എങ്ങനെ നിങ്ങൾക്കും വിജയിക്കാം ? | Sahla Parveen | Josh Talks Malayalam

Sdílet
Vložit
  • čas přidán 11. 09. 2024
  • നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഒരേയൊരു എളുപ്പവഴി. joshskills.app... .
    മോട്ടിവേഷണൽ ട്രെയിനർ, എഴുത്തുകാരി, ചിത്രകാരി, സംരംഭക... ഇക്കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ വിപണിയെ കീഴടക്കാൻ പോകുന്ന ഒരു ബുക്ക് (The beauty of purpose in life), ഒരു പെയിന്റിങ് എക്സിബിഷൻ, ഇന്ത്യയിലും വിദേശത്തിനും ക്ലാസ്സുകൾ, ഇതെല്ലാം കീഴടക്കി Sahla Parveen. ചെറുപ്പത്തിൽ Dyslexia ഉണ്ടായത് കാരണം വായിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, അക്കാഡമിക്സിൽ ഒരു ശരാശരി വിദ്യാർത്ഥിനിയായിരുന്നു. വലിയ അപകർഷതാബോധം അതോടെ അലട്ടിത്തുടങ്ങി. ഒന്നും ചെയ്യാൻ പറ്റില്ല എന്ന തോന്നൽ സഹ്ലക്ക് ഉണ്ടായി. മാത്രമല്ല ഏതാണ്ട് 78 കിലോയോളം തടിയുള്ള കുട്ടിയായിരുന്നു Sahla Parveen. അടുത്ത ആറു മാസംകൊണ്ട് പതിനഞ്ചു കിലോ തടി കുറച്ചു Sahla. ഒരു കാര്യം മനസ്സിൽ സ്വപ്നം കണ്ട് അതിനു വേണ്ടി ശ്രമിച്ചാൽ അതുറപ്പായും നടക്കും എന്നു മനസ്സിലാക്കി. സ്വപ്നങ്ങൾക്ക് യാഥാർഥ്യമാകാൻ കഴിയും എന്ന് അങ്ങനെ ഉറപ്പു കിട്ടി.
    നിലവിൽ Sahla Parveen കോളേജുകളിലും, ബിസിനസ് സംരംഭങ്ങളിലുമൊക്കെ Motivation ട്രെയിനിങ്ങുകളുടെ ഭാഗമായി പോയി സംസാരിക്കാറുണ്ട്. GIVE AND GROW GLOBAL FOUNDATION എന്ന പ്രസ്ഥാനം മാനേജ് ചെയ്യുന്നു.
    How big are your dreams? How do you define success?
    Sahla Parveen believes that the bigger you dream, the bigger you achieve. If there is a shortcut to success exist, that is only dreaming. She narrates her inspirational life story and shares her learning that money does not define success. It is the happiness we have in our lives that make us successful and help us to live a successful life.
    A social media influencer, motivational speaker and the author of a book titled 'The Beauty of Purpose in Life', Sahla Parveen's story of success wasn't without struggles. Sahla Parveen was a below average student and battled dyslexia throughout her teenage. But a single motivational session at her college changed her life. Today, she is the founder of 'Give And Grow Global Foundation' and is the 'Youngest Mind Power Trainer' conducting motivational workshops internationally. Sahla Parveen is a renowned trainer and entrepreneur by passion & profession.
    Sahla Parveen was overweight in her teenage years, which led to her having to face many struggles and having an inferiority complex. She also coped many failures and rejections and was looked down upon. Sahla decided to live a good life and lost around 15 kilograms by her sheer determination and motivation to push her limits and succeed. Sahla Parveen gives this motivational speech in Malayalam and asks everyone to ‘believe in yourself’ and face failures and rejections with a smile. Sahla emphasizes the need to dream big because dreams are the key to success. Sahla Parveen's story is that of Josh and shows the power of believing in your dreams. Watch this inspiring Josh Talk to find out Sahla Parveen's story.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmalayalam
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksmalayalam
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #dreams #success #JoshTalksMalayalam #motivation #fitness #inspiration #love #life #motivationalquotes #lifestyle #instagood #quotes #success #workout #gym #instagram #fitnessmotivation #goals #mindset #fit #training #positivevibes #follow #happy #selflove #bhfyp #bodybuilding #happiness #entrepreneur #believe #like #health #inspirationalquotes

Komentáře • 1,4K

  • @JoshTalksMalayalam
    @JoshTalksMalayalam  Před 2 lety +151

    നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/4ciJAYKVEqb

  • @thefamiliarsoul2940
    @thefamiliarsoul2940 Před 3 lety +321

    സ്വന്തം സ്വപ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്ന എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാകട്ടെ ഈ അവതരണം .

  • @mrrayzmuhammed5677
    @mrrayzmuhammed5677 Před 4 lety +803

    *ഇതൊക്കെ കുറേ കേട്ടിട്ടും നാളെ എണീക്കുമ്പോൾ സ്വപ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കും എന്ന് വിചാരിച്ചു പിറ്റേന്ന് രാവിലേ ഇന്നലത്തേക്കാളും കൂടുതൽ ഉറങ്ങിയവരുണ്ടോ* 😛😛
    *pewer varattey* 💥💥💥😎🤟

    • @javedshakk3440
      @javedshakk3440 Před 4 lety +5

      Mr Rayz Muhammed 😀😀 I am

    • @senasena3716
      @senasena3716 Před 4 lety +18

      പിടികിട്ടാത്ത ചിന്തകൾ ആണ് കൂടുതൽ.

    • @mrrayzmuhammed5677
      @mrrayzmuhammed5677 Před 4 lety +6

      @@senasena3716 ചിതറി തെറിക്കുന്ന ചിന്തകൾ 🧘‍♂️

    • @raheemmachingal9324
      @raheemmachingal9324 Před 4 lety +15

      Bro.. അത് ലക്ഷ്യം ഇല്ലാത്തതു കൊണ്ട് ആണ്.. വാശി ഇല്ലാത്തത് കൊണ്ട് ആണ്.. അല്ലങ്കിൽ ആരുടെയും മുന്നിൽ ജയിച്ചു കാണിക്കണം എന്ന് ഉള്ള വാശി ഇല്ലാത്തതു കൊണ്ട് ആണ്..

    • @AbdulRazak-ht4um
      @AbdulRazak-ht4um Před 4 lety

      😂😂🤣😃😅🙏🙏🙏

  • @jaleelvahab5445
    @jaleelvahab5445 Před 3 lety +410

    ഒരാൾ വിജയം കാണുന്നത് വരെ അയാളുടെ സ്വപ്നങ്ങളെല്ലാം ഭ്രാന്തെന്നാണ് മറ്റുള്ളവർ ചിന്തിക്കുന്നത്!!

  • @soniaphilip5033
    @soniaphilip5033 Před 3 lety +74

    ഈ video കണ്ടപ്പോൾ എന്റെ സ്വപ്നങ്ങളും യാഥാർഥ്യം aavum എന്ന് എനിക്ക് ഉറച്ച ബോധ്യം കിട്ടി. Thank you sahla chechiii❤️❤️❤️

  • @jasmindiaries1426
    @jasmindiaries1426 Před 2 lety +43

    എന്റെ ജീവിത കഥയും അവിടെ വന്ന് പറയണം എന്നുണ്ട്.. ബട്ട്‌..
    ഒരു success പറയണ്ടേ അവസാനം.. എനിക്ക് അങ്ങനെ പറയാൻ ആയിട്ട് ഒന്നുമില്ല.. തികച്ചും ഒരു കുടുംബിനി ആയി പോകുന്നു... എന്റെ കുട്ടികൾക്ക് നല്ലൊരു ഉമ്മ ആയി ഇതുവരെ പോകുന്നു... ഒരു കുക്കിംഗ്‌ ചാനൽ ഈ അടുത്തായി തുടങ്ങിയിട്ടുണ്ട്.. പക്ഷെ തികച്ചും ഒരു സന്തോഷം.. അത് മാത്രം ആണ് അതിൽ നിന്നും പ്രതീക്ഷിച്ചത് ഇന്ന് വരെ... പക്ഷെ josh talks ന്റെ ഏഴമത്തെ വീഡിയോ ആണ് ഒറ്റദിവസം കൊണ്ട് ഞാൻ കാണുന്നത്.. ഇനി കുറച്ചൂടെ ഭംഗിയായി മുന്നോട്ട് കൊണ്ട് പോകണം 😍4 വയസ്സുള്ള എന്റെ മോനെ സ്കൂളിൽ പോകുന്ന ടൈം വരെ വെയിറ്റ് ചെയ്തിട്ട് ഇഷ്ടപ്പെട്ട ഒരു കോഴ്സ് എടുത്തു പഠിക്കണം... ഒക്കെ കഴിഞ്ഞിട്ട് ഞാൻ വരും.. 👍👍👍ഇന്ഷാ അല്ലാഹ് 💜💜💜

    • @shadowfoodandcraft
      @shadowfoodandcraft Před rokem

      Ningale pole ningal mathramalla... Kure perundavum.... Kure peril oralayi njanumund.. Swapnangal yadharthyamakunna oru divasam namukkum undavatte😢

    • @rizwanmansoor1787
      @rizwanmansoor1787 Před měsícem

      Jasmine eadhengilum course padicho plz rply

  • @lijipappachan9375
    @lijipappachan9375 Před 3 lety +29

    അടിച്ചു വിട്ട് കേൾക്കാം എന്ന് പറഞ്ഞാണ് വന്നത്. പക്ഷെ ഞാൻ മുഴുവനും കേട്ടു റിയലി ഗുഡ് 🙏🙏🥰🥰

  • @sivaprasad4282
    @sivaprasad4282 Před 4 lety +217

    വിജയത്തിന് അനേകം പിതാക്കൻന്മാരുണ്ടാകും പരാജയം അനാഥനുമായിരിക്കും

  • @happysiblings7
    @happysiblings7 Před 3 lety +1017

    Ente കഥയും അവിടെ വന്ന് പറയണം എന്നുള്ളവർ ഉണ്ടോ😁

    • @safeenam9760
      @safeenam9760 Před 3 lety +8

      Und

    • @Subinas.art1
      @Subinas.art1 Před 3 lety +61

      Und but life success aayilla.... Verum tholviyaaa

    • @rajishasarath8355
      @rajishasarath8355 Před 3 lety +1

      Ys

    • @maadbro6873
      @maadbro6873 Před 3 lety +10

      @@Subinas.art1 same pitch bro...but no problem...😥😥😥😥😥

    • @maadbro6873
      @maadbro6873 Před 3 lety +19

      പടച്ചോന് ചിലർ വിജയിക്കുന്നത് ഇഷ്ടമല്ല...അതിൽ പെട്ടതാണ് ഞാനൊക്കെ....പിന്നെ നോക്കീട്ട് കാര്യല്ല... എനിക്ക് എൻ്റെ വഴി പടചോന് പടച്ചോൻ്റെ വഴി....🤨🤨🤨🤨

  • @ummumanaalcreations6894
    @ummumanaalcreations6894 Před 5 lety +66

    ഞാനും പഠന വൈകല്യമുള്ള പഠിക്കാൻ മോശമായ ഒരു ആത്മവിശ്വാസവുമില്ലാത്ത കുട്ടി ആയിരുന്നു. പഠിക്കാനല്ലാത്ത പല കഴിവും എനിക്ക് ഉണ്ടായിരുന്നു. ചിത്രം വരക്കാനും തുന്നാനും എനിക്ക് ഇഷ്ട്ടായിരുന്നു അതിൽ എന്തെങ്കിലും ആവണമെന്ന് എന്റെ സ്വപ്നമായിരുന്നു. ഇന്ന് ഞാനൊരു ടീച്ചറാണ് Bt എന്റെ സ്വപ്നം ഞാൻ കൈവിട്ടില്ല .. ഞാൻ ഒരു യുടൂബ് ചാനൽ തുടങ്ങി പലരും എന്നെ കളിയാക്കാറുണ്ട് തളർത്താറുണ്ട് Bt ഞാൻ മുന്നോട്ടുവെച്ച കാൽ പിറകോട്ടുവെച്ചില്ല ... എന്റെ സ്വപ്നം എത്ര റിസ്ക്ക് എടുത്തിട്ടും ഞാൻ ചെയ്യുന്നു.പൊതുവെ ഉറക്കം തൂങ്ങിയായ ഞാൻ ഉറങ്ങാതെ കാര്യങ്ങൾ ചെയ്യുന്നു .. ഇപ്പോളാണ് APJ കലാം സാർ പറഞ്ഞത് എത്ര സത്യമാണെന്ന് ഞാൻ ഓർക്കുന്നത് " ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം ഉറങ്ങാൻ നിങ്ങളെ അനുവദിക്കാത്തതാണ് സ്വപനം"
    ...czcams.com/channels/9ybir3wAoPiBN1zVBChe1w.html

  • @parvathyv.r984
    @parvathyv.r984 Před 3 lety +198

    Thank you mam, ഞാൻ ഈ വീഡിയോ കാണുമ്പോൾ എന്റെ ജീവിതതിലെ ഏറ്റവും മോശം ടൈം ൽ ആണ്.ഞാൻ ഒരു lab technician ആണ് പഠിത്തം കഴിഞ്ഞു training കേറിയ സമയം .ഒരു lab ൽ എങ്ങന വർക്ക്‌ ചെയ്യണം എന്ന അറിയാതെ എല്ലരു കുറ്റപ്പെടുത്തൽ നിർതിയിട്ട് പോകാൻ തോന്നും പലപ്പോഴും bathroomil tap തുറന്ന് കരഞ്ഞു.ഒറ്റപ്പെടൽ ആണ് എന്നേ എറ്റവും കൂടുതൽ തളർത്തിയ.പക്ഷെ എന്നെ ഒറ്റപ്പെടുത്തിയത് എന്ത് കൊണ്ട് നല്ലത് ആയി ..ഇപോം എനിക്ക് എന്ത് ഒറ്റക് ചെയാം .എന്റ മുന്നിൽ ഉള്ള തടസങ്ങൾ എനിക്ക് പ്രശനം അല്ല എന്റെ ലക്ഷ്യം ആണ് എനിക്ക് important.ഒറ്റപെടുത്തിയവരു ഒരു നാൾ അറിയണം ഒറ്റക് നിന്നും ജയിച്ച എന്നെ .

  • @anexmichael592
    @anexmichael592 Před 2 lety +6

    എനിക്കും താങ്കളെ പോലെ ജീവിതത്തിൽ വിജയിക്കണം എന്നുണ്ട് അതിന് താങ്കളുടെ ഈ വാക്കുകൾ ഒത്തിരി സഹായിക്കും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @influxelectricalsolution7600

    ഞാൻ പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു , പരാജയം ഞാൻ ആസ്വാദിക്കുന്നു, എന്റെ പരാജയം പലരുടെയും വിജയമാണ് അത് കൊണ്ട് ഞാൻ വിജയിച്ചുവനാണ്

  • @musthafaahammed693
    @musthafaahammed693 Před 3 lety +29

    ബിസിനസ് ലോസും ,കൂടെ മറ്റൊരുത്തൻ്റെ ബിസിനസ് ചതിയും കൂടി ആയി
    ജീവിതത്തിൽ തോറ്റ് പോയന്ന് തോന്നിയവർ ഉണ്ടോ ?

  • @fresh.5822
    @fresh.5822 Před 4 lety +630

    ഞാൻ വരും ഒരു ദിവസം അവിടെക്ക് എന്റെ വിജയം പറയാൻ

  • @raeshkerala2210
    @raeshkerala2210 Před 5 lety +50

    She realize the hidden beauty of human power . Most people are trying to downsize our dream. She proved them wrong. It's our turn to prove ourselves as successful warriors.

  • @fayizaarif9902
    @fayizaarif9902 Před 3 lety +8

    എനിക്ക്‌ ഇത്താനെ കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ട്‌ .... വല്ലാതെ ആകർഷിച്ച അവതരണം 🥰🥰🥰

  • @samuelthomas4041
    @samuelthomas4041 Před 3 lety +26

    Beautiful performance. മോളെ സഹല ദൈവം നിനക്ക് ഇതിന്റെ 100 ഇരട്ടി ചിന്താ ശക്തി തരട്ടെ. നിനക്ക് ജന്മം തന്ന മാതാപിതാക്കൾ അനുഗ്രഹിക്കപ്പെട്ടവരാണ്. മക്കളെ നിന്റെ presentation ഒത്തിരി നന്നായി keep going like this, remember a straight road never ends ( I mean നേരായ വഴി നല്ല ഫലം തരുന്നു). ഇനിയും ഒത്തിരി നേടുവാൻ കുഞ്ഞെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. 👍 ഒരു വയോധികൻ

  • @bijalinsworld
    @bijalinsworld Před 3 lety +50

    *എവിടെയൊക്കെയോ എന്റെ ജീവിതവും തമ്മിൽ എന്തോ bhandam ഉണ്ടെന്ന് തോന്നുന്നു😘🥰🤗*

  • @user-xb4oe2jn6i
    @user-xb4oe2jn6i Před 2 lety +21

    ഞാൻ ഇപ്പോൾ തോറ്റു നിൽകുവാ ഫ്രണ്ട്‌സ്... എനിക്ക് വിജയിക്കണം 😪😇

  • @ayshabiskitchenvlogs3245
    @ayshabiskitchenvlogs3245 Před 2 lety +2

    ഒരുപാട് നന്ദി ഞാൻ തുടങ്ങിയ കുക്കിംഗ് ചാനൽ നിർത്താൻ ചിലരൊക്കെ ആവശ്യപ്പെട്ടിരുന്നു ഇത് കേട്ടപ്പോൾ ധൈര്യമായി മുന്നോട്ടു പോകാൻ പ്രചോദനമായി

  • @godblessyou30
    @godblessyou30 Před 5 lety +23

    I wish I had a teacher like you in my School life. REALLY inspiring.

  • @plantstricks232
    @plantstricks232 Před 2 lety +2

    എല്ലാം സത്യമാണ് എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ എന്റെ സ്വന്തം പ്രയത്നം ഞാൻ വിജയിക്കുമെന്നുമുള്ള ഉറച്ച തീരുമാനം കൊണ്ടും ഇന്ന് ഞാൻ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പഠിച്ചു

  • @gopika9812
    @gopika9812 Před 2 lety +4

    ഇത്രയും ക്ലാരിറ്റി യിൽ മറ്റാരും ഇവിടെ സംസാരിച്ചിട്ട് ഇല്ല ഇത്രയും സ്പുടമായിട്ട് 😘😘🤗🤗 സൂപ്പർ 😘

  • @dilishacreations7684
    @dilishacreations7684 Před 3 lety +8

    You are correct ഞാനും ഒരു യാത്രയിൽ ആണ് വിജയത്തിലേക്കുള്ള iam sure i reach my dream i like this vedeoo.... I sure ഈ worldilullavar എന്റെ creativity യെ അംഗീകരിക്കും sure thank u for ur class

  • @aparnaappus
    @aparnaappus Před 5 lety +96

    Thank u so much... ഞാൻ ഒരു യൂട്യൂബ് channel തുടങ്ങാൻ ആഗ്രഹിച്ച് മറ്റുള്ളവർ എന്ത് പറയും തുടങ്ങണോ അതോ വേണ്ടെ എന്ന് ആലോചിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. ഇനി എന്തായാലും ചാനൽ തുടങ്ങാൻ തന്നെ തീരുമാനിച്ചു

  • @sabujacob1255
    @sabujacob1255 Před 5 lety +120

    ഒത്തിരി ഇഷ്ടപ്പെട്ടു വളരെ മനോഹരമായ അവതരണം നന്ദി

    • @PscTrends
      @PscTrends Před 5 lety

      എന്റെ channel ഒന്ന് subscribe ചെയ്യാമോ 👍👍

    • @rafeekrafi5089
      @rafeekrafi5089 Před 4 lety

      masha allaha. malayalianannu innu ariju beautiful. talk and interesting speech allah bless you

  • @samesame1203
    @samesame1203 Před 5 lety +84

    നിന്നെ കണ്ടപ്പഴേ എനിക്കു തോന്നി താ നിന്റെ മുഖത്തെ ആ പ്രതിഭയുടെ സൂര്യതേജസ്സ്. നീ മിടുക്കി ആവുന്ന് അന്നേ എനിക്ക് തോന്നിതാ .പെണ്ണായ, പെമ്പിള്ളെ രായ ഇങ്ങനെ തന്നെ വേണം. ക്ഷമിക്കണണോട്ടെ മാഡം ഞാൻ വെറുതെ . Excellent madam. Thank you very much.

  • @sajiniartcom
    @sajiniartcom Před 3 lety +4

    എനിക്കും എന്റെ സ്വപ്നങ്ങളുടെ വിജയഗാഥ നിങ്ങളുമായി പങ്കുവയ്ക്കാൻ bless ചെയ്യൂ

  • @jyothimaniwayanad
    @jyothimaniwayanad Před 2 lety +7

    എന്റെ കഥ super hit ആവും
    Wait for it 😍😍😍😍
    ഒരിക്കൽ ഞാൻ വരും 👍🏻👍🏻👍🏻👍🏻

    • @hashidhashitanur
      @hashidhashitanur Před 2 lety +1

      ആശംസകൾ 🌷✨️

    • @bhagavan397
      @bhagavan397 Před rokem

      നിന്റെ കഥ നീ തന്നെ നീ തന്നെ കേട്ടോ 😂😂

  • @vineeths1074
    @vineeths1074 Před 2 lety +2

    Oru divasam nj varum. Marichilla engill 💪🏻💪🏻💪🏻

  • @Krishnabadhari75
    @Krishnabadhari75 Před 5 lety +15

    നന്നായിട്ടുണ്ട് സഹന, പ്രതിഭ മുഖത്ത് തിരിച്ചറിയാം, ആശംസകൾ

  • @NOUFASKITCHEN
    @NOUFASKITCHEN Před 5 lety +222

    Mash allah....
    Yu r great dear..
    And thanks for josh talks for sharing this

  • @manomii.
    @manomii. Před 3 lety +6

    സഹല ചേച്ചീ...ഇഷ്ടായി ഒരുപാട് ഒരുപാട് ❤️
    ഞാനെന്റെ പേടികളോട് പൊരുതാൻ തീരുമാനിച്ചിരിക്കുന്നു 🤗

  • @moosamoosa3702
    @moosamoosa3702 Před 2 lety +2

    തളർന്ന മനസുകൾക്ക് ഒരു ഉഷാർ കിട്ടാൻ നല്ലതാണ് ഇതെപോലെകുറേ നന്മ ചെയ്യാൻ നമുക്ക്ല്ലാവർക്കും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടേ ആമീൻ

  • @sruthysiva1953
    @sruthysiva1953 Před 4 lety +3

    So cute speech ..ഈ വീഡിയോ ഇപ്പോഴെങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട് .കാരണം ഞൻ ഒരു architect ആണ്. പക്ഷെ best architect in kerala .അങ്ങനെയൊരു അവാർഡ് വാങ്ങണം എന്നൊരു ആഗ്രഹം ഉണ്ട് ..ഈ വിഡിയോ അതിനു തീർച്ചയായും കഴിയും എന്ന് ഉറപ്പായി. Thank u so much ...👍👍👍

  • @Beinganangel
    @Beinganangel Před 5 lety +41

    My 5 dreams I definitely achieved. Now I'm 25.

    • @wafakabeer3855
      @wafakabeer3855 Před 5 lety +6

      Nthaan aa 5 dreams ?🤔😍😍😍

    • @Beinganangel
      @Beinganangel Před 3 lety

      @@wafakabeer3855 definitely, i got this platform surely i can say

  • @sajidparappur3089
    @sajidparappur3089 Před 3 lety +7

    Thanks.
    ആത്മാവിനെ ശുദ്ധീകരിച്ചവർ വിജയിച്ചു.
    ആത്മാവിനെ മൂടിവെച്ചവൻ പരാജയപ്പെട്ടു.
    Self confidence is very importent

  • @rashikambil
    @rashikambil Před 2 lety +2

    മറ്റുള്ളവർ നിങ്ങളെ കുറിച്ച് പറയുന്നതല്ല നിങ്ങൾ.
    നിങ്ങൾ നിങ്ങളെ കുറിച് ചിന്ദിക്കുന്നത് ആയിതീരും
    Beautiful speech

  • @thaslisdesigning5281
    @thaslisdesigning5281 Před 5 lety +23

    മുഴുവൻ കേട്ടു. Good inspiration

  • @revathyshinedrawingchannel8456

    എനിക്ക് ഈ വാക്കുകൾ കേട്ടപ്പോൾ വളരെ സന്തോഷമായി thank you, എന്റെ ജീവിതത്തിൽ പ്രതീക്ഷ തന്നെയാണ് വളരെ നന്ദി. ഞാനും വിജയിച്ച കാണിക്കും 🤗😇👌

  • @faru9709
    @faru9709 Před 5 lety +105

    ഇവിടെ സ്റ്റേജിൽ കേൾക്കാനാരുമില്ല..😊 clapping & background sounds all എഡിറ്റിംഗ് ആണ് എന്ന് ആർകെങ്കിലും മനസ്സിലാവുന്നുണ്ടോ... 😃
    ഏതായാലും കൊള്ളാം.. കഴിവുള്ളവർ ഇത്തരം വേദികൾ ഉപയോഗപ്പെടുത്തുക മുന്നോട്ട് വരിക 👍👍👍

    • @muhammednavas2038
      @muhammednavas2038 Před 5 lety

      ശരിക്കും

    • @user-ww3uk7wr6c
      @user-ww3uk7wr6c Před 5 lety +1

      താങ്ക്സ് പറയുന്നതോ?

    • @rafeeqce
      @rafeeqce Před 4 lety

      @@user-ww3uk7wr6c I sometimes say 'Welcome' without waiting to hear thanks! :D

    • @aadi5734
      @aadi5734 Před 4 lety

      Aalu undu... but sound mixing undenne ollu...

    • @jamsheedjamsheed5138
      @jamsheedjamsheed5138 Před 4 lety

      Ho thanks ur informations

  • @വചനതീരം
    @വചനതീരം Před 2 lety

    God is love 😄നിങ്ങളുടെ വിജയം god 😄സ്നേഹം ലോകം devolop ചെയ്തത് സ്നേഹത്തിലൂടെ മരുന്ന് എങ്ങനെ കണ്ടുപിടിച്ചു സ്നേഹപൂർവ്വം ആയ പരിശ്രമം ലക്ഷ്യം കാണും എന്ന സ്വപ്നം. മനുഷ്യൻ ദൈവത്തിന്റെ പ്രതിരൂപം സ്നേഹം ഫുൾ ഫിൽ ആക്കിയാൽ. God is love

  • @joypgt
    @joypgt Před 5 lety +11

    Who told you are not beautiful ?. You looks really beautiful!

  • @sameerkaliyadan6355
    @sameerkaliyadan6355 Před 3 lety

    സ്വപ്നത്തിലൂടെ എന്ത് ആഗ്രഹവും
    നേടിയടുക്കാം
    സ്വപ്നം കാണുന്നതിന് പണം വേണ്ട
    നമ്മുടേ ആഗ്രഹ സ്വപ്നം കാണാൻ
    പ്രയത് നിക്കണം
    പ്രയത്നിക്കാൻ
    പണം വേണ്ട
    കഠിന അദ്ധോനം വേണ്ട
    പകരം
    നമ്മൾ എന്താണോ
    ആഗ്രഹിക്കുന്നത്
    അതിനെ പറ്റി എഴുതി വെച്ച്
    നിരന്തരം ചിന്തിക്കുക
    എത്രത്തോളം എന്നാൽ
    ഉറക്ക സ്വപ്നത്തിൽ
    കാണുന്നത് വരെ
    ചിന്തിക്കുകയും
    എല്ലാറ്റിനും കഴിവുള്ള
    പ്രപഞ്ചശക്തി
    ഇൻഷാ അല്ലാ ( അവൻ ഉദ്ധേഷിച്ചാൽ സ്വപ്നത്തിൽ കാണിച്ചു തരും)
    എന്നാൽ യഥാർത്തമായും
    നമ്മുടെ നിരന്തര ചിന്തകൾ
    ദൈവത്തൊട് ഉള്ള തീവ്രത ആരാധ
    പ്രാർഥനയായിരുന്നു
    സ്വപ്നത്തിൽ മാത്രം അല്ല
    ബോധജീവിതത്തിലും
    പ്രപഞ്ചശക്തി ഏറ്റവും വലിയ നീതിമാൻ
    നമ്മിലേക്ക് അടുപ്പിക്കും
    അത് കൊണ്ട് ആ ഗ്രഹിക്കാൻ മടിക്കുന്നവനും ചിന്തിക്കാൻ മടിക്കുന്നവരും - പ്രാർഥിക്കാൻ
    മടിക്കാട്ടുന്നവരും ആണ്
    ലോകത്തിലെ ഏറ്റവും വലിയ
    പിശുക്കൻ - എന്ന് മഹാൻമാർപറഞ്ഞിട്ടുണ്ട്
    ദൈവം കാണിച്ചു തരും
    നമ്മൾ നിരന്തരം
    ആഗ്രഹിക്കുക ചിന്തിക്കുക
    പ്രാർഥിക്കുക
    നല്ല ബിസിനസ്
    ചിട്ടയുള്ള ജീവിതം
    വ്യായാമം
    ഇബാദത്തുകൾ
    നല്ല അതി മനോഹരമായ വീട്
    ഏറ്റവും നല്ല വാഹനം
    പുറം രാജ്യങ്ങൾ കാണുക
    ഹജ്ജ് ഉംറച്ചെയ്യൽ
    നമ്മൾ കരുണ കൊടുക്കാൻ പറ്റിയനല്ല മക്കൾ
    നമ്മൾ കരുണ കൊടുക്കാൻ പറ്റിയ
    ഭാര്യ
    നമ്മൾ ആദരിക്കാൻ പറ്റിയ
    നല്ല മാതാപിതാക്കൾ
    എപ്പോയും പ്രപഞ്ചസൃഷ്ടാവിനോട്
    ആരാധനTOPRESPECt
    ആയ അങ്ങേ അറ്റം ഏറ്റവും
    വലിയ ബഹുമാനം ഭക്തി കൊടുക്കാനുള്ള മനസ്

  • @pearlheartful
    @pearlheartful Před 4 lety +15

    Sahla Parveen's videos and her book has inspired me in many ways 👍💕

  • @manuvazhayil
    @manuvazhayil Před 2 lety

    എന്റെ കഥപറയാൻ ദൈവാനുഗ്രഹത്താൽ ഒരിക്കൽ ഞാൻ വരും സുഹൃത്തുക്കളെ...
    സ്വന്തം കഥ എന്നത് ജയമോ പരാജയമോ അടിസ്ഥാനമാക്കിയല്ല..
    രണ്ടായാലും ഉള്ളത് തുറന്നു പറയാനുള്ള വേദിയും അതിനുള്ള മനസ്സും ചങ്കൂറ്റവുമാണ് വേണ്ടത്

  • @Ramkrishna-gs7kw
    @Ramkrishna-gs7kw Před 5 lety +24

    അനുജത്തി..തകർത്തുന്നു....
    ..

  • @madhusudananmv1814
    @madhusudananmv1814 Před 2 lety +3

    Excellent 🙏, ദൈവം നിങ്ങൾക്ക് കൂടുതൽ ദീർഘയൂസ് നല്കട്ടെ..കാരണം സമൂഹത്തിൽ നിങ്ങളെ പോലെ ഉള്ളവർ മറ്റുള്ളവർക്ക് മാർഗധർശി ആയിരിക്കട്ടെ 🙏🙏🙏

  • @roshanjose4895
    @roshanjose4895 Před 2 lety +1

    അറിയാതെ കണ്ണ് നിറയുന്നു , ഞാനും ഒരുനാൾ വിജയിക്കും എന്ന് മനസ്സ് പറയുന്നു.

  • @muhammedthoyyib7861
    @muhammedthoyyib7861 Před 4 lety +5

    What a beautiful sound!
    Sahla teacher ,വളരെ സന്തോഷം

  • @thalhathpurakkad
    @thalhathpurakkad Před 2 lety +1

    വളരെ നല്ല വാക്കുകൾ. മത പരമായി വിലയിരുത്തിയത് ശരിയായില്ല

  • @thettalker3497
    @thettalker3497 Před 3 lety +4

    എന്റെ വിജയം പ്രഖ്യാപിക്കാൻ ഞാൻ ഒരു ദിവസം വരും

  • @anjujeevan5132
    @anjujeevan5132 Před 3 lety +1

    She is looking beautiful.I don't know why people criticise her.Beautiful motivation.

  • @jasnack1519
    @jasnack1519 Před 3 lety +28

    എന്റെ പരാജയങ്ങളാണ് എന്റെ വിജയം

  • @suruworld9152
    @suruworld9152 Před 4 lety +137

    ഞാൻ വരും ഒരു ദിവസം എന്റെ വിജയം പറയാൻ...

  • @muhammedhajipt1140
    @muhammedhajipt1140 Před 3 lety +5

    ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ😜 ഒരുപാട് പേരും കരയുമ്പോൾ കൂടെ കരയാൻ സ്വന്തം നിഴലും മാത്രം 😭

    • @update757
      @update757 Před 3 lety

      Light off akki karanja pore ... 😅😉

  • @lakshmib6563
    @lakshmib6563 Před 3 lety +1

    ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്തു വീടിനടുത് ഒരു പുതിയ താമസക്കാർ വന്നു അതിൽ ഒരു ഒന്നര വയസുള്ള പെൺകുട്ടി ഉണ്ടായിരുന്നു അവളെ ഞാൻ വീട്ടിൽ കൊണ്ട് വന്നു കളിപ്പിക്കുകയും ഒരു ചേച്ചിയെ പോലെ ഞാൻ അവളെ നോക്കി കുറെ വർഷം നോക്കി പക്ഷെ ഇന്നവൾ എന്നെ മറന്നിരിക്കുന്നു പരിഹസിച്ചു ഞാൻ അതു മറക്കാൻ sremikkunnd

  • @techyweb3689
    @techyweb3689 Před 5 lety +30

    I brought the alchemist book after watching this video. it is a beautiful book thank you for your inspiring words

  • @AzizAziz-fv8kg
    @AzizAziz-fv8kg Před 4 lety +1

    ഇതൊക്കെ കേട്ടിരിക്കാൻ നല്ല സുഖമുണ്ട്, പറഞ്ഞതൊക്കെ നല്ലതും ശരിയും തന്നെ !!! പക്ഷേ താങ്കളുടെ കേസിൽ ഇങ്ങനെയൊക്കെ സംഭവിച്ചു, അത് താങ്കളുടെ "ഭാഗ്യം", സ്വപ്നം കണ്ട വഴിയിലൂടെയും, ഇടയ്ക്കിടയ്ക്കുണ്ടായ ടേണിംഗിലൂടെയും ഒക്കെ നീങ്ങാനുള്ള "സാഹചര്യം " താങ്കൾക്കുണ്ടായി എന്നതാണ് മഹാഭാഗ്യം, ഭാഗ്യവും സാഹചര്യവും ആണ് എപ്പഴും എവിടെയും ഏറ്റവും പ്രധാന സംഗതി, സംശയം വേണ്ട, ഭാഗ്യമാകുന്ന വെളിച്ചം ദൈവം നമ്മളിലുദിപ്പിക്കേണ്ടുന്ന ഒന്നാണ്, അതു് കൊണ്ടാണല്ലോ ഒരേ വ്യവസായം ചെയ്യുന്ന 1000 ആളുകളിൽ ഒന്നോ രണ്ടോ പേർ മാത്രം ശോഭിക്കുന്നത് !!! പല Brand ൽ ഇറങ്ങുന്ന ഒരേ സാധനങ്ങളിൽ രണ്ടോ മൂന്നോ എണ്ണം സൂപ്പർ ഹിറ്റാവുകയും ചെയ്യും, !! എന്നാലോ, പിന്നിലായിപ്പോയ പല ബ്രാന്റുകളും ഗുണം കൊണ്ട് ഇതിന്റെ മുന്നിലായിരിക്കുകയും സംഭവിക്കുന്നതായും കണ്ടിട്ടില്ലേ? സച്ചിൻ ടെണ്ടുൾക്കറിനേക്കാൾ നന്നായി കളിക്കുന്ന എത്ര കുട്ടികൾ നാട്ടിൻ പുറങ്ങളിലുണ്ടെന്നറിയുമോ? ചെവി കേൾക്കാത്ത, സംസാരിക്കാത്ത, ഒരാൾ സ്വന്തമായി വിമാനം നിർമ്മിച്ചു, (തൊടുപുഴയിൽ ) വർഷങ്ങൾ കുറേയായി, പഠിച്ച പണി 18 ഉം നോക്കി, ഒന്നും നടന്നില്ല, ഒടുവിൽ എല്ലാം അഴിച്ച് ചാക്കിൽ കെട്ടി, വാടക വീട്ടിൽ സുഖമായി ഉറങ്ങുന്നു, എന്നാലോ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു കഴിവുമില്ലാത്ത ഒരാൾ അയാളുടെ. 2 ഓ രണ്ടരയോ അടി പൊക്കമേ ഉള്ളൂ എന്ന ഒറ്റ ന്യൂനത വിറ്റു കാശാക്കി (സിനിമയിലും മറ്റും) ഇന്ന് കോടീശ്വരനാണ്,
    പണ്ട് ആപ്പിള് വീണത് ന്യൂട്ടൻ എന്ന മനുഷ്യന്റെ തലയിലായത് കൊണ്ട് അങ്ങനെയൊക്കെ സംഭവിച്ചു,
    മറിച്ച് എന്റെയോ താങ്കളുടെയോ തലയിലാണ് വീണിരുന്നതെങ്കിലോ? എല്ലായിടത്തും ,ഭാഗ്യവും സാഹചര്യം വും വളരെ വളരെ സുപ്രധാന ഘടകം തന്നെയാണ്, ഇതുപോലെ എന്റെ ജീവിത പരിചയങ്ങളിൽ നിന്നു കൊണ്ട് അനവധി നിരവധി ആളുകൾക്ക് ജീവിത വഴികൾ കാണിച്ചു കൊടുക്കുകയും അവർ പൂർണ്ണ വിജയമാവുകയും ചെയ്തിട്ടുണ്ട്, ( ലാത്തിയടിക്കാൻ ഞാൻ ബഹുമിടുക്കനാണേ!II)
    പക്ഷേ അങ്ങിനെയുള്ള ഞാൻ,!!!
    വായിൽ സ്വർണ്ണക്കരണ്ടിയുമായി, ഉന്നതകുലജാതനായ, രാജാവിനെ പോലെ ജീവിച്ച, കോടികളിട്ട് അമ്മാനമാടിയ, ഒരു തോന്നിയ വാസത്തിന്നും പോകാത്ത, 19 വർഷത്തെ പ്രവർത്തന പരിചയത്തിന്റെ ആത്മവിശ്വാസത്തിൽ, അതേ മേഘലയിലുള്ള ഒരു വ്യവസായം 2004ൽ ഉദ്ദേശം 40-ാം വയസ്സിൽ 3 കോടി രൂപയ്ക്ക്, സ്വന്തമായി വാങ്ങിയ, ഞാൻ, !! നഷ്ടമുണ്ടാകാൻ ഒരു സാദ്ധ്യതയുമില്ലാത്ത വ്യവസായം, വിശ്വസിച്ചവരാൽ വഞ്ചിക്കപ്പെട്ട്, സർവ്വതും തുലഞ്ഞ്, ഞാനുണ്ടാക്കിയതും, പൂർവ്വികാരാൽ ലഭിച്ചതും എല്ലാം തുലഞ്ഞ് ,ഭാര്യക്കും, മക്കൾക്കും, സുഹൃത്തുക്കൾക്കും, സഹോദരങ്ങൾക്കും എന്നു വേണ്ട ആർക്കും വേണ്ടാത്തവനായതെങ്ങനെ?
    താങ്കളെക്കാൾ നന്നായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി, മുമ്പിലിരിക്കുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള എന്റെ സാമാർത്ഥ്യം, ഒരു പാട് പ്രഗത്ഭരടക്കo ഒരു വലിയ വിഭാഗത്താൽ അംഗീകാരം നേടിയിട്ടുള്ളയാളുമാണ് ഈ ഞാൻ !!!
    ഉപദേശിക്കാനും, ക്ളാസെടുക്കാനുമുള്ള സാമർത്ഥ്യം മതിയാവില്ല !!! ഒന്നിനു പുറകെ ഒന്നായി വരുന്ന ജീവിത യാഥാർത്ഥ്യങ്ങളെ തടഞ്ഞു നിർത്താൻ !!! ( ഒരവസരം കിട്ടിയപ്പോൾ അനുഭവങ്ങളും, തിരിച്ചറിവുകളും ഒക്കെ വെറുതെ എഴുതിയെന്നേ ഉള്ളൂ, ഗുണമോ, ദോഷമോ, ഒന്നും ഇതിലുണ്ടെന്ന് തോന്നുന്നില്ല)

  • @sreejithsunil3641
    @sreejithsunil3641 Před 5 lety +263

    എന്നെ ആർക്കെങ്കിലും സഹായിക്കാമോ?? ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ട് പക്ഷെ എങ്ങനെ നേടണം എന്ന് അറിയില്ല ...

  • @zuhaskitchen2885
    @zuhaskitchen2885 Před 2 lety +1

    ഗുഡ് മോളെ അഞ്ഞിനെ വേണംപെൺകുട്ടികൾ ഞാനും ഒറ്റപ്പെട്ടിട്ടുണ്ട് ഇപ്പോൾ പുതിയൊരു ചാനൽ തുടങ്ങി ഒറ്റ പെdaലിൽനിന്ന് രക്ഷ പ്പെടാൻ allhahu സഹായിക്കട്ടെ 👍🤲🏻

  • @akshayallen5803
    @akshayallen5803 Před 5 lety +11

    You are so lucky to get a very good book on your first reading 😀😎

  • @Shibina-u9o
    @Shibina-u9o Před 2 lety +4

    എനിക്കും വരണം നാളെ...
    എന്റെ success story പറയാൻ ✨️

  • @karulai4866
    @karulai4866 Před 3 lety +29

    എനിക്ക് ഈ അവതരണം ഇഷ്ടപ്പെട്ടു

  • @nefibacker6297
    @nefibacker6297 Před 3 lety +14

    Happy to see u sahla.... my collegemate in josh talks !! 😃

  • @ashiranasar5663
    @ashiranasar5663 Před 5 lety +11

    Thank you
    Sahla Parveen
    It's really a wonderful talk😍😍

  • @anilatt4821
    @anilatt4821 Před 3 lety +6

    U r exactly right ithaaa,adichamarthaan orupaad perund,bt motivate cheyyaaan enik njanum ente experiencum aanu aavashyam enn 💯 CLR aayiiiii,tq ithaaaa,god bless uu alot,keeep going❤️

  • @r4tech524
    @r4tech524 Před 5 lety +11

    എനിക്കും ഒരു പാട് സൂപ്പനം ഉണ്ട് .അതിൽ ഒന്നാണ് You Tuberr akkan .channlle njan ഒരു video ഇട്ടു എല്ലാവരും എന്നെ കളിയാക്കി njan വിട്ടിലാ 2 വീഡിയോ ഇട്ടു ഇപ്പം എനിക്ക് 106 subscriber ഉണ്ട് ഇപ്പം പറയുകയാ .daa നി ആഴിച്ചയിൽ 1 ഒ 2 ഒ video ഇട്ടോ എന്നാൽ മാത്രമേ You Tubel മുന്നോട്ട് പോകാൻ പറ്റു എന്ന് . നമ്മൾന്ത് കാര്യം തുടങ്ങുപോളും First time എല്ലാവരും കളിയാക്കും അതിൽ വിജയം കണ്ടു തുടങ്ങി യാൽ .എല്ലാവരും സപ്പോർട്ട് ചെയ്യും

    • @rafeeqce
      @rafeeqce Před 4 lety

      True, don't be concerned about what other people comment on. Negative comments actually help.

    • @salihsaliha6372
      @salihsaliha6372 Před 4 lety

      @@rafeeqce loop

  • @Ramkrishna-gs7kw
    @Ramkrishna-gs7kw Před 5 lety +1

    നമ്മുടെ നാട്ടിൽ പണ്ടും ഇപ്പോളും നിരന്തരമായി ചൂഷണം ചെയ്യപ്പെടുന്ന കർഷകരെ.. അവരുടെ വിഭവങ്ങൾ അവർക്കു നല്ല വിലനൽകി ബിസിനസ്‌ ചെയ്യാൻ ആഗ്രഹം ഉണ്ട്.. പക്ഷെ എങ്ങനെ അത് പ്രവർത്തികമാക്കണം എന്നറിയില്ല.... സമാന ചിന്താഗതി ഉള്ളവർ നിങ്ങളുടെ ആശയങ്ങൾ പങ്കു വെക്കാമോ....

  • @Naziaboutique
    @Naziaboutique Před 3 lety +27

    Mashallah ,manas thalarnnirikkumbol kettathan , impressed your talk,Arokke thalarthan shremichalum nammal nammale thalarthadhirunnal madhi👍👍👍

  • @RafeekThiruvathra
    @RafeekThiruvathra Před 2 lety

    സഹലയെ നേരിട്ട് കേൾക്കാൻ ഭാഗ്യമുണ്ടായി ഒരിക്കൽ ഗുരുവായൂർൽ ♥ good one

  • @anjalimenon-thecrowningglo3971

    Kettirikyaan thonnunna samsaram ...I loved it

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před 2 lety

    വളരെ ഗംമ്പീരം സന്ദേശം ആണ് നൽകിയ ത് അഭിനദ്ധനങ്ങൾ

  • @naturelove9710
    @naturelove9710 Před 5 lety +75

    Clgil ente junior aayirunnu sahla..really proud of u dear❤

  • @ShabsParadise
    @ShabsParadise Před 2 lety +1

    Sathyam aanu karanjaal aarum kelkkanilla, pakshe oru paridhi vare light hearted aakkum

  • @resikakr5016
    @resikakr5016 Před 3 lety +4

    Chechi മരണമാസ്സ് ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shyamlalful
    @shyamlalful Před 2 lety +1

    Am also a Entrepreneur, But Kerala For me is Very Difficult and Not Supportive For Business, Muzhuvanum asooyalukkal mathram, Oruvan Nannavunnathu Ishtappedathavar

  • @JoshTalksMalayalam
    @JoshTalksMalayalam  Před 5 lety +106

    കൂടുതൽ പ്രേരകാത്മക കഥകൾക്കായി ഡൌൺലോഡ് ചെയ്യാം ജോഷ് Talks App: bit.ly/josh-talks-official

  • @jibinasajivcon5065
    @jibinasajivcon5065 Před 2 lety +1

    Thank you.

  • @anashussain8305
    @anashussain8305 Před 5 lety +34

    നല്ല മെസ്സേജ്
    വളരെ നല്ല അവതരണം ☺

  • @bainulnushiya5664
    @bainulnushiya5664 Před 2 lety +1

    Orikal enikum ithupole vannu ente story share cheyan pattane ennu oru aagraham. Inshah alllah😍

  • @amalraj6961
    @amalraj6961 Před 5 lety +10

    Sahla Parveen chechi, you're really inspiring. Keep going forward like this with so much of positivity. Thankyou Josh Talks for bringing her to this platform

    • @JoshTalksMalayalam
      @JoshTalksMalayalam  Před 5 lety

      We hope to bring more such talks to you. Do drop in your speaker suggestions :)
      We will build JOSH together!

    • @amalraj6961
      @amalraj6961 Před 5 lety +1

      @@JoshTalksMalayalam Please bring RJ Joseph Annamkutty Jose, Artist Fathima Hakkim, Sana Khader and Anupama IAS to Josh Talks

    • @JoshTalksMalayalam
      @JoshTalksMalayalam  Před 5 lety

      Great! We'll definitely look into it 🙂

  • @ubaibaok9207
    @ubaibaok9207 Před rokem +1

    Thanks shahala.എന്തോകെയോ ആത്മവിശ്വാസം വന്നപോലെ. I will start study

  • @shareefqatarqatar2729
    @shareefqatarqatar2729 Před 3 lety +39

    അസ്സലാമു അലൈക്കും മാഷാ അള്ളാ ആമീൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ അല്ലാഹു അക്ബർ 👍👍👍👍👍👍👍

    • @bhagavan397
      @bhagavan397 Před rokem

      ഓള് മുസ്ലിം അല്ല ഹമുക്കേ 🤣🤣🤣

  • @sabeenasunil6912
    @sabeenasunil6912 Před 2 lety +1

    വിജയം എന്നെങ്കിലും ഉണ്ടാവും എന്ന് കരുതി പക്ഷെ ഇനി പ്രതീക്ഷ ഇല്ല 40 വയസ് ആവുന്നു. ആത്മഹത്യാ ചെയ്താലോ എന്നാണ് ഇപ്പോൾ ചിന്ത.

    • @bhagavan397
      @bhagavan397 Před rokem

      നമ്പർ എനിക്ക് മെയിൽ വഴി അയച്ച താ... എല്ലാം ശരിയാക്കി തരാം

  • @ansheeraanshi1064
    @ansheeraanshi1064 Před 3 lety +11

    Sathyo prnja athrem pwrfl wrds tta....kettondirikn thonninn.....madpp vernnllaa....nd its insprng too😇🙌

  • @amitk5897
    @amitk5897 Před 2 lety

    ഞാൻ ഈ വീഡിയോ വെറുതേ ഒന്ന് നോക്കിയതാ പക്ഷെ ഞാൻ മുഴുവനായും കണ്ടു കൊറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച് പോയി നല്ല ഒരു മെസേജ് ആയിരുന്നു 🥰

  • @ayurtalksandtips-dr.manjuk7938

    Wow👏👏👏👏👏👏...She is really amazing..ee talk kazhiju poyalo ennayi poyi..

  • @athmapriya9228
    @athmapriya9228 Před 2 lety +1

    Njnum oru divasam ente sucess story Josh talks il vnnu pryum sure.

  • @riyasibrahim221
    @riyasibrahim221 Před 3 lety +9

    ഒരു നേരത്തെ ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടോ ഇല്ലെങ്കിൽ ഇങ്ങനെ പറയാം ഉണ്ടെങ്കിൽ

  • @ShehanaRiyas3
    @ShehanaRiyas3 Před 3 lety +2

    Sahala is good speaker...... njn dubail vechu nerit sahalade oru motivation speak ketitund its so interesting and inspiration..... and now she reached here..... she is a good motivational speaker...

  • @abeersha_rahim
    @abeersha_rahim Před 5 lety +31

    Josh Talk Malyalam Doing a Great Job, Thanksalot for this wonderful Mallu Platform.

    • @JoshTalksMalayalam
      @JoshTalksMalayalam  Před 5 lety +3

      Thank you for being with us. We hope to reach greater heights.

    • @StitchandCraftbyjenna
      @StitchandCraftbyjenna Před 3 lety

      But this girl doing the same speach in English Josh Talk.that video get 3.5M views.

  • @muhammeda9794
    @muhammeda9794 Před 4 lety

    ഈ ഞാൻ ഞാൻ എന്ന് പറഞ്ഞുള്ള ഈ വിവരക്കേടുകൾ വിതറുന്ന ഈ പ്രോഗ്രാം അവർക്ക്‌ സ്വയം വിജയിച്ചു എന്ന് തോനുന്ന കാര്യങ്ങൾ മറ്റുള്ളവരോട്‌ പറയലാണ്‌ . സ്വയം വിജയിച്ചു എന്ന് പറയുന്നതിനേക്കാൾ വലിയ വിഡ്ഡിത്തം മറ്റൊന്നില്ല . എന്താണ്‌ വിജയം എന്ന് അറിയാത്ത ഒരു രോഗമാണിത്‌ . പണവും പദവിയും കിട്ടിയാൽ വിജയമായി എന്ന തോനൽ എന്താണ്‌ മനുഷ്യൻ എന്തിനാണ്‌ മനുഷ്യൻ എന്തിനാണ്‌ ഈ ജീവിതം എന്നറിയാത്തതിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്‌ ‌ . ഈ ചുരിങ്ങിയ ജീവിതത്തിൽ ഉപജീവനവും പദവിവും അംഗീകാരവും ലഭിക്കലാണ്‌ ജീവിതത്തിന്റെ അർത്ഥം എന്ന് മനസ്സിലാക്കുന്നവർക്ക്‌ താൽകാലികമായ സന്തോഷത്തിനും സാമാദാനത്തിനും ഇത്‌ വളരെ നല്ലത്‌ തന്നെ .

  • @sureshkumar-ul9vc
    @sureshkumar-ul9vc Před 4 lety +4

    സൂപ്പർ .മാഡം എഴുതിയ ആ ബുക്ക് എനിക്ക് വായിക്കണം എന്ന ആഗ്രഹം തോന്നുന്നു .അതുപോലെ ആൽക്കമിസ്റ്റും

  • @sindhucp4901
    @sindhucp4901 Před 2 lety +1

    Thank u mole avasanam ente kann niranju poyi enik prayamayi varunnu pakshe orupad agrahangal und god promis

  • @Anonymous1explorer
    @Anonymous1explorer Před 5 lety +35

    Thank you shahala for motivating us
    And thank you josho talks for this beautiful program
    -peace out✌️

  • @user-bc9uu2df5b
    @user-bc9uu2df5b Před 4 lety +2

    ഞാനും പഠന വൈകല്യം ഉള്ള കുട്ടിയായിരുന്നു. പലരും എന്നെ കളിയാക്കുമായിരുന്നു. എന്നാൽ ഇപ്പോഴും അതിൽ മാറ്റമൊന്നും ഇല്ല

  • @pramodbeautifulsongandbest8230

    Super മികച്ച അവതരണ ശൈലി

  • @alltechchannelansarkp5173

    ഓഹോ പറയാൻ വാക്കുകൾ ഇല്ല. എനിക്ക് ഇതുപോലെ പ്രശ്നങ്ങളുണ്ട് വിഷാദരോഗം . എനിക്ക് കഴിവുണ്ട് എന്നെനിക്കറിയാം. പക്ഷേ ജീവിതത്തിൽ ഞാനൊരു പരാജയമാണ് വിജയിക്കും. ഉറപ്പ് ബിസിനസ്സിൽ കൂടി