40000 Sim Cards കയ്യിലുള്ള പെരും കള്ളൻ Keralaത്തിൽ, Shocking Scams Malappuram | Cyber Fraud | N18V

Sdílet
Vložit
  • čas přidán 8. 05. 2024
  • 40000 Sim Cards കയ്യിലുള്ള പെരും കള്ളൻ Keralaത്തിൽ, 180 ഫോണുകളും!!! Shocking Scams Malappuram | Cyber Fraud | N18V
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 12

  • @SajiSajir-mm5pg
    @SajiSajir-mm5pg Před 10 dny +5

    സ്വന്തം ആയി ടെലിഫോൺ എക്സെഞ്ച് വരെ കേരളത്തിൽ ഉണ്ടായിരുന്നു 😂

  • @sivadastv4822
    @sivadastv4822 Před 8 dny +2

    ഈ വാർത്ത എന്താണ് പത്രങ്ങളിൽ വരാത്തത് ! മാധ്യമങ്ങൾ ശരിയായ രീതിയിലല്ല!

  • @sivadastv4822
    @sivadastv4822 Před 8 dny +1

    കേന്ദ്ര ഏജൻസി അന്വേഷിക്കണം ഇപ്പകിൽ ഒരു മാസം കഴിഞ്ഞ് പുറത്ത് പോകും!

  • @balakrishnannairvn2324
    @balakrishnannairvn2324 Před 10 dny +2

    കാശിനോട്‌ അത്യാർത്തി ( അധ്വാനിക്കാതെ പെട്ടെന്ന് സമ്പന്നനാകാൻ മോഹം )ഉള്ളവരാണ് കൂടുതലും ഇത്തരം കെണികളിൽ വീണ് നിരാശരാകുന്നത്.

    • @Satheeshptr
      @Satheeshptr Před 10 dny

      അതെന്താ അവർ അധ്വാനിച്ച ക്യാഷ് അല്ലെ കൊടുക്കുന്നത് കട്ട തല്ലല്ലോ..... പിന്നെ തനിക്കെന്താ..

    • @balakrishnannairvn2324
      @balakrishnannairvn2324 Před 10 dny +1

      @@Satheeshptr അല്ല തനിക്കെന്താ ഇത്ര ചൊറിച്ചിൽ. എന്നാ താൻ പോയി കേസ് കൊട്. 😂

    • @louythomas3720
      @louythomas3720 Před 9 dny

      ​@@Satheeshptrഎങ്കിൽ നീപോയി ഇതുപോലുള്ള തട്ടിപ്പുകാർക്കൊക്കെ തലവച്ചു കൊടുക്കടാ.....

  • @balakrishnannairvn2324
    @balakrishnannairvn2324 Před 10 dny +1

    പല നാൾ കള്ളൻ ഒരു നാൾ വലയിൽ.

  • @akvenu3511
    @akvenu3511 Před 8 dny

    സ്നേകകടയിൽ നിർമിച്ചത് കർണാടകയിൽ