നാടൻ വാറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം ഈസിയായി | HOME MADE VATTU | VAT making malayalam

Sdílet
Vložit
  • čas přidán 9. 03. 2023
  • How to make naadan vattu at home | എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം നാടൻ വാറ്റ്
    DISCLAIMER: ALCOHOL DRINKING IS INJURIOUS TO YOUR HEALTH - THIS VIDEO IS ONLY FOR EDUCATION, INFORMATION AND ENTERTAINMENT PURPOSE ONLY. (HOMEMADE VODKA/HOMEMADE VATTU)
    we are not promoting any of the company brand products, all the products just for the video purposes only and purchased by our own money.These contents or videos are only intended for educational and entertainment purposes only.This channel doesnot take any responsibility for any harm, sideeffects, illness or any problems caused due to the use of our content....
    #sharzvlogs#homemadevodka#naadaanvaatt#VAT#vodkapreparationathome#homemadechaarayam#howtomakevaattathome#homemadevaattumalayalam#canadamalayalamvlog#canadalatest#chaarayam#howtomakechaarayam#chaarayamathome#howtomakechaarayameasy#

Komentáře • 688

  • @sheejajijo5328
    @sheejajijo5328 Před 11 měsíci +150

    വളരെ നിഷ്കളങ്കനായ വാറ്റ്കാരൻ 😂❤

  • @ummenkoshy4139
    @ummenkoshy4139 Před rokem +38

    വാറ്റ് നന്നായിട്ടുണ്ട് ട്ടോ അടിപൊളി 🥰

    • @sj9918
      @sj9918 Před 3 měsíci +1

      കേരളത്തിൽ ഇങ്ങനെ വീട് വീടാന്തരം ചെയ്‌തു ഉപയോഗിച്ച് ബീവറേജ് കോര്പറേഷൻ പൊട്ടിച്ചു കയ്യിൽ കൊടുക്കണം

  • @ratheesankariathara377
    @ratheesankariathara377 Před rokem +41

    Canadian വാറ്റുകാരി ❤️💞

  • @RowanYouTube
    @RowanYouTube Před rokem +35

    ആദ്യം വരുന്ന 40-50ml methanol ആണ് അത് കളയണം അത് ആണ് കണ്ണ് അടിച്ചു കളയുന്നത്.. പിന്നെ വരുന്നത് ആണ് ethanol അതായതു കുടിക്കാൻ കൊള്ളാവുന്ന

    • @lets_go_with_sharlet
      @lets_go_with_sharlet  Před rokem +4

      എല്ലാം കൂടി വിഡിയോയിൽ കാണിക്കാൻ പറ്റില്ലല്ലോ🙏🙏

    • @bigdreammedia7903
      @bigdreammedia7903 Před 8 měsíci +5

      ഞാൻ അത് പറയാൻ വരികയായിരുന്നു. ഓരോ തവണ തിളപ്പിക്കുന്നതിന്റെയും ഒരു 50-75 ml കളഞ്ഞേക്കണം. Methanol ആണ് അത്

    • @RowanYouTube
      @RowanYouTube Před 8 měsíci +22

      @@lets_go_with_sharlet
      ഭയങ്കര simple ആയി ആണെല്ലോ താങ്കൾ ee പറയുന്നത്.. എല്ലാം കൂടെ കാണിക്കാൻ പറ്റുമോ അന്ന്.. വല്ലവരുടെ കണ്ണു പോയാൽ താങ്കൾക്ക് എന്താ എല്ലേ 😄😄😄 ഇങ്ങനെ ഉള്ള video ചെയുമ്പോൾ മറ്റുള്ളവരുടെ ഹെൽത്ത് anu importance കൊടുക്കണ്ടത്... അല്ലാതെ യൂട്യൂബ് വരുമാനം മാത്രം മോഹിച്ചു video ചെയ്യരുത്.. അൽപ ജ്ഞാനം ആപത്തു

    • @alanjoji7122
      @alanjoji7122 Před měsícem +2

      @@lets_go_with_sharletayyo enna video edarurh 🤧

    • @jackskankojam
      @jackskankojam Před měsícem

      Ch3oh,ch3ch2oh

  • @jimmyjoy1766
    @jimmyjoy1766 Před rokem +23

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കുടിച്ചു കഴിഞ്ഞാൽ അതിമനോഹരം

  • @georgezacharia7646
    @georgezacharia7646 Před rokem +22

    By a hydrometer from Amazon or somewhere, then it lets you measure the alcohol percentage. You can dilute it down to your need.

  • @MohanKumar-hf5gz
    @MohanKumar-hf5gz Před rokem +12

    Very good teamwork 👍

  • @vishnucalicut8827
    @vishnucalicut8827 Před 7 měsíci +31

    നിങ്ങള് ഫണ്ണിനാണേലും എനിക്കൊരു കൈതൊഴിലായി നന്ദി

    • @nishadpt2297
      @nishadpt2297 Před 3 měsíci

      😂😂😂

    • @rejipoul9085
      @rejipoul9085 Před měsícem

      😄😄😄

    • @hindustani7861
      @hindustani7861 Před měsícem +2

      കാലിക്കറ്റ്‌.. അണ്ണാ.. കേരളം ആണ്.. ജയിൽ..

  • @syammh9778
    @syammh9778 Před rokem +56

    ഹോ ഭാഗ്യം ചെയ്ത ഭർത്താവ്... 😂😂😂👌🙏നമിച്ചണ്ണാ.. നമ്മക്കും ഉണ്ട്.. ഇതുപോലെ ഒരെണ്ണം... ഇത് നല്ല തങ്കം പോലത്തെ ചേച്ചി 😊👌ഭാര്യ ആയാൽ ഇതാവണമെടാ 👍😊😄

  • @user-pz3hp5im2q
    @user-pz3hp5im2q Před 7 měsíci +7

    കിടുക്കാച്ചി പൊളിച്ചു അടി പൊളിയായിട്ടുണ്ട്❤❤🎉🎉

  • @georgejoseph4785
    @georgejoseph4785 Před rokem +3

    Excellent Presentation

  • @venugopalvn3050
    @venugopalvn3050 Před rokem +7

    സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കുന്ന കേരളത്തിന് നല്ല ഉണര്‍വ്വാകും ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ തുടങ്ങാന്‍ വേണ്ട സഹായം കൊടുത്താല്‍

  • @lijokoshy9352
    @lijokoshy9352 Před rokem +3

    ഈ വീഡിയോയിലൂടെ നിങ്ങളുടെ ചാനെൽ ഫെയ്മസ് ആയി

  • @Praveen-tn9sq
    @Praveen-tn9sq Před 8 měsíci +10

    ചേച്ചി നന്നായി ഓപ്പൺ support life 50/50..... നല്ല അനുകരണം..... ഇതു അനാടാ life....❤❤❤👍👍👍

  • @sajimon7478
    @sajimon7478 Před rokem +22

    അടിപൊളി അച്ചായ ഇത് കണ്ടപ്പോൾ അങ്ങോവരുവാൻ തോന്നുന്നും 'രണ്ടു പേരും സൂപ്പർ '❤

    • @jayaprakashvkvk9461
      @jayaprakashvkvk9461 Před rokem +1

      മിക്കവാറും അച്ചായന് കിട്ടും എന്നു തോന്നുന്നില്ല

  • @dadyjk
    @dadyjk Před rokem +25

    🤩✨️അടിപൊളി... ആ ഉണ്ടാകുന്ന പത്രം ആണ് എനിക്ക് ഇഷ്ടപെട്ടത്.... 🤩👌🏼👌🏼😅

  • @jptechtravelvlog101k5
    @jptechtravelvlog101k5 Před rokem +30

    ചേട്ടനും ചേച്ചിയും സൂപ്പർ 😄😄😄

  • @rajunair44
    @rajunair44 Před rokem

    Ini vaatu kudikenamengil Canada vannal mathi... Ale... Adipoli awesome...

  • @user-wz7qf4sk1w
    @user-wz7qf4sk1w Před 7 měsíci +2

    സൂപ്പർ❤❤❤❤❤

  • @binuravikumar1022
    @binuravikumar1022 Před rokem +6

    Super ❤️😊

  • @sankar3275
    @sankar3275 Před rokem +1

    thanks a lot

  • @subashk4019
    @subashk4019 Před rokem +5

    Super. Energetic and happy girl and husband

  • @D4allvlogbysooraj
    @D4allvlogbysooraj Před rokem

    super aliya super

  • @saraththayyil6091
    @saraththayyil6091 Před rokem +61

    കൊറോണ സമയത്ത് നാട്ടിൽ എല്ലാവരും കുക്കറിൽ വെച്ചു വാറ്റാൻ പഠിച്ചു

    • @eldhopaul9743
      @eldhopaul9743 Před rokem

      അതും try ചെയാം

    • @saraththayyil6091
      @saraththayyil6091 Před rokem

      ട്രൈ ചെയ്തു നോക്കിയോ

    • @saraththayyil6091
      @saraththayyil6091 Před rokem

      ചാരായം വേണമെങ്കിൽ ഇയാളെ ബന്ധപ്പെടുക

    • @sasidharankn8900
      @sasidharankn8900 Před měsícem

      കുക്കറിൽ വാറ്റ് ശരിയല്ല

    • @sasidharankn8900
      @sasidharankn8900 Před měsícem

      ആൾസർ എപ്പോ പിടിച്ചു എന്ന് ചോദിച്ചാൽ മതി

  • @joymathew9018
    @joymathew9018 Před rokem +2

    Enjoy good healthy drink

  • @thalhathvk2860
    @thalhathvk2860 Před rokem +3

    super ❤❤❤

  • @sarathss9348
    @sarathss9348 Před 7 měsíci

    Good information 👍❤

  • @kunjumonah8738
    @kunjumonah8738 Před 5 měsíci

    സൂപ്പർ 👍

  • @vinayansvinayans4660
    @vinayansvinayans4660 Před 2 měsíci

    മിടുക്കൻ വിജയിച്ചു നിങ്ങൾ

  • @user-fk5kd2mg7n
    @user-fk5kd2mg7n Před 8 měsíci

    Eduth adi chetta. Ho full bottle kanumbo ho ntho pole. Lucky man

  • @radhikasuresh9999
    @radhikasuresh9999 Před 11 měsíci +1

    Good 👍😊

  • @thampichengalathu2811
    @thampichengalathu2811 Před rokem +3

    ❤you r great

  • @ranjithranji4052
    @ranjithranji4052 Před rokem +1

    Kollam ...

  • @suneeshpj2941
    @suneeshpj2941 Před rokem

    Super super

  • @IndianWarHero
    @IndianWarHero Před 9 měsíci +1

    നല്ല കിടിലൻ flame 🔥🔥

  • @anishkumarpk6270
    @anishkumarpk6270 Před rokem +2

    Ithu polichu

  • @babuv8281
    @babuv8281 Před 3 měsíci +1

    ചേട്ടാ ഒരു തൊഴിൽ പഠിപ്പിച്ചു തന്നതിന് നന്ദി കനേഡിയയിലുള്ള എല്ലാവരും ഒരുപോലെ വാറ്റിയാൽ ആ മഞ്ഞു തീർന്നു പോയേനെ

  • @reneeshcr7616
    @reneeshcr7616 Před rokem +1

    Tool powli anu🔥🔥 natail aripakalam thatt pipe, pine thee koodan padilla darkk😁😁

  • @thomassamuel9364
    @thomassamuel9364 Před rokem +1

    Paripadi kollamallo

  • @eldhomathew3440
    @eldhomathew3440 Před 8 měsíci

    polichu ammo

  • @muraleedharanmekkode6938
    @muraleedharanmekkode6938 Před 6 měsíci

    Very good

  • @ravindrankasargod7737

    Great

  • @vickyray6042
    @vickyray6042 Před 4 měsíci

    Pullikarathiyude excitement aanu kaanam rasam..😀

  • @HormisThomas
    @HormisThomas Před měsícem

    Supper.Aliya❤❤❤❤

  • @aveenkadavil2416
    @aveenkadavil2416 Před rokem +3

    Can you please share the floor plan. Plan of your house. Great

  • @AgroTravel2020
    @AgroTravel2020 Před měsícem

    Adipoli...Cheers

  • @kevins-jq7kh
    @kevins-jq7kh Před rokem +2

    Suppr👍

  • @dass5530
    @dass5530 Před rokem +41

    നാട്ടിലാണേൽ നല്ലൊരു ഭാവികാണുന്നു 😄😄😄

    • @lets_go_with_sharlet
      @lets_go_with_sharlet  Před rokem +2

      😂😂

    • @bmaikkara5860
      @bmaikkara5860 Před rokem +1

      😀😀

    • @bmaikkara5860
      @bmaikkara5860 Před rokem +9

      കേരള ബീവറേജസ് കോർപറേഷനെ ഒന്ന് ഹോൾസൈൽ ആയി സഹായിക്കാൻ പറ്റുമോ കാനഡ ,,ചേട്ടാ,, ചേച്ചി ..?
      സർക്കാർ സാമ്പത്തിക പ്രതിസന്ധിയില് ആണ് .. അതുകൊണ്ടു ചോയ്ച്ചതാ ..?
      പിരിവിനായ് വച്ച റോട്ടിലെ ക്യാമറയും മാറ്റാലോ ..?
      😀

    • @bijuzitzat5685
      @bijuzitzat5685 Před 7 měsíci

      ​@@bmaikkara5860😂😂

  • @vipink1379
    @vipink1379 Před měsícem

    നല്ല ഭംഗിയുള്ള തീ

  • @rajansudararaj4361
    @rajansudararaj4361 Před rokem

    Best 😊😊😊😊😊

  • @shylajank.k8594
    @shylajank.k8594 Před rokem +1

    Veruthey kothippichu

  • @pabeeshkappad4535
    @pabeeshkappad4535 Před rokem

    പൊളിച്ചു

  • @kpk689
    @kpk689 Před rokem +1

    Poli

  • @mcdowel5539
    @mcdowel5539 Před rokem +2

    Haha good break for next step 😢🎉😂😂❤

  • @arjplusgentrading8655
    @arjplusgentrading8655 Před 7 měsíci

    Enikkum adickanam....

  • @gkmv31
    @gkmv31 Před rokem +1

    What you mean legal, add little marjuna juice.

  • @venugopalpillai4393
    @venugopalpillai4393 Před rokem +1

    👍

  • @jamesjoseph9387
    @jamesjoseph9387 Před 4 měsíci

    വാറ്റാൻ പഠിപ്പിച്ചതിനു നന്ദി

  • @sunisunil-zq4wv
    @sunisunil-zq4wv Před rokem +1

    ❤Madu❤

  • @user-fk5kd2mg7n
    @user-fk5kd2mg7n Před 8 měsíci

    U r my hero

  • @narayananvn3406
    @narayananvn3406 Před 4 měsíci +2

    What's pathname. Utensil on line il India yil Vanganan kittumo.

  • @althafyoosuf7945
    @althafyoosuf7945 Před měsícem

    Awesome

  • @alenjames7177
    @alenjames7177 Před rokem +3

    Intrested ❤️❤️❤️

  • @justintomson7097
    @justintomson7097 Před rokem

    Njan anukarikkum

  • @sharathantony1032
    @sharathantony1032 Před 4 měsíci

    കൊതി ആവുന്നു 😊

  • @AjiSankaran-dj2tn
    @AjiSankaran-dj2tn Před 2 měsíci

    Poli😊

  • @vysahkjohn7
    @vysahkjohn7 Před 5 měsíci

    Nice

  • @jacobgeorge1334
    @jacobgeorge1334 Před rokem

    Do you have any measurements

  • @arjplusgentrading8655
    @arjplusgentrading8655 Před 7 měsíci

    So only in Canada, we can make

  • @jaimondevasia2927
    @jaimondevasia2927 Před 8 měsíci

    Ee pathram evide kittum maltayilekku ayachu tharan pattumo..... requst🦋🌼

  • @roopeshskaria
    @roopeshskaria Před rokem

    Nice couple 🙏

  • @rajuephraim3878
    @rajuephraim3878 Před rokem +12

    കനേഡിയൻ സഹോദരങ്ങളേ.......
    ഇല്ല,..... ഒരിക്കലും അനുകരിക്കുകയില്ല....
    ഇവിടെ വാട്ട സ്പിരിറ്റടിച്ചു കാലം കഴിച്ചോളാം..... 🤣🤣🤣🤣

  • @vishwanathharilal8002
    @vishwanathharilal8002 Před rokem +1

    Ji in India as per rule also same make and use for u

  • @manojvarghese6783
    @manojvarghese6783 Před rokem

    The cost of ingredients is more or to buy 1 litre of scotch? Let me know the Maths. Anyways adipolli.

  • @anilp.joseph8878
    @anilp.joseph8878 Před rokem +2

  • @vishnulal2860
    @vishnulal2860 Před rokem

    Polichu😂😂😂😂😂❤❤

  • @andrewskoshy6828
    @andrewskoshy6828 Před rokem

    for getting reach anything will do

  • @SherinCk-pd5gc
    @SherinCk-pd5gc Před 15 dny

    Super

  • @anuanoop4579
    @anuanoop4579 Před rokem

    Vandiyill oyichal odumo

  • @sasis.kumaar9495
    @sasis.kumaar9495 Před rokem +3

    Not explained the white tube

  • @kevinartsyt520
    @kevinartsyt520 Před rokem +2

    Love you both. Open talk

  • @vivektk2544
    @vivektk2544 Před 6 měsíci +1

    wash daily ilakkanam

  • @user-xf2ge1on1z
    @user-xf2ge1on1z Před 6 měsíci

    👍👍

  • @antonysharon4987
    @antonysharon4987 Před rokem +1

    Suuuuperb ❤️❤️❤️😘, oru litre enik matti vecheru lolliii am coming🥰🥰

  • @somansankaran3124
    @somansankaran3124 Před rokem +3

    ഇവിടെ( keralathil)പറ്റാത്ത കൊണ്ടായിരിക്കും kanadykku പോയതേ അല്ലെ!നല്ല ക്വാളിറ്റി undu

  • @AntonY2222.
    @AntonY2222. Před rokem

    🔥🔥🔥

  • @realistic2023
    @realistic2023 Před měsícem

    You should have discarded the initial methanol.

  • @user-hw5nd9nu7p
    @user-hw5nd9nu7p Před rokem

    Paathrangal set muzhuvan Ayachu tharumo

  • @jibinjohn3989
    @jibinjohn3989 Před 4 měsíci

    Oxygen level maintain cheyuan allaa , veruthe adach vachall kupyii potti povum , inghne cheyuamboll carbon dioxide purath povum , purath ollaee air aguthum varoolaa.

  • @ajm9094
    @ajm9094 Před 13 dny

    imcomplete guide, where is that plastic white pipe going and for what?

  • @anilpillai376
    @anilpillai376 Před rokem +8

    Oh bro if only I could take a franchise of that holy distillation unit😎😎😎😎😎

  • @user-ck4iw8gb5l
    @user-ck4iw8gb5l Před 9 měsíci

    Nattel avda varumbamkanana

  • @sudheeshkumar9812
    @sudheeshkumar9812 Před 8 měsíci

    How much east for 1kg jaggery

  • @ciciljoseph6294
    @ciciljoseph6294 Před rokem +3

    Hi
    Recipe onu share cheaymmo? Exact measurements.. i live in the US.. its legal here too

  • @Rareplace
    @Rareplace Před rokem +1

    Eldoppa kidu... ( Chainsa gf staff)

  • @rajuphilipraju8775
    @rajuphilipraju8775 Před 9 měsíci

    I am From Castlebar IRELANAD Super You Luck Husband

  • @alfredthomas1154
    @alfredthomas1154 Před rokem +2

    From where you that distiling equipment? How much?

  • @bijubiju.gheevarghese8157
    @bijubiju.gheevarghese8157 Před 7 měsíci

    എൻജോയ് അനിയാ, തകർക്കു

  • @DevikaAnil-tb3gt
    @DevikaAnil-tb3gt Před rokem +5

    കൊള്ളാം നല്ല പണി

  • @TheOverdriven99
    @TheOverdriven99 Před rokem

    Unfortunately it's illegal in Australia..