SKINCARE വെളുക്കാനല്ല |

Sdílet
Vložit
  • čas přidán 12. 09. 2024
  • #bodypositivity #trauma #weightloss
    കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന് പണ്ട് കേട്ടത് പോലെ ഇപ്പോൾ നമുക്ക് പറയാനാകില്ലെന്ന് തന്റെ അനുഭവങ്ങൾ പങ്കിട്ട് പറയുകയാണ് ​#keerthanaraveendran. ‪@Keerthanaravindran‬ #youtubechannel -ൽ നിങ്ങൾ കാണുന്ന ചിരിച്ച മുഖമുള്ള ഈ പെൺകുട്ടിയ്ക്കും പറയാനുണ്ട് ചില നോവും കഥകൾ. പണ്ടുപറഞ്ഞു കേട്ട പലതിനെയും മാറ്റിമറിച്ചുള്ള സംഭവ വികാസങ്ങൾ പലരുടെയും അനുഭവങ്ങളായി ഈ അടുത്തും, നമ്മെ പഠിപ്പിച്ചു കഴിഞ്ഞതുപോലെ, ഈ ടോക്കും നിങ്ങളെ ആഴത്തിൽ ചിന്തിപ്പിക്കുമെന്ന് ഉറപ്പു നൽകുന്നു. #socialmedia വാഴുന്ന ഇന്നത്തെ സമൂഹം പലപ്പോഴായി വിരൽ ചൂണ്ടുന്നതും നമ്മളിൽ പലരെയും തന്നെയാണ്. #slutshaming , #bodyshaming പഴികൾ പല തരത്തിലായി ഉണ്ടാക്കുന്ന #trauma വളരെ വലുതാണ് എന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് ഇന്നത്തെ #talk . ടോക്ക് കാണാം.
    Join #joshtalksmalayalam today as we feature an inspiring speaker, #KeerthanaRaveendran , a young and passionate #youtuber who has overcome numerous challenges to achieve her #goals . Despite being #bullied on #socialmedia for her skin colour and #bodyshapes , Keerthana refused to let negativity define her. Instead, she channelled her experiences into a powerful message of #selfacceptance and #empowerment .
    In this talk, Keerthana will share her personal journey of overcoming self-doubt and body shaming, and how she learned to love herself despite the criticisms. She will also talk about the importance of self-care, self-love, and self-acceptance in today's society. Her inspiring story is a testament to the power of resilience and the impact that one person can have on others.
    Don't miss this opportunity to be inspired by Keerthana's courage and determination. Tune in to Josh Talks Malayalam today and learn how to overcome your own struggles and become a stronger, more confident version of yourself.
    Subscribe to Josh Talks Malayalam for more inspiring stories of individuals who have broken free from societal expectations and achieved success in their own way.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #joshtalksmalayalam #nevergiveup

Komentáře • 215

  • @Keerthanaravindran
    @Keerthanaravindran Před 21 dnem +453

    Thank you Josh for giving me this oppurtunity ✨❤️

    • @rocky_beatz_1
      @rocky_beatz_1 Před 20 dny +1

      😍😍😍

    • @user-vy3bm8zf3y
      @user-vy3bm8zf3y Před 20 dny

      👍🏻👍🏻👍🏻

    • @Serokz-w6e
      @Serokz-w6e Před 20 dny

    • @anusspace8149
      @anusspace8149 Před 16 dny

      ❤❤❤❤mole

    • @anupamamadhu4448
      @anupamamadhu4448 Před 16 dny +1

      You are so beautiful dear.I like you very much since I saw you.dont bother about nothing.for us,we are right and we are the beauty.❤love you dear... actually I like your videos and beauty.😊❤

  • @Smithamanu951
    @Smithamanu951 Před 16 dny +138

    കറുത്തവരും മറ്റുള്ളവരെ കളിയാക്കാൻ മോശം ഒന്നും അല്ല.... I had so many bad experiences from them for being slim...കറുത്താലും വെളുത്താലും അറിഞ്ഞു കൊണ്ട് ആരെയും വേദനിപ്പിക്കാതെ ഇരിക്കാനുള്ള മനസ്സാണ് വേണ്ടത്....

    • @kunjattasworld9945
      @kunjattasworld9945 Před 15 dny +8

      👍👍💯

    • @sajitha658
      @sajitha658 Před 15 dny +6

      വളരെ വലിയ സത്യം

    • @jabeenjabu
      @jabeenjabu Před 15 dny +3

      💯 avarkku veluthavoda preshnam nthokke taram manushyara

    • @dreamcatcher7471
      @dreamcatcher7471 Před 8 dny +3

      Enikum undayitund njan karuthath aanenkilum sundari aanennu achante aniyante mol parayumayirunnu njan veluthathum alla karuthathum alla kananum bhangi kurav aayirunnu

    • @div41
      @div41 Před 4 dny +1

      Sathyam വളരെ bad ആയി avarum നമ്മളെ ottapeduthiyittundu

  • @Ronuzvlog-n2w2
    @Ronuzvlog-n2w2 Před 21 dnem +328

    Beauty എന്ന് വെച്ചാൽ വെളുപ്പല്ല

    • @ShamilKk-ce6ne
      @ShamilKk-ce6ne Před 16 dny

      Shariya

    • @AtheesVlog
      @AtheesVlog Před 15 dny

      💯

    • @sajinisajusaju6148
      @sajinisajusaju6148 Před 14 dny

      Yes

    • @parvathysaneesh6274
      @parvathysaneesh6274 Před 13 dny +12

      പറയാൻ എളുപ്പം ആണ് മിക്ക ആൾക്കാർക്കും preference വെളുത്തു മെലിഞ്ഞു പൊക്കം is beauty standard.പണ്ട് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് എന്റെ അന്നത്തെ ക്ലാസ്സ്‌മേറ്റ്സ് എന്നെ stiram കളിയാക്കും ആയിരുന്നു നിനക്ക് beauty bone illa തടിച്ചി ആണ് എന്നൊക്കെ വിളിച്ചിട്ടുണ്ട്.ഇപ്പളും ഇടക്ക് അതൊക്കെ ഓർക്കും

    • @JumailaNeji
      @JumailaNeji Před 10 dny

      👍🏻👍🏻

  • @manasirenjith4952
    @manasirenjith4952 Před 19 dny +140

    കീർത്തനയെ ഒരു ഫ്രണ്ടായി കിട്ടിയതിൽ അഭിമാനിക്കുന്നു. 😘😘😘😘😘😘🫰🏻🫰🏻

  • @PonnuAnnamanu
    @PonnuAnnamanu Před 20 dny +80

    Keerthana ❤ നീ പൊളിയല്ലേ 🥰❤️

  • @Siva3684-v4j
    @Siva3684-v4j Před 21 dnem +135

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് ❤❤എന്ത് സുന്ദരി ആണ് കീർത്തന

  • @Sangeethahhh
    @Sangeethahhh Před 20 dny +216

    Ahh influencer Praveen ahnann manasilayavar ondoo🙂🤌

  • @aami543
    @aami543 Před 15 dny +48

    ഇയാൾക്ക് ഇത്തിരി കളർ കുറവാണെങ്കിലും എന്ത് സുന്ദരിയാണ് കാണാൻ എന്നിട്ട് പോലും ഇയാളെ അവഗണനകൾ അനുഭവിക്കുന്നുണ്ടെങ്കിൽ പറയത്തക്ക സൗന്ദര്യമില്ല കളറില്ല നല്ലവണ്ണം ഉള്ള എന്നെപ്പോലുള്ള അവരൊക്കെ എങ്ങനെയാകും ജീവിച്ചു പോകുന്നതെന്ന് ചിന്തിക്കണം😢😢

    • @minimolunni4142
      @minimolunni4142 Před 13 dny +7

      സൗന്ദര്യം കറുപ്പിലും വെളുപ്പിലും ഒന്നുമല്ല അത് ഉള്ളിൽനിന്ന് വരണ്ടതാണ് അങ്ങനെ നമുക്ക് സ്വയം തോന്നി തുടങ്ങിയാൽ നമ്മൾ എല്ലാവരും സുന്ദരികളാകും 👍🏻എന്റെ അനുഭവം ആണ് 🙏🏻

  • @punnyababu6039
    @punnyababu6039 Před 20 dny +69

    Satym. Ente colour karanam njanum orupad maaty niruthyttund. And 7 classil padikumbol 'കറുത്തമ്മ ' enn vilich kaliyaakiyathum orma und. Developments ithra vannitum annum innum ennum veluppan saundarym enn chinthikkunnavr aan booribagam.

    • @Shajiya-mt
      @Shajiya-mt Před 20 dny +5

      Me ttooo. Same situation iloode njanum kadann poyittund.😢ann orupad sankadamayirunnu. Veluppanu confodinence enn vare vijarichirunna kalam undayirunnu.

  • @saranyasreekutty7548
    @saranyasreekutty7548 Před 20 dny +42

    Veetilnnu kudumbathil ninnum thanne colour discrimination varumbo aanu ettavum vishamam ....kunju kutti aavumbo thanne kett kett njanokey ipozhum iee apakarshatha bodhathil aanu jeevikunnath....oru shellil othungi poii athu break cheyyan sramichalum pattunnilla......ipozhum oru get together okey povanthanne madiyaa

  • @gsr8338
    @gsr8338 Před 20 dny +82

    A true depiction of our society's attitude towards dark skin. അവഗണന പെൺകുട്ടികള്ളാണ് കൂടുതൽ നേരിടുന്നത്.വല്ലാതെ വിഷമിപ്പിക്കും. പക്ഷേ ഇപ്പോഴൊക്കെ സോഷ്യൽ മീഡിയയിൽ അനുകൂലമായി കമൻ്റ്സഉം കാണാറുള്ളത് ആശ്വാസം

    • @VaigaNandhu-pe3ne
      @VaigaNandhu-pe3ne Před 20 dny +4

      അനുകൂലം ആയ കമെന്റ് ഇടണമെങ്കിൽ ഈ കൊച്ച് നല്ല ഡ്രസ്സ്‌ ഇടണം

    • @frank_0818
      @frank_0818 Před 20 dny

      ​@@VaigaNandhu-pe3ne why do yall care so much about what women wear...? I don't see yall speaking against men without tshirts,showing off their chest...?

    • @Aswathyn3
      @Aswathyn3 Před 20 dny

      Chechi 90s ne keri varu 😅​@@VaigaNandhu-pe3ne

    • @SaheedaSamad-du3nj
      @SaheedaSamad-du3nj Před 14 dny

      Body mathram cover akkiyal pore manss koode nannavande aalkarude 🫢.. ​@@VaigaNandhu-pe3ne

    • @jow1882
      @jow1882 Před 4 dny

      ​@@VaigaNandhu-pe3ne common sense emnoru sadanam und... Athillathavar ithupole kidann chilakum... Namukk ishtapedathath ellam wrong aanu ennu ulla darana aanu pblm... Ishtapedunna orupad aalukal undedo

  • @welcomeooty7099
    @welcomeooty7099 Před 19 dny +84

    Aa influencer Praveen & pranav aan

    • @Worlds_373
      @Worlds_373 Před 16 dny +7

      athe enikum thonnun

    • @ichuzzworld2787
      @ichuzzworld2787 Před 14 dny +35

      Pinee color kanditu anu ettitu poyathakil epol kettiyathu loka sundariye onum allalo

    • @sreenidhimalu3085
      @sreenidhimalu3085 Před 14 dny +12

      @@ichuzzworld2787 noo praveen mrudhula aayitt 7 or 8 years relationship Enn avar vlog l Thanne parayynnundalloo

    • @anakha6720
      @anakha6720 Před 14 dny

      ​@@sreenidhimalu3085avr best frnds thane ayrnu, but alkr paranja comment ahnu , frndship ittit pokn thane karanm thadichi ayond ahnen enokke

    • @anakha6720
      @anakha6720 Před 14 dny +10

      ​@@sreenidhimalu3085ah influencers Ivar thane ahnu but...

  • @magnumopus537
    @magnumopus537 Před 19 dny +16

    Skin color doesn't matter if u have a successful career 😊

  • @uppummulakum9297
    @uppummulakum9297 Před 20 dny +112

    Its not about skin color. I dont like her dressing styles and attitude. Its my personal opinion. She is beautiful I admit that

    • @donuzz5563
      @donuzz5563 Před 13 dny +11

      I agree with ur argument 🤗🤗

  • @Aaluv3j
    @Aaluv3j Před dnem +4

    Ini enthoke black clr adipoli ആണ് enn ലോകം മൊത്തം പറഞ്ഞാലും ellarkum white നോട്‌ തന്നെയാണ് പ്രിയം clr കുറഞ്ഞവർ സ്വയം bold ആവുന്നു എന്നതാണ് ഇപ്പോഴത്തെ generation ഇൽ കാണുന്ന മാറ്റം

  • @aishuram369
    @aishuram369 Před dnem +1

    Karuthathum veluthathum ennu kanunna kanninte kuzhappamanu.. Veluthavarum kure ithu pole kettittundu... Karuthavar muzhuvan pavamanennu aarum orkkanda ettom kuduthal avarude ego anu mattullavare vedhanippikkunne nte anubhavamanutto.

  • @Jaya_geevarghese
    @Jaya_geevarghese Před 20 dny +13

    Be happy and stay strong Keerthana. You don't need to prove anything to anyone, you are a beautiful girl. Much love.

  • @ashalekshmi.6903
    @ashalekshmi.6903 Před 20 dny +15

    Well said... Supr my dear❤

  • @Anjuzz810
    @Anjuzz810 Před 15 dny +4

    Njan iruniram ayathukondum traditional dressing kooduthal ishttappedunnakondum oru middle classil janichathukondum ahnu ayal enne mentally oronnu paranju thalarthiyathu enne shame cheyyan thudangi so enikku ottum sahikkan pattaathaayappol aa relation njan break cheythu. Nammude samadhanathekkal valuthallla mattonnum so njan ippo happy ahnu 🥰🥰

  • @saatyaki357
    @saatyaki357 Před 20 dny +6

    Just look how beautiful this girl is!!❤

  • @viralreels8136
    @viralreels8136 Před 19 dny +5

    You are so beautiful lady.... Ningalude oru 0.1 confidence enikkundarunnel.... Ennu aagrahikkunnu❤❤❤❤

  • @lijibiju3795
    @lijibiju3795 Před 16 dny +11

    She's literally a gorgeous women!!❤️

  • @MariyamJose
    @MariyamJose Před 20 dny +51

    E kutty paraynedathu oke eniku valare athikem relate cheyan pattum racism real anu e kuttide dress sense criticise cheyunaver ithe dress ahanayum athupole priveliged ayiitula alukar idumpol arkum pro illa appm ivide dress alla issue societyku ippazum oru ordinary person modern ayi nadakunatho allakil kurach attitude kanikunatho digest cheyan pattunila .sadharanakar eppazum oduki irikanem illakil ellarum ingane attack cheythond athanu ividuthe problem

  • @AleenaMeenu
    @AleenaMeenu Před 16 dny +5

    She is very Beautiful😍❤️

  • @user-wx2vf5rp3c
    @user-wx2vf5rp3c Před 20 dny +12

    Good keerthana ❤️

  • @fathimaashraf6448
    @fathimaashraf6448 Před 20 dny +35

    Sathyathil ningalude voice poliyaanu….oru nalla singerkulla baaviyundu…onnu shramichu nokikoode paattu paadan

    • @dreamworld8466
      @dreamworld8466 Před 20 dny +7

      Oru singer ennu parayunth practicilude kittanda onnalla.mattu ethu talentum namuk practice through pattum but singing ennath its a god gifted talent .

    • @4zr2sp3h
      @4zr2sp3h Před 20 dny +4

      ​@@dreamworld8466aaa chechi nannayit paatt paadum ...adhyam paranja kettillee naadan paattinokke ellaa yrlum 2nd 3rd undaarunnenn..pullikaari nalla paattkariyaa...nalla voice um

    • @dreamworld8466
      @dreamworld8466 Před 19 dny

      @@4zr2sp3h njan athinu ahh kutti pattu padilenu prnjilalo areyum mention cheythitila.

  • @tiktokfavorite3070
    @tiktokfavorite3070 Před 18 dny +36

    നിങ്ങള് അമേരിക്കയിൽ ആണെങ്കിൽ boys ഇന്ടെ പുറകേ നടപ്പ് കാരണം മടുത്തു പോയെന്നെ😍

    • @aleenadixon3891
      @aleenadixon3891 Před 4 dny +1

      Yeah, that’s true 😂

    • @user-zk7db9mj5o
      @user-zk7db9mj5o Před dnem

      njn americayil annu racism ennu ketitundo?.chumma thallathe.

    • @tiktokfavorite3070
      @tiktokfavorite3070 Před dnem

      @@user-zk7db9mj5o ലോകത്തു ഏറ്റവും കൂടുതൽ racism ഉള്ള രാജ്യം india ആണെന്ന് കേട്ടിട്ടുണ്ടോ... അമേരിക്ക അമരിക്ക ആയതുകൊണ്ട് തന്നെ എന്തു കാര്യവും മറ്റു രാജ്യങ്ങളിലെ വാർത്തകളിൽ ഊതി പെരുപ്പിക്കും. പിന്നെ റേസിസം ഒരു വർഗ്ഗത്തിനോട് ഉള്ള ഇഷ്ടം ഇല്ലായ്മയാണ് . ഞാനിവിടെ സംസാരിക്കുന്നത് നിറത്തിനോടുള്ള ഇഷ്ടവും ഇഷ്ടമില്ലായ്മയുമാണ്. സായിപ്പന്മാർക്കും ലാറ്റിനമേരിക്കയിൽ ഉള്ളവർക്കും ഇരുണ്ട കളറിനോട് വലിയ ഇഷ്ടമാണ്. Especially സൗത്ത് ഇന്ത്യൻ dark skin ഇനോട്...

  • @NITHINPREM
    @NITHINPREM Před 16 dny +9

    ഹലോ കീർത്തന വളരെ രസകരമായി വളരെ എനർജറ്റിക് ആയി കടന്നുപോയ വിഷമങ്ങളെല്ലാം inspirational ആയി സംസാരിച്ചു ഒരുപാട് പ്രതീക്ഷ തോന്നി ആളുകൾ കളിയാക്കും എന്നോർത്ത് ചിരിക്കാൻ പോലും പേടിച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു അതുമായി relate ചെയ്യാൻ പറ്റി കീർത്തന പറഞ്ഞു പല അനുഭവങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാവരും അനുഭവിച്ചിട്ടുണ്ട് ആവാം കീർത്തനയുടെ വാക്കുകൾ വളരെ പ്രതീക്ഷയും സന്തോഷവും നൽകുന്നതാണ് ഇനിയും ഉയരെ ഉയരെ പറക്കട്ടെ ♥️🎙️💯

  • @dayanapaulson4726
    @dayanapaulson4726 Před 16 dny +40

    Dressing style kurachu koodi neat aaakiyal kollam.. Ethu dress ittalum body bayagare exposed aayi kaanunnu.. Athanu problem other ways u r beautiful!

  • @aneesmtp3031
    @aneesmtp3031 Před 21 dnem +12

    Being strong and confident

  • @lijiliji1311
    @lijiliji1311 Před 20 dny +6

    നല്ല ഭംഗി ❤

  • @Alphonsa06
    @Alphonsa06 Před 2 dny +2

    Aa paranja frnd praveen anhu🙂

  • @mufeedhashaji7891
    @mufeedhashaji7891 Před 16 dny +3

    Enikkum e kuttine bayangara eshtato❤

  • @neethu3247
    @neethu3247 Před 20 dny +25

    I like your skin..... Very glowing skin...

  • @krishnapriya3578
    @krishnapriya3578 Před 19 dny +9

    Njan eppozhum orthittundu ee kutti ethra sundari aanu ennu❤❤❤ ur glowing skin ❤❤❤

  • @fullontipstotricks5306
    @fullontipstotricks5306 Před 16 dny +1

    You are really beautiful and lucky and you have a strong support from your parents specially from mother and relatives... Which lacks in many lives in the present society

  • @kukkumanohar2333
    @kukkumanohar2333 Před 7 dny +1

    She is a gem❤

  • @ponnuu7314
    @ponnuu7314 Před 20 dny +39

    Praveen chettan ano aa friend.

  • @aryas2413
    @aryas2413 Před 14 dny +6

    Skin color or look of the body doesn't matter........Ithoru sathyam aanelum ...
    Jus nammalde oru fair skinned aayittulla frnd (i didnt mentioned the look of the body coz...as far someone is fair skinned body shape doesnt matter...even the leen or the chubby body gets the same priority)😅 nem kond orusam oru town iloode rush ulla time il poyi nokku.... Ella aalkkarum annakkum thurann fair skinned aaya aale nokki irikkm.... That is the reality....
    THE OBSESSION TOWARDS WHITE IN THIS WHOLE COUNTRY IS TERRIBLE
    Appo parayum athonnum mind cheyyathe... Self respect od koodi munnott pokuka enn....
    Sometimes all these motivation are jus mere words.... As Keerthana chechi said... Subconscious mind il ithokke register aayi nammale DIFFIDENT aakkum 😢

  • @Thankamani.P
    @Thankamani.P Před 20 dny +19

    കീർത്തന നല്ല ഡ്രെസ്സിങ്.

  • @Roshtheannah
    @Roshtheannah Před 4 dny

    This girl has exquisite features such a beauty ❤ Her eyes ❤
    And its not racism its colourism.

  • @mizhimizhi499
    @mizhimizhi499 Před 20 dny +22

    The thing wot I understood was she need to give a clarification to viewers about kochu's Bro. Adhukond endoko parayunnu. Baaki ellam Padchu vnnu parayunnu atre ullu. Dear, actually u r nice da evdeykeyo thaan super happy aanu ennu areyo bhodhyapeduthan vendi parayunnapole. B happy alwayz plz don't try to prove u r happy to the others. Hopefully and waiting to see ur successfull life...... a friend from far away.

  • @jayalekshmijr4375
    @jayalekshmijr4375 Před 21 dnem +13

    Good presentation ❤

  • @anuantony9656
    @anuantony9656 Před 19 dny +2

    Serikkum inspiration talks❤❤❤❤❤❤❤❤❤❤❤

  • @aswathyachu4194
    @aswathyachu4194 Před 8 dny

    Good speech chechi ❣️👍 beauty എന്നാൽ വെളുപ്പല്ല

  • @susammavarughese1223
    @susammavarughese1223 Před 5 dny +1

    Mol , Every one love chocolate 🍫. You are chocolate . You are a smart woman. Those who have very low self esteem they are the only people who will write bad comments.

  • @sreelekshmiv2783
    @sreelekshmiv2783 Před 20 dny +4

    Sprr vedio ❤️

  • @AryabaiArya
    @AryabaiArya Před 20 dny +5

    Yes eppozhum face cheyindee ee attitude maran pokunillaa

  • @user-vc8pj4xs7i
    @user-vc8pj4xs7i Před 16 dny +1

    Brave gurl❤lotz of lub

  • @sreejithv.m4553
    @sreejithv.m4553 Před 7 dny

    Keerthana u r great . I dnt believe in colour . I really likes u in all aspects. Go ahead dear ❤

  • @krishnapriyamadappallil9972

    Enik keerthana yodu enik ippol ishttam koodiii..,❤

  • @smithakkundoor8260
    @smithakkundoor8260 Před 10 dny +1

    Sundarikutty 😍😍😍😍

  • @sanika734
    @sanika734 Před 17 dny +2

    But eniki nala ishtam anu chechine❤❤

  • @adwaithsworld6213
    @adwaithsworld6213 Před 16 dny +66

    black/fair എന്നതല്ല body expose ചെയ്യുന്നത് കൊണ്ടാണ് എനിക്ക് ഇയാളുടെ videos ഇഷ്ടമല്ലാത്തത്

  • @SnehaSreeraj-s8l
    @SnehaSreeraj-s8l Před 6 dny +1

    Ellaam okkai aanu I like ur positivity ur energy etc. athil colour onnum oru subject alla because u hv skills bt thantae drez chillathokke nalla bore aanu .

  • @shalbishaji6427
    @shalbishaji6427 Před 20 dny +1

    ❤go girl❤

  • @geethasajeevan6338
    @geethasajeevan6338 Před 19 dny +4

    Chechi adipoli aan keep going❤✨

  • @smithakkundoor8260
    @smithakkundoor8260 Před 10 dny

    Enth nannayitta samsarikkunnath😍🥰

  • @anusreeanu5526
    @anusreeanu5526 Před 20 dny +4

    Good speech chechi

  • @aryaanil1774
    @aryaanil1774 Před 20 dny +3

    ❤️❤️❤️

  • @user-bx6xj2nk9y
    @user-bx6xj2nk9y Před 12 dny

    Veluppinekkal azhakaanu mole ninte face num ninte chirikkum❤❤❤

  • @dinadenny4440
    @dinadenny4440 Před 19 dny +2

    ❤❤ 🔥

  • @advligijohn
    @advligijohn Před 20 dny

    Great ❤

  • @jow1882
    @jow1882 Před 8 dny

    U r beautiful dear❤.. I know you know that.. Still ❤

  • @I_amleahanna
    @I_amleahanna Před 5 dny

    How beautiful you are!!😍😍😍

  • @sruthirenjith8238
    @sruthirenjith8238 Před 19 dny +4

    Influencer ennu paranjal dha ethanu ❤❤❤❤❤

  • @Jzla4521
    @Jzla4521 Před 20 dny +34

    കറുപ്പ് ഭംഗി കൊറവല്ല. .. പക്ഷെ കറുപ്പായതിനാൽ അവഗണന നേരിട്ടു എന്ന് പറഞ്ഞ് സിംപതി പിടിച്ചു പറ്റുന്നതാണ് വെറുപ്പിക്കൽ 🤦‍♀️ കറുത്തതായാലും വെളുത്തതായാലും confident ആണെന്ന് കാണിക്കാൻ ഉള്ളത് മൊത്തം തുറന്ന് കാണിക്കുകയും ചെയ്യും 😊
    നമ്മുടെ സമൂഹത്തിലും കുടുംബത്തിലും കറുത്ത നിറം ഉള്ളവർ ഉണ്ട് പക്ഷെ അവരൊക്കെ ഇങ്ങനെ കെടന്നു സിംപതി വാങ്ങുന്നില്ല.. പറഞ്ഞ് കൊണ്ട് നടക്കുന്നുമില്ല...

    • @geethasajeevan6338
      @geethasajeevan6338 Před 19 dny +19

      Edo avr avrde lyf incidents aan share aaknth allnd sympathy pidich vangalla😐

    • @jow1882
      @jow1882 Před 8 dny +4

      Sympathy aarku venam😂😂😂.. Thanik itrem ketitt ithano manasilayath... Nalla assoya aanalo mone

    • @jessyps3531
      @jessyps3531 Před 4 dny +2

      Sympathy pidich pattuvanenn parayalle chechi.. dark skin tone ayath kond janicha ann thott dhe e 24 laam vayasilum oro kuthuvakku kelkuva. Ingne arelum vann parayunna kanumbo cheriya reethiyilengilum oru relief feel cheyunnund. 😊 Kaliyakkalukal life long koode indavum enn ariyam. Ennalum ithokke kelkumbo cheriya confidence thonnum atha 😊

    • @albatross631
      @albatross631 Před 4 dny +1

      @@Jzla4521 ningal ithren kettitt ithano manasilayee... sympathy pidich pattanda karym nthanulle....avar avarude lyf experience aan paranje ...

    • @kesiyaaliyapeter5673
      @kesiyaaliyapeter5673 Před 20 hodinami

      Avarum face cheyyunne ithe situation anu. Parayaan avr ee nilayil ethumbol. They will share

  • @nainuvijayan2556
    @nainuvijayan2556 Před 20 dny

    Superb dear🎉❤

  • @sooryababu3873
    @sooryababu3873 Před 10 dny +2

    Karutha aalukalum bakki ullavare kaliyakkanum kuttam parayanum onnum mosham alla ....pinne karuthavare athu parayunnu ithu parayunnu ennnu parayumbol publicity kittum thats all....This is my opinion enne aarum blame cheyyan vararuth....🤫

    • @Noahh-p9o
      @Noahh-p9o Před 3 dny

      Atleast update your perspective

  • @Newzealand-Mallu-Wanderers23

    🔥🔥🔥🔥

  • @gouriponnu2358
    @gouriponnu2358 Před 16 dny +1

    I like your chocolate skin colour 🤎

  • @akhilkb6919
    @akhilkb6919 Před 20 dny +2

    👍🏽👍🏽👍🏽

  • @shivanandha8170
    @shivanandha8170 Před 4 dny +1

    Ente schoolil oru foreigner padikkan vannirunnu oru varshathekk... Aa kuttiye veluthathinte peril classil ulla ellavarum bullying aayirunnu.. enthokke parayumayirunnu ennariyo... Avar kazhicha pathram vare kazhukichittind... So njn paranjath enthanenn vechal veluthavareyum kaliyakkunnund.. but black skinned aayittullavare aanu kooduthal ennariyam...enkilum paranju enneyullu.. athepole vellappatta enn vilich kaliyakkiya kure kuttikal kanum...

  • @user-jf8oo9bg3g
    @user-jf8oo9bg3g Před 11 dny

    ഞാനും

  • @silparajeverest6295
    @silparajeverest6295 Před 20 dny +3

    Great Keerthana🎉✨👏

  • @neethusujesh5119
    @neethusujesh5119 Před 19 hodinami

    ബ്ലാക്ക് നു ന്താ കുഴപ്പം.. പക്ഷേ തൻറെ ഡ്രസിങ് ഒക്കെ ഇൻസ്റ്റ വീഡിയോ യിൽ ബോർ ആണ്... Its my opinion

  • @sruthirenjith8238
    @sruthirenjith8238 Před 19 dny

    ❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥

  • @entesabdham
    @entesabdham Před 3 dny +5

    തടി ഉള്ളവർക്ക് മാത്രം അല്ല.... മെലിഞ്ഞ ആൾകാർക്കു കോല്, തോട്ടി അങ്ങനെ പോകുന്നു...
    കരുതവർക്ക് മാത്രം അല്ല വെളുത്തവർക്കും ഉണ്ട് വെള്ളപാറ്റ എന്നൊക്കെ....

  • @aswathysabu2917
    @aswathysabu2917 Před 21 dnem +105

    സ്കിൻ കെയർ അവിടെ നിക്കട്ടെ.അതിന്റെ ഉദ്ദേശം എന്താണെന്നു ബോധം ഉള്ളവർക്കു അറിയാം.പക്ഷെ ക്യാഷ് നു വേണ്ടി ഈ പെണ്ണ് കണ്ണിൽ കാണുന്ന ക്രീംമും ട്രീറ്റ്മെന്റ് ന്റും എല്ലാം റെക്കമ്മെന്റ് ചെയ്യും.( അതിനു തമ്പുരാട്ടിയ്ക് കുഴപ്പൊന്നും ഇല്ല )...എന്നിട്ട് ആണ് വലിയ സംഭവം ആയിട്ട് കാക്കടേം കൊക്കിന്റേം കാര്യം പറയുന്നത്.... സെയീം കാക്ക കൊക്ക് ഡയലോഗ് അടിച്ച് ഒരു വീഡിയോ ചെയ്തു കണ്ടാരുന്നു കഴിഞ്ഞ ദിവസം.... "അതും ad തന്നെ".... അത് ചോദിച്ചപ്പോ കമന്റ്‌ നൈസ് ആയിട്ട് അങ്ങട് മുക്കി .... ഇവിടെ എങ്ങനാ മോൾ ഡിലീറ്റ് ആക്കുന്നെന്നു കാണട്ടെ 🥴🥴

    • @ASWATHY2346
      @ASWATHY2346 Před 21 dnem +19

      Adhe.... Pakshe mahathi yude udayip onnum aarum thanne parayarilla.... Karanam skin clr black aanallo🙄 athe samyam tholi velup ullavarde aduth aanel negative commnets vannene.... Social media cbs il sathyathil karuth erikkunnavark privilage kittund... Pinne veluth erikkunnavarod enthum parayam like avark veluppeyullu kanana bhangiyilla ennoke oru uluppumillathe commnet edunna kure sadhanagale kandittund... Athinu kittunna likesum kanananm🤦‍♀️

    • @aadhiarathi
      @aadhiarathi Před 21 dnem +9

      Athee athee .valalthum thonniythoky parayuvaa evalu😅😅😅

    • @aswathysabu2917
      @aswathysabu2917 Před 21 dnem +1

      ​​​@@ASWATHY2346യെസ് വെളുത്തു ഇരിക്കുന്നവർക്ക് കുറച്ച് ഭംഗി കുറവാണേൽ അത് മുഖത്ത് നോക്കി വിളിച്ചു പറയും ചിലർ.... അത്രയും ധൈര്യത്തോടെ കറുതവർടെ അടുത്ത് പറയില്ല... കാരണം അവർക്ക് വിഷമമാകും... വെളുത്തു ഇരിക്കുന്നവർക്ക് അത്രയ്ക്കു വിഷമം വരില്ല പോലും 🥴🥴സെയിം മെലിഞ്ഞു ഇരിക്കുന്നവർടെ കേസിലും കാണാം .... വണ്ണം ഉള്ളവർക്ക് മാത്രമേ കളിയാക്കിയാൽ വിഷമം വരൂ... മെലിഞ്ഞു ഇരിക്കുന്നവരേം എന്തും പറയാം...

    • @VaigaNandhu-pe3ne
      @VaigaNandhu-pe3ne Před 21 dnem +32

      സത്യം. ന്തോ വലിയ സംഭവം ആണെന്ന് ആണ്‌ വിചാരം. ഇതിനെയൊക്കെ താങ്ങാൻ കുറെ എണ്ണവും കഷ്ട്ടം തന്നെ. ആദ്യമൊക്കെ ഇഷ്ട്ടം ആയിരുന്നു. പിന്നെ പിന്നെ വെറുപ്പിച്ചു കയ്യിൽ തന്നു. ഡ്രസ്സ്‌ ഇടുന്നതൊക്കെ അവരുടെ ഇഷ്ട്ടം ആണ്‌. പക്ഷേ ഈ കൊച്ച് എന്ത് ഡ്രസ്സ്‌ ഇട്ടാലും അതിന്റെ നെഞ്ചു എവിടെങ്കിലും പുറത്തു കാണും അല്ലെ ഇന്നർ പുറത്തു കാണും. ഇതൊക്കെ കമെന്റിൽ പറഞ്ഞാൽ അമ്മച്ചി പിന്നെ തൊലിഞ്ഞ റിയാക്ഷൻ വീഡിയോ ഇട്ട് ചളം ആക്കും. കാശിനു വേണ്ടി എന്ത് കൊപ്രയാവും കാണിച്ചിട്ട് സ്കിൻ കെയർ ആണ്‌ കോപ്പാണ് എന്ന് പറഞ്ഞു നടക്കുന്ന ഇതിനോട് പുച്ഛം തോന്നുന്നു. ഇതിനെ താങ്ങുന്ന പാൽകുപ്പികളോടും കഷ്ട്ടം തന്നെ 🤣

    • @dreamworld8466
      @dreamworld8466 Před 20 dny +1

      ​@VaigaNandhu-pe3ne stym

  • @anjuanilm7671
    @anjuanilm7671 Před 20 dny

    Keep going keethuuu 😚❤️👏🏻

  • @sreejithv.m4553
    @sreejithv.m4553 Před 7 dny

    Keerthi dnt take colour

  • @mydhilysurya2578
    @mydhilysurya2578 Před 20 dny +3

    Kunjechi❤

  • @Bebrilliantstudyvlog
    @Bebrilliantstudyvlog Před 21 dnem +1

    🩵💙

  • @anusebastian592
    @anusebastian592 Před 20 dny +55

    ഈ കുട്ടി മര്യാദക്ക് dress ധരിച്ചു വരട്ടെ, ആരും മോശം കമന്റ്‌ പറയില്ല

    • @aswathimanoharan6574
      @aswathimanoharan6574 Před 20 dny +32

      നിങ്ങളുടെ താല്പര്യത്തിനല്ല അവർ വസ്ത്രം ധരിക്കുക.
      വസ്ത്രത്തിന് പകരം അവർ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധിക്ക്

    • @dreamworld8466
      @dreamworld8466 Před 20 dny

      ​​@@aswathimanoharan6574athinu ee vasthrathinte krymalla.videosle ath kanunna ethoralum ath prnjupokum.varunathoke positive cmnt arikanonnilallo ellrkum opinions right und athoke kittum ennunexpect cheytitu venm ellam cheyn.

    • @Apsaraachuuu
      @Apsaraachuuu Před 20 dny +14

      ഡ്രസ്സിംഗ് ഒക്കെ മറ്റുള്ളവർ ചോദ്യം ചെയ്യുന്നത് എന്ത് നാണക്കേടാണ് അവരവർക്ക് കൺഫോർട്ടബിൾ ആയിട്ടുള്ള ഡ്രസ്സ് ഇതുപോലെ ബോയ്സിനെ ആരെങ്കിലും ചോദ്യം ചെയ്യാറുണ്ടോ നീയൊക്കെ 2024 ആണ് ജീവിക്കുന്നത്,? കഷ്ടം തന്നെ

    • @uncorntolearnwithme2493
      @uncorntolearnwithme2493 Před 19 dny +5

      Aaark venam ningale polullavarude nalla comment!!!???
      Aaadhyam attitude nannakkan nok

    • @dreamworld8466
      @dreamworld8466 Před 19 dny

      @@Apsaraachuuu ennal onnumidathe erangu sahodari apolum paraynm freedom kondanennu apo chutumullavr eth kandond kannadachirikanamarikum

  • @SoniaAntony-pj9jg
    @SoniaAntony-pj9jg Před 20 dny +61

    നീ മര്യാദക്ക് വസ്ത്രം ധരിച്ച്. ..ബോധപൂർവം..എല്ലാവർക്കും കാണാൻ പറ്റുന്ന തരം vlogs ഒക്കെ ചെയ്താൽ ആരും ഒന്നും പറയില്ല കുട്ടി.. അതിനു വെളുത്തു പാറണം എന്നൊന്നു മില്ല ഉണ്ണ്യേ ...അല്പം മുഖശ്രീയും കൊറച്ചു വിവരോം മതി.. 😅😅

    • @VaigaNandhu-pe3ne
      @VaigaNandhu-pe3ne Před 20 dny +13

      സത്യം റീലിൽ കൂടി മോട്ടിവേറ്റ് ചെയ്യുന്നു എന്ന് പറയുന്നു. ഇത്രയും ബോർ ആയി ഡ്രസ്സ്‌ ധരിക്കാൻ ആകും മോട്ടിവേറ്റ് ചെയ്യുന്നത്.

    • @Aswathyn3
      @Aswathyn3 Před 20 dny +9

      Avark ishtam ulla dress alle idunath oralde costume ne vach judge cheyyaruth. It's their choice

    • @Apsaraachuuu
      @Apsaraachuuu Před 20 dny +11

      ഡ്രസ്സിംഗ് ഒക്കെ മറ്റുള്ളവർ ചോദ്യം ചെയ്യുന്നത് എന്ത് നാണക്കേടാണ് അവരവർക്ക് കൺഫോർട്ടബിൾ ആയിട്ടുള്ള ഡ്രസ്സ് ഇതുപോലെ ബോയ്സിനെ ആരെങ്കിലും ചോദ്യം ചെയ്യാറുണ്ടോ നീയൊക്കെ 2024 ആണ് ജീവിക്കുന്നത്,? കഷ്ടം തന്നെ

    • @VaigaNandhu-pe3ne
      @VaigaNandhu-pe3ne Před 20 dny +2

      @@Apsaraachuuu കുഞ്ഞുകുട്ടികൾ വരെ യൂസ് ചെയ്യുന്നത് ആണ്‌ ഇതൊക്കെ അപ്പോൾ ഇത്തിരി മാന്യത ആകാം. 🙏🙏. ഇവരെയൊക്കെ കണ്ട് അല്ലെ അവരും പഠിക്കുന്നത്

    • @meghavijayan9917
      @meghavijayan9917 Před 20 dny +1

      ​@@VaigaNandhu-pe3nekuttikalkk kaanan kids YouTub Ind .athu poyi nokk

  • @ajmalns4040
    @ajmalns4040 Před 2 dny

    Slut shaming nthanu

  • @ThatMagicalGirl
    @ThatMagicalGirl Před 2 dny

    Malayali ah eee sis😮😮😮

  • @Anu_mwol
    @Anu_mwol Před 4 hodinami

    Ee penn ithirri over aan enthokke anennu paranjalum...😏

  • @Biggbossmalayalam2024

    Black or white doesn't matter. But full body expose cheythanu cash undakkunnath. Athanu enikk ishtam illathath.

  • @Biggbossmalayalam2024
    @Biggbossmalayalam2024 Před 7 dny +3

    ഇവൾ ആരാണ്...?? ഇത്രക്കും build up കാണിക്കാൻ ഒരു തേങ്ങയുമില്ല. എന്ത് ഡ്രസ്സ്‌ ഇട്ടാലും പകുതി നെഞ്ചും മനപ്പൂർവം പുറത്തു കാണിച്ചു ഇവൾ നല്ലോണം cash ഉണ്ടാക്കുന്നുണ്ട്. എന്നിട്ട് എന്തോ വെല്യ സംഭവം പോലുള്ള ഡയലോഗും. Front portion പുറത്ത് കാണിക്കാതെ കുറച്ചു നാൾ വീഡിയോ ഇട്ട് high വ്യൂസ് ഉണ്ടാക്കാൻ നിനക്ക് പറ്റുമോ. ഇല്ല. ഇതൊക്കെ കാണിച്ചാൽ എത്ര ഭംഗി ഇല്ലാത്ത സ്ത്രീകൾ ആയാലും കാണാൻ ആളുകൾ കാണും. പിന്നെ നിറം അത് നി മാത്രം അല്ല. ഒരുപാട് ആളുകൾ ഉണ്ട് ഈ നിറമുള്ളത്. ഇവൾ അതിനെ ഒരു മാർക്കറ്റിംഗ് ടൂൾ ആക്കി ഉപയോഗിച്ച്, പിന്നെ കുറച്ചതികം body expose ചെയ്തും കാണിച്ചു cash ഉണ്ടാക്കുന്നു.അതിനപ്പുറം ഒന്നും ഇല്ല.

    • @Noahh-p9o
      @Noahh-p9o Před 3 dny +1

      What nonsense are you talking about 🙄

  • @malludoll3372
    @malludoll3372 Před 20 dny +3

    ❤❤

  • @nishraghav
    @nishraghav Před 16 dny +1

    ❤ 🎉🎉

  • @reshmibinu
    @reshmibinu Před 20 dny

    🔥🔥

  • @sreelekshmirejani8182
    @sreelekshmirejani8182 Před 8 hodinami

    ❤❤❤❤❤

  • @rahmashuaib7315
    @rahmashuaib7315 Před 21 dnem +2

    ❤❤

  • @superskings3170
    @superskings3170 Před 13 dny +1

    ❤❤

  • @namithasasi2854
    @namithasasi2854 Před 21 dnem +2

    ❤❤

  • @soniaselvaraj9490
    @soniaselvaraj9490 Před 16 dny +1

  • @rosemaryalosius3369
    @rosemaryalosius3369 Před 20 dny +1

    ❤❤

  • @akhilaammachiveedu9529
    @akhilaammachiveedu9529 Před 20 dny +1

    ❤❤