ഒന്നും ചെയ്യാൻ തോന്നാത്തവരുടെ മനസ്സ് വായിക്കാം-മോട്ടിവേറ്റഡ് ആവാത്ത അവസ്ഥ.

Sdílet
Vložit
  • čas přidán 29. 07. 2023
  • Malayalam Affirmations
    created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    I support your dream!!!
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help. Please don't expect a sudden reply, I will try my best
    malayalammotive@gmail.com
    Facebook and Instagram
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations

Komentáře • 273

  • @fasilkm2012
    @fasilkm2012 Před 11 měsíci +396

    എന്നെ പറ്റിയാണ് പറയുന്നത് എന്ന് തോന്നിയവരുണ്ടോ...🙂

  • @dhanyacraj1196
    @dhanyacraj1196 Před 11 měsíci +44

    സുഹൃത്തേ ❤
    താങ്കളുടെ videos ആണ് എനിക്ക് ഇപ്പോൾ kootu. ഒറ്റക്കിരിക്കുമ്പോ ഞൻ ഈ videos കേൾക്കും. എന്നോട് ആത്മാർത്ഥമായി സ്നേഹം ഉള്ള ആരോ എന്നെ ഗെയ്ഡ് ചെയുന്നപോലെ...
    ആരാണെന്നോ എന്താണെന്നോ എന്നൊന്നും എനിക്ക് അറിയില്ല, പക്ഷെ ഈ ശബ്ദത്തിന് എന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നുണ്ട്.
    Thanking you & univers❤

  • @rps448
    @rps448 Před 11 měsíci +45

    എല്ലാറ്റിനേയും കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. പക്ഷേ അൽപം പോലും അത്മവിശ്വാസം ഇല്ല.

    • @athultv1
      @athultv1 Před 9 měsíci +1

      Same

    • @habeebcu2194
      @habeebcu2194 Před 9 měsíci

      എന്തിത് ആത്മ വിശ്വാസം നിങ്ങൾ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക. വിജയ വും,പരാജയവും, കാലത്തിന് വിട്ട് കൊടുക്കുക, ഇതിൽ ഏതായാലും അംഗീകരിക്കുക

  • @Minnal-lallu460_
    @Minnal-lallu460_ Před 11 měsíci +66

    സാറിന്റെ വീഡിയോ കാണുമ്പോൾ ഒരു positive energy feel ചെയ്യുന്നവർ ഉണ്ടോ..!!❤️❤️❤️

  • @sukanyasuku7910
    @sukanyasuku7910 Před 11 měsíci +53

    ഞാൻ 2 weeks ആയി ഇങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്നു.... Full mood off ഈ വീഡിയോ ഈ സമയത്ത് തന്നെ കണ്ടതിൽ ഒരുപാട് നന്ദി ഉണ്ട് സർ 🙏🏻❤🥰 Thank you universe

    • @studytosuccess5569
      @studytosuccess5569 Před 11 měsíci +3

      Njan one year ayii
      Onnu pattunilaa 😢

    • @chaplin1669
      @chaplin1669 Před 11 měsíci

      @@studytosuccess5569 പേഴ്സണൽ prblms ആണോ...reason

  • @achusachus_
    @achusachus_ Před 11 měsíci +8

    അച്ഛനും അമ്മയും ഒരിക്കലും എന്നെ സ്‌പോർട് ചെയ്യില്ല അവര്ക് നാട്ടുകാരുടെ വാക്കുകൾ ആണ് വലുത് 😔 ഒന്നിനും പറ്റാത്ത ഒരു അവസ്ഥ ആണ് പഠിക്കാനും പറ്റുന്നില്ല എനിക്ക് 😢😔ചില time പൊട്ടിക്കരയാൻ തോന്നും but അതിനും പറ്റുന്നില്ല കരയാൻ പോലും പേടി ആണ് 😢

    • @achuz888
      @achuz888 Před 11 měsíci +2

      same

    • @anazrk8255
      @anazrk8255 Před 9 měsíci +1

      Aarum Aareyum support cheyyilla Namukk nammale kanu anghane chindhichu mumbottu pooo ellam Sheri aavum

  • @anjuprasannan9881
    @anjuprasannan9881 Před 11 měsíci +4

    ഞാൻ ഇങ്ങനെ ഒക്കെ ആണ്.... പക്ഷെ മാറാൻ ഞാൻ നന്നായി ശ്രമിക്കുന്നുണ്ട്.... ഞാനും ഒരു സിംഹം ആയി മാറും... ഉറപ്പ്..

  • @vishnugopivg8991
    @vishnugopivg8991 Před 11 měsíci +9

    13years ആയി ഞൻ അനുഭവിക്കുന്ന prblm solution കിട്ടി god bless u sir

  • @jabirnarakkodakuwait870
    @jabirnarakkodakuwait870 Před 11 měsíci +12

    എന്തുവന്നാലും പിന്മാറില്ല, തോൽക്കില്ല എന്ന വിശ്വാസപ്രമാണങ്ങളിലൂടെ മുന്നോട്ട് പോകുക.എല്ലാവരും ഒരുപോലെ പ്രതിസന്ധികളെ അതിജീവിക്കുകയോ ലക്ഷ്യത്തിൽ വിജയിക്കുകയോ ഇല്ലെന്നത് പ്രകൃതി നിയമമാണ്,

  • @Anjali-kk2wp
    @Anjali-kk2wp Před 11 měsíci +14

    ആരുടെയും സപ്പോർട്ട് ഇല്ലാതെ ഒറ്റക്ക് നമുക്ക് മുന്നേറാൻ പറ്റുമോ ഞാൻ ഒറ്റക്കാണ് ഇനി പരിശ്രമിക്കേണ്ടത് കൂടെ 2 മക്കൾ മാത്രമേ ഉള്ളു

    • @sherlyagnes.3
      @sherlyagnes.3 Před 11 měsíci +7

      മക്കൾ നിങ്ങളുടെ success കണ്ടു കണ്ണുമിഴിക്കട്ടെ..സ്വയം വളരാൻ നോക്കു..മക്കൾക്ക് കരയുന്ന അമ്മയെക്കാളും ഇഷ്ട്ടം എല്ലാവരും ഇഷ്ട്ടപെടുന്ന നല്ല energetic ആയ അമ്മയെ ആയിരിക്കും... 🥰

  • @sivanmelepattambi6048
    @sivanmelepattambi6048 Před 11 měsíci +13

    നമസ്കാരം സാർ സാറിൻറെ വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു നന്ദി സാർ ശുഭരാത്രി😍

  • @joshwinjoji3019
    @joshwinjoji3019 Před 11 měsíci +4

    സത്യം psc മെയിൻ s കഴിഞ്ഞു ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുന്ന ഞാൻ 😭

  • @prabinlal6212
    @prabinlal6212 Před 11 měsíci +9

    കാത്തിരിക്ക്യർന്നു സാറിന്റെ ശബ്ദം കേൾക്കാൻ

  • @velayudahan433
    @velayudahan433 Před 11 měsíci +7

    ഹാവൂ ഒരു ആശ്വാസം 😊അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല 🙏Thankyou

  • @crfans-nc4uo
    @crfans-nc4uo Před 11 měsíci +6

    ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണ്😅😅

  • @anilakumari8255
    @anilakumari8255 Před 11 měsíci +4

    Sir, ആരെന്ന് എനിക്ക് അറിയില്ല.പക്ഷേ സർ രാത്രി.ഞരകഷപ്പെട്അട് നിൽക്കുന്നു.നന്ദി.ദൈവതുലൃനാണ്.എല്ലാaffermation ഞാൻ കേൾക്കുന്നു.രാവിലെ

  • @Ammu_bold_lady
    @Ammu_bold_lady Před 4 měsíci

    This is me...
    Wasted 5 years...
    Waiited for perfect moments to come.. Not ready to accept failures..
    Quit to learn driving 2 times without attending test thinking that i will fail and i cannot drive in the road.
    Understood my problems hearing your videos.
    Lot of dreams... But no action... And finally obstacles come in mind and will quit the dream...
    At last went to depression..
    Now everything is clear and as soon as a dream come, I will write in my book and will start to work on it the very next moment.
    Thank you so much for all the informations.
    I will come back to you in 5 years to text my success. 🎉

  • @bijukrishnan4575
    @bijukrishnan4575 Před 11 měsíci +6

    ഒരായിരം നന്ദി സാർ....... ഒരായിരം നന്ദി യൂണിവേർസ്.... 😘🙏😍

  • @chaplin1669
    @chaplin1669 Před 11 měsíci +18

    Eppozhathe ente life...orupad active ayi. ഓടി nadunnirunna ഞാൻ ഇപ്പൊൾ ചാർജ് തീർന്ന ബാറ്ററി പോലെ ഡൗൺ ayipoy....ഒരു kazhyavum timenu ചെയ്യുന്നില്ല...ഫുഡ് പോലും സമയത്ത് കഴിക്കുന്നില്ല.....Frnds ne polum avoid cheyyunnu...eppozhum മനസ്സ് ഒറ്റകിരിക്കുവൻ പറയുന്നു...
    നേരത്തെ ഒറ്റക്ക് 5 മിനിറ്റ് പോലും ഇരിക്കത്ത ഞാൻ ഇപ്പൊൾ full time ഒറ്റക്ക്...ആരോടും സംസാരിക്കുന്നത് പോലും ഇഷ്ടമല്ല ..enik entha പറ്റുന്നത് പോലും എനിക്ക് അറിയുന്നില്ല....എൻ്റെ വിലപെട്ട സമയം waste aayi കൊണ്ടിരിക്കുന്നു😢😢😢😢😢😢😢😢😢😢😢😢😢😢

    • @treesapjpj8096
      @treesapjpj8096 Před 11 měsíci +2

      Njan oru 11 years ayitt inganeyanu

    • @chaplin1669
      @chaplin1669 Před 11 měsíci

      @@treesapjpj8096 11 years 🥺🥺🥺🥺🥺🥺🥺🥺🥺🥺
      Enik personali oru prblms um illa....but ente family problems ആണ് എന്നെ egane akkiyath....enik familyode valiya attachment ആണ്....family ke enthelum pattiyal enik sahikkan pattilla
      Thangalk enthu pattiyatha.....enthu cheyyunnu

    • @ponnu8083
      @ponnu8083 Před 11 měsíci +1

      Njanum

    • @itsme-ms7qm
      @itsme-ms7qm Před 11 měsíci +1

      Consult psychologist

    • @chaplin1669
      @chaplin1669 Před 11 měsíci

      @@ponnu8083 Eppol egane ഉണ്ട് ...change ഉണ്ടോ

  • @Rajeshaalathur9050
    @Rajeshaalathur9050 Před 11 měsíci +6

    Its an amazing time to accept in your life..this is a valueable voice to everyone...

  • @sajnanoufal1087
    @sajnanoufal1087 Před 11 měsíci +5

    Notification vannu.. Like cheythu.. Ini kelkkatte.. 😀😀

  • @aliaslamaslam9060
    @aliaslamaslam9060 Před 11 měsíci +1

    Thank you sir I have really enjoyed your videos I have watched more videos I always motivated and happiness of the moments 😊😊

  • @Just4everyone10
    @Just4everyone10 Před 11 měsíci +3

    Eshwara ellavarkkum lifil nalla changes undavatte god bless all of u

  • @user-fj6bv8np5m
    @user-fj6bv8np5m Před 11 měsíci +2

    എല്ലാത്തിനും മുൻ വിധി ആണ് എനിക്ക്😢 ചെയ്യാൻ തുടങ്ങും മുൻപ് തന്നെ എനിക്ക് പറ്റില്ലേ എന്ന തോന്നൽ. എന്തെങ്കിലും ചെയ്യണമെന്ന് വിചാരിക്കും,,,, എല്ലാം നാളെ തുടങ്ങാവി ചാരിക്കും😢

  • @adarshmramesh1904
    @adarshmramesh1904 Před 8 měsíci +2

    Simply it may be ADD/ADHD(most probably).After 6 years of working ( IT field,same company) i resigned today because of low quality of life/low self esteem/low confidence.I was in a loop.I need to overcome this.I am going to takr medication on coming month.If anyone is facing these issues(not improving yourself) please research about it and do proper medication (also includes meditation,work out etc)
    * High regrets about past
    * Low self motivation/descipline
    * Slow information processing
    * Depression
    * Anxiety
    These are the some symptoms of mine. So if you are a person who were good in school days but can't survive in job/life can research about it.

  • @noedits5464
    @noedits5464 Před 11 měsíci +2

    Actually it's all about me🙂. Literally am out of my flow and being a constant these days. Thank you for the helping hands

  • @jasnamusthafa7698
    @jasnamusthafa7698 Před 11 měsíci +4

    Was eagerly waiting for your voice

  • @jincydarvin5
    @jincydarvin5 Před 11 měsíci

    Eagerly waiting for your video👍👍

  • @pencil3297
    @pencil3297 Před 11 měsíci +1

    Thankyou sir, your vedios are so motivating. Cracked net exam last week in my frst attempt. ❤️

  • @rahulramachandran8326
    @rahulramachandran8326 Před 11 měsíci +5

    എന്നെ പറ്റി പറയുന്ന വീഡിയോ 😢🧐❤️🥰

  • @sharilasheri5264
    @sharilasheri5264 Před 11 měsíci +1

    Happy to see ur classes sir🥰

  • @archanaachu2455
    @archanaachu2455 Před 11 měsíci +5

    God bless you sir🙏🏻❤

  • @jpofficial2535
    @jpofficial2535 Před 11 měsíci +1

    Waiting aayirunnu..❤

  • @shifashamnad4928
    @shifashamnad4928 Před 11 měsíci

    Sir..ingane ullavrkayi oru series allenkil affirmation cheyyuo

  • @sreeshma6197
    @sreeshma6197 Před 11 měsíci +3

    Sir nnu sherikkum entte manasu vayikkan kazhiyunna poleya sir ipo ee video cheythath.... Fully depressed ayaa time il correct video ayii vanna sir nnu orupaadu nannii🙏🙏🥺🥺

  • @prasannapraveen-rf9my
    @prasannapraveen-rf9my Před 11 měsíci +1

    Exellent motivation

  • @akshayap.122
    @akshayap.122 Před 11 měsíci +4

    Thank you universe ❤thank you sir

  • @sujitha.p9476
    @sujitha.p9476 Před 11 měsíci +6

    Njan PSC padikkunna oralanu . But orakkam orakkam thanne padikkan pattunnilla . Night 8 akumbol urakkam Barnum . Morning 5Am ayalum urakkam therilla. Vallatha sad and kuttabodavum.

    • @natureaddict1942
      @natureaddict1942 Před 7 měsíci

      Maybe tension kondavum.. njn e avasthayiloode poyitund.

  • @risingsun369
    @risingsun369 Před 11 měsíci +2

    Need now! Thank u

  • @dhanithabhaskar6327
    @dhanithabhaskar6327 Před 11 měsíci +1

    Thank u 🙏 sir.
    Good night.

  • @archanak4007
    @archanak4007 Před 11 měsíci +2

    Sir, serial addiction based oru video cheyumo

  • @devikapradeepdevu4465
    @devikapradeepdevu4465 Před 7 měsíci

    Thank you. eppol oru confidence kittununde😊

  • @nikbjjkkkhh1463
    @nikbjjkkkhh1463 Před 11 měsíci +1

    Innu koodi alochichollu..thank u Universe w

  • @SREEKUTTY...369
    @SREEKUTTY...369 Před 11 měsíci

    Great Words....👏👏

  • @Rakhiprabhakaran
    @Rakhiprabhakaran Před 11 měsíci

    Sir, weekly oru video idu...

  • @aiswaryavibin1181
    @aiswaryavibin1181 Před 11 měsíci +3

    Thank you sir

  • @Devvv1111
    @Devvv1111 Před 11 měsíci +1

    Thank you so much sir❤

  • @chenna2503
    @chenna2503 Před 11 měsíci

    Thank you universe 🙏 thank you brother 🙏❤️

  • @sarathaliyadu352
    @sarathaliyadu352 Před 11 měsíci

    Correct video my current situation

  • @sasiparambil5492
    @sasiparambil5492 Před 11 měsíci +1

    Thank you sir. 🙏

  • @jasnak006
    @jasnak006 Před 11 měsíci +1

    Orupad mattangal enilek kond Vanna my brother love you so much❤

  • @nishanths298
    @nishanths298 Před 11 měsíci +1

    Thank you ❤.

  • @psc_revision_book_
    @psc_revision_book_ Před 11 měsíci +1

    ഇതിൽ രണ്ടാമത്തെ പ്രശ്നമാണ് എനിക്കുള്ളത്

  • @anjup.s1689
    @anjup.s1689 Před 11 měsíci +5

    Sir ente മനസ്സ് വായിച്ചു❤

  • @AdvaithCG-qs5rk
    @AdvaithCG-qs5rk Před 11 měsíci

    Thank you sir well said

  • @anjuvs6459
    @anjuvs6459 Před 11 měsíci +1

    Thank you sir.. 🙏👍🔥

  • @sulfiasaleem4559
    @sulfiasaleem4559 Před 11 měsíci

    Sir enganeyulla kurach videos ella divasavum edavo ...kure motivated akum ennepolurravar..please.jeevitham madutha avasthayullapol thirichu varanulla agraham varum..

  • @fsstudio2723
    @fsstudio2723 Před 10 měsíci

    This is very helpful 💞

  • @dhanudas7101
    @dhanudas7101 Před 11 měsíci

    thank you sir thank u so much your video

  • @manjushasiju5944
    @manjushasiju5944 Před 11 měsíci +1

    Great👌🏻❤

  • @jithinjosey7143
    @jithinjosey7143 Před 11 měsíci +1

    Ohhhh poli correct same feel anubhavukkunnu

  • @nisha8001
    @nisha8001 Před 11 měsíci

    Genuine words...

  • @mohananpokkunni8121
    @mohananpokkunni8121 Před 11 měsíci

    you are a great man

  • @rajiedayilliam7607
    @rajiedayilliam7607 Před 11 měsíci +7

    എനിക്ക് ഒന്നും ചെയ്യാൻ തോന്നുന്നില്ല😢

  • @sreedevi9544
    @sreedevi9544 Před 11 měsíci +2

    💯 😢 now 🙏 thanku sir 😊 relatable

  • @vinirajeev7324
    @vinirajeev7324 Před 11 měsíci

    Thank u very much sir...

  • @devu733
    @devu733 Před 11 měsíci

    Thanks sir god bless you

  • @ABI-pw8ug
    @ABI-pw8ug Před 11 měsíci +6

    Alarm off aakki veendu kidakkaan ulla prerana undakunnu padiklan irikkka ulla mood varunnilla 😢

    • @sanalkumarar503
      @sanalkumarar503 Před 11 měsíci +2

      ഇതിന് എന്തെങ്കിലും വഴി ഉണ്ടോ
      Share ചെയ്യൂ

    • @natureaddict1942
      @natureaddict1942 Před 7 měsíci

      Nadannu pokavunna doorathil alarm vekunnadanu nallad.

  • @RamKumar-qu5wc
    @RamKumar-qu5wc Před 11 měsíci +1

    Thank you sir 🙏🙏🙏🙏

  • @anjitha2447
    @anjitha2447 Před 11 měsíci +1

    Thank you sir 🥰🥰🥰

  • @fidafida5421
    @fidafida5421 Před 11 měsíci +1

    Thankyou sirr

  • @primedesignstudioaadhinath1483

    Thank you sir...😊

  • @vinodpallavur6296
    @vinodpallavur6296 Před 11 měsíci

    Thank you..

  • @swathis8762
    @swathis8762 Před 6 měsíci

    എന്താണോ എന്റെ current situation അതിനു അനുസരിച്ചാണ് എനിക്ക് സാറിന്റെ വീഡിയോസ് കിട്ടുന്നത്... സത്യാണ് ഇതാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ.. Psc upst നോക്കുന്നുണ്ട്.. ക്ലാസ്സിലും ജോയിൻ ചെയ്തു. പഠിക്കാൻ പറ്റുന്നില്ല.. എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ലാണ് തന്നെയാണ് mindil.😓😓😓😓😓😓

  • @user-mi9ee8zq4m
    @user-mi9ee8zq4m Před měsícem

    Thankyou thankyou thankyou so much sir❤❤❤

  • @drrakhi987
    @drrakhi987 Před 11 měsíci

    Thank u brother 😊

  • @anaswarapraveen2883
    @anaswarapraveen2883 Před 11 měsíci

    Thank you sir ,

  • @user-wu4jv7jx4k
    @user-wu4jv7jx4k Před 11 měsíci

    Very nice

  • @anjanatheresajacob
    @anjanatheresajacob Před 11 měsíci +1

    Thank u universe

  • @aneesham1900
    @aneesham1900 Před 11 měsíci

    Thankyou sir😍👍🏻

  • @sruthy6502
    @sruthy6502 Před 11 měsíci

    Thanks dear❤🙏

  • @fasmin8073
    @fasmin8073 Před 11 měsíci +1

    Thank youuuuuuu sir

  • @NikhilKumar-np5nx
    @NikhilKumar-np5nx Před 11 měsíci +1

    Nice video anyway

  • @vaiga.l.aneeshaneesh9713
    @vaiga.l.aneeshaneesh9713 Před 11 měsíci

    Thank you sirrr❤️❤️

  • @user-gc6zv9fb2m
    @user-gc6zv9fb2m Před 11 měsíci

    തോൽക്കാൻ തയാറാകുക 👍🙏

  • @sujithamadam-vr4ke
    @sujithamadam-vr4ke Před 11 měsíci

    Thank you

  • @sujithaps771
    @sujithaps771 Před 11 měsíci

    Njan ippol life Sherikum enjoy cheyyunnu. Undane oru good newsine ayum wait cheyyunnu.

  • @santhoshima
    @santhoshima Před 11 měsíci +1

    Thanku

  • @Shiraspt
    @Shiraspt Před 11 měsíci

    THANK YOU SIR

  • @SasiSasidharan-eu7sf
    @SasiSasidharan-eu7sf Před 11 měsíci

    Valarecorectanu sir

  • @weapon-X007
    @weapon-X007 Před 11 měsíci +3

    Ayyo sathyam 😮

  • @lethaletha.g6182
    @lethaletha.g6182 Před 11 měsíci

    Nalla talk

  • @rhythamoflife7881
    @rhythamoflife7881 Před 11 měsíci

    Thank u sir🙏

  • @haripriyarv2143
    @haripriyarv2143 Před 11 měsíci +1

    Ayo ethu sarikkum njan thanne
    Ente thonnalukal enthanennu arodo paryunna pole. Bt njan oru positive change aagrahikkunnu venam maranam

  • @rajulashafeeq1528
    @rajulashafeeq1528 Před 11 měsíci +1

    Tnkuuuu 😍

  • @f3h____974
    @f3h____974 Před 11 měsíci

    Ente ponno chettan paranjeth ellam correct aan ente lifil.

  • @vishnugopivg8991
    @vishnugopivg8991 Před 11 měsíci

    Loves... ആശ്വാസമായി അങ്ങ് ഉണ്ട് koode

  • @suryagayathrip5a794
    @suryagayathrip5a794 Před 11 měsíci +3

    Thanks brother 🙏🙏🙏

  • @reebabharathan1532
    @reebabharathan1532 Před 11 měsíci

    Ithupole stuck aayi nikumbo correct time l video🙏🏻

  • @sanjaysanjay-qk3ul
    @sanjaysanjay-qk3ul Před 23 dny

    ആഹാ. എന്നെ പറ്റിയാണല്ലോ പറയണത്. പക്ഷെ. ഇപ്പോൾ മുതൽ മാറ്റം തുടങ്ങി.. 🥰