CINEMA KOTTAKA S 8 | Movie Location Hunt | Amaram | Amaram Movie Shooting Location

Sdílet
Vložit
  • čas přidán 7. 07. 2021
  • Amaram is an Indian Malayalam drama film directed by Bharathan and written by A. K. Lohithadas at 1991. It stars Mammootty, Maathu, K.
    P. A. C. Lalitha, Ashokan, Murali, Chitra, and Kuthiravattam Pappu in the main roles. The film's score is composed by Johnson while the
    songs are by Raveendran.
    K. P. A. C. Lalitha won the National Film Award for Best Supporting Actress for her role as Bhargavi. And Mammotty won the Filmfare
    Awards South Best Actor Award for his role. The film was a critical and commercial success and is considered as a classic in Malayalam Cinema
    #Amaram
    #AmaramMalayalamMovie
    #AmaramMovieShootingLocation
    #Mammootty
    #MammoottyFansClub
    #AshakeNinMizhineer
    #MovieLocationHunt
    #WowNatureMedia

Komentáře • 56

  • @pbtseemasvlogs4647
    @pbtseemasvlogs4647 Před 3 lety +9

    This ഈസ്‌ മൈ husbands place... The shown persons are known to him... Kochuchrukan maman and pailli chettan... 👌👌👍🏻

    • @WowNatureMedia
      @WowNatureMedia  Před 3 lety

      But at that time they said their name was paul and Thyagarajan..🤔

  • @afzalmollah8319
    @afzalmollah8319 Před 3 lety +11

    അമരം ഒക്കെ ഒരു സംഭവം തന്നെ

    • @WowNatureMedia
      @WowNatureMedia  Před 3 lety +4

      തീർച്ചയായും... ഇനി ഇതു പോലെ ഒരെണ്ണം അസാധ്യം..

  • @travelmedia5992
    @travelmedia5992 Před rokem +4

    ഹൃദയരാഗ രാഗ തന്ത്രി മിട്ടി സോങ്
    ആലപ്പുഴ st ജോസഫ് കോളേജിൽ വെച്ച് എടുത്തതാ അന്ന് ആദ്യമായി മ്മൂക്കയെ കണ്ടത് അന്ന് രണ്ടിലോ മുന്നിലോ പഠിക്കുന്നു

  • @udhayankumar9862
    @udhayankumar9862 Před 7 měsíci

    എത്ര കണ്ടാലും കണ്ടാലും മതി വരാത്ത ഈ സിനിമ വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ഒരിക്കൽക്കൂടി ഈ പടം തിയേറ്ററിൽ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ മമ്മൂക്ക മുരളി ലളിത അശോകൻ മാതു ഇവരുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ഞാൻ ഇപ്പോഴും വീണ്ടും വീണ്ടും കാണുന്നു

  • @shihab.1462
    @shihab.1462 Před 3 lety +8

    Amaram yevideyan shootcheythethenne ariyan valareaakamsha undayirunnu.... Tnq bro Excellent.... 👍👍👍beautiful... ❤❤😍😍😍🌹🌹🌹🌹

  • @pforpsc2886
    @pforpsc2886 Před rokem +1

    Waiting ആയിരുന്നു.കട്ട സപ്പോർട്ട് 😍

  • @ubaidnew2144
    @ubaidnew2144 Před 3 lety +5

    നിങ്ങളുടെ പുതിയ ചാനൽ വൻവിജയം ആവട്ടെ എന്ന് ആശംസിക്കുന്നു..

  • @vitteshv8747
    @vitteshv8747 Před 2 lety +3

    ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരെല്ലാം കൂടി ചേർന്ന് ഉച്ചക്ക് ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് കൊല്ലം കുമാറിൽ കണ്ട പടം , അമരം ..

    • @WowNatureMedia
      @WowNatureMedia  Před 2 lety

      ഓർമകൾക്കെന്തു സുഗന്ധം 😍😍..

  • @Dubbingartistmalayalam
    @Dubbingartistmalayalam Před 2 lety +2

    Good viedo broo.....but voice prblm ondu..soo channel eniyum nannayittu munnottupokumbol new cam medikkanam 🥰🥰 then bground score ..camera...song..athupoly important anu dubbing..eniku orupadu eshtamulla dubbing anu ethil...sreeja chechiii and andhavalli chechi ..etc..
    All supper

    • @WowNatureMedia
      @WowNatureMedia  Před 2 lety +1

      Thanks for your valuable comment bro..🥰🥰🥰 dubbing parayan vittupoi.. Sorry

  • @athiagni1532
    @athiagni1532 Před 3 lety +4

    Wow nice ...👌👌👌

  • @mersonal9151
    @mersonal9151 Před rokem +3

    അമരം ഷുട്ടു ചെയ്തത് ഓമനപുഴ എന്ന തീരതേശ പ്രതേശം ആണ് പൊഴിയും അടങ്ങു്ന്നാതാണ്‌ ലൊക്കേഷൻ ഇതിൽ മുരളിയുടെ വീട് ഞങ്ങളുടെ പഴയ വീട് ആയിരുന്നു ചന്തുപൊട്ടു ലൊക്കേഷൻ ഇവിടെ അല്ല പാട്ടിലെ പേര് മാത്രം മേ ഉള്ളു ഞാൻ ഇത് ഷെയർ ചെയ്തു എന്നേ ഉള്ളു കണ്ട എല്ലാവർക്കും നന്ദി

    • @sumeshkedaar
      @sumeshkedaar Před rokem

      നീ ഇപ്പോൾ എവിടെ ആണ്.??

    • @Sanjaysanjay54789
      @Sanjaysanjay54789 Před 2 měsíci +1

      Chandupottu സിനിമ എവിടെയാണ് shoot ചെയ്തതെന്ന് അറിയാമോ 🤔

    • @WowNatureMedia
      @WowNatureMedia  Před 2 měsíci

      അന്ധകാരനഴി, ആലപ്പുഴ

  • @sunilap6192
    @sunilap6192 Před 2 lety +2

    Great 👍😍🙏🙏 all the best bro

  • @onebottles
    @onebottles Před 3 lety +3

    Nice... Shoot... Super

  • @faisalke2673
    @faisalke2673 Před 2 lety +1

    ഇന്നലെ അമരം കണ്ടു. Timeless Movie.ഈ വീഡിയോയിൽ ഉള്ള വൃദ്ധന്മാരൊക്കെഅന്ന് 40 വയസുള്ള യുവാക്കക്കളായിരിക്കും ഒരു പക്ഷെ . എന്നാൽ മമ്മൂട്ടിയോ ഇപ്പോഴും യുവാവ്.

  • @aneeshjose9313
    @aneeshjose9313 Před rokem

    Good location.💖💖💖🌷🌷🌷

  • @sarathappoos5219
    @sarathappoos5219 Před 3 lety +4

    super........

  • @retheeshr7615
    @retheeshr7615 Před 3 lety +5

    ❤️❤️

  • @akhileshakhil1112
    @akhileshakhil1112 Před 2 lety +2

    Enthokke kananamm

  • @georgepoothakuzhy5858
    @georgepoothakuzhy5858 Před 2 lety +1

    Nice bro

  • @savetalibanbismayam7291

    ?
    Paatu Paadaathe kaaryam Para
    Evide...
    Sthalam....?

  • @sujathaanilansujatha3505
    @sujathaanilansujatha3505 Před 2 lety +1

    Nalla location ayirunnu bashe onnum kelkunilla

  • @sumolsunny2143
    @sumolsunny2143 Před 3 lety +2

    Sound pora

  • @deepuk5022
    @deepuk5022 Před 2 lety +1

    ഈ സ്ഥലം എവിടെയാ

  • @riyasmuhammad7772
    @riyasmuhammad7772 Před 2 lety +1

    Ini.kannikkumbol.ethiu.jilla.ethu.sthalam.ennu.koodi.parayanam

    • @lijogeorge9981
      @lijogeorge9981 Před 2 lety

      ഇതിൽ പറഞ്ഞിട്ടുണ്ടല്ലോ 🤔..

    • @WowNatureMedia
      @WowNatureMedia  Před 2 lety

      Already paranjitund bro 🤔

  • @ubaidnew2144
    @ubaidnew2144 Před 3 lety +4

    നിങ്ങൾ ഒന്നങ്കിൽ നല്ല പണം കൊടുത്ത് ഒരു ക്യാമറ വാങ്ങണം. അല്ലെങ്കിൽ ഈ ചീഞ്ഞു നാറുന്ന 10 രൂപക്ക് വിലയില്ലാത്ത ക്യാമറ വലിച്ചെറിഞ്ഞു വേറെ വല്ല പണിക്കുംപോവ..ഇത് പറയാനുളള കാരണം ഇത്രയും നല്ല ഒരു സിനിമ ലൊക്കേഷൻ നിങ്ങളുടെ സൗണ്ട് ഇല്ലാത്ത ചീഞ്ഞ ക്യാമറ കാരണം ഒന്നും മനസ്സിലാകുന്നില്ല.

    • @WowNatureMedia
      @WowNatureMedia  Před 3 lety +3

      നമ്മളുടെ കയ്യിൽ ഉള്ള device വെച്ചല്ലേ ഷൂട്ട്‌ ചെയ്യാൻ പറ്റൂ ചേട്ടാ... പിന്നെ സൗണ്ടിൽ ഉള്ള പ്രശ്നം വിഡിയോയിൽ തന്നെ എടുത്ത് പറഞ്ഞിട്ടുണ്ട്... വീഡിയോ ഫുൾ കണ്ടിരുന്നു എങ്കിൽ ചേട്ടനത് മനസിലായേനെ...

    • @ubaidnew2144
      @ubaidnew2144 Před 3 lety +3

      @@WowNatureMedia സാരമില്ല അടുത്ത വീഡിയോമുതൽ നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു

    • @WowNatureMedia
      @WowNatureMedia  Před 3 lety +1

      താങ്ക്സ്..

  • @Abby-mw8em
    @Abby-mw8em Před 2 lety +1

    ലൊക്കേഷൻ എവിടാ

  • @amalbabu4895
    @amalbabu4895 Před 3 lety +3

    അപ്പൂപ്പൻ thag

  • @asaruasarupni5621
    @asaruasarupni5621 Před 3 lety

    Good