CCNA Online Training Sunday Batch സിസ്കോ സി സി എൻ എ പരിശീലനം , ഞായറാഴ്ച ബാച്ച്

Sdílet
Vložit
  • čas přidán 4. 06. 2021

Komentáře • 4

  • @INDIA_VISION369
    @INDIA_VISION369 Před 3 lety +1

    CCNA, MCSE, RHSE, HARDWARE AND NETWORKING. ഇതൊക്കെ പഠിച്ചു കഴിഞ്ഞു ആളാണ് ഞാൻ ജോലി ഇതുവരെ കിട്ടിയില്ല. കുറച്ചു കാലം എറണാകുളം ഒരു ഷോപ്പിൽ സർവീസ് എഞ്ചിനീയർ ആയി നിന്നു വെറും 6000/- രൂപയ്ക്ക്. എനിക്ക് ശേഷം വന്നവന്മാർ മൊബൈൽ ടെക്നോളജി പഠിച്ചു ജോലി കിട്ടി തുടക്കം 15000/-സാലറിയും. ഇപ്പോൾ അവന്മാർ 40k-75k സാലറി വാങ്ങുന്നു.

  • @INDIA_VISION369
    @INDIA_VISION369 Před 3 lety

    ജോബ് offer വല്ലതും ഉണ്ടെങ്കിൽ സർ പറയൂ 🙏

  • @sumayyarahman6363
    @sumayyarahman6363 Před 3 lety

    Sir, which course is better for IT technician job?.