'I have even seen him noting down my suggestions' - Santhosh George Kulangara

Sdílet
Vložit
  • čas přidán 26. 05. 2023
  • Santhosh George Kulangara talks about Kerala tourism minister Mohammed Riyas and the state of the tourism sector in Kerala.
    #SanthoshGeorgeKulangara #MohammedRiyas #Tourism #Kerala
    News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Komentáře • 106

  • @shiningstar958
    @shiningstar958 Před rokem +46

    Great എന്തുകൊണ്ട് നമ്മുടെ രാഷ്ട്രീയക്കാർ ഇത് ഒന്നും ചെവികൊള്ളുന്നില്ല 😮

    • @eagleboy369
      @eagleboy369 Před rokem +7

      ഉദ്യോഗസ്ഥർ ട്രേഡ് യൂണിയൻ രാഷ്ട്രീയ ക്കാർ സ്വാർത്ഥത യുടെ ആർത്തിമൂത്ത
      കെളവവർഗ്ഗം ആയോണ്ട്..
      ഒരു 35വയസ്സിൽ താഴെയുള്ളവരാണേൽ
      നാട് സ്വിറ്റ്സർലൻഡ് ആയേനെ

    • @rajeshvp4568
      @rajeshvp4568 Před rokem

      വിവരവും അറിവും ഇല്ലാത്ത തെരുവു നായ്ക്കളെയാണ് നമ്മൾ പലപ്പോഴും വോട്ട് ചെയ്ത് ജയിപ്പിച്ച് അധികാര സ്ഥാനത്ത് ഇരുത്താറ്.

    • @Njanorumalayali24
      @Njanorumalayali24 Před rokem

      No vision.. Commission vaganulla jeevithangal

    • @daisyjacquiline2579
      @daisyjacquiline2579 Před rokem

      എന്നിട്ടെന്താ സന്തോഷേ കാര്യം?

    • @sarathelectricals3829
      @sarathelectricals3829 Před rokem

      ഖജനാവിൽ പൈസ ഇല്ല 😂

  • @earthaph5977
    @earthaph5977 Před rokem +12

    Great man

  • @rinshadrin8118
    @rinshadrin8118 Před rokem +8

    മലയാളിക്ക് ആദ്യം വേണ്ടത് വീടിന്റെ മതിൽ കെട്ടിന് പുറത്ത് പാലിക്കേണ്ട മര്യാദയും വൃത്തിയും ആണ്..

  • @ajithasanthosh1259
    @ajithasanthosh1259 Před rokem +6

    ഇതു പോലെ വിവരവും, വിദ്യാഭ്യാസയോഗ്യത യും,ജീവിതാ നുഭവം,ഉളള ആളുകളെ വേണം ഇലക്ഷനു കേരളത്തിൽ നിർത്താൻ.

  • @explore808
    @explore808 Před rokem +8

    വൃത്തി ആണ് വേണ്ടത് അദ്യം കേരളം ക്ലീൻ ആക്കണം
    SGK പറഞ്ഞത് TRUE

  • @andrews13
    @andrews13 Před rokem +1

    👍👍

  • @mithunmohan1473
    @mithunmohan1473 Před rokem +1

    What a vision sgk

  • @noblemottythomas7664
    @noblemottythomas7664 Před rokem +57

    I think Mohd riyas is better and vibrant but I don’t know why people are always prejudiced in evaluating personals
    Nowadays Keralites getting to a mindset of communal and political polarisation and it’s an Indian infiltrations in our land and our culture…. If this cancerous system is not addressed properly it would end up in as incurable
    Be a Keralite in your decorum modesty and behavior

    • @jj.IND.007
      @jj.IND.007 Před rokem +5

      True..

    • @kannanloki
      @kannanloki Před rokem +4

      Well said.

    • @pastormartinsempai6371
      @pastormartinsempai6371 Před rokem +2

      All this happened because of muslim appeasement😢😢😢😢

    • @jj.IND.007
      @jj.IND.007 Před rokem

      @Ahishek s അതുശരിതന്നെ...
      ഇപ്പോഴത്തെ മന്ത്രിമാരെ അപേക്ഷിച്ച് മുഹമ്മദ് റിയാസ് അത്ര മോശം അല്ല, അയാൾ ടൂറിസവും ആയി ബന്ധമുള്ള ആളുകളുമായി ചർച്ച എങ്കിലും ചെയ്യുന്നു , പിന്നെ മിന്നൽ പരിശോധനയും(ചെറിയ പ്രഹസനം ആണെങ്കിലും) ചെയ്യുന്നുണ്ടല്ലോ...

    • @noblemottythomas7664
      @noblemottythomas7664 Před rokem

      @Ahishek s who has appointed Ravindranath🤔🤔

  • @sabith__jr3745
    @sabith__jr3745 Před rokem +3

    Ith kanunne riyas sir
    Ningelenkilum ee keralathe onn rakshikkane ...

  • @chandrannambath3982
    @chandrannambath3982 Před rokem +4

    Yes he is a student jackpot winner in ministry. So he will be learning for years .After two years no improvements. why santhosh is reluctant to say this truth. Why should tourism also with PWD minister? Everybody knows the reason behind it and not the interest of tourism or people of kerala. Santosh is wasting his time with planning board.

  • @mythoughtsaswords
    @mythoughtsaswords Před rokem +3

    Yes, he is a positive man In the Ministry

  • @MichiMallu
    @MichiMallu Před rokem +10

    കേൾക്കാൻ പ്രിത്യേകിച്ചു ചിലവൊന്നും ഇല്ലല്ലോ! കാതിനു ആണെങ്കിൽ തുളയുമുണ്ട് അടപ്പുമില്ല

    • @user-cm8mk4uv8j
      @user-cm8mk4uv8j Před rokem

      നീ കേട്ടില്ലങ്കിലും ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല നാളെ നേരം വെളുക്കും..

  • @binuthomas4647
    @binuthomas4647 Před rokem +2

    Wate is dumped everywhere, we need proper waste processing plant

  • @dipz1212
    @dipz1212 Před rokem +1

    റ്റൂറിസ്ററ ഡെസ്റ്റിനേഷനുകളിൽ പ്ളാനിങ് , ഡിസൈൻ & ഡെവലപ്മെന്റ് പ്രൈവറ്റ് കംപനികൾ/ഏജൻസികളെ ഏല്പിക്കണം...
    ഗവൺമെന്റ് ഒരു റെഗുലേറ്ററി റൊളിലിരിക്കാവൊളു.... ഗവൺമെന്റ് പണിയുന്നതു കൊണ്ടാണ് ഈ സ്ഥലത്തെ നിർമ്മിതികൾ അതി ഭീകരമായി പോകുന്നതു.....

  • @Bala09919
    @Bala09919 Před rokem +4

    നോട്ട് ചെയുക മാത്രമേ ഉള്ളു.... മറ്റു പ്രയോജനം ഒന്നും ഇല്ല എന്നു മാത്രം....

  • @James-yf2jv
    @James-yf2jv Před rokem +2

    Add a letter a in front of marumon!😅

  • @aseemazeez9381
    @aseemazeez9381 Před rokem +11

    ചുരുക്കി പറഞാൽ സർകാർ വകുപ്പുകൾ നികുതി പണം എടുത്ത് കച്ചവടം ചെയ്യരുത്. അവരെ കൊണ്ട് പറ്റില്ല എന്നതിന് നൂറു ഉദാഹരണങ്ങൾ കേരളത്തിൽ ഉണ്ട്. പക്ഷെ ഇപ്പോഴും അത് നടക്കുന്നു

  • @cyriljohns
    @cyriljohns Před rokem +1

    Yes Govt should not run any organisation

  • @premsagar924
    @premsagar924 Před rokem +2

    First🥰

  • @qlabs-mf5lq
    @qlabs-mf5lq Před rokem

    Avde Ktdc valaran hayath or taj sammathikkumo

  • @RolZ_22
    @RolZ_22 Před rokem +1

    Planning board il planning enkilm nadakkunudo chettta

  • @nikhilt.s2953
    @nikhilt.s2953 Před rokem +2

    Swanthamayitt thalayil onulla athonda

  • @elsydavis7313
    @elsydavis7313 Před rokem +3

    പ്ലാനിങ് കമ്മീഷനിൽ മെമ്പർ ആയതു കൊണ്ട് കേരളത്തിൽ എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ എന്ന് sgk sir ഒന്ന് explain ചെയ്യാമോ

  • @nathmanju6317
    @nathmanju6317 Před rokem +1

    It will take 25 years more to reach your perspectives and ideas....

    • @rhaegartargaryen4770
      @rhaegartargaryen4770 Před rokem

      By then our culture will change drastically by influence of north indians and students /workers came from abroad

  • @aseemazeez9381
    @aseemazeez9381 Před rokem +19

    ആർക്കിടെക്ചർ ബെസ്റ്റ് 😂 പഴയ ബ്രിട്ടീഷ് രാജ ഭരണ കാലത്ത് ഉള്ളത് ഉണ്ട്. ഇപ്പോഴത്തെ സർകാർ കെട്ടിടങ്ങൾ കണ്ടാൽ ചിരിച്ചു മരിക്കും😂

    • @jimmythehat579
      @jimmythehat579 Před rokem +6

      അന്ന് ഉപയോഗിച്ച material cost very high that's why,another example മുഗള്‍ time taj മഹല്‍ ആ quality material ഇന്ന്‌ എത്ര cost കൊടുത്താലും കിട്ടില്ല അത് മിക്കതും കൂലി koduth അല്ല ചെയതത് അടിമ പണി ayirnn ,
      Concrete roads in തലശ്ശേരി 60 വര്‍ഷം നിന്ന് ഇന്ന്‌ ഒരു കിലോ meter അത്ര thickness ഇല്‍ concrete road
      എത്ര cost? Buildings in British era cost 3 or 4 times of any buildings, inflammation വച്ച് nokkumbo അതിൽ koodum
      പൈസ ഇറക്കിയ നല്ല ഐറ്റം ഉണ്ടാവും അല്ലെ ബ്രിട്ടീഷ് കാലത്ത് പോലെ
      കൂലി കൊടുക്കാതെ പണി എടുപ്പിക്കാന്‍ pattanam

    • @mirrfan8844
      @mirrfan8844 Před rokem +3

      Architecture ennu pulli udheshichath british kalathe buildings oh structure oh alla marich nammude keralathinte thanathu aaya vernacular architecture aanu.
      See nammude government official buildings ellam kerala architecture features vallathum include cheyunundo ellam concrete box with no clever planning or future insights. Pwd buildings nokiyaal ellam copy cats no uniqueness or giving attention to the kerala architecture.

  • @Varian_t
    @Varian_t Před rokem +15

    എല്ലാം കേൾക്കും പക്ഷേ ഒന്നും ചെയ്യില്ല

  • @t.hussain6278
    @t.hussain6278 Před rokem +3

    ഓരോരുത്തരുടെയും ഡാറ്റാ കളക്ട് ചെയ്ത് അതും വിറ്റു കാശാക്കും. അതാണ് പുത്തി.

    • @maheshm2581
      @maheshm2581 Před rokem

      Neee Mobile sim edukkubol tanne ninte data avar collect cheythu kazigu veruthe erunnnu oooola dialog vidathe

  • @baluvello6512
    @baluvello6512 Před rokem +5

    എന്നിട്ടു വേണം അവനു അവന്റേതായ നിർദ്ദേശം ആണെന്ന് കാട്ടി ഫ്ളക്സ് അടിക്കാൻ/

  • @atf56
    @atf56 Před rokem +4

    അത് അവന്റെ അടവ് ആണ് sir..stay away from such people

  • @binuthomas4647
    @binuthomas4647 Před rokem +1

    If sincere Pl ban Hartal

  • @user-hw2si9eq6n
    @user-hw2si9eq6n Před rokem +1

    അല്ല സാറേ നമ്മുടെ നാട്ടിൽ ഉള്ള നടൻ കലകൾ,വാദ്യംഗങ്ങൾ ഒക്കെ ഉൾപ്പെടുത്തി അതായത് തൈയം,മുടിയേറ്റ്,ചെണ്ട,പഞ്ചവാദ്യം അങ്ങിനെ ഒക്കെ ഉൾപെടുത്തി ഒരു പാക്കാജ് ഉണ്ടെങ്കില് കൂടെ ആയുർവേദ,യോഗ..ശ്രീലങ്ക പോലെ..പക്ഷേ ഇവിടെ സങ്കുചിത മത ബോധം സമ്മതിക്കില്ല..നല്ല നമസ്കാരം

  • @anseenafaizal1988
    @anseenafaizal1988 Před rokem +4

    Ivark riyasine kuttam parayanam sgk... Kuttam parayu enn paranjaan chodikkunnath.. ath vareyulla tone alla..

  • @unnikrishnanks5590
    @unnikrishnanks5590 Před rokem

    ee sarkar irikumbo nadakatha karyangal,ichiri vivaramulla arkelum ee ideas paranj koduk ille ath oru idea ayit thanne irikum

  • @maheshsoman1855
    @maheshsoman1855 Před rokem +1

    Minister broo mathramalaaa enikummm

  • @thombabu3914
    @thombabu3914 Před rokem +2

    At the end Zero result You lost your time.Please say need change Govt

  • @jincyjoby4688
    @jincyjoby4688 Před rokem +2

    നിങ്ങള്‍ കേരള ടൂറിസം മന്ത്രി ആവണം

  • @santhoshnanu1138
    @santhoshnanu1138 Před rokem +2

    Avan katjuvinte aduthu ideakku poya njettal marathe irikkukaya 😂

  • @shyrac7962
    @shyrac7962 Před rokem +5

    റിയാസ് പ്രഹസനം

  • @Suryadevmadathil
    @Suryadevmadathil Před rokem +4

    2 vakupp undakilummm...ath 2um nokkandee..PWD thirakkanenu parJit.. tourisam nokathirikkandallo.......nattil nadakkunna road tharing ellamm...riyas sir poyi nokkundo..ethrakk bussil..

  • @varunsjster
    @varunsjster Před rokem +1

    Old video long time before boat accident

  • @saltmangotree-6295
    @saltmangotree-6295 Před rokem

    Government ഏറ്റവും കൂടുതൽ പൈസ ചിലവാക്കുന്നത് വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് വിഭാഗങ്ങളിൽ ആണ്, ഇവയൊന്നും വരുമാനം നോക്കി ചെയ്യുന്നതല്ല, വരുമാനം ഇല്ലാത്ത വലിയ ചിലവും ഉണ്ടാകുന്നതു പൊതു ജനത്തിനാണ്, കാലങ്ങൾ കഴിഞ്ഞു ഇടതു ലക്ഷങ്ങൾ പ്രതിപക്ഷങ്ങൾ ഇല്ലാതായാൽ ഇതെല്ലാം ചിലവേറിയത് ആകും ഉറപ്പാണ്, സർക്കാർ കടങ്ങളിൽ കൂടുതലും ജനങ്ങളിലൊട്ടു തിരിച്ചു വരുന്നത് ആണ്, ഇവ കൂടുതലും ഉപയോഗിക്കുന്നത് സാധാരണ ജനങ്ങൾ ആണ് അപ്പൊ സമൂഹത്തിലെ ഒരു വിഭാഗം ഇതിനോട് അപ്രീതി കാണിക്കും, സാമൂഹിക പ്രവർത്തനങ്ങളിൽ മുടക്കുന്ന പൈസ ഇല്ലാതാക്കാൻ പല രീതിയിൽ പ്രവർത്തിക്കും, അവരുടെ പ്രധാന ആവശ്യം തന്നെ ഇതൊക്കെ നിർത്തലാക്കുക എന്നത് ആണ്, കാരണം അവർ അത് ഉപയോഗിക്കുന്നില്ല, അങ്ങനെയുള്ള രാഷ്ട്രീയം ആണ് ഇന്ന് ഇന്ത്യയിലും പടരുന്നത്, അവർ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു, ജീവനക്കാരെ ശത്രുക്കൾ ആയി ജനങ്ങളുടെ മുന്നിൽ project ചെയ്യുന്നു 😭

  • @vishnur7454
    @vishnur7454 Před rokem +4

    Eager mathrame ullu

  • @feminjacob3479
    @feminjacob3479 Před rokem +5

    Riyas No:2 in PR work😂😂
    Marumonum father lawyum waste anu 😂😂No doubts

  • @ajmal3256
    @ajmal3256 Před rokem

    Marumonte PR work

  • @kunjumon7054
    @kunjumon7054 Před rokem +1

    ശരിക്കും അങ്ങയെപ്പോലുള്ളവർ ഈ നാട് ഭരിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഗ്രേറ്റ്

    • @addressefor4352
      @addressefor4352 Před rokem

      അദ്ദേഹം ഭരിക്കാൻ ഇറങ്ങിയാൽ ഈ പറയുന്നത് പോലെ പ്രവർത്തിക്കാൻ ആവില്ല

  • @kmohanan6186
    @kmohanan6186 Před rokem +1

    r ആരോട് പറയാൻ?

  • @sunnyk4741
    @sunnyk4741 Před rokem

    Mooper pandu pinuvineyum nallavannanm kettirunnu..

  • @sajijoseph9016
    @sajijoseph9016 Před rokem

    It is too late..we have ideas but no money to implement those.....

  • @eagleboy369
    @eagleboy369 Před rokem +22

    SGK ചുരുക്കം:ഇവിടെ ഒരു ചുക്കും നടക്കില്ല.😂 എനിക്ക് മതി യായി..ഇവറ്റകൾ ലോട്ടറി ട്രേഡ് യൂണിയൻ, മദ്യം ഉദ്യോഗസ്ഥർ രാഷ്ട്രീയ വർഗ്ഗം നശിപ്പിച്ച നശിപ്പിച്ച മുടിക്കുവാ

  • @luckymathew2946
    @luckymathew2946 Před rokem +12

    SGK ആദരണീയനായ ഒരു വ്യക്തി തന്നെ..പക്ഷേ ഒരു പഴമൊഴി മറക്കാതിരിക്കുക.. ---- നെ ചുമന്നാൽ ചുമന്നവനെയും നാറും..പാത്രം അറിഞ്ഞു മാത്രം ദാനം ചെയ്യുക .! Thanks 🙏

  • @pbvr2023
    @pbvr2023 Před rokem +7

    Riyas is a good minister, who has all the potential to develop Kerala into India's central tourist hub.

  • @ghskanhirapoil3119
    @ghskanhirapoil3119 Před rokem +4

    😀He seems to be a stooge, nothing more than that, to be precise..........SGK is wasting his energy.........

  • @anoo001
    @anoo001 Před rokem +1

    ഇവിടെ ഉള്ള പൊളിറ്റിക്കൽ സിസ്റ്റം പണ്ട് മുതലേ കഴിവ് കേട്ടതാണ് വെറുതെ കയ്യടി മേടിക്കുക്ക എനന്തിലപ്പുറം ഒന്നുമില്ല. ഒന്നുംവേണ്ട കാരവാന് ടൂറിസം നല്ലൊരു കോൺസെപ്റ് ആയിരുന്നു പക്ഷെ ഇപ്പൊ എന്തായി അതിൽ ഇൻവെസ്റ്റ് ചെയ്തവരുടെ പണം പോകുന്ന അവസ്ഥ ആണ്. തുടങ്ങുന്ന ആവേശം നടത്തിക്കൊണ്ടു പോകാൻ ഇല്ല. ഇപ്പോഴുള്ള ടൂറിസ്റ്റ് പ്ലസ് അവസ്ഥ നോക്കിയാൽ മതി നീല ഷീറ്റ് കെട്ടിയ കൊറേ കടകൾ

  • @sujithkulangara2125
    @sujithkulangara2125 Před rokem

    സ്വന്തം നാടിനെ പറ്റി ഒരു ധാരണയും ഇല്ലാത്ത ആളുകൾ ആണോ അവതാരകർ?

  • @Vpr2255
    @Vpr2255 Před rokem +5

    Next Kerala CM Minister Muhammad.R 😈

    • @brucebane7401
      @brucebane7401 Před rokem +1

      pari cpim pinem vannaal keralam mudinju

    • @akshaym8405
      @akshaym8405 Před rokem

      Myrr ennal njan nadu vidum

    • @noblemottythomas7664
      @noblemottythomas7664 Před rokem

      Mohd Riyas and Ganesh should be there in next ministry

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Před rokem

      Next cm muhammed റിയാസ് ഉറപ്പാണ് ❤️❤️❤️❤️

    • @codebottle7195
      @codebottle7195 Před rokem

      മതവികാരം ഇളക്കി വിട്ട് CPM നെ ഒതുക്കാൻ ഉള്ള സങ്കി വിഷം Lite .

  • @maheshsoman1855
    @maheshsoman1855 Před rokem

    Sgk anaaa koodae nilkanam

  • @sureshkuttappan1855
    @sureshkuttappan1855 Před rokem

    കൊടുത്തത് ചവറ്റു കുട്ടയിൽ കാണും കമ്മിഷൻ പരിപാടി നടത്തും ഇവന്മാർ

  • @kalarivila
    @kalarivila Před rokem

    മാപ്രി ആകുവാനുള്ള ഇന്റർവ്യൂ ഗുണം ചെയ്യില്ല, റിയാസ് വർക് ചെയ്യുന്നില്ല എന്ന് പറയിക്കാൻ പെടുന്ന പാടെ,!

  • @shijilganga5319
    @shijilganga5319 Před rokem +4

    കമ്മീഷൻ കുറവ് കാരണമായിരിക്കും excitement മാത്രമായി നിൽക്കുന്നത്. 😂😂

  • @rejiaudit
    @rejiaudit Před rokem +3

    Dear Santosh Sir, People have respect for you, and please don't associate with people like Mohd Riyaz or any one in the government. He may pretend as he is a politician. But see what is happening on the ground? Let us look at something which you had talked about, garbage disposal. In Brahmapuram, they chose a firm with no experience in bio mining and gave them a contract for something like 54 crores, and they immediately handed it over to someone with even less experience for 24 crores. Apart from this, they arbitrarily gave a huge amount daily, on the basis of the number of trucks engaged, which was unprecedented. The firm who got the contract because of political connection, used to collect lakhs, daily, on the basis of number of truckload, which nobody could check. This is just an example and you have numerous examples like AI camera and others

  • @prasanth9356
    @prasanth9356 Před rokem +2

    My son's in law bit zero can't do anything only 🤑🤑🤑🤑

  • @Aneeshr717
    @Aneeshr717 Před rokem +1

    റിയാസ് ഒക്കെ ഇനിയും വളരാൻ ഉണ്ട്

    • @luckymathew2946
      @luckymathew2946 Před rokem +3

      ഇനിയും വളർന്നാൽ അടുത്ത പിണറായി ആകും..നാട് മുചൂടുംമുടിപ്പിക്കും.. അല്ലാതെന്ത്?..🙏👀

  • @IND0707
    @IND0707 Před rokem +3

    ഐഡിയ അടിച്ചുമാറ്റാൻ ആയിരിക്കും 😔

  • @thankachankavalackal6080

    👍👍