രോഹിത് വെമുലയോട് തുടരുന്ന അനീതി | Telangana police closes Rohith Vemula file | Out Of Focus

Sdílet
Vložit
  • čas přidán 2. 05. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 59

  • @rinusreesreejith9645
    @rinusreesreejith9645 Před měsícem +7

    പുനർ അന്വേഷണത്തിന് ഉത്തരവിട്ടു അറിഞ്ഞില്ലെ ഇവർ തെലങ്കാന മുഖ്യമന്ത്രി നേരിട്ട് കണ്ട് ഉറപ്പുവരുത്തി ഇന്ന് .

  • @badhsha8681
    @badhsha8681 Před měsícem +8

    ദാവൂദേ.. വെറുതെ അറിയാത്ത കാര്യം പറയരുത്. ഈ സർക്കാർ വരുന്നതിനു മുൻപ് എടുത്ത കേസിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ രേവന്ത് റെഡ്‌ഡിക്ക് എന്ത് ചെയ്യാൻ പറ്റും. ക്ലോഷർ റിപ്പോർട്ട്‌ തള്ളി പുനരന്വേഷണത്തിന് ഇന്ന് ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. രേവന്ത് റെഡ്ഢിയാണ് ഇതിന് പിന്നിൽ എന്ന നുണ ഉത്തരവാദിത്തപ്പെട്ട മാധ്യമ സ്ഥാപനത്തിൽ ഇരുന്നു കൊണ്ടു പ്രചരിപ്പിക്കരുത്. പറഞ്ഞത് മാറ്റി പറയാൻ ഇനിയെങ്കിലും തയ്യാറാവണം.
    തെലങ്കാന സർക്കാർ പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങള്ക്കൊപ്പം അവരുടെ പോരാട്ടങ്ങൾക്ക് മുന്നിൽ ഉണ്ടാകും.

  • @Sukhame07
    @Sukhame07 Před měsícem +4

    ജന ഗണ മന സിനിമയിലെ രംഗങ്ങൾ,,,, രോഹിത് വെമുലക്ക് പകരം വിദ്യ എന്ന കഥാപാത്രം.... well done Jana Gana Mana team......

  • @jayachandranvn6535
    @jayachandranvn6535 Před měsícem +3

    അത്ഭുതങ്ങൾ ഒന്നും
    ഈ രാജ്യത്ത് സംഭവിക്കില്ല
    കാരണം ഇന്ന്
    അതും നടപ്പാക്കുന്നത്
    ഇവിടത്തെ സവർണതയാണ്.
    അതിനിവിടെ ജാതിയുണ്ടോ????

  • @ummerfarook9154
    @ummerfarook9154 Před měsícem

    👍👍👍👍

  • @sameerkpuram
    @sameerkpuram Před měsícem +2

    ദ്രാവിഡ ബുദ്ധൻ രോഹിത് വെമുല .

  • @spider492
    @spider492 Před měsícem +13

    ചതി ആണ് കോൺഗ്രസ്‌ കാണിച്ചത് കൊടും ചതി

    • @rinusreesreejith9645
      @rinusreesreejith9645 Před měsícem +2

      പുനർ അന്വേഷണത്തിന് ഉത്തരവിട്ടു അറിഞ്ഞില്ലെ

    • @badhsha8681
      @badhsha8681 Před měsícem

      ഡിജിപി പഴയ റിപ്പോർട്ട്‌ തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
      ഇനി കുണ്ടറ അണ്ടി ആപ്പീസിൽ ഇരുന്ന് മോങ്ങിക്കോ.

    • @_munshid
      @_munshid Před měsícem

      കോൺഗ്രസ്‌ ഗവണ്മെന്റ് അങ്ങനെ ഒരു റിപ്പോർട്ട്‌ കൊടുത്തിട്ടില്ല മാത്രമല്ല തുടരന്നേഷണത്തിന് ഉത്തരിവിട്ടു
      ഇന്ന് പോലും രോഹിത്ന്റെ അമ്മ രേവന്ത് റെഡ്ഢിയെ കണ്ടിരുന്നു
      എങ്ങനെയെങ്കിലും കോൺഗ്രസ്‌ വിരുദ്ധത വളർത്തുക
      തെലങ്കനയുടെ റിസൾട്ട്‌ന് മുമ്പ് ഇയാളുടെ വായിൽ വന്നത് നമ്മൾ കേട്ടതാണ്

    • @rahulj8012
      @rahulj8012 Před měsícem

      ഇത് കോൺഗ്രസിന് മുന്നേ കൊടുത്തത് ആണ് എന്ന് മനസ്സിലാക്കി പറയൂ

  • @Bluebear20003
    @Bluebear20003 Před měsícem +2

    സിദ്ധാർത്ഥൻ ആക്ട്

  • @rahulj8012
    @rahulj8012 Před měsícem

    അറിയത്ത കാര്യം പറയരുത് ഈ കേസ് കോടതി ഫയലിൽ ചെയ്തപ്പോൾ എല്ലാം BRS സര്ക്കാര് ആയിരിന്നു പിന്നെ. ആണ് കോൺഗ്രസ് വന്നത് കോടതി ഉള്ള കേസ് കോൺഗ്രസ്സ് ഒന്നും ചെയ്യാൻ പറ്റില്ല പിന്നെ ഈ കേസ് തള്ളിയ ഉടൻ തന്നെ അതായത് ഇപ്പൊൾ പുതിയ സര്ക്കാര് കേസ് reinvestigation നടത്താൻ തുടങ്ങി

  • @saheert5887
    @saheert5887 Před měsícem +1

    കൊന്നാലും തീരാത്ത പക....

  • @nabeelmannalamkunnu
    @nabeelmannalamkunnu Před měsícem

    ഈ ദാവൂദിനെ കുറിച്ച് ജയഷങ്കർ അഭിസംബോദനം ചെയ്യാറ് ബുദ്ധിജീവി ദാവൂദ് എന്ന് പരിഹസിച്ച് കൊണ്ടാണ് അത് കേൾക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് എന്തുകൊണ്ടാണ് ജയഷങ്കർ ഇത്രയും മോഷമായ രീതിയിൽ പറയുന്നത് എന്ന് ഇപ്പോൾ എനിക്കതിന് ഉത്തരം കിട്ടി സ്വയം ബുദ്ധിജീവി ചമഞ്ഞ് പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ഈ വിവര ദോഷിയെ അങ്ങനെ പോലും അഭിസംബോദനം ചെയ്യാൻ പറ്റില്ല ഈ റിപ്പോർട്ട് കൊടുക്കുന്നത് മുൻ ഗവൺമെൻ്റ് ആണെന്ന ഉത്തമ ബോധ്യമുണ്ടായിട്ടും രേവന്ത് റെഡിയേയും രാഹുൽ ഗാന്ധിയേയും ഇതിലേക്ക് വലിച്ചിടുന്നതിൻ്റെ അങ്ങയുടെ രാഷ്ട്രീയം അറിഞ്ഞാൽ കൊള്ളാം

  • @santhoshc7513
    @santhoshc7513 Před měsícem

    മഹാഭാരതം രചിച്ചത് വേദവ്യാസൻ ആയിരിക്കെ പരശ്ര മഹർഷിയുടെയും സത്യവതിയുടെ മകൻ എങ്കിൽ മുക്കുവ വിഭാഗക്കാർക്കും മേൽ ജാതി ആയി കൂടെ😂 പക്ഷെ ബ്രാഹ്മണൻ അത് അനുവദിക്കില്ല
    സത്യവതിയുടെ മുല പാൽ കുടിക്കാതെ കുപ്പി പാൽ കുടിച്ച് വളർന്നതുകൊണ്ടും ആദ്യമായി ഗർഭപാത്രം വാടക്ക് എടുത്ത് [ ദശരഥം ] സിനിമയുടെ തോട്ട് ആയതു കൊണ്ട് മുക്കുവർ ഇപ്പോഴും താഴ്ന്ന ജാതിയിൽ പ്പെട്ടതായി ഞങ്ങൾ പ്രഖ്യാപിക്കുന്നു

  • @Shreey-hs2mh
    @Shreey-hs2mh Před měsícem

    .

  • @jyothisn
    @jyothisn Před měsícem +1

    കേരളത്തിലായിരുന്നെങ്കിൽ പിണറായിയുടെ തലയ്ക്കു വച്ചു കൊടുക്കാമായിരുന്നു. സംഘി വിജയൻ എന്ന് വിളിച്ച് ഒരു കൈപ്രയോഗം ഉണ്ടായിരുന്നു. ഇതിപ്പോ എന്ത് ചെയ്യും

  • @historicalfactsdzz273
    @historicalfactsdzz273 Před měsícem +7

    അവൻ ദളിത് അല്ല നിയൊക്കെ എത്ര വെളുപ്പിച്ചാലും സത്യം പുറത്ത് വരും

    • @rahul.rrahul5505
      @rahul.rrahul5505 Před měsícem

      Erangi poda patti thayoli

    • @mmmmmmm2229
      @mmmmmmm2229 Před měsícem

      സംഘി അതും അതിന്റെ അപ്പുറവും ചെയ്യും

  • @sreyas7821
    @sreyas7821 Před měsícem

    pappune jeyippikkane ente nadha😁😁😁

  • @muhammedfarhan7202
    @muhammedfarhan7202 Před měsícem +4

    ഒരു കൊച്ച് ആർഎസ്എസ് കാരൻ ആണ് ഈ രേവന്ത് റെഡി , കുറച്ച് കാലം കഴിഞ്ഞാൽ എന്തായാലും ഈ മാന്യൻ ബിജെപി യിലേക്ക് എത്തും 🙌

    • @Avrnapatap
      @Avrnapatap Před měsícem

      Extremist spotted

    • @mds7455
      @mds7455 Před měsícem

      2024 elections result vannal telengana bjp bharikum

    • @user-qm4pl9wo6l
      @user-qm4pl9wo6l Před měsícem +1

      Musanghisdreem

    • @pathikan_talks
      @pathikan_talks Před měsícem +3

      ഈ അന്വേഷണ റിപ്പോർട്ട് കോൺഗ്രസ്സ് അധികാരത്തിൽ വരുന്നതിനു മുന്നേ തയ്യാറക്കിയതാണ് . ഇതിൽ കോൺഗ്രസിനെ കുറ്റം പറയുന്നതിൽ എന്തർത്ഥം ??

    • @rinusreesreejith9645
      @rinusreesreejith9645 Před měsícem

      പുനർ അന്വേഷണത്തിന് ഉത്തരവിട്ടു അറിഞ്ഞില്ലെ

  • @roshancheryakuth539
    @roshancheryakuth539 Před měsícem

    If Congress has minimum honesty, they must prosecute the officers prepared this dirty casteist report

    • @_munshid
      @_munshid Před měsícem

      കോൺഗ്രസ്‌ ഗവണ്മെന്റ് അങ്ങനെ ഒരു റിപ്പോർട്ട്‌ കൊടുത്തിട്ടില്ല മാത്രമല്ല തുടരന്നേഷണത്തിന് ഉത്തരിവിട്ടു
      ഇന്ന് പോലും രോഹിത്ന്റെ അമ്മ രേവന്ത് റെഡ്ഢിയെ കണ്ടിരുന്നു
      എങ്ങനെയെങ്കിലും കോൺഗ്രസ്‌ വിരുദ്ധത വളർത്തുക
      തെലങ്കനയുടെ റിസൾട്ട്‌ന് മുമ്പ് ഇയാളുടെ വായിൽ വന്നത് നമ്മൾ കേട്ടതാണ്

    • @rahulj8012
      @rahulj8012 Před měsícem

      അവർ അല്ല അഹ് കേസ് ഫയല് ചെയ്തത് ഇത് മുന്നേ കൊടുത്തത് ആണ് ഇപ്പൊൾ ആണ് വിധി വന്നത് എന്നെ ഉള്ളൂ ഇപ്പൊൾ. വിധി വന്നപ്പോൾ പുനരന്വേഷണം പറഞ്ഞു

    • @roshancheryakuth539
      @roshancheryakuth539 Před 18 dny

      @@rahulj8012 പുനരന്വേഷണം അല്ല....ഈ report തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി എടുക്കേണ്ടത്.. ഈ റിപ്പോർട്ട്‌ സമർപ്പിക്കുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രിയെയോ മുഖ്യ മന്ത്രിയെയോ അറിഞ്ഞിരുന്നോ.. ഇല്ലെങ്കിൽ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി.. അറിഞ്ഞിരുന്നെങ്കിൽ അവർ എന്ത് കൊണ്ട് തടഞ്ഞില്ല..

  • @alavikutty1486
    @alavikutty1486 Před měsícem

    Police bjp കരാണ് old

  • @Jeevanpkaman
    @Jeevanpkaman Před měsícem +1

    നാണമില്ലെടോ ഒരു വ്യക്തിയുടെ മരണം അത് നിങ്ങളുടെ സുഖലോലുപങ്ങൾക് പണം ഉണ്ടാക്കാൻ വേണ്ടി നെറികെട്ട മാധ്യമപ്രവർത്തനം നടത്താൻ??? ഒരു മനുഷ്യന്റെ ഏറ്റവും വലിയ ക്വളിറ്റി എന്ന് പറയുന്നത് സത്യസന്ധമായ രീതിയിൽ പ്രവർത്തുക്കുക എന്നതാണ്... നാളെകളിൽ ജനം അവരുടെ അടുത്ത തലമുറയോട് പറയും മീഡിയ one എന്ന നെറികെട്ട പണത്തിനു വേണ്ടി പ്രവർത്തിക്കുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം എന്ന്... ഇത്തരം ചാനലുകളും പ്രവർത്തിക്കുന്നവരെയും സമൂഹത്തിൽ ഒറ്റപ്പെടുത്തണം എന്ന്

  • @baijuvk1391
    @baijuvk1391 Před měsícem +2

    JAI shree Ram

  • @krishnakichu5803
    @krishnakichu5803 Před měsícem +4

    ഞങ്ങൾ ദളിതരുടെ കാര്യം പറയുന്നങ്കിൽ അത് പറയുക അല്ലാതെ അതിൻ്റെ ഇടയിൽ കൂടി മുസ്ലിംങ്ങളെ കൂടി താങ്ങണ്ട കുറെ ആയി കാണുന്നു ഞങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ പറയുമ്പോൾ ദളിത് പിന്നെ മുസ്ലിം. കാക്കാൻമാരെ ഞങ്ങൾക്കൊപ്പം നിർത്തേണ്ട

    • @sherin.s.
      @sherin.s. Před měsícem +2

      മുസ്ലിമായ കുഞ്ഞാലിമരയ്ക്കാർ ദളിതർക്ക് വേണ്ടിയാണ് മരിച്ചത് എന്ന കാര്യം ദളിതർ മറന്നുപോയത് ഞങ്ങൾ മറന്നിട്ടില്ല

    • @muhammedshejis2101
      @muhammedshejis2101 Před měsícem

      Shame on you muslims anedo ninne okke ithrem Kalam support ചെയതത്
      അല്ലാതെ savarnarude koottamaya BJP YO
      congress oo alla
      Ini Ninte support ne വേണ്ടി ane muslims ingane cheyunnu enne nink thonniyenkil nink തെറ്റി
      Pavappettavre sahayikuka athane ishlaminte ashayam so ath njngl cheythirikum

    • @muhammedshejis2101
      @muhammedshejis2101 Před měsícem

      Kakkamarr Ninte oppam nirthunilla
      Njgalil uyarnavano thazhnavano illa അറിവ് ullavrak ane ങ്ങളുടെ idayil kooduthal bahumanam kittal karanam

    • @muhammedshejis2101
      @muhammedshejis2101 Před měsícem

      ​@@sherin.s.avr marannalm nammle marakoola
      Nammlk അവരടെ prakeerthikkalum venda

    • @mubashirrahees296
      @mubashirrahees296 Před měsícem

      അതിൻ്റെ ഇടയിലൂടെ
      ആർകും സംശയം ഒന്നും ഇല്ലല്ലോ