എയർ ടെൽ കസ്റ്റമർ കെയർ വിഭാഗത്തിന് നന്ദിയോടെ സമർപിക്കുന്നു ,

Sdílet
Vložit
  • čas přidán 6. 06. 2021
  • ഒരു വര്ഷം ആയി എയർടെൽ ട്വിറ്റെർ ഹാൻഡിൽ വഴി ഒരേ പ്രശനത്തിനു നടത്തിയ സംഭാഷണത്തിന്റെ ഒരു സംക്ഷിപ്ത രൂപം ഇവിടെ കാണാം

Komentáře • 12

  • @robink20001
    @robink20001 Před 3 lety

    @airtel

  • @shafi.muhammed
    @shafi.muhammed Před 3 lety

    എനിക്കും വോടോഫോണിൻ്റെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്...എന്നിട്ട് എനിക്ക് ആ സിം തന്നെ മാറ്റേണ്ടി വന്നു...എൻ്റെ ഭാഗത്ത് നിന്നും ഒരുപാട് complinte രജിസ്റ്റർ ചെയ്തിട്ടുണ്ട്...വോഡഫോൺ ഐഡിയ merging ഭാഗമായിട്ടാണ് ഇങ്ങനെ issue എന്ന് പറഞ്ഞ് കുറേ എന്നെ കളിപ്പിച്...പിന്നെ പറഞ്ഞ് എൻ്റെ ഭാഗത്ത് ഒരു ടവർ വരുന്നുണ്ട്, മൂന്ന് മാസത്തിനുള്ളിൽ ശരിയാവും എന്ന് പറഞ്ഞു..പക്ഷേ താങ്കൾ പറഞ്ഞ പോലെ തന്നെ ഒരു വർഷത്തോളം എനിക്ക് ഇത്പോലെ അവരെ വിലികളർന്ന് പണി.. അവർ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാവ...ഞാൻ ചോതിച്ചു റേഞ്ച് ഇല്ലാത്ത സ്ഥലത്ത് നിങ്ങളെ സിം കൊണ്ട് വന്ന് വിൽകരുത് എന്ന്...എന്നിട്ട് എനിക്ക് സിം ഒഴിവാക്കേണ്ടി വന്നു...എന്നിട്ട് ഞാൻ അവർക്ക് എതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞിട്ടും അവർക്ക് ഒരു കുഴപ്പവും ഇല്ല്യ...

  • @1996Achu
    @1996Achu Před 3 lety

    Ellam kanakka... Enalum ullathil range ullathileku port out chyuu

  • @abhijithca4553
    @abhijithca4553 Před 3 lety +2

    4-5 കൊല്ലം ഞാൻ പഠിച്ച പണി പതിനെട്ടും നോക്കിയതാണ്.അന്ന് ബേസിക് ഫീച്ചർ ഫോൺ ആയതുകൊണ്ടും ഇന്റർനെറ്റ് ഉപയോഗിക്കാത്തതുകൊണ്ടും കുറെ നാൾ കൊണ്ടു നടന്നു ,അവസാനം അംബാനിക്ക് തലവെച്ചു😏😏😏

  • @amalraj4480
    @amalraj4480 Před 3 lety

    Ella social mediayilum idu. Airtel kaanadhe pokanda.

  • @Sabu7512
    @Sabu7512 Před 3 lety

    എല്ലാ ഓപ്പറേറ്ററും കണക്കാണ്.

  • @jamsheerm8291
    @jamsheerm8291 Před 3 lety

    ഇന്ത്യയിൽ ഉള്ള എല്ലാ നെറ്റ്‌വർക്കും ഇങ്ങനെ തന്നെ അല്ലെ അച്ഛാ ദിൻ ആഗയാ

  • @traveltechbyajith6346
    @traveltechbyajith6346 Před 3 lety +1

    Ee network mosam akunnathinu parathipadan enthalum option undo..

  • @gokul286
    @gokul286 Před 3 lety

    ithu twitter ill um post cheyyu

  • @saijithanad
    @saijithanad Před 3 lety

    സർ ഈ നെറ്റ്‌വർക്ക് മാത്രമല്ല എല്ലാം കണക്കാ ..

  • @c09yc47
    @c09yc47 Před 3 lety

    ഞാൻ airtel user ആണ്.. Range,speed ഇല്ല ഇതുപോലെ ഇഷ്ട്ടംപോലെ തവണ അവരെ വിളിച്ചത് ആണ്.. No രക്ഷ.. അവസാനം wifi എടുത്തു, ഇപ്പോഴാ ആശ്വാസം ആയത്... (ഇവരുടെ പരസ്യം ആണ് സഹിക്കാൻ ഒക്കാത്തത് കാട്ടിൽ വരെ range കിട്ടും എന്നാണ് കാണിക്കുന്നത് )😂

    • @c09yc47
      @c09yc47 Před 3 lety

      @Err Hacker ആരാ?? 🤒🤒