ചായ ഒരുപാട് vedeos കാണാറുണ്ട് പക്ഷെ നിങ്ങളുടെ vedeo ഒന്ന് skip ചെയ്യാൻ വരെ തോന്നുന്നില്ല 👍👏

  • @unnikrishnant8033
    @unnikrishnant8033 Před 7 měsíci +3

    വ്യത്യസ്തനും സാഹസികനുമായ പ്രസിഡന്റ്. റൂസ് വെൽററ്. കഥ അതീവ കൗതുകത്തോടെ കേട്ടു.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. 👍👌

  • @mercykuttymathew586
    @mercykuttymathew586 Před 7 měsíci

    Thank you 👍

  • @nostalgicmemories3789
    @nostalgicmemories3789 Před 7 měsíci +1

    ഇനി ആമസോണിലെ അജ്ഞാത നദി തേടി അച്ചായനൊപ്പം 😍😍

  • @ShanupsShanu
    @ShanupsShanu Před 7 měsíci +2

    🌹🌹 അച്ചായാ ദീപാവലി ആശംസകൾ 🌹🌹

  • @bindusajeevan4945
    @bindusajeevan4945 Před 7 měsíci

    ❤ Thank you ❤

  • @krrishk8233
    @krrishk8233 Před 7 měsíci +1

    ഇടയ്ക്കിടെ വന്നു ഇവിടെ നോക്കും..അടുത്തത് അപ്‌ലോഡ് ആയോന്ന് 😊😊

  • @prasanthmadambi7281
    @prasanthmadambi7281 Před 7 měsíci +3

    Story king❤

  • @shinjojoy8398
    @shinjojoy8398 Před 7 měsíci +2

    Hear it with your heart ❤

  • @radhakrishnan2764
    @radhakrishnan2764 Před 7 měsíci

    unexpected fast entry of second part.....Thank you sir

  • @Oracle-ve2yc
    @Oracle-ve2yc Před 7 měsíci +2

    Worth waiting ❤

  • @ashraf8675
    @ashraf8675 Před 7 měsíci +1

    ❤ 🎉 waiting for part2

  • @akaianwar1880
    @akaianwar1880 Před 7 měsíci +2

    Welcome back ❤

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn Před 7 měsíci +1

    ഇന്ന് രാത്രി, സുന്ദര സുരഭില രാത്രി, സ്നേഹം 🥰🥰

  • @sherlockholmes5785
    @sherlockholmes5785 Před 7 měsíci

    Thanks

  • @mr_marakkar
    @mr_marakkar Před 7 měsíci +1

    ❤️Achaayan 🔥Berthe Seen mone 🔥

  • @shorts_AnupMenon
    @shorts_AnupMenon Před 7 měsíci

    First post thottu - eppoo vaaree oru maduppillaathe thaanne kadha paraanju thaannaa Julius Manual big thanks 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @Fighter2255
    @Fighter2255 Před 7 měsíci +132

    പെട്ടന്ന് സാറിന്റെ വീഡിയോ കണ്ടപ്പോൾ ഉള്ള സന്തോഷം കുട്ടിക്കാലത്ത് സ്കൂൾ വെക്കേഷന് കുടുംബക്കാർ വീട്ടിൽ വരുന്ന പോലെ 😍😍😍

  • @santhoshneelima7946
    @santhoshneelima7946 Před 7 měsíci

    Super Story sir 🙏🏻❤❤

  • @user-ty4ln3dy5b
    @user-ty4ln3dy5b Před 7 měsíci

    Manuel you are great

  • @vaisakhvijayan5407
    @vaisakhvijayan5407 Před 7 měsíci +2

    ❤❤❤❤. Pazhaya oru varikkaran

  • @SojiN_VaroniL
    @SojiN_VaroniL Před 7 měsíci

    കോരിച്ചൊരിയുന്ന മഴയിൽ ഒരു കട്ടൻകാപ്പി കുടിച്ചുകൊണ്ട് അച്ചായന്റെ വീഡിയോ കേൾക്കുമ്പോൾ കിട്ടുന്ന ഒരു feel.. ആഹാ...❤
    Note:- Headset മുഘ്യം ഭീഗലെ 🤩!

  • @ibrukanhangad9446
    @ibrukanhangad9446 Před 7 měsíci

    Thanks🎉🎉🎉🎉

  • @ashwy_inn
    @ashwy_inn Před 7 měsíci +1

    Uff 🔥 one hour ❤❤❤🎉

  • @Forest-_w
    @Forest-_w Před 7 měsíci

    ഇതൊക്കെ അറിയാൻ സാധിച്ചതിൽ നന്ദി .

  • @tourplanner4944
    @tourplanner4944 Před 7 měsíci +3

    4 തവണ ഇത് വീണ്ടും വീണ്ടും കേട്ടാണ് ഉറങ്ങുന്നത് അടുത്ത എപ്പിസോഡ് പെട്ടെന്ന് ഇടുമോ ഉടന്‍

  • @sandhyasandhya2839
    @sandhyasandhya2839 Před 7 měsíci +2

    ഞാൻ ഇപ്പയാണ് ഫോൺ എടുത്ത് നോക്കുന്നത് ഇനി കഥയിലേക്ക് പോകാം ❤️❤️❤️❤️🙂

  • @arunsivadas1697
    @arunsivadas1697 Před 7 měsíci +1

    Achayoo katta waiting aanu ....... for your next video

  • @nizunizam6086
    @nizunizam6086 Před 7 měsíci

    കണ്ടില്ലലോന്നു വിചാരിച്ചേയുള്ളു. ❤️❤️

  • @varghese1215
    @varghese1215 Před 7 měsíci

    രണ്ടു പ്രാവശ്യം കേട്ടു കഴിഞ്ഞപ്പോളാണ് കമെന്റ്സ് ഒന്നും ഇട്ടില്ലല്ലോ എന്ന് ഓർത്തത്‌ ❤❤❤ഒത്തിരി ഇഷ്ടം ❤❤❤

  • @RameshBabu-zx8lh
    @RameshBabu-zx8lh Před 7 měsíci

    അച്ചായാ.. നമസ്കാരം 🙏🌹🌹
    സംഭവം സൂപ്പർ 👍👍👍👍❤️❤️❤️❤️❤️❤️

  • @shincephilipjohn3147
    @shincephilipjohn3147 Před 7 měsíci

    orupaadu kaathirippikanjathinu othiriri thanks........

  • @subhashgopigopi2742
    @subhashgopigopi2742 Před 7 měsíci +1

    ഹാപ്പി ദീപാവലി അച്ചായോ ❤

  • @akhilap.p8203
    @akhilap.p8203 Před 7 měsíci +1

    Waiting aayirunnu😊

  • @chessnerd660
    @chessnerd660 Před 7 měsíci +1

    I have 300 pages of assignment to write ....By listening Magellan series successfully completed 100 pages . next I am going for cruso series to finish my assignments😃

  • @salman.2556
    @salman.2556 Před 7 měsíci

    Waiting ❤❤❤❤❤❤ next part

  • @jeenas8115
    @jeenas8115 Před 7 měsíci +3

    Happy Diwali Mone ❤ഇന്ന് അല്പം ,തിരക്കായിരുന്നു,അന്ന് Codack Camera,ആ ഫോട്ടോസ്, അത്ഭുതം,തോന്നുന്നു,അടുത്ത ഭാഗത്തിനായി, കാത്തിരുപ്പ്❤❤❤❤❤❤❤❤❤❤❤

  • @Sojimathe
    @Sojimathe Před 7 měsíci

    We like your presentation

  • @binujohn1723
    @binujohn1723 Před 7 měsíci +2

    മാഷേ 👍❤️

  • @ashrafashraf3970
    @ashrafashraf3970 Před 7 měsíci +1

    സാറിനും സാറിൻറെ കുടുംബത്തിനും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ