Comedy Festival I Mother - Son love....! I Mazhavil Manorama

Sdílet
Vložit
  • čas přidán 12. 05. 2019
  • #ComedyFestival #MazhavilComedyShow #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Mother - Son love....!
    Click here to watch more videos : bit.ly/2CzL7zM
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 656

  • @pratheeshunni175
    @pratheeshunni175 Před 4 lety +264

    പൊന്നണ്ണാ തങ്കച്ചാ അന്പതാമത്തെ തവണ ആവും ഞാൻ ഈ കാണണത്... നിങ്ങള് വല്ലാത്ത ഉയിര് തന്നണ്ണാ... ലവ് യു.... ❤️💕💕💓💓💓

  • @jancyj8113
    @jancyj8113 Před rokem +39

    ഏത് കഥാപാത്രവും മികച്ച രീതിയിൽ അഭിനയിച്ചു തീർക്കുന്ന തങ്കച്ചൻ ചേട്ടൻ ഒരു ബിഗ് സലൂട്ട് 👏👏👏👏

  • @mohdidea
    @mohdidea Před 4 lety +327

    ഈ സ്കിറ്റ് മുൻപ് കണ്ടിരുന്നു അന്നേരം തങ്കച്ചനെ അറിയില്ലായിരുന്നു.ഇപ്പൊ വീണ്ടു കാണുന്നു

  • @narann2267
    @narann2267 Před 2 lety +136

    20 പ്രാവശ്യം കണ്ടു എന്നാലും ചിരിക്കണമെന്ന് തോന്നുമ്പോൾ വീണ്ടും കാണും. തങ്കു അണ്ണൻ ഒരു രക്ഷയുമില്ല. Super👏👏 കിടു

  • @Ambuttanzz
    @Ambuttanzz Před 3 lety +65

    എന്തൊരു reality anu ente ponnu തങ്കു അണ്ണാ 😘😘😘

  • @JohnsonKPpaul
    @JohnsonKPpaul Před 3 lety +47

    അടുത്ത കാലത്തു ഇതു പോലെ സ്റ്റാൻഡ് സ്ക്രിപ്റ്റ് കണ്ടിട്ടില്ല. അടിപൊളി 👌super

  • @diyathakku3951
    @diyathakku3951 Před 3 lety +48

    ആ കുഞ്ഞ് കലക്കി നല്ല ഭാവി ഉള്ള കുട്ടി ഇനിയും ചാൻസ് കൊടുക്കണം

  • @rajeshkumarrajesh8622
    @rajeshkumarrajesh8622 Před 5 lety +41

    ഒരു കുടുംബത്തിൽ സംഭവിക്കുന്ന സ്കിറ്റ് അവതാരണം.ഇത് കണ്ട് മക്കൾ രക്ഷിതാക്കളെ നന്നായി സ്നേഹിക്കണം. അതിന്റെ മഹത്വം നമ്മുക്ക് എന്നായാലും വന്നുചേരും.

  • @elsysomu3953
    @elsysomu3953 Před 3 lety +109

    മകന് അമ്മ കൊടുത്ത തല്ലും ചവിട്ടും ഗംഭീരമായി. അതും ഒരു വലിയ comedy തന്നെ. Very super. ⚘

  • @rawthermohamed6165
    @rawthermohamed6165 Před 4 lety +11

    குடிகாரன் பேச்சு, பொழுது விடிஞ்சா போச்சு.
    இது நகைச்சுவை நாடகம் என்றாலும் உண்மையை உணர்த்தியது.
    தாயை இப்படி நடத்தும் பிள்ளைகள் நிறைய பேர் உண்டு. அணைவரும் திருந்தனும்.
    இந்நாடகத்தில் நடித்த, அம்மா, மகன், மருமகள், பேரக்குழந்தை நால்வருக்கும் எனது வாழ்த்துக்கள். எதார்த்தமான நடிப்பு. மருமகள் அருமை.

  • @amruthasasi6337
    @amruthasasi6337 Před 2 lety +24

    ഞാൻ ഒരു കുട്ടി ഫാനാണ് ഒത്തിരി ഇഷ്ടം ആണ് ❤❤

  • @henryteipel1024
    @henryteipel1024 Před 5 lety +136

    എന്റെ ദൈവമേ, ചിരിച്ചു കരഞ്ഞു പോയി.... എന്റെ ടെൻഷനും വേഷമോം മാറി. ഉഗ്രൻ ! Thank you teams ! May God bless you !🙏

    • @ashiqnk8565
      @ashiqnk8565 Před 4 lety +1

      ഇതിനും മാത്രം ടെൻഷൻ എന്താ

    • @ajeeshabhinav4794
      @ajeeshabhinav4794 Před 3 lety +1

      സത്യം കൂട്ടുകാരാ..

    • @satharjackland1806
      @satharjackland1806 Před 3 lety +1

      എന്റേയും... ആകെ ഡിപ്രഷൻ ആയ സമയമായിരുന്നു

    • @shanthak7901
      @shanthak7901 Před 11 měsíci

      @@ajeeshabhinav4794 j

  • @VeeruAs
    @VeeruAs Před 3 lety +84

    തങ്കു അണ്ണോ..💕💕💕 Natural acting കിടുവേ...💕 💕💕 performance 🔥ഒരു രക്ഷയില്ല ചേട്ടോ👌👌👌🔥 (correct ഇത് പോലെയുള്ള കള്ളുകുടിയനെ എനിക്ക് അറിയാം. 😂)

  • @vishnuskannanvishnuskannan5078

    കുടിയൻമാരുടെ വീട്ടിലെ അവസ്ഥ അതുപോലെ തന്നെ ചെയ്തു 👌👌

  • @AlbertTA-pu5pb
    @AlbertTA-pu5pb Před 5 lety +37

    ഇത് കണ്ടപ്പോൾ എനിക്ക് ശെരിക്കും എന്റെ അപ്പനേം മരിച്ച് പോയ എന്റെ അമ്മമയെയും എനിക്ക് ഓർമ വന്നു. correct ഇതേപോലെ ആയിരുന്നു പണ്ടൊക്കെ അപ്പനും ammamayum.ഇത് comedykiu അപ്പുറം എനിക്ക് ശെരിക്കും reality ആയാണ് തോന്നിയത് ..correct ithupole aayirunn ente APPAN.

  • @jomonjose5315
    @jomonjose5315 Před 4 lety +58

    തങ്കച്ചൻ കണ്ണൻ ചേട്ടൻ സൂപ്പർ

  • @dr.shahanaam581
    @dr.shahanaam581 Před 2 lety +29

    അമ്മയാണ് സൂപ്പർ 💛

  • @krishnankutty3252
    @krishnankutty3252 Před 5 lety +107

    ഒരു നാട്ടിൻ പുറത്തെ ജീവിതം ശരിക്കും അവതരിപ്പിച്ചിരിക്കുന്നു.

  • @bijoy4254
    @bijoy4254 Před 4 lety +157

    അമ്മയുടെ അഭിനയം സൂപ്പർ

  • @sonu-ml8ed
    @sonu-ml8ed Před rokem +15

    Amma superb acting...he was living in that character

  • @erudayakumarbtechmplan1014
    @erudayakumarbtechmplan1014 Před 4 lety +35

    Amma super.. Well presented heart touching

  • @p.k4996
    @p.k4996 Před 2 lety +25

    കണ്ണൻ കോട്ടയം ഉയിര്..ഉശ്ശ്ശ്ശ്ശ്ശ്ശ്ശ്...♥♥♥♥

  • @babilperunna5528
    @babilperunna5528 Před rokem +8

    കണ്ണൻ ചേട്ടാ Super.... നമിച്ചു. 🙏🙏😂😂.... ചിരിക്കാൻ വയ്യായേ.. 😂

  • @rosary1114
    @rosary1114 Před 5 lety +282

    തങ്കു നമ്മുടെ മുത്താണ്..

  • @pranav2745
    @pranav2745 Před 3 lety +20

    തങ്കച്ചൻ തങ്കച്ചനെ ഫാൻ 😎❤❤❤❤

  • @lithishalithisha9698
    @lithishalithisha9698 Před 3 lety +10

    അമ്മ ആയാലും അമ്മായിഅമ്മ ആയാലും ഇങ്ങനെ ഒന്നും പറയരുത് അവർക്കവരുടേതായ ഇഷ്ടങ്ങൾ ഉണ്ടല്ലോ 😟😟😟

  • @gems6452
    @gems6452 Před 5 lety +273

    തങ്കു ഫാൻ

  • @aruna9761
    @aruna9761 Před 3 lety +22

    pakka life aan ee skit...middle classinn melottullork manassilaavaan saadhyathayilla...

  • @ajithjithu4991
    @ajithjithu4991 Před 3 lety +24

    തങ്കു 🥰🥰🥰

  • @kingcobra822
    @kingcobra822 Před 5 lety +88

    ഇപ്പോൾ 'വയസ്സായ അച്ചനമ്മമാരെ പറഞ്ഞു പറ്റിച്ചു കൊണ്ടു പോകുന്നുണ്ട് ' വീഗാലാന്റിലേക്കല്ല.. വൃദ്ധസദനത്തിലേക്ക്:..

  • @ramanisasidharan3802
    @ramanisasidharan3802 Před 3 lety +27

    Kannan.chettanu. Kodukkanamm
    Award

  • @ameenvaava6640
    @ameenvaava6640 Před 5 lety +77

    സൂപ്പർ...... ഒത്തിരി ഇഷ്ട്ടയി.... തങ്കു മുത്താണ്

  • @shinojsebastiansebastian7461

    തങ്കച്ചനെ കാണാൻ വന്നതാ.. മുത്താണ് തങ്കു

  • @najahequality6715
    @najahequality6715 Před 5 lety +66

    Kidilan performance 👌👌
    Thankachan & Kannan chettan 👌👌

  • @sinua1674
    @sinua1674 Před 3 lety +20

    നമ്മുടെ തങ്കു. ഉയിർ😍

  • @chelseam8279
    @chelseam8279 Před 5 lety +479

    സംഭവം കോമഡി ആണെങ്കിൽ പോലും അമ്മയെ കളിയാക്കിയത് കണ്ടപ്പോൾ അറിയാതെ .......😔😔 അച്ഛനും അമ്മയും ഇല്ലാത്തവർകെ അവരുടെ വില അറിയൂ ....

  • @ajuaajua69
    @ajuaajua69 Před 4 lety +18

    തങ്കച്ചൻ വിതുര
    മിമിക്രിയുടെ Super hero👍

  • @chappichappu8583
    @chappichappu8583 Před 3 lety +20

    തങ്കു pwolii😍

  • @Kiranzen
    @Kiranzen Před 5 lety +160

    ഇങ്ങനെ അമ്മയെ വഴക്ക് പറയുന്ന കുടിയന്മാർ ഒരുപാടുണ്ട്

  • @pratheeshunni175
    @pratheeshunni175 Před 2 lety +2

    ഞാൻ ഇതിപ്പോ 100 വട്ടം എങ്കിലും ആയിക്കാണും ഈ സ്കിറ്റ് കാണണത് ❤️😜😂😂🥰🥰

  • @aishaasiamu7695
    @aishaasiamu7695 Před 4 lety +4

    മാതാപിതാക്കളെ കഷ്ടപ്പെടുന്ന എല്ലാ മരുമക്കളും മക്കളും ഇത് കണ്ട് മനസ്സിലാക്കുക....

  • @lalithakumaran1113
    @lalithakumaran1113 Před 20 dny

    രണ്ടു പേരുടേയും അഭിനയം സൂപ്പർ ചിരിച്ചു ഒരു വിധമായി എന്തൊരു reality 👌👌👌

  • @danijacob7156
    @danijacob7156 Před 3 lety +12

    Thanku 😍❤️

  • @IrfanIrfan-ii4fq
    @IrfanIrfan-ii4fq Před 3 lety +15

    Last dialogue super perfect

  • @sirilchacko3294
    @sirilchacko3294 Před 2 lety +2

    തങ്കു and കണ്ണൻ ഓഹ് ഒരു രക്ഷയും ഇല്ലാ

  • @remyakv3996
    @remyakv3996 Před 5 lety +13

    super skit....chirichu vayyathayi...thankachaaaaa

  • @josephsalin2190
    @josephsalin2190 Před 11 měsíci +4

    രമണൻ ചങ്ങമ്പയുടേതല്ല, വൈലോപ്പിള്ളിയുടേതാണ്.
    കടപ്പാട് : ചിന്താ ജറോം

  • @ajmalkolkali3012
    @ajmalkolkali3012 Před 4 lety +13

    2020 mother's Day ennu കാണുന്ന ഞാൻ

  • @abhishekkmadhu7957
    @abhishekkmadhu7957 Před 3 lety +5

    'അമ്മ.super acting.

  • @SalmaSalma-be1bc
    @SalmaSalma-be1bc Před 2 lety +6

    Ithu comedy aanennu thonniyillaa ...pavam amma ...orupadu vishamam thonni

  • @abdullaparis4808
    @abdullaparis4808 Před 2 lety +26

    തങ്കു സൂപ്പർ 👌👌😍😍

  • @sudishsudish2367
    @sudishsudish2367 Před 2 lety +14

    Amma super 👍👍👍👍😂😂😂

  • @anandamgs6748
    @anandamgs6748 Před 5 lety +22

    Thanku chettan supera. Pakshey orikkalum prayamullavare kaliyakkaruthu...Ente veetilum undu ammamma paavama

  • @sumeshpai6559
    @sumeshpai6559 Před 2 lety +3

    സന്തോഷമായി രാവിലെ അടിപൊളി സ്കിറ്റ് കാണാൻ പറ്റിയത്

  • @suparnass
    @suparnass Před 2 lety +5

    തങ്കു ചേട്ടൻ super ..... 😍❤️

  • @remyasamla5336
    @remyasamla5336 Před 3 lety +10

    Super comedy, realistic, kannan and Thankachan super

  • @ranjuranjuruby6791
    @ranjuranjuruby6791 Před 5 lety +30

    Aa amma karayubo nthopole tta😢😢😢..... ella ammamaarkum undavum igane ore aagrahagal

  • @anilmathew3091
    @anilmathew3091 Před 4 lety +42

    തങ്കു ഒര് സംഭവം തന്നെ

  • @jpspaliyil9900
    @jpspaliyil9900 Před 4 lety +18

    comedy ayirunnelum amma alle...pavam😢

  • @lifewithponnu6184
    @lifewithponnu6184 Před 5 lety +6

    Prayamayavarude aagrahangal angu sadhichu kodutheykkanam
    Nammude orupadu aagrahangal avarum sadhichu thannittullathanu

  • @vpp602
    @vpp602 Před 5 lety +11

    Enthoru talenta actors inu ..kannan sagar , thankachan both r borntalent

  • @nabelv1379
    @nabelv1379 Před 5 lety +41

    Ammamare orikkalum kaliyakkaruth.....nthayalum kollam super

  • @cutiekitty7975
    @cutiekitty7975 Před 3 lety +2

    ആ അമ്മയ്ക്ക് ആഗ്രഹം കൊടുത്തിട്ടു പറ്റിക്കുന്നോ....കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി. വയസായാൽ ഒരു മൂലയ്ക്ക് ഇരുത്തേണ്ടവരല്ല.. Please respect parents.......

  • @blinddinkan5715
    @blinddinkan5715 Před 2 lety +3

    Eee video veedum kandavarundo

  • @sayipsasi659
    @sayipsasi659 Před 2 lety +3

    ഇപ്പോഴും കാണുന്നവർ ലൈക്‌ :-
    കോമഡി ആണേലും സങ്കടമായി പോയി ഒരു അമ്മയെ അങ്ങനെ ഒക്കെ ചെയ്തത് കണ്ട് 😔😆

  • @vijiprijesh2108
    @vijiprijesh2108 Před 3 lety +9

    Amma sooper

  • @shejisuresh4195
    @shejisuresh4195 Před 4 lety +14

    Kannan sagar superaatto

  • @kuttikakuttyka5495
    @kuttikakuttyka5495 Před 4 lety +9

    Thangu ithrekku super aagum ennu, orikalum ithrayum pradeekshichilla ,
    Kandapol bodhyam aayi ....😂

  • @rajirajisbindu6364
    @rajirajisbindu6364 Před měsícem

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല അതുപോലെ ചിരിച്ചു chanthu 😊

  • @_ideo-pusthakam
    @_ideo-pusthakam Před 3 lety +8

    തങ്കു♥️🔥♥️🔥♥️

  • @Akbarshabhrs
    @Akbarshabhrs Před 5 lety +75

    *തങ്കു...പൊളിച്ചടുക്കി*

  • @shanavassalam1746
    @shanavassalam1746 Před rokem +1

    ഇതിൽ വലിയ ഒരു സന്ദേശമുണ്ട് ❤

  • @annushriyan
    @annushriyan Před 4 lety +11

    Adipoli..
    I'm not a malayali. Otherwise I would have written Malayalam.
    But I love Malayalam...

  • @bijucm4684
    @bijucm4684 Před 5 lety +10

    Thankuuuu super

  • @pouloseraphael9101
    @pouloseraphael9101 Před 5 lety +11

    The pain of mother that those u hv they don't know

  • @rkvineeth3724
    @rkvineeth3724 Před 5 lety +8

    Ithoru.. Comedy.. Aanu.. Angine.. Kandaal.. Mathii.......... Thanku... Vere. Level...

  • @noushadck4192
    @noushadck4192 Před 2 lety

    ഈ സംഭവം എത്ര കണ്ടാലും വെറുപ്പോ വിരസതയോ തോന്നില്ല പ ളരെ നന്നായ് ,

  • @arn7730
    @arn7730 Před 2 lety +7

    Maala chettan 💕

  • @sunithapv9631
    @sunithapv9631 Před 3 lety +6

    Thankachan chettane ishtaaa but Ee skript eshta pettillaa ....Amma❤❤❤

  • @vasanthasuresh9020
    @vasanthasuresh9020 Před 5 lety +40

    എന്റെ പേര് വസന്ത... പക്ഷെ ആ കൂതറ സ്വഭാവം അല്ല ട്ടോ 😃😃❤

  • @messifangirl3756
    @messifangirl3756 Před 3 lety +8

    Super poli😂😍

  • @vishnuradhavijayan4235
    @vishnuradhavijayan4235 Před 5 lety +21

    Kunjuvava suprr 😍

  • @aneesmuthu6998
    @aneesmuthu6998 Před 5 lety +10

    ഒരാഴ്ച്ച മുൻപ്‌ യൂട്ടൂബിൽ അപ്‌ലോഡ്‌ ചെയിത വീഡിയോയിൽ 2015 മരിച്ച മാള അരവിന്ദൻ എങ്ങനെ വന്നു 🧐

  • @sirajk1835
    @sirajk1835 Před 3 lety +4

    Pavam amma comedy show anagilum sad ayi

  • @jacobboby6845
    @jacobboby6845 Před 5 lety +32

    Comedy aanenkilum vishamam thonny ithu kandappol ente ammaye orthupoyi

  • @nandanakrishnan9015
    @nandanakrishnan9015 Před 3 lety +3

    Thanguu U are soo cute and I also a big fan of you love u thanguu🥰❤️

    • @nishadksurendran1192
      @nishadksurendran1192 Před 2 lety

      തങ്കച്ചൻ ചേട്ടനെ സ്നേഹിക്കുന്ന എല്ലാവർക്കും എൻറെ നന്ദി ❤️🙏👍

  • @varghesejames1872
    @varghesejames1872 Před 3 lety +6

    Very Superhit Video Best Wishes Good Performance

  • @musicnowmsk1478
    @musicnowmsk1478 Před 3 lety +9

    Thanku natural acting

    • @Millionairofekm
      @Millionairofekm Před 3 lety

      Machane ente channel subscribe cheyooo

    • @nishadksurendran1192
      @nishadksurendran1192 Před 2 lety

      നമ്മടെ തങ്കു പോളിയലെ 😂😂😂😘❤️👍

  • @somesh8769
    @somesh8769 Před 5 lety +63

    പെറ്റമ്മയെ ആക്ഷേപിച്ചും ആക്രോശിച്ചും ഉള്ള കോമഡികൾ മെനഞ്ഞെടുത്താൽ ഉള്ള കുരുത്തം ഇല്ലാണ്ടാവും

  • @itsmejk4407
    @itsmejk4407 Před rokem +3

    Kannan chettan polichu 😂❤️

  • @dhanyaanil5357
    @dhanyaanil5357 Před 5 lety +12

    Ammaye ingane kaliyakkano endho eniku athra chiri vannillatto but last kalakki anagane thanne venam

  • @amaljith3234
    @amaljith3234 Před 4 lety +26

    തങ്കു ശരിക്കും കുടിച്ചോ എന്നൊരു ഡൌട്ട്

    • @Millionairofekm
      @Millionairofekm Před 3 lety

      Machane ente channel subscribe cheyooo

    • @nishadksurendran1192
      @nishadksurendran1192 Před 2 lety

      😂😂😂 ആദ്യമായിട്ട് കാണുകയാണ് എനിക്കും തോന്നി 👍

  • @kpfayis3
    @kpfayis3 Před 5 lety +18

    Entaponno.. thanku oru rakshayum illa

  • @shadows6446
    @shadows6446 Před 5 lety +3

    Thanku chetto

  • @kaechu3
    @kaechu3 Před 2 lety +1

    നന്നായിട്ടുണ്ട്.... 👌👌👌

  • @sathyabhama397
    @sathyabhama397 Před 2 lety +3

    Super Amma 👌

  • @vasanthasuresh9020
    @vasanthasuresh9020 Před 5 lety +4

    സൂപ്പർ

  • @ktkt3391
    @ktkt3391 Před 2 lety +10

    കണ്ണൻ ചേട്ടൻ 👍👍👍thanku😍👍

  • @asikaraviravi8106
    @asikaraviravi8106 Před 3 lety +2

    super😂😂😂chirich chathy😂😂😂😂

  • @kalavinod3333
    @kalavinod3333 Před 5 lety +28

    Ammaye kaliyakkaruth