Old Bullet Rocker arm and how to make Bullet Silent

Sdílet
Vložit
  • čas přidán 1. 11. 2020

Komentáře • 180

  • @pradeepkummu1917
    @pradeepkummu1917 Před 6 měsíci +1

    👌👌👌👌👌👌👌👌

  • @1987sagarjackey
    @1987sagarjackey Před 3 lety

    great info mate

  • @sofiafaiha2558
    @sofiafaiha2558 Před rokem

    Very good informative video!Thank you sir

  • @abdulgafoor-eo5oi
    @abdulgafoor-eo5oi Před 3 lety

    Very Informative bro

  • @dileepgr2009
    @dileepgr2009 Před 3 lety +2

    Samrat aluminum rocker arm ഓയിൽ സപ്ലൈ കറക്റ്റ് അല്ലെങ്കിൽ ഉരുകിപ്പോകും.... അനുഭവം ഉണ്ട്...

  • @rajeshvr870
    @rajeshvr870 Před 3 lety

    Good info

  • @KLkl-nb8vs
    @KLkl-nb8vs Před 3 lety

    Good bro

  • @kudiyirikalvlogs9581
    @kudiyirikalvlogs9581 Před 2 lety

    Very good

  • @yaseenfirdous2105
    @yaseenfirdous2105 Před 2 lety

    Oil change cheythillengil vandide front engine il oru pretheka tuk tuk sound veruo? Atho ath vere valom complaint ahno!

    • @RKR1978
      @RKR1978  Před 2 lety

      Oil change ചെയ്തില്ലേൽ എന്തും വരാം

  • @adityamali7812
    @adityamali7812 Před 3 lety +1

    Please make this viceo in Hindi Or English

    • @RKR1978
      @RKR1978  Před 3 lety

      I'm running too short of time. So i can't.🙏

  • @anandu.a.d8306
    @anandu.a.d8306 Před 3 lety

    Broi uce engine classic 350 ethinte rockerarm tight cheyyunnath video edamo

    • @RKR1978
      @RKR1978  Před 3 lety

      UCE വണ്ടി കയ്യിലില്ല

  • @punnoosekbaby2812
    @punnoosekbaby2812 Před 3 lety

    Decompresser sound kuravanu mechanicnodu chodichapol entho hole edanamennu paranju athittal enthenkilum kuzhapamubdo

    • @RKR1978
      @RKR1978  Před 3 lety

      ഇല്ല. Hole ഇട്ടാൽ കുഴപ്പമൊന്നുമില്ല.

  • @rafeeka7240
    @rafeeka7240 Před 2 lety

    Rocker arm inlet side rand bolt free ayt kidakkuvayrnnu... Ith engine pulling ne effect cheyyumale... Ipo pulling koodi

    • @RKR1978
      @RKR1978  Před 2 lety

      ആണോ

    • @rafeeka7240
      @rafeeka7240 Před 2 lety

      @@RKR1978 athe... Munp kayattam kayarathe pblm undayrnnu... Compression weak ayrnnu

  • @deepurp8877
    @deepurp8877 Před 3 lety +1

    Hi njan 2009 Dec model bullet മേടിച്ചു അതിപോൾ കുറച്ച് ഓടിക്കുമ്പോൾ tank nte താഴെ ചെവി കൊണ്ട് പോകുമ്പോൾ ഒരു മുഴക്കം പോലെ കേൾക്കുന്നു ഞാൻ വണ്ടി തന്ന ആളിനോട് ചോദിച്ചപ്പോൾ പറഞ്ഞത് head അഴിച്ചു rock arm set cheythu recently oru 1000 km odi കഴിയുമ്പോൾ ഒന്ന് tight akiyal mathi എന്നാണ് ശെരിക്കും അങ്ങനെ മുഴക്കം ഉണ്ടാകാൻ കാരണം എന്താണ്

    • @RKR1978
      @RKR1978  Před 3 lety

      അതാവാൻ വഴിയില്ല. Tank മാറ്റി head cover ഒന്ന് ഇളക്കി അങ്ങനെ engine start ചെയ്‌താൽ അപ്പോൾ ഈ ശബ്‌ദം എവിടെ നിന്നാണ് എന്ന് നോക്കൂ.. അപ്പോൾ അറിയാം കാര്യം

    • @RKR1978
      @RKR1978  Před 3 lety

      എന്തായി ദീപൂ..??

  • @vidumontv9147
    @vidumontv9147 Před 3 lety

    Engine headinte bhagathu ninnum cheriya sound und..E paranja problems ano

    • @RKR1978
      @RKR1978  Před 3 lety +1

      അതെ.. ആയിരിക്കാം... ആദ്യം tappet clearance നോക്കൂ..

  • @abeesnpanackal6790
    @abeesnpanackal6790 Před 3 lety +1

    Bro ഈ gunmetal valve guide എവിടെയാ കിട്ടുക

    • @RKR1978
      @RKR1978  Před 3 lety +2

      അത് lathe ൽ പണിതു എടുക്കുകയാണ്.. നമ്മുടെ വണ്ടിയുടെ head അവിടെ കൊടുക്കുമ്പോൾ അവർ valve ന് അനുസരിച്ചു guide ചെയ്തു എടുക്കുകയാണ്

  • @TRIVANDRUMBASEDKERALITE
    @TRIVANDRUMBASEDKERALITE Před 3 lety +1

    Chetta 2 roller bearing ittukodthalo enthu parayunnu..

    • @RKR1978
      @RKR1978  Před 3 lety +1

      അത്രേം വിവരം ഇല്ല.... അതായത് ഞാൻ ഇതുവരെ അത് അഴിച്ചിട്ടില്ല

    • @TRIVANDRUMBASEDKERALITE
      @TRIVANDRUMBASEDKERALITE Před 3 lety

      @@RKR1978 ok, chetta.enikkum atrem vivaram illa. But ktm 390 kk crankil main bearings illa. Bullet rocker pole oil circulating mating parts anu...

    • @RKR1978
      @RKR1978  Před 3 lety +1

      അതെയോ... ഇത്തരം കാര്യങ്ങൾ ഒരു mechanic നു മാത്രമേ പറയാൻ കഴിയൂ

    • @TRIVANDRUMBASEDKERALITE
      @TRIVANDRUMBASEDKERALITE Před 3 lety

      @@RKR1978 ok👍🤐

  • @haris398
    @haris398 Před 3 lety

    good Information.പുഷ് റോഡ് റോക്കർ ആർമിൽ വന്നു തട്ടുന്ന റോഡിൻ്റെ മുകൾഭാഗം ഇളകി വന്നിട്ടുണ്ട്. അത് റോഡിൽ ജോയിൻ ചെയ്തല്ലേ വരേണ്ടത് ??

  • @arunaarav3044
    @arunaarav3044 Před 3 lety

    2014 bulletil rokearm undo..?

  • @aromalajith1645
    @aromalajith1645 Před 3 lety

    Tangall mecanic aano vandi paniyumo??? Bullet 2 peer erunnal kuttaneyulla kayattam valikkunnilla? Crang wt koodiya vandi aanu (10.3) pulling kuravanu?? Marupadi taramo? Plese.

    • @RKR1978
      @RKR1978  Před 3 lety +1

      ഞാൻ mechanic അല്ല. 10.3 അത്ര കൂടിയ ഭാരം അല്ല. വലിവ് കുറയാൻ പല കാരണങ്ങൾ ഉണ്ട്‌. Ignition timing ഒന്ന് നോക്കൂ. പിന്നെ carburetor tuning. മറ്റ് കുഴപ്പം ഒന്നുമില്ലേൽ വണ്ടി വലിക്കും.

  • @DeepuPerunad
    @DeepuPerunad Před 2 měsíci

    എന്റെ 1981 മോഡൽ എലെക്ട്ര ബുള്ളറ്റ് സിലിണ്ടർ ഹെഡ് കവറിൽ നിന്നും( exhaust സൈഡ് )സ്‌മോക്ക് വരുന്നു engine ഓവർ ഹീറ്റ് ആകുന്നു, സൈലെൻസർ നിന്നും സ്‌മോക്ക് ഇല്ല, ഓയിൽ കതുന്നതുപോലാണ് ഞാൻ രണ്ടു വാൽവും മാറ്റിയിട്ടു valve ഗൈഡ്നു ഇളക്കം ഒന്നുമില്ല താങ്കളുടെ ഒരു വീഡിയോ യിൽ കണ്ടത് പോലെ valve ഇട്ടതിനു ശേഷം ഇളക്കി നോക്കി, ഓയിൽ ലെവൽ ക്യാപ് ഊരി നോക്കി സമ്പിൽ നിന്നും സ്‌മോക്കിങ് ഇല്ല പിന്നെ എന്തായിരിക്കും കാരണം ഒന്ന് പറയാമോ

  • @govindgopan2333
    @govindgopan2333 Před 3 lety

    Chetta kazhinja divasaman ende bullet fully restore cheyt vannat engine paniyum ondarnu. But ipol edayk edayk off akunnu vandi slow cheyumbol?

    • @govindgopan2333
      @govindgopan2333 Před 3 lety

      88 model RE annn

    • @RKR1978
      @RKR1978  Před 3 lety

      Carburetor problem ആണ്

    • @govindgopan2333
      @govindgopan2333 Před 3 lety

      But carburetor edyk overflow vannapol carb floatm flotting needle mattiyarnu

    • @RKR1978
      @RKR1978  Před 3 lety

      Float മായി ബന്ധം ഇല്ല.

  • @ashishsam6214
    @ashishsam6214 Před 3 lety

    Puthiya model bullet engine silent akkan any tips undo.

    • @RKR1978
      @RKR1978  Před 3 lety

      പുതിയ വണ്ടിയെക്കുറിച്ച് അറിയില്ല...

  • @continentalcasino3190
    @continentalcasino3190 Před 2 lety

    brother...ee rocker arm box tight cheyyande reethi engane aahn....over tight akkano atho medium mathiyo?

    • @RKR1978
      @RKR1978  Před 2 lety

      Medium മതി. Zig zag pattern ൽ മുറുക്കണം

    • @continentalcasino3190
      @continentalcasino3190 Před 2 lety

      @@RKR1978 thank you sir, my online teacher for bullet reparing

  • @rishwagramesh4938
    @rishwagramesh4938 Před 3 lety

    Samarat cush clutch kittanundo

    • @RKR1978
      @RKR1978  Před 3 lety

      അറിയില്ല

  • @yaseenfirdous2105
    @yaseenfirdous2105 Před 2 lety

    Hlo oru doubt anu onu clear cheyyuo

  • @dintoseby6732
    @dintoseby6732 Před 3 lety

    Bro pickup kuraan old model 2010 model standard ne endha venda

    • @RKR1978
      @RKR1978  Před 3 lety

      Carburetor jet needle ഉയർത്തിയിടുക..

    • @dintoseby6732
      @dintoseby6732 Před 3 lety

      @@RKR1978 👍

  • @dreamrider3336
    @dreamrider3336 Před 3 lety

    Bro..rokeram complain aayaal.. kinatil ninnu vellam korumbol kapiyil undagunna oru sound ille.. ? Adhupole sound varumo?

    • @RKR1978
      @RKR1978  Před 3 lety

      സാധ്യത ഇല്ല.

    • @dreamrider3336
      @dreamrider3336 Před 3 lety

      @@RKR1978 enthaavaananu saadhyadha bro..

    • @rishalvp4695
      @rishalvp4695 Před 2 lety

      @@dreamrider3336 oil pumping kuravaayal angane undaavaarund

  • @Lakhwindersingh-bv4un
    @Lakhwindersingh-bv4un Před 11 měsíci

    Samrat ka price kya hai old model ci engine ki

  • @ajayaj7139
    @ajayaj7139 Před 2 lety

    Msp Or samrat? Which one is good?

  • @renjithrenjith6877
    @renjithrenjith6877 Před 3 lety

    Gear box set cheyunna Oru video cheyuvo

    • @RKR1978
      @RKR1978  Před 3 lety +1

      Working video ചെയ്യാൻ നോക്കുന്നുണ്ട്... 2 gear wheel കിട്ടാനുണ്ട്... അത് കിട്ടിയാൽ അപ്പോൾ video എടുക്കും..

  • @mankaransingh1362
    @mankaransingh1362 Před 2 lety

    Can you plz explain in english my mechanic is suggesting to change the rockers

  • @dreamrider3336
    @dreamrider3336 Před 3 lety

    Bro rocker am ethra price varum

  • @Vaisakhchandragiri
    @Vaisakhchandragiri Před 3 lety

    bullet kurach run cheyth kazhinj pinne engine off cheyth 10,15 minut kazhiyumbol start aavunnilla...orupad kick cheyth start aayal thanne missing kurach neram...entha cheyyia ? idakk idakk ee problem kanikkunnund.

    • @RKR1978
      @RKR1978  Před 3 lety

      Spark plug colour എന്താ..? ഒന്നു നോക്കി പറയൂ..

    • @Vaisakhchandragiri
      @Vaisakhchandragiri Před 3 lety

      @@RKR1978 spark plug black aanu...3 weeks munne restore cheythath ..

    • @RKR1978
      @RKR1978  Před 3 lety

      Mm അപ്പോൾ spark plug ഇടയ്ക്കു clean ചെയ്യണം... (clean ചെയ്തിട്ടും ഈ പ്രശ്നം വരുന്നുണ്ടോ എന്ന് നോക്കൂ) airfilter പൊടി ആയിരുണ്ടെങ്കിൽ മാറ്റണം.. CB point ൽ spark വരുന്നുണ്ടോ എന്ന് നോക്കണം.. petrol പ്രശ്നം അല്ല എന്നാണ് തോന്നുന്നത്.. current പ്രശ്നം ആകാം..

    • @Vaisakhchandragiri
      @Vaisakhchandragiri Před 3 lety

      @@RKR1978spark plug new vangi ittu.ennitum black aavunund.cb pointil ninnu idakki spark varunnund.... innale ithu pole orupad kick cheyth cheyth engine compression miss aayi..kicker pedal lock aayi..pinne workshopil kond poi tappet rod bent aanennu paranj..ath straight cheyth start cheyth....again same starting problem today morning..airfilter is new.

    • @RKR1978
      @RKR1978  Před 3 lety

      ഒന്നും മനസിലാവുന്നില്ല.. petrol കൂടുതൽ ഇറങ്ങുന്നുണ്ട്... (അല്ലെങ്കിൽ engine oil കയറി കാത്തുന്നുണ്ട് ) അതാണ്‌ spark plug കറുക്കുന്നത്... അതുകൊണ്ട് തന്നെ spark നന്നായി വരില്ല... അപ്പോൾ engine തണുക്കുമ്പോൾ start ആവാൻ ബുദ്ധിമുട്ട് ആകും. Compression ഒക്കെ നല്ലതായി ഉണ്ടെല്ലോ... (kick lever ൽ കയറി 1-2 second നിൽക്കാൻ പറ്റുന്നുണ്ടോ..?

  • @karthikmadhu1861
    @karthikmadhu1861 Před rokem

    Chetta rocker arm ethra roopayanenn ariyamo samrat

    • @RKR1978
      @RKR1978  Před rokem

      അറിയില്ല

  • @shajahansha9072
    @shajahansha9072 Před 3 lety

    Bro tappet clear cheythaal oru 2 divasam noise kuravaanu…veendum noise varunnu…enthaa karanam ?parayaavo please

    • @RKR1978
      @RKR1978  Před 3 lety +1

      അറിയില്ല bro

    • @farisbavutty2090
      @farisbavutty2090 Před 10 měsíci

      ekadesham oru idea undo means chances ❤

  • @akhilkrishna7319
    @akhilkrishna7319 Před 3 lety

    Sir njan e edak gear oil change cheithairunu.greas+oil mix cheithanu randamathu ozichath.bt epo nammude main gear levar pedipekuna holeil kudei oil kurach kurach ayit varunu vandy odumpol.athu nthu kond anu.?

    • @RKR1978
      @RKR1978  Před 3 lety

      Oil seal തേഞ്ഞിട്ടുണ്ടാകും

    • @akhilkrishna7319
      @akhilkrishna7319 Před 3 lety

      @@RKR1978 avide oil seal undo?

    • @RKR1978
      @RKR1978  Před 3 lety

      ഉണ്ട്‌ kick lever ന്റെ shaft ൽ. O ring

    • @akhilkrishna7319
      @akhilkrishna7319 Před 3 lety

      Ok angane anenkil nale thanne erinu azhikam.sir kadayi poi enthu seal tharan parayanm?aa sealinte name nthuva

    • @RKR1978
      @RKR1978  Před 3 lety

      Kick lever ൽ വരുന്ന O ring തരാൻ പറഞ്ഞാൽ മതിയാകും. (ഞാൻ gear box video ഒരെണ്ണം plan ചെയ്യുന്നുണ്ട്.. അതിൽ ഇത് ഒക്കെ ഒന്നു പറയാം..

  • @jarshadp4760
    @jarshadp4760 Před 3 lety

    96model bullet nte rocker arm nn endh price nd

    • @RKR1978
      @RKR1978  Před 3 lety

      പറയാം. (വീട്ടിൽ ചെന്ന് നോക്കണം) 1350 ആണെന്നു തോന്നുന്നു

    • @jarshadp4760
      @jarshadp4760 Před 3 lety

      @@RKR1978 .kk tnks

  • @anoopanu8284
    @anoopanu8284 Před 3 lety

    bro oru സംശയം എനിക്ക് 85 model ഒരു bullet ഉണ്ട് അപ്പൊ വണ്ടി കുറച്ചു ഓടിക്കഴിയുമ്പോ അറച്ചു off ആകും പിന്നെ 2 3 പ്രാവിശ്യം കിക്ക് ചെയ്യുമ്പോൾ start ആവും.പിന്നെ അങ്ങനെ പ്രശ്നം വരില്ല. പക്ഷെ എന്ന് എടുത്താലും ഒരു പ്രാവിശ്യം എങ്കിലും ഇതുപോലെ off ആകും ഞാൻ അങ്ങനെ daily use ചെയ്യാറില്ല. എന്നാലും 1 2 ദിവസം കൂടുമ്പോ strat ചെയ്തുവയ്ക്കും. എന്താ bro ഇതിന്റ കാരണം enginill carbon കേറിയത്‌ കൊണ്ടായിരിക്കോ അതോ വേറെ എന്തെകിലും പ്രേശ്നമായിരിക്കോ?

    • @RKR1978
      @RKR1978  Před 3 lety

      Spark plug ൽ കരി അടിയാറുണ്ടോ

    • @anoopanu8284
      @anoopanu8284 Před 3 lety +1

      @@RKR1978 illa bosh ന്റെ plug ആണ്

    • @RKR1978
      @RKR1978  Před 3 lety

      Petrol പ്രശ്നം ആണോ.... തടസ്സം ഉണ്ടോ എന്ന് നോക്കുക.. പിന്നീട് വരാൻ സാധ്യത ഉള്ളത് ignition coil സംബന്ധിച്ച് ആണ്. CB point ഒക്കെ ഒന്ന് clean ചെയ്യ്ത് നോക്കൂ

    • @anoopanu8284
      @anoopanu8284 Před 3 lety

      @@RKR1978 ok bro tnx

  • @akhilau3727
    @akhilau3727 Před 3 lety

    Bro. Diesel bullet te oru video cheyyo..

    • @RKR1978
      @RKR1978  Před 3 lety +1

      ആ വണ്ടി ഞാൻ ഇതുവരെ ഉപയോഗിചിട്ടില്ല

  • @aryannair7829
    @aryannair7829 Před 3 lety

    Ee kanichekana rocker arm kondu bullet silent akkula ethra nokkiyalum akkula athinu SAMRAT ennu parayana company dey rocker arm medikanam ithu msp companyaa ithu harden steel aa samrat white metal and its alluminium alloy sound illa

    • @RKR1978
      @RKR1978  Před 3 lety +1

      Thank you so much for the new information

    • @RKR1978
      @RKR1978  Před 3 lety

      ഞാൻ കുറെ തിരഞ്ഞു നോക്കി... പക്ഷെ ഈ തരം കിട്ടിയില്ല.. ഇത് ഇപ്പോൾ എവിടെ എങ്കിലും കിട്ടുമെങ്കിൽ പറയണേ

    • @aryannair7829
      @aryannair7829 Před 3 lety

      @@RKR1978 ithu ningal coimbatoor il pokanam avidey kannum . Kadayudey name najn chodichattu parayam

    • @dileepgr2009
      @dileepgr2009 Před 3 lety +2

      @@aryannair7829 samrat oil സപ്ലൈ correct അല്ലെങ്കിൽ ഉരുകിപ്പോകും.... അനുഭവം ഉണ്ട്

    • @RKR1978
      @RKR1978  Před 3 lety +1

      Correct

  • @shajahansha9072
    @shajahansha9072 Před 3 lety

    ഇത്‌ ലെയ്ത്തിൽ കൊടുത്തു ചെയ്യിക്കുന്നതിനേക്കാൾ നല്ലത് പുതിയത് വാങ്ങുകയല്ലേ ?expensive ആണോ ?

    • @RKR1978
      @RKR1978  Před 3 lety +1

      പുതിയത് വാങ്ങുന്നതാണ് നല്ലത്. പക്ഷെ parts കിട്ടുമോ എന്ന് അറിയില്ല... ഇപ്പൊ company ഇറക്കുന്നില്ല. Lathe ൽ ചെയ്യിക്കുകയാണെങ്കിൽ gun metal ൽ ചെയ്യിക്കണം.. 1000രൂപ ക്ക്‌ അടുത്താണ് വില.

    • @shajahansha9072
      @shajahansha9072 Před 3 lety

      @@RKR1978 thank you sir

    • @myventuretrek
      @myventuretrek Před 3 lety

      @@RKR1978 Rocker assembly gunmetal il cheyyunna lathe evidey undu broo

    • @RKR1978
      @RKR1978  Před 3 lety

      @@myventuretrek പത്തനാപുരത്തു ഉണ്ട്‌ എന്ന് ഈ channel ൽ ഒരാൾ പറഞ്ഞതായി അറിയാം

    • @myventuretrek
      @myventuretrek Před 3 lety

      Thanks broo...

  • @ashokabathzfittings
    @ashokabathzfittings Před 3 lety +1

    Please in English 🙏

  • @karthiks6326
    @karthiks6326 Před 2 lety

    Alterator coil not charging, what shall i do

    • @RKR1978
      @RKR1978  Před 2 lety

      Change the coil if it is faulty...

    • @karthiks6326
      @karthiks6326 Před 2 lety

      @@RKR1978 orange wire potteettund, electrician nde adth koduthalo

    • @RKR1978
      @RKR1978  Před 2 lety

      @@karthiks6326 അത് ശരിയാക്കൂ

    • @karthiks6326
      @karthiks6326 Před 2 lety

      @@RKR1978 kk

  • @sameermv9326
    @sameermv9326 Před 3 lety +1

    ഹെഡിൽ നിന്ന് ഉണ്ടാവുന്ന സൗണ്ട് ഇതാണോ

    • @sameermv9326
      @sameermv9326 Před 3 lety

      ഒരു കിലുങ്ങുന്ന ശബ്ദം

    • @RKR1978
      @RKR1978  Před 3 lety

      ഇതും, valve guide play യും

    • @sameermv9326
      @sameermv9326 Před 3 lety

      എന്റെ വണ്ടി ഓടി ചൂടായാൽ ഈ ശബ്ദം ഉണ്ട്

    • @RKR1978
      @RKR1978  Před 3 lety

      Yes head should be dismantled and check for both... or first check the rocker first and if the problem is not solved, then dismantled the head to fetch the Valves.

    • @sameermv9326
      @sameermv9326 Před 3 lety

      @@RKR1978 thanks

  • @arunaarav3044
    @arunaarav3044 Před 3 lety

    Reply plz...

  • @ashokabathzfittings
    @ashokabathzfittings Před 3 lety +1

    Please in English

  • @sisupal5797
    @sisupal5797 Před 3 lety +1

    ഞാൻ നെയ്യാറ്റിൻകര, parasuvaikkal ഉള്ള ആളാണ്. ഇന്നലെ ബുള്ളറ്റ് തിരുവനന്തപുരം പോയി. വണ്ടി നല്ല heat ഉണ്ട്. 50-55km ഓടിയിരിക്കും. സാധാരണ 20 km ഓടും. മുൻപും കൂടുതൽ ദൂരം ഓടിയപ്പോൾ heat അനുഭവപ്പെട്ടിരുന്നു.വണ്ടിയിൽ ഇരിക്കുമ്പോൾ അറിയുന്ന രീതിയിൽ
    എന്ത് പറയുന്നു? വീഡിയോ കൊള്ളാം 👍👍👍

    • @RKR1978
      @RKR1978  Před 3 lety

      Lean burn. !!! Check spark plug... if it's white... we can confirm it.

    • @sisupal5797
      @sisupal5797 Před 3 lety

      @@RKR1978 ഇന്ന് രാവിലെ 10 km, വൈകുന്നേരം 10km ഓടിച്ചു. ഇന്ന് heat അനുഭവം ഇല്ല. Iridium sp ആണ്. ഒരു മാസം ആയി മാറ്റിയിട്ട്. അതിനുശേഷം നോക്കയില്ല. നേരത്തെ പഴയ sp യിൽ നല്ല carbon deposit ഉണ്ടായിരുന്നു. അത് clean ചെയ്തു മാറ്റിവച്ചിട്ടുണ്ട്.

    • @RKR1978
      @RKR1978  Před 3 lety

      @@sisupal5797 Decarbonization ചെയ്തിട്ടുണ്ടോ അടുത്തിടെ? 25000 km ന് ഉള്ളിൽ.കരി കൂടുതൽ ഉണ്ടെങ്കിൽ ഇങ്ങനെ over heat ആകാം.

    • @sisupal5797
      @sisupal5797 Před 3 lety

      @@RKR1978 21000km ൽ എടുത്തു.ഇപ്പോൾ 27000km ആയി.26000km ൽ oil change ചെയ്തു. ഇന്നും തിരുവനന്തപുരം പോയി. ഇന്ന് വലിയ heat അനുഭവം ഇല്ല. ചിലപ്പോൾ കഴിഞ്ഞ ദിവസം clutch കൂടുതൽ ഉപയോഗിച്ചത് കൊണ്ടാകും. റോഡ് പണി ആയതുകൊണ്ട് congested ആയ റോഡിൽ ട്രാഫിക് വളരെ ഉണ്ടായി. അതുകൊണ്ട് ക്ലച്ച് use ചെയ്ത് 2nd ൽ പോയി. അതുകൊണ്ടായിരിക്കും അല്ലേ?

  • @hiteshkag8641
    @hiteshkag8641 Před 2 lety

    Plszzzz. Hindi video.

  • @MANUBPILLAI
    @MANUBPILLAI Před 3 lety +1

    എന്റെ 66 വണ്ടിക്ക് റോക്കർ ശബ്ദം ഉണ്ട്...അഴിച്ചു റെഡി ആക്കാൻ ഇരിക്കുകയാണ്..ഒന്നു രണ്ടു സംശയം ഉണ്ട്..ആദ്യം റോക്കർ കവർ അഴിക്കുമ്പോ അതിന്റെ പാക്കിങ് മറ്റേണ്ടതുണ്ടോ..സിലിക്കണോ അനാബോണ്ടോ വല്ലോം ഉപയോഗിക്കണോ...രണ്ടാമത്തെ കാര്യം ഇതിങ്ങനെ വെൽഡ് ചെയ്ത് ലെയ്ത്തിൽ ഇട്ട് മാനുവൽ ആയി റെഡി ആക്കുന്നതിനെക്കാൾ കൃത്യം ആയിരിക്കില്ലേ പുതിയ പാർട്ട് വാങ്ങിയാൽ..എന്തായാലും ഒരു പുതിയ മെറ്റൽ ആഡ് ചെയ്ത് ചെയ്യുമ്പോ പല്ലിന്റെ പോട് അടക്കുന്ന പോലെ അല്ലേ..എന്തായാലും ആ ഭാഗം വീക്ക് ആരിക്കുമല്ലോ പിന്നീടും..

    • @RKR1978
      @RKR1978  Před 3 lety +1

      Anabond വേണ്ട. പുതിയതു വാങ്ങിയാലും മതി. പക്ഷെ നോക്കി വാങ്ങണം. (ആദ്യം തന്നെ clearance കൂടുതൽ ഉണ്ടോ എന്ന് നോക്കണം)

  • @arunaarav3044
    @arunaarav3044 Před 3 lety

    2014 bullet silent akkan pattumo...?

    • @RKR1978
      @RKR1978  Před 3 lety +1

      അറിയില്ല. പറ്റുമായിരുന്നേൽ company അങ്ങനെ ആക്കില്ലായിരുന്നോ...?

  • @milano6569
    @milano6569 Před 2 lety

    ചേട്ടൻ എവിടാ വർക്ക്‌ ചെയ്യുന്നത്

  • @devilcard3970
    @devilcard3970 Před 3 lety

    Plz make vedio in English bro plz

    • @RKR1978
      @RKR1978  Před 3 lety

      Now I've no time to translate...

    • @devilcard3970
      @devilcard3970 Před 3 lety

      @@RKR1978 bro so just can u explains just a little in text the procedure ?? Plz it will help us all

    • @RKR1978
      @RKR1978  Před 3 lety

      @@devilcard3970 I'll translate all.. please wait as I'm am a little busy now a days

  • @shinekumarms9067
    @shinekumarms9067 Před 3 lety

    പഴയ മോഡൽഎഞ്ചിൻ വർക്ക് മുഴുവൻ വീഡിയോ ചെയ്യാമോ രണ്ടോ മൂന്നോ പാർട്ടായി ചെയ്താലും മതി. മലയാളത്തിൽ എഞ്ചിൻ പണി മുഴുവൻ വീഡിയോ ഇല്ല എന്നു തോന്നുന്നു അതുകൊണ്ട് ചോദിക്കുന്നതാണ്

    • @RKR1978
      @RKR1978  Před 3 lety

      നോക്കാം

  • @hareeshmanchal6945
    @hareeshmanchal6945 Před 3 lety

    എഞ്ചിൻ ഫുൾ പണി ചെയ്യാൻ എത്ര രൂപ ആകും

    • @RKR1978
      @RKR1978  Před 3 lety

      അത് കൃത്യമായി അറിയില്ല.. 20k എങ്കിലും ആകുമായിരിക്കും. (വണ്ടി നന്നായി maintain ചെയ്തു ഉപയോഗിക്കുന്നവരിൽ )

    • @hareeshmanchal6945
      @hareeshmanchal6945 Před 3 lety

      20k മനസ്സിൽ ആയില്ല

    • @RKR1978
      @RKR1978  Před 3 lety +1

      20000 രൂപ

    • @shaneeshshani6464
      @shaneeshshani6464 Před 3 lety

      പഴയ ബുള്ളയിന്റെ പിസ്റ്റൺ രിങ്സ് ഫിറ്റ് ചെയുന്നത് ഒന്നു പറഞ്ഞു തരുമോ പ്ലീസ്

    • @RKR1978
      @RKR1978  Před 3 lety

      Ok അങ്ങനെ ഒരു video ചെയ്യാം

  • @siyadsiyad9921
    @siyadsiyad9921 Před 3 lety +1

    എന്റെ വണ്ടി 80 മോഡൽ ആണ് പക്ഷെ രാവിലെ Starting ബുദ്ധിമുട്ടാണ് പിന്നെ silencer വഴി വെളുത്ത പുക യാ ണ് വണ്ടി ചൂടായാൽ പുകയില്ല പിന്നെ ഉള്ളത് കയറ്റം കയറുമ്പോൾ ഓഫായി പോകുന്നു ഇത് ഞാൻ ഒരു മെക്കാനിക്കിനെ കാണിച്ചു പണിതു തന്നു പക്ഷെ ശരിയായിട്ടില്ല എന്തെങ്കിലും ഒരി പരിഹാരമണ്ടോ ഞാൻ കണ്ണൂരാണ്

    • @RKR1978
      @RKR1978  Před 3 lety

      Wet sumbing ആണ് പ്രശ്നം. വണ്ടി എന്നും കൊണ്ടു park ചെയ്യുമ്പോൾ piston മുകളിൽ ആക്കി വെക്കുക. Kick lever ചവിട്ടി Ammeter just centre വരുമ്പോൾ അവിടെ നിർത്തുക... എന്നിട്ടു രാവിലെ പുക ഉണ്ടോ എന്ന് നോക്കൂ.

    • @siyadsiyad9921
      @siyadsiyad9921 Před 3 lety

      @@RKR1978 ok

    • @RKR1978
      @RKR1978  Před 3 lety +1

      നിങ്ങൾ oil മാറുന്ന video കണ്ടായിരുന്നോ...? അതിൽ ഞാൻ ഒരു oil nut അഴിച്ചു നോക്കുന്നുണ്ട്... അപ്പോൾ 30 ml oil ൽ താഴെ മാത്രമേ വരുന്നുള്ളൂ എന്ന് നോക്കിയാൽ ഇത് തന്നെ ആണോ എന്ന് confirm ചെയ്യാം

    • @siyadsiyad9921
      @siyadsiyad9921 Před 3 lety

      @@RKR1978 കണ്ടിരുന്നു ok ഒന്ന് ശ്രമിച്ചു നോക്കട്ടെ

    • @siyadsiyad9921
      @siyadsiyad9921 Před 3 lety

      @@RKR1978 കണ്ടിരുന്നു ok ഒന്ന് ശ്രമിച്ചു നോക്കട്ടെ

  • @parasparas7502
    @parasparas7502 Před 3 lety

    Bhai Saab hindi mai vedeo bnao 🙏

    • @RKR1978
      @RKR1978  Před 3 lety

      Maim hindi nahim malloom

  • @22kahlon
    @22kahlon Před 3 lety

    make in hindi bro

    • @RKR1978
      @RKR1978  Před 3 lety

      But I don't know hindi bro 🙏

    • @22kahlon
      @22kahlon Před 3 lety

      @@RKR1978 bro i have old model bullet sound comes from upper part i want to know is this rocker sound or other

    • @RKR1978
      @RKR1978  Před 3 lety

      @@22kahlon sound can be coming from rocker box, valves, even from the piston.. You can easily check whether it is coming from the rocker by dismantling it and check the play.

  • @abdulraufke249
    @abdulraufke249 Před 2 lety

    എന്റെ Bullet 99 മോഡലാണ്. ഇതിനിടെ നിങ്ങൾ പറഞ്ഞ പോലെ റോക്കറിൽ 5 സെക്കന്റ് ശബ്ദമുണ്ടായി പിന്നീട് 5 km ഓടിയപ്പോൾ വീണ്ടുംശബ്ദം വന്നു. അത് കഴിഞ് 60 km ഓടി വണ്ടി വീട്ടിൽ നിർത്തിയിട്ടു രാവിലെ സ്റ്റാർട്ട് ചെയ്തപ്പോൾ കമ്പർശൻ തീരെയില്ല -കിക്കർ ഫ്രീയായി കറങ്ങുന്നു. മെക്കാനിക്കിനെ കാണിച്ചപ്പോൾ ഇൻലെറ്റ് വാൾ വ് തുറന്നിരിക്കുകയാണെന്ന് പറഞ്ഞു. എന്റെ ശംശയം റോക്കർ ജാമായാൽ ഇങ്ങിനെ സംഭവിക്കുമോ?

    • @RKR1978
      @RKR1978  Před 2 lety

      Rocker ജമായാൽ ഇങ്ങനെ സംഭവിക്കാം

  • @induraj8558
    @induraj8558 Před rokem

    Misappropriating words

    • @RKR1978
      @RKR1978  Před rokem

      Please look into the words you used here 😃😃👌

  • @subhasharjunan9982
    @subhasharjunan9982 Před 3 lety

    Your namber

    • @RKR1978
      @RKR1978  Před 3 lety

      Sorry. I couldn't give it to social media platform.