നാണമില്ലേ നിനക്ക് എന്നും ഒരേ ടീഷർട്ട് തന്നെ ഇടാൻ. കളിയാക്കുമ്പോൾ ഓർക്കുക!!

Sdílet
Vložit
  • čas přidán 4. 10. 2020
  • Never insult anyone, or if anyone insults you then never allow to forget that because that will be the first step towards your success. Also never feels bad when anyone insults you because if it causes pain it means that we agree with that insult......
    #malayalammotivation#soorajsun#insult#respect#fear#padathapainkili#begood#betterperson#ownthoughts#motivation#asianet#padathapainkili#actor#deva#kerala#godsowncountry#begood#care#belief#negative#attitude
    * Follow me on Instagram : / soorajsun_official
    *Follow me on Facebook : / soorajsunactor
    *Follow me on Twitter :
    Iamsoorajsun?s=08
    for business enquiry contact : soorajsunoff@gmail.com
  • Krátké a kreslené filmy

Komentáře • 1,8K

  • @arshidaayoob611
    @arshidaayoob611 Před 3 lety +2173

    Sooraj fans like adii👍👍

    • @jomolgeorge4579
      @jomolgeorge4579 Před 3 lety +3

      ❤❤❤

    • @neethumolsinu6384
      @neethumolsinu6384 Před 3 lety +3

      ❤️❤️

    • @shijamol.kumaran9891
      @shijamol.kumaran9891 Před 3 lety +1

      ❤️❤️❤️❤️❤️❤️❤️

    • @shijamol.kumaran9891
      @shijamol.kumaran9891 Před 3 lety +22

      നമുക്ക് സൂരജ് ഫാൻസ്‌ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടാക്കിയാലോ ഫ്രണ്ട്സ്

    • @jomolgeorge4579
      @jomolgeorge4579 Před 3 lety +1

      @@shijamol.kumaran9891 ❤❤❤❤❤❤mmmm

  • @37adwaids51
    @37adwaids51 Před 3 lety +117

    ദേവ എന്ന കതപാത്രത്തിനു പറ്റിയ ആൾ തന്നെയാണ് സൂരജ് ചേട്ടൻ ❤❤❤

  • @abhijithshibu6527
    @abhijithshibu6527 Před 3 lety +116

    ഏത് സീരിയൽ അഭിനിയിച്ചാലും വന്ന വഴി മറക്കല്ലേ എന്നതിന് മാതൃക യാണ് ഈ മനുഷ്യൻ

  • @ranjiniprakash3906
    @ranjiniprakash3906 Před 3 lety +316

    ദേവയെ പോലെ ആകണം
    ഇന്നത്തെ ചെറുപ്പക്കാർ സൂപ്പർ സൂരജ്

    • @nuzrasgallery8848
      @nuzrasgallery8848 Před 3 lety

      Hi frnd, ente youtube channel support cheyyumo czcams.com/video/ATc8F-vivO8/video.html ente videos kandu nokku ishttapettal mathram subscribe cheythal mathi😍

  • @beenasasi228
    @beenasasi228 Před 3 lety +377

    സുരജ് നിങ്ങൾ എത്രയോ നല്ല മനുഷ്യനാണ് എല്ലാവർക്കും നല്ലത് പറഞ്ഞ് കൊടുക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

    • @nuzrasgallery8848
      @nuzrasgallery8848 Před 3 lety +1

      Hi frnd, ente youtube channel support cheyyumo czcams.com/video/ATc8F-vivO8/video.html ente videos kandu nokku ishttapettal mathram subscribe cheythal mathi😍

    • @beenasasi228
      @beenasasi228 Před 3 lety

      @@nuzrasgallery8848 .

    • @beenasasi228
      @beenasasi228 Před 3 lety

      @@nuzrasgallery8848 ഹായ്

    • @nuzrasgallery8848
      @nuzrasgallery8848 Před 3 lety

      @@beenasasi228 hi👋

  • @devikalinu1293
    @devikalinu1293 Před 3 lety +592

    മറ്റുള്ളവർ ഉപയോഗിച്ച് കഴിഞ്ഞ ഡ്രസ്സ് ഞാൻ ഒത്തിരി upayogichatha.പക്ഷെ ഇന്ന് ഇഷ്ടത്തിന് ഡ്രസ്സ് ആയി.എല്ലാം ദൈവത്തിന്റെ അനുഗ്രഹം

  • @shynobiju3236
    @shynobiju3236 Před 3 lety +17

    സൂരജ് എത്ര നിഷ്കളകൻ ആണ് ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 🙏

  • @sabnasaba3320
    @sabnasaba3320 Před 3 lety +63

    പാടാത്ത പൈങ്കിളി കാണുന്നത് thanne സൂരജ്ജ്ന്റെ ടീഷർട്ട് kanana😍😍😍

  • @shivanjalikmkcfangirl2511
    @shivanjalikmkcfangirl2511 Před 3 lety +99

    കുടിലായാലും കൊട്ടാരമായാലും സമാധാനം ഇല്ലെങ്കിൽ നാല് ചുവരുകൾ കൊണ്ട് തീർത്ത ഒരു കെട്ടിടം മാത്രമല്ലെ വീട് എന്ന് പറയുന്നത്

    • @nuzrasgallery8848
      @nuzrasgallery8848 Před 3 lety

      Hi frnd, ente youtube channel support cheyyumo czcams.com/video/ATc8F-vivO8/video.html ente videos kandu nokku ishttapettal mathram subscribe cheythal mathi😍

    • @shivanjalikmkcfangirl2511
      @shivanjalikmkcfangirl2511 Před 3 lety +1

      @@nuzrasgallery8848 ഇപ്പോ തന്നെ ഒരു പത്തു മുപ്പതു ചാനെൽ സബ്സ്ക്രൈബ് ലിസ്റ്റിൽ ഉണ്ട് ആ ഇതും കൂടി പോരട്ടെ😁

    • @nuzrasgallery8848
      @nuzrasgallery8848 Před 3 lety

      @@shivanjalikmkcfangirl2511 😍😊😉

  • @farsanajasminjasi1321
    @farsanajasminjasi1321 Před 3 lety +85

    ദേവയെന്ന കഥാപാത്രത്തെ പോലെ തന്നെ യഥാർത്തജീവിതവും👍👍

  • @sindhumv814
    @sindhumv814 Před 3 lety +13

    സുരജ് ഏട്ടനോട് എനിക്ക് ഒരു പാട് ബഹുമാനം തോന്നുന്നു❤️❤️

  • @almubarak4423
    @almubarak4423 Před 3 lety +294

    എനിക്ക് നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു 🌹🌹

  • @nihalnihu6590
    @nihalnihu6590 Před 3 lety +141

    Deva chettan fans like adi😜

  • @kalapramod5584
    @kalapramod5584 Před 3 lety +43

    കളിയാക്കുന്നവർ കളിയാക്കിക്കോട്ടെ ഞങ്ങൾസൂരജിന്റെ
    കൂടെയുണ്ട് സീരിയൽ സൂപ്പർ 👌👌👌

  • @nidhunamohan.p9374
    @nidhunamohan.p9374 Před 3 lety +199

    ടീ ഷർട്ടിൽ എന്തിരിക്കുന്നു. സൂരാജേട്ടനെ ഇഷ്ടപ്പെടുന്നത് സംസാരം. ഭയങ്കര ഇഷ്ടം 🥰

    • @soudhasheenu2430
      @soudhasheenu2430 Před 3 lety

      Atan atinte shari super

    • @nuzrasgallery8848
      @nuzrasgallery8848 Před 3 lety

      Hi frnd, ente youtube channel support cheyyumo czcams.com/video/ATc8F-vivO8/video.html ente videos kandu nokku ishttapettal mathram subscribe cheythal mathi😍

  • @rashmisunilrashmisunil6796
    @rashmisunilrashmisunil6796 Před 3 lety +66

    ആരെയും ചെറുതായി കാണരുത്... ഞാനും..അതെ അഭിപ്രായം ഉള്ള ഒരാളാണ്...

    • @Millionairofekm
      @Millionairofekm Před 3 lety

      Machane enthe channel onnu subscribe cheyo

    • @shajipk80
      @shajipk80 Před 3 lety

      ഞാനും .

    • @fidhazzworld6713
      @fidhazzworld6713 Před 3 lety

      Ivar aerial actor aanooo

    • @abhishekmohanan6819
      @abhishekmohanan6819 Před 3 lety

      എല്ലാ വരും ദൈവത്തിന് ഒരുപോലെയാണ്. ആരേയും തരം താഴ്ത്തിക്കാണരുത്.

  • @anusree4502
    @anusree4502 Před 3 lety +35

    അവനവനു ഉള്ളത് കൊണ്ട് സന്തോഷം കാണുന്നയ എപ്പോഴും നല്ലേ 😍😍😍 ചേട്ടൻ നല്ലൊരു മനുഷ്യൻ ആണ് 🙏🙏😍😍

  • @tharaanandd
    @tharaanandd Před 3 lety +592

    സൂരജ് ബ്രോ താങ്കളെ ഇഷ്ടപ്പെട്ടത് സീരിയൽ നടൻ ആയോ.. ടി ഷർട്ടോ സൗന്ദര്യമോ കണ്ടിട്ടല്ല.. സുരജിൻ്റെ സംസാരം..മോട്ടിവേഷൻ വീഡിയോ മാത്രം കണ്ട് താങ്കളെ ഇഷ്ടപ്പെടുന്ന ഒരു പാട് ആൾക്കാർ ഉണ്ട്.. അത് എന്നും നിലനിൽക്കും നിങ്ങളുടെ പോസിറ്റീവ് ആയ സംസാരം ഉള്ളിടത്തോളം കാലം ഞങ്ങൾ കൂടെ കാണും...😍😍😍👍

    • @sandra.k7625
      @sandra.k7625 Před 3 lety +4

      Thaankal paranjath sathyaanu ....sooraj nte soundharyamo statuso kandalla enikyu sooraj priyapettathaayath aa motivation video iloode sooraj nte samsaaravum elimayum kandittanu ...sooraj ne mathralla oru celebrityodum enikyu soundharyam kandu araadhanayo bramamo thonniyittilla ....pinne illaaayirunnu ennu paranjal kallaayipovum 10 th il padikkumbol chackochanodu thonniyittundu ath aa prayathinte vivarakkedaayirunnu

    • @tharaanandd
      @tharaanandd Před 3 lety

      @@sandra.k7625 😊👍

    • @sakkeenasakkeena4498
      @sakkeenasakkeena4498 Před 3 lety +1

      👍👍👍

    • @hananazrin7484
      @hananazrin7484 Před 3 lety +1

      Crct.

    • @manjus8288
      @manjus8288 Před 3 lety +1

      Motivation 🌹🌹🌹🌹

  • @deepthiranjith8085
    @deepthiranjith8085 Před 3 lety +38

    Ottum jaadayillathe Actor 👌👌❤❤😍😍

  • @jassikumar6852
    @jassikumar6852 Před 3 lety +1

    Super. കളിയാക്കിയവർക്കുള്ള നല്ല മറുപടി. നാലും അഞ്ചും വർഷം പഴക്കമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്ന ആളാണ് ഞാൻ. ഭംഗിയുള്ള വസ്ത്രം ധരിച്ചതുകൊണ്ട് അയാളുടെ മനസിന്‌ ഭംഗിയുണ്ടാവണമെന്നില്ല....... Sooraj, GOD BLESS U!! BRO.....

  • @sayoojvilakkottur4175
    @sayoojvilakkottur4175 Před 3 lety +80

    എളിമയുള്ള കലാകാരൻ.😍😍💓💓✌️✌️🤩🤩. Simple man 😍😍

  • @arunadevi1428
    @arunadevi1428 Před 3 lety +258

    പറയുന്നവർ പറയട്ടെ ഞങ്ങളുടെ കട്ട സപ്പോർട്ടില്ലേ God bless you sooraj🤩🤩

    • @nihalnihu6590
      @nihalnihu6590 Před 3 lety +3

      Ya

    • @aswathyvava6021
      @aswathyvava6021 Před 3 lety +1

      Super aanu chettan

    • @aswathyvava6021
      @aswathyvava6021 Před 3 lety +1

      Njan nalla fans aanu ella videos kanarund

    • @arunadevi1428
      @arunadevi1428 Před 3 lety +3

      അതെയതെ നല്ല മോട്ടിവേറ്റർ ആണ് sooraj

    • @kalyanipn7642
      @kalyanipn7642 Před 3 lety

      czcams.com/users/shortsWeW5SaOMLrQ kudumbavilakku serial actors സിന്റെ offscreen തമാശ .....
      കുടുംബവിളക്ക് Pewer കാട്ട്👍

  • @skvlogtips6997
    @skvlogtips6997 Před 3 lety +1

    ഒത്തിരി ഇഷ്ടായി...
    പാടാത്ത പൈകിളി ഓരോ എപ്പിസോഡും വിടാതെ കാണാറുണ്ട്
    നിങ്ങൾ പറഞ്ഞപോലെ
    ആരെയും നമ്മൾ ചെറുതായി കാണാൻ പാടില്ല ..
    നാളെ നമ്മൾ ആ അവസ്ഥയിലേക്ക് എത്തുമോ എന്ന് നമുക്കറിയില്ലല്ലോ ..
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @shameemavpshamma2309
    @shameemavpshamma2309 Před 3 lety +6

    Good സൂരജ്.. ഇതിലും valiya മറുപടി അപമാനിച്ച ആൾക് വേറെ കിട്ടികാണില്ല ✌️പൊളി. God bless you

  • @fathimafaisal7287
    @fathimafaisal7287 Před 3 lety +27

    പണം ഉള്ളവനും ഇലാത്തവനും അവസാനം 6അടി മണ്ണ് മാത്രം

  • @sandhyasandhya9729
    @sandhyasandhya9729 Před 3 lety +144

    അതെ സൂരജ് എന്റെ വീട് കുടിൽ തന്നെ ആണ് സൂരജ് പറഞ്ഞത് പോലെ തന്നെ ആണ് എനിക്കും അനുഭവം എല്ലാരും ഇൻസൾട്ട് ചെതിട്ടുണ്ട് പക്ഷെ തളരില്ല ഒരിക്കലും 🔥🔥🔥🔥

    • @jomolgeorge4579
      @jomolgeorge4579 Před 3 lety +4

      ഞാനും ഉണ്ട്

    • @thajusherythajushery401
      @thajusherythajushery401 Před 3 lety +5

      M

    • @aleenamol4243
      @aleenamol4243 Před 3 lety +6

      ഞാനും ഉണ്ട്

    • @kalyanipn7642
      @kalyanipn7642 Před 3 lety +2

      czcams.com/users/shortsWeW5SaOMLrQ kudumbavilakku serial actors സിന്റെ offscreen തമാശ .....
      കുടുംബവിളക്ക് Pewer കാട്ട്👍

  • @pubggaming5132
    @pubggaming5132 Před 3 lety +56

    ചേട്ടാ ഈ വിനയം എപ്പോഴും ഉണ്ടായിരിക്കണം

  • @priyammashroom1723
    @priyammashroom1723 Před 3 lety +10

    Sooraj fan u like u സൂപ്പർ വീഡിയോ 👍👍👍🥰🥰🥰😍😍😍❤❤❤

  • @riniforex8749
    @riniforex8749 Před 3 lety +36

    ചേട്ടന്റ inatha പ്രെസെന്റഷന് oru big സല്യൂട്ട്

  • @abhinavabhiabhi3720
    @abhinavabhiabhi3720 Před 3 lety +106

    കളിയാക്കുന്നവരെ mind ചെയ്യണ്ട സൂരജേട്ടാ

  • @anjalyajay7519
    @anjalyajay7519 Před 3 lety +9

    സൂരജേട്ടാ നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ് നല്ലൊരു വ്യക്തി ആണ് നല്ലൊരു മനസ്സിനുടമ കളി ആക്കുന്നവരോട് പോവാൻ പറയൂ ചേട്ടനെ സ്നേഹിക്കുന്ന ഒത്തിരി ആളുകൾ ഉണ്ട് നല്ലൊരു മെസ്സേജ് 😍😍😍😍

  • @sreeshalachu9564
    @sreeshalachu9564 Před 3 lety +11

    സൂരജേട്ടന്റെ മോട്ടിവേഷൻ വീഡിയോസ് തരുന്ന പോസിറ്റീവ് എനർജിയുണ്ടല്ലോ അത് വേറെതന്നെയാ,,, thank u സൂരജേട്ടാ,,

  • @ramyaraj2704
    @ramyaraj2704 Před 3 lety +20

    ഉള്ളതുകൊണ്ട് ഓണം പോലെ കഴിയണം സൂരജ് എന്തിനാ കുറെ ആർഭാടങ്ങൾ സിമ്പിൾ ആണ് എനിക്കും ഇഷ്ടം അനാവശ്യമായി പൈസ ചെലവാകില്ല👍👍👍👍

  • @rinurinu1805
    @rinurinu1805 Před 3 lety +82

    ഏട്ടനെ സൗദര്യം കണ്ടിട്ട് അസൂയ ആണ് 😍chettan പൊളിയാ മരണമാസ്

    • @nuzrasgallery8848
      @nuzrasgallery8848 Před 3 lety

      Hi frnd, ente youtube channel support cheyyumo czcams.com/video/ATc8F-vivO8/video.html ente videos kandu nokku ishttapettal mathram subscribe cheythal mathi😍

  • @user-un7gf6ve1j
    @user-un7gf6ve1j Před 3 lety +42

    പറയുന്നവർ പറയട്ടെ പോകാൻ പറ സൂരജ്ചേട്ടാ അവരോടു അസൂയകാർ ആണ് എല്ലാവരും.. നമ്മൾ കട്ട സപ്പോർട് ആണ് 👍👍👍👍

  • @divyadhanesh5115
    @divyadhanesh5115 Před 3 lety

    നല്ലൊരു സന്ദേശമാണ് താങ്കൾ ഇന്നത്തെ സമൂഹത്തിന് നൽകിയത്‌. ഞാനുൾപ്പെടെ ഒരുപാട് പേർ വെറുതെ കാശ് ചെലവാക്കാറുണ്ട്. വാങ്ങിച്ചു കഴിയുമ്പോൾ ചിന്തിക്കും ഇത് വാങ്ങിക്കേണ്ടിയിരുന്നില്ലായെന്ന്. ചെലവാക്കുന്ന കാശ് തിരിച്ചു കിട്ടില്ലല്ലോ?

  • @sunithasuni7625
    @sunithasuni7625 Před 3 lety +123

    കണ്മണി വെള്ളത്തിൽ വീഴുമ്പോൾ ഓടി ചെന്ന് എടുക്കുന്ന സീൻ പോളിയാണ് നല്ല ഭംഗി ഉണ്ട് കാണാൻ അപ്പോൾ 💥💥💥

    • @Juble_Joby
      @Juble_Joby Před 3 lety +1

      Sunitha Suni nalla chiriyarnnu appo kanan

  • @ponnumusic1474
    @ponnumusic1474 Před 3 lety +41

    ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഓൾ ദി ബെസ്റ്റ് ബ്രോ ♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @aleenaameer3755
    @aleenaameer3755 Před 3 lety +1

    Deva chetta e paranjathellam sheriyanu

  • @hipster8084
    @hipster8084 Před 3 lety

    സൂരജ്... താങ്കളുടെ സംസാരം ഒരുപാട് ഇഷ്ട്ടാ. ഒരു പോസിറ്റീവ് എനർജി ആണ് സംസാരം കേട്ടാൽ. മനസ്സിൽ നന്മയുള്ളവർക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയു.സൂരജ്... 😍😍😍😍😍😍😍😍

  • @nimrazqueen5508
    @nimrazqueen5508 Před 3 lety +14

    മനസ്സിൽ തട്ടുന്ന വാക്കുകൾ . ഫുൾ സപ്പോർട്ട്

  • @vineethavnair1366
    @vineethavnair1366 Před 3 lety +46

    ശെരിക്കും നിങ്ങള് പറയുമ്പോൾ എന്ത് സന്തോഷമായി പറയുന്നത്, ശെരിക്കും മധുര പ്രതികാരം ആണ്

  • @amsweets2715
    @amsweets2715 Před 3 lety +2

    സൂരജ് 'നിങ്ങളെ ഒത്തിരി ഇഷ്ടമായി, നിങ്ങളുടെ വാക്കുകൾ ഹൃദയസ്പർശിയാണ് ' you are a good motivater keep it up brother

  • @JeffyShibu
    @JeffyShibu Před 3 lety +3

    Deva enna character pole thanne sooraj enna personum Great ❤️

  • @aswathitm7036
    @aswathitm7036 Před 3 lety +13

    Yes 👍👍👍
    കളിയാകുന്നവർ മനസ്സിലാക്കണം,, നമുക്ക് ഓരോതർക്കും മറ്റൊരാളെ കളിയാക്കാനുള്ള അവകാശം ഇല്ല..... സ്വന്തം സൗഭാഗ്യങ്ങളിൽ സന്തോഷിക്കാം... പക്ഷെ, അഹങ്കാരിക്കരുത്

  • @neethukookie8092
    @neethukookie8092 Před 3 lety +16

    കളിയാക്കുന്നവർ കളിയാക്കട്ടെ അവരോട് പോകാൻ പറയൂ ചേട്ടൻറ fans കുടെയുണ്ട് 🥰❤❤👍👍👍

  • @aswathyj8648
    @aswathyj8648 Před 3 lety +30

    T-shirt nte oru bhagyam👌😍...

  • @abhigamingofficial2596

    സുരാജ് നിങ്ങളുടെ അഭിനയം സൂപ്പർ. ഒരുപ്പാട്‌ അഭിനന്ദനങ്ങൾ. അതുപോലെ ഇടുന്ന ഓരോ വീഡിയോ അത്‌ നല്ലതാ. . ആ അച്ഛനും അമ്മയും മോനെ പറഞ്ഞു പഠിപ്പിച്ചത് കൊണ്ടല്ലേ ഇത്രയും നന്നായി സംസാരിക്കാൻ ആയതു അതുകൊണ്ട് ആ നല്ല അമ്മയ്ക്കും അച്ഛനും ക്രെഡിറ്റ്‌ ഇരിക്കട്ടെ

  • @itsmemahimu2227
    @itsmemahimu2227 Před 3 lety +14

    പറയുന്നവർ പറയട്ടെ എന്തിനാ നെഗറ്റീവ് കമന്റ്‌ നോക്കുന്നെ നിങ്ങൾക് ഞങ്ങൾ ഒരുപാട് പോസിറ്റീവ് കമന്റ്‌ ആയിട്ടിട് കുറെ ആൾകാർ ഉണ്ട് മാഷെ god bless u

  • @geethugovind8240
    @geethugovind8240 Před 3 lety +11

    ചേട്ടാ ശരിയാണ് പറഞ്ഞത് പിന്നെ നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ എല്ലാവരേയും തൃപ്ത്തിപ്പെടുത്തിട്ട് ചെയ്യാൻ കഴിയില്ല

  • @anusreesnair4073
    @anusreesnair4073 Před 3 lety +3

    Valare nalla Message anettooo...Athupole thanne nalloru Madhuraprathikaravum😍😍😍

  • @reshmakrishnan8876
    @reshmakrishnan8876 Před 3 lety

    പറഞ്ഞത് വളരെ ശരി ആണ് എല്ലാവർക്കും എല്ലാ അറിവും കഴിവും പണവും ഉണ്ടാകണം എന്ന് ഇല്ല ഉള്ളതിൽ തൃപ്തിപ്പെട്ട് ജീവിക്കണം അവർക്ക് സമൂഹത്തിൽ ഒരു നിലയും വിലയും ഉണ്ട്

  • @krishnasabu4827
    @krishnasabu4827 Před 3 lety +8

    Good msg,👏👏,soorajetta മറ്റുള്ളവരെ കൂടി മനസ്സിലാക്കാനുള്ള മനസ്സ് , അത് പോരെ.... വേറെ എന്ത് വേണം.... അത് soorajettan ഉണ്ടെട്ടോ💯. Lv u lot 💖💖God bless u

  • @punyanakshatra4338
    @punyanakshatra4338 Před 3 lety +22

    Sathyam parayatte 😍Sudaran annu ketto cute.....❤️😍😍

  • @hadhirichu8372
    @hadhirichu8372 Před 2 lety +1

    സൂരജ് ഏട്ടൻ പോളിയാണ് 😍😍😍😍😍

  • @kannur9728
    @kannur9728 Před 3 lety +4

    Ettante serial onnum kaanar illa.. pakshe ee paranja karyangal kond mathram❤️. You words are 💯💯

  • @geminikannur8756
    @geminikannur8756 Před 3 lety +13

    dear bro.... പോകാൻ പറ.... അതൊക്കെ വിവരമില്ലായ്മയാണ്.... ഒരു വ്യക്തിയെ പുറംമോടി കണ്ടല്ല, സ്വഭാവം ആണ് വലുത്.... ദേവ സൂപ്പർ... സൂരജും സൂപ്പർ

  • @asluzaimworld6602
    @asluzaimworld6602 Před 3 lety +8

    Sooraj chettante samsaram ishttamullavar like adi😍

  • @user-yj2yw8mi3f
    @user-yj2yw8mi3f Před 3 lety +2

    😍🥰chetan pwoliyanu👏👏❣️

  • @sheebasheebareji6773
    @sheebasheebareji6773 Před 3 lety

    ദേവാ ചേട്ടൻ പൊളിയാ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാ

  • @latheeshpv5190
    @latheeshpv5190 Před 3 lety +3

    സൂരജ് മോൻ വിഷമിക്കണ്ട എല്ലവരും നിന്റെ കൂടെ ഉണ്ട് 👍👍😘😘😍😍❤️❤️

  • @Rose_380
    @Rose_380 Před 3 lety +5

    ഞാൻ അൽവിന നാലാം ക്ലാസ്സിൽ പഠിക്കുന്നത് ഞാൻ നിങ്ങളുടെ ഒരു
    വലിയ ഫാൻ ആണ്. പാടാത്ത പൈങ്കിളി എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സീരിയൽ ആണ്.

  • @sabirap9013
    @sabirap9013 Před 3 lety +1

    നിങ്ങൾ നല്ലൊരു വ്യക്തി ആണ് 😥😥🥰🥰🥰👌

  • @dhanya.c2970
    @dhanya.c2970 Před 3 lety +2

    എന്റെ മോനോട് ഞാൻ എപ്പോഴും പറയാറുണ്ട് ആരെയും കളിയാക്കരുത് എന്നു..

  • @nayanashaji7488
    @nayanashaji7488 Před 3 lety +6

    Really like this character.. Rare in this generation...
    Super cool chettaa.. ❤️❤️😍😍

  • @misririya1595
    @misririya1595 Před 3 lety +4

    Sooraj.. What a good personality you have! Never mind negative people.. Let it go..
    god will give u what u need... your mind is pure... Nobody can destroy it.

  • @rjaysha1999
    @rjaysha1999 Před 3 lety +1

    നാളെ മരിച്ചു ചെല്ലുമ്പോഴും എല്ലാവരും ദൈവത്തിന്റെ മുൻപിൽ ഒരു പോലെ ആയിരിക്കും അവിടെ വലിയവനെന്നോ ചെറിയവനെന്നോ ഒന്നുമില്ല ചേട്ടായി സൂപ്പർ♥️

  • @ms_ayayshaaz1108
    @ms_ayayshaaz1108 Před 3 lety +2

    ഏട്ടാ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി ഈ വീഡിയോ....നല്ല നല്ല കാര്യങ്ങൾ ആണ്...I respect u😍

  • @vishnuathira765
    @vishnuathira765 Před 3 lety +4

    Sooraj etta ഏട്ടന്റെ മോട്ടിവേഷൻസ് അത് vera levela etta ഞാൻ ഏട്ടനെ ഇഷ്ടപ്പെടാൻ കാരണം തന്നെ ഏട്ടന്റെ മനസ്സാ Love You Bro😘😘😘😘😘😘😘

  • @nasifanasifa2821
    @nasifanasifa2821 Před 3 lety +119

    Ottum jadayillatha actor 😍😍

    • @sindhuk4596
      @sindhuk4596 Před 3 lety +2

      ചേട്ടാൻ സുന്തരൻ തന്നെ പാടാത്ത പൈങ്കിളി സുപ്പർ സംസാരം സുപ്പർ ചേട്ടൻ ഇഷ്ടമുള്ള (ഡസ് ഇടുകചേട്ടാൻ ഇത്ര പാവം അകരുത് പ്രതികരിയ്ക്കണം ചേട്ടാൻ പറഞ്ഞത് വളരെ ഇഷ്ടപെട്ട് ചേട്ടാ നെ ഇനിയും ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിയ്ക്കാം

    • @rekhaaju4162
      @rekhaaju4162 Před 3 lety +1

      പൊളിച്ചു മച്ചാനെ

  • @newqa9725
    @newqa9725 Před 3 lety

    ശെരിക്കും ഒരു inspiretion തന്നെ ആണ് സൂരാജേട്ടൻ... Proud of uu....നമ്മളും നാട്ടുകാരാണ്..😘😘😘😘😘😘😘 എല്ലാം വീഡിയോസും ഞാൻ കാണാലുണ്ട് മോട്ടിവേഷൻ വീഡിയോസ് അടിപൊളി ആണ് കെട്ടോ 🙏

  • @teachersworld5726
    @teachersworld5726 Před 3 lety

    സൂരജ് പറഞ്ഞതു വളരെ ശെരിയാണ്..... ഞാനും ആരു പരിഹസിച്ചാലും പ്രതികരിക്കാറില്ല...അതു ഒരു വാശിയാക്കി എടുത്തു അതു തെളിയിച്ചു കൊടുക്കും.....അതാണ് അവരോടുള്ള ഏറ്റവും വലിയ പ്രതികരണം.....😍🤗✌️

  • @suhasinisreejith3617
    @suhasinisreejith3617 Před 3 lety +8

    U keep your own way.. Never mind others.. God bless you... And your fans always with you..

  • @user-gv6sl9kg4d
    @user-gv6sl9kg4d Před 3 lety +7

    Sooraj fans undengil like adiii❤❤❣👍🏻👍🏻

  • @ushamanoharan7271
    @ushamanoharan7271 Před 3 lety

    എന്റെ മോനും സൂരജിനെ പോലെ ആണ്. ഞാൻ അവനോടു പറയും മോനേ നല്ല ഡ്രസ്സ്‌ ഇടണംനാലുപേർക്കൊപ്പം നന്നായി നടക്കണം. അപ്പോൾ അവൻ പറയുന്ന മറുപടി അമ്മേ ഡ്രെസ്സിലൊന്നും ഒരു കാര്യവും ഇല്ല. നല്ല മനസ്സ് ഉണ്ടായാൽ മതി. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് പൊങ്ങച്ചം കാണിക്കുന്നതും പറയുന്നതും ഇഷ്ടം ഇല്ല. എല്ലാം തരുന്നതും തിരിച്ചു എടുക്കുന്നതും ഈശ്വരൻ.മോനും നല്ലത് വരട്ടെ. God bless you

  • @wingsbeaters7483
    @wingsbeaters7483 Před 3 lety +2

    സൂരജ് പറയുന്നത് ശരിയാണ് ഞാനും കണ്ടിരുന്നു ആ ടിക് ടോക്‌

  • @MaluzvlogLife
    @MaluzvlogLife Před 3 lety +3

    വളരെ നന്നായി സംസാരിച്ചു bro. Informative talk👍👌👌👌👌👌👌

  • @sasikumarthangathil1942
    @sasikumarthangathil1942 Před 3 lety +6

    Don't mind sir.... Your way Makes you .... God blessed you 😍

  • @sajithasajitha2529
    @sajithasajitha2529 Před 3 lety

    അനുഭവിച്ചവർക്കു ഇത് മനസിലാവും. Good msg🙏

  • @devadevana.b490
    @devadevana.b490 Před 3 lety +1

    താങ്കളെ ദൈവം രക്ഷിക്കട്ടെ...
    🙏🙏❤️❤️

  • @abhinavabhiabhi3720
    @abhinavabhiabhi3720 Před 3 lety +67

    സൂരജേട്ടാ കളിയാക്കുന്നവന്മാരോട് പോകാൻ പറ

  • @ziyazehrin3851
    @ziyazehrin3851 Před 3 lety +8

    Parayunor parayatte chetta....
    Never mind it🤞🤩🤩

  • @Sreerajsreezz
    @Sreerajsreezz Před 3 lety

    Correct brother... same avastha tiktokil ninnum enik undayyittund... but don't mind it... ആരും ആരെയും ഉപദ്രവിക്കാതെ ഇരിക്കുക അതാണ് ഈ ലോകത്തിലെ ഒന്നാമത്തെ പുണ്യം .

  • @user-cb5sz4zz7e
    @user-cb5sz4zz7e Před 3 lety

    എനിക്ക് ഒരുപാട് ഇഷ്ട്ടായി . ഇങ്ങനെയുള്ള തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവട്ടെ.

  • @riyanshakichu7668
    @riyanshakichu7668 Před 3 lety +7

    Soorajinu nalloru manassund .athukond nallathe varu god bless you🤩🤩🤩

  • @shefeenashukoor8477
    @shefeenashukoor8477 Před 3 lety +14

    Soorajinte nalla nalla messegukal kanan vendi
    Notification varan kathirikunna njan

  • @dhruvmon629
    @dhruvmon629 Před 3 lety

    മോനെ സൂരജ്, മോനെ എന്റെ ഹൃദയത്തിൽ പാർപ്പിച്ചിരിക്കുന്നു, അത്, എടുത്തു, മാറ്റാൻ, പററില💓💓💓💓 അ(തയകു൦, ഇഷ്ടമാണ്💞💞💞💞💞💞

  • @shynishahul7409
    @shynishahul7409 Před 3 lety +2

    Really orupaaadu thoughtful messages kittunnundu thank you and sherikkum like ur character Bro

  • @nakshathranachu7403
    @nakshathranachu7403 Před 3 lety +8

    കളിയാക്കുന്നവരോട് പോകാൻ പറ ഏട്ടാ

  • @utharavutharav4885
    @utharavutharav4885 Před 3 lety +6

    Chettayi... എത്ര ലളിതമായ മറുപടി... poyi pani nokkan parau avarodokk

  • @lillynobi6862
    @lillynobi6862 Před 3 lety

    ദേവേട്ടാ ഇങ്ങള് പൊളിയാ ഇങ്ങളുടെ മോട്ടിവേഷൻ ഞാൻ കേൾക്കാറുണ്ട് പാടാത്ത പൈങ്കിളി ഞാൻ കാണാറുണ്ട് സൂപ്പർ ആണ് അഭിനയം ഗോഡ് ബ്ലെസ്സ് യു ❤️

  • @nachooznachu6560
    @nachooznachu6560 Před 3 lety +1

    💪💪Deva... you are great❤️ pwoli mahn....
    പക്ഷെ ഒരു കാര്യം എന്താച്ചാ ഇയാളിത് വരെ കമന്റ് ബോക്സ്‌ ഓപ്പൺ ആകിയിട്ട് ഞാനിത് വരെ കണ്ടിക്കില്ല 💔

  • @aparnasunil9691
    @aparnasunil9691 Před 3 lety +4

    Big fan of sooraj annan ❤❤❤

  • @sujiteraa3754
    @sujiteraa3754 Před 3 lety +12

    എന്തൊക്കെയായാലും ഉള്ളതിനെ കഴുകി വൃത്തിയാക്കി ഇടുന്നതിലാണ് കാര്യം. പറയുന്നതു കേട്ടാൽ തോന്നും കളിയാക്കുന്നവർ വാങ്ങി തന്നത് ഇതാതെ കീറിയ ഡ്രസ്സ് ഇട്ട് നടക്കുകയാണെന്ന്.

  • @danishmomskitchen9910
    @danishmomskitchen9910 Před 3 lety

    ചേട്ടൻ ഇത്രയും പറഞ്ഞപ്പോൾ ഞാൻ ഓർക്കുന്നു.എന്റെ ഉപ്പക്ക് ചുമട്ടു പണി ആണ് .അ പണം കൊണ്ട് എന്നെ പഠിക്കാൻ ഹോസ്റ്റലിൽ വിട്ടു.അവിടുന്ന് ഒരു ടീച്ചർ എന്റെ ഉപ്പയുടെ ജോലിയെ പറഞ്ഞു .അത്രയും പണം ഇല്ലത്തവൽ ആൻ ഇവിടെ പഠിക്കാൻ വന്നത് എന്ന രീതിയിലാൻ ട്ടീചരുദെ സംസാരം.എനിക്ക് അന്ന് വിഷമം അയെങ്കിലും ഞാൻ അവര്ക് കാണിച്ചു കൊടുത്തു.49 കുട്ടികളിൽ 9 കുട്ടികൾ മാത്രേ വിജയിചിട്ടുല്ലു.അതിൽ ഒരാൾ ഞാൻ....

  • @user-xz8rs6ne2m
    @user-xz8rs6ne2m Před 3 lety

    ഒത്തിരി ഇഷ്ട്ടമാണ് ചേട്ടനെ...

  • @Kb14358
    @Kb14358 Před 3 lety +3

    Sooraj u dont care that type of person. Some people jealous because ur handsome boy. U becomes big actor God bless you. and my bless also. 🙏🙏😍😍✋

  • @athira8888
    @athira8888 Před 3 lety +3

    Well said chetta.😍

  • @angelaann6426
    @angelaann6426 Před 3 lety +1

    Great chettayee🔥🔥🔥good sandhesam 🔥❤️👍🏼

  • @athiraakhil9296
    @athiraakhil9296 Před 3 lety

    Hello surajettaa njn padatha painkili serialude Anu ettane adhym kanunnath. ithreyum simple & humble ayit ottum jadayillatha one among the suprb actors..and big fan of ur CZcams videos nd character..attitude all...much love god bless u🤗🤗🤗❤❤❤❤