MazhavilLaughWagon | ഒരു ആദ്യരാത്രി അപാരത MazhavilManorama

Sdílet
Vložit
  • čas přidán 7. 09. 2024
  • #MazhavilLaughWagon #sitcom #MazhavilManorama #ComedyFestival
    ► Subscribe Now: bit.ly/2UsOmyA
    കഷായം കുടികേണ്ട സമയത്ത് പാല് കുടിച്ചാൽ ഇങ്ങനെയിരിക്കും
    ഓർത്തുചിരിക്കുന്ന തമാശകൾക്കൊപ്പം കൗണ്ടറുകളുടെ പെരുമഴയുമായി 'മഴവിൽ ലാഫ് വാഗൺ'
    ഒരിക്കൽ കൂടി കണ്ട് ആസ്വദിക്കാൻ മനോരമ മാക്സ് സന്ദർശിക്കൂ : www.manoramamax.com
    ► Visit our website for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

Komentáře • 562

  • @sweetjourneycouples8127
    @sweetjourneycouples8127 Před rokem +105

    ഈ കോമഡി സീൻ കണ്ട് ഒരുപാട് ചിരിച്ചിട്ടുള്ള ഞാൻ ഇപ്പൊ ഇത് കണ്ട് കരയുന്നു...ആദരാഞ്ജലികൾ സുധി ഏട്ടാ...😪😪😪

    • @adithyankeerthana8328
      @adithyankeerthana8328 Před rokem +1

      സത്യം 😔

    • @rr-lq7ww
      @rr-lq7ww Před rokem +1

      Vvvxxvvxxgxxvçvcvcvxbxbbccbbdbdhdbxdbdbbdbdbbdbdhbvdhdhdbbbdbbxhçhhdhfhffhhfhfhffhhfhhhbhhddhdhdhdhdhdbbdfdhhddhdhdhdhhdhdhhdvdggxhdgdvdhhdhddhhddhdhfhhdfhdhfdhhhfhhhfhfhhdbbfhbfhfbhfbbfbfbbdhfbfbfbfbbdbdbdbxbbdbdhdbdhbdhhfhdbbbdhdhbhhfhhfhfbddbbddgvdvxvxvxvdvbdbdhfhhfhfhfhhfhhffhhfhfhfhfffhfhffhfhdhbdhdhhdhhdhdhhdhdhdhdhfhdhhgdghdhdhdhdhhdhdhdhhddhdhddhdhdhhdhhhdhdhfhdhdvvdbdbdbdbdbdvdhdhdhhdhhdhhhhdhdhdhdhfhffhhhfhhdhfhhdhdvhhdhdhdhfhfdhdhdhddhddhhfdhfhhfhfhhfhfhfhfhdhdhdyhdhfbbffufhffhfbbfbfddbdggggghhhbdbdbdbfbbffbffbbfbfbfbfbfbbfbbffbbfbfbfhdhdbdbdbdbdfbdbdbdbdhdhdbdhdhdhfhfhhdhdhdhhdbdbbfbfbbbffbbfbffbbfhdbfbfbfbfbbbfbfbfbbfbbhfhfhhfhhfhffhfhhdvdgdbfbhbcbgfbbxbrghfhbfbfbbffbfbffbbffbffbfbfbfbbfbfbfbfbfbfbfhfhhfhffhfhfhhffhfhfhfhfhfhhfhfbbfhfhfhfbfbffbfbfhfbbffbbfbfbbfbfbfbbfbfbfbbfbfbfbbffbbffbbffbbbfbbfbfbfbbfbffbfbffdhbfhbfbbfbfbbfbfbfbbhfhhggfhfhhhdhfhhgdhhdhdbbhhdhhdhbbvvdbbbbfbbvbbdbdbbbbbdbbbfbgdghdhhhdhhhdhdhhdvggdbbfbbfbbhfhhfbbfbfbbfhffhhfbbbffhhfhfhffhfhhfbfbfbfbfbfbbbfhffhdhfhhdhhhhdfhdhhhdhhdyhdbfbfbdhbdhhhhhhfbbdbbdbbbbbbbhhhdhgdggghhdhhhdhdhggdhhhdhhdhhdhhhdhdhhdhhfhfhhfbfbhfbfhfhhfhhhfhhhddhbfbfbfbfbbhhbfhbbbhhfhhfbfbbhhhfhhfhhfhhhfhffhhçhhdhdhhdhhçhçbchhhhhxbhhdhfhhhfhfhfhhhfhhhhcchhhhfhhhfhhfhhhfhhhhhhhhhfbbbbfbdbbhhdhdhhdhhhhfbfhhhhxhdhfhhhhfhhfhfh

    • @LathavishnuVishnu
      @LathavishnuVishnu Před 2 dny

      Qqq😢😊😊😊😊😊😅😅

  • @Akshay_697
    @Akshay_697 Před rokem +60

    ഞാൻ ഇടക്കിടക്ക് കാണാറുള്ള സ്കിറ്റ്... എത്ര കണ്ടാലും ചിരി അടക്കാൻ കഴിയില്ല... ഇപ്പൊൾ കരച്ചിൽ അടക്കാൻ കഴിയുന്നില്ല .. miss you സുധി ഏട്ടാ😓😓😓

    • @sonakshya
      @sonakshya Před rokem

      Sathyam😢

    • @rr-lq7ww
      @rr-lq7ww Před rokem

      Hhbdbxvbcbfbdbbfbhdhfhbhvdhdvddhbfbdbdvvdvfbbfhdvvhfbffbfbfbfbbffbfbbfbdfbfbfbbbfbbbfbhdggxgddgdhhddhùhxghdhhdhdvdvdvdbfbbbbdbbdhdhdbbdbbgbbcçbbçbfhhdggdgdgdggdghvdvdvdddvvdvdgdgvdbdhhdhdbhdhdhhhddhfhfhfdhhdhdhdhhfhdhdhdhdhhhhdhdbdhfhdhfbvvfvvdvdvdgdvvvvvvffvfvvghdghdgvdhdhhhhdhhdhddhvjfkggkggkggkkkkggkgkgkgkkgjfnfnfmmgmgmgngñfkgkggkfmggmgngñggmgmggmgamggamngajgnnfanañgmamagamaganggmngangngaanganagangmggmmmgmgmnfnfjajfkgkggkggkgkjkggkggkggknkgkggkkmmgkgkkggkgkgkgkkgkgjjgnfññnggnggkggmgmgmgymfmgmmkgmmgkakgkgmakkgkgkkgkgkggkkgkgjjfjjjjfkkjjjgñgñggñjjgjjgññfjjfkbfjjfjjfjjjjfjjfnfjjjfjfjjjfgjgjjfjgjfgjfjfjjjgkgkjhfbbfjjfkkflflflfkkfkfkkfkkfkk kgkgkkagkgkgkggkgkkgakgkgkggkakgakggkajfjgkkkmvamvvmv,v,bb

    • @rr-lq7ww
      @rr-lq7ww Před rokem

      :

  • @hasiihaseena6616
    @hasiihaseena6616 Před 3 lety +66

    ഒരു 50 പ്രാവശ്യം കണ്ടു...ഇനിയും ഒരു 100 വട്ടം കണ്ടാലും മടുക്കില്ല ...അത്രയ്ക്കും അടിപൊളി....

  • @HibaVocals
    @HibaVocals Před rokem +192

    ഒരു 100 വട്ടമെങ്കിലും ഇത് കണ്ട് ചിരിച്ചിട്ടുണ്ട്... ആദരാഞ്ജലികൾ സുധിച്ചേട്ടാ...

    • @AjitKumar-kk9fx
      @AjitKumar-kk9fx Před rokem +6

      വെറെ ഒന്നും കാണാൻ കിട്ടിയില്ലേ

    • @user-tm7lg6ju8g
      @user-tm7lg6ju8g Před rokem +2

      ഞാനും 😄😄സുധി ഏട്ടനെ ഒരുപാട് മിസ് ചെയ്യുന്നു

    • @AlexanderSA-qy8nk
      @AlexanderSA-qy8nk Před 8 měsíci

      ​@@AjitKumar-kk9fxto act😊 ee ft ft ft ft bi hu😊😊😊
      😊❤ ft

    • @minisabu3151
      @minisabu3151 Před 7 měsíci

      ​@@AjitKumar-kk9fx❤❤❤❤❤ Dr CT CT😊 😊 XD TB😂😂😂 ni

    • @BsbD-gg4cd
      @BsbD-gg4cd Před 2 měsíci

      😑 ​@@minisabu3151

  • @sherlikuttimalayil4277
    @sherlikuttimalayil4277 Před 3 lety +351

    ഒത്തിരിപ്രാവിശ്യം ഈ കോമഡി ഞാൻ കണ്ടു എത്ര കണ്ടാലും ഒട്ടും ബോറ ഡിക്കില്ല. രണ്ട് പേരെയും ഒരു പാടി ഇഷ്ടം

  • @shijilashijilasudheer8715
    @shijilashijilasudheer8715 Před 3 lety +84

    ഞാൻ ഒത്തിരി കണ്ടതാണ് ഈ കോമഡി. എന്നാലും വീണ്ടും കാണാൻ തോന്നും. സുധി ഏട്ടന്റെ സൂപ്പർ ആണ്

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Před 3 lety +109

    2021, കാണുന്നവരും ഉണ്ടോ,,
    ന്ന ഇവിടെ ലൈക്‌

  • @khursheedbegum8577
    @khursheedbegum8577 Před 3 lety +252

    മനസ്സിനെ റിലാക്സ് ചെയ്യാൻ ഇതിലും നല്ല കോമഡി വേറെ ഇല്ല. പല തവണ കണ്ട്.

  • @fdlonpc1822
    @fdlonpc1822 Před 4 lety +443

    എത്ര കണ്ടാലും പുതുമ നഷ്ടപ്പെടാത്ത സ്കിറ്റ് 10 പ്രാവശ്യം കണ്ടു ഇനിയും കാണാനിഷ്ടം

  • @bejomathew1509
    @bejomathew1509 Před 4 lety +298

    അന്ന് കണ്ട് ഒത്തിരി ചിരിച്ചത് ആണ് . അനിയന്മാരുടെ പേര് ആണ് കിടൂ, അമൽ & അഭിഷേക് 😄

  • @JINCBABU
    @JINCBABU Před rokem +12

    ഒരു 100 വട്ടം കണ്ട് മതിമറന്നു ചിരിച്ച ഈ സ്കിറ്റ് സുധിയുടെ വേർപാടിന് ശേഷം കണ്ട് കരയേണ്ടി വന്നു.. സുധിയെ ഓർമ്മിക്കാൻ ഈ ഒരു സ്കിറ്റ് മാത്രം മതി... 😪😪😪

  • @suparnass
    @suparnass Před 3 lety +103

    നമ്മടെ സുധി ചേട്ടൻ pwil അല്ലെ 😘😘😘😘😘❤️❤️❤️😘😘😘

  • @naflanifi2870
    @naflanifi2870 Před 3 lety +29

    Sudhi chettan ithee costume l star magicil vannilleee lakshmi chechide frnd aayitt poli aayirnnle😂

  • @febifabyz_1729
    @febifabyz_1729 Před 4 lety +460

    സുധി ഏട്ടൻ പൊളി... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣💪💪💪💪💪💪😘😘😘

  • @Krishnapriya_1984
    @Krishnapriya_1984 Před 4 lety +58

    Orupadu comedy skits kanditund... But ith etra kandalm madukkila... Super comedy

  • @sisirasnair502
    @sisirasnair502 Před rokem +6

    too soon and too unfair.. വിശ്വസിക്കാൻ പറ്റുന്നില്ല. ആദരാജ്ഞലികൾ സുധിയേട്ടാ 🙏🙏🙏

  • @nisharameshnisharamesh7774
    @nisharameshnisharamesh7774 Před 3 lety +424

    സുധി ഫാൻസ് ഉണ്ടെങ്കിൽ ലൈക്അടി

  • @vvsdreamcolours6019
    @vvsdreamcolours6019 Před rokem +3

    നമ്മെ കുടു കുട ചിരിപ്പിച്ച പ്രിയപ്പെട്ട സുധി.... അങ്ങേക്ക് ആദരാജ്ഞലികൾ 😭🌹🌹

  • @kiyara308
    @kiyara308 Před rokem +6

    മഴവിൽ മനോരമയും flowers ഉം ഒക്കെ ചേർന്ന് ആ കുടുംബത്തിനെ രക്ഷിക്കണം 🙏 ഇപ്പോളും പുള്ളി ചെയ്തു വെച്ചതൊക്കെ trending ആണ് .

  • @seethageethu2292
    @seethageethu2292 Před 2 lety +2

    ഞാൻ ഒത്തിരി തവണ കണ്ടിട്ടുണ്ട് ഭയങ്കര ഇഷ്ടമാണ് രണ്ടു പേരേയും ഇഷ്ട്ടം ആണ്‌ സുധി യെ കുറച്ച് കൂടി ഇഷ്ട്ടം ആണ്‌ എനിവേ സൂപ്പർ 🥀🥀🥀🥀

  • @udayasreeudaya9256
    @udayasreeudaya9256 Před 3 lety +13

    Sudhi chetta oru rakshayumillatto super soooooo per 🤣🤣🤣🤣😅😅😂😂😂😂👏👏👏👏 njan ithu oru 10 thavaneyenkilum kandittundakum 💯💯💯💯

  • @rashidarashirashi2077
    @rashidarashirashi2077 Před 4 lety +573

    2020 il kanunnavar undooooo

    • @sibuachu2086
      @sibuachu2086 Před 4 lety +2

      M

    • @Rahul-iu7jl
      @Rahul-iu7jl Před 4 lety +3

      Me

    • @rameshnp8136
      @rameshnp8136 Před 4 lety +9

      Big boss വന്നതിനു ശേഷം ആ കള്ള പാഷണത്തെ എവിടെ കണ്ടാലും ചവിട്ടി കൂട്ടാനാണ് തോന്നുന്നത്

    • @fathifathu9745
      @fathifathu9745 Před 4 lety +1

      ഞാൻ ആദ്യമായി കാണുന്നത് 😄😄

    • @priyakomath1220
      @priyakomath1220 Před 4 lety +1

      🤣

  • @rachanaanil2681
    @rachanaanil2681 Před 3 lety +67

    സാജു നവോദയ&സുധി കലക്കി👍🏻

  • @mohammedsinan4756
    @mohammedsinan4756 Před 4 lety +70

    Sudhii..paavo aanu..comdy 🤣🤣🤣

  • @muralim801
    @muralim801 Před 2 lety +8

    പഷാണംഷാജിനെയും. സുധിചേട്ടനെയും.എനിക്ക്. ഇഷ്ടം. ആണ്

  • @vsprema1679
    @vsprema1679 Před 2 lety +6

    എത്ര കണ്ടാലും പുതുമയുള്ള കോമഡി ഞാൻ പല പ്രാവശ്യ o കണ്ടു ഇനിയും കാണും

  • @ottappalamkaran
    @ottappalamkaran Před 2 lety +8

    പകുതി കുടിച്ചിട്ട് പകുതി ഇങ്ങു താ 😂😂😂😂

  • @shuhaibkasaragodofficial
    @shuhaibkasaragodofficial Před 4 lety +30

    Stars of cochin.. Ella skittum sooperan ivarude😍😍👌🏻👌🏻

  • @kvshobins9820
    @kvshobins9820 Před rokem +4

    എന്തിനാ ദൈവമേ പാവത്തിനെ കൊണ്ടു പോയെ 😔😔😔😔😔😔😔😔😔😔😪😪😪😪😪😪😪😪😪

  • @vaisakhcs5933
    @vaisakhcs5933 Před 3 lety +7

    Kollam sudhi chettan 👌👌👌👌
    2021'lum kaanunnavar undo

  • @soorajpvvichu8313
    @soorajpvvichu8313 Před 2 lety +14

    കളം വരയ്ക്കാൻ ഇവിടെന്താ ഉടുക്കോട്ടും പാട്ടിണ്ട 🤣🤣🤣

  • @mohammedsinan4756
    @mohammedsinan4756 Před 3 lety +8

    Ee sudhichetane njan kollum..🤣🤣🤣🤣👌ente fevrt comedy

  • @gafoorktni777
    @gafoorktni777 Před 3 lety +45

    പുറം ലോകം കാണാത്ത ചേച്ചി...
    വീട് ആശുപത്രി,വീട് ആശുപത്രി, അളിയന്മാര് പൊളി ആണ്....

  • @jinukeerthi6868
    @jinukeerthi6868 Před 4 lety +53

    Oxygen cylinder okke ayitta vannathu😂😂

  • @sandhyaraghavan9921
    @sandhyaraghavan9921 Před 2 lety +10

    ഞാൻ ഇന്നോളം കണ്ട കോമഡി കളിൽ ഏറ്റവും ഇഷ്ടപ്പെട്ട ത്.

  • @noushuskitchen7941
    @noushuskitchen7941 Před 4 lety +17

    Pashanathine kanumbo verpp thonnivan.. mateyale comedy super .chirich marich.

  • @sudheesha5191
    @sudheesha5191 Před 4 lety +123

    Sudhi chettan poliii

  • @Vidhyuzz
    @Vidhyuzz Před 4 lety +34

    😆supper first night comedy watching 2020😍

  • @ajitha3931
    @ajitha3931 Před 3 lety +26

    എത്ര പ്രാവശ്യം കണ്ടു എന്ന് പറയാൻ പറ്റില്ല 😂😂

  • @sindhuanil6746
    @sindhuanil6746 Před 3 lety +8

    സുധി അടിച്ചു പൊളിച്ചു

  • @shylasajeevlal2943
    @shylasajeevlal2943 Před rokem +3

    Sudhi chettan marich kazhinj ith kaanaan vannavarundo😢

  • @anjurenjesh438
    @anjurenjesh438 Před 4 lety +192

    സുദിയേട്ടൻ പൊളിച്ചു 😄😄😄😄

  • @rajiprrajupc9340
    @rajiprrajupc9340 Před 3 lety +7

    2021 el kaninavarindo, sudhiyeta superb 😍

  • @akg.2866
    @akg.2866 Před rokem

    കൊല്ലം സുധിയുടെ മരണം കലാ. കേരളത്തിന്റെ തീരാ നഷ്ടം

  • @nasarmullassery
    @nasarmullassery Před rokem +3

    സുധി ചേട്ടന് ആദരാഞ്ജലികൾ 🙏🌹

  • @_.kinguhhhhh
    @_.kinguhhhhh Před 3 lety +7

    sudhi chettan poli aanu

  • @rachanaanil618
    @rachanaanil618 Před 4 lety +60

    അമലും അഭിഷേകും😆😆

  • @naisabiju9910
    @naisabiju9910 Před 2 lety +16

    ഹോ... എത്ര കണ്ടാലും മടുക്കാത്ത കോമഡി... 😄🤣🥰🥰🥰🥰😍

  • @mohammedsinan4756
    @mohammedsinan4756 Před 4 lety +47

    Sudhiyude aa nirtham..oru rakshe illaa 🤣🤣🤣🤣

  • @alphajoseph4129
    @alphajoseph4129 Před rokem +9

    Miss you brother sudi....come here to see you again..can't believe you left us so soon ...😢😢😢

  • @steenakv4245
    @steenakv4245 Před 2 lety +8

    സുധി ചേട്ടൻ... 💓💓💓💓💓

  • @hishammuslih2400
    @hishammuslih2400 Před 4 lety +20

    Kollam suthiyum paashanam shajiyum😄😄😄😄

  • @achuachuz7487
    @achuachuz7487 Před 2 lety +1

    Ithil thudakkathil ullla sudhi chettante notttam nte ponno ahhh kozhide bgm....chirich pandaaradangyy,....😂😂😂😂ippozthe kaaaalath inganathe comedy kkke poi kaznju....

  • @akhilkv8524
    @akhilkv8524 Před 3 lety +6

    5:27- oru chiri iru chiri bumber chiri... Adhile amma & mol combinationil ulla amma alle adhu

  • @ianadam2276
    @ianadam2276 Před rokem +5

    Sudhi😢 Thank you for all the laugh that you gave. RIP.

  • @lekshmilechuz2048
    @lekshmilechuz2048 Před rokem +2

    Ndammooooo..... Chirichu chirich vayaru vechanayedukka......🤣🤣 Shaji chetta sudhi chettaaa kalakki onnum parayaanilla👌

  • @vismayaviswanathan786
    @vismayaviswanathan786 Před 3 lety +9

    മണവാട്ടി 🤣🤣🤭കൊള്ളാം

  • @rinu8313
    @rinu8313 Před 3 lety +7

    Kollam sudhi fans like

  • @reethaantony5392
    @reethaantony5392 Před 4 lety +18

    Ethra kandalum mathitheeratta comedy😃😃😃😃

  • @premilapremi6309
    @premilapremi6309 Před 3 lety +13

    സുധിയെ ഒത്തിരി ഇഷ്ടും

  • @vinnmediacreations4357
    @vinnmediacreations4357 Před 3 lety +9

    2021 il kanunnavar undoooo

  • @siashraf2904
    @siashraf2904 Před 3 lety +22

    സുധി ഏട്ടൻ പൊളി 😆😆

  • @WillExploreTogether777
    @WillExploreTogether777 Před rokem +2

    Sudhi chettan & sidhique sir😢🌹

  • @shifnachippu2670
    @shifnachippu2670 Před rokem +1

    Sudhichettan 💔🥀

  • @kahara1502
    @kahara1502 Před 3 lety +29

    സുധി , പാഷാണം👌 spr Cmdy

  • @sheebababy7618
    @sheebababy7618 Před rokem +4

    സുധി മരിച്ച ശേഷം കാണുന്നവരുണ്ടോ???

  • @anaghalakshmilakshmi4128
    @anaghalakshmilakshmi4128 Před 4 lety +373

    പാഷാണത്തെ വെറുത്തു പോയി bigboss കണ്ടതോടെ

  • @sapien772
    @sapien772 Před 3 lety +7

    കറുത്ത സ്ത്രീയ കാണിക്കാതെ വെളുത്ത കോലകത്തെ സ്ത്രീയെ കാണിക്കാം... എന്നിട്ടും ചിരിക്കാം....

    • @ajok9418
      @ajok9418 Před rokem

      ഈ വക കോപ്രായങ്ങൾ ഒന്നും കോലോത്തുള്ളവർ കാണാറില്ല.ഇതിൽ അഭിനയിക്കുന്നവർ ഒന്നും കോവിലകത്ത് ജനിച്ചവർ അല്ല.അവർ അവതരിപ്പിക്കുന്നത്
      അവരുൾക്കൊള്ളുന്ന സമൂഹത്തിൻ്റെ ചിന്താഗതി തന്നെയാണ്

  • @newsteps28
    @newsteps28 Před rokem +1

    143😂😂😂😂😂😂.... 2023 il kanunnavar undo😂😂😂 Amal, Abhishek 😂😂😂😂

  • @sheemonvarghese1200
    @sheemonvarghese1200 Před rokem +1

    പ്രിയ സുധിക്കു ആദരാഞ്ജലികൾ

  • @lifewithmusic20
    @lifewithmusic20 Před rokem +1

    സുധി ചേട്ടന്റെ മരണം അറിഞ്ഞപ്പോൾ ആദ്യം ഓർമ വന്നത് ഈ കോമഡി ആണ് ,ഇപ്പോൾ വിഷമം വരുന്നു

  • @user-nc8qc8qf9w
    @user-nc8qc8qf9w Před 3 lety +24

    ഈ കോമെഡി 100കൂടുതൽ വട്ടം കണ്ടു

  • @nalinirajan8871
    @nalinirajan8871 Před rokem +2

    എത്ര കണ്ടാലും മതിയാവുന്നില്ല🤣🤣🤣🤣

  • @krishnankdesamangalamthris1035

    സുധി ചേട്ടാ പ്രണാമം 😢😢😢😢🙏🙏🙏🙏

  • @kallarikkalachanandmon
    @kallarikkalachanandmon Před rokem +2

    വരൂ നമുക്ക് ഒരുമിച്ചു മുന്നേറാം 🎉🎉🎉🎉

  • @sumeshg724
    @sumeshg724 Před 3 lety +10

    Kollam sudhi chettan😍😍😍😍

  • @muneesamuneesa4354
    @muneesamuneesa4354 Před 3 lety +8

    Sudhi chettan muthaanu

  • @jubeenaunais2299
    @jubeenaunais2299 Před 3 lety +5

    Sudi chettan poli

  • @lovellkurian7651
    @lovellkurian7651 Před rokem +1

    സുധി miss you🥺💔

  • @sarath2494
    @sarath2494 Před 4 lety +67

    2020 😜😜😜😜

  • @anjuvp7123
    @anjuvp7123 Před 4 lety +17

    Nice cherichu cherichu maduthuu😍😍😁😁😁😆😆😆😄😄😄😃😃😃🤣🤣🤣😀😀😀😀🤣🤣🤣

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 Před 4 lety +32

    ഉല്ലാസ് പന്തളം ആണെന്റെ ഹീറോ എങ്കിലും /
    ......ഇത് പഴകും തോറും വീര്യം കൂട്ടുന്ന കോമഡി. തന്നെ
    എത്ര പ്രാവശ്യം കണ്ടുവെന്നറിയില്ല
    എത്ര പേരെ കേൾപ്പിച്ചുവെന്നറിയില്ല

  • @sudevs452
    @sudevs452 Před 3 lety +3

    Sudhii. 🧡🧡🧡🧡🧡🧡🧡🧡🧡

  • @adarshajith7421
    @adarshajith7421 Před rokem +2

    സുധി.. കാലം തികയ്ക്കാതെ കടന്നു പോയി..

  • @tinymolbenny9278
    @tinymolbenny9278 Před 2 lety +7

    തുടക്കം പൊളി 👌

  • @hathikapa5461
    @hathikapa5461 Před 2 lety +3

    അടിപൊളി
    ഒത്തിരി
    വട്ടം
    കണ്ടു

  • @vivamixmedia1884
    @vivamixmedia1884 Před 2 lety +1

    143 കൊച്ചു കള്ളൻ ഒന്നും അറിഞ്ഞുകൂടാ (I LOVE YOU )

  • @ayishathaslim4454
    @ayishathaslim4454 Před 2 lety +12

    😂😂😂😂😂😂ഒരുപാട് കണ്ടു. ചിരിച്ചു ചാവും

  • @reshma_sarath
    @reshma_sarath Před 3 lety +9

    Sudhi chettan dance supr😂😂

  • @leelan4581
    @leelan4581 Před 3 lety +7

    ഹ ഹ്ഹഹ്ഹ 😂😂😂😂ചിരിച്ച് ചിരിച് വയ്യ പലവട്ടം കണ്ടു എങ്കിലും.... ഹ്ഹ ഹ

  • @aswinrajanian4140
    @aswinrajanian4140 Před rokem +3

    Rest in peace 🥺❣️

  • @abvknam1416
    @abvknam1416 Před 2 lety +2

    സുധിച്ചേട്ടൻ മ്മടെ മുത്താ 🤩🤩🥰🥰❤

  • @pradeepxavier4473
    @pradeepxavier4473 Před 12 dny

    Comedy skit at its paramount. Salute to the team, especially Sudhi, the heroine.

  • @harikrishnannair5527
    @harikrishnannair5527 Před 4 lety +12

    Idak idak kaanum adipoli

  • @gafoorktni777
    @gafoorktni777 Před 3 lety +11

    ഇത് govt ഹോസ്പിറ്റലല്ല.... ഭർത്താവിന്റെ മുന്നിൽ വെച്ച് നാണം കെടുത്തരുത്.... ഓരോ വാക്കും പൊളി ആണ്, ഒരുപാട് തവണ കണ്ട കോമഡി.....

  • @Gkm-
    @Gkm- Před 4 lety +145

    മസാല ദോശ അത് പറഞ്ഞപോൾ തന്നെ ഗൃസ് ഇളകി

  • @maninisr7453
    @maninisr7453 Před 3 lety +3

    Ente daiva doothanmaaraa🤣🤣🤣🤣🤣

  • @anithapsanu4963
    @anithapsanu4963 Před 4 lety +6

    Nice program.

  • @rajasreerajasree2357
    @rajasreerajasree2357 Před rokem

    ചിരിച്ചു ചിരിച്ചു മതിയാവും പിന്നെയും പിന്നെയും കണ്ടു കണ്ടു മതിയായവർ ഇല്ലല്ലോ ഞാനും അങ്ങനെ തന്നെ 😄😄

  • @mohammedsinan4756
    @mohammedsinan4756 Před 4 lety +3

    Ith noki noki mikkavaarum njan chaavum...😂😂😂🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂