Introduction to Cisco CCNA Online training in Malayalam
Vložit
- čas přidán 13. 10. 2020
- വീയെംവെയർ , നുറ്റാനിസ് അടക്കം ഉള്ള അഡ്വാൻസ്‌ഡ് ഡാറ്റ സെന്റര് സെഷൻ കൂടാതെ നെറ്വർകിങ് മേഖലയിൽ കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ആദ്യകാലം മുതൽ ചെയ്തിരുന്ന CCNA പഠനം ഓൺ ലൈൻ ആയി ചെയ്തു തുടങ്ങുകയാണ് .
അടിസ്ഥാന ആശയങ്ങൾ ആഴത്തിൽ പഠിക്കുക ആണ് ലക്‌ഷ്യം എങ്കിൽ കോണ്ടാക്ട് ചെയ്യാം
പകൽ സമയത്തും വൈകിട്ടും ഉള്ള ബാച്ചുകൾ ആയി പൂർണമായി സിസ്കോ റൗട്ടർ , സ്വിച്ച് തലത്തിൽ ഹാൻഡ്‌സ് ഓൺ പരിശീലനം ആണ് പ്ലാൻ ചെയുന്നത് .
, നിങ്ങളുടെ ഇപ്പോൾ ഉള്ള ഐ ടി പരിചയം , എന്ത് കൊണ്ട് സിസ്കോ ട്രാക്ക് പഠിക്കാൻ പ്ലാൻ ചെയുന്നു എന്നിവ ഒരു വോയിസ് നോട്ട് ആയി ഒന്ന് whatsapp ചെയ്‌താൽ മതി . 9847155469
Waiting for good and more videos
Nice waiting for long time
We support you sir
Simple 💘
Comprehensive ✌
Thank you sir
Good information
Ccna webdev ഒക്കെ പഠിക്കാൻ ഉള്ള institutions പറ്റി detailed ആയി ഒരു വീഡിയോ ചെയ്യാൻ പറ്റില്ലേ
❤️
Please make a video about IP address
1. Can we use ip address other than 192.168 ? Every where seeing this .
2. If an office need 10 pc and 1 printer to connect and share data inside office (no internet ) , then which ip address should I use ?
3. Is it necessary to use 192.168.0.0 method ?
ആശംസകൾ
thanks
Cisco AsR configuration എങ്ങനെ ആണ് എന്ന് പറഞ്ഞു തരാമോ ?
I will contact you soon
Sir
CCNA ke opportunity undo eppo???
Cisco course cheyan minimum qualification entha??
I'm interested.we Support sir wellcome...I'm share..😍😍😍😍
feel free to ping
corona institute ohh ....
Job opportunities undo
Sir,
Is there classroom training?
this is an online training , 2020 is all about online training only
Sir bcom graduate can join ccna is it possible
CCNA is one of the basic sessions to start your IT infra journey . SO if you are interested , you can join
എത്ര കോഴ്സ് ഫീ.ഓൺലൈനായി ആണോ..
10 K , 40 hour , online session
@@SHYAMLALTPUSHPAN 10 k ohh...
@@manu2137 it is Actually 10 K INR
@@SHYAMLALTPUSHPAN can I pay in 2 part